പിറ കണ്ടാൽ നാളെ മുഹറം 1 രാവ്... ഇപ്പോൾ തന്നെ ചെയ്യേണ്ട സ്പെഷ്യൽ പുണ്യ തൗബ ദുആ Thouba | Muharram 2024

ABO-0627
thouba malayalam
തൗബ
thouba dua
തസ്ബീഹ് നിസ്കാരം
Arshad Badri Vaduthala
thasbeeh namaskaram
Muharram
മുഹറം 1
islamic new year
muharram dua
Muharram Dhikr
hijra 1446
hijri year
muharram speech
muharram dhikr
muharram masam
muharram 1
2024 muharram
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
arshad badri dua malayalam
muharram nombu
arshad badri muhram class
മുഹറം 2024
muharram 2024
muharram bismi writing
muharram bismillah
Muharram Bismi
AyathulKursi
first Day In Muharram
113 bismi
പുതു വർഷം പിറക്കുന്നു....
മുഹറം മാസം വരവായ്....
ഇന്നത്തെ പകലിൽ ഓരോ വിശ്വാസിയും മറക്കാതെ ചെയ്യേണ്ട ദുൽഹിജ്ജ സ്പെഷ്യൽ തൗബ ദുആ ഇതാ....!!
മുഹറം 1 പിറക്കും മുമ്പ് തൗബ ചെയ്‌താൽ ഈ വർഷത്തെ പുണ്യം നേടാം...
അടുത്ത വർഷം വിജയിക്കാം
Arshad Badri Vaduthala speech
Arshad Badri Vaduthala latest speech
Arshad Badri Vaduthala new speech
Arshad Badri Vaduthala
Arshad Badri
Arshad Badri Vaduthala
Arshad Badri Vaduthala speech
#thouba_dua
#തൗബ
#thouba_malayalam
#muharram2024
#മുഹറം2024
#arshadbadrivaduthala
#muharram1
#arshadbadri
#muharram10
#muharram_dua
#മുഹറം
#muharram_nombu
#അർഷദ്ബദ്‌രി
#arshad_badri
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2024

Пікірлер: 349

  • @jameelanp1991
    @jameelanp19912 күн бұрын

    എൻ്റെ അയൽവാസി തീരെ സുഖമില്ലാതെ ഹോസ്പിറ്റലിൽ ICU വിൽ ആണ് പ്രതേകം ദുആ ചെയ്യണം ഉസ്താദ് ഇത് കാണുന്നവരും ദുആയിൽ ഉൾപെടുത്തണേ🤲🤲🤲🤲🤲🤲🤲

  • @yahabeebee1361

    @yahabeebee1361

    2 күн бұрын

    അള്ളാഹു പരിപൂർണ്ണ ശിഫ കൊടുക്കട്ടെ 🤲

  • @Kareem-sk1cm

    @Kareem-sk1cm

    2 күн бұрын

    😊

  • @seithalaviBp

    @seithalaviBp

    2 күн бұрын

    Aa​@@yahabeebee1361

  • @kkkuttykurungot8622

    @kkkuttykurungot8622

    2 күн бұрын

    Aasugamaranduachayane.

  • @jumailathka

    @jumailathka

    2 күн бұрын

    Asugam pettannu shifayakki kodukkane Allah

  • @Ijas-lb7rg
    @Ijas-lb7rg2 күн бұрын

    അൽഹംദുലില്ലാഹ് 🤲മുഹറം മാസത്തിന്റെ നന്മക്കൊണ്ട് അല്ലാഹു തഹാലാനമ്മുടെ എല്ലാതെറ്റുകളും പാപങ്ങളും പൊറുത്തു മാപ്പാക്കട്ടേ ആമീ ൻയാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @jasminnizar6670
    @jasminnizar66702 күн бұрын

    ഈ ശ്രേഷ്ഠം ആയ മാസം 🤲 ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @RukiyaKp-mg8wt
    @RukiyaKp-mg8wt2 күн бұрын

    1 ഉംറ നിർവഹിക്കാനും എന്റെ ഇക്ക മരണപെട്ടിട്ട് 4 വർഷമായി ഇക്കാക്ക് വേണ്ടി ഉറ ചെയ്യാനും യാതെരു ബുധിമുട്ടും കൂടാതെ പോയി വരാനും തു ആ ചെയ്യണം ഉസ്താതേ🤲🤲🤲🤲🤲

