മുബാറക് പാഷ എങ്ങനെ ശ്രീനാരായണ വിസിയായി..? I About Sree Narayana guru Open university

വൈസ് ചാന്‍സലറാകാന്‍ മുഹമ്മദ് റിയാസിന്റെ അദ്ധ്യാപകനായാല്‍ മതിയോ പിണറായി...?;
മുബാറക് പാഷ എങ്ങനെ ശ്രീനാരായണ വിസിയായി..?
#pinarayivijayan #sreenarayanaguruopenuniversity

Пікірлер: 343

  • @csm939
    @csm9393 жыл бұрын

    പരനാറിയുടെ പാർട്ടിക്ക് ഇനി ഒരിക്കലും ഹിന്ദുക്കൾ വോട്ട് ചെയ്യരുത്

  • @skg5482

    @skg5482

    3 жыл бұрын

    Getting distressed, mandrake കേരളം മുടിച്ചു.

  • @krishnanpr1600

    @krishnanpr1600

    3 жыл бұрын

    Njanum ente kudumbavum vote cheyyilla; ningalo?

  • @skg5482

    @skg5482

    3 жыл бұрын

    @@krishnanpr1600 ഞങ്ങളും ചെയ്യില്ല

  • @brc8659

    @brc8659

    3 жыл бұрын

    ആരോട് പറയാൻ ആര് കേൾക്കാൻ 😂😂😂😂

  • @souparnikadevi5890
    @souparnikadevi58903 жыл бұрын

    ഞാൻ ഫാറൂഖ് കോളേജിലെ ഒരു പൂർവ വിദ്യാര്ഥിനിയാണ്. എന്റെ സീനിയർ ആയിരുന്നു സജീവ SFI പ്രവർത്തകനായിരുന്ന മുഹമ്മദ്‌ റിയാസ് എന്ന പിണറായി മരുമകൻ. അവന്റെ കഥകളൊന്നും ഞാൻ പറയുന്നില്ല. ഞാൻ പഠിക്കുന്ന കാലത്താണ് സീനിയർ സ്റ്റാഫിനെ മറികടന്നു വെറും 33 വയസുള്ള മുബാറക് പാഷയെ ഫാറൂഖ് കോളേജ് മാനേജ്മെന്റ് പ്രിൻസിപ്പൽ ആക്കിയത്.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രിൻസിപ്പൽ ആയ മനുഷ്യനാണ് അദ്ദേഹം. അതിനു മുമ്പത്തെത് കുറച്ചു വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയ MG യൂണിവേഴ്സിറ്റിയിലെ pro vc ആയ യൂനുസ് കുട്ടിയായിരുന്നു. എന്റെ ഓർമ ശരിയാണെങ്കിൽ അദ്ദേഹം പാലക്കാട്‌ വിക്ടോറിയ കോളേജിന്റെ product ആണ്. ഒരു ഇടതു line ആയിരുന്നു പാഷാ സർ. കുട്ടികളോടെല്ലാം നന്നായി ഇടെപെടുമായിരുന്നു. സിഗരറ്റും വലിച്ചുകൊണ്ട് നടന്നുപോകുന്ന അദ്ദേഹത്തെ ഞാൻ ഇപ്പഴും ഓർക്കുന്നു. ഇസ്ലാമിക്‌ ഹിസ്റ്ററി ആണെന്ന് തോന്നുന്നു സാറിന്റെ സബ്ജെക്ട്. കൃത്യമായി ഓർക്കുന്നില്ല. വളരെയേറെ കഴിവുകൾ ഉള്ള ഒരു മിടുക്കനായ അധ്യാപകൻ ആയിരുന്നു. അദ്ദേഹത്തിന്റെ കഴിവുകൊണ്ടാണ് UGC, Ford foundation തുടങ്ങിയ പലരുടെയും ഗ്രാൻഡ്കളും കോളേജിന് കിട്ടിയത്. കൂടാതെ ഫാറൂക്ക് കോളേജിന് പലതരത്തിലുള്ള quality improve ചെയ്യാൻ സാധിച്ചതും അദ്ദേഹത്തിന്റെ കഴിവുകൊണ്ടാണ്. അതുകൊണ്ടാണ് മാനേജ്മെന്റ് അദ്ദേഹത്തെ പ്രിൻസിപ്പൽ ആക്കിയത്. പക്ഷെ അധികാരത്തിൽ വന്നശേഷം ഇദ്ദേഹം വളരെ മോശമായി പെരുമാറാൻ തുടങ്ങി. കോളേജിന്റെ അകത്തും പുറത്തും വളരെ അപക്വവും അഹങ്കാരം നിറഞ്ഞതുമായ സമീപനമായിരുന്നു ഇദ്ദഹത്തിന്റേത്. ഒരുപാട് complaints ആയി. കോളേജിന്റെ സൽപ്പേര് നഷ്ട മായി. മാനേജ്മെന്റിന് നാണക്കേടായി. ഗതികെട്ട് മാനേജ്മെന്റ് ഇദ്ദേഹത്തെ പുറത്താക്കി. അവിടെനിന്നും ചാടിച്ചു കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ പ്രതിഷ്ടിച്ചു. ഫാറൂഖ് കോളേജ് മാനേജ്മെന്റ് pro മുസ്ലിം ലീഗ് ആണ്. യുഡിഫ് അധികാരത്തിൽ വരുമ്പോൾ വിദ്യാഭ്യാസമന്ത്രി എന്നും ലീഗ് ആയതുകൊണ്ട് ഇദ്ദേഹത്തെ ഒതുക്കാൻ വളരെ എളുപ്പമാണ്. യൂണിവേഴ്സിറ്റിയിൽ നിന്നും പിന്നെയും ചാടിച്ചു. അങ്ങിനെയാണ് അദ്ദേഹം ഒമാനിൽ എത്തിയത്. ഇദ്ദേഹത്തിന്റെ നിയമനത്തിൽ റിയാസിന് പങ്കുണ്ടോയെന്ന് അറിയില്ല. എല്ലാം കൂടെ ഒരു ഇടതു ജിഹാദി മണമുണ്ട്.

