No video

മുജാഹിദിലെ കൂട്ടത്തല്ല്│sunni mujahid samvadam 2015│Islamic Speech in Malayalam

കൂടുതൽ പുതിയ ഇസ്ലാമിക വീഡിയോസ് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Subscribe◄► / @ahadvideos-islamicspe...
This Malayalam You Tube contains copyright/Classic/Evergreen/Exclusive/­­­­­Official/ Islamic Channel.
islamic videos, islamic speech in malayalam, islamic speech in malayalam 2015, islamic speech in malayalam noushad baqavi, islamic speech in malayalam simsarul haq hudavi new 2015, noushad baqavi 2015 new speech, kanjar ahammed kabeer baqavi 2014, kabeer baqavi new speech 2015, simsarul haq hudavi new 2015, simsarul haq hudavi new speech 2015, abdul nasar madani old speech 1990, abdul nasar madani
noushad baqavi ramzan speech, noushad baqavi ramsan speech new, noushad baqavi pravasa jeevitham,noushad baqavi new 2015, noushad baqavi 2015 new speech,noushad baqavi 2015,noushad baqavi 2015 new speech,noushad baqavi 2015 new speech june,noushad baqavi 2015 new speech july,noushad baqavi 2015 new speech video,noushad baqavi 2015 new speech mp3,noushad baqavi 2015 new speech kannur,noushad baqavi 2015 new speech umma,noushad baqavi 2015 latest,noushad baqavi 2015 new speech video,noushad baqavi 2015 new,onampilly muhammed faizy,simsarul haq hudavi new 2015,rahmathullah qasimi muthedam 2015,abdussamad pookkottur 2015, farooq naeemi,samadani sunni,malayalam islamic speeches by famous people,malayalam islamic speech for children,malayalam islamic videos,Abdunasar Madani great speech , 2015,malayalam islamic speech for children,malayalam islamic videos share this video link on facebook twitter,kabeer baqavi 2015,kabeer baqavi 2015 new speech,kabeer baqavi 2015 new speech june,kabeer baqavi 2015 new speech july,kabeer baqavi 2015 new speech video, kabeer baqavi speech ummaye ariyuka,kabeer baqavi speech mp3,kabeer baqavi full speech,kabeer baqavi vivaham,kabeer baqavi video
new islamic speech small boy speech mappilapattu afsal kasimi mujahid balussery skssf sys samastha kerala jamiyyathul ulama abdul samad samadani madeenayilekkulla patha ambalakkadavu faizy ep aboobacker moulavi lokavasanam oru vilippadakalendf kerala popular front of india muvattupuzha ashraf moulavi kt jaleel shaji k wayanad.islamic speech by aboobacker al qasimi, ramzan songs,zakir naik malayalam, mm akbar islamic education speech malayalam
Bharthakkanmarude Sradhakku - Noushad Baqavi Islamic Speech
Lokavasanam Oru Vilippadakale - Ahmed Kabeer Baqavi Full Speech, Khaleefa Umar (r) Noushad Baqavi Islamic Speech
Laimgikatha Islamil - EP Aboobacker Qasimi Islamic Speech
Lailathul Khadr by Samadani - Malayalam Islamic Speech
Hasrath Umar (R) Manasantharathinte Mathruka - Ahammed Kabeer Baqavi, Khabharinullile Athyalbuthangal- Noushad Baqavi Speech by , Ummaye Ariyuka - Islamic Speech by AM Noushad Baqavi - MFIP Kollam, noushad baqavi speech pravasa jeevitham, samadani speech ramadan, kabeer Baqavi speech 2015 - vivaha jeevitha- Islamic Speech, Anwar Muhidheen Hudavi(Ramadan talk) pravasa jeevitham naam ariyathathu - Naushad Baqavi Latest islamic Speech,skssf Palakkad Jilla Manushya Jalika,kandapurathinethire noushad baqavi Abu shammas moulavi erattupetta Laimgikatha Islamil
Maniyara Rahasyam anwar muhiyudheen hudavi 2015
Ramadan talk lokavasanam adayalangal
thurannadikkunnu, Pravachakan Velichathinte Vellaripravu - Madani Speech Part 1, Simsarul Haq Hudavi New 2014,Kabeer Baqavi saying about the Mariyam Beevi Life History.Noushad Baqavi best speech -Umarinty Bharanm,What Happening in Bermuda Triangle ( Maranam) V.K Ahmmed Kabeer Baqvi Malayalam Full Movi Clip,Lokavasanam parayaan baaki vechath full part randam divasam Ahamed Kabeer Baqavi,pravasiyude sahadharmini, ponnani speech al hafiz ahamed kabeer baqavi,lokaavasaanathinu sesham, Aadhunika Lokavum Muslim Sthreeyum, dubai indian islamic centre. Muslim Girl: Dating, Sex & Islam lokavasanam parayan bakki vechathu part 2 disk 1 kabeer baqavi new 2012 samastha 90 Latest Super Speech baqavi mp3 download kabeer baqavi latest speech latest islamic speech super malayalam islamic speech islamic speech malayalam new Top Hit Malayalam New Islamic Speech Free Mp3 Download ahammed kabeer baqavi madaprabashanam ahammed kabeer baqavi mathaprasangam ahammed kabeer baqavi mathaprabashanam ahammed kabeer baqavi maranam Malayalam muslim matha prabhashanam mp3 download free kabir baqavi latest speech download, free mp3
Other Channels : Recommended For You