  • @user-xb9zx1fe3w
    @user-xb9zx1fe3w2 күн бұрын

    ഉസ്താദിൻ്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾ്പെടുത്തി അല്ലാഹ് നങ്ങളെ അനുഗ്രഹിക്കട്ടെ ഒരു വീട് വെക്കുവാൻ ഉസ്താദ് ദുഅ ചെയ്യണേ വീടിനുള്ള സ്ഥലം തന്ന ആൾക്കും കുടുംബത്തിനും അല്ലാഹുവിൻ്റെ അനുഗ്രഹം ഉണ്ടവനെ അല്ലാഹ് നങ്ങളിൽ നിന്ന് മരണ പെട്ടു പോയ എല്ലാവർക്കും ഖബർ സ്വർഗ്ഗ പൂങ്കാവനം ആക്കി കൊടുക്കട്ടെ അല്ലാഹ് 🤲🤲🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @hamzakutteeri4775
    @hamzakutteeri47752 күн бұрын

    അൽഹംദുലില്ലാഹ്, അല്ലാഹുവേ, നിന്റെ കാരുണ്യത്തിൽ മാത്രം ജീവിക്കുന്ന ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരണേ

  • @user-fb8mi1zh5b

    @user-fb8mi1zh5b

    2 күн бұрын

    N

  • @user-fb8mi1zh5b

    @user-fb8mi1zh5b

    2 күн бұрын

    ആമീൻ

  • @yahabeebee1361
    @yahabeebee13612 күн бұрын

    അള്ളാഹുവേ ഞങ്ങളുടെ തൗബ നീ സ്വീകരിക്കണേ റഹ്മാനെ 🤲😰ദുആ സ്വീകരിക്കണേ റബ്ബേ 🤲. ഞങ്ങളിലേക്ക് നിന്റെ കാരുണ്യത്തിന്റെ നോട്ടം നോക്കണേ അള്ളാഹ് 🤲

  • @UmaivaYussuf
    @UmaivaYussufКүн бұрын

    അൽഹംദുലില്ലാഹ്.അല്ലാഹുവേ. നിന്റെ കാരുണ്യത്തിൽ മാത്രം ജീവിക്കുന്ന ഞങളുടെ തെറ്റുകുറ്റങ്ങൾ പൊറുത്തു തരണേ നാഥാ കടത്തിൽ നിന്നും എന്നെയും മക്കളെയും രക്ഷിക്കണേ.

  • @user-qg7nb7ur6q
    @user-qg7nb7ur6qКүн бұрын

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 മറക്കാതെ ഞങ്ങൾക്ക് അമൽ ചെയ്യാൻ ഓർമ്മിപ്പിക്കുകയും ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്യുന്ന ഉസ്താദിനെ അല്ലാഹു ഖിയാമം നാൾ വരെ ത്വാഖ തതുഠ ആഫിയ ത്തോടുകൂടി ഉള്ള ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യുണഠ യാ അല്ലാഹ് 🤲🤲🤲

  • @Sumanizar1705
    @Sumanizar17052 күн бұрын

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻 കടം തീർന്നു കിട്ടുന്നതിന് ഉസ്താദ്‌ ദുആ ചെയ്യണേ ആമീൻ 🤲🏻🤲🏻🤲🏻

  • @user-ko6ni3mt7b
    @user-ko6ni3mt7b2 күн бұрын

    ഉസ്താദ് നിങളുടെ എല്ലാ ദുഹയിലും എന്നെയും എന്റെ കുടുംബത്തെയും എന്നെ സ്നേഹിക്കുന്നവരെയും ഞാൻ സ്നേഹിക്കുന്നവരെയുണ് ഉൾപെടുത്തണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ എല്ലാരേയും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    2 күн бұрын

    ഇൻശാ അല്ലാഹ്

  • @mamikk8299
    @mamikk82992 күн бұрын

    അസ്സലാമു അലൈകും വല്ലാത്ത പ്രയാസത്തിൽ ആണ് ഉസ്താതെ എന്റെ ഭർത്താവ് മരണപെട്ടു മൂന്നു ദിവസം ആയി ലിവറിന്റെ അസുഖം വന്നു ettmasam കിടപിലായി അള്ളാഹു വിന്റെ vilik ഉത്തരം നൽകി പോയി ഈ മജിലിൽ ഉള്ള എല്ലാവരും ദുആ ചെയ്യണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @zainulabidabid8661

