മുടിയുടെ എല്ലാവിധ പ്രശ്ങ്ങൾക്കും പരിഹാരം! | Solutions for Every Hair Problem!

മുടി കൊഴിച്ചിൽ , താരൻ , അകാല നര , ഉള്ളില്ലായ്മ , Alopecia, തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ആയുർവ്വേദത്തിലൂടെയുള്ള പരിഹാരം. പാരമ്പര്യ ആയുർവേദ വൈദ്യത്തിലൂടെ കുട്ടികൾക്ക് മുതൽ പ്രായമായവർക്ക് വരെയുള്ള എല്ലാവര്ക്കും ഒരേപോലെ ഫലപ്രദമാകുന്ന മരുന്നുകളും ചികിത്സയുമാണ് വിജയൻ മാസ്റ്റേഴ്സ് ആയുർവേദയുടേത്. നേരിട്ട് അനുഭവിച്ചറിഞ്ഞ വിശ്വാസമാണ് വിജയൻ മാസ്റ്റേഴ്സ് ആയുർവേദ. മുടി സംബന്ധമായ പ്രശ്ങ്ങളുള്ള ഒരാളാണ് നിങ്ങളെങ്കിൽ ഒരു തവണയെങ്കിലും വിജൻമാസ്റ്ററുടെ products ഉപയോഗിച്ച് മാറ്റം അനുഭവിച്ചറിയേണ്ടതാണ്.
For Consultation:
📞 9846 366 000
🌐www.vijayanmastersayurveda.com
#HairCare #HairSolutions #HealthyHair #HairTips #HairGrowth

Пікірлер: 1 200

  • @ebadurahmantech
    @ebadurahmantech3 ай бұрын

    For Consultation: 📞 9846 366 000

  • @vinothini887

    @vinothini887

    3 ай бұрын

    How to order

  • @limoandlora9829

    @limoandlora9829

    3 ай бұрын

    ഓയിൽ rate

  • @fasalufalih9761

    @fasalufalih9761

    2 ай бұрын

    Hi

  • @I---student-of-knowledge---I

    @I---student-of-knowledge---I

    2 ай бұрын

    @MahishaMahisha-yt9gm 2000 and above aan ivarude sitil

  • @johnjoshua3866

    @johnjoshua3866

    2 ай бұрын

    Vijayan maashinte thalayil back side l mudi illaa, plus ullathu thick hair alla, as per exagreted ad

  • @sajishasajishap259
    @sajishasajishap2592 ай бұрын

    ഇത്തിരി പോലും സംശയത്തിന്റെ ആവിശ്യമില്ല, ദൈവത്തിന്റെ കയ്യൊപ്പുള്ള എണ്ണ, ഹൃദയത്തിന്റെ ഭാഷയിൽ നന്ദി 😊

  • @vijayanmastersayurveda

    @vijayanmastersayurveda

    2 ай бұрын

    thankyou sir 🥰

  • @sreerag347

    @sreerag347

    2 ай бұрын

    😂

  • @14travelvlog84

    @14travelvlog84

    2 ай бұрын

    😂

  • @jomonyacob2664

    @jomonyacob2664

    2 ай бұрын

    @@14travelvlog84 😄

  • @AswinTk-cl7wb
    @AswinTk-cl7wb3 ай бұрын

    മുടി ഉണ്ടെങ്കിലേ ലുക്ക്‌ ഉള്ളു.. അതിനു വിജയൻ മാഷ് തന്നെ വേണം ❤‍🔥

  • @vijayanmastersayurveda

    @vijayanmastersayurveda

    2 ай бұрын

    🥰😍

  • @chinnuchinnu6791

    @chinnuchinnu6791

    25 күн бұрын

    എനിക്ക് അലോപ്പേഷ്യ ആണ് plzz relpy

  • @AswinTk-cl7wb

    @AswinTk-cl7wb

    17 күн бұрын

    Whatt ​@@chinnuchinnu6791

  • @kukku8971
    @kukku89712 ай бұрын

    Very useful product. I am using this for two months and good result , still using ..

