മുഹറം ഒന്ന് മുതൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണംപ്രധാനപ്പെട്ട പ്രാർത്ഥനകൾ │NOUSHAD BAQAVI MUHARRAM SPEECH

ഖബർ ഒരുങ്ങിക്കഴിഞ്ഞു നിന്നെ കിടത്താൻ | നാം ഇതൊന്ന് ഓർത്തിരുന്നെങ്കിൽ | Noushad Baqavi Speech
• Noushad Baqavi Songs
Production & Copyright : Muhammed Farhan Islamic Publication [MFIP]
Paikkada Road, Chinnakkada, Kollam Dist
For Trade inquiry : 9562416666,8157001111
Please Subscribe This Channel and another MFiP channel [MFiP2,MFiP3,MFiP SONGS,KAMALA SURAYYA]
അറിയിപ്പ് :
Noushad Baqavi Official പബ്ലിഷ് ചെയ്യുന്ന വീഡിയോകളോ അല്ലെങ്കിൽ
Noushad Baqavi Official റൈറ്റ്സ് ഉള്ള ഉസ്താദുമാരുടെ പ്രഭാഷണങ്ങളോ അനധികൃതമായിട്ട്, അല്ലെങ്കിൽ സാഹചര്യങ്ങളിൽ നിന്ന് അടർത്തി മറ്റൊരു ടൈറ്റിൽ നൽകിയോ , അല്ലെങ്കിൽ ഓഡിയോ മാത്രം കട്ട് ചെയ്തു ഫോട്ടോ വെച്ച് എഡിറ്റ് ചെയ്തോ നിങ്ങളുടെ യൂട്യൂബ് ചാനെലുകളിലോ ഫേസ് ബുക്ക് പേജിലോ അപ്‌ലോഡ് ചെയ്താൽ അത് നിങ്ങളുടെ ചാനലുകൾ ബ്ലോക്ക് ആകുവാൻ കാരണമായേക്കാം .
Noushad Baqavi Official
Welcome to the official KZread Channel of Muhammed Farhan Islamic Publications
All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
Authorized Speeches of Noushad baqavi
Subscribe to Noushad Baqavi Official KZread Channel here ► goo.gl/oL7xnX
..........................................................................................................................
വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

Пікірлер: 278

  • @shamsudheen7841
    @shamsudheen78412 жыл бұрын

    Nusrath,, ഉസ്താദെ 12,,, വർഷമായി വാടകവീട്ടിലാണ്, ഹലാലായ വീട് ഉണ്ടാവാൻ ദുആ cheyyane 😭😭😭🤲🤲🤲

  • @pamuhammedyaseen4042

    @pamuhammedyaseen4042

    20 күн бұрын

    Ente mol ബിസ്മിക്കും സാമ്പത്തിക അഭിവിർത്തിയും ഒരു വീടും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @GJ-sy4uy
    @GJ-sy4uy3 жыл бұрын

    എത്രയുംപെട്ടുന്നു ശുദ്ദി യായി നോമ്പ് എടുക്കാനുള്ള തൗഫീഖ് ഉണ്ടാവാൻ ദുഹാ ചെയ്യണം

  • @ayishap8200
    @ayishap82003 жыл бұрын

    5-mnth pregnant ആണ്. സ്വാലിഹായ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടാൻ എല്ലാവരും dua ചെയ്യണേ...

  • @adiladinan7776

    @adiladinan7776

    3 жыл бұрын

    എന്റെ മോളും 5മാസം ഗർഭണി യാണ് ദുആ ചെയ്യണം ഉസ്താദേ 🤲

  • @lostbeatz8460

    @lostbeatz8460

    3 жыл бұрын

    തീർച്ചയായും ഞങ്ങളും ദുആ ചെയ്യാം സ്വാലിഹ് ആയാ മക്കളെ കിട്ടാൻ.....😍

  • @shalusalman5718

    @shalusalman5718

    3 жыл бұрын

    🤲

  • @saheedkoyilath8474

    @saheedkoyilath8474

    3 жыл бұрын

    Dua ul karb pathivakuka

  • @lostbeatz8460

    @lostbeatz8460

    3 жыл бұрын

    എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന സൂറ ആണോ

  • @shamlahamza7938
    @shamlahamza79383 жыл бұрын

    പ്രിയ ഉ സ് താ തി ന് അല്ലാഹു കനിഞ്ഞു നല്‍കിയ എല്ലാ അനുഗ്രഹങ്ങളും നില നിറുത്തി തരട്ടെ 🤲🏽