    @zainulabidabid8661

    2 күн бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲

  • @muhammedfarhan8620

    @muhammedfarhan8620

    2 күн бұрын

    Aameen 🤲🤲🤲🤲🤲🤲🤲

  • @rejiibrahim3771

    @rejiibrahim3771

    2 күн бұрын

    Aameen🤲

  • @user-tv7fj8kg6p

    @user-tv7fj8kg6p

    Күн бұрын

    Ameen

  • @AshrafValappil-np4rp

    @AshrafValappil-np4rp

    Күн бұрын

    🤲🤲

  • @leoboy4936
    @leoboy49362 күн бұрын

    അൽഹം 'ദുലില്ലാഹ് ആമീൻ ഉസ്താദിന് ആ ഫിയത്തുള്ള ദിർ ഗായുസ്സ് നൽകട്ടേ അള്ളാഹു സ്വീകരിക്കട്ടേ ആമീൻ

  • @FathimaNibha

    @FathimaNibha

    Күн бұрын

    Kai namble shifa dua cheyaname

  • @BalkeesSanasinu
    @BalkeesSanasinuКүн бұрын

    ഭർത്താവിന് പനിയാണ് അത് മറാൻ ഉസ്താദ് ദുആ ചെയ്ണം മുത്തഅല്ലിമായി മോൻ മറാനും മക്കൾ സ്വലിഹത്തവാനും ഉറ ചെയ്യാൻ ആഗ്രഹം ആ മുറാദ് ഹാസില വാനും മരണം നന്നായി തിരാനും ഉസ്താദ് പ്രത്യകം ദുആ ചെയണം

  • @alhamdhulillah487
    @alhamdhulillah4872 күн бұрын

    എന്റെ ഉപ്പാന്റെ ആണ്ട് ആണ് മുഹറം ഒന്നിന് എന്റെ ഉപ്പാക്ക് വേണ്ടി യും എന്റെ ഭർത്താവും അവരുടെ ഉപ്പയും ഉമ്മയും മരിച്ചു പോയി മരിച്ചു പോയ എല്ലാവരുടെയും കബറിനെ വിശാലമാക്കാനും ജീവിച്ചിരിക്കുന്നവരുടെ മനസ്സും ജീവിതവും റാഹത്താകുവാനും ദുആ ചെയ്യണേ ഉസ്താദേ എല്ലാവരും എന്നെയും എന്റെ കുടുംബത്തെയും ദുആ യിൽ ഉൾപെടുത്തണേ

  • @RukiyaKp-mg8wt
    @RukiyaKp-mg8wt2 күн бұрын

    ഉസ്താതേ ഞാൻ എല്ലാ വാഴാഴ്ചയും താബ ചെല്ലാറുണ്ട് അള്ളാഹു സീകരിക്കട്ടെ ഉസ്താതിന്റെ കൂടെ ചെയ്യി യതി സ്‌കൂടുതൽ പ്രതിഫലം കിട്ടട്ടെ🤲🤲🤲🤲🤲🤲𝓺

  • @user-ys5dc3eg7z
    @user-ys5dc3eg7z2 күн бұрын

    എല്ലാ പാപങ്ങളും പൊറുത്തു ഈമാനോട് കൂടി മരിക്കാൻ ദുഹാ ചെയ്യണേ.. 🤲🤲🤲 ഉസ്താദെ

  • @kadheejanasarin5641
    @kadheejanasarin56412 күн бұрын

    ഞാൻ പ്രഗ്നൻ്റാൻ. 5 മാസമായി. ഷുഗർ ഉണ്ടെന്ന് പറയുന്നു. ഉസ്താദ്. പ്രത്യേക. Duaa ചെയ്യണം ഒരു കുയപ്പവും. ഇല്ലാതെ. കയിയാണ്

  • @noushadnoua6761
    @noushadnoua67612 күн бұрын

    അൽഹംദുലില്ല 💟 ഉസ്താദേ എൻ്റെ മോൻ അമീൻ ഹിഫ്ളിന് ചേർത്തീട്ടുണ്ട് മോന് മനസ്സിനും ശരീരത്തിനും പ്രയാസങ്ങളില്ലാതെ എളുപ്പത്തിൽ ഖുർആൻ പഠനം പൂർത്തിയാക്കാനും പെട്ടെന്ന് ഹാഫിളായി കിട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @Miraclemirac-xh3zb
    @Miraclemirac-xh3zb2 күн бұрын