  • @DesignVMA

    @DesignVMA

    2 ай бұрын

    THANK YOU FOR YOUR VALUABLE FEEDBACK

  • @Niranjanakj
    @Niranjanakj3 ай бұрын

    താരനും മുടികൊഴിച്ചിലും കുറച്ച് നല്ല ഹെയർ ഗ്രോത്ത് ഉണ്ടാക്കാൻ ഈ ഹെയർ ഓയിൽ സഹായിച്ചു. നല്ല റിസൾട്ട് തന്നെ ആണ്💯

  • @vijayanmastersayurveda

    @vijayanmastersayurveda

    2 ай бұрын

    thankyou sir 🥰😍

  • @sreerag347

    @sreerag347

    2 ай бұрын

    😂

  • @user-tb7py6co8l
    @user-tb7py6co8l3 ай бұрын

    ഞാനും അനുഭവസ്ഥൻ ... ഒരു വാഹന അപകടത്തിൽ മുടി പോയ എനിക്ക് എൻ്റെ ബോസ്സ് രജീഷ് ഏട്ടൻ തന്ന ഒരു ബോട്ടിൽ കൊണ്ട് മാറ്റം കണ്ടൂ. പിന്നേ നേരെ മട്ടന്നൂർ പോയി ട്രീറ്റ്മെൻ്റ് എടുത്തു . ഇപ്പോ മുടി വന്നു. എൻ്റെ ഫോട്ടോയും അവിടെ ഉണ്ട്.

  • @anasba6528

    @anasba6528

    3 ай бұрын

    ELLAM PATTIKKAL ANU.

  • @user-tb7py6co8l

    @user-tb7py6co8l

    3 ай бұрын

    @@anasba6528 മുടി വളരുന്നത് എങ്ങനെയാണ് സുഹൃത്തേ

  • @user-sl3mw7ub6i

    @user-sl3mw7ub6i

    3 ай бұрын

    Ni etha puri ​@@anasba6528

  • @harihari198

    @harihari198

    3 ай бұрын

    അവരുടെ ആളുകൾ തന്നെ കമന്റിട്ടു പ്രമോഷൻ കൊടുക്കുന്നു

  • @sherupp1234..-_

    @sherupp1234..-_

    3 ай бұрын

    @@harihari198 നോ.. അനുഭവം ആണ്

  • @rafeekmottammal4908
    @rafeekmottammal49083 ай бұрын

    1987 മുതൽ dandruff (sebhorric dermatitis) ഉണ്ട്. പല ഔഷധങ്ങളും ഉപയോഗിച്ച് നോക്കി. തല്ക്കാല ആശ്വാസം എന്നല്ലാതെ complete recovery ആവുന്നില്ല. ഇപ്പൊ ദുബായിൽ ആണ്. നാട്ടിൽ വന്നിട്ട് ഇദ്ദേഹത്തെ ഒന്ന് കാണണം

  • @user-ko2vh1on6t

    @user-ko2vh1on6t

    2 ай бұрын

    Gut health problem ane gluten bakshnam oyivakee pinna oily food panchasara oyivakee Enike vanapol njan egane chaythe pinna probiotic edukee redy avum

  • @saleemmuthu7649

    @saleemmuthu7649

    2 ай бұрын

    തല ദിവസം നനക്കരുത് ആ ഴ്ചയിൽ 3 vattam തലയിൽ എ ണ്ണ തേച് ചുടു വെള്ളത്തിൽ മുക്കി പീൻ തലയിൽ കെട്ടുക ചുടുറിയാൽ

  • @tomshaji

    @tomshaji

    2 ай бұрын

    Problem stomach il ahn , oil kond marila.see a good dermatologist

  • @spider2131

    @spider2131

    2 ай бұрын

    ​@@user-ko2vh1on6t bro kk seborrheic dermatitis indairinno?

