മുൻപ് നിങ്ങളെ വേദനിപ്പിച്ച വ്യക്തികൾ ഇപ്പോൾ നിങ്ങളെ ക്കുറിച്ച് എന്താണ് തോന്നുന്നത്?🌞🧿😇Divineheal

Ойын-сауық

Tarotreading
Malayalam
Divineheal malayalam Tarotreading
Timelessreading

Пікірлер: 132

  • @Sea-g4b
    @Sea-g4bАй бұрын

    കറക്റ്റ് ആണ് മാഡം പറഞ്ഞത്.. ദാമ്പത്തിത്തിലും, എപ്പോഴുള്ളപ്രണയവും.. എല്ലാം.ജീവിതത്തിൽ ഒരുപാടു.. പാടങ്ങൾ. പഠിപ്പിച്ചു... ജീവിതത്തിൽ തോല്പിക്കാൻ നിന്നവരുടെ മുൻപിൽ ഇപ്പോൾ മുൻപത്തെകളും.. ശക്തിയിൽ തലയുയർത്തി നിൽക്കാൻ.. യൂണിവേഴ്സ്.. ശക്തിത്തന്നു.. Thanks🥰🥰🩷🩷🩷യൂണിവേഴ്സ്.. താങ്ക്സ് god❤❤❤❤ജീവിതം തകർന്നപ്പോ കിട്ടിയ പുതുയപ്രണയവും.. ഒരുതരത്തിൽ ഒരുപാടു പഠിപ്പിച്ചു.. ഇപ്പോൾ.. മം. പറഞ്ഞപോലെ .. അതൊന്നു.. ഒന്നുമല്ല.. എന്നാ തോന്നലിൽ മാറ്റിനിർത്താൻ . പറ്റുന്നതും,,,, മൂപ്പിലൊക്കെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.. യൂണിവേഴ്സിന്റെ.. പ്രൊട്ടക്ഷൻ.. തന്നെ യാണ്.. 🩷🩷🩷🩷🩷സർവശക്തൻ.. കൂടെയുണ്ട്.. എ ന്നുതെളിയിക്കുന്ന.. നിമിഷറ്‌ജിലൂടെ ജീവിക്കാൻ.സാധിക്കുന്നതും.. ദൈവത്തിന്റെ കൃപയായി.. കരുതുന്നു... താങ്ക്സ് god🥰🥰🩷🩷🩷🩷🩷🩷താങ്ക്സ് യൂണിവേഴ്സ് 🥰🩷🩷🩷🩷താങ്ക്സ് mam❤❤❤❤❤❤❤.

  • @user-qi9ry5cb5t
    @user-qi9ry5cb5tАй бұрын

    മാഡം പറഞ്ഞതെല്ലാം കറക്റ്റ് ആണ്. ഇതെല്ലാം എന്റെ ജീവിതത്തിൽ നടന്നതാണ് താങ്ക്യൂ മാഡം താങ്ക് യു

  • @sarathchandran8980
    @sarathchandran8980Ай бұрын

    ഇതെല്ലാം ഒരു യൂണിവേഴ്സൽ വിചാരിച്ച സെപ്പറേഷൻ ആയിരുന്നു മനസ്സിലാകുന്നു... സ്നേഹം സത്യം ആയത് കൊണ്ടും ആത്മാർഥത ആയത് കൊണ്ടും തിരിച്ച് വരുന്നു എന്നത് കാണാൻ കഴിയുന്നുണ്ട് പോസിറ്റീവ് എനർജി വളരെ ശക്തമായി തന്നെ ഞൻ എന്നിലേക്ക് attractive ചെയ്യുന്നു Thank uuuuuu universal energies 💚

  • @Mtm848
    @Mtm848Ай бұрын

    ശരിയാണാം മാം ഞങ്ങൾ തമ്മിൽ ഒരു ബന്ധമില്ല ഞങ്ങൾ തമ്മിൽ നല്ല ബന്ധമായിന്ദന്നു ഞങ്ങ അകറ്റിയത് ഞങ്ങളുടെ ശത്രം ക്കൾ ആയിരുന്നു❤❤🎉

