മുഹറം ഒന്ന് ഇന്ന് മുതൽ അറിയേണ്ടതും ചെയ്യേണ്ടതും | ഹാരിസ് ബിൻ സലീം

#ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
Subscribe the channel for latest updates:
/ @islamikaprabashanagal
#islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #shuraihsalafi #drmuhammedkuttykanniyan #ashrafalhikami #wisdomteam #wisdommedia #islamicspeechwisdom #wisdomspeech #malayalamspeech #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Пікірлер: 47

  • @mirzanmuhammadch9789
    @mirzanmuhammadch9789Күн бұрын

    Ameen

  • @fathimaparasseri521
    @fathimaparasseri5219 күн бұрын

    ആമീൻ ya അർഹമുറാഹിമീൻ സാറിന്റ ഖുർആൻ ശൈലി എന്തോരു ഇമ്പമാണ് കേൾക്കാൻ

  • @akaladhamsahamsa6478
    @akaladhamsahamsa64789 күн бұрын

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @aminakazhunginthottathil4099
    @aminakazhunginthottathil40999 күн бұрын

    Allahu thankakku arogyavum deerggayussum nalkatte

  • @Tokyoloviesto
    @Tokyoloviesto9 күн бұрын

    ഉസ്താദേ dua ചെയ്യണേ

  • @ashrafkarippali394
    @ashrafkarippali3949 күн бұрын

    Jazakallah Khair

  • @fatheemaah5152
    @fatheemaah51527 күн бұрын

    امين يارب العالمين

  • @sulekharasheed4463
    @sulekharasheed44638 күн бұрын

    Alhamdulillah, Aameen Aameen Aameen

  • @nabeesakp4371
    @nabeesakp43719 күн бұрын

    അൽഹംദുലില്ലാഹ് ആമീൻ 👍👍

  • @nimilmohammed3433
    @nimilmohammed34339 күн бұрын

    Aameen Aameen Yarabel Aalameen 13:16

  • @sajnagafoor7478
    @sajnagafoor74789 күн бұрын

    Aameen

  • @SurprisedChowChow-zy9is
    @SurprisedChowChow-zy9is6 күн бұрын

    👍👍

  • @Kv-wp5oj
    @Kv-wp5oj9 күн бұрын

    👌🤲🤲🤲

  • @safiyaanwar2486
    @safiyaanwar24869 күн бұрын

    ❤❤❤

  • @user-oc3fy4sd6n
    @user-oc3fy4sd6n8 күн бұрын

    Haris ഉസ്താതെ അസ്സലാമുഅലൈക്കും ഒരു സംശയം നമ്മളെ ശതൃവിനെ നശിപ്പിക്കണേ എന്ന് നമ്മക്ക് പ്രാർത്ഥിക്കാൻ അനുമതിയുണ്ടോ? Pls reply

  • @anwarhussain7454
    @anwarhussain74549 күн бұрын

    😊

  • @rishinpk5948
    @rishinpk59489 күн бұрын

    Barakallahu

  • @sidheekalr9053
    @sidheekalr90539 күн бұрын

    ദീൻ പഠിക്കുക, പഠിപ്പിക്കുക മഹത്വമുണ്ട്, അറിവ് സ്വതന്ത്ര മാകണം,പറയുന്ന ആയത്ത് ഹദീസ് നമ്പറുകൾ പറഞാൽ കൂടുതൽ ഉപയോഗപ്പെടും,ചിലർ പറയുന്നതു, കേൾവിക്കാർ കൃത്യമായി മുഴുവൻ മനസ്സിലാക്കരുത് എന്ന മറ സ്വീകരിക്കുന്നു, ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കിയാൽ പിന്നെ പണ്ഡിതന്മാർക്ക് ജോലി ഇല്ലാതാകും എന്നത് കൊണ്ടാകും,എപി നേതാവ് പറഞ്ഞിട്ടുണ്ട്, വഹാബികൾ ആയത്ത് നമ്പർ പറഞേ വയള് പറയൂ എന്ന്.ഗുണകാംക്ഷ ഉദ്ദേശിച്ചാണ് ഈ കുറിപ്പ്.