  • @adiladinan7776

    @adiladinan7776

    3 жыл бұрын

    Ameen 🤲🤲🤲

  • @nasriyaansar4779

    @nasriyaansar4779

    3 жыл бұрын

    Aameen

  • @ridhafathima2015
    @ridhafathima20153 жыл бұрын

    കുറച്ചു പൈസ ഒരാളുടെ കൈയിൽ പെട്ട് കിടക്കുകയാണ്. അതൊന്ന് കിട്ടാന്‍ പ്രത്യേകം duha cheyyanam usthade

  • @shareefidukki

    @shareefidukki

    3 жыл бұрын

    Thirichu tharan kazhiyu allathavan chathikum

  • @shareefidukki

    @shareefidukki

    3 жыл бұрын

    Paisa kainnu poyal allhaye pedi ullavanu mathro

  • @nasriyaansar4779

    @nasriyaansar4779

    22 күн бұрын

    എനിക്കും ഉണ്ട് ഇത്പോലെ പൈസ കിട്ടാൻ duaയിൽ ഉൾപെടുത്തെന്നെ

  • @BusharaKadhar
    @BusharaKadhar21 күн бұрын

    ഉസ്ത തെ ദുഹയിൽ ഉൽവെടുത്തണം🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhammedjebin8460
    @muhammedjebin84603 жыл бұрын

    മനസ്സിന് സമാധാനം കിട്ടാൻ വേണ്ടി dua ചെയ്യണേ ഉസ്താദ് 😭

  • @mujeebrahiman7255

    @mujeebrahiman7255

    3 жыл бұрын

    Anikk enth prayasangal vannalum anik enta Allahu matram madhi enn nam manassil urapichal namuk manassin valiya valiya samadhanam kittum....adhpola prayasangal varubol 2rakhath sunnath namaskarich allahuvinod dhuha cheyyuka. Allahu. 💯% bum khalkkum..theercha

  • @asminkaworid771

    @asminkaworid771

    3 жыл бұрын

    Oru vid kayaran dua chayanam

  • @ayisha4542
    @ayisha45423 жыл бұрын

    ഉസ്താദേ ...... ദുആ ചെയ്യണേ... ഈ പാപി നന്നാവാൻ 😊അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദിയുണ്ട് ..... ഇനിയും പുതിയ അറിവുകൾ കേൾക്കാൻ കാത്തിരിക്കുന്നു...

  • @sachufihter9941
    @sachufihter99413 жыл бұрын

    നഷ്ട്ടപെട്ട ജോലി തിരിച്ചു കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @ramlabeevi1078
    @ramlabeevi10783 жыл бұрын

    ദുഃആയിൽ ഉൾപ്പെടെ താണേ ഉസ്താതെ 🤲🤲🤲

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    നമ്മുടെ ജീവിത ശൈലിയും ചിന്തയും കാരണം ലോകം 'മോശം ആത്മാവിനെ' കൂടുതൽ ഉൾക്കൊള്ളുന്നു, അതിനാലാണ് എല്ലാ മനുഷ്യരും കഷ്ടപ്പെടുന്നത്!! റിവേഴ്സ് ചെയ്ത് നമ്മുടെ ജീവിതം നോക്കേണ്ട സമയം. ഭൂമിയിലെ നമ്മുടെ ജീവിതം യഥാർത്ഥ സ്രഷ്ടാവ് ആസ്വാദ്യകരമാക്കും. ലോക ഓഫറുകളൾ, പണം, സ്വത്ത്, സമ്പത്ത്, മേന്മ, പ്രശസ്തി തുടങ്ങിയവ താൽക്കാലികo. നമ്മുടെ ജീവിതം അടിമകളായി മാറും!!