Пікірлер: 191

  • @suhurabeevia5245
    @suhurabeevia52452 жыл бұрын

    അൽഹംദുലില്ലാഹ് നിനക്ക് സ്തുതി നീയാണ് റബ്ബേ എല്ലാം തീരുമാനിക്കുന്നത് ആമീൻ

  • @sajeelaafsal3406
    @sajeelaafsal340610 ай бұрын

    അല്ലാഹുവേ മരിക്കുന്നതുവരെ സുന്നത്തു ജമാഅത്തു ആയിമരിക്കാൻ തൗഫീഖ് നൽകണേ അള്ളാ

  • @aneemunee

    @aneemunee

    2 ай бұрын

    സുന്നത്ത് ജമാഅത്ത് ആവണമെങ്കിൽ കേരളത്തിലെ സുന്നി ആയിട്ട് കാര്യമല്ല സുഹൃത്തേ, റസൂലിന്റെ സുന്നത്ത് അനുസരിച്ച് ജീവിക്കുന്നവരുടെ കാര്യമാണ് പറയുന്നത് കേരളത്തിലെ സുന്നികളുടെ കാര്യമല്ല റസൂലിന്റെ സുന്നത്ത് അനുസരിച്ച് ജീവിക്കുന്നത് മുജാഹിദും ജമാഅത്തും ആണ് അങ്ങനെയാണെങ്കിൽ നീ മുജാഹിദ് ജമാഅത്ത് ആ വണ്ടി വരും അല്ലെങ്കിൽ നീ ശിയാ ആയിപ്പോകും

  • @sajeelaafsal3406
    @sajeelaafsal340610 ай бұрын

    😭🥰അല്ലുഹുവേ ഈ പ്രസംഗിക്കുന്ന ഉസ്താദിനു ആഫിയത്തുള്ള ദീർകായുസ് നൽകണേ അള്ളാ

  • @lighter3578
    @lighter35783 ай бұрын

    മുജാഹിദ് പ്രസ്ഥാനം ഭീകരർ ആണ്

  • @mohamedummer2444
    @mohamedummer24444 жыл бұрын

    സക്കരിയ്യ ഉസ്താദിന്റെ മുമ്പിൽ പണ്ഡിതോചിതമായി സംസാരിക്കാൻ സുന്നി കോട്ടയിലെ ഒരാൺക്കുട്ടിയും വളർന്നിട്ടില്ല,,, റബ്ബേ,, ഉസ്താദിന്റെ ഖബറിടം വിശാലമാക്കണേ,,

  • @thajukatanur6332

    @thajukatanur6332

    3 жыл бұрын

    Usthado angine onnu undo nungalkk

  • @mujeebparayil5838

    @mujeebparayil5838

    2 жыл бұрын

    Aameen

  • @safetyengineer5805

    @safetyengineer5805

    Жыл бұрын

    😂😂😂 ഇയ് വൻ കോമഡി ആണല്ലോ ഉമ്മെറെ

  • @peac66

    @peac66

    Жыл бұрын

    Comedy aanalloo

  • @user-wy5co9px1o

    @user-wy5co9px1o

    10 ай бұрын

    Sakariyya usthado?😂

  • @afseenatk1372
    @afseenatk13722 жыл бұрын

    Vahhaabikal 12 Groups ... 😭😭😭😭😭😭😭😭. Maashah allllah

  • @sulaimanusthad412
    @sulaimanusthad4122 жыл бұрын

    Mashallah

  • @zainabathadathiparambil4028
    @zainabathadathiparambil40285 жыл бұрын

    Mujahid aagunnath allahuvinde oru sikshayanu. Allahu ellavarude eemanine nila nirthi tharatte..

  • @mrcoolmrcool5957

    @mrcoolmrcool5957

    4 жыл бұрын

    ജാഹിൽ

  • @abdullakv9286
    @abdullakv92864 жыл бұрын

    ماشاءالله

  • @ammedia1198
    @ammedia11987 ай бұрын

    കേരള ശിയാക്കളുടെ ബഹുമാന്യ പണ്ഡിതൻ കാന്തപുരം ഉസ്താദ് നീണാൽ വാഴട്ടെ

  • @sajeelaafsal3406
    @sajeelaafsal340610 ай бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @skrskr5796
    @skrskr5796 Жыл бұрын

    ജിന്നൂരി ശിർകൂരി ❤️

  • @shajuaashajushajuaashaju6286
    @shajuaashajushajuaashaju62866 жыл бұрын

    nowshad ustadine afiyathum rahmatthum kodukkene alla ameen

  • @teepee995

    @teepee995

    2 жыл бұрын

    ഈ നൗഷാദ് ഇപ്പൊ സ്വാമിയാണ്‌പോൽ

  • @marhabamarhaba7402

    @marhabamarhaba7402

    2 жыл бұрын

    Aameen 🤲

  • @zuhairahammad8180

    @zuhairahammad8180

    Жыл бұрын

    Hidayth kodukane dua chayu

  • @mudasirmv322
    @mudasirmv3222 жыл бұрын

    മാഷാ അള്ളാ

  • @mpak2245
    @mpak2245 Жыл бұрын

    അല്ലാഹുവിന്റെ മലക്കിനോട് സഹായം തേടിയ ഈ കുരുത്തം കെട്ട കാക്കയാണോ നിന്റെ താരം.ഏത് തരമാണ്,മെഗാസ്റ്റാർ,സൂപ്പർ സ്റ്റാർ

  • @muhammedalimk2922
    @muhammedalimk29222 жыл бұрын

    മുടിയുടെ സനദിന്റെ കാര്യം ഒന്ന് വീണ്ടും പറയൂ എവിടെപ്പോയി സന്നദ്

  • @mudasirmv322
    @mudasirmv3222 жыл бұрын

    Supper

  • @shahidc.m.3841
    @shahidc.m.38414 жыл бұрын

    സർവ്വ മുസ്‌ലിമീങ്ങളെയും സ്വയം ഇജ്തിഹാദ് ചെയ്ത് വഴി പിഴച്ചു, പാരമ്പര്യവും, പാണ്ഡിത്യവും തള്ളിക്കളഞ്ഞു സ്വയം തോന്നിവാസം ദീനിൽ കൊണ്ട് വന്നുകൊണ്ട് മുശ്‌രിക്കാക്കിയപ്പോൾ ഓർക്കണമായിരുന്നു അല്ലാഹുവിന്റെ ദീൻ അല്ലാഹ് സംരക്ഷിക്കും മുജാഹിദെ 😑😑😑😑

  • @muhammadirshad4358
    @muhammadirshad43584 жыл бұрын

    Yaa Allah

  • @fromearth7454
    @fromearth74544 жыл бұрын

    വരു സുഹൃത്തുക്കളെ ഇനി നമുക്ക് സമ്പത്തു വർദ്ധിപ്പിച്ചു കിട്ടുന്നതിന് ഒരു ഖബർ പൂജ ചെയ്യാം...