  • @realmeasurementstitching6290
    @realmeasurementstitching6290Ай бұрын

    Thanks mam ഈ reading ഒരുപാട് ഇഷ്ടം ആയി എന്റെ relatives തന്നെ ആണ് ഞാൻ ഒരു പാട് help ചെയ്തത് ആണ് യെങ്കിലും ഞാൻ എന്റെ മനസ്സ് കൊണ്ട് ക്ഷെമിച്ചു ഞാൻ universe ൽ വിശ്വസിച്ചു ജീവിക്കുന്നു

  • @sreekumarannair3707
    @sreekumarannair3707Ай бұрын

    ഓം നമഃശിവായ ശംഭോ മഹാദേവ ശംഭോ. നന്ദി മാഡം എല്ലാം നല്ലതിന് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @RathimolS
    @RathimolSАй бұрын

    എൻ്റെ മോളെ 100 % പറഞ്ഞതെല്ലാം ഒരു വാക്കിനും തെറ്റില്ല എനിക്ക് തന്ന പണിക്ക് കണക്കില്ല എനിക്ക് വേണ്ടി എന്തെക്കെയോ കുതന്ത്രം വരെ ചെയ്തു ദൈവമേ സത്യം ഒരോ വാക്കിനു സത്യം സത്യം സത്യം സത്യം സത്യം❤❤❤❤🎉🎉🎉🎉

  • @safoorasvlog602
    @safoorasvlog602Ай бұрын

    എന്താ പറയാൻ എങ്ങിനെ സാധിക്കുന്നു മം എന്റെ ജീവിതം ഞാൻ അനുഭവിച്ച എല്ലാ കാര്യം ഇതിൽപറഞ്ഞുതന്നു നന്നിയുണ്ട് സത്യമാണ് അവർക്കു എന്റെ ഉയർച്ചയിൽ അസൂയ ഉണ്ട് അവർ ഉദ്ദേശിച്ചതിലും ഞാൻ ഉദ്ദേശിച്ചതിലും എത്രയോ ഉയരങ്ങളിൽ എന്റെ പടച്ചോൻ എന്നെ എത്തിച്ചു അല്ഹമ്ദുലില്ല 🤲🏼ദൈവത്തിന് സ്തുതി 🤲🏼❤️

  • @RJP-mu2ld
    @RJP-mu2ldАй бұрын

    Avarude ellakariangal ellam a to z enikkariyam.avaru cheythu koottiya _____ athu ente manassil irikkatte. Social mediayil parayan agrahikkunnilla.

  • @user-wk1yc5xq4c
    @user-wk1yc5xq4cАй бұрын

    Yes mam reeding ellam sathyamanu thanks univres ❤❤❤❤❤

  • @user-zp6mt4pz5x
    @user-zp6mt4pz5xАй бұрын

    എല്ലാം വളരെ ശരിയാണ് ❤🙏 നന്ദി divine നന്ദി മാം ❤🙏

  • @user-gx9mj1ei3u
    @user-gx9mj1ei3uАй бұрын

    ഇതു എന്റെ ആദ്യ ഭാര്യയുടെ റീഡിങ് ആണ്, അവരും അവരുടെ അമ്മയും ബ്ലാക്ക് മാജികിന്റെ ആൾക്കാരാണ്,, എന്റെ ഇപ്പോഴത്തെ പ്രിയപ്പെട്ടവൾ പിണക്കത്തിലാണ് ഒരു കാരണവും ഇല്ലാതെ, ഇതിന്റെ പിന്നിൽ അവരാണ്, മാഡം പറഞ്ഞത് 100%ശരിയാണ്, താങ്ക് യു യൂണിവേഴ്സ്

  • @Revamma-pb8mp
    @Revamma-pb8mpАй бұрын

    പറഞ്ഞതു എല്ലാം സത്യം മാണു ഒരു പാട് അനുഭവിച്ചു ഇനിയും വയ്യ പുതുയ ഒരു ജിവിതം തിരഞ്ഞു എടുത്തു

  • @meenasubash2294

    @meenasubash2294

    Ай бұрын

    Kara correct 😂❤🎉

  • @user-jw2hs7mx3c
    @user-jw2hs7mx3cАй бұрын

    Thanks universe 🙏 thanks mam 🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @jojovismaya6145
    @jojovismaya6145Ай бұрын