  • @syams4542
    @syams45423 жыл бұрын

    എന്റെ പുയ്യാപ്ലയെ പഠിപ്പിച്ച വാദ്യാർ ആകുമ്പോൾ പൊളിക്കും തിമിർക്കും കിടുക്കും എന്ന് കേരള മഹാരാജൻ 😀

  • @suryagi2201
    @suryagi22013 жыл бұрын

    ദു:ഖകരo ഹ .... കഷ്ടം .ഈഴവരെ വിഡ്ഡികളാക്കുന്ന cpm ഉം വെള്ളാപ്പള്ളിയും - ഇത് ഇവർ അനുഭവിക്കും ഭാവിയിൽ .ഈഴവർക്ക് തിരിച്ചറിവ് ഉണ്ടാകും. കാര്യം മനസ്സിലാക്കും വെള്ളാപ്പള്ളിെയെ തിരിച്ചറിയും'.

  • @gireeshuvacha6996

    @gireeshuvacha6996

    3 жыл бұрын

    No never

  • @osologic

    @osologic

    3 жыл бұрын

    കമ്മ്യുണിസ്റ്റ് കേരളം ഇന്ത്യയിൽ നിന്നും വേർപെടുത്തിയിട്ടു മതിയായിരുന്നു ഇത്തരം കമ്മ്യുണിസ്റ്റ് വിപ്ലവങ്ങൾ!

  • @skg5482

    @skg5482

    3 жыл бұрын

    ഇനി എന്ന് തിരിച്ചറിവ് വരുന്നത്. This is too much!

  • @kmjayachandran4062

    @kmjayachandran4062

    3 жыл бұрын

    Viddikal aakkunnathil aarum moshakkaralla

  • @vksharma6658

    @vksharma6658

    3 жыл бұрын

    തിരിച്ചറിവ് ഉണ്ടാകാൻ ആയിരുന്നെങ്കിൽ എപ്പോഴേ ആകുമായിരുന്നു. അവർ ഇപ്പോഴും വെള്ളാപ്പള്ളിയുടെയും, മകന്റെയും തീട്ടം തീനികളാണ്. ഹിന്ദുക്കളിലെ അവർണ്ണരും സവർണ്ണരും കളിപ്പിച്ച് അയാൾ കാര്യങ്ങളും നേടുന്നു.

  • @gireeshuvacha6996
    @gireeshuvacha69963 жыл бұрын

    കേരളചരിത്രം കണ്ട ഏറ്റവും വൃത്തികെട്ട ദുർഭരണം.

  • @jinshadvlogs3665
    @jinshadvlogs36653 жыл бұрын

    വെള്ളാ' പിള്ള മിണ്ടില്ല'പിണറായിക്ക് ലാവ് ലിൻ പോലെ. വെള്ളാപള്ളിക്ക് മൈക്രോ ഫിനാൻസ് തട്ടിപ്പ്: കേസ് നാലര വർഷമായി വെളിച്ചം കണ്ടിട്ടില്ലല്ലൊ?

  • @rangithamkp7793

    @rangithamkp7793

    3 жыл бұрын

    Adjustment !

  • @brc8659

    @brc8659

    3 жыл бұрын

    കക്കുന്ന സമയം ഓർക്കണമായിരുന്നു ചിലപ്പോൾ വാൽ അമ്മിക്കല്ലിന് അടിയിൽ കുടുങ്ങാൻ സാദ്ധ്യത ഉണ്ട് എന്ന് 😂😂😂😂😂😂😂

  • @sabumathew6002
    @sabumathew60023 жыл бұрын

    Islamic State Kerala AL Paranari

  • @anianu-nm9ql

    @anianu-nm9ql

    3 жыл бұрын

    ഗുരുദേവൻ കിത്താബിൽ മഹത് കരിച്ച് ബുക്ക് എഴുതി എന്ന് പഠിപ്പിക്കാനാണ്

  • @madhusudhanannair6602

    @madhusudhanannair6602

    3 жыл бұрын

    Panchath and assembly election Muslim vote and jaleel

  • @PradeepKumar-yp6ku

    @PradeepKumar-yp6ku

    3 жыл бұрын

    @@anianu-nm9ql ഗുരുദേവന്റെയ് കാലത്തു കിതാബിന്റെയ് ട്രാൻസ്ലേഷൻ ഇല്ലാരുന്നു ഗുരുവിനു അറബിയും അറിയില്ലാരുന്നു. അറബിക് ഖുർആൽ മലയാളത്തിൽ വന്നത് 38 കൊല്ലം മുമ്പാണ്‌

  • @hariprasad.pplathanathu5325
    @hariprasad.pplathanathu53253 жыл бұрын

    പിണറായി മതം മാറി എന്ന് ഏകദേശം ഉറപ്പിക്കാമോ?.....

  • @Santhoshkumar-jamshi

    @Santhoshkumar-jamshi

    3 жыл бұрын

    പിന്നെന്തിനാ അമേരിക്കക്ക് പോയത് ...' അറ്റം ചെത്താൻ തന്നെ

  • @manurkgs

    @manurkgs

    3 жыл бұрын

    Maybe 😉😉😉

  • @user-co1dv1kw4u

    @user-co1dv1kw4u

    3 жыл бұрын

    സഖാവ് പിണറായിയുടെ രോമത്തിൽ തൊടാൻ ഒരു സംഘിക്കുമാവില്ല

  • @Santhoshkumar-jamshi

    @Santhoshkumar-jamshi

    3 жыл бұрын

    @@user-co1dv1kw4u അതെന്താ അമേരിക്കയിൽ സഖാപ്പിബിജ്യൻ കാക്കാൻ്റെ അറ്റം ചെത്തിയ കൂട്ടത്തിൽ രോമമെല്ലാം അവരെടുത്താ .......

  • @aadhilsreeraj9358

    @aadhilsreeraj9358

    3 жыл бұрын

    @@user-co1dv1kw4u Enthada pannee Ayade romam ellam kozhinjo?

  • @vksharma6658
    @vksharma66583 жыл бұрын

    കഷ്ടം ...ഈഴവരിൽ വിദ്യാഭ്യാസമുള്ളവർ ഇല്ലേ ? നടേശ. ഒരു മുസ്ലിം വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒരു അമുസ്ലിമിനെ ഇങ്ങനെ നിയമിക്കുമോ ?

  • @premkumarb2277

    @premkumarb2277

    3 жыл бұрын

    You are correct.