    ചാവക്കാട് നിന്ന് ഒരു സഹോദരി എന്റെ അസുഖം ക്യാൻസർ ആണ് പൂർണമായും മാറാനും 10ആം തിയതി സ്കാനിംഗ് ഉണ്ട് പ്രയാസങ്ങൾ ഇല്ലാതിരിക്കാൻ എല്ലാവരും പ്രത്ത്യാക്ക് ദുആ ചെയ്യണം മക്കൾ സൊലീഹവാനും മകൻ ക് ലൈസൻസ് കിട്ടാൻ +1ന് സീറ്റ് കിട്ടാനും ആഫിയത്തും ദീർകയുസ് ആരോഗ്യം ഉണ്ടാവാനും പ്രത്യകം ദുആ ചെയ്യണം ഉസ്താദ് ഈ ഗ്രൂപ്പിൽ ഉള്ള എല്ലാവരും സ്ഥലം ഇല്ല വീട് ഇല്ല ദുആ ചെയ്യണം

  • @adhiladnan612

    @adhiladnan612

    2 күн бұрын

    അള്ളാഹു പരിപൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ

  • @hello10089
    @hello100892 күн бұрын

    അല്ലാഹുവേ ഞങ്ങളുടെ പാപങ്ങളെല്ലാം. പൊറുത്തു ഞങ്ങളുടെ. ത്വബ. നി ഖബുലാക്കണേ. റബ്ബേ 🤲🏻🤲🏻🤲🏻😭

  • @ajsalaju5647
    @ajsalaju56472 күн бұрын

    ദുആയിൽ ഉൾപ്പെടുതണേ ഉസ്താദ് 🤲🤲

  • @safeeraahammed4538
    @safeeraahammed45382 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താത് ദുഹയിൽ ഉൾപെടുത്തണേ ഞാൻ വലിയ പ്രയാസത്തിലാണ്

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    2 күн бұрын

    ഇൻശാ അല്ലാഹ്

  • @anasp3906
    @anasp3906Күн бұрын

    ഉസ്താദ് അസ്സലാമു അലൈക്കും എന്റെ ഭർത്താവിന്റെ ഉമ്മ മരണപ്പെട്ട ആണ്ടാണ് ഇന്ന് മരണപ്പെട്ടു പോയവർക്കെല്ലാവർക്കും വേണ്ടി കബർ സന്തോഷത്തിൽ ആയി കിട്ടുവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എന്റെ ഭർത്താവും ഖബറിലാണ് ഉസ്താദ് ദുആ ചെയ്യണം ആമീൻ ആമീൻ

  • @noushadnoua6761
    @noushadnoua67612 күн бұрын

    ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറികിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🤲 ഞങ്ങളുടെ കുടുംബത്തിൽ ഐക്യവും സ്നേവും നിലനിൽക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🤲 ഞങ്ങളുടെ ഹലാലായ എല്ലാ മുറാദുകളും ഹാസിലായി കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @rafeeqavdrafeeqavd9896
    @rafeeqavdrafeeqavd98962 күн бұрын

    അൽഹംദുലില്ലാഹ് മാഷാ അള്ളാ ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ ഇനിയും ഞങ്ങൾക്ക് ക്ലാസ്സ് എടുത്തു തരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം റാഹത്തോടുകൂടി ഇബാദത്ത് എടുക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആക്കിബത്ത് നന്നാവാനും ഈമാനോടുകൂടി മരിക്കാൻ ദുആ ചെയ്യണ വിഷമങ്ങൾ പ്രയാസങ്ങൾ നീങ്ങാൻ സിഹ്ർ ബാത്തിലാ അവൻ ദുആ ചെയ്യണം

  • @ayishashamla5805
    @ayishashamla58052 күн бұрын

    ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഞങ്ങളെയും കുടുംബത്തിന് ഉൾപ്പെടുത്തണം 🤲🤲🤲