    സത്യം ആണ് മേഡം അവളുടെ പൈസ കൊടുത്തു തീർത്തു ഒരു മാസം ആകുന്നതേ ഉള്ളു ഒരു ബന്ധം തുടങ്ങി യിട്ട് എന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണ്ട് പരിജയ പെട്ട് 3ദിവസം അവൾ പൈസ തന്നു ഞാൻ വേണ്ട എന്ന് പറഞ്ഞു നിർബന്ധിച്ചു തന്നു പിന്നെ വേറെ കുറിച്ച് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് മിണ്ടാൻ ഉള്ള താല്പര്യമില്ല യിരുന്നു എനിക്ക് പൈസ യുടെ ആവശ്യം ആയി ഞാൻ ഓടി നടക്കുന്നതിന്റെ ഇടയിൽ എല്ലാം അറിയാവുന്ന അവൾ പൈസ ചോദിച്ചു പലതവണ അവൾ പറഞ്ഞപ്പോൾ തന്നെ ഞാൻ പൈസ ഇട്ടു കൊടുത്തു പിന്നെ മിണ്ടാറില്ല കഴിഞ്ഞദിവസം എനിക്ക് മെസ്സേജ് അയച്ചു ഞാൻ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മുഴുവൻ പറഞ്ഞു നിനക്ക് തരാൻ ഉള്ളത് തരും എന്ന് പറഞ്ഞു ഇന്ന് പൈസ കൊടുക്കാൻ ഉള്ളത് കൊടു ത്തു ഇപ്പോൾ എന്റെ അത്യാവശ്യം കടം തീർക്കാൻ പറ്റി ഞങ്ങൾ തമ്മിൽ നേരിൽ കണ്ടിട്ട് ഇല്ല ഇതിൽ പറഞ്ഞ ആദ്യം കാര്യം കറക്ട് ആണ്

  • @ShyniAbhi-om6mm
    @ShyniAbhi-om6mmАй бұрын

    100%correct reading ethellam nadannu kondirikkunna karyangal aanu eante karthil. Thank you universe🙏🙏🙏🙏

  • @NaushadVA-mr6gm
    @NaushadVA-mr6gmАй бұрын

    ശെരിയാണ്. ഞാൻ മൈൻഡ് ചെയറിലാൽ. ഇങ്ങോട്ടും മൈൻഡ് ചെയ്യുന്ലാ...

  • @user-fi7il8nc5i
    @user-fi7il8nc5iАй бұрын

    Correct reading mam .Thankyou Mam ❤Thankyou Universe

  • @anilkumar-jd3fr
    @anilkumar-jd3frАй бұрын

    വളരെ ശരിയാണ് മാഡം താങ്ക്യൂ🙏👍👌

  • @saranyaram840
    @saranyaram840Ай бұрын

    I love and respect the decision of God... Thank you

  • @geethavr9957
    @geethavr9957Ай бұрын

    Thank you Mam Thank you Univers ❤❤❤ ellam correct Aanu mam E oru reading cheithath thank you somuch

  • @jasnaaismail
    @jasnaaismailАй бұрын

    Thankyou Mam❤

  • @safeejaali1559
    @safeejaali1559Ай бұрын

    Correct maaam Thank you goad❤❤❤

  • @ajithak3194
    @ajithak3194Ай бұрын

    Thank you 🙏🙏🙏. Correct reading ❤❤❤

  • @sheebakv4314
    @sheebakv4314Ай бұрын

    Thank you universe എല്ലാം മഹാദേവന്റെ അനുഗ്രഹം എന്താണാവോ അതുപോലെ നടക്കട്ടെ ഓം നമശിവായ

  • @user-gl5xd6nz5n
    @user-gl5xd6nz5nАй бұрын

    റീഡിങ് കറക്റ്റ് ആണ് മേഡം, നന്ദി യൂണിവേഴ്സ് 🙏

  • @vijunath3521
    @vijunath3521Ай бұрын

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @meenaraja7127
    @meenaraja7127Ай бұрын

    എന്നെ മാറ്റി എടുത്തത് യൂണിവേഴ്സന് so വളരെ നന്ദി യൂണിവേഴ്സ് 🙏🏻🙏🏻🥰അവന്റ മുമ്പിൽ ഞാൻ രീതിയിൽ ജീവിക്കണം 🙏🏻🙏🏻🙏🏻