  • @user-ko2vh1on6t

    @user-ko2vh1on6t

    2 ай бұрын

    @@spider2131 tension adicha ellam varum enike agana vanath stress verathe nokaa

  • @sajishasajishap259
    @sajishasajishap2592 ай бұрын

    Confidence തോന്നിക്കുന്ന dress ഉം hair ഉം ഉണ്ടേൽ ഒരു മേക്കപ്പിന്റെയും ആവിശ്യമില്ല,❤

  • @Vipinalpzha

    @Vipinalpzha

    2 ай бұрын

    നിങ്ങൾക്ക് മുടി ഉണ്ടോ. ഉണ്ടേലും ഇല്ലേലും, കഷണ്ടി ആയ എല്ലാവരുടെയും കാര്യം നിങ്ങൾ പറയുന്ന പോലെ അല്ല. കോൺഫിഡൻസ് ഒക്കെ വാ കൊണ്ട് പറയാം. എത്ര നല്ല ഡ്രസ്സ്‌ ഇട്ടാലും ആളുകൾ തലയിലേക്ക് നോക്കി ഒരു ചിരി ചിരിക്കും. എനിക്ക് 28 മത്തെ വയസ്സിൽ കഷണ്ടി വന്നു. കുറെ കല്യാണം മുടങ്ങി പോയി. പെണ്ണിന് കഷണ്ടിതലയനെ വേണ്ട. അവരെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. പിന്നെ,34 മത്തെ വയസ്സിൽ ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്തു. രണ്ടു വർഷം കഴിഞ്ഞപ്പോൾ പനങ്കുല പോലെ മുടി ആയി. ഇഷ്ടം പോലെ മുടി വളർന്നു. ട്രാൻസ്‌പ്ലാന്റ് ചെയ്ത് ആറു മാസം കഴിഞ്ഞപ്പോൾ തന്നെ കഷണ്ടി മൂടി thick ആയിട്ട് മുടി വന്നിരുന്നു. രണ്ടു വർഷം ആയപ്പോൾ മുടി നീട്ടിയ പോലെ വളർന്നു. അതോടെ കോൺഫിഡൻസ് ആയി. പിന്നെ പെണ്ണ് കാണാൻ പോയി. അന്ന് വരെ നേരിട്ട് സംസാരിക്കാൻ ഒരു പെണ്ണും തയ്യാറായിരുന്നില്ല. ഇഷ്ടപ്പെട്ടില്ല എന്ന് മുഖത്ത് നോക്കി പറയാൻ ബുദ്ധിമുട്ട് കാണുമല്ലോ. ഈ പ്രാവശ്യം ഇറങ്ങാൻ നേരം പെണ്ണ് അടുത്തേക്ക് വന്നു കുറേ സംസാരിച്ചു. മുടി ഇല്ലാത്ത ഞാനും, മുടിയുള്ള ഞാനും തമ്മിൽ രണ്ട് ജന്മങ്ങളുടെ അന്തരം എനിക്ക് തോന്നിയിട്ടുണ്ട്.

  • @Rohit-rx5rz

    @Rohit-rx5rz

    2 ай бұрын

    ​@@Vipinalpzhaഇപ്പോ kalyanam enthay enat

  • @Rohit-rx5rz

    @Rohit-rx5rz

    2 ай бұрын

    ​@@VipinalpzhaBtw enikum kashandi und density otum illa 18 ageil thudangi🥲. Ipo 23 ayi. Crown frontal oke poyi otum density illa. You finasteride edukunudno?

  • @vyghaz
    @vyghaz3 ай бұрын

    Covid nu sesam enik nalla mudi kozhichil vannu… motta aayi pokumo ennu tension adichu urkkam polum poya time aarnnu…oru frnd paranju arinjaanu evide treatment eduthat…blood test nadathi vitamin-D kuravaarnnu…oil koode marunnum kazhichu within 2 weeks full mudi kozhichilum maari…maatralla doctors nalla mental support thannirunnu…very happy with the treatment…highly recommended ❤

  • @jishnupreman848
    @jishnupreman8482 ай бұрын

    Very useful product. Great result.Thank you so much for this valuable information.