  • @RasheedaAk-cs7qh
    @RasheedaAk-cs7qh2 күн бұрын

    അൽ ഹംദുലില്ലാഹ് സ്വന്തമായി ഒരു വിട് ആ വാ ൻ ഉസ്താദ് ദുഹ ചെയ്യാണം

  • @sabeenasabi3
    @sabeenasabi32 күн бұрын

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻😰😰

  • @nabeesaabdurashid4
    @nabeesaabdurashid42 күн бұрын

    അസ്സലാമു അലൈക്കും ഉസ്താദേ എന്റെ ഉമ്മാന്റെ കടം എത്രയും പെട്ടന്ന് വിടാൻ ഉസ്താദ് ദുആ ചെയ്യണേ 🥹🥹🥹🥹🤲🤲🤲🤲🤲

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    2 күн бұрын

    ഇൻശാ അല്ലാഹ്....

  • @jasminnizar6670
    @jasminnizar66702 күн бұрын

    🕋പരമകാരുണ്യകനും കരുണാവാരിധിയുമായ🤲 റബ്ബെ പരിപാപനമായ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം ഖബൂൽ ചെയ്യണെ 🤲ആമീൻ ആമീൻ🤲🤲

  • @nisabi
    @nisabi2 күн бұрын

    മുഹായിൽ 2 പെടുത്തണെ രോഗം മാറാനും ബറകത്തിരം മുറാദുഗൾ ഹാവി ലിവാർ🤲🤲🤲🕋🕋🕋🕋❤️❤️❤️❤️

  • @shailaali4017
    @shailaali40172 күн бұрын

    ഉസ്‍താതെ ദുആ യിൽ ഉൾപെടുത്തണേ ആമീൻ 🤲😭

  • @jasminnizar6670
    @jasminnizar66702 күн бұрын

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋

  • @aishabeevi1236
    @aishabeevi12362 күн бұрын

    Ameen ya rabbal aalameen.Dua വസ്വിയത്തോടെ

  • @nishasrahman3730
    @nishasrahman37302 күн бұрын

    എന്റെ ഇക്കാക്ക് അഭിയത്തുള്ള അയ്സു ആരോഗ്യംവും കൊടുക്കണേ നാഥാ

  • @jameelaabubaker7409
    @jameelaabubaker74092 күн бұрын

    ഉസ്താദ് എൻ്റെയും makaludayum എല്ലാ റോകവുംമരിപോവാനും ഭർത്താവിൻ്റെയും mathapithakaludayyumkabar വിശലത്താകും dua cheyanam usthad

  • @jasminnizar6670
    @jasminnizar66702 күн бұрын

    🕋🕋🤲🤲ما شاء الله الحمد لله جزاك الله خير🤲🤲🕋

  • @bahhassafi1275
    @bahhassafi12752 күн бұрын

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @vavasworld2.046
    @vavasworld2.0462 күн бұрын

    ഉസ്താദേ ദുആ ചെയ്യണേ🤲🏼🤲🏼🤲🏼

  • @user-jk8bq7ei5q
    @user-jk8bq7ei5q2 күн бұрын

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻😢

  • @sheebasharif
    @sheebasharif2 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ സുഖമില്ലാത്ത ഗ്യാസിന്റെ പ്രശ്നമാണ് വയറ്റിൽ ഭയങ്കര വേദനയാണ് മാറാൻ ദുആ ചെയ്യണേ കണ്ണീരോടെ 🤲🏻🤲🏻🤲🏻😥😥

  • @nishaasharaf1357
    @nishaasharaf13572 күн бұрын

    Duayil ulppeduthane usthade ente makkalkku nalla joly sheriyakan dua cheyyane

  • @nafeesanafeesa4004
    @nafeesanafeesa40042 күн бұрын

    Manasila.murad.hasilavan..duajauynam.usthade

  • @RsdManzil-xp3ck
    @RsdManzil-xp3ck2 күн бұрын

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲യാറബ്ബൽ 🤲ആലമീൻ 🤲

  • @user-uz4ju1yl2h
    @user-uz4ju1yl2h2 күн бұрын

    ഹലാലായ മുറാദ്ധുകൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    2 күн бұрын

    ഇൻശാ അല്ലാഹ്

  • @afsathwayanad5663
    @afsathwayanad56632 күн бұрын

    ഉസ്ത്താ ദെ 5 വർഷമായി ബിസ്മി എ യു ദാൻ തുടങ്ങിയ ദ് ഇനിയും ഒരൊന്ന് ചെയ്യാൻ ദുഹാ ചെയ്യണേ മുറാദ് ഹാസിലാകാൻ സ്വലാത്ത് ചൊല്ലി വിജയിക്കാൻ ദുഹാ ചെയ്യണെ