  • @muhammadnabeel2496

    @muhammadnabeel2496

    4 жыл бұрын

    Thakarnna mujahid

  • @hennar6810

    @hennar6810

    4 жыл бұрын

    SnnikalkhabarpoojacheyyunnillaKhabarZiyarathcheyyumAthMakkayilumMadeenayilumUlpadey

  • @itsmeraees2894

    @itsmeraees2894

    4 жыл бұрын

    മുജാഹുദകളെ ആദ്യം നിങ്ങളുടെ തൗഹീദ് തീരുമാനമാവട്ടെ എന്നിട്ട് ഖബ്റിങ്ങൽ പോയി ബർകത് എടുക്കാം

  • @examwinnerkerala1572
    @examwinnerkerala15723 жыл бұрын

    ❤️

  • @user-jd6wf1re9c
    @user-jd6wf1re9c3 ай бұрын

    13:16 - Ayah part قُلْ أَفَٱتَّخَذْتُم مِّن دُونِهِۦٓ أَوْلِيَآءَ لَا يَمْلِكُونَ لِأَنفُسِهِمْ نَفْعًا وَلَا ضَرًّا (പിന്നെ) പറയുക, "എന്നിട്ട്, തങ്ങള്‍ക്ക് തന്നെ ഒരു ഉപകാരമോ ഉപദ്രവമോ സ്വാധീനിക്കാന്‍ (=ചെയ്യാന്‍) കഴിയാത്ത രക്ഷാധികാരികളെയാണോ നിങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്?!" 13:16 - Ayah part أَمْ جَعَلُوا۟ لِلَّهِ شُرَكَآءَ അതോ, ഇവര്‍ അല്ലാഹുവിന്ന് (ചില) പങ്കുകാരെ ഏര്‍പ്പെടുത്തിയിരിക്കയാണോ?! 13:16 - Ayah part خَلَقُوا۟ كَخَلْقِهِۦ فَتَشَٰبَهَ ٱلْخَلْقُ عَلَيْهِمْ (അതെ,) അവന്റെ (=അല്ലാഹുവിന്റെ) സൃഷ്ടിപ്പ് പോലെ അവര്‍ സൃഷ്ടിക്കുകയും എന്നിട്ട് ആ സൃഷ്ടി (ആരുടെതെന്ന്) അവര്‍ക്ക് തരിച്ചറിയാതായിരിക്കുകയും (=ഒരു പോലെതന്നെയായിരിക്കുകയും) ആയ (പങ്കുകാരെ)"?! ചിന്തിക്കൂ ജനങ്ങളെ.

  • @rishu.muthutyvlog7429
    @rishu.muthutyvlog74293 жыл бұрын

    അള്ളാഹുവിനെ മാത്രം അരാധിക്കുക മരിച്ചവരോട് തേടാതിരിക്കുക

  • @bennett8965

    @bennett8965

    3 жыл бұрын

    മരിച്ചവരോട് തേടുന്നത് ആരാധന ആണോ വഹ്ഹാബിയേ

  • @sahal.mhmmd.

    @sahal.mhmmd.

    3 жыл бұрын

    @@bennett8965 നിങ്ങൾ എന്തിനാ വഹാബിന്ന് വിളിക്കുന്നെ?

  • @RmMedia1995

    @RmMedia1995

    3 жыл бұрын

    മരിച്ചവരോട് ആരും തേടുന്നില്ലല്ലോ

  • @its__crazyy

    @its__crazyy

    2 жыл бұрын

    @@sahal.mhmmd. kuraafikalallee kandathum kettathum vishosinavar avar vilikkunnathil oru arthavum illaa😂😂😂

  • @dinnerpoint7494

    @dinnerpoint7494

    2 жыл бұрын

    Yenne..Viddiyuday..Thonal..🤣🤣🤣🤣🤣🤣👅👅👅👅👅👅

  • @ibrahimkutty4007
    @ibrahimkutty40076 жыл бұрын

    noushad ahsani thankalkoru saluet.!

  • @Starkitchen69

    @Starkitchen69

    2 жыл бұрын

    ബാലുശ്ശേരി യെ കണ്ടാൽ തന്നെ തട്ടി പ്പ് ആണെന്ന് കുറച്ചി മുസ്ലിം മി നെ കാഫിറക്കി അതിനുള്ള ശിക്ഷ അള്ളാഹു കൊടുക്കണം ആമീൻ ആമീൻ നുണയൻ

  • @marhabamarhaba7402

    @marhabamarhaba7402

    2 жыл бұрын

    👍🏻🌹

  • @sajeelaafsal3406
    @sajeelaafsal340610 ай бұрын

    അല്ലാഹുവേ ഈ മുജാഹിതിലെ നേരത്തെ മരിച്ചവർ മാഷാഅല്ലാഹ്‌ എല്ലാരും കാഫിർ ആയില്ലേ

  • @user-wc9qx6my9b

    @user-wc9qx6my9b

    7 ай бұрын

    Neyano theerumanikunnadu Kubrick mushrike

  • @shahidc.m.3841
    @shahidc.m.38414 жыл бұрын

    അശ്രഫുൽ ഖൽഖ് (സ ) തങ്ങടെ ഖുബ്ബ പൊളിക്കണമെന്ന് പറഞ്ഞവന്റെ അവസ്ഥ കണ്ട

  • @user-ik4hy5fe4i

    @user-ik4hy5fe4i

    3 жыл бұрын

    صلى الله عليه وسلم

  • @muzrishalwa9398
    @muzrishalwa93984 жыл бұрын

    നൗഷാദ് ഇപ്പോൾ എവിടെ യ

  • @ShaFocus
    @ShaFocus4 жыл бұрын

    നൗഷാദ് ഇപ്പോൾ എവിടെ എത്തി?