  • @shineyshiney5616
    @shineyshiney5616Ай бұрын

    Ellam correct reading maam ❤❤❤

  • @annageorge3134
    @annageorge3134Ай бұрын

    I m strongly claim this postive energy ethaa enta reading mam 🙏 Thanku god 🙏 Thanku mam 🙏 Thanku universe 🙏❤️

  • @SaradaKp-nv8rf
    @SaradaKp-nv8rfАй бұрын

    ശരിയാണ്, ചേച്ചി

  • @sreekumarbabu531
    @sreekumarbabu531Ай бұрын

    Correct reading anu mam.. Thank you universe

  • @bindurajeev3186
    @bindurajeev3186Ай бұрын

    I strongly claim this positive reading and energy thankyou universe thankyou angels thankyou mam

  • @user-vt7uv3lr8r
    @user-vt7uv3lr8rАй бұрын

    Thank God Thank you Universe Thank you Divine Thank you Angels

  • @user-hr7cu1lv7g
    @user-hr7cu1lv7gАй бұрын

    എന്റെ ആൾ നല്ല | പിന്തകൾ ആയിരിക്കാണം.ദൈവമേ..... എന്നു. പ്രാദ്ധിക്കുന്നു.....😢

  • @aryaab5100
    @aryaab5100Ай бұрын

    Resonate reading thank you

  • @vijunath3521
    @vijunath3521Ай бұрын

    I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @Molu2078
    @Molu2078Ай бұрын

    Thankyou divine Thank you ma'am ❤

  • @MeghaMalhaar369
    @MeghaMalhaar369Ай бұрын

    Sathyam mathram 🧚💚 Thank u universe 🧚💚 Thank u angels 💛 trust the universal timing 🧚 deivam ellam kaanunnund 💙 sathyam jayikkum 💜💙🍀 daivathinu plan und 🧚

  • @user-hs8kc5xd4c
    @user-hs8kc5xd4cАй бұрын

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @pushpalatha7950
    @pushpalatha7950Ай бұрын

    100%correct. Thank you

  • @shaijaprakash8610
    @shaijaprakash8610Ай бұрын

    Correct reading ❤ thank you universe 🙏 thank God 🙏 thank divine 🙏 thank angel 🙏 thank you ma'am 🙏🙏🙏🙏🙏

  • @user-ms1oj6hm9m
    @user-ms1oj6hm9mАй бұрын

    Correct reading ane 👍🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @RJP-mu2ld
    @RJP-mu2ldАй бұрын

    Sheri anu madom oru masam mukalil ayi avare marakkilla.marichalum njan avare marakkilla. Nerathe njan ithellam arinjirunnu 27 divasam ayi.ivaru cheythathu purathuparayan kollilla❤

  • @ManojKumar-bl9py
    @ManojKumar-bl9pyАй бұрын

    മാഡം ഞാൻ ആദ്യമായിട്ടാണ് കമൻ്റ് ചെയ്യുന്നത് മാഡം പറഞ്ഞത് 100% എൻ്റെ ജീവിതത്തിൽ കറക്റ്റാണ് Thanks

  • @snekha6747
    @snekha6747Ай бұрын

    Thanks for the information Thank you God 🙏🙏🙏🌿🌿💞💞

  • @geethatd7842
    @geethatd7842Ай бұрын

    Soooopppper reading....1000 % correct....!!! Thakarth tharippanam aakkaan asooya mooth othiri per palathum cheythu....!! But....!! Njaan innum jeevikkunnu.....!! God nte kaithaangal ennu parayaam....!!🙏🙏🙏🙏🙏🤝🤝🤝🤝👍👍👍👍💯❤

  • @FalGunan
    @FalGunanАй бұрын

    എന്നെ നശിപ്പിക്കു൦ എന്നു പറഞ്ഞാണ് എൻറെ കൂടെ കൂടിയത് അത് സാധിക്കാതെ വന്നപ്പോൾ എൻറെ സാധനങ്ങൾ അടിച്ചു മാറ്റി കൊണ്ടുപോയി ഞാൻ അതു കൊണ്ടു നശിച്ചു പോകില എന്ന് എനിക്ക് അറിയാമായിരുന്നു കാരണം ഞാൻ വിശ്വസിക്കുന്ന ദൈവം എപ്പോഴും എന്റെ കൂടെയുൻട് എന്നു ഞാൻ വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോട് ഞാൻ എന്റെ നന്ദി അറിയിക്കുന്നു