  • @jaseeramashimashi7959

    @jaseeramashimashi7959

    3 жыл бұрын

    @@enjoyfullife-naturalminimu6534 0

  • @ayshasmuth2245
    @ayshasmuth22453 жыл бұрын

    കടങ്ങൾ വീടി വീട്ടിൽ ഒരു സമാധാനം ഉണ്ടാവാനും വേണ്ടി ദും ആ ചെയ്യണം ഉസ്താ ദെ

  • @saleenasulaiman2423
    @saleenasulaiman24233 жыл бұрын

    صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم🤲🏻🤲🏻😢😢😭💚

  • @ramlasalman4346
    @ramlasalman43463 жыл бұрын

    ദുആയിൽ ഉൾപെടുത്താൻ മറക്കരുതേ ഉസ്ത്താതെ ഉസ്താദിനും കുടുംബത്തിനും അള്ളാഹു ഖൈറ് പ്രധാനം ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @ibrahimjameela1032

    @ibrahimjameela1032

    3 жыл бұрын

    Hi

  • @abdulnasar6883

    @abdulnasar6883

    3 жыл бұрын

    Aameen

  • @hafizmohammedishaque472

    @hafizmohammedishaque472

    3 жыл бұрын

    ആമീൻ 🌹

  • @shamlahamza7938
    @shamlahamza79383 жыл бұрын

    ആമീന്‍... വളരെയധികം ഉപകാര പ്രദ മായ ക്ലാസ്.. മാ ഷാ അള്ളാ അല്‍ ഹം ദു ലി ല്ലാ.. പ്രിയ ഉ സ് താ തി ന്റെ പുതു വത്സ ര സമ്മാനം.. വ അലൈക്കും സലാം വ റഹ്മത്തുല്ല ഹി വ ബ റ ക്കാ ത്തു ഹു...

  • @naseemam4396
    @naseemam43963 жыл бұрын

    Alhamdulillah...Alhamdulillah.. alhamdulillah

  • @media2520
    @media25203 жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @muhasinap.c.5811
    @muhasinap.c.58113 жыл бұрын

    ഒരു വീട് വേണം ഉസ്താദേ ദുആ cheyondeem

  • @sainabazain894
    @sainabazain8943 жыл бұрын

    ഉസ്താദ് ദൂആയിൽഉൾപ്പടൂത്തണെ,ംം

  • @beemab331
    @beemab3313 жыл бұрын

    ര അൽഹംദുലില്ല നല്ല അറിവ് പറഞ്ഞ് തന്ന ഉസ്താദിന് അള്ളാഹു ഖൈർ നൽകട്ടെ

  • @fadhlufadhlan6973
    @fadhlufadhlan69733 жыл бұрын

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്ദുആയിൽഉൾ പ്പടു ത്തണേഉസ്താദേ

  • @Mk-uj7hi
    @Mk-uj7hi3 жыл бұрын

    ദുആ യിൽ ഉൾപെടുത്തുക എം. കെ മൗലവി

  • @saleenasulaiman2423
    @saleenasulaiman24233 жыл бұрын

    الحمد لله الحمد لله الحمد لله * آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻😢

  • @kajahusenkaja6496
    @kajahusenkaja64963 жыл бұрын

    Usthad prathegam dhuza cheyyanam nagalude kodumpathin vendi 🤲🤲🤲

  • @fousiyaasees6884
    @fousiyaasees68843 жыл бұрын

    Alhamdulillah.usthade.duaayil.ulpeduthane

  • @nawaf2.096
    @nawaf2.0963 жыл бұрын

    ദുഹാ യിൽ ഉൾപ്പെടുത്തണെ ഉസ്താദെ

  • @asifmuhammed2566
    @asifmuhammed25663 жыл бұрын

    Very useful class from noushad baqavi....🤲🤲

  • @rafeekhshahanas6956
    @rafeekhshahanas69563 жыл бұрын

    അസ്സലാമു അലൈകും... എൻ്റെ ഇത്താത്ത (32) വയസ്.. കഴിഞ്ഞ വെള്ളിയാഴ്ച്ച പെട്ടെന്ന് pressure കൂടി മരിച്ചു... ഉസ്താദ് അവരുടെ മഗ്ഫിറത്തിനു വേണ്ടി ദുആ ചെയ്യണം