  • @dinnerpoint7494

    @dinnerpoint7494

    2 жыл бұрын

    Vahaabi..Mandanmmaarode..Koode.illallo..🤣🤣🤣🤣☝🏼☝🏼☝🏼☝🏼☝🏼

  • @mohamedummer2444
    @mohamedummer24444 жыл бұрын

    ഹൊ,, നിങ്ങൾ 100 വിഭാഗമാണല്ലോ,,,, അതാരുടെ മുങ്ങ് ജി സത്തായിരിക്കും,,

  • @MujeebRahman-qs6qc

    @MujeebRahman-qs6qc

    3 жыл бұрын

    വഹാബികൾ തൗഹീദിന്റെ പേരിലാണ് പല ഗ്രൂപ്പുകളായി ചിന്നിച്ചിതറിയത്. സുന്നികൾ ആശയ പരമായി എല്ലാവരും ഒന്നാണ്. തൗഹീദിൽ ആരും രണ്ടു തട്ടിൽ അല്ല.

  • @truthphilic
    @truthphilic Жыл бұрын

    സുന്നത് ജമാഅതിന്‍റെ സുവര്‍ണ കാലഘട്ടം

  • @muhammadkunhi.a8669
    @muhammadkunhi.a86695 жыл бұрын

    കബർപൂജക്ക് ശിർക്ക്‌ന്.വരൂമക്കളെ വരൂ ശിർക്കിന്റെ വഴിയേ

  • @rahoofktkl4647
    @rahoofktkl46474 жыл бұрын

    Hi

  • @muneermohammedmuneer7071
    @muneermohammedmuneer70716 жыл бұрын

    ഇപ്പോൾ ഈഉസ്താത് ഏതു group ലാണ്

  • @thasneem9657

    @thasneem9657

    4 жыл бұрын

    Sabash

  • @jamsheedjamshi1240

    @jamsheedjamshi1240

    4 жыл бұрын

    ഷിയാസ്

  • @kalamkalam7932
    @kalamkalam79325 жыл бұрын

    പുരോഹിത വർഗം പറയുന്നതല്ല ഒരു സത്യവിശ്വാസിയുടെ വിശ്വാസം അത് കൊണ്ട് അഭിപ്രായവ്യത്യാസം ഉണ്ടാകും

  • @ABDULLATHEEFTK-bt3jg

    @ABDULLATHEEFTK-bt3jg

    3 жыл бұрын

    അഭിപ്രായം വിത്യാസം തൗഹീദിലോ. ലോകത്തു ഇതാദ്യം 😀😀😀😀

  • @shaamyouasaf5768

    @shaamyouasaf5768

    3 жыл бұрын

    mujahid rajiya drohi

  • @pandalamsiraj8028
    @pandalamsiraj8028 Жыл бұрын

    ഈ നൗഷാദ് അഹ്‌സനി എവിടെയാണ് ഇപ്പൊ???

  • @mohamedummer2444
    @mohamedummer24444 жыл бұрын

    സുന്നി,, മുജാഹിദുകളും,, പരോഹിത്യമായി മാറി കഴിഞ്ഞു,,,,, അൽഹംദുലില്ലാ,,, ജമാഅത്തെ ഇസ്ലാമിയി യഥാർത്ഥ സരണയിയായി ഇന്നും നിലകൊള്ളുന്നു,,, ആയിരം അൽഹംദുലില്ല,,,

  • @hennar6810

    @hennar6810

    4 жыл бұрын

    IppolVottucheyyarundoJamakkaley

  • @mohamedummer2444

    @mohamedummer2444

    4 жыл бұрын

    നയങ്ങൾ മാറ്റപെടാനുള്ളതാണ് അല്ലാതെ അതിൽ കടിച്ചുതൂങ്ങാനുള്ളതല്ല,,, ആദർശമാണ് മാറ്റപെടാതെ നിലനിർത്തേണ്ടത്,,,, പ്രവാചക ജീവിതത്തിൽ നയങ്ങൾ എമ്പാടും മാറ്റിയ ചരിത്രം നമുക്ക് പാഠമാണ്,,

  • @MujeebRahman-qs6qc

    @MujeebRahman-qs6qc

    3 жыл бұрын

    ജമാഅത്തെ ഇസ്‌ലാമി അങ്ങനെ ഒരു വിഭാഗം ഉണ്ടോ ഇപ്പൊ.

  • @mubashirmubashirap9774

    @mubashirmubashirap9774

    4 ай бұрын

    Chirippikkalla

  • @dheenulislm4477
    @dheenulislm44773 жыл бұрын

    മുജാഹിദ് എന്ന് പേര് വെച്ചാൽ . മുജാഹിദ് അവുക ഇല്ലാ . അതിന്ന് അ ആള്ളാഹു , അവൻ മാത്രം മാണ് എല്ലം അത് ശ്യകരം അറിയുന്നവൻ എന്ന്‌ ഉള്ള ബുദ്ധിയും ഉണ്ടാവണം. അല്ലാ.തോമെയ്ക്ക് കിട്ടിയൽ എ ന്തം പറയുന്നവർ എന്ന് അല്ലാ അർതo മനസിൽ അയോ ബിത് അത്ത് കൊണ്ട് നട ക്കൽ അല്ലാ ശരികം പടിച്ചേ . അക്സി നി

  • @moiduusthad3431
    @moiduusthad34312 күн бұрын

    Idilum.valeeya.manakked..mahsharayilninnum.undagum...

  • @ashiquepm4692
    @ashiquepm46922 жыл бұрын

    Ithinte first kodutha parasyam kitto

  • @kamaludheennellengara9004
    @kamaludheennellengara90043 жыл бұрын

    La ilaaha ila Allah ennathintte artham enthannu onnu vivarikamou?

