മുടിയൻ മറുപടിയുമായി | My explanation

Ойын-сауық

DIGITAL PARTNER : Magazine Media Entertainment
|| ANTI-PIRACY WARNING ||
This content is Copyrighted to Rishi K . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 2 300

  • @jinidixon6036
    @jinidixon6036 Жыл бұрын

    ഏതൊരു വീഡിയോ എടുത്താലും കമന്റ്‌ ബോക്സിൽ ഒരു നെഗറ്റീവ് കമന്റ്‌ എങ്കിലും ഇണ്ടാകും. But ഈയൊരു വീഡിയോന്റെ താഴെ അങ്ങനെ ഒന്നും കാണാൻ സാധിച്ചില്ല 🥰🥰 അത്രക്കും മുടിയനെ എല്ലാരും സപ്പോർട്ട് ചെയ്യുന്നുണ്ട്.. 🥰🥰🥰👏👏👏👏

  • @shilpavijayan2854

    @shilpavijayan2854

    Жыл бұрын

    Atheaa

  • @akhilnaushad305

    @akhilnaushad305

    Жыл бұрын

    Yes

  • @emildaemilesh7533

    @emildaemilesh7533

    Жыл бұрын

    അ െത

  • @ishala9965

    @ishala9965

    11 ай бұрын

    ❤😂😅🥰😘

  • @TwinsYummyHut1
    @TwinsYummyHut1 Жыл бұрын

    ഉണ്ണികൃഷ്ണനെ ഇതിൽനിന്ന് മാറ്റണം എന്നുള്ളവർ ആരൊക്കെ..... എന്നെപ്പോലെ😏

  • @TwinsYummyHut1

    @TwinsYummyHut1

    Жыл бұрын

    17.8k ആകാൻ 10per സഹായിക്കാമോ.....gooyz❤️

  • @shilpasreekumarnair

    @shilpasreekumarnair

    Жыл бұрын

    Ennem support cheyamo❤❤

  • @user-bo1is5dx8x

    @user-bo1is5dx8x

    Жыл бұрын

    Diya Hyma Casts too ഒന്ന് പോയിക്കിട്ടിയെങ്കിൽ, ഇപ്പ വേറെ ലെവൽ വെറുപ്പിക്കലാണ് 🤮😤

  • @celinerobert3060

    @celinerobert3060

    Жыл бұрын

    അയാളെ പുറത്താക്കണം

  • @sifarathsifu9063

    @sifarathsifu9063

    Жыл бұрын

    ഞാൻ

  • @TwinsYummyHut1
    @TwinsYummyHut1 Жыл бұрын

    മുടിയൻ തിരിച്ച് ഉപ്പും മുളകിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ.....എന്നെ പോലെ❤️

  • @TwinsYummyHut1

    @TwinsYummyHut1

    Жыл бұрын

    17.8k ആകാൻ 10per സഹായിക്കാമോ.....gooyz❤️

  • @Yodha278

    @Yodha278

    Жыл бұрын

    Ini Varilla

  • @AaAa-ct7hk

    @AaAa-ct7hk

    Жыл бұрын

    അവർ അഞ്ചു മക്കളാണ് മുടിയൻ തിരിച്ചുവരണം എന്നാണ് എന്റെ ആഗ്രഹം. മുടിയന് പകരം മറ്റൊരാൾ പറ്റില്ല ഞാനിപ്പോൾ ഈ സീരിയൽ കാണാറില്ല കാരണം ശ്രീകണ്ഠൻ നായർ പറഞ്ഞ വാക്ക് എന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു

  • @Adhnan_____85

    @Adhnan_____85

    Жыл бұрын

    Enikk aagraham und

  • @radhika9281

    @radhika9281

    Жыл бұрын

    മോനെ നിനക്ക് നല്ലതു വരും ❤️

  • @happysoul6247
    @happysoul6247 Жыл бұрын

    ഈ ഇൻ്റർവ്യൂ കണ്ട് ശ്രീകണ്ഠൻ നായർ പറഞ്ഞത് കണ്ടിട്ട് ദേഷ്യം വന്നവർ ഉണ്ടോ

  • @sumeshthaissery602

    @sumeshthaissery602

    Жыл бұрын

    നായർ പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. കലാകാരന്മാരെ വീട്ടിൽ ഇരുത്തിയാലും നെറികേട് കാട്ടിയവരെ തിരിച്ചെടുക്കുന്ന നായർ ഏതു തരക്കാരനാണ് പറയാൻ പറ്റില്ല. പണം കണക്കിലേറെ കയ്യിൽ വന്നാൽ വെട്ടി വീഴ്ത്തും.