  • @shajikrishnan5594

    @shajikrishnan5594

    3 жыл бұрын

    ആ ഊള നടേശനെ എടുത്തുകളയാമെങ്കിൽ എല്ലാം ശരിയാവും

  • @satheeshsatheesh8532

    @satheeshsatheesh8532

    3 жыл бұрын

    Avante thalayil edivettu kollan neramakunu kallan kolapulli

  • @krishnanpr1600

    @krishnanpr1600

    3 жыл бұрын

    Illa,theerchayayum illa.

  • @rajuas6140
    @rajuas61403 жыл бұрын

    ഈഴവ വനേ പറ്റിക്കാൻ ഒരു ഓപ്പൺ യൂണിവേഴ്സിറ്റി. ഇവിടുത്തെ സർട്ടിഫിക്കറ്റ് കൊണ്ട് ഒരു വിലയും ഉണ്ടാവില്ല. ഒരു സർക്കാർ ജോലിയുംകിട്ടിൽല്ല. ഈഴവനെ ചതിക്കുന്ന സർക്കാരും വെള്ളപ്പള്ളിയും

  • @shibukumark.v7512

    @shibukumark.v7512

    3 жыл бұрын

    സത്യം

  • @aneeshsasi5589

    @aneeshsasi5589

    3 жыл бұрын

    Correct

  • @sajeevck7813
    @sajeevck78133 жыл бұрын

    കാലിക്കറ്റ്‌ സര്‍വകലാശാല വി സി ആകാൻ ഹിന്ദു വേണ്ട എന്ന് പറഞ്ഞു സമരം നടത്തിയ sudappi കള്‍ ക്ക് സന്തോഷം ആകാൻ വേണ്ടി ആയിരിക്കും.

  • @vidyaanil1879
    @vidyaanil18793 жыл бұрын

    100%ശെരി ആണ് ഈഴവന്റെ പരാജയം തുടങ്ങി കഴിഞ്ഞു

  • @csm939
    @csm9393 жыл бұрын

    അയ്യപ്പാ.....ഇവനേയും ഇവന്റെ മോളേയും ആജീവനാന്തം ജയിലിൽ തളളാനുളള അവസരം എത്രയും പെട്ടെന്ന് ഉണ്ടാവണേ....ഭക്തരുടെ ഉളളുരുകിയുളള പ്രാർത്ഥനയാണ്

  • @sree4354

    @sree4354

    3 жыл бұрын

    ഞാനും

  • @devaprasadkayanat1985
    @devaprasadkayanat19853 жыл бұрын

    ഒരു പോസ്റ്റ് വിജയന്റെ മരുമകനും കൊടുക്കേണ്ടതാണ്.

  • @Maverik71

    @Maverik71

    3 жыл бұрын

    എന്ത് പോസ്റ്റ് ... തലയിൽ ആൾത്താമസം വേണ്ടേ

  • @jinshadvlogs3665
    @jinshadvlogs36653 жыл бұрын

    ഒരു ഈഴവ സമുധായത്തിൽ നിന്ന് വേണമായിരുന്നു' ആദ്യത്തെ ചാൻസലർ

  • @reenamani9325

    @reenamani9325

    3 жыл бұрын

    അതെ.. ചെമ്പഴന്തി...

  • @krishnanpr1600

    @krishnanpr1600

    3 жыл бұрын

    Sathyam.

  • @amalrkrishna3579

    @amalrkrishna3579

    3 жыл бұрын

    ഇവിടം മതേതര രാജ്യം അല്ലെ, so ജാതിയുടെ പേര് വേണോ, ജാതി ഒരു യോഗ്യത അല്ല

  • @brc8659

    @brc8659

    3 жыл бұрын

    @@amalrkrishna3579 ജാതിയും മതവും ഒന്നും പ്രശ്നമല്ല, പക്ഷേ നിയമിക്കുന്നത് ഒരു പാർട്ടീയിൽ ഉള്ളവരെ മാത്രമേ പാടുള്ളൂ 😂

  • @meghashyam4762
    @meghashyam47623 жыл бұрын

    ഇന്നത്തെ നവോത്ഥാന നായകൻ പിണറായിയുടെ പേരിലും നാളെ ഒരു യൂണിവേഴ്സിറ്റി വരുവാൻ സാധ്യത ഉണ്ട്.. പിണറായിക്ക് ഗുരുദേവനോട് ആദരവ് ഒന്നും ഇല്ല.. ഹിന്ദുക്കളെ അധിക്ഷേപിക്കുന്നതിൽ സന്തോഷം ... അത്രയേ ഉള്ളൂ

  • @osologic
    @osologic3 жыл бұрын

    കമ്മ്യുണിസ്റ്റ് കേരളം ഇന്ത്യയിൽ നിന്നും വേർപെടുത്തിയിട്ടു മതിയായിരുന്നു ഇത്തരം കമ്മ്യുണിസ്റ്റ് വിപ്ലവങ്ങൾ!

  • @palliyilsreekumaran1368
    @palliyilsreekumaran13683 жыл бұрын

    കാട്ടിലെ മരം തേവരുടെ ആന

  • @MR-wl1xn
    @MR-wl1xn3 жыл бұрын

    ഇനിയെങ്കിലും ഹിന്ദു തിരിച്ചറിയുക

  • @lyjuk.r6196
    @lyjuk.r61963 жыл бұрын

    ന്യുന പക്ഷ പ്രീണനം... ഇത് നല്ലതിനല്ല. എല്ലാവർക്കും ഒരു പോലെയും യോഗ്യന്മാരെയും തിരഞ്ഞെടുക്കുന്നുണ്ടോ? സംശയിക്കേണ്ടിയിരിക്കുന്നു...

  • @AbdulRahim-vq1zk

    @AbdulRahim-vq1zk

    3 жыл бұрын

    കോഴിക്കോട് കണ്ണൂർ സർവകലാശാലകളിൽ നിന്ന് വളരെ വിദുരമായ സ്ഥലത്തേക്കു (അവിടെയാണ് കൂടുതൽ വിദ്യാർഥികൾ പഠിക്കുന്നത് ) പുതിയ സർവാകലാശാല ആസ്ഥാനം ആകുന്നേതിന് എതിരെ ഉള്ള എതിർപ്പ് കുറക്കാൻ ആണ് മലബാറിൽ നിന്ന് ഉള്ള ആളെ വിസി ആയി നിയമിക്കുന്നത്. പുതിയ യൂണിവേഴ്സിറ്റിയിൽ വെള്ളാപ്പള്ളി നടേശൻ തന്നെ വിസി ആയാലും കുഴപ്പം ഇല്ല. കാലിക്കറ്റ്‌ / കണ്ണൂർ യൂണിവേഴ്സിറ്റികളിൽ ഇപ്പോൾ ഉള്ളത് എടുത്തു കളയരുത്

  • @rajanchenedath4782
    @rajanchenedath47823 жыл бұрын

    വെളളാപുളളി സർട്ടിഫിക്കറ്റ് കൊടുക്കും,

  • @unnikrishnantr1307
    @unnikrishnantr13073 жыл бұрын

    ശ്രീ നാരായണ ഗുരുവിനു പോലും സ്വർഗം കൊടുക്കാത്ത കാക്കാനെ vc ആക്കി അല്ലെ.