  • @SubaidamajeedSubaidamaje-xb3rs
    @SubaidamajeedSubaidamaje-xb3rsКүн бұрын

    ഞങ്ങൾ കുറെ വർഷം കൊണ്ട് വാടക്ക വീട്ടിലാണ് കിടക്കുന്നത് വീട് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @beenaismail4846
    @beenaismail48462 күн бұрын

    ഹലാലായ മുറാദ്കൾ ഹാസിലാക്കാനും കടം വീടാനും ഖൈറായ വീട് വാഹനം ഉണ്ടാകാനും ഞാൻ ഒരു വലിയ പ്രതിസന്ധിയിൽ പെട്ടു അതിൽ നിന്നും രക്ഷപെടാനും ദുആ ചെയ്യണേ ഉസ്താദേ 😭😭🤲🤲🤲🤲

  • @AfuAfthu
    @AfuAfthu2 күн бұрын

    അല്ലഹുവെ ഇത്തബനിപ്ന 1 സ്വിഖരിക മാറവട്ടെ അമീൻ അമീൻ ക്യറബ്ബൽ അലമീൻ

  • @Fousiya_Fasil
    @Fousiya_Fasil20 сағат бұрын

    Njan ippol MBBS kittan vendi 3 aamatye vettam entrance inu prepare cheyyukayaan. Padachone hayiraaya vazhi kaanich thannu . Ntte deeam collage il padicg. Njan agrahichthupoleyulla life il arthamulla nlla successful aaytulla ,hayiraya maathilude jeevithathil uyaragal keezhadaki . Vijayagal keezhadakaan . Dua cheytane usthade🤲 Life il orupaad agrahagal und . Njagalde halaalaya agrahathe.hayiraki thann neediyedkn vendi duayil ulpedutgane 🥹🤲

  • @azanp9814
    @azanp98142 күн бұрын

    Alhamdu lillah❤️🌹👍 alhamdulillahi rabbul alameen 👍🤲🏻 usthade manassile ella halalayàmuradukalum hasilakuvan vendy usthad pratheykam dua cheyyane 🤲🏻 ameen 🤲🏻 ameen 🤲🏻 ya rabbal Alameen 🤲🏻👍

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    2 күн бұрын

    ഇൻശാ അല്ലാഹ്.....

  • @aminaabdurahman5350
    @aminaabdurahman53502 күн бұрын

    Mashaallah alhamdulillah inshaallah ameen ameen yarabbal alameen

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    2 күн бұрын

    Aameen

  • @asmaaliyar5533
    @asmaaliyar55332 күн бұрын

    Ameen ameen yarabal alameen 😢

  • @RukiyaKp-mg8wt
    @RukiyaKp-mg8wt2 күн бұрын

    ഉസ്താതേ ഞാൻഈ 20 തിയതി ഉംറക്ക് പോവുകയാണ് മുഹറം 13 ആയിരിക്കാനാണ് സാധ്യത ഒരു തടസവും കൂടാതെ പോവാനും ഉംറ നിർവഹിക്കാനും ഉസ്താത്തു ആ ചെയ്യണം

  • @ramlabeevi1078
    @ramlabeevi10782 күн бұрын

    എന്റെ പേര കുട്ടി ക്ക് ശ നി യാ ഴ് ച്ച യൂ. P. എക്സാം ആണ് ഉസ്താദ്ദുഃആ ചെയ്യണേ ഹൈർ ആയ ഒരു ജോലി കിട്ടാൻ 🌹

  • @Muhammedminhaj809
    @Muhammedminhaj8092 күн бұрын

    മാഷാ അള്ളാ മാഷാ അള്ളാ അള്ളാന്റെ കാവൽ ഉണ്ടാവട്ടെ

  • @hibthiyamariyath4912
    @hibthiyamariyath49122 күн бұрын

    അൽഹംദുലില്ലാഹ് ഉസ്താദേ ദുവായിൽ ഉൾപ്പെടുത്തണേ 🤲🤲🤲

  • @jasminnizar6670
    @jasminnizar66702 күн бұрын

    💚💚💚💚💚اللهم صلي على سيدنا محمد💚💚💚💚

  • @user-ml8is2xt3t
    @user-ml8is2xt3t2 күн бұрын

    ഹലാലായ മുറാദുകൾ ഹാസിലാവാനും വീട് പണി പെട്ടന്ന് പുറത്തിയാവാനും ദുആ ചെയ്യണം ഉസ്താദേ 🤲