  • @saeedhmuhammed1681

    @saeedhmuhammed1681

    3 жыл бұрын

    Innalillahi vainnailaihi rajihoon

  • @salu_shameer9150

    @salu_shameer9150

    3 жыл бұрын

    Innalilahi vahinna elahirajihoon

  • @sulaikhamusthafa8601
    @sulaikhamusthafa86013 жыл бұрын

    Usthadinnum kudumbathinum ayusum arowghiyavum allahu nalkumarakete

  • @rahmathayoobayoob438
    @rahmathayoobayoob4383 жыл бұрын

    ആമീന് ആമീന് യാ റബ്ബൽ ആലമീന് ഉസ്താദിന്റെ അറിവിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീന് യാ റബ്ബൽ ആലമീന് മുറാദ് കൾ അള്ളാഹു ആസിലാക്കി തരാൻ ആഖിബത്ത് നന്നാകാൻ ഉസ്താദ് ദുഹായിൽ ഉൾപെടുത്തണേ

  • @slaveofallah2794
    @slaveofallah27943 жыл бұрын

    الحمد لله اللهم صل علي النور واهله اللهم صل علي سيدنا محمد وعلي اله وصحبه وسلم Dua yil ulpeduthanee Usthade

  • @basheercherapurath945
    @basheercherapurath9453 жыл бұрын

    ഉസ്താതെ എന്റെ എല്ലാകടവും വീടാൻ ദുആ ചെയ്യണം ഞാൻ ഗൾഫിലാണ് എത്ര അധ്വാനിച്ചിട്ടും ബർകത് ലഭിക്കുന്നില്ല അല്ലാഹ് പരീക്ഷിക്കുകയാണോ? അല്ലാഹ് പരീക്ഷണത്തിൽ നിന്നും ഞങ്ങളെ കരകയറ്റാണെ 😢🤲🤲

  • @ashiqar8317

    @ashiqar8317

    3 жыл бұрын

    Vazhithalaickal kayamkulam MiniAshraf ustahade anta makaluday manassil orupad vecha mangal und athmaran vandi dua ilullpeduthana

  • @shameershameer6124
    @shameershameer61243 жыл бұрын

    ഉസ്താദ് ദുഃആ യിൽ ഉൾപ്പെടുത്തണേ എന്നേയും കുടുംബത്തേയും

  • @creativechannel456
    @creativechannel4563 жыл бұрын

    Alhamdulillah itt keetappol manassin oru aashvaasam poole und🤲

  • @shamsiyaaira28
    @shamsiyaaira283 жыл бұрын

    ഉസ്താതിന്റെ ദുആ എനിക്കും എന്റെ കുടുംബത്തിനും ഉണ്ടാവനെ ഉസ്താതെ 🤲

  • @chappualthuzz9667

    @chappualthuzz9667

    2 жыл бұрын

    Ameen 🤲

  • @muhammedharsal7728
    @muhammedharsal77283 жыл бұрын

    ഉസ്താദിനും നമ്മൾ എല്ലാവർക്കും അല്ലാഹു ആഫിയത്തും ദീർഘായുസും നൽകുമാറാകട്ടെ 🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @shazz8809
    @shazz88093 жыл бұрын

    Orupad upakara petta video aan usthadee.. ماشاء الله

  • @soudhafaisal8026
    @soudhafaisal80263 жыл бұрын

    Duhayil ulpeduthanne usthade njagalleyum kudumbathineyum

  • @shibilmohammed9754
    @shibilmohammed97543 жыл бұрын

    Alhamdulillh duail ulpaduthana usthade

  • @hadissvlog
    @hadissvlog3 жыл бұрын

    Duaayil ulpeduthane

  • @safiyasafiya1628
    @safiyasafiya16283 жыл бұрын

    എനിക്ക് നല്ല കല്ല്യാണാലോചനവരാൻ പ്രത്യോഗിച്ചും ദുആ ചെയ്യണം എന്നെ കാണാൻ വരുന്നവർക്ക് എന്നെ ഇഷ്ടപ്പെടുന്നില്ല ഉസ്താ ദെ തല മിന്നൽ മാറാൻ തലവേദന മാറാൻ ശരീരവേദന മാറാൻ പ്രത്യോഗിച്ചും ദുആ ചെയ്യണം ഉസ്താ ദെ എനിക്ക് ഉപ്പ ഇല്ല ഉമ്മ ഇല്ല ഉപ്പാക്കും ഉമ്മാക്കും ദുആ ചെയ്യണം ഉസ്താ ദെ آمين يارب العالمين 😭🕋🕋😭🤲🤲🤲🤲🤲

