മുഖാമുഖം: എഴുത്തും കാലവും | വി ജെ ജെയിംസ്, സുഭാഷ് ചന്ദ്രന്‍ | Kerala Literature Festival 2018

Ойын-сауық

V.J. James in conversation with Subhash Chandran at KLF 2018

Пікірлер: 25

  • @Mysteryofstories
    @Mysteryofstories2 күн бұрын

    സുഭാഷ് ചന്ദ്രനും വി.ജെ. ജെയിംസും തമ്മിലുള്ള സംഭാഷണം ...... ശ്രോതാക്കളേയും മാനിച്ചു കൊണ്ടുള്ള ഒരു തുറന്ന സംവാദമായിത്തീർന്നതിൽ സന്തോഷം തോന്നുന്നു ....വളരെ ശ്രദ്ധയോടെ അത് മുഴുവൻ കേട്ടിരിക്കാൻ തോന്നത്തക്കവിധം ശാന്തമായ അവതരണം... എഴുത്തുകാരുടെ ആത്മാവിലേക്ക് എത്തി നോക്കാൻ രണ്ടു പേരും പരസ്പരം ശ്രമിച്ച പോലെ ശ്രോതാക്കൾക്കും കഴിയുന്നു എന്നതാണ് സത്യം കാവ്യാത്മത തുളുമ്പുന്ന അവരുടെ കൃതികൾ പോലെ ഈ സംഭാഷണവും ഒരു കാവ്യം പോലെ മനോഹരമാണ്. നന്ദി.

  • @anil8879
    @anil88793 жыл бұрын

    ആത്മീയതയും ശാസ്ത്രവും സംഗീതവും സാഹിത്യവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ഇത്രയും പറഞ്ഞതിന് നന്ദി

  • @arithottamneelakandan4364
    @arithottamneelakandan43647 ай бұрын

    പുതിയ സാഹിത്യകാരന്മാർ. സുഭാഷ് ചന്ദ്രൻ ,v Jജെയിസ് ,സുധീഷ് ........ എഴുത്തുകാരിലെ സ്വാധീനങ്ങൾ! വളരെ നന്ദി.

  • @iamhere8140
    @iamhere814024 күн бұрын

    Yes," I am here "

  • @majidhanasrin8895
    @majidhanasrin88955 жыл бұрын

    Happiness is seeing one of Ur favourite writers in conversation....

  • @cpmnair7796

    @cpmnair7796

    2 жыл бұрын

    Aaq piyu piyo p

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 Жыл бұрын

    Hrudyamaya abhjmukhom….Hrudyamaya Abhinandangal…..❤❤

  • @nolast3472
    @nolast34723 жыл бұрын

    നിങ്ങൾ എത്ര പൊതിഞ്ഞ് പറഞ്ഞാലും ആത്മീയതയുമായി ബന്ധപ്പെട്ട എല്ലാ ചിന്തകളും അപ്രസക്തമാണ്.

  • @arithottamneelakandan4364

    @arithottamneelakandan4364

    7 ай бұрын

    എങ്കിൽ സാഹിത്യവുമില്ല. വിശ്വാസവുമില്ല.