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    2 күн бұрын

    ഇൻശാ അല്ലാഹ്

  • @RamlathRamla-ek2dl
    @RamlathRamla-ek2dl2 күн бұрын

    സുബ്ഹാനള്ള: അൽഹംദുലില്ല. അള്ളാഹു അക്ബർ എന്നേയും എന്റെ കുടുബത്തേയും ദുആയിൽ ഉൾപെടുത്തണം ഉസ്താദേ ആമീൻ യാ റബൽ ആലമീൻ

  • @rahmathismail8608
    @rahmathismail86082 күн бұрын

    പ്രയാസങ്ങൾ മാറാനും ഭർത്താവും മക്കളും ചെയുന്ന ജോലിയിൽ ബർകത്തുണ്ടാവാനും പ്രത്യകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲

  • @ramlathramlath5363
    @ramlathramlath53632 күн бұрын

    . രേഗങ്ങൾ ഷിഫയാകുവാൻ ഉസ്താത് ദുഹാ ചെയ്യണം

  • @jasminnizar6670
    @jasminnizar66702 күн бұрын

    🕋🤲🕋🤲🕋اللهم صلي على سيدنا محمد🕋🤲🕋🤲

  • @user-ov2gu3uj7e
    @user-ov2gu3uj7e2 күн бұрын

    അൽഹംദുലില്ലാഹ് റബിൽ ആലമിൻ മാഷ ആളള ദുഹയിൽ ചെർകണെ.ആ മിൽ യ റ ബിൽ ആലമിൽ🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋😭😭😭🤲🏻🤲🏻🤲🏻❤️❤️❤️

  • @afnithaaboobacker4564
    @afnithaaboobacker45642 күн бұрын

    Duayil Ulpeduthane Usthade

  • @mumthazkadherkunju3107
    @mumthazkadherkunju31072 күн бұрын

    Alhamdulillah.....Allahu orupadu barakkathu nalkiyittund ,Allahu nilaniruthitharatte....aameen

  • @beenanoushad3389
    @beenanoushad33892 күн бұрын

    ഉസ്താതേ സ്ഥിരമല്ലെങ്കിലും എന്റെ മകൾ സ്കൂളിൽ ജോലിക്ക് കയറുകയാണ് ഉസ്താദിന്റെ ദുആ ഉണ്ടാവണം ഇനി കല്യാണം നടക്കുവാൻ ഉസ്താദ് ദുആ ചെയ്യണം

  • @user-kx7nc7mh5b
    @user-kx7nc7mh5b2 күн бұрын

    Alhamdulillah Masha allah Aameen

  • @HapsaIbrahim
    @HapsaIbrahim2 күн бұрын

    ഉസ്താതെ ഒരുപാട് നലാലായ ഉദ്ദോഷങ്ങൾ ഉണ്ട് എല്ലാം നാസിലാവാൻ ദ ആ ചെയ്യണം ഉസ്താതെ

  • @asharani4904
    @asharani4904Күн бұрын

    Alhamdulillah Ameen 🤲🏻

  • @Sheri879
    @Sheri8792 күн бұрын

    Allahuve njagal cheitha thawba awekarikkane🤲🏻🤲🏻🤲🏻

  • @sajisajida3551
    @sajisajida35512 күн бұрын

    Allahuvey njangaludey thowba sweegarikkaney rabbey🤲🤲🤲

  • @maimoonathmaimoonath7171
    @maimoonathmaimoonath71712 күн бұрын

    Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🎄🌹💚🌹

  • @kunjeevie3468
    @kunjeevie3468Күн бұрын

    Ameen...ameen..yarbalalmeen ❤

  • @Bushra_Chullalam
    @Bushra_Chullalam2 күн бұрын

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲😢😢

  • @jameelanpkadher
    @jameelanpkadher2 күн бұрын

    എനിക്ക് വയന്കര ഗ്യാസിന്റെയും അസിഡിറ്റി യുടെയും ബുദ്ധിമുട്ടാണ് കുറേ മരുന്ന് കഴിച്ച് പൂർണമായും സിഫയാകാൻ ദുആ ചൈയണം ഉസ്താദെ

