'മുഹമ്മദ് റിയാസ് സൂപ്പർ മുഖ്യമന്ത്രി കളിക്കുന്നു'; തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം

മുഹമ്മദ് റിയാസ് സൂപ്പർ മുഖ്യമന്ത്രി കളിക്കുന്നു; തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ A N ഷംസീറിനും, മുഖ്യമന്ത്രിക്കും മുഹമ്മദ് റിയാസിനും രൂക്ഷ വിമർശനം
#cpm #muhammadriyas #pinarayivijayan
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : mbnewsin
Instagram Link : mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 168

  • @mv2552
    @mv25529 күн бұрын

    ജനങ്ങൾക്ക് ഇങ്ങനെ വിവരം വയ്ക്കാൻ തുടങ്ങിയാൽ കമ്മ്യൂണിസം ഇല്ലാതാകുമല്ലോ കാറൽമാക്സ് മുത്തപ്പാ 😊

  • @SureshEk-wv1ik

    @SureshEk-wv1ik

    8 күн бұрын

    😂😂😂

  • @rajeshlekshmanan1388
    @rajeshlekshmanan13889 күн бұрын

    എരണംകെട്ടവൻ മരുമകൻ ആയി അന്ന് തുടങി PV യുടെ കഷ്ടകാലം 👍

  • @bijoypillai8696

    @bijoypillai8696

    9 күн бұрын

    Second hand ഐറ്റം ഏറ്റെടുത്തത് ഒന്നും കാണാതെയല്ല 😅

  • @MujeebRahman-ue7tj

    @MujeebRahman-ue7tj

    9 күн бұрын

    റിയാസും സെക്കന്റ്‌ ഹാൻഡ ആണ്. ആ ഭാര്യ രക്ഷപ്പെട്ടു 1:48

  • @BrightPuthenpura

    @BrightPuthenpura

    8 күн бұрын

    Two_ഭാ ര്യൻ 😄​@@MujeebRahman-ue7tj

  • @SureshEk-wv1ik

    @SureshEk-wv1ik

    8 күн бұрын

    ❤🎉🎉

  • @Kamakal123

    @Kamakal123

    2 күн бұрын

    ❤❤❤❤1þx12😂😂 0p​@@bijoypillai8696

  • @radxb
    @radxb9 күн бұрын

    പിണറായി മാറേണ്ട ഒരു കാര്യവുമില്ല _റിയാസും ഷംസീറും ആര്യയും ഒന്നും മാറേണ്ടതില്ല അടുത്ത തെരെഞ്ഞെടുപ്പ് വരെ അവിടെ തന്നെ ഇരിക്കണം .ഇരുന്നു ചീഞ്ഞു നാറണം

  • @kunhikrishnanmv9279

    @kunhikrishnanmv9279

    9 күн бұрын

    😂😂😂😂

  • @tux008
    @tux0089 күн бұрын

    മരമണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ 💚💊💚💊💚

  • @sanjukp2953
    @sanjukp29539 күн бұрын

    പിണറായി വിജയൻ ഇപ്പോൾ ബിജെപി യുമായി പാലം ഇട്ടുകൊണ്ടിരിക്കുകയാണ്

  • @SureshEk-wv1ik

    @SureshEk-wv1ik

    8 күн бұрын

    ❤❤😮😮

  • @beenamanojkumar6331
    @beenamanojkumar63319 күн бұрын

    സൂപ്പർ മുഖ്യമന്ത്രി ആണല്ലോ അതിനല്ലേ മരുമോനായതും. എത്രയോ പ്രഗത്ഭന്മാർ ഉണ്ടായിട്ടുംമരുമോനെ മന്ത്രി ആക്കിയത് ബാറ്റൻ കൈമാറല്ലോ