  • @RmMedia1995

    @RmMedia1995

    3 жыл бұрын

    അത് ഇതു വരെ പഠിച്ചില്ലേ.... 🤦‍♂️ അള്ളാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലാ എന്ന്..... 😧

  • @mohamedummer2444
    @mohamedummer24444 жыл бұрын

    ഈ പ്രസംഗം പറയുന്നവൻ ഇന്ന് സംഘടനയിൽ നിന്നും പുറത്താണ്,, എന്താലെ റബ്ബിന്റെ ഓരോ ഒരു ഇടപെടൽ

  • @alikl1497

    @alikl1497

    4 жыл бұрын

    നിങ്ങൾ 8 വിഭാഗം ആയത് ഔലിയാക്കളുടെ കറാമത്

  • @thandrahanvlog1892

    @thandrahanvlog1892

    3 жыл бұрын

    PRASANGAM PARAYUNNAVAR SANGADANAYIL NINNU PURATH AYAL NINAKKENDA MUNJIYADE ADDEHAM INNUM SUNNATH JA MAHATHIL THANNEYUND NINNE PPOLE YUKTHIVADIKALAYA MUJ AHID PALAYATHILEKKU POYITIL LA...

  • @shahma3097

    @shahma3097

    3 жыл бұрын

    @@thandrahanvlog1892 aaaaaaaaaaaaaaaaaaaaaaaaaaaa

  • @KadungothelNisar

    @KadungothelNisar

    2 жыл бұрын

    Sangadana vere thawheed vere

  • @adeebfisalpottananchali2152
    @adeebfisalpottananchali21522 жыл бұрын

    ഇയാള് ഏത് ഗ്രൂപ്പിലാണ്

  • @ajukkrokrok1617
    @ajukkrokrok1617 Жыл бұрын

    Narakathitta....avakashikalll...

  • @aboobackersidhikkp402
    @aboobackersidhikkp4026 жыл бұрын

    kanthapurm?????

  • @hamzaemarald
    @hamzaemarald6 жыл бұрын

    abdurahimaan ,mujhidukal evidey onnayirukkunnathu 4 pennu kettan onnayi alley

  • @muhammedalimk2922
    @muhammedalimk29222 жыл бұрын

    മണ്ണാർക്കാട് സംവാദം കേട്ടപ്പോളാണ് സുന്നികളുടെ തട്ടിപ്പ് മനസ്സിലായത് എന്തായാലും സുന്നികളുടെ തൗ ഹീദ് ക്ലിയറല്ല

  • @sakeerkalathil745
    @sakeerkalathil7452 жыл бұрын

    *നൗഷാദേ നീ നിന്റെ മുരീദിനെ ശിർക്കിലേക്കാണ് കൊണ്ട് പോകുന്നത്*

  • @sayum4394
    @sayum43944 жыл бұрын

    ഞാൻ ഒരു കാലത്ത് ഒരുപാട് മൗലവിമാരെ തെറി വിളിക്കുകയും സംവാദം കലക്കുക.. കല്ലെറിയുക തുടങ്ങിയ കലാപരിപാടികൾ ചെയ്ത സജീവ് ssf പ്രവർത്തകനായിരുന്നു... മുജാഹിദ്കാർ നമ്മളെ പിഴപ്പിക്കാൻ വരുന്ന ഇസ്ലാമിന്റെ ശത്രുക്കൾ ആയിട്ടാണ് ഉസ്താദ്മാർ എന്നെ പോലുള്ള ഖുർആൻ പാണ്ഡിത്യം ഇല്ലാത്ത പാവങ്ങളെ പറഞ്ഞു പഠിപ്പിച്ചത്.. യൂട്യൂബ് ഇല്ലാത്ത അക്കാലത്തു അവരുടെ പുസ്തകം വായിക്കാനോ അന്നത്തെ ഓഡിയോ കാസ്സെറ്റ് വാങ്ങിക്കാനോ സമ്മദിച്ചിട്ടില്ല.. വായിച്ചാലോ കേട്ടാലോ പിഴച്ചുപോകും എന്ന്‌ നിരന്തരം പറഞ്ഞു പേടിപ്പിച്ചിരുന്നു... അത് കൊണ്ടു തന്നെ സലഫി വാദങ്ങൾ ഒന്നും ഞങ്ങൾ അറിയാൻ ശ്രമിച്ചിരുന്നില്ല.. പിൽകാലത് നാദാപുരം ഖണ്ഡനം എന്നെ മാറിചിന്തിപ്പിച്ചു.. ഉസ്താദുമാർ നമുക്ക് കണ്ടെത്താൻ കഴിയുന്ന സിഡിയിൽ പോലും സൗകര്യപൂർവം എഡിറ്റ്‌ ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കള്ളത്തരം കാണിക്കുമ്പോൾ ഖുർആനിൽ എത്രമാത്രം എത്ര മാത്രം കള്ളത്തരം കാണിക്കും ഈ വസ്തുത എന്നെ പുനർ ചിന്തക്ക് വഴിവെച്ചു.. പിന്നീട് യൂട്യൂബ് രംഗത്ത് വന്നതോടെ സലഫികളുടെ പ്രഭാഷണങ്ങൾ കേൾക്കാൻ തുടങ്ങി.. മാഷാ അല്ലാഹ്... വലിയ അറിവ് ഒന്നും നേടാൻ പറ്റിയില്ലെങ്കിലും ഉസ്താദ്മാരുടെ കള്ളത്തരവും ശിർക്കും ബിദ്അത്തും ഖുഫ്രിയതും പൂർണമായും ബോധ്യപ്പെട്ടു.. യാഥാർഥ്യം അറിഞ്ഞപ്പോൾ മൗലവിമാരോട് ബഹുമാനവും കുറ്റബോധവും ഉസ്താദ്മാരോട് പുച്ഛവും ഉണ്ടായി.. ഓരോ വീഡിയോക്ക് കീഴെ മോശമായ പ്രയോഗങ്ങൾ നടത്തുന്ന സുഹൃത്തുക്കൾ ഒരുനാൾ ഹഖ് മനസ്സിലാക്കും എനിക്ക് ഉറപ്പുണ്ട്.. .അത് മനസ്സിലാക്കാൻ പഴയപോലെ ബുദ്ധിമുട്ടേണ്ടി വരില്ല യുട്യൂബിൽ എല്ലാവരുടെയും വീഡിയോ ഉണ്ടല്ലോ.... തക്ബീർ തൊഴിലാളികൾ എന്ന്‌ പറയുന്ന വിഭാഗം ഒന്നിരുത്തി മുജാഹിദ് പ്രഭാഷണം കേട്ടാൽ തീരാവുന്നതേയുള്ളു അവരുടെ പ്രശ്നം... പക്ഷെ മരിച്ചാലും അത് കേൾക്കാൻ തയ്യാറാവില്ല എന്നതാണ് രസകരമായ വസ്തുത..