  • @abdulkadher6691

    @abdulkadher6691

    7 күн бұрын

    ഞാനും അതാഗ്രഹിക്കുന്നു

  • @amihameeda9572
    @amihameeda95729 күн бұрын

    Rabbi innee lima anzaltha ilayya min khayrin faqeer

  • @nihlam2877
    @nihlam28779 күн бұрын

    A.meen

  • @naseema8298
    @naseema82989 күн бұрын

    Assalamu alaikkum Ravathib sunnathukale kurichu oru video cheyyumo

  • @AbdulRahiman-yb4wi
    @AbdulRahiman-yb4wi9 күн бұрын

    IDU. ANDU. KOLAME

  • @zuharalatheef5518
    @zuharalatheef55188 күн бұрын

    മുഹറം 9,10 അല്ലാതെ മറ്റ് ദിവസങ്ങളിൽ നോമ്പ് എടുക്കൽ പ്രത്യകം പുണ്യം ഉണ്ടോ

  • @DJ-po9xu
    @DJ-po9xu9 күн бұрын

    ❤❤

  • @Thahira_siraj
    @Thahira_siraj9 күн бұрын

    അസ്സലാമു അലൈകും ചെയ്യേണ്ടതൊന്നും പറഞ്ഞില്ലല്ലോ ഉസ്താദേ നോമ്പ് പിടിച്ചാൽ മാത്രം മതിയോ vere പ്രത്യേകമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?

  • @amrasherincp

    @amrasherincp

    9 күн бұрын

    @@Thahira_siraj പ്രേത്യേകമായി ഒന്നും റസൂൽ പഠിപ്പിച്ചിട്ടില്ല. നോമ്പ് ഒഴികെ.

  • @amrasherincp

    @amrasherincp

    9 күн бұрын

    അള്ളാ പവിത്രമാകപ്പെട്ട മാസം റസൂൽ പഠിപ്പിച്ച സൽപ്രവർത്തനങ്ങൾ വർധിപ്പിക്കുക, തിന്മകൾ ഉപേക്ഷിക്കുക.

  • @Thahira_siraj

    @Thahira_siraj

    9 күн бұрын

    Shukran jazakallah khair

  • @rasiyasalam9574
    @rasiyasalam95749 күн бұрын

    മുഹറം ഒന്നിന് 113ബിസ്മി എഴുതണം എന്ന് പറയുന്നു ഇതിൽ ഒരു വ്യക്തത തരണേ ഉസ്താദേ പ്ലീസ്

  • @user-dx2hl7qn8j

    @user-dx2hl7qn8j

    9 күн бұрын

    അങ്ങനെ ഉണ്ടോ

  • @cobragaming5782

    @cobragaming5782

    9 күн бұрын

    ശനിയാഴ്ചത്തെ ഹുസ്സൈൻ സലഫിയുടെ പ്രഭാഷണത്തിൽ ഇതിനുള്ള മറുപടി ഉണ്ട് കേട്ടു നോക്കുക

  • @rajeenabindseethy66

    @rajeenabindseethy66

    9 күн бұрын

    ​@@user-dx2hl7qn8j ഇല്ല

  • @Illayas-jp3xk

    @Illayas-jp3xk

    9 күн бұрын

    അങ്ങനെ ഒന്ന് ഇല്ല ചെയ്യേണ്ട

  • @amrasherincp

    @amrasherincp

    9 күн бұрын

    ആരാണ് പറഞ്ഞത്.

  • @AbdulRahiman-yb4wi
    @AbdulRahiman-yb4wi8 күн бұрын

    ANDA. VALLIMADA. DATTAME. ANNALUME. DOPPI. IDULA

  • @v.m.abdulsalam6861
    @v.m.abdulsalam68619 күн бұрын

    കേരളത്തിൽ മുഹറം ഒന്ന് ഇന്നാണ്. ഗൾഫ് രാജ്യങ്ങളിൽ മുഹറം ഒന്ന് ഇന്നലെ ആയിരുന്നു. ക്രിസ്തു വർഷം പ്രകാരം ഗൾഫിൽ ജൂലൈ 8 ഇന്നും കേരളത്തിൽ ജൂലൈ 8 നാളെയും ആയിരുന്നെങ്കിൽ എന്തൊരു പരിഹാസ്യമായിരിക്കും. ലോകത്തിലെ മുസ്ലിം സമൂഹത്തിന് ഇപ്പോഴും അല്പം പോലും ശാസ്ത്ര ബോധം ഇല്ല. നൂറ് വർഷം കഴിഞ്ഞു സംഭവിക്കുന്ന സൂര്യ ഗ്രഹണവും ചന്ദ്ര ഗ്രഹണവും ഇത്ര വർഷം, മാസം തിയ്യതി, മണിക്കൂർ, മിനിറ്റ്, സെക്കന്റ്‌ സംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കാൻ ശാസ്ത്രത്തിന് കഴിയും. ഈ കാലഘട്ടത്തിൽ ആണ് വ്യത്യസ്ത ദിവസങ്ങളിൽ മാസപ്പിവി കാണുന്നത്. കഷ്ടം തന്നെ.