  • @Shinuchaan
    @Shinuchaan8 ай бұрын

    ഗംഭീര എഴുത്ത് ❤❤

  • @sinivg3550
    @sinivg35506 ай бұрын

    Excellent 🎉🎉🎉

  • @lilupaul1976
    @lilupaul19765 жыл бұрын

    excellent

  • @anilkumarpk3868
    @anilkumarpk386810 ай бұрын

    🙏

  • @geo9664
    @geo96645 жыл бұрын

    ഇഷ്ടമാണ് ഒരുപാട്

  • @ashageorge3268
    @ashageorge32683 жыл бұрын

    രണ്ടു പേരും ശ്രദ്ധേയർ, കൊള്ളാം

  • @satheesh1270
    @satheesh12705 жыл бұрын

    നിരീശ്വരനു ഒരു ആമുഖം. രണ്ടുപേരെയും ഇഷ്ടമാണ്

  • @jacthanni
    @jacthanni Жыл бұрын

    35:36 ഐൻസ്റ്റീനും ചാർലി ചാപ്ലിനും

  • @yehsanahamedms1103
    @yehsanahamedms11033 жыл бұрын

    സംഭാഷണം കേട്ടു.മതത്തിന് അതീതമായ ആത്മീയത അത്തരം ഒന്ന് ഒരു തണലിന് വേണ്ടി മാത്രം വ്യക്തി സ്വയം സൃഷ്ടിക്കുന്ന ഒന്നാണ്.അതെല്ലാം ജനിച്ച സാഹചര്യത്തിൽ അധിഷ്ഠിതമാണ്. മനുഷ ജന്മങ്ങളിൽ 99ശതമാനവും ദൈവത്തിൽ വിശ്വസിക്കും.അതിൽ ചെറിയ ശതമാനം മതങ്ങളെ മനസ്സിലാക്കി അതിൽ നിന്നും പിന്മാറി കളയും.അങ്ങനെ പിന്മാറുന്നവർ അവർക്ക് പിടിച്ചു നിൽകാൻ ഒരു ശക്തിയെ സ്വയഅം മനസ്സിൽ പ്രതിഷ്ഠിക്കാൻ ശ്രമിക്കും.കൂടാതെ,അവർക്ക് നിലനിൽക്കാൻ ഇത് അത്യാവശ്യവും ആണ്.അതിനാൽ കുറ്റം പറയാൻ കഴിയില്ല.വിശ്വാസം അതല്ലേ എല്ലാം.മലയാളിക്ക് പ്രത്യേകിച്ച് വിശ്വാസം ഒരാശ്വാസം ആണ്.അങ്ങനെ ആശ്വസിക്കുന്ന വർ ആശ്വസ്സിക്കട്ടെ.

  • @sandeepsudha1621
    @sandeepsudha16216 жыл бұрын

    53:28 salute

  • @jacthanni

    @jacthanni

    Жыл бұрын

    🙏🙏

  • @arithottamneelakandan4364
    @arithottamneelakandan43647 ай бұрын

    എല്ലാ മതത്തിലും അദ്വൈതമുണ്ടല്ലോ ഇന്ന് അതില്ല നിങ്ങൾ തന്നെ ബോധവൽക്കരിക്കണം

  • @hrsh3329
    @hrsh33294 жыл бұрын

    ശാസ്ത്രജ്ഞനാണെന്ന് പറഞ്ഞിട്ട്‌ ആത്മാവിനെകുറിച്ചൊക്കെ ആധികാരികമായി പറയുന്നുണ്ടല്ലോ

  • @rajanmb3148
    @rajanmb31483 жыл бұрын

    Mr.James താങ്കൾ അല്ലേ മുന്തിരി വള്ളികൾ എന്ന മുട്ടത വർക്കിയേപ്പോലും നാണിപ്പിക്കുന്ന സിനിമയുടെ കഥകാരൻ.നാണമില്ലേ ഇങ്ങനെ ഇരുന്നു വിടാൻ.

  • @bijunarain

    @bijunarain

    2 жыл бұрын

    ആ പടം പൈങ്കിളി പ്പടം എന്നത് സമ്മതിച്ചു.. പക്ഷേ സിന്ധുരാജ് എന്നസ്ക്രിപ്റ്റ് എഴുത്തുകാരൻ ആണ് അതിന് കാരണക്കാരൻ.. അല്ലാതെ ഇദ്ദേഹത്തെ അല്ല പറയേണ്ടത്..അതിന്റെ ചെറിയൊരു ആശയം ഇദ്ദേഹത്തിന്റെ "പ്രണയോപനിഷത്ത് "എന്ന രസകരമായ കഥയുടെ എന്നത് സത്യം.. കഥയും പടവും തമ്മിൽ ഒരു ബന്ധവും ഇല്ല.. പ്രത്യേകിച്ച് മകളുടെ പ്രണയം എന്നതൊന്നും കഥയിൽ ഉള്ളതെ അല്ല... കാര്യം അറിയാതെ വിമർശിക്കരുത്.. 😊🙏

Келесі