  • @arox9919

    @arox9919

    9 күн бұрын

    😂😂😂❤❤❤😢😢😢

  • @sravansanthosh8029
    @sravansanthosh80299 күн бұрын

    😂 രണ്ട് കൊല്ലം ഇങ്ങനെ പോകട്ടെ ജനം തിരുത്തിക്കോളും😢😢😢😢

  • @ALEN_K_AUGUSTHY

    @ALEN_K_AUGUSTHY

    9 күн бұрын

    രണ്ട് കൊല്ലം കൂടെ സഹിക്കുനതിന് പകരം ഇപ്പഴെ ഒഴിവായി തരുക തന്നെ ആണ് നല്ലത്

  • @collin4939

    @collin4939

    9 күн бұрын

    oru pratheeshayum illa kazhuthakalaya jenam

  • @Aj-ee9xy

    @Aj-ee9xy

    9 күн бұрын

    ടീട്ടത്തിൽ വീണാലും കെടന്നു ഉരുള്ളും എന്നിട്ട് പറയും ഹാ നല്ല മണം ഇതാണ് കേരളത്തിലെ നിലവിലെ അവസ്ഥ 😂

  • @heartofmalabar1398

    @heartofmalabar1398

    9 күн бұрын

    വീണ്ടും അഞ്ചു വർഷം ഭരിക്കണം കൊറച്ചു കൂടി ശരിയാവാൻ ബാക്കിയുണ്ട് അടുത്ത CM മരുമോൻ പൊളിക്കും😂😂😂

  • @roymonyelavilayil2056

    @roymonyelavilayil2056

    8 күн бұрын

    100% √

  • @jithinjosevj385
    @jithinjosevj3859 күн бұрын

    കമ്മികൾ തോറ്റു തുന്നം പാടിയപ്പോൾ ആണ്.😅😅😅 വിവരം വെച്ചത് 😢😢

  • @kunhikrishnanmv9279

    @kunhikrishnanmv9279

    9 күн бұрын

    കൊലപാതകം ചെയ്യാൻ പോകുന്ന ഒരാൾക്ക് അത് തെറ്റാണെന്ന് തോന്നുന്നില്ല. അത് പോലെ കമ്മികൾ ചെയ്യുന്നതൊന്നും തെറ്റാണെന്ന് അവർക്ക് മനസ്സിലാകുന്നില്ല ബുദ്ധി കുറവാ ട്ടോ..

  • @yoyoma1234-q6u

    @yoyoma1234-q6u

    9 күн бұрын

    vivarom undayrunenkil charithram orikkal engilum vaayichu nokumbo manasilayene communism enna pottatthrama

  • @user-yr8qz3jl5q
    @user-yr8qz3jl5q9 күн бұрын

    ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കാൻ ഒറ്റ പരിഹാരം മുഖ്യമന്ത്രിയെ മാറ്റുന്നതാ

  • @roymonyelavilayil2056

    @roymonyelavilayil2056

    8 күн бұрын

    Apo Maru monta kali nil ku 👍

  • @francispo2258
    @francispo22589 күн бұрын

    മരുമകൻ മുഖ്യമന്ത്രിയാകാൻ പാർട്ടി ഉണ്ടായിട്ട് വേണ്ടേ ? 😂

  • @user-sj2ix4vj6p

    @user-sj2ix4vj6p

    9 күн бұрын

    യെസ് ur correct

  • @rajeshappukuttan9104
    @rajeshappukuttan91049 күн бұрын

    നിങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചവരെ നിങ്ങൾ സംഖികൾ എന്ന് വിളിച്ചു. അവസാനം നിങ്ങളുടെ ആളുകൾ പോലും യഥാർഥ സംഖികൾ ആയിമാറി 🤣🤣🤣.

  • @jithin3624
    @jithin36249 күн бұрын

    വിജയൻ ബിജെപി യുടെ ഏജന്റ് ആണ്

  • @funfactfuture
    @funfactfuture9 күн бұрын

    അഴിമതിയില്‍ മുങ്ങി കുളിച്ച് ഒരു പാർട്ടി.. പക്ഷേ ചോദിച്ചാൽ പാവം ന്യായീകരണ അടിമകളുടെ കാര്യം ആണ് കഷ്ടം

  • @hamzakodakkattil7720
    @hamzakodakkattil77209 күн бұрын

    ജനങ്ങൾക്ക് മനസ്സിലായിപാർട്ടിക്കാർക്ക് മനസ്സിലാക്കാൻ തുടങ്ങുന്നതേയുള്ളൂ

  • @malleenadhnk7214
    @malleenadhnk72149 күн бұрын

    ഇപ്പോഴും ന്യായീകരിച്ചുകൊണ്ടിരിക്കുന്ന.. അടിമകളുടെ അവസ്ഥ... കഷ്ടം... കഷ്ടം...