  • @mrcoolmrcool5957

    @mrcoolmrcool5957

    4 жыл бұрын

    മാഷാ അള്ളാ അള്ളാഹു അർഹമായ പ്രതിഫലം തന്ന് അനുഗ്രഹിക്കട്ടെ... ഈ കഥ ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ട്

  • @user-ik4hy5fe4i

    @user-ik4hy5fe4i

    4 жыл бұрын

    😆😆😆😆😅😂☠️

  • @hennar6810

    @hennar6810

    4 жыл бұрын

    NadapurathlslahiprasangamnadathansthalamkoduthaMujahidkaranthanneIvideIniIthNadathandaEnnuparanhuAnghineHusainsalafiyeyumMujakaleyumChettuTattiyiALLAHU. Thatty. Ithallesathiam. ALLAHUAKBAR

  • @nasarnasar4223

    @nasarnasar4223

    3 жыл бұрын

    Noushad, ipo evideya

  • @abdulshukkoorabdulla6813

    @abdulshukkoorabdulla6813

    2 жыл бұрын

    Ee khurafi musliyar evdeyaan ippol

  • @kurafimedia
    @kurafimedia11 ай бұрын

    ഉസ്താദ് വലിയ ബഡായി അടിക്കുകയും വേണ്ട നിങ്ങളിൽ പെട്ട ഒരു ഉസ്താദ് കിത്താബ് ചൊല്ലി കൊടുക്കുമ്പോൾ സിഹ്റ് ചെയ്തു കൊടുക്കുന്ന പണിയും എടുക്കുന്നുണ്ട് അങ്ങിനെ അവിടെ പെണ്ണുങ്ങൾ ചെല്ലുമ്പോൾ അവർക്ക് സാമാനം കാട്ടി കൊടുക്കുന്നു ഇതാണ് നിങ്ങളുടെ കിതാബ് പഠിപ്പിച്ചു കൊടുക്കൽ

  • @abdurouf7662
    @abdurouf76622 жыл бұрын

    പൊറോട്ട. നാടകയോ കളവ് പറയുക എന്നത് സത്യം

  • @latheefa9227
    @latheefa9227 Жыл бұрын

    സമസ്ത പിളർന്നപ്പോൾ 32 ആളുകൾ വെട്ടും കുത്തും കൊണ്ട് മരണപെട്ടു നിരവതി മദ്രസയും പള്ളിയും തകർക്കപെട്ടു മതം കച്ചവടം നടത്തി ഹറാംമായ ഭക്ഷണം നക്കി വീടുകളിൽ പോയി ചോറ് തിന്നു Avidute സ്ത്രീ കളുടെ നമ്പർ വാങ്ങി പിന്നീട് നടന്നത് പറയണോ ? Tejani സുന്നി മുടി സുന്നി പൊടി സുന്നി ഇപ്പോൾ ലോകം കാക്കുന്നത് സിഎം വലി അല്ലേ മർകസിൽ നടക്കുന്ന തു പറയാൻകൊള്ളില്ല

  • @skylab6754
    @skylab6754 Жыл бұрын

    രണ്ടുകാലില്ലാത്തവൻ ഒരു കാലില്ലാത്തവനെ പറയുന്നോ ?😂

  • @abdulrasheedrasheed3419
    @abdulrasheedrasheed34193 жыл бұрын

    ബാലുശ്ശേരിയുടെ പ്രസംഗത്തിൻറെ ഭാഗം കട്ട് ചെയ്തു വിട്ടഭാഗം പോലും മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോഇയാൾസാധാരണക്കാരായ പാവങ്ങളെവഴി പിഴപ്പിക്കുക ആണല്ലോ ചെയ്യുന്നത്

  • @sameenpar4392
    @sameenpar43922 жыл бұрын

    ഖബറുൽ ഉലക്കക്ക് പുതിയ രോമങ്ങൾ ഒന്നും കിട്ടാറില്ലേ?😂😂

  • @harisaboofath5161

    @harisaboofath5161

    Жыл бұрын

    Mujahidd😅😅😅😅😅😅😅😅😅😅😅😆😆😅😅😅😅😃😃😃

  • @ShajiMp-yc9wu
    @ShajiMp-yc9wuАй бұрын

    ചേകന്നൂർ മൗലവിയെ കൊന്നത് ആരാണ് ☠️😆

  • @abumamanabycynic388
    @abumamanabycynic388 Жыл бұрын

    :0:0

  • @aboobackerhaji9378
    @aboobackerhaji93782 жыл бұрын

    A P കാർ ശിയായിസ ക്കരാ നെന്ന്ഇ വൻ മറന്നതാണോ

  • @saleemparakadavu
    @saleemparakadavu4 жыл бұрын

    Salafikalanu Sathyam parayunnath

  • @shaamyouasaf5768

    @shaamyouasaf5768

    3 жыл бұрын

    poda chalafi

  • @AbdulGafoor-dw7yz
    @AbdulGafoor-dw7yz26 күн бұрын

    14ഗ്രൂപ്പായി എന്ന് പറയുന്നദ് കേട്ടു

  • @mohamedummer2444
    @mohamedummer24444 жыл бұрын

    AP, യും,, പേരോടും,, നൗഷാദിനെ ചെവിക്ക് പിടിച്ച് പുറത്താക്കി,,,

  • @hameedtm4101
    @hameedtm41012 жыл бұрын

    Onnum, manssilakunnilla

  • @sayidalvicp3758
    @sayidalvicp37582 жыл бұрын

    മുജാഹിദ്ദ ക ളിൽ ആദർശം ഇല്ലാത്തവരുണ്ട് ശരിയാണ് സുന്നികളും എത്ര സംഘമുണ്ട് തിരിച്ചറിവില്ലാത്തത് എല്ലാറ്റിലും ഉണ്ട് സുന്നികളെ കടമെട്ത്ത മുജാഹി ത് കൾ സിഹർ കണ്ണേർ മുതൽ ചിലത് കടത്തി കൂട്ടിയത് ആണ് അവർക്ക് പറ്റിയ ദോഷം 'നടക്കാത്ത കാര്യം ജനങ്ങളെ ദയത്തിൽ നിർത്തുന്ന കള്ളത്തെളിവു് ജാലവിദ്യയെ മാരണം നടത്തുക പിശാചിനെ ആവാഹിക്കുക എന്നതെല്ലാം ഊഹം മാത്രം ഒരു ചുക്കും നടക്കില്ല