  • @user-mm5vw8ff3q

    @user-mm5vw8ff3q

    2 күн бұрын

    Enikum athan

  • @nafeesa3587
    @nafeesa3587Күн бұрын

    Usthade halalayamuradukal hasilakanum vandy duvail ulpadutthanam 🤲🤲Aameen

  • @jumailayoosaf6861
    @jumailayoosaf68612 күн бұрын

    Masha allah

  • @shazzp8748
    @shazzp87482 күн бұрын

    Alhamdulillah alhamdulillah alhamdulillah

  • @safeerap1099
    @safeerap10992 күн бұрын

    *آمـــــــــــــين آمـــــــــــــين يارب العالمين 🤲🏻*

  • @AyishaSaleem-tp8wg
    @AyishaSaleem-tp8wg2 күн бұрын

    🤝 ഉസ്താദ് എന്റെ തലവേദന മാറാൻ ദുഹാ ചെയ്യണം മലപ്പുറജില്ലയിൽ നിന്ന് ആയിഷാ ബീവി

  • @fasalac6420
    @fasalac6420Күн бұрын

    AYISHA maradi yum orama shakthiyum undavan Usthad duwaa chayyanam ameen ameen ameen

  • @rafeeqrafeeq6708
    @rafeeqrafeeq67082 күн бұрын

    ഉസ്താദ് എൻറെ വീടിൻറെ അടുത്തുള്ള വീട്ടിലെ ഒരു ആള് സുഖമില്ലാതെ കുഴഞ്ഞു കിടക്കുകയാണ് 9 കൊല്ലം ആയി സുഖമില്ലാതെ കിടക്കുന്നു സ്വന്തമായി എണീറ്റ് നടക്കാൻ പോലും പറ്റുന്നില്ല അവർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ് നാട്ടുകാരുടെ സഹായംകൊണ്ടാണ് അവർ ജീവിക്കുന്നത്

  • @nadiyanajeeb110
    @nadiyanajeeb1102 күн бұрын

    Aameen aameen aameen🤲🤲🤲🤲🤲🤲

  • @kunjeevie3468
    @kunjeevie3468Күн бұрын

    Alhmduliĺlàh ❤alhmduliĺlàh ❤ameen ❤yarbalalmeen ❤

  • @sulaikhasulu2503
    @sulaikhasulu2503Күн бұрын

    Aameen Aameen

  • @Noorjahan_M
    @Noorjahan_M2 күн бұрын

    Aameen

  • @nachusnachu2760
    @nachusnachu27602 күн бұрын

    الحمد الله 🤲 الحمد الله 🤲 الحمد الله 🤲

  • @jubivahab5869
    @jubivahab58692 күн бұрын

    Aameen ya rabbil aalameen

  • @Kkairunisa
    @Kkairunisa2 күн бұрын

    Aameen ya rabalalhamin Allah 🤲🤲😭

  • @ajsalaju5647
    @ajsalaju56472 күн бұрын

    بسم الله ✨ الحمد الله 🤲🤲🤲

  • @fathimabm6135
    @fathimabm61352 күн бұрын

    Subhanallah Alhamdulillah allahuakbar mashaallah aameenyarabbal aalameen 🤲🤲🤲

  • @RaseenaRasee-es3pg
    @RaseenaRasee-es3pg2 күн бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼

  • @AkkuAkku-tv1tr
    @AkkuAkku-tv1tr2 күн бұрын

    ദുഹാ ചെയ്യണേ ഉസ്താദേ

  • @Sameera_Rafeeq
    @Sameera_Rafeeq2 күн бұрын

    Allah sweegarikkane Aameen🤲🏻

  • @IbrahimIkm
    @IbrahimIkm2 күн бұрын

    Ameen, ameen

  • @SuharaM-dx8yl
    @SuharaM-dx8yl2 күн бұрын

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sajidasalim
    @sajidasalim2 күн бұрын

    Alhamdulilla.alhamdulilla.alhamdulilla alhamdulilla.alhamdulilla.alhamdulilla duhachyyane usthade

  • @nafeesapp9350
    @nafeesapp9350Күн бұрын

    Alhamdulillah duayilulpedutanam

Келесі