  • @shamsukaka2731
    @shamsukaka27313 жыл бұрын

    Usthadhe dhuha cheyyanam

  • @ashikalif3930
    @ashikalif39303 жыл бұрын

    Fathima kpd aameen..insha allah..duayil ullpeduthane usthade

  • @majidamaji2884
    @majidamaji28843 жыл бұрын

    അൽഹംദുലില്ലാഹ് usthadhe. Dhuhayil. Ulpeduthanam. Kadamtheeran

  • @faseelapachi4620
    @faseelapachi46203 жыл бұрын

    Duhayil ulpedthane usthadhe🤲🤲

  • @muhammedshamvilshamvilabu1691
    @muhammedshamvilshamvilabu16913 жыл бұрын

    Ellaverkum duhayil ulpeduthanam usthade

  • @fathimacm304
    @fathimacm3043 жыл бұрын

    വീടിന്റെ കടം തീരണം ഉസ്താദേ

  • @foodworld5691
    @foodworld56913 жыл бұрын

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താത്യ്യ്യ് 😭

  • @salimkutty3557
    @salimkutty35573 жыл бұрын

    Duail ulpaduthanam usthad

  • @ayishamehbinayisha3471
    @ayishamehbinayisha34713 жыл бұрын

    Usthadhe njammakkum vendi dhua cheyyane

  • @asminkaworid771
    @asminkaworid7713 жыл бұрын

    ഉസ്താദ് സലാംഅലൈക്കും ഒരു വീട് കയറാൻ ദുആ ചെയ്യണം

  • @sajudheenyessamsudheen1144

    @sajudheenyessamsudheen1144

    2 жыл бұрын

    Usthade.nagalkk.oru.veedinnu.vendee.duha.chayyanne

  • @mohammednizam1505
    @mohammednizam15052 жыл бұрын

    Ma shaa allah♥️🤲🏻

  • @nehanmuhammed5230
    @nehanmuhammed52302 жыл бұрын

    Ustadee🤲 kudumbathine samaadanavum santhoshavum eppolum undavan dua cheyenneees🤲🤲

  • @paneelveedu5977
    @paneelveedu597727 күн бұрын

    Usthad dulhejjinde awasanathilum muharathnde alladuayilum anikkum makkalkum maranappettavareyum ande alla wandeppettawarku. Wandi dua vassiyyath.

  • @ramlathrahim7336
    @ramlathrahim73363 жыл бұрын

    Subahanallah 🤲😭,,,, Allah amulilla🤲🤲🤲

  • @muhammadhaliiyas9014
    @muhammadhaliiyas90143 жыл бұрын

    Duail ulpeduthany usthady

  • @sairahussain9230
    @sairahussain92303 жыл бұрын

    Duayil ulpeduthane usthade

  • @faisalpkfais5410
    @faisalpkfais54103 жыл бұрын

    ഉസ്താദെ ദുആ ഇൽ ഉൾപ്പെടുത്തണെ

  • @noorjaghan6102
    @noorjaghan61023 жыл бұрын

    Alhamdulillah

  • @mfvlogscraft9161
    @mfvlogscraft91613 жыл бұрын

    Usthady njanglkum kudpathinumveendi duhacheyyanam

  • @waseemvava6962
    @waseemvava69623 жыл бұрын

    ഉസ്താദേ ദുആ ചെയ്യണം

  • @faruknft6447
    @faruknft644719 күн бұрын

    Manasin.samadanam.kittannduvaheaanam.usdad.

  • @hussainthottungal8541
    @hussainthottungal85413 жыл бұрын

    Masha allah 🤲

  • @makingtechvlog6043
    @makingtechvlog60433 жыл бұрын

    Usthade hairaaya joli barthavinu kittanum oru veed pettennayikitanum eemanulla kudubba jeevidam akuvanum kudumbbam swalihaguvanum dua cheyyane