  • @JIJOVIJAYAN-op6op
    @JIJOVIJAYAN-op6op9 күн бұрын

    റിയാസ് ഷംസീർ റഹീം സുഡാപ്പി അനുഭാവികൾ പാർട്ടിയിൽ പിടി മുറുക്കി

  • @knightofgodserventofholymo7500

    @knightofgodserventofholymo7500

    9 күн бұрын

    റഹീം വെറുമൊരു പാവം പൊട്ടനാണ്

  • @sureshkp248
    @sureshkp2489 күн бұрын

    ഒടുവിൽ സഖാക്കൾക്ക് സത്യം മനസിലായി തുടങ്ങി

  • @bijuvarghese7434
    @bijuvarghese74349 күн бұрын

    ഉന്നതർക്ക്എതിരെ നടപടിഎടുക്കാത്ത പാർട്ടി🎉🎉🎉🎉🎉🎉🎉

  • @royeapeneapen1819
    @royeapeneapen18199 күн бұрын

    അടിമകൾക്ക് വിവരം ആയിതുടങ്ങിയോ.... 🙄🙄🙄🙄🙄

  • @pramodkumar-yy1sv

    @pramodkumar-yy1sv

    9 күн бұрын

    ചാവാൻ കിടക്കുമ്പോഴും കമ്മി നന്നാവില്ല

  • @user-vt3dj7cr2l
    @user-vt3dj7cr2l9 күн бұрын

    ഇനി ഇപ്പൊ എന്ത് വിമർശിച്ചിട്ടെന്ത് കാര്യം...മരുമകന് 100 ശതമാനവും ജയസാധ്യതയുള്ള സീറ്റ് നൽകി, പ്രധാനപ്പെട്ട വകുപ്പുകൾ നൽകി മന്ത്രിയുമാക്കി...അന്നൊക്കെ മിണ്ടാതെ ഇരുന്നില്ലേ? മരുമകൻ സൂപ്പർ മുഖ്യമന്ത്രി കളിക്കുന്നെന്ന് ഇപ്പോളെങ്കിലും മനസിലായല്ലോ? ഇനിയെങ്കിലും തിരുത്താൻ നോക്ക്...കുടുംബാധിപത്യം അവസാനിപ്പിക്കാൻ നോക്ക്...പാർട്ടി തിരുത്തും...വിമർശിക്കുന്നവരെ തിരുത്തും...നിലവിൽ അല്ലാതെ ഒന്നും സംഭവിക്കാൻ പോകുന്നില്ല...

  • @sureshpksureshpk6317
    @sureshpksureshpk63179 күн бұрын

    മരുമകൻ.എപ്പോയും ..ഏത് കുടുമ്പത്തിലെ യും മരുമകൻ:

  • @subhash8049
    @subhash80499 күн бұрын

    വിമർശനവും സ്വയം വിമർശനവും. എന്തു പാർട്ടിയാണിത്. ഞങ്ങൾ ആദ്യായിട്ട് കേൾക്കുകയാണ്.😅😅😅

  • @dasanb.k2010
    @dasanb.k20109 күн бұрын

    പാവങ്ങൾ ആദ്യം പുതു ദൈവത്തെ സൃഷ്ടിച്ചു, ഇപ്പോൾ ദൈവം ചെകുത്താന്റെ കൂടെ

  • @muhammedmundodan3559
    @muhammedmundodan35599 күн бұрын

    BJP യുമായി പിണറായി ഉണ്ടാക്കിയ ബദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇനിയും തോൽവി മാത്രം ആയിരിക്കും ശിക്ഷ

  • @elenraj98765

    @elenraj98765

    9 күн бұрын

    ജിഹാദി ബന്ധം കമ്മ്യൂണിസ്റ്റ് പാർട്ടി അവസാനിപ്പിച്ചില്ലെങ്കിൽ പാർട്ടി നശിച്ചു പോകും

  • @colorguide7047
    @colorguide70479 күн бұрын

    ക്രൈം ഇൽ തീക്കൊള്ളി വെച്ച് കയറി യാൽ എങ്ങനെ??