  • @vijayanmastersayurveda

    @vijayanmastersayurveda

    2 ай бұрын

    🤩

  • @sajeeshkuttan9005
    @sajeeshkuttan90053 ай бұрын

    വളരെ നല്ല ഒരു പ്രോഡക്റ്റ് ആണ്, എനിക്ക് ഒരുപാട് മുടി കൊഴിഞ്ഞു പോയിരുന്നു, ഈ എണ്ണ ഉപയോഗിക്കാൻ തുടങ്ങിയതിൽപ്പിന്നെ മുടി കൊഴിച്ചിൽ പൂർണമായും നിന്നു, പുതിയ മുടി വളരുവാൻ തുടങ്ങി.

  • @rishalmishab9349

    @rishalmishab9349

    2 ай бұрын

    സത്യാണോ

  • @dhanyasreejith447
    @dhanyasreejith4473 ай бұрын

    വളരെ അത്ഭുതം തോന്നുന്നു. നമ്മുടെ നാട്ടിൽ തന്നെ ഇങ്ങനൊരു ഹോസ്പിറ്റൽഉള്ളതിൽ അഭിമാനം തോന്നുന്നു.

  • @sreenandhatv
    @sreenandhatv3 ай бұрын

    Very nice product.. I have been using it for 4 month👍🏻

  • @santhoshbalan6458
    @santhoshbalan64583 ай бұрын

    ഞാൻ ഈ ഓയിൽ മേടിച്ചതാണ്..എനിക്കു ഒരു മാറ്റവും ഉണ്ടായില്ല..ആരും മേടിച്ചു വഞ്ചിതരാകാതിരിക്കുക ..

  • @manoj2323

    @manoj2323

    3 ай бұрын

    😂

  • @User34578global

    @User34578global

    3 ай бұрын

    ഞാനിത് മേടിച്ചു ഉപയോഗിച്ച് ആറുമാസം കൊണ്ട് എൻറെ കഷണ്ടി മുഴുവൻ മുടി വന്നു നിറയും മാറി കറുത്തു വന്നു എല്ലാവരും വേടിക്കുക😢 സ്വപ്നം കണ്ടതാണ്

  • @jomonyacob2664

    @jomonyacob2664

    2 ай бұрын

    This may be reality ...

  • @shakirasanu2521

    @shakirasanu2521

    2 ай бұрын

    Aano

  • @user-gm3vf8wf6n

    @user-gm3vf8wf6n

    2 ай бұрын

    എണ്ണ ഉപയോഗിച്ച് തലയിൽ മുടി വരുന്നതിനു മുന്നേ എണ്ണ എടുത്ത കൈകളിൽ മുടിവന്നു ഇപ്പോൾ ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിൽ.. അമേരിക്കയിലെ പ്രസ ക്ത ഡെർമോകോളാ പ്പിക്കൽ സർജൻ ഡോക്ടർ. സാമുവൽ ഡാർണറോ കുറണ്ടാരോ യെ വിളിച്ചപ്പോൾ അദ്ദേഹം പ്ലാസ്റ്റിക് സർജറി ചെയ്യാനാണ് നിർദ്ദേശിച്ചത്...

  • @dwid9348
    @dwid93483 ай бұрын

    Best product i ever tried.100% result for sure

  • @DharaniLahari
    @DharaniLahari2 ай бұрын

    Wonderful product and very useful.

  • @Aswathi-wo8us
    @Aswathi-wo8us3 ай бұрын

    Thank you for the useful information and amazing product ❤

  • @syamlalkcheraman
    @syamlalkcheraman3 ай бұрын

    Covid vannathinu shesham orupaadu perude problem aanu mudikozhichil .... athinoru nalla parihaaramaayi kaanunnu ... very useful video. . Avatharanavum manoharam ❤❤

  • @NirmalKrishna-ek9ur

    @NirmalKrishna-ek9ur

    2 ай бұрын

    Never believe in oils....🙂it can't change the hair situation the only is by GFC or transplantation

  • @EthnoSpices
    @EthnoSpices3 ай бұрын

    The information what she given is so useful and waiting for the result

  • @AkshayAk-xx1el
    @AkshayAk-xx1el3 ай бұрын

    This is a very good product and I got very good results and people buy it and use it for better results.