  • @media2520
    @media25203 жыл бұрын

    മാഷാ അള്ളാ ❤❤🌹🤲👌👍💞💕

  • @muneerasidiqmuneerasidiq738
    @muneerasidiqmuneerasidiq7383 жыл бұрын

    Alhamdulillah aameen yarabbilhaalameen

  • @aseeniyaaneesh7490
    @aseeniyaaneesh749024 күн бұрын

    Alhamdulillah 🤲🤲🤲

  • @rafarefi5779
    @rafarefi57793 жыл бұрын

    കടം വീടാനും വീട് ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ

  • @shaheedabacker1605

    @shaheedabacker1605

    2 жыл бұрын

    ഇൻഷാഹ് അള്ളാഹ്

  • @sabeenasiraj8799
    @sabeenasiraj87993 жыл бұрын

    Alhamdulilla Masha Allah aameen

  • @thahirarasakrasak9200
    @thahirarasakrasak92003 жыл бұрын

    MASHA ALLAH

  • @salmanulfarisvs8451
    @salmanulfarisvs84513 жыл бұрын

    Allah Aa Usthadin barkath kodukumarakate

  • @shaharshapk1222

    @shaharshapk1222

    3 жыл бұрын

    Ameen

  • @rasninbasheer1766
    @rasninbasheer17663 жыл бұрын

    Aameen aameen aameen ya rabbal alameen.

  • @neseebuthulmuhuseena2296
    @neseebuthulmuhuseena22962 жыл бұрын

    جزاك الله خير كثيرا في الدارين

  • @dialytravelervlogs786
    @dialytravelervlogs7863 жыл бұрын

    ഉസ്താദ് ഹിദായത് കിട്ടാൻ ദുആ ചെയ്യേനെ

  • @sheejanazarkhannazarkhan3667
    @sheejanazarkhannazarkhan36673 жыл бұрын

    Dua cheyyanae usthadhae

  • @sameeraashrafksd3046
    @sameeraashrafksd30463 жыл бұрын

    Nammalkum വേണ്ടി ഉസ്താദ്‌ ദുആ ചെയ്യണം

  • @shifuyt7539
    @shifuyt75393 жыл бұрын

    Oro masathinum ingane thamne parayunn Nammal ella masom nolkk nd🤲

  • @zunhafathima1398
    @zunhafathima13983 жыл бұрын

    Usthade duail ulpeduthane enneyum famililiyeyum..

  • @mavahid1093
    @mavahid10933 жыл бұрын

    Masha Allah

  • @ramlathramla3961
    @ramlathramla39612 жыл бұрын

    മാഷാ അള്ളാ 🤲🤲🤲🤲🌹🌹🌹🌹🌹🤍🤍🤍🤍🤍🤍🤍💚💚💚💚💚💚💚🌷🌷🌷🌷🌷🌷🌷🤍🤍🤍🤍🤍🤍🤍

  • @anushameer166
    @anushameer1663 жыл бұрын

    mashaallah thabarakkallah

  • @sameeraashrafksd3046
    @sameeraashrafksd30463 жыл бұрын

    എല്ലാ കടങ്ങളും തീരാന്‍ ദുആ ചെയ്യണം ഉസ്താദ്‌

  • @rejiibrahim8723
    @rejiibrahim87233 жыл бұрын

    Alhamdulilla🤲🤲🤲🤲🤲🤲🤲🤲

  • @shahanaharis6498
    @shahanaharis64982 жыл бұрын

    7വർഷമായി മക്കളില്ല സ്വാലിഹായ സന്താനമുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @rinufathima
    @rinufathima3 жыл бұрын

    ഉസ്താദേ vedinte pani പൂർത്തിയാവാൻ ദുആ ചെയ്യണേ

  • @sulaimansulaiman1824
    @sulaimansulaiman18243 жыл бұрын

    അൽഹംദുലില്ലാഹ്

  • @sameerqatr9753
    @sameerqatr97533 жыл бұрын

    Usthadhe randu lokathum vijayam labhikan duha cheyyane

  • @kgfnanban4342
    @kgfnanban43423 жыл бұрын

    ദുആ ചെയ്യണം ഉസ്താദ്

  • @kidukkachi7500
    @kidukkachi75002 жыл бұрын

    Dua cheyyanm usthathe 🙏

  • @ayshasmuth2245
    @ayshasmuth22453 жыл бұрын

    ഉസ്താ ദ്ദെ ചെററു വയിൽ നിന്നാണ് പ്രത്യേകം ദു: ആ ചെയ്യണം മറക്കരുത്

  • @ayshariyas8007
    @ayshariyas80073 жыл бұрын

    സാലിഹയാ മക്കൾ ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ

  • @ramlaramla2349

    @ramlaramla2349

    3 жыл бұрын

    നല്ല ഒരു ഡോക്ടർ ഉണ്ട് അൽശിഫ ഹോമിയോ dr. Rumsheed. കോഴിക്കോട് ഒരു പാട് പേർക് കുഞ്ഞുങ്ങൾ ആയിട്ട് ഉണ്ട് ആ ഡോക്ടർ ചികിത്സ കൊണ്ട് 17 വർഷം കഴിഞ്ഞു allinum. ഉണ്ടായി