  • @binducs4324
    @binducs4324Ай бұрын

    വളരെ നന്ദി, 100% ശരിയാണ്

  • @madhusoodananpillai.b6767
    @madhusoodananpillai.b6767Ай бұрын

    All predictions are100pr correct thank you universe

  • @Manu-ox4ii
    @Manu-ox4iiАй бұрын

    കറക്റ്റ് റീഡിങ്ങാണ് thank you univers 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you divine 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you mam 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @achur9945
    @achur9945Ай бұрын

    എല്ലാം പരമമായ സത്യം, ഓം നമശിവായ 🙏🙏🙏

  • @user-db4nr8xz2y
    @user-db4nr8xz2yАй бұрын

    All positive things are attracted in my life from this reading Mam.Thamk you very much Mam

  • @shakirshakir335
    @shakirshakir335Ай бұрын

    Sheriyan ellam ente kudumbam enne vallate thakarcha kanan agrahichirnnu cheru prayatthil ippol njan viiaychu .ennalum ente thakarchayanavarde aavashyam😢😢

  • @user-db4nr8xz2y
    @user-db4nr8xz2yАй бұрын

    Thank you universe God Divine Angels and Mam

  • @induvijukumar713
    @induvijukumar713Ай бұрын

    Thank you Universe 🙏🙏🙏

  • @deepikasadanand4256
    @deepikasadanand4256Ай бұрын

    Thank-you universe

  • @vinithavs3479
    @vinithavs3479Ай бұрын

    Tanks God.Tanks Angel.Tanks Divine.Tanks Mam

  • @shahanaraheem5263
    @shahanaraheem5263Ай бұрын

    I strongly claim this positive energy 🙏🙏Thank u universe 🥰🙏thank u maam 🥰🙏

  • @user-fo2ur7jy4r
    @user-fo2ur7jy4rАй бұрын

    ❤❤Thank you universe Thank you divine Thank you angels Thank chechi ❤

  • @user-ih6kl3ge1o
    @user-ih6kl3ge1oАй бұрын

    Thank you mam❤❤❤thank you universe ❤❤❤❤❤

  • @bindhukarthikeyan8349
    @bindhukarthikeyan8349Ай бұрын

    Thank you universe ❤

  • @elixir3634
    @elixir3634Ай бұрын

    Correct reading

  • @stiviavj4563
    @stiviavj4563Ай бұрын

    Thank you universe❤

  • @user-vt7uv3lr8r
    @user-vt7uv3lr8rАй бұрын

    Thank you

  • @sunithakv8758
    @sunithakv8758Ай бұрын

    Very true thanks universe❤

  • @safeejaali1559
    @safeejaali1559Ай бұрын

    Nalla ishtayi Love you maam

  • @sarandas.
    @sarandas.Ай бұрын

    Thank you universe ❤❤❤

  • @user-cp4pe5bb8w
    @user-cp4pe5bb8wАй бұрын

    Thankyou mm thankyou universe ❤❤❤❤❤❤❤ ഫോർഗീവ് ചെയ്യുന്നു

  • @psrajan6702
    @psrajan6702Ай бұрын

    Thanks ma'am ❤

  • @Alex-mf4gs
    @Alex-mf4gsАй бұрын

    Amazing reading👍👍👍👍👍❣️❣️❣️❣️❣️❣️🙏🙏🙏🙏🙏

  • @asharabacker8554
    @asharabacker8554Ай бұрын

    Thank you God ❤❤❤ thank you universe ❤❤❤❤❤thank you madam ❤❤

  • @User-an3mnx7
    @User-an3mnx7Ай бұрын

    Thanks universe ❤❤🙏

  • @AswinManohar-bd8tn
    @AswinManohar-bd8tnАй бұрын

    Thank you medam

  • @jayapushpava4282
    @jayapushpava4282Ай бұрын

    Thanku universal Thanku mam

  • @VijeshCd
    @VijeshCdАй бұрын

    100%...100%..thanks.mom.. Thanks. Universe.. Angel.. ❤❤❤❤❤❤❤❤❤❤

  • @user-bq6uv9wh6g
    @user-bq6uv9wh6gАй бұрын

    Thank you universe Thank you God 🙏🙏🙏

  • @anithatr2725
    @anithatr2725Ай бұрын

    Thanku mam🙏🏻🙏🏻🙏🏻Thanku universe🙏🏻🙏🏻🙏🏻🙏🏻Thanku devine🙏🏻🙏🏻🙏🏻🙏🏻🌹🌹🌹ellam sathyamanu 🌹🌹🌹