  • @v.m.abdulsalam6861
    @v.m.abdulsalam68619 күн бұрын

    ഉസ്താദേ, നമ്മൾ ഇപ്പോൾ ഇഹലോകത്താണ് ജീവിക്കുന്നത്. അതുകൊണ്ട് ഇഹലോകത്തെ കുറിച്ച് നല്ല കാര്യങ്ങൾ പറയണം. സലഫി പ്രഭാഷകർ ഇഹലോകത്തെ കുറിച്ച് വളരെ നെഗറ്റീവ് ആയി സംസാരിക്കുന്നവരാണ്. ഇഹലോകത്തിന് ഒരു പ്രാധാന്യവും ഇല്ലെങ്കിൽ അള്ളാഹു എന്തിനാണ് ഇഹലോകം സൃഷ്ടിച്ചത്. നേരിട്ട് പരലോകത്തേക്ക് സൃഷ്ടിച്ചാൽ പോരെ.

  • @SainabaNeliyathodi

    @SainabaNeliyathodi

    9 күн бұрын

    Ith pareekshana lokamaan. Ivede ulla nashtangalil pettupoyaalum paralokam pratheekshikkuvanaan..ingane parayunnath... 😊

  • @AbdulRasheedMK-pd7kd

    @AbdulRasheedMK-pd7kd

    9 күн бұрын

    ഈ സംസാരം കേട്ടു മനസ്സിലായത് കൊണ്ട് പറയുകയാണ്. , സഹോദരാ ഈ ചോദ്യത്തിന്റെ ഉത്തരം വളരെ വ്യക്തമായി ഈ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട്. അതുകൊണ്ട് രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിച്ചു ഒന്നുകൂടി മനസ്സിരുത്തി ഈ പ്രസംഗം കേൾക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @user-od3si8lh1u

    @user-od3si8lh1u

    8 күн бұрын

    Ameen

  • @latheef5
    @latheef58 күн бұрын

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും എത്ര നോമ്പെടുക്കാൻ പറഞ്ഞാലും കർബല ഓർത്തെടുക്കും ആത് ഓർമ്മയിൽ വരാതിരിക്കാൻ പിൽക്കാല അമവി അബ്ബാസി കൊട്ടാരം പണ്ഡിതന്മാർ ചമഞ്ഞെടുത്തതല്ലേ മുഹറം നോമ്പ് ഇമാം ഹുസ്സൈൻ കൊല്ലപ്പെട്ട അതെ പത്തിന് നിങ്ങൾ വഹാബികൾ എന്നും ഇസ്ലാമിന്റെ ശത്രുക്കൾക്കു ഒപ്പമാണ് അന്ന് യസീദിനൊപ്പം ഇന്ന് നെതന്യാഹുവിനൊപ്പം കർബല ഇനിയുമുണ്ടാവും പക്ഷെ നിങ്ങൾ കര്ബലക്കൊപ്പം നിൽക്കില്ല അൽ അക്സ യഹൂദി പിടിച്ചെടുത്താലും ഹമ്മാസിന് കൊടുക്കരുതെന്ന് പറഞ്ഞത് നിങ്ങൾ അല്ലേ നിങ്ങളുടെ അടിവേര് പരതീപ്പോയാൽ ചെന്നെത്തുക മു അവിയയിലേക്കും അവന്റെ ഉപ്പ അബൂസുഫ്യനിലേക്കും ഇബ്നു സിയാദിലേക്കും ഹജ്ജാജ് ബിൻ യൂസഫ് അൽ സഖാഫിലേക്കും ആയിരിക്കും Islam Zinda Hota Hai Har Karbala Ke Baad

  • @pkhussain3402
    @pkhussain34029 күн бұрын

    Aameen

Келесі