  • @bestviewvlogs
    @bestviewvlogs3 ай бұрын

    ഞാനും വാങ്ങീട്ടോ...താരനും, മുടി കൊഴിച്ചിലിനും... നല്ല മാറ്റമുണ്ട്.... വളരെ നല്ലൊരു product ആണുട്ടോ..... 👍🏻

  • @shakirasanu2521

    @shakirasanu2521

    2 ай бұрын

    Eda Paisa athikam undo

  • @prasadtcp4928
    @prasadtcp49283 ай бұрын

    Very use full product I am happy for using this product

  • @KiranCr-ny1sg
    @KiranCr-ny1sg2 ай бұрын

    Very nice products doctors are also very friendly and educating great service

  • @user-qh5xp3hz6c
    @user-qh5xp3hz6c3 ай бұрын

    I have been using this product since 7 mnths almost n this is such a nice product...does what it says..totally ayurvedic product .have no chemicals in it...amazing product for hair growth👍🏼❤️

  • @sabu2165
    @sabu21653 ай бұрын

    അടിപൊളി തീർച്ചയായും വാങ്ങിക്കണം

  • @14travelvlog84

    @14travelvlog84

    2 ай бұрын

    😂

  • @adithyak2163
    @adithyak21632 ай бұрын

    Nice product very useful!!💫

  • @arshaachu1429
    @arshaachu14292 ай бұрын

    Very useful product. Great result 🙏🏻

  • @amalu1660
    @amalu16602 ай бұрын

    Awesome product... Helpfull for solving hair problems ♥️

  • @user-zt4dp5fw4g
    @user-zt4dp5fw4g3 ай бұрын

    EXTREMELY GOOD PRODUCT

  • @ratheeshratheesh7374
    @ratheeshratheesh73743 ай бұрын

    സൂപ്പർ.. ഞാനും ഉപയോഗിച്ച് നല്ല റിസൾട്ട്

  • @abdulazeezazi1539

    @abdulazeezazi1539

    2 ай бұрын

    Ullathano boss

  • @Prince-uv8sx

    @Prince-uv8sx

    2 ай бұрын

    How much paid for review???

  • @junaidibrahimkarim2678
    @junaidibrahimkarim26783 ай бұрын

    My friend recommends based on his experience and I just started the treatment .already feeling the change.❤

  • @aswathik9806
    @aswathik98062 ай бұрын

    Valare nalla product aahnu. Nhan use cheythu. Nalla reslut undayi👍

  • @shifanaanwar4377
    @shifanaanwar43773 ай бұрын

    Amezing product..100%result und..very useful product

  • @vijayanmastersayurveda

    @vijayanmastersayurveda

    2 ай бұрын

    Thank you for your valuable feedback

  • @kaismuhammed4601
    @kaismuhammed46013 ай бұрын

    Thanks for this information

  • @abhimanuec7891
    @abhimanuec78913 ай бұрын

    Very useful product . It helps to solve all your hair related problems 👍

  • @user-km2sv7us8q
    @user-km2sv7us8q2 ай бұрын

    Very useful product, Thank you so much

  • @rafeekmottammal4908
    @rafeekmottammal49083 ай бұрын

    Negative comments ഒന്നും ഇല്ല എന്നത് ഈ product ൻ്റെ quality വ്യക്തമാക്കുന്നു ❤

  • @syamkumars3337

    @syamkumars3337

    3 ай бұрын

    🙏

  • @vijayanmastersayurveda

    @vijayanmastersayurveda

    3 ай бұрын

    THANKS FOR YOUR HUMBLE AND HONEST REVIEW

  • @Milan-wj3rh
    @Milan-wj3rh3 ай бұрын

    Exactly

  • @adharvk3173

    @adharvk3173

    3 ай бұрын

    😂😂

  • @malayalam7804
    @malayalam78042 ай бұрын

    Thank you... Very useful products iam very happy

  • @adarshp7391
    @adarshp73913 ай бұрын

    My mother has been using this product for a long time. It gives good results compared to other prodicts. Worth the money.