  • @sunimolsunimol1406

    @sunimolsunimol1406

    Жыл бұрын

    ഉണ്ട്

  • @karthikeyanpadmakumar6092

    @karthikeyanpadmakumar6092

    Жыл бұрын

    ഉണ്ട് ഈ സീരിയൽ നിർത്തണം

  • @sajidasalim8729

    @sajidasalim8729

    Жыл бұрын

    ഇന്റർവ്യൂ കാണാതെ തന്നെ ശ്രീകണ്ഠൻ നായരുടെ വിശദീകരണം എന്തോ അങ്ങോട്ട് ദഹിച്ചില്ല.അതെന്താ ഒരു കലാകാരന്റെ വളർച്ചയ്ക്ക് അളവ് നിശ്ചയിക്കുന്നത് ചാനൽ മേധാവികൾ ആണോ... ഡയറക്ടറുടെ ചെറ്റത്തരം എല്ലാവരും മറന്ന് പോയിട്ടില്ല...

  • @pranavpradeep3222

    @pranavpradeep3222

    Жыл бұрын

    യെസ്

  • @suhailasuhaila2778
    @suhailasuhaila2778 Жыл бұрын

    ഞങ്ങൾ എല്ലാവരും കൂടെയുണ്ട്..... ഉപ്പും മുളകും ഞങ്ങളിപ്പോ കാണാറില്ല. Full സപ്പോർട്ട് rishi ❤

  • @Anaghakunjoos

    @Anaghakunjoos

    Жыл бұрын

    Njanum kanarilla

  • @pramodm1685

    @pramodm1685

    Жыл бұрын

    But ipozhum uppum mulakine views und ningal 1 oo 2 oo pere kanatirunnit karymilla onnum Maran ponilla

  • @mohammedshibin4361

    @mohammedshibin4361

    Жыл бұрын

    Njan kaanarund. Varumenn ulla oru pradheeksha

  • @ArunKumar-nd6ho

    @ArunKumar-nd6ho

    Жыл бұрын

    ഞാനും ഇപ്പോ കാണാറില്ല,,,,

  • @gracemathew6886

    @gracemathew6886

    Жыл бұрын

    Me also

  • @user-kp4vk3yl5r
    @user-kp4vk3yl5r Жыл бұрын

    ഇത്രയും കച്ചറ ഉണ്ടായിട്ടും. ഉണ്ണികൃഷ്ണനെ ഉണ്ണി സാർ ന് തന്നെ വിളിക്കുന്ന മുടിയന് ഇരിക്കട്ടെ ഇന്നത്തെ like

  • @anithamohan4841

    @anithamohan4841

    Жыл бұрын

    Pls help me @annotvisions

  • @viswatkmce

    @viswatkmce

    Жыл бұрын

    Sir ennu taneya vilichath

  • @user-kp4vk3yl5r

    @user-kp4vk3yl5r

    Жыл бұрын

    @@viswatkmce njan ayin allan paranjillallo

  • @viswatkmce

    @viswatkmce

    Жыл бұрын

    @@user-kp4vk3yl5r athalla SAAARAEE ennu taneya vilichatennu 😁

  • @hafeesgamer5495
    @hafeesgamer5495 Жыл бұрын

    എന്തായാലും നീ ഒരു killadi തന്നെ ആണ് bro നീ ഇല്ലാത്തതിന്റെ നല്ല കുറവ് ഉണ്ട് നിന്നെ തിരിച്ചു വിളിക്കും. ഇത് ഞങ്ങൾ fans ഇന്റെ ഉറപ്പ് ❤️❤️❤️

  • @shayeemohan8495
    @shayeemohan8495 Жыл бұрын

    ഞങ്ങൾ എല്ലാവരും മോന്റെ കൂടെയുണ്ട്. ശ്രീകണ്ഠൻ സാറിന് സ്ഥലകാല ബോധം മറന്നു പോയി മോനെ. അല്ലെങ്കിൽ അദ്ദേഹം അങ്ങനെ ഒരു വർത്താനം ലൈവിൽ പറയില്ലായിരുന്നു. ജനങ്ങൾ മുടിയനെ മനസിലാക്കിടത്തോളം അങ്ങേര് മസ്സിലാക്കിയില്ലല്ലോ മോനെ 🥰❤❤❤❤

  • @renjith3
    @renjith3 Жыл бұрын

    ഞാൻ ഇപ്പൊ ഉപ്പും മുളകും കാണുന്നില്ല നിങൾ ഇല്ലാതൊണ്ട് മാത്രമല്ല. അതിൻ്റെ നിലവാരം ഇപ്പൊ സീരിയൽ പോലെ ആയി. പ്രതികാരവും പകയും ആണ് ഇപ്പൊ അതിലുള്ളത്. ഏതായാലും നിങ്ങള്ക്ക് എല്ലാ നന്മകൾ നേരുന്നു