  • @user-co1dv1kw4u

    @user-co1dv1kw4u

    3 жыл бұрын

    പോടോ

  • @shinammasebastian2298

    @shinammasebastian2298

    3 жыл бұрын

    @@user-co1dv1kw4u പോകണ്ട. നിന്ന് തന്നെ പറയട്ടെ

  • @user-co1dv1kw4u

    @user-co1dv1kw4u

    3 жыл бұрын

    @@shinammasebastian2298 matham nokki vargeeyatha parayunnavare pinne salkkarikkano😀

  • @shinammasebastian2298

    @shinammasebastian2298

    3 жыл бұрын

    @@user-co1dv1kw4u അതാണ് നടത്തുന്നത്. എന്തിനു മതം പറഞ്ഞു മനുഷ്യരെ വലിച്ചെടുത്തു കുടുംബങ്ങളെ നശിപ്പിക്ക്കുന്നു. എന്തിനു മതത്തിന്റെ പേരിൽ കൊല്ലുന്നു. ഒപ്പം രാഷ്ട്രീയത്തിന്റെ പേരിലും.

  • @user-co1dv1kw4u

    @user-co1dv1kw4u

    3 жыл бұрын

    @@shinammasebastian2298 Aaru cheydaalum atharam kaaryangale njaan apalapikkunnu....

  • @athulpratheesh5945
    @athulpratheesh59453 жыл бұрын

    കേസുള്ളതുകൊണ്ട് വെള്ളാപ്പള്ളി ഒന്നും മിണ്ടില്ല

  • @vksharma6658

    @vksharma6658

    3 жыл бұрын

    അല്ലെങ്കിൽ ഒലത്തും ആ ശവം തീനി. ഈ ലവനെയൊക്കേ കൊണ്ടു നടക്കുന്ന കുറേ ഈഴവർ ഈ നാട്ടിൽ ഉണ്ടല്ലോ. കഷ്ട്ടം തന്നെ.

  • @kumarankutty2755
    @kumarankutty27553 жыл бұрын

    പിണറായിക്ക് പഠിപ്പുണ്ടായിട്ടാണോ ഇപ്പോൾ ഈ മുഖ്യമന്ത്രിക്കസേരയിൽ സകല പോക്രിത്തരങ്ങളും കാണിച്ചുകൊണ്ട് ഇരിക്കുന്നത്? അതുകൊണ്ടു പുള്ളി എന്ത് സ്ഥാനം ആർക്ക് വച്ചുനീട്ടിയാലും ആ ആൾ പുള്ളിയെപ്പോലെ വെവരമില്ലാത്തവൻ ആവണം എന്ന കാര്യത്തിൽ പുള്ളിക്ക് നിർബന്ധം ഉണ്ട്.

  • @user-co1dv1kw4u

    @user-co1dv1kw4u

    3 жыл бұрын

    daa sakav pinarayi GRADUATED aanu from govt brennan clg.Allaathe Modiye pole 2aaam glaassum gusthiyummalla

  • @PradeepKumar-yp6ku
    @PradeepKumar-yp6ku3 жыл бұрын

    ഉടൻ തന്നേയ് ഇതെല്ലാം അമിത് ഷായുടെ കക്ഷത്താകും... ആകണം എന്നാണ് ഓരോ ഈഴവന്റെയും ആഗ്രഹം..

  • @mahisworld4737
    @mahisworld47373 жыл бұрын

    ഒരുപാട് കുഞ്ഞുങ്ങളുടെ ഭാവി തുലാസിൽ ആക്കി...

  • @anoopanand7619
    @anoopanand76193 жыл бұрын

    വെള്ളാപ്പള്ളി നാവ് ഉയർത്തണമെങ്കിൽ യുഡിഫ് വരണം.

  • @krishnakumargopalan9575
    @krishnakumargopalan95753 жыл бұрын

    മാൻഡ്രേക്കിൻ്റെ ജാതി പ്രീണനം .

  • @achuachu3213

    @achuachu3213

    3 жыл бұрын

    മത പ്രീണനം ആണ്

  • @Maverik71

    @Maverik71

    3 жыл бұрын

    Exactly

  • @mininv8107
    @mininv81073 жыл бұрын

    ലോകത്തെ ഒത്തൊരുമ ഇല്ലാത്ത ഒരേ ഒരു മനുഷ്യ ജന്മങ്ങൾ..

  • @udaykrishnapillai8552
    @udaykrishnapillai85523 жыл бұрын

    ഇവൻ ചെയ്തോട്ടെ അയ്യപ്പൻ തീർത്തു കൊടുക്കും don't worry

  • @sanalkumarpn3723
    @sanalkumarpn37233 жыл бұрын

    ഇയാള് ഇത് എന്ത് ഭാവിച്ചാ കഴിഞ്ഞ ദിവസം വയനാട്ടിൽ തുരങ്ക റോഡ് ഉത്ഘാടനം നടത്തിയ പോലെ ആയി ഇതും.

  • @drshyamsundar6534
    @drshyamsundar65343 жыл бұрын

    പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ്മ (pattambi) നിങ്ങൾ മറന്നു. പിന്നെ അമര കോശത്തിന് വ്യാഖ്യാനം എഴുതിയ വാചസ്പാതി ടി സി പരമേശ്വരൻ മൂസത് എല്ലാം നിങ്ങൾ മറന്നു

  • @sudheerchempazhanthy3987
    @sudheerchempazhanthy39873 жыл бұрын

    ഷാജൻ ചേട്ടൻ ഈ വീഡിയോയിൽ ഗുരുദേവന്റെ ജന്മസ്ഥലം എന്ന നിലയിൽ കൊല്ലം ആസ്ഥാനമായി എന്ന് പറയുന്നുണ്ട്, എന്നാൽ ഗുരുദേവന്റെ ജന്മസ്ഥലം തിരുവനന്തപുരത്തെ ചെമ്പഴന്തി ആണ്, അതിനാൽ ഇത് കേൾക്കുന്നവർ ഗുരുദേവൻ ജനിച്ചത് കൊല്ലത്താണോ എന്ന് ചിന്തിക്കും, ഷാജൻ ചേട്ടനെ തിരുത്താൻ ഞാൻ ആളല്ലാ, മനസിൽ തോന്നിയപ്പോൾ സൂചിപ്പിച്ചുന്നേയുള്ളൂ....