  • @mohamedummer2444
    @mohamedummer24444 жыл бұрын

    ഇയാളുടെ കുടുബ്ബത്തിൽ തന്നെ കുറേ മുജാഹിദ്കൾ ഉണ്ട്,,,

  • @shaamyouasaf5768

    @shaamyouasaf5768

    3 жыл бұрын

    poda olakayund

  • @vlogbysilu1680

    @vlogbysilu1680

    3 жыл бұрын

    പക്ഷേ ഇയാൾ ഖുറാഫി ഖബർ പൂജകൻ അല്ലേ

  • @FRQ.lovebeal
    @FRQ.lovebeal Жыл бұрын

    *മുജാഹിദ് 12 ഗ്രൂപ്പ് 😂😂😂😂😂അതി തന്നെ ഉണ്ട് എല്ലാം 😂😂*

  • @muhammedalimk2922
    @muhammedalimk29222 жыл бұрын

    മണ്ണാർക്കാട് സംവാദം കണ്ടാൽ മതി എല്ലാം മനസ്സിലാകും

  • @gulfappdeveloper2849

    @gulfappdeveloper2849

    2 жыл бұрын

    എല്ലാം മനസ്സിലായി. ഇന്ന് ആ സംവാദത്തിൽ വന്ന വഹാബികൾ രണ്ടു തൗഹീദിലാണ് 😀

  • @habeebhaabihaabi4467

    @habeebhaabihaabi4467

    Жыл бұрын

    ​@@gulfappdeveloper2849 🤣🤣

  • @user-wc9qx6my9b
    @user-wc9qx6my9b7 ай бұрын

    Ninte kutathallu nokeda

  • @jabirjamal5265
    @jabirjamal52652 жыл бұрын

    ബല്ലാത്ത മുവഹ്ഹിദ് ആയി പോയി 😂😂😂😂😂

  • @thoufeeratoufi8161
    @thoufeeratoufi81614 жыл бұрын

    Pacha kallanane salafi

  • @rukkiyak6645

    @rukkiyak6645

    3 жыл бұрын

    Poda thirumanda

  • @abdulrasheedtv9733
    @abdulrasheedtv97332 жыл бұрын

    ഈ പറയുന്ന നൗഷാദ് അഹ്സനി ഇപ്പോൾ എവിടെ എത്തി എന്തുകൊണ്ടാണ് കാന്തപുരം സമസ്തയും ഇ കെ സമസ്തയും ഈ വിഴുപ്പ് ഭാണ്ഡം ചുമക്കാത്തത് ബുദ്ധിയുള്ളവർ ചിന്തിക്കുക പുറത്താക്കിയ കഥയൊക്കെ അറിയുന്നവർക്കറിയാം

  • @kurafimedia
    @kurafimedia10 ай бұрын

    മതി നിങ്ങൾ പ്രസംഗിച്ചത് നിന്നെ നിങ്ങളുടെ ഔലിയാക്കന്മാരെ കോലങ്ങളെല്ലാം ഇപ്പോൾ കണ്ടു

  • @mohamedummer2444
    @mohamedummer24444 жыл бұрын

    നിസ്ക്കരിക്കുമ്പോൾ മാത്രം അല്ലാഹുവിനോട് പ്രാർത്ഥന അതിൽ നിന്നും വിരമിച്ചാൽ 24 മണിക്കൂറും ശിർക്കിന്റ പണികൾ,,,, ആധുനിക കാഫിറുകൾ,,, ദയനീയം സുന്നികളേ,,

  • @MujeebRahman-qs6qc

    @MujeebRahman-qs6qc

    3 жыл бұрын

    നിസ്കാരത്തിനൽ സുന്നികൾ അല്ലാഹുനോടാണോ പ്രാർത്ഥിക്കുന്നത്.

  • @MujeebRahman-qs6qc

    @MujeebRahman-qs6qc

    3 жыл бұрын

    വഹാബികൾ ജിന്നിനോടും ശൈതാനിനോടുമല്ലേ പ്രാർത്ഥിക്കുന്നത്

  • @vlogbysilu1680
    @vlogbysilu16803 жыл бұрын

    വിവരമില്ലാത്ത പാടു കുറാഫി മുസ്ലിയാര് kanan

  • @dinnerpoint7494

    @dinnerpoint7494

    2 жыл бұрын

    Vahaabi..Viddigalke..Vivaramillaadheyaagumboale..Pottanmmaaruday..Vijaaram..Yellaavarum..ivammaaruday..Polay..Yenna...Vahaabi.Mandanmmaar..thuo..🤣🤣🤣🤣🤣🤣🤣🐒🐒🐒🐒🐒🐒🐒👅👅👅👅👅👅

  • @skylab8241
    @skylab82412 жыл бұрын

    സമസ്തയിലെ കൂട്ടതല്ല് ആദ്യം പറയൂ

  • @catdubaicatdubai5121
    @catdubaicatdubai51213 жыл бұрын

    Poda

  • @ynptyty
    @ynptyty Жыл бұрын

    Poda potta , A P Thenddi.