  • @sanaaaaaaaas

    @sanaaaaaaaas

    Жыл бұрын

    ഞാനും

  • @gaminglux7108

    @gaminglux7108

    Жыл бұрын

    ഇപ്പോൾ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്

  • @railfankerala

    @railfankerala

    Жыл бұрын

    😢😢

  • @sijosimon7066

    @sijosimon7066

    Жыл бұрын

    സത്യം

  • @railfankerala

    @railfankerala

    Жыл бұрын

    @@gaminglux7108 mudiyan illa

  • @Nilaagovind
    @Nilaagovind Жыл бұрын

    ചേട്ടനെ സപ്പോർട്ട് ചെയ്യുന്ന കുറെ ആൾകാർ ഉണ്ട് ചേട്ടന്റെ കൂടി hardwork കൂടി ആണ് ഉപ്പും മുളകും ❤️

  • @Ananyaahhh30
    @Ananyaahhh30 Жыл бұрын

    Miss you mudiyan chetta 💗...... We all are with U💗

  • @jayasuryanj3782
    @jayasuryanj3782 Жыл бұрын

    മുടിയാ നീ വിഷമിക്കേണ്ട നിന്റെ കൂടെ ഞാനുൾപ്പെടെ ഒരുപാട് പേരുണ്ടാകും. നീ എത്രയും പെട്ടെന്ന് ഉപ്പും മുളകിൽ തിരിച്ചു വരണം

  • @railfankerala

    @railfankerala

    Жыл бұрын

    Full video kaanada potta avn varilla nnanu paranje 🙏🏻🙏🏻🙏🏻🙏🏻

  • @AmalAmal-bw2bw

    @AmalAmal-bw2bw

    Жыл бұрын

    SKN നെ ഏഷ്യാനെറ്റ്‌ വെട്ടിയത് ഇതുപോലാരിക്കാം😌ചാനലിനെ കാളും വളർന്നപ്പോ

  • @anandhanpadmanabhan5528

    @anandhanpadmanabhan5528

    Жыл бұрын

    Aa mudiyne thirichu kondu varanm

  • @anandhanpadmanabhan5528

    @anandhanpadmanabhan5528

    Жыл бұрын

    ​@@AmalAmal-bw2bwbro are skn

  • @gamingrider2.045

    @gamingrider2.045

    Жыл бұрын

    @@anandhanpadmanabhan5528 Sreekandan Nair

  • @Vineeshkvijayan
    @Vineeshkvijayan Жыл бұрын

    സീരിയൽ പരിവമാക്കിയപ്പോൾ ഉപ്പും മുളകും കാണുന്നത് നിറുത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട്

  • @Anila406

    @Anila406

    Жыл бұрын

    Me

  • @KL38Lovers

    @KL38Lovers

    Жыл бұрын

    Ipol kaanare illa

  • @Vineeshkvijayan

    @Vineeshkvijayan

    Жыл бұрын

    @@KL38Lovers 👍

  • @Vineeshkvijayan

    @Vineeshkvijayan

    Жыл бұрын

    @@Anila406 👍

  • @ratheeshnair803

    @ratheeshnair803

    Жыл бұрын

    ഞാനും

  • @naalanaala9499
    @naalanaala9499 Жыл бұрын

    മുടിയൻ, 💖💞👍👍👌 മുടിയനെ തിരിച്ചു കൊണ്ട് വരൂ... മുടിയൻ ഇല്ലെങ്കിൽ ഉപ്പും മുളകും കാണുമ്പോൾ സങ്കടം ആണ്..

  • @binduantony4865
    @binduantony4865 Жыл бұрын

    ഉപ്പും മുളകിലും പുതുതായി വന്ന മരുമകൾ & ഫാമിലി നല്ലതാണ് ❤️, but ഞാൻ എന്തിനാണോ ഈ പരിപാടി കാണാൻ തൊടങ്ങിയെ അതിപ്പോ ഇല്ല, ഒരു സീരിയൽ പോലെ ആയോണ്ട് ഞാനും കാണുന്നത് നിർത്തി 😭

  • @ATBTHANATOS
    @ATBTHANATOS Жыл бұрын

    മുടിയന്റെ പ്രതികരണം കൊണ്ട് ഉപ്പും മുളകിന് ചെറിയ ഒരു മാറ്റം ലാസ്റ്റ് രണ്ട് എപ്പിസോഡ് ആയിട്ട് വന്നിട്ട് ഉണ്ട്... അത് മതി ബ്രോ... അതാണ് നിന്റെ വിജയം ❤️🔥...

  • @gemsree5226

    @gemsree5226

    Жыл бұрын

    Entha mattam?