  • @yadhukrishnan204
    @yadhukrishnan2043 ай бұрын

    Outstanding Exceptional Remarkable Extraordinary Phenomenal Splendid Marvelous Impressive

  • @adharvk3173

    @adharvk3173

    3 ай бұрын

    Wow wow

  • @vijayanmastersayurveda

    @vijayanmastersayurveda

    2 ай бұрын

    Thank you sir

  • @shoukathalikunnumpurath7560
    @shoukathalikunnumpurath75603 ай бұрын

    ആദ്യം വീട്ടിൽ ആയിരുന്നു ചികിത്സ .അവിടെ മുതൽ പോയി നല്ല പൈസ പോയതാണ് ആരും വാങ്ങരുത്

  • @sherupp1234..-_

    @sherupp1234..-_

    3 ай бұрын

    എനിക്ക് നല്ല മാറ്റമുണ്ട്. വില കുറച്ചു കൂടുതൽ ആണ്. എങ്കിലും ഒട്ടും മുടി വളരില്ല എന്ന് കരുതിയ സ്ഥാനത്തു നിറയെ കുഞ്ഞു മുടി വളർന്നു തുടങ്ങി. നിങ്ങൾ സപ്ലിമെന്റ് ഗുളിക കൂടി കഴിക്കൂ. അപ്പോൾ മാറ്റം കാണാം. പിന്നെ ക്ഷമ വേണം. ഒറ്റയടിക്ക് മുടി തിങ്ങി വളരില്ല

  • @moideenkuttyvnb6571

    @moideenkuttyvnb6571

    2 ай бұрын

    എനിക്ക് രണ്ട് മാസത്തെ ഉപയോഗം കൊണ്ട് തന്നെ നല്ല മാറ്റം ഉണ്ടായി

  • @reshmasmenon125
    @reshmasmenon1252 ай бұрын

    Thankyou for the information

  • @animonainippilly7757
    @animonainippilly77572 ай бұрын

    Njan use cheyyanundu e oil result undu good product aanu nice

  • @user-rg3xi4mk2n
    @user-rg3xi4mk2n3 ай бұрын

    Very usefull product I am happy for using this product 😀

  • @thoowi
    @thoowi2 ай бұрын

    I've been using it for the past few months and I'm seeing amazing results. My hair is growing faster and feeling so much stronger and healthier. The nourishing blend of natural ingredients is really working wonders.

  • @bbaddictxz7249
    @bbaddictxz72492 ай бұрын

    Very useful products Thank you so much

  • @rajinavijesh8190
    @rajinavijesh81902 ай бұрын

    ഞാനും ഉപയോഗിച്ചിട്ടുണ്ട് നല്ല മാറ്റമുണ്ട്. താരൻ മാറിക്കിട്ടിയിട്ടുണ്ട്. സൂപ്പർ 😊

  • @Surya-Vavachi
    @Surya-Vavachi2 ай бұрын

    👌🏻👌🏻നല്ല റിസൾട്ട് ഉണ്ടായിട്ടുണ്ട് 👌🏻👌🏻

  • @shaadmaanputhalath3264
    @shaadmaanputhalath32642 ай бұрын

    Used beard growth serum for few months got excellent result

  • @DarshanavpDarshana
    @DarshanavpDarshana2 ай бұрын

    Nice product. Very useful 👌

  • @bhairavisharma
    @bhairavisharma2 ай бұрын

    ഇതൊരു നല്ല ഗുണമുള്ള കാര്യമാണ് ,ഞാൻ കണ്ടിട്ടുണ്ട് ചിലർ alopecia areata വന്നിട്ട് ബുദ്ധിമുട്ടുന്നവർ ...അവർക്ക് കൂടുതൽ itching ആണ് scalp ൽ എന്ന് പറയുന്നത് .എല്ലാവരും ഈ വീഡിയോ പരമാവധി what’s up ൽ share ചെയുക ..ആർക്കെങ്കിലും ഗുണമാകട്ടെ .ഞാൻ share ആക്കി

  • @gokulvk7037
    @gokulvk70373 ай бұрын

    Heard about this product through my friend...want to try for sure....