  • @vijayakrn6052
    @vijayakrn60529 күн бұрын

    ഞമ്മന്റെ ആളുകൾക്കു മാത്രം വാതിൽ തുറക്കുകയുള്ളൂ

  • @shibuplamchiraragavan3290
    @shibuplamchiraragavan32909 күн бұрын

    അടുത്ത അടി കിട്ടിയിട്ടുമതി തിരുത്തൽ...

  • @GoldendesertGDT
    @GoldendesertGDT9 күн бұрын

    Kamala Kitchen 👌👌👌👌👌

  • @AjithKumar-wq8xg
    @AjithKumar-wq8xg9 күн бұрын

    തിരുവനന്തപുരം റോഡ് മുഴുവൻ കുളമാണ്

  • @user-qq8pj9hd6n
    @user-qq8pj9hd6n9 күн бұрын

    മുറിമോൻ സഖാവ് തീ എന്ന് പറഞ്ഞ് status വന്നോ

  • @sujanpillai860
    @sujanpillai8607 күн бұрын

    ക്യാപ്സ്യൂൾ നിർമ്മാണം ഇരട്ടിയാക്കേണ്ടി വന്നേക്കും..😂😂

  • @abhy8845
    @abhy88459 күн бұрын

    Ammayiyappanum marumonum ellam sheritaki........ 😂😂😂😂

  • @malabar8833
    @malabar88339 күн бұрын

    പുതിയാപ്പിള അമ്മോച്ചനെ മറികടക്കാൻ മൽസരിക്കുന്നു,,രണ്ട് പേരും കൂടി കേരളത്തെ കുളം തോണ്ടി.

  • @VinodVinod-jn6bx
    @VinodVinod-jn6bx9 күн бұрын

    😂😂 ബംഗാൾ ഒർമ്മ വരുന്നു

  • @Sjk718
    @Sjk7189 күн бұрын

    ഷംസീർ ന്റെ രാഷ്ട്രീയ ഭാവി ഈ ഇലക്ഷന് ഞങ്ങൾ ഹിന്ദുക്കൾ നോക്കിക്കൊള്ളാം.

  • @sageervattappilly6006
    @sageervattappilly60069 күн бұрын

    അത് പശുവിനെ കറക്കാൻ വന്ന ആൾ ആണ് .മുതലാളി എന്ന് തെറ്റിദ്ധരിച്ചു😂

  • @shanavashaneefa6262
    @shanavashaneefa62627 күн бұрын

    ജനങ്ങളിൽ നിന്നും അകന്നുപോയതാണ് ഇതിനെല്ലാം കാരണം എന്ന് ഇവർ എന്നാണ് മനസ്സിലാക്കുന്നത്.

  • @siddharthsankar6555
    @siddharthsankar65559 күн бұрын

    Correct 💯

  • @viswanathmenon2297
    @viswanathmenon22979 күн бұрын

    Chamcheer പാവം.. കിട്ടുന്ന chance ഇൽ ഇച്ചിരി കയ്യിട്ടു വാരുന്നു.. അത്രേ ഒള്ളു 😂😂😂

  • @Fayis1341
    @Fayis13419 күн бұрын

    Great ❤

  • @shajipc268
    @shajipc2687 күн бұрын

    മേയർ ക്ക്‌ എതിരെ വല്ലതും പറഞ്ഞോ

  • @thomasmathew1310
    @thomasmathew13109 күн бұрын

    വിമർശനം നടത്താനല്ലാതെ മറ്റൊന്നും ചെയ്യാൻ പാർട്ടിക്ക് കഴിവില്ല 😂😂😂😂😂

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg9 күн бұрын

    കടകം പള്ളിയെ ജാവേദകർ കണ്ടോ എന്ന് അന്വേഷിക്കണം. ചിറ്റപ്പൻ മോഡൽ 😜

  • @balakrishnannairvn2324
    @balakrishnannairvn23248 күн бұрын

    ഈ മീറ്റിങ്ങിൽ ചേച്ചി ആയിരുന്നോ പങ്കെടുത്തത്.