  • @MUHINULHAQP.K

    @MUHINULHAQP.K

    Жыл бұрын

    ​@@gemsree5226എകദേശം sitcom ആയികൊണ്ട് വരികയാണ്

  • @DINKANFF
    @DINKANFF Жыл бұрын

    Old ഉപ്പും മുളകും മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 🙂👍

  • @sreekumartrivandrum5718

    @sreekumartrivandrum5718

    Жыл бұрын

    ഇല്ല ഞാൻ ഇപ്പോഴും old എപ്പിസ്സോഡ് കാണാറുണ്ട്.. അതുകൊണ്ട് എനിക്ക് miss ചെയ്യുന്നില്ല 😊

  • @user-bo1is5dx8x

    @user-bo1is5dx8x

    Жыл бұрын

    പിന്നല്ലാതെ, New Casts വന്നേ പിന്നെ ഉപ്പും മുളകും നശിപ്പിച്ചു കുളം തൊണ്ടിയില്ലേ 🤮😤 missing Mudiyan😢😔

  • @dailydose2742

    @dailydose2742

    Жыл бұрын

    illa oolatharam miss cheyila aarum

  • @harikwt3947
    @harikwt3947 Жыл бұрын

    മുടിയാ.... പൊന്നെ.. നീ പുലിയാണെടാ ❤️❤️❤️❤️❤️സത്യമായിട്ടും ഒരുപാട് മിസ് ചെയ്യുന്നു അനിയാ....You so cute daaaa🙏🏼🙏🏼🙏🏼 Come on Baby oh yahhhhh🙏🏼🙏🏼🙏🏼🙏🏼

  • @proudindian4915
    @proudindian4915 Жыл бұрын

    Be proud that you had the guts to stand against abusive and toxic people. Not everyone will be able to do what you did. We are proud of you, your actions are an inspiration to many going through the same. ✊

  • @bindhulal5928
    @bindhulal5928 Жыл бұрын

    നീ പോയതിൽ പിന്നെ ഇന്ന് വരെ ഉപ്പും മുളകും കണ്ടിട്ടില്ല. ഞാൻ ഒരു സീരിയൽ പോലും കാണാറില്ല. പക്ഷേ ഉപ്പും മുളകും വല്ലപ്പോഴും കാണുമായിരുന്നു. നീ പോയതിൽ പിന്നെ എന്നും വന്ന കമന്റ് നോക്കും നിന്നെ തിരിച്ചെടുത്തോ എന്ന്. എന്തായാലും നിനക്ക് ദൈവം വേറൊരു വഴി കാണിച്ചു തരും ❤

  • @My-Dream-World
    @My-Dream-World Жыл бұрын

    എന്തൊക്കെയായാലും ഞാൻ ഒരു ദിവസം ആ ചാനലിന് റിപ്പോർട്ട് അടിച്ചിട്ടുണ്ട്. എന്നൊകൊണ്ട് പറ്റുന്ന പോലെ ഒക്കെ ചെയ്തു.. ഫ്രിഡ്ജിൽ അച്ഛന്റെ ശ..രീ..രം മുറിച്ച് വെച്ചത് ആണെന്ന് തോന്നിപ്പിക്കുന്ന ആ എപ്പിസോഡിന് ഞാൻ റിപ്പോർട്ട് അടിച്ചു. പലപ്പോഴും നല്ല കമെന്റ് ഇട്ടിട്ടുണ്ട്. ദിയയുടെ അച്ഛന്റെ ചാനലിൽ രണ്ട് മൂന്ന് കമെന്റ് ഉണ്ട് പുള്ളി അത് നോക്കി റിപ്ലെ തന്നിട്ടുണ്ട്. പിന്നെകഥ എന്താണെന്ന് അറിയാൻ പോയി നോക്കും അന്നൊക്കെ ഞാൻ ഡിസ് ലൈക്ക് ആണ് കൊടുത്തത്... എന്നെക്കൊണ്ട് പറ്റുന്നത് ഒക്കെ ചെയ്തു...

  • @Devanandan16
    @Devanandan16 Жыл бұрын

    വിഷ്ണു ചേട്ടാ ഒരുപാട് സന്തോഷമുണ്ട് ഉപ്പും മുളകില്‍ തിരിച്ചു വരുന്നതിൽ ❤🥰🥰 i love you😘❤

  • @uppummulakumfans11
    @uppummulakumfans11 Жыл бұрын

    Mudiyan chetta am waiting For you come back ഉപ്പും മുളകും മുടിയൻ ഇനി ഉപ്പും മുളകിൽ തിരിച്ചുവരണം എന്നുള്ളവർ 👍

  • @aneeshani6463
    @aneeshani6463 Жыл бұрын

    മുടിയന്റെ ഇന്റർവ്യൂ ശേഷം ചെറിയ മാറ്റം കണ്ടു തുടങ്ങി ഉപ്പും മുളകും അത് ഋഷി കാരണം മാണ് ഞാൻ ഇല്ലെങ്കിൽ കൂടി പ്രോഗ്രാം നല്ല രീതിയിൽ മുന്നോട്ട് പോകണം എന്നുള്ള മനസു തന്നെ യാണ് നിനക്കു ഉള്ള വലിയ അനുഗ്രഹം തന്നെ bro.