  • @subisubi4078
    @subisubi40785 жыл бұрын

    EK സുന്നികൾ ഇപ്പോൾ സ്വാർഗത്തിലാവുമോ അതോ ap സുനികൾ മാത്രമാണോ ഇനിനിങ്ങൾരണ്ടുപേരും സ്വാർഗത്തിലാണെങ്കിൽ റസൂൽ പറഞ്ഞ 63പരം സംഗമങ്ങളിൽ നിങ്ങവരില്ലേ ഒരു സംഘടന പിരിച്ചുവിടു പിന്നെ കബർ കെട്ടിപ്പൊക്കാൻ പാടുണ്ടോ അതിനെപ്പറ്റി ഷാഫി ഇമാം എന്തു പറയുന്നു എന്നുകൂടെ പറഞ്ഞുകൊടുക്ക്

  • @shihabmadakkara6657

    @shihabmadakkara6657

    3 жыл бұрын

    എപി സുന്നികളും ഇകെ സുന്നികളും സംഘടന ആശയപരമായി മാത്രമാണ് വ്യത്യസ്ത തട്ടുകളിൽ അല്ലാതെ അടിസ്ഥാന ആശയങ്ങളിൽ ഒരേ നിലപാടുകളാണ്

  • @kalamkalam7932
    @kalamkalam79325 жыл бұрын

    നിങ്ങൾ ഏത് കാര്യത്തിൽ ഗ്രുപ്പ് ഉണ്ടാക്കി തൗഹീദ് ന്റെ കാര്യാത്തി ൽ ആണോ പണം ആണ് മുഖ്യ വിഷയം

  • @poovunilavu4570
    @poovunilavu45703 жыл бұрын

    സുഹൃത്തേ, ഇസ്ലാം ദൈവീകമല്ല, പൈശാചികമാണു. മുഹമ്മദു മദീനയിൽ എത്തിയ സമയം മുതൽ ഇന്നുവരെ ഇസ്ലാം അനുവർത്തിച്ചു വരുന്ന കൊടും ക്രൂരതകൾ നോക്കിയാൽ അതു വ്യക്തമാകും രണ്ടാമതായി, മുഹമ്മദു മറ്റുള്ളവരിൽ നിന്നു കേട്ട മണ്ടത്തരങ്ങളും അല്ലാത്തതും അള്ളാൻ എന്ന ഇല്ലാത്ത ഒരു "ഏകദൈവത്തിൽ " അടിച്ചേല്പിച്ചു. മുഹമ്മദു, ഖദീജ, വരാക്വെ കൂട്ടുകെട്ടിൻ്റെ സൃഷ്ടിയാണു ഇസ്ലാം. ഗബ്രിയേൽ (ജിബ്രിയേൽ ) മാലാഖ ഒരിക്കലും ഒരു മനുഷ്യൻ്റെ തൊണ്ടയ്ക്കു കുത്തിപ്പിടിച്ചു ശ്വാസം മുട്ടിക്കില്ല. ഈ മാലാഖ ഒരിക്കലും ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തില്ല, കാരണം ആ മാലാഖ ദൈവത്തിൻ്റെ അടുക്കൽ നിന്നാണു വരുന്നതു. ഈ മാലാഖ മുമ്പു പല പ്രാവശ്യം വന്നു മനുഷ്യരോടു ഇടപെട്ടതിനു നേർ വിപരീതമാണു മുഹമ്മദിൻ്റെ കാര്യത്തിൽ കാണുന്നതു. എന്നാൽ ജിബ്രിയേലിൻ്റെ കാര്യത്തിൽ താൻ ആരാണെന്നോ, എവിടെ നിന്നു വരുന്നുവെന്നോ, അസലാമു മലൈക്കെന്നോ പറഞ്ഞില്ല, ഇതിൽ നിന്നു മനസിലാക്കാവുന്നതു മുഹമ്മദിൻ്റെ ഉഡായിപ്പാണു ഇസ്ലാം എന്നാണു. അജ്ഞനായ ഒരുവനോടു വായിക്കുക എന്നു ,സർവ്വവും അറിയുന്നവൻ പറഞ്ഞു എന്നു പറയുന്നതു ഭോഷത്വവും തട്ടിപ്പുമാണു.

  • @abdurahmankadiri9046
    @abdurahmankadiri90466 жыл бұрын

    മുജാഹിദ്കാലൊന്നായി മൊയ്‌ലിയാരെ......... കൂടുതൽ ശക്‌തിയായി.......... നിങ്ങൾ സുന്നികൾ ഇപ്പോഴും രണ്ടായിത്തന്നെ നില്കുന്നു......... ഒന്ന് ചോദിച്ചോട്ടെ ഈകെ സുന്നിയും എപി സുന്നിയും തമ്മിലുള്ള ആദർശവ്യത്യാസം എന്താണ് ??

  • @muhammedjasim158

    @muhammedjasim158

    6 жыл бұрын

    അപ്പോൾ നിങ്ങളുടെ ആശയങ്ങളോ ???ജിന്നിനോട് ചോദിക്കാമോ ???ഹ.... ഹ... ഹാ..

  • @IbrahimIbrahim-hf8de

    @IbrahimIbrahim-hf8de

    4 жыл бұрын

    ApEkആദർശവ്യാത്യസമില്ല -സംഘം നാവ്യത്യാസം മാത്രം

  • @mohamedummer2444
    @mohamedummer24444 жыл бұрын

    സുന്നികൾ നരകത്തിൽ എത്തപ്പെടാതെ അവരുടെ വയറ് നിറയുകയില്ല,,, അവർക്ക് ആദൾ ശമല്ല വലുത്,,,പാര രമ്പര്യമാണ്,,,

  • @abdulkadertpc8609
    @abdulkadertpc86095 жыл бұрын

    ഖുറാഫികളുടെ ഐക്യം ഇപ്പോഴൊന്ന് പരിശോധിക്കൂ - നൗഷാദിന് ഗുരുത്തക്കേട് വഹാബികളുടേത്

  • @hennar6810

    @hennar6810

    4 жыл бұрын

    Vahabikal, Aar, ALLAHUAano

  • @ammedia1198
    @ammedia11987 ай бұрын

    യാത്രക്കാരായ സ്ത്രീകൾക്ക് നിസ്ക്കരിക്കാൻ പള്ളിയുണ്ടോ?

Келесі