  • @wanderersoul3369
    @wanderersoul33699 күн бұрын

    മാതു ചരക്ക് ആയല്ലോ

  • @nuhmanNuhman-ss5gy
    @nuhmanNuhman-ss5gy9 күн бұрын

    😂😂കഴിഞ്ഞില്ലേ ഇത്

  • @gauthamkrishnau7463
    @gauthamkrishnau74639 күн бұрын

    തമ്മിൽ തല്ലി തൊലയു

  • @rajanpambadi4562
    @rajanpambadi45629 күн бұрын

    അണികളല്ലേ എല്ലാം.. ഇത് മറന്നാൽ ഏത് പാർട്ടിയും. തകരും....

  • @thomascj831
    @thomascj8318 күн бұрын

    മരമോൻ ആയിരിയ്ക്കും .... അടുക്കള വ്യവസായി '😅😅😅

  • @densongeorge4067
    @densongeorge40679 күн бұрын

    utter waste… PFI what else expected? please continue just one more year….RIP😂

  • @user-yl8pq8kd9c
    @user-yl8pq8kd9c9 күн бұрын

    അസൂയ😂

  • @sasidharanv6897
    @sasidharanv68979 күн бұрын

    Adukale vare enne parayumbam, adukalayil nilkunna vare ano enne velipeduthanam...

  • @bibinthomas7969
    @bibinthomas79699 күн бұрын

    മരുമോൻ ഡോയ് 🥳🤣🤣🤣

  • @santhoshkombilath4252
    @santhoshkombilath42529 күн бұрын

    ആ മൊയലാളി ആണ് കുയി മന്തി ഉണ്ടാക്കി കൊടുക്കുന്നത്....

  • @shrinandfoodvlogs8878
    @shrinandfoodvlogs88789 күн бұрын

    തലസ്ഥാനം മൊത്തം കുളമാക്കിയ pwd..tourism എന്തൊക്കെ തള്ളൽ ആയിരുന്നു.

  • @vijubalan5683
    @vijubalan56839 күн бұрын

    പുഴകരയിൽ കൺവെൻഷൻ സെറ്റർ, ഹോട്ടൽ ബിൽഡിങ്ങ് വാടകയ്ക്ക് എടുത്ത് വാടക കൊടുക്കാതിരിക്കുക, മൾട്ടി ലവൽ കളള് ഷാപ്പ്,

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik9 күн бұрын

    EI Nuna next Assembly vare undaagum ?

  • @Techy_amal
    @Techy_amal7 күн бұрын

    അടുത്ത CM Muhammad റിയാസ് സഖാവ്🔥🔥

  • @nikhilgopi6348
    @nikhilgopi63488 күн бұрын

    Yousif ail ano

  • @Aarzoo783
    @Aarzoo7839 күн бұрын

    Kaalam thirichadi thudangi 😂😂

  • @user-kn5qr9ih8l
    @user-kn5qr9ih8l2 күн бұрын

    എൻ്റെ മാതു നീ ഒരു മാസ്മരിക സൗന്ദര്യ രാണിയാണ് ഐ ലൗ യു

  • @sunilkumarpb3651
    @sunilkumarpb36519 күн бұрын

    Indiayil ellathakan pokunna party😂😂😂😂😂

  • @tekfenlusail3375
    @tekfenlusail33758 күн бұрын

    Oru Vimarshanavum undayittilla.. pachakallam parayuka.. ente mathu .. veettile malinyam publicil thallalle .. swayam thinnan nokku

  • @rameshchathu3872
    @rameshchathu38729 күн бұрын

    Cm , marumakkan should be replaced from the minister post and should give chance for person working hard for the party

  • @user-ih8nr5vw2c
    @user-ih8nr5vw2c9 күн бұрын

    ഇത്രയും നാറിയ ഒരു അവസ്ഥ. ഒരു ചുക്കിനും ചുണ്ണമ്പിനും കൊള്ളാത്തവനാണ് സൂപ്പർ മുഖ്യൻ ചമയുന്നത്. റോഡിന്റെ അവസ്ഥ ജനം കാണുന്നില്ലേ.