  • @GirijaKel-cp2ti
    @GirijaKel-cp2ti Жыл бұрын

    മോനെ നീ നല്ല ഒരു കലാകാരനാണ് ഇതല്ലങ്കിൽ മറ്റൊന്ന് വിഷമിക്കരുത് അധികം താമസിക്കാതെ ഇതിലും നല്ല ഒരു കഥാപാത്രം ആയി അഭിനയിക്കാൻ അവസരം ഉണ്ടാകും അത് കേൾക്കാൻ കാത്തിരിക്കുന്നു❤

  • @amritha.v.vv.v971
    @amritha.v.vv.v971 Жыл бұрын

    We are with you chettaa ❤

  • @shruthij8586
    @shruthij8586 Жыл бұрын

    Don’t worry Rishi , we understood you . Stopped watching UP not only coz of your absence but now the story is so cringe. We need Mudiyan back 😢😢😢🙏🙏🙏🙏

  • @tomfriendsgame7305
    @tomfriendsgame7305 Жыл бұрын

    If anyone asks about Rishi k no one knows.. But, if anyone asks about Mudiyan Everyone knows him.. He is a Legend 🤙🤙

  • @dude5049
    @dude5049 Жыл бұрын

    ജനങ്ങൾ ഇല്ലാതെ ഒരു ചാനലും ഒരു കലാകാരനും നിലനിൽക്കില്ല ജനങ്ങൾ കൂടെയുണ്ട് പിന്നെ ഒന്നും പേടിക്കേണ്ട ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ

  • @akhilakhiivk9936
    @akhilakhiivk9936 Жыл бұрын

    വീണ്ടും പഴയപോലെ ഡയറക്ടർ മാറും.. മുടിയൻ ചേട്ടൻ തിരിച്ചു വരും 😍 Waiting for your comeback ❤

  • @geojoseph2011
    @geojoseph2011 Жыл бұрын

    You are real hero and an true human being🥰🥰🥰🥰❤️❤️❤️💯💯💯 we are always be with you

  • @stepupwithkrishnendu8843
    @stepupwithkrishnendu8843 Жыл бұрын

    എന്റെ കുട്ടികൾക്ക് മുടിയനെ ഒരുപാട് ഇഷ്ടാണ്. അതുപോലെ മറ്റുള്ളവരെയും. അവർക്കു പോലും ഇപ്പോൾ ഉപ്പും മുളകും ഇഷ്ടല്ല.. മുടിയന്റെ ഫാൻസാണ്.. എന്റെ 3 വയസ്സായ കുട്ടി മുടിയൻ ചേട്ടനെ ചോദിക്കാറുണ്ട്... ഒരുപാട് സ്നേഹത്തോടെ ❤

  • @santothomas6067

    @santothomas6067

    Жыл бұрын

    Ninte kochinte kashatakalam

  • @rajulv7188
    @rajulv7188 Жыл бұрын

    Its ok bro.. നിങ്ങളുൾപ്പെടെ ആ കുടുംബം ഒരുപാട് നല്ല ഓർമ്മകൾ 2015 തൊട്ട് ഞങ്ങൾക്ക് തന്നു.. ആ ഓർമ്മകൾ മതി.. ആ നന്മയുടെ പരിശുദ്ധി നഷ്ടപെട്ട പുത്തൻ രീതി ഇന്നും കാണുന്നവരിൽ ഞാനില്ല.. ഉണ്ടാകില്ല ❤❤

  • @RASAD7087

    @RASAD7087

    Жыл бұрын

    24 കണ്ടു നിന്നെ ഓക്കേ കാണുന്നതിന് മുൻപ് ശ്രീകണ്ഠൻ സർ കാണുന്നത് ആണ് എന്താണ് എന്ന് അറിയാം

  • @abuhassanshadali3330

    @abuhassanshadali3330

    Жыл бұрын

    Njanum

  • @TwinsYummyHut1

    @TwinsYummyHut1

    Жыл бұрын

    17.8k ആകാൻ 10per സഹായിക്കാമോ.....gooyz❤️

  • @RASAD7087

    @RASAD7087

    Жыл бұрын

    @@TwinsYummyHut1 500i rs തരോ

  • @chinazieswillstartww3253

    @chinazieswillstartww3253

    Жыл бұрын

    Me too. മനസ്സിന് സന്തോഷം തരാത്ത ഉപ്പും മുളകും സീസൺ 2 കാണുന്നത് ഞാൻ പണ്ടേ നിർത്തിയത് ആണ്

  • @samwar2k
    @samwar2k Жыл бұрын

    Dearest Mudiyan . I started watching this show from episode 1 of season 1. Now . I have stopped watching the show ever since new characters came in. Nothing can beat the first season. Now , the show has lost its shine, they lost it by trying to make it something else. Uppum Mulakum was a stress buster for me and my family... even today i keep watching the season 1 episodes.... that was Uppum Mulukum. That family is never complete without you ! Hence , I see this as the end to a wonderful show ! Keep going Mudiyan. Thank you for showing us what a good son , brother , friend and passionate dancer looks like ❤... Time for the channel and the men behind it to wake up and make the changes...