  • @skg5482

    @skg5482

    3 жыл бұрын

    Correct

  • @user-co1dv1kw4u

    @user-co1dv1kw4u

    3 жыл бұрын

    അവന് വിവരമില്ല Rs s ൽ നിന്ന് അച്ചാരം വാങ്ങിയ ശുംഭൻ

  • @sureshv3841
    @sureshv38413 жыл бұрын

    ലോകം കണ്ട ഏറ്റവും വലിയ മഹാൻ... ശ്രീ നാരായണ ഗുരു.

  • @ajayankumaran1388
    @ajayankumaran13883 жыл бұрын

    എന്റെ വിളക്ക് കത്തിക്കുന്ന മുറിയിൽ ഗുരുദേവൻ സ്ഥാനം പിടിച്ചത് ഒരു സർവകലാശാലയും ഇല്ലാതെ ആണ് അതുകൊണ്ട് ഗുരുദേവനെ വച്ചു രാഷ്ട്രീയം കളിക്കരുത് ഗുരുദേവൻ എന്നെ പോലെ ഉള്ളവരുടെ ദൈവം ആണ്‌ ഗുരുദേവനെ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ സന്ദേശങ്ങൾ ആണ് വാക്കുകൾ ആണ് അതുകൊണ്ട് ഗുരുദേവനെ ഇതിലൊന്നും രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി വലിച്ചിഴക്കരുത് വിളനിലം കേരള vc ആയതെന്നു സാജന് അറിയാമോ

  • @gopalakrishnanpushkaran490
    @gopalakrishnanpushkaran4903 жыл бұрын

    അത് നിങ്ങൾ പറയുന്നത് ശരി ആണ്. ഗുരു ദേവ ദര്ശനത്തിൽ pandithyam ഉള്ളവരെ പരിഗണിക്കാം ആയിരുന്നു

  • @pradeepg8858
    @pradeepg88583 жыл бұрын

    പിണറായി ജിഹാദിയെകൊണ്ട് തോറ്റു..

  • @Premodpa
    @Premodpa3 жыл бұрын

    SNDP യിൽ ആരും ഇല്ലേ ഒരു VC ആകാൻ

  • @PK-rs9bk
    @PK-rs9bk3 жыл бұрын

    വെള്ളാപ്പള്ളി പറഞ്ഞാൽ ആരും വോട്ട് ചെയ്യില്ല എന്ന് തോന്നുന്നു..

  • @NL124ku
    @NL124ku3 жыл бұрын

    1.SCERT ..Director .Sri.Hasim 2.DPI Director ..Sri Shajahan 3.LBS Director...Sri Said Muhammad 4. saksharta mission...Sri Aslam Kutty 5.Higher Second ary Director..Sri PS Muhammad 6.IT Director ..Sri Anwar Sadawath 7.Open School Director Jaleela Muhammad 8.SCA Director .. Abdullah Parappur

  • @pankajavallycs6249
    @pankajavallycs62493 жыл бұрын

    ഗുരുദേവനെ കുറിച്ചോ ഗുരുദേവ കൃതികളെ കുറിച്ചോ പ്രബന്ധങ്ങൾ തയ്യാറാക്കി Phd എടുത്ത ഒരു വ്യക്തിയായിരിയ്ക്കണം മതമോ ജാതിയോനോക്കേണ്ടതില്ല.എന്നാൽ എല്ലാവരും അംഗീകരിയ്ക്കും

  • @shylajashyla1419
    @shylajashyla14193 жыл бұрын

    ഗുരുദേവ ദർശനങ്ങൾ ഈ കാലഘട്ടത്തിൽ അനിവാര്യമാണ്

  • @sushamabalan5233
    @sushamabalan52333 жыл бұрын

    Gurudevan 's birth place is not kollam, it is Chempazhanthy, Trivandrum

  • @venugopalk.g1301
    @venugopalk.g13013 жыл бұрын

    True speech Great brother

  • @JS-Sharma-gz7cm6bw5x
    @JS-Sharma-gz7cm6bw5x3 жыл бұрын

    What will say Mr. Vellaappilli now?

  • @georges.a8179
    @georges.a81793 жыл бұрын

    Sree Shankaracharya and Sree Narayana Guru are the legendary icons ok Kerala.

  • @brc8659
    @brc86593 жыл бұрын

    മിക്കവാറും NSS&SNDPതലപ്പത്ത് പുതിയ അവതാരങ്ങൾ വരുമായിരിക്കും, മാറ്റങ്ങൾ നല്ലതല്ലേ, ഞങ്ങളുടേയൊക്കേ കട്ട സപ്പോർട്ട് 😂😂😂😂സാമിയേ ശരണമയ്യപ്പ 🌹🙏🌹

  • @sunilkumar-fj7np
    @sunilkumar-fj7np3 жыл бұрын

    Very correct sir

  • @narayanannarayanan3944
    @narayanannarayanan39443 жыл бұрын

    ഗുരുദേവന്റെ ജൻമസ്ഥലം തിരുവനന്തപുരമല്ലേ ചേട്ടാ?

  • @reenamani9325

    @reenamani9325

    3 жыл бұрын

    അതെ.. ചെമ്പഴന്തി..

  • @arungirish5740

    @arungirish5740

    3 жыл бұрын

    ചെമ്പഴാന്തിയിലുള്ള വയൽവാരം വീട്ടിൽ മാടനാസ്സന്റെയും കുട്ടിയമ്മയുടെയും മകനായി ജനനം....

  • @pradeepbabu926
    @pradeepbabu9263 жыл бұрын

    Ee vartha kettappol enikku thonniya athe vikaram Shajanil ude purathu vannathil valare thanks

  • @ManiKandan-bq1sn
    @ManiKandan-bq1sn3 жыл бұрын

    You opinion is 100% true.