  • @keerthanap338
    @keerthanap3382 ай бұрын

    Thank u for the Information.. ❤️Thanks for the detailed explanation of hair problems..😊

  • @abishekarunkumar9084
    @abishekarunkumar90842 ай бұрын

    Nice presentation and useful product

  • @priyankamathew738
    @priyankamathew7383 ай бұрын

    Good product and usefull for hair growth

  • @ashwinunni8704
    @ashwinunni87042 ай бұрын

    Very useful thanks you so much

  • @Sivu.123
    @Sivu.1232 ай бұрын

    Very useful product Thank you so much ❤️😍

  • @shajiyousaf1635
    @shajiyousaf163516 күн бұрын

    വിജയൻ മാഷിന്റെ എണ്ണ സൂപ്പറാണ്👌🏻❤️

  • @kunjava4879
    @kunjava48793 ай бұрын

    Very use full product l am so happy for using this product

  • @sumayyaansar3055
    @sumayyaansar30553 ай бұрын

    Very useful information and nice product

  • @sathiane8521
    @sathiane85212 ай бұрын

    Very useful 👍

  • @athirak.k2216
    @athirak.k22162 ай бұрын

    Sounds great !, thankyou for this useful information .

  • @vijayanmastersayurveda

    @vijayanmastersayurveda

    2 ай бұрын

    🥰😍

  • @SreejithRs-qz2jl
    @SreejithRs-qz2jl3 ай бұрын

    I have been using this for a year this made a very good impact in my hair and my hair fall has been stopped, it's a good product

  • @vijayanmastersayurveda

    @vijayanmastersayurveda

    2 ай бұрын

    Thank you for your valuable feedback

  • @deepnadeepnapradeep715
    @deepnadeepnapradeep7152 ай бұрын

    Very useful thank u so mach

  • @hkkh-md9ku
    @hkkh-md9ku3 ай бұрын

    Their Nalpamaradi thailam is a must have product for those looking for skincare. I have been using Nishagandhi oil for the past two years. it has completely transformed the thickness and texture of my hair. People really need products like this.

  • @ShakeerShaki-tm6wr
    @ShakeerShaki-tm6wr2 ай бұрын

    Very good product l ever tried 100% result

  • @usharavi8711
    @usharavi87113 ай бұрын

    Thank you for the information

  • @aswinpp467
    @aswinpp4672 ай бұрын

    Thank you for the information❤️

  • @neethukrishna9177
    @neethukrishna91773 ай бұрын

    Thank you for useful information

  • @anjuzanju1458
    @anjuzanju14582 ай бұрын

    Nin use cheythu enk Nalla Result undu Tnx vijayan master's Ayurveda ❤

  • @navyathresanavyatheresa1500
    @navyathresanavyatheresa15002 ай бұрын

    Thank you for the information ❤❤❤❤

  • @gopikaak5976
    @gopikaak59762 ай бұрын

    Thanks for this information❤️

  • @sudanp4929
    @sudanp49292 ай бұрын

    Highly recommended

  • @sayanasathyan-zz1yy
    @sayanasathyan-zz1yy2 ай бұрын

    Very useful thank you so much

  • @femiroy2695
    @femiroy26952 ай бұрын

    Thanks for this useful information 👍

  • @nandhananambiar177
    @nandhananambiar1772 ай бұрын

    Thanks for the useful information ❤

  • @dipinkd2662
    @dipinkd26622 ай бұрын

    Thank you for this useful information 👍

  • @allen7673
    @allen76732 ай бұрын

    Pattern Baldness ഒള്ള ആണുങ്ങൾ ഇത് ഒന്നും പോയി കണ്ട് use ആക്കിട്ട് കാര്യം ഇല്ലാട്ടോ ഇത് okey വേറെ എന്തേലും കാരണം മൂലം ഒള്ള Hair loss ആണ് ഉപയോഗം ഒള്ളു Pattern Baldness ഉള്ളവർക്ക് Scientifically Result ഒള്ളത് Minoxidil, Finasteride, Dutasteride, Prp, Gfc, Stem Cell Therapy and Last Hair Transplant ഇത്രേം Options ആണ് ഒള്ളു ❤️