  • @sabithavijayan5715

    @sabithavijayan5715

    Жыл бұрын

    Njanum Ipol kaanaarilla.but like to see old episodes

  • @shaibashaiba5889
    @shaibashaiba5889 Жыл бұрын

    ഞങ്ങൾ എല്ലാവരും ഒരുപോലെ കൂടെത്തന്നെ ഇണ്ട് ഋഷി 🥰be happy 🥰🥰പിന്നെ ആര് എന്തൊക്കെ പറന്നാലും അതൊന്നും മെയിൻഡ് ചെയേണ്ട ആവിശ്യം ഇല്ല

  • @cksidheequechakkara7084

    @cksidheequechakkara7084

    Жыл бұрын

    Oooo pinne

  • @shaibashaiba5889

    @shaibashaiba5889

    Жыл бұрын

    @@cksidheequechakkara7084 😏

  • @lathikaravindran9303
    @lathikaravindran9303 Жыл бұрын

    മോനെ സന്തോഷമായി ഇരിക്കു ,നിനക്കുള്ളത് നിന്നെ തേടിവരും ❤

  • @mhdfayz7

    @mhdfayz7

    Жыл бұрын

    😅

  • @sunimolsunimol1406

    @sunimolsunimol1406

    Жыл бұрын

    തീർച്ചയായും

  • @preethu7665
    @preethu7665 Жыл бұрын

    Be positive always 👍🏻,social media യിൽ active ആകണം,യൂട്യൂബ്,insta എല്ലാം active ആയി തുടരണം,ഞങ്ങളൊക്കെ കൂടെയുണ്ട്.എന്റെ വീട്ടിൽ ഇപ്പോൾ ഉപ്പും മുളകും വയ്ക്കാറില്ല.

  • @Ashlywrites
    @Ashlywrites Жыл бұрын

    Totally understanding you bro ! U did a very good thing by bringing it to this level so uppum mulakum has changed for good and even as a daily viewer i am , I must say .. relieved coz I don’t watch serials in general but this was my one stress buster . Will miss you though , I feel the Co actors should have stood for you and only they could actually bring you back on screen by standing against that director who is toxic . Anyways , hope good things follow . Love ❤️

  • @Konasalves
    @Konasalves Жыл бұрын

    Sitcom ആകുന്നതിൽ സന്തോഷം ഉണ്ട്... പക്ഷെ ഞങ്ങളുടെ മുടിയൻ ചേട്ടൻ ഉണ്ടെങ്കിലേ ഉപ്പും മുളകും ഞങ്ങൾ ആഗ്രഹിക്കുന്ന ഉപ്പും മുളകും ആവൂ 😌

  • @anusr3420
    @anusr3420 Жыл бұрын

    മുടിയൻ ചേട്ടൻ തിരിച്ചു വരണം അത് ഞങ്ങൾ ഒരുപാട് ആഗ്രഹിക്കുന്നു. Pls come back 🙏🏻..

  • @nashi8635

    @nashi8635

    Жыл бұрын

    Endhinuuu

  • @SKYLER__EFX_5055
    @SKYLER__EFX_5055 Жыл бұрын

    Mudhiyan Chetta please Come Back to Uppum Mulakkam 😍🥰

  • @jaisyscaria7930
    @jaisyscaria7930 Жыл бұрын

    good that you came out publiclly..... there may be many other characters or actors who left quietly and the channel blamed them or spread gossip about them..... We support u Mudiyan, We support Balu&Neelu and family

  • @priyanandan6078
    @priyanandan6078 Жыл бұрын

    മുടിയാ അപ്പോൾ ഇതുവരെ കാത്തിരുന്നു അനിയൻ കുട്ടാ തിരിച്ചുവരവിനായി നിന്റെ സംസാരത്തിൽ വരുന്നപോലെ ഇല്ലല്ലോ 😢😢നല്ലതുപോലെ വിഷമം ഉണ്ട് നിന്റെ കൂടെ എപ്പോഴും ഉണ്ടാകും അപ്പോൾ എങ്ങനെ നിന്നെ കാണും മോനെ നീ ഇല്ലാതെ എനിക്ക് എന്തോപോലെ ഒരു പ്രതീക്ഷ ആയിരുന്നു 😢സ്നേഹത്തോടെ ഉപ്പും മുളകിന്റെ ഒരു സ്ഥിരം പ്രേക്ഷക ❤

  • @aneeshnedungotoor8204
    @aneeshnedungotoor8204 Жыл бұрын

    ഉപ്പും മുളകിൽ ഇല്ലെങ്കിലും എല്ലാ മലയാളികളുടെയും മനസ്സിൽ എന്നും നിറഞ്ഞുനിൽക്കും 🥰🥰🥰🥰 അവസരങ്ങൾ ഒരുപാട് വരും ഇനിയും കൂടെ ഉണ്ടാവും 🫡🫡

  • @MuhammadThanzeer-dx5my
    @MuhammadThanzeer-dx5my Жыл бұрын

    മുടിയൻ ചേട്ടാ നിങ്ങളുടെ കൂടെ ഞങ്ങളുണ്ട്

  • @soujathsulaiman8341
    @soujathsulaiman8341 Жыл бұрын

    Rishi ചേട്ട ഞാനും എന്റെ കസിൻസും എപ്പഴും ഉപ്പും മുളകും കാണാറുണ്ട് full sapporttum und .