  • @dasanpm6117
    @dasanpm61173 жыл бұрын

    വളരെ നന്ദി, സാജൻ സാറെ

  • @swamifb975
    @swamifb9753 жыл бұрын

    A better option would be to rename the university as 'mohammed ali jinnah' university......

  • @vinoder3944
    @vinoder39443 жыл бұрын

    വളരെ വളരെ ശരിയാണ് 🙏

  • @chandrasekharanedathadan2305
    @chandrasekharanedathadan23053 жыл бұрын

    Seriyaya Vartha. Mr.Marunadan Shajanu Good Salute.

  • @babuks2886
    @babuks28863 жыл бұрын

    ഇക്കാര്യത്തിൽ ഷാജൻ സാർ മുൻകൈ എടുത്ത് പ്രവർത്തിച്ചാൽ വളരെ നന്നായിരിക്കും. നാരായണ ഗുരുവിനെ വീണ്ടെടുക്കുക വഴി നമുക്ക് തനി കേരളീയരായി ജാതി മത ചിന്തകൾക്കതീതരായി ജീവിക്കുന്ന ഭാവി തലമുറയെ സ്വപ്നം കാണാം. അതിന് താങ്കളെ ഗുരുദേവൻ അനുഗ്രഹിക്കട്ടെ. ഗുരു പഠനം തന്നെ ഒരു യൂണിവേഴ്സിറ്റിയുടെ scope ൽ ഉള്ളത്ര വലിയ വിഷയമായതിനാൽ ഈ സ്ഥാപനം ഗുരുവിന്റെ പുനർജ്ജനിക്ക് കാരണമാവട്ടെ. അത്യാവശ്യം ദൈവദശകം ചൊല്ലാൻ പഠിച്ചാൽ തന്നെ നാം ജാതി മത ചിന്തകളിൽ നിന്നും പുറത്തുവരും. കൂടാതെ ഗുരു എഴുതിയ അനേകം ഗ്രന്ഥങ്ങളുടെ പുനർവായനയും സാധിക്കും. ഗുരുവിനെ സ്വന്തം ഗുരുവായിക്കണ്ട് അർപ്പണബുദ്ധിയിൽ പ്രവർത്തിക്കുന്ന ഒരു leadership അതിന് അത്യന്താപേക്ഷിതമാണ്. എല്ലാറ്റിലുമുപരി കാലത്തിന്റെ ഒരാവശ്യവുമാണത്. മനുഷ്യനായി ജീവിക്കാൻ വേണ്ടി കാലം നമുക്കുതന്ന നിധിയാണ് ഗുരു. നല്ലതു വരട്ടെ.

  • @sreejithenanu8837
    @sreejithenanu88373 жыл бұрын

    👍

  • @manojbhaskaran6395
    @manojbhaskaran63953 жыл бұрын

    Very good

  • @premkumarb2277
    @premkumarb22773 жыл бұрын

    Absolutely correct... secularism...

  • @traditionalindia
    @traditionalindia3 жыл бұрын

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നുപറഞ്ഞ ശ്രീനാരായണഗുരുദേവന്റെ പേരിലുള്ള യൂണിവേഴ്സിറ്റിയിൽ നിയമനം നടത്തേണ്ടത് ജാതിയുടെയും മതത്തിനെയും അടിസ്ഥാനത്തിൽ അല്ല, ഒരു മുസ്ലിം ആയ വ്യക്തി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാകുന്നതാണ് ഏറ്റവും അനുയോജ്യം. ഇതു മതേതരത്വം ഉയർത്തിപ്പിടിക്കുന്ന ഒരു ഇടത് ഗവൺമെൻറ് ആണ്. 💊💊💊💊 (ഹിന്ദു സഖാക്കൾ തൊണ്ടയിൽ കുടുങ്ങാതെ ഈ ക്യാപ്സ്യൂൾ വേഗം വീഴുങ്ങുക, )

  • @justinecharalil3106
    @justinecharalil31063 жыл бұрын

    Marumon also an appointment...to avoid telephone discussions....

  • @nandakumarmp6944
    @nandakumarmp69443 жыл бұрын

    Why there is no Ezhava, if not atleast a Hindu.

  • @prasanth123cet
    @prasanth123cet3 жыл бұрын

    Gurudevante janmasthalam kollam. Adipoli... Vivaram illalle....

  • @rangithamkp7793
    @rangithamkp77933 жыл бұрын

    🙏🏾 Thank you sir ! 👍👍👍 Thankalude abhiprayam 100% sariyanu . Matham mariyo kudumbam moththam ?

  • @krishnakumargopalan9575
    @krishnakumargopalan95753 жыл бұрын

    വലിയ തോതിൽ ജിഹാദി പ്രീണനം നടത്തുന്നു എന്നുള്ളത് ഹിന്ദുക്കൾ മാത്രമല്ല ,ക്രിസ്ത്യാനികളും കരുതുന്നുണ്ട് ,കുഞ്ഞാട് ഷാജാ . ഹിന്ദുവിൻ്റെ തലയിൽ മാത്രം അത് കൊണ്ടിടണ്ട ഷാജൻ കുഞ്ഞാടെ .ആ കളിയൊന്നും ഇവിടെ വേവുകയില്ല അതിബുദ്ധി മാനെ!

  • @radakrishnankn1146
    @radakrishnankn11463 жыл бұрын

    Shajan Sir. You said it. Not any political party udf and ldf not even sndp also never think or work for it. All are look for vote. This is truth. All eazhavas please understand and try to understand and come out political party and study our Gurudevan what told us. Blindly don't support party and vellappally. Only support who thinks Gurudevans ideology.

  • @csrpanikar
    @csrpanikar3 жыл бұрын

    Oru jathi oru madham oru dhaivam

  • @hellohello8856
    @hellohello88563 жыл бұрын

    C/o. Muhammad Riyas

  • @anilkumar-wj1qm
    @anilkumar-wj1qm3 жыл бұрын

    BJP communal party CPM / Congress secular parties Wake-up Hindus

  • @jayasreepremachandran8399
    @jayasreepremachandran83993 жыл бұрын

    Flush out this party in the next coming election

  • @reshmabai7474
    @reshmabai74743 жыл бұрын

    Kashtam

  • @ramachandrakamath4972
    @ramachandrakamath49723 жыл бұрын

    Marapottan confirmed his capabilities.