  • @Devusvichu
    @DevusvichuАй бұрын

    Thank you mom

  • @user-ut2cc5io8z
    @user-ut2cc5io8zАй бұрын

    താങ്ക്യൂ മാൻ യൂണിറ്റ് വേഴ്സിറ്റി താക്ക എയ്ഞ്ചൽസ് തിങ്ക ഗോഡ് താങ്ക ഡിവൈൻ താങ്ക എയ്ക്

  • @MiniJayakumar-vg4uj
    @MiniJayakumar-vg4ujАй бұрын

    Thanku universe 🙏🙏🙏🙏

  • @user-dp3eo5dh2o
    @user-dp3eo5dh2oАй бұрын

    Thankyou universe anda life anu Mam paranjadu ❤❤❤

  • @soudhaminie3722
    @soudhaminie3722Ай бұрын

    Om namasivaya ❤️🙏🙏🙏🙏thanks mam❤️❤️❤️❤️❤️

  • @shynik8189
    @shynik8189Ай бұрын

    Correct 💯💯💯❤❤❤

  • @usharanir2042
    @usharanir2042Ай бұрын

    Thankyou maaam thankyou univers 🙏🙏🙏🙏🥰❤️❤️

  • @Ushakumari-jq2ue
    @Ushakumari-jq2ueАй бұрын

    ഞങ്ങ ളെഅകററിയത്. ഹസിന്റെസഹോനരഫാരൃയാണ്

  • @user-xx4ec9hb9d

    @user-xx4ec9hb9d

    Ай бұрын

    ഓം. നമശിവായ.

  • @vishnuthampy4013
    @vishnuthampy4013Ай бұрын

    💯🎉 Ellam correct.

  • @nissaneenu3741
    @nissaneenu3741Ай бұрын

    Tnq ❤ univers

  • @sajeevkumar8243
    @sajeevkumar8243Ай бұрын

    എന്റെ reeading പോലെ ഫീൽ ചെയ്യുന്നു എന്റെ പേര് സജു എന്റെ പേർസന്റെ പേര് ബിന്ദു പ്രാർത്ഥിക്കണം ❤❤❤❤❤❤❤❤❤❤universe ഞങ്ങളെ ഒന്നിപ്പിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ❤❤❤❤❤❤❤

  • @unnijnu834
    @unnijnu834Ай бұрын

    Thankyou

  • @jayasreesartlab
    @jayasreesartlabАй бұрын

    Correct 💯💯💯💯

  • @ValsalaMK-ch8sr
    @ValsalaMK-ch8srАй бұрын

    Thenk you univers

  • @solyluckose4660
    @solyluckose4660Ай бұрын

    Reading of a friendship

  • @divyabini7050
    @divyabini7050Ай бұрын

    താങ്ക്സ് mom

  • @user-is1kg2ys2d
    @user-is1kg2ys2dАй бұрын

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ്🙏🏻🙏🏻

  • @anithagopananithagopan9009
    @anithagopananithagopan9009Ай бұрын

    100% സത്യം

  • @geethachandran7591
    @geethachandran7591Ай бұрын

    I am very happy mam

  • @babysuresh2712
    @babysuresh2712Ай бұрын

    Thanks God 🙏 thanks Mam 🙏🙏 🙏♥️

  • @Sarahwawi
    @SarahwawiАй бұрын

    മാഡം പറഞ്ഞട് കറക്റ്റ് ആ എന്റെ ജീവിതം നശിപ്പിച്ചു അമ്മായിഅമ്മ.. എന്റെ ഭർത്താവിനെ എന്നിൽ നിന്നും അകറ്റി... പക്ഷെ mam പറഞ്ഞടുപോലെ ഞങ്ങൾ ഒന്നിച്ചിട്ടില്ല

  • @anithaindira5585
    @anithaindira5585Ай бұрын

    🙏🕉️🙏thank you Universe🙏🕉️🙏 thank you my Gods🙏🕉️🙏

Келесі