  • @kunjachuuVlogs
    @kunjachuuVlogs Жыл бұрын

    Miss you mudiyan chettan 😢. I am believing that you will come back to uppum mulakum

  • @bijumathewgeorge7826
    @bijumathewgeorge7826 Жыл бұрын

    ധൈര്യമായിട്ട് ഇരിക്കുമോനെ കഴിവുള്ളവരെ ഒരു കാരണവശാലും കേരളം കൈവിടില്ല. ഞങ്ങളെ എല്ലാവരുടെയും പൂർണ്ണ സപ്പോർട്ട് ❤❤

  • @violathomas1971
    @violathomas1971 Жыл бұрын

    Big fan of you I stopped watching UPPUM MULAKUM but still watches old UPPUM MULAKUM episodes and I am waiting for you and your mass entry in UPPUM MULAKUM

  • @sheebaramesh3428
    @sheebaramesh3428 Жыл бұрын

    വിഷ്ണു ... ഒരിക്കലും സങ്കടപ്പെടരുത്.❤ ഞങ്ങളെല്ലാവരും കൂടെ ഉണ്ട്. ഉപ്പും - മുളകും കാണുന്നത് നിർത്തിയിട്ട് കുറച്ചായി. Sk. യെക്കുറിച്ച് ഞങ്ങൾ ഇങ്ങനെയൊരു മല്ലകരുതിയിരുന്നത്. എല്ലാം ശരിയാവും ഫുൾ സപ്പോർട്ട്❤❤❤❤❤

  • @susammaabraham5107
    @susammaabraham5107 Жыл бұрын

    We’re with you Mudiyan , big salute 👍

  • @dignamaria3375
    @dignamaria3375 Жыл бұрын

    മുടിയാ take it ഈസി, we all stand with you, ഇപ്പോൾ ആ പ്രോഗ്രാം കാണാറില്ല, അത് സീരിയലിനെക്കാൾ അധഃപധിച്ചു

  • @wellnbeautywithlipi4741
    @wellnbeautywithlipi4741 Жыл бұрын

    ഋഷി ഇത് നിങ്ങൾ കാണുമോ എന്ന് എനിക്ക് അറിയില്ല. ഇവർ ഇത്രയും കാണിച്ച സ്ഥിതിക് നിങ്ങൾ വളർന്ന് കാണിച്ച കൊടുക്കണം. ഒരു appoinment കിട്ടാൻ അവർ വെയിറ്റ് ചെയ്യണം. U have talent and good heart too ath prove cheyanam.

  • @Rose-fc2xv
    @Rose-fc2xv Жыл бұрын

    Hi Vishnu, my kids watch uppum mulakkum ever since they were kids. We live in US and they learned Malayalam by watching this all the time. My kids are pretty sad not seeing you in uppum mulakum. They keep telling me why you are not there and that they miss you. They also don’t like the recent changes in uppum mulakum with no proper story line. I hope the channel founder brings you back to the show!!🙏🏽

  • @tomp6138

    @tomp6138

    Жыл бұрын

    Ayysheri...

  • @akhilaakku3112
    @akhilaakku3112 Жыл бұрын

    എന്തക്കെ പറഞ്ഞാലും mudiyan ചേട്ടൻ ഇല്ലങ്കിൽ ഉപ്പും മുളകും complete ആവില്ല. അച്ഛനും അമ്മയും 5 മക്കളും ആണ്. ❤️നിങ്ങൾ 7 പേരെയും ഒരുമിച്ചു സ്‌ക്രീനിൽ കാണാനാണ് ഞങ്ങൾക്ക് ഇഷ്ട്ടം 🥰. ചേട്ടൻ തിരിച്ചു വരും എന്ന് പ്രീതിഷയിൽ ഇരിക്കും. Mudiyan chettan നീലു അമ്മ combo miss ചെയ്യുന്നുണ്ട് 😢❤. We miss you rishi chetta😘😘❤️

  • @upppummulakum317
    @upppummulakum317 Жыл бұрын

    Always with u bro if you have the rights with u and please don't cut contact with ur uppummulakum family ❤️

  • @jasondanios1523
    @jasondanios1523 Жыл бұрын

    So happy Rishi that Uppum Mulakum is back to the same old way it used to be. I also wish for you to be back on with the Uppum Mulakum Fam. Love from UK ❤