  • @ayshariyas8007

    @ayshariyas8007

    3 жыл бұрын

    @@ramlaramla2349 ആ dr യുടെ അഡ്രസ് തരുമോ

  • @ramlaramla2349

    @ramlaramla2349

    3 жыл бұрын

    @@ayshariyas8007 കോഴിക്കോട് അടുത്ത് കാക്കൂർ ആണ്. കോഴിക്കോട് ബാലുശ്ശേരി റൂട്ട് കാക്കൂർ ഹോമിയോ ഡോക്ടർ റംഷീദ് chochaal. ആരും പറഞ്ഞു തരും എല്ലാം ദിവസം രാവിലെ. 8മണി തൊട്ടു 12 വരെ ഉണ്ടാവും

  • @GJ-sy4uy

    @GJ-sy4uy

    3 жыл бұрын

    Enikum

  • @haristld2389
    @haristld23893 жыл бұрын

    മാഷാ അള്ളാ തബാറക്കല്ല അൽഹംദുലില്ലാ

  • @jaseelak634
    @jaseelak6343 жыл бұрын

    Orupaad veshamangalund usthade duayil ulpeduthane😭🤲🤲 veed aayitilla mon nannavan vendiyum dua cheyyane🤲🤲

  • @shereefafaisal3475
    @shereefafaisal34753 жыл бұрын

    Aameen Aameen

  • @townjumamasjidvannappuram6506
    @townjumamasjidvannappuram65063 жыл бұрын

    രോഗം മാറാൻ ദുആ ചെയ്യണേ

  • @zineerahamza6648
    @zineerahamza66483 жыл бұрын

    usthathe dua cheyane korona vannu sugayi hospitliloke kidanninu ippo sugayt varunnu paripornaarogythode ayus itt makkalk marenm vare ethych kodukan dua cheyanee

  • @ameenaameena8183
    @ameenaameena81833 жыл бұрын

    ഉസ്താദ് paranja 2 ദുഹായും ക്ളീയറായി കാണാൻ കഴിഞ്ഞില്ല ചൊല്ലാം ഒരുപാട് ആഗ്രഹം ഉണ്ട്

  • @statusmedia6479
    @statusmedia64792 жыл бұрын

    Allah kakkatte usthaa prarthikkane

  • @thajudeenthaju5885
    @thajudeenthaju58853 жыл бұрын

    Ee puthuvalsarathil kadagalellaam veeddanum budhimuttellam maaraanum dua cheyyanam oraal kachavadathil pattichu karakayaram dua cheyyanam usthaadee

  • @safnakuruvankunnan9342
    @safnakuruvankunnan93423 жыл бұрын

    Alhamdulillah eniyum ethupolulla arivukal usthad parayanatto Dua vassiyyathode😥🤲

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    നമ്മുടെ ജീവിത ശൈലിയും ചിന്തയും കാരണം ലോകം 'മോശം ആത്മാവിനെ' കൂടുതൽ ഉൾക്കൊള്ളുന്നു, അതിനാലാണ് എല്ലാ മനുഷ്യരും കഷ്ടപ്പെടുന്നത്!! റിവേഴ്സ് ചെയ്ത് നമ്മുടെ ജീവിതം നോക്കേണ്ട സമയം. ഭൂമിയിലെ നമ്മുടെ ജീവിതം യഥാർത്ഥ സ്രഷ്ടാവ് ആസ്വാദ്യകരമാക്കും. ലോക ഓഫറുകളൾ, പണം, സ്വത്ത്, സമ്പത്ത്, മേന്മ, പ്രശസ്തി തുടങ്ങിയവ താൽക്കാലികo. നമ്മുടെ ജീവിതം അടിമകളായി മാറും!!

  • @hanasworld8661
    @hanasworld86612 жыл бұрын

    Kadam veedan usthad prethykam dhuhacheyyane 🤲

Келесі