  • @puthurhouse8147
    @puthurhouse81473 жыл бұрын

    After taking Bachelors degree in history from Palakkad Govt.Victoria College Mubarak Pasha has passed Masters degree in Islamic history with first rank from Calicut university campus. Although Mubarak Pasha was an activist of SFI, it was strange that Pasha gets angry when Auragazeeb was ever criticized for his inhuman acts. This is because Pasha was brought up in an Islamic culture by his father who was the faculty of Arabic language inPalakkad Victoria college. All of the progress and development in the life of Pasha was because of Islam and his relationship with Gafoor and frienship with Gulfar Ali. It is doubtful whether Pasha could do justice to the ideals of Sree Narayana Guru after joining as VC of the university in the name of Sree Narayana Guru.

  • @sureshsivanandan1155
    @sureshsivanandan11553 жыл бұрын

    സർ come to the point

  • @vijaykalarickal8431
    @vijaykalarickal84313 жыл бұрын

    Kashtam ...

  • @bharatheeyan7651
    @bharatheeyan76513 жыл бұрын

    Oru thiruthu undu chetta..mahathmakkalil oral aanu chattambi swamikal thudangi chinmayananda swamikalude guru thapovan a swamikal adangunna orupad mahanmakkal undayirunnu nammude Keralathel...so sree narayana gurudevan mathram aayirunnu ennu paranjal ...athu sheriyalla

  • @jijinkk3571
    @jijinkk35713 жыл бұрын

    Allavareyum thiruki kayattatte... Atra pere kayattum.... Only few numbers.... Majority will be standing outside. Let see what will happen

  • @cr1521
    @cr15213 жыл бұрын

    സമുദായത്തെ വഞ്ചിച്ച പിനുവിന്റെ നവോഥാന നായ വെള്ളാപ്പള്ളി കാണുന്നുണ്ടോ ഇതു, ശ്രീനാരായണഗുരുവിനെപോലും പിണ്‌ അപമാനിക്കുകയല്ലേ ചെയ്തത്

  • @akhilk752
    @akhilk7523 жыл бұрын

    Distance education nu, "ignou" select cheyyu...

  • @ponnappanks4254
    @ponnappanks42543 жыл бұрын

    It is Kerala history that 99 percent of education ministers are the same community any change means it shame for all party

  • @sajico6564
    @sajico65643 жыл бұрын

    ഗുരുദേവന്റെ പെരുമാത്രമേ ഉണ്ടാവു

  • @thephoenix9819
    @thephoenix98193 жыл бұрын

    Chavarayachan keralathinonnum cheithittille. Why sideline his great contributions on education in Kerala. He too should be honoured. It's quite unfortunate.

  • @sheelams7339

    @sheelams7339

    3 жыл бұрын

    ചാവറയച്ചൻ വിദ്യാഭ്യാസ രംഗത്ത് ചെയ്ത സംഭാവനകളെ ആരും കുറച്ചു കാണുന്നില്ല, എന്നാൽ ഗുരുദേവൻ കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യ പരിഷ്‌കർത്താവാണ്. "വിദ്യ കൊണ്ട് പ്രബുദ്ധരാകുവിൻ" എന്ന് സമൂഹത്തോട് ആഹ്വാനം ചെയ്ത മഹാത്മാവാണ്.

  • @thephoenix9819

    @thephoenix9819

    3 жыл бұрын

    @@sheelams7339 Sari njanum yojikkunnu. Pakshe chavarayachan ithuvare enth aadharavanu kaanichittullath .

  • @binnymohanan4554
    @binnymohanan45543 жыл бұрын

    omg a tragedy. before sabarimala season comes , pinu will becomea big Zero

  • @aswathya7525
    @aswathya75253 жыл бұрын

    Sad

  • @ravisankar8992
    @ravisankar89923 жыл бұрын

    ഈ വാദം ഇത്തിരി കടന്നതാണ്. ഓപ്പൺ യൂണിവേർസിറ്റിക്ക് നാരായണ ഗുരുവിന്റെ പേരിട്ടു വെന്നേയുള്ളു. ഒരു സാധാരണ യൂണിവേർസിറ്റി യാ ണ് അതും .എല്ലാ വിഷയങ്ങളും അവിടെ പഠിപ്പിക്കും. ജാതി, മത o പ്രദേശം രാഷ്ടീയ കക്ഷി ബന്ധം എന്നിവ നോക്കിയാ ണ് വി സി മാരെ നിയമിക്കുന്നത് എന്നത് ഇന്ത്യക്കാരുടെ ഒരു പൊതുരീതിയായി മാറിയിരിക്കുന്നു'. അതിന് മൊത്തത്തിൽ ഒരു മാറ്റം വരണം സി പി രാമസ്വാമി അയ്യർ ഐൻസ്റ്റൈനെ വിസിയാവാൻ ക്ഷണിച്ചു. അത്രയും ഭാവന ഇപ്പോഴത്തെ ഒരു നേതാവിനുണ്ടാവില്ല. ജാതി മതങ്ങൾക്കപ്പുറം ചിന്തിക്കുന്നവരും നല്ല പണ്ഡിതരെന്ന് സമൂഹം അംഗീകരിച്ച വരുമായ ആളുകളുടെ ഒരു പാനൽ അഖിലേന്ത്യാ തലത്തിൽ യു ജി സി തയാറാക്കട്ടെ. കഴിയുമെങ്കിൽ സ്വന്തം സംസ്ഥാനത്തിന് പുറത്തുള്ളവരെ നിയമിക്കാനും നിർദ്ദേശിക്കാം സംസ്ഥാന ഗവണ്മെന്റ് ഈ പാനലിൽ നിന്ന് വേണം ആളെ കണ്ടെത്തേണ്ടത്.

  • @olivekitchenpvt9203
    @olivekitchenpvt92033 жыл бұрын

    Veendum Astram

  • @surendrank7005
    @surendrank70053 жыл бұрын

    No, any qualification is for vc of sn open university, only one qualification is required, that is what? If you have a member ship in cpm you are qualified for all govt. Post that vc. Pricipal, any post in police even you do not required to write psc exam also.