  • @AnilKumar-xz5nc
    @AnilKumar-xz5nc9 күн бұрын

    Second hand Marumon 😂😂 Double dowry double quota PR manthti plus Masapadi additional dowry 😂😂😂 Nanum Manun illiyath tholli katti Naki 😂😂he kicked out his first' official wife and two sons for his greed 😂😂

  • @user-ok6ip2ib4v
    @user-ok6ip2ib4v9 күн бұрын

    പിണറായിയുടെ മനസാക്ഷി സൂക്ഷിപ്പ്കാരൻ Tv M-ൽ കരമന ഹരി

  • @chanduputhichal176
    @chanduputhichal1768 күн бұрын

    Pariasssss panna paranariiii kal

  • @treasashijo858
    @treasashijo8589 күн бұрын

    Family government and family party

  • @pranavprasanth9557
    @pranavprasanth95579 күн бұрын

    പിനുവിൻ്റെ marumakanalle..pinnetha പ്രശ്നം

  • @sojanap1459
    @sojanap14599 күн бұрын

    ശരിക്കും പൊട്ടൻമാർക്കു വിവരം വെച്ചുതുടങ്ങിയതേയുള്ളൂ ജനങ്ങൾ വർഷങ്ങക്കുമുൻപേ മനസ്സിലാക്കിയകാര്യം. പിന്നെ പാർട്ടിയെന്നുപറഞ്ഞാൽ ഇവരൊക്കെത്തന്നെയല്ലേ

  • @user-fd8nc7qo4n
    @user-fd8nc7qo4n9 күн бұрын

    Party valiya palicha 2 times chief minister one person does not give. 5 years he mobilise a troup.thats lead to continuous to increase irregularity created every field. It's a weakness of political party.

  • @arox9919
    @arox99199 күн бұрын

    ഈ കുലം കുത്തികളെ പാർട്ടി പഠിപ്പിച്ചു കൊടുക്കും. നേതാവിന് ജയ് വിളിച്ചോളണം അതാണ് കമ്മ്യൂണിസം.

  • @shajirkrishnakripa4476
    @shajirkrishnakripa44769 күн бұрын

    എന്തു പരിശോധന തിരുത്തലാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യം മാറേണ്ടത് മുഖ്യമന്ത്രിയാണ്. അതൊരിക്കലും നിങ്ങൾ ചെയ്യില്ല ചെയ്യരുത്. അടുത്ത തിരഞ്ഞെടുപ്പ് വരെ ഇത് ഇങ്ങനെ തന്നെ പോകട്ടെ എന്നാലേ കമ്മ്യൂണിസം നശിക്കുഊ

  • @user-sj2ix4vj6p
    @user-sj2ix4vj6p9 күн бұрын

    മരുമോൻ കളിയെല്ലാം അങ്ങ് വിട്ടിൽ വെച്ചാൽ മതി... റിയാസേ.. ഇതു പാർട്ടി വേറെ ആണ് പാർട്ടിക്ക് മുകളിൽ പിണറായി പോലും ഇല്ല... അപ്പോൾ ആണോ നീഈ മീശ ഇല്ലാത്തവൻ മാരുടെ പ്രശ്നം ഇതാണ്... ബഹുമാനം കുറവായിരിക്കും

  • @UmmerKp-bj3cl
    @UmmerKp-bj3cl8 күн бұрын

    പാർട്ടി നേതാക്കള്‍ ഒരു വിഭാഗം പണക്കാരുടെ പോക്കറ്റില്‍

  • @UshaKumari-mr5ri
    @UshaKumari-mr5ri8 күн бұрын

    Mathu late aaye vanthalum latest aye va. .va.

  • @user-bj7ek9wm1v
    @user-bj7ek9wm1v9 күн бұрын

    Ippozhenkilum anikal ithu thurannu paranjathu nannayi.appanum marumakanum koodi CPM NE oru vazhikkakkum

  • @user-im9yo2nq7q
    @user-im9yo2nq7q9 күн бұрын

    Vimarshanom mathram alle ullu....nothing on action

  • @vinodk1995
    @vinodk19959 күн бұрын

    Marumon varum. Veena v keralam barikkum. Abaydharam kodhi suni 😂😂😂😂

  • @user-vr3if8ms3x
    @user-vr3if8ms3x9 күн бұрын

    Super cm mohammad riyas ❤❤❤❤❤❤❤❤

  • @hacklearndaily
    @hacklearndaily9 күн бұрын

    super cm 🤣🤣🤣

  • @dileepanvm2599
    @dileepanvm25999 күн бұрын

    Riyas polayady mon anu. Smuggler. Black money holder

  • @nasrani9936
    @nasrani99369 күн бұрын

    നല്ല കൂറ വേഷം. 😂😂😂

  • @user-ok6ip2ib4v
    @user-ok6ip2ib4v9 күн бұрын

    ട സുശീലന്റെ തട്ടകത്തിൽ CPIM നെ പിടിച്ച് നിർത്തിയ നേതാവ് കരമന ഹരി

  • @bhupathis4525
    @bhupathis45259 күн бұрын

    VIJAYAN...ORIKKALUM........BJP...BHANDHAM....ELLAM.....