  • @thamannary7033
    @thamannary70332 ай бұрын

    Great!! Thank you for the information

  • @AccountRecovary
    @AccountRecovary3 ай бұрын

    Must buy product...does make changee

  • @adithyakv7801
    @adithyakv78012 ай бұрын

    Its very useful. Thank you so much❤️

  • @Dewdrops2015
    @Dewdrops20153 ай бұрын

    നല്ല എണ്ണയാണ് നല്ല Result ഉണ്ട്

  • @vishnumaya3292
    @vishnumaya32922 ай бұрын

    Thanku for the useful information ❤

  • @nizambinza3381
    @nizambinza33813 ай бұрын

    Amazing product aan ithu njn one month aayi use cheyyunnu . Thaaran nalla pole kuranjhu mudikozhichilum kurav und. Well product this 👍.

  • @BinduKnr
    @BinduKnr2 ай бұрын

    Thank you for this useful information ❤

  • @rajankolasseri6798
    @rajankolasseri67983 ай бұрын

    Good experiance and good treatment

  • @BinduMT-rd9vl
    @BinduMT-rd9vl2 ай бұрын

    This is a good product and I got good results when I used it. 💯🥳

  • @SanthaMol
    @SanthaMol3 ай бұрын

    Super product....highly recommended

  • @rishikeshmv8778
    @rishikeshmv87783 ай бұрын

    I had good results with this product as soon as I started using it👏🏻👌🏻

  • @soumyaanamika8944
    @soumyaanamika89442 ай бұрын

    മുടികൊഴിച്ചിലിന്നു ഒരു പരിഹാരം അന്വേഷിക്കുക ആയിരുന്നു thank u for the use information

  • @renjith8793
    @renjith87933 ай бұрын

    ഞാനും അനുഭവസ്ഥൻ ആണ് .... 3 മാസത്തെ ഉപയോഗം കൊണ്ടു തന്നെ എന്റെ മുടി കൊഴിച്ചിലിനും താരനും നല്ല മാറ്റം ഉണ്ടായി.. Thank you vijayan master 😍

  • @vijayanmastersayurveda

    @vijayanmastersayurveda

    3 ай бұрын

    Dont forget to follow up

  • @devapriyamr9165
    @devapriyamr91653 ай бұрын

    This product is very good and really helpful 🔥

  • @anuskalavara71
    @anuskalavara712 ай бұрын

    The product is good and useful 👌🏼

  • @prathyushraj2759
    @prathyushraj27593 ай бұрын

    നല്ല എഫക്റ്റീവ് ആണ് അനുഭവസ്ഥർ എല്ലാവരും പറയുന്നു..

  • @ShabinpvShabin
    @ShabinpvShabin3 ай бұрын

    Awesome product thanks sir

  • @febinroy1649
    @febinroy16492 ай бұрын

    I aam using this oil....this make my hair shiny and silky

  • @SINIP-ti7oj
    @SINIP-ti7oj2 ай бұрын

    I have lots of dandruff. So I never comb my hair properly. When I comb see lots of dandruff in my dress. So i never walk outdoor. When I take this oil treatment see lots of changes in my hair thanks vm

  • @mylifemydreams7342
    @mylifemydreams73423 ай бұрын

    Thank you for this useful information 🙏

  • @jimnamani9242
    @jimnamani92422 ай бұрын

    2 month use chaiyyumbozhekkum nalla matteam undayi thanku vijay n mash❤

Келесі