  • @ks.p3219
    @ks.p32193 жыл бұрын

    ശ്റീ നാരായണ ഗുരുദേവൻ ഹിർദുമത വിശ്വാസിയായിരൂന്നുവെന്നാണ് പൊതുജന ധാരണ. ആ മഹാത്മാവിൻറ്റെ ദുർശനങളെ പരിപോഷിപ്പിക്കേൺട ഒരു സർവകലാശാലയിൽ VC യായി വിദേശത്ത് ജോലിനേടിപ്പോയ ഒരാളെ തിരിച്ച് കൊൺട്വരേൺടതുൺടോ? ഉന്നത വിദ്യാഭ്യാസമായതുകൊൺട് മൻത്റിയുടെ മതക്കാരനെത്തന്നെ അവരോധിക്കണമെന്ന ദ്റഠ ബുദ്ധിയാണ് നടത്തുന്നത്. ജലീൽ മുഖ്യൻറ്റെ "നീല ക്കണ്ണുഉള പിള്ള" യായത്കൊൺട് എല്ലാ വാശിയും നടത്തിക്കൊടുക്കും. ഷാജൻസാർ പ്റഞ്ഞതുപോലെ കഴിവുള്ള മറ്റ് വ്യക്തികൾ ഇല്ലാഞ്ഞിട്ടല്ല. മറ്റൊരു കാര്യം: തിരിച്ച് വരുംബോൾ Dr. പാഷയുടെ സാബത്തിക നഷ്ടം നീകത്താതിരിക്കില്ല എന്ന് ധ്റഢമായി വിശ്വസെക്കാം. അപ്പോൾ അതേ സ്ഥാനത്തിദിക്കുന്ന മറ്റു സർവകലാശാലകളിലെ VCമാരേയും ത്റിപ്തിപ്പെടുത്തേഉൺടിവരും. എല്ലാ ഭാരവൂംപേറാൻ നമ്മൾ കഴുതകൾ ഉൺട് എന്ന ധൈര്യമാണ്. വിഷയത്തിൻറ്റെ പരിസമാപ്തീ ന്യൂനപക്ഷ പ്റീണനവും കേരളത്തെ മൊത്തമായി മാറ്റി എടുക്കാനുള്ള പദ്ധതിയുടെ ക്റമാനുഗതമായ ബലപ്പെടൂത്തലാണ്.

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri88543 жыл бұрын

    University statute varathe appointment nadathamo.

  • @tomykm701
    @tomykm7013 жыл бұрын

    മതം ഏതായാലും പാർട്ടി നന്നായാൽ മതി

  • @WhoCared891
    @WhoCared8913 жыл бұрын

    Hindus need to get up from sleep.. stand up for there values and culture..

  • @gopalakrishnanpushkaran490
    @gopalakrishnanpushkaran4903 жыл бұрын

    ഗുരുദേവനെ ക്കുറിച്ച് നിങ്ങൾ പറഞ്ഞതു സത്യവും ആണ്. പക്ഷെ അത് എല്ലാവരും അംഗീകരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഏതെങ്കിലും ഒരു പള്ളിയിൽ ഗുരുദേവന്റെ ഒരു ഫോട്ടോ കാണാൻ കഴിയില്ല.

  • @vamadevankn1735
    @vamadevankn17353 жыл бұрын

    ഗുരുദേവന്റെ ജന്മസ്ഥലം ചെമ്പഴ ന്തി ആണ്

  • @chandrababupr6413
    @chandrababupr64133 жыл бұрын

    മരുമകനെ സുഖ്റപ്പിക്കണന് Armaan Sufiyana

  • @manunairanil2707
    @manunairanil27073 жыл бұрын

    എന്റെ ചേട്ടാ.. ചട്ടമ്പി സ്വാമി എന്നു പറഞ്ഞ ഒരു സ്വാത്വികൻ ഉണ്ടായിരുന്നു ശങ്കരാചാര്യരും ഇവിടെ ജനിച്ചിട്ടുണ്ട്

  • @heavenofframez8919

    @heavenofframez8919

    3 жыл бұрын

    ഇല്ലെന്ന് ആരും പറഞ്ഞില്ലലോ

  • @sanjaykumar-xe4gc
    @sanjaykumar-xe4gc3 жыл бұрын

    ഹ ഹ ഹ ഗുരുദേവ പഠനത്തിനും പ്രീണനം കൊള്ളാം, വെള്ളാപ്പള്ളി ജീവനോടെ ഉണ്ടോ

  • @murugank.murugan8347
    @murugank.murugan83473 жыл бұрын

    ആറുമാസം സജ്ജനങ്ങൾ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.

  • @prasadp.s.8912
    @prasadp.s.89123 жыл бұрын

    ഷാജാകണ്ണsച്ച് ഇരുട്ടാക്കരുത് U G C നിർദ്ദേശപ്രകാരമാണ് മറ്റ് യൂണിവേഴ്സിറ്റികളിലെ വിദൂര വിദ്യാഭ്യാസ വിഭാഗങ്ങൾ നിർത്തലാക്കുന്നത് പുതിയ ഓപ്പൺ സർവ്വകലാശാല രൂപീകരിക്കാനായിരു ന്നു നിർദേശം അത് പ്രകാരം ആണ് കാര്യങ്ങൾ ചെയ്തത് വേറൊരു കാര്യം ഗുരുദേവനെ ഈഴവനാക്കരുത് ജീവിച്ചിരിക്കുമ്പോൾ നമുക്ക് ജാതിയില്ലാ വിളംബംരം നടത്തിയ മഹാത്മാവാണ് അദ്ദേഹം

  • @keralite7460
    @keralite74603 жыл бұрын

    കേരള സർക്കാർ ഒരു യൂണിവേഴ്സിറ്റി തുടങ്ങുന്നതാ. ഗുരുവിന്റെ ബഹുമാനർത്ഥം അദ്ദേഹത്തിന്റെ പേര് കൊടുക്കുന്നു..VC ക്ക് UGC പറയുന്ന യോഗ്യത ഉണ്ടോ എന്നു നോക്കിയാൽ മതി ഇല്ലൻകിൽ athu പറഞ്ഞു വിമർശിക്കാം . ഇവിടെ തെറിവിളിക്കുന്നവർ ഗുരുവിനെ വായിച്ചിട്ടില്ല.കേരളത്തിലെ 12 യൂണിവേഴ്സിറ്റികളുടെയും നിലവിലെ VC മാരുടെയും list എടുത്ത് വച്ച് onuu theri vilich നോക്കുക

  • @subashbabu8758
    @subashbabu87583 жыл бұрын

    Pinarayiyude valiya thettanu ithu.Ezhavas never forget this sin.

Келесі