  • @sasikumarvp9574
    @sasikumarvp95749 күн бұрын

    റിയാസിന് ഇപ്പോഴെ കളിക്കാൻ പറ്റു വരുന്ന എല്ലാ തിരഞ്ഞെടുപ്പിലും cpm ന് ഇനി കാണ് നിൽക്കുന്നത് വൻ പരാജയം

  • @user-tu9rv8ix1j
    @user-tu9rv8ix1j9 күн бұрын

    Ini janam thiruthum

  • @simonsonsimonson1874
    @simonsonsimonson18746 күн бұрын

    Mukyan eppol aayalum veezhum , athu vare Muhammad riyasinu kalikan pattoo ! Kalikatte !

  • @bhupathis4525
    @bhupathis45259 күн бұрын

    PARTTIKAL....VITTU....RIYASE......

  • @GineshgG
    @GineshgG9 күн бұрын

    അയ്യോ മതിയേ ഇനി ഈ പാർട്ടി കേരളത്തിൽ വേണ്ട....

  • @roymonyelavilayil2056
    @roymonyelavilayil20568 күн бұрын

    Adu tha C M akan padi kuva

  • @devassykuttypv82
    @devassykuttypv827 күн бұрын

    Ningalku Thallidanano Vote cheithu jayippichathu???

  • @rahulrmpm1534
    @rahulrmpm15347 күн бұрын

    BJPyude oru kodumkatt veeshithudangan time aayirikunu

  • @kuriakosep.v2693
    @kuriakosep.v26939 күн бұрын

    പിണറായിക്ക് ഇനി വാഷർ ഇട്ട മുഖ്യമന്ത്രി വേണം.

  • @RolZ_22
    @RolZ_229 күн бұрын

    Chef pilla

  • @johnsonkt8155
    @johnsonkt81558 күн бұрын

    Party ippol tea party aayi. Chathy Vanchana kalavu nuna. Daarshtiam aakey Naary.

  • @joseph4991
    @joseph49919 күн бұрын

    ചില ജില്ലാക്കമ്മറ്റികൾ LDF ന്റെ ഉന്നമനത്തിനായി പിണറായി സർക്കാർ വളരെ ദീഘവീക്ഷണത്തോടെ എടുക്കുന്ന നയത്തിനെതിരെ നോക്കുകയാണ്. ഇനി എത്ര തിരുത്തിയാലും സിപിഎം ന് കേരളത്തിൽ പിടിച്ചുനിക്കാനാവില്ല ഇന്ത്യയിൽ തന്നെ അപ്രസക്തമാകുന്നുവെന്ന യാഥാർഥ്യം ഉൾക്കൊണ്ടാണ് പിണറായി എല്ലാനേതാക്കൾക്കും ബിസിനസ്സ് പരമായതും പത്തുകാശ് ലഭിക്കുന്ന ഏതു പ്രവർത്തിയും ചയ്തുകൊള്ളാൻ ഇനി വെറും രണ്ടുവർഷമേ ബാക്കിയുള്ള എന്ന യാഥാർഥ്യം ഉൾക്കൊണ്ട്‌ നൽകിയത്. അതു പയോഗിക്കുന്നവർക്കെതിരെ ആണ്‌ ബെഹളത്തിന് വരുന്നത്. കുലം കുത്തികൾ.

  • @abhi23450
    @abhi234509 күн бұрын

    Mappalarre swabhavam manasilayille Aver rajyathe vere malamcharakk aaki vikkum😂

  • @AshokanKp-or7wl
    @AshokanKp-or7wl3 күн бұрын

    pidaayarivijayanpolaydimon

Келесі