  • @illiasmt704
    @illiasmt704 Жыл бұрын

    ഞാൻ പ്രോഗ്രാം കണ്ടിട്ട് 4മാസം ആയി 😊

  • @RAJESHROCKZUNIT
    @RAJESHROCKZUNIT Жыл бұрын

    Expecting Powerful Comeback From you Mudiyan Bro❤🎉💥Always our Support with you💓💥🎊

  • @sanusathyan3522
    @sanusathyan3522 Жыл бұрын

    തീർച്ചയായും ഈ ഓണത്തിന് ബാലുവിന്റെയും നീലുവിന്റെയും മക്കളിൽ മൂത്ത കുട്ടിയായി മുടിയെന്നും ഉണ്ടാവാണമെന്നാണ് പ്രേഷകരുടെ ആഗ്രഹം

  • @skyworldcreations2762
    @skyworldcreations2762 Жыл бұрын

    ഞങ്ങളുടെ full സപ്പോർട്ടും ഉണ്ട് Rishi

  • @rageeshgopalakrishnan5989
    @rageeshgopalakrishnan5989 Жыл бұрын

    നിനക്ക് ഒറ്റക്ക് മുന്നേറാൻ പറ്റും എന്ന് വിശ്വാസം ഉണ്ടേൽ ചെയ്തു കാണിക്കൂ full support അതിൽ നിഷ അച്ഛൻ മക്കൾ a5honnum വേണ്ട അവർക്ക് അവരുടെ അന്നം ആണ് ഇത് നീ നിർഭാഗ്യവശാൽ പുറത്ത് ആയി ഞങൾ സപ്പോർട്ട് ചെയ്യും ഏത് രീതിയിലും bececouse we loved u

  • @wonderworldabhi
    @wonderworldabhi Жыл бұрын

    ഋഷി, താൻ ഈ ചാനലിൽ vlogs ഒക്കെ ഇടണം..... Day in my life ഓ what I ate in ആ day യോ dance videos ഓ അങ്ങനെ എന്തേലും...... Because ആര് എന്ത് പറഞ്ഞാലും ആർക്ക് എന്ത് important ആണെങ്കിലും ഞങ്ങൾക്ക് താൻ ആണ് important.... Keep going... 😊😊😊😊😊

  • @sangeethaharish7296

    @sangeethaharish7296

    Жыл бұрын

    മോനെ നിനക്ക് നല്ലതേ വരൂ

  • @user-bo1is5dx8x
    @user-bo1is5dx8x Жыл бұрын

    ഭാസിയും ബാലുവും മുടിയനും പൊളിച്ചടുക്കിയ old Episodes miss ചെയുന്നു..അതൊക്കെയാണ് Repeat Watch 🤩🤩 ഭാസി ബാലു മുടിയൻ Combo❤‍🔥🤩

  • @safnashameer6684
    @safnashameer6684 Жыл бұрын

    Full support mudiyaaa,, Vilichal thirichu varanam Vishnu With out you uppum mulakum incomplete Full of love rishi our kadinjool pottan 💝

  • @ambalikamurali5419
    @ambalikamurali5419 Жыл бұрын

    Miss you vishnu. Full support. We love Uppum mulakum family. ❤❤❤❤

  • @kumarivijayam3265
    @kumarivijayam3265 Жыл бұрын

    Hai Mone...Don't worry ! We are all with you ! You are an efficient actor & dancer !

  • @sajeerktsajeer
    @sajeerktsajeer Жыл бұрын

    💚Rishi mudiya തിരിച്ചു വരണം ഉപ്പും മുളകിലും 🙏🤲

  • @user-xe8db8pv1o

    @user-xe8db8pv1o

    2 ай бұрын

    Mon❤❤❤👄👄👄👄👄👄👄👌👍

  • @sheenavinil7536
    @sheenavinil7536 Жыл бұрын

    ഈ വീടും, പരിസരവും, കുടുംബവും ഏറെ പ്രിയമാണ്. സ്വപനം കാണുന്ന പരിസരം. ഒരു സീരിയലും കാണാറില്ല .പക്ഷെ ഇത് കാണും .. അത്രയേറെ മനസ്സിന് സന്തോഷം തരുന്നു .മോനെ ഇയ്യ് പോയതോടെ പഴയ ഒരു സുഖമില്ല കാണാൻ... മോനില്ലെങ്കിൽ ഇനി അങ്ങോട്ട് സക്സസ്സ് ഉണ്ടാവില്ല .. കർമ്മഫലം ആർക്കായാലും കിട്ടും... ഞങ്ങൾക്ക് ങ്ങള് എല്ലാരും ഒന്നിച്ചു വേണം.. എന്ന് ഒരമ്മ ❤❤❤❤

  • @meghabinuantony3098
    @meghabinuantony3098 Жыл бұрын

    Dear dear Mudiyan . I started watching this show when I was in 11th std probably. Now I am 24. I have stopped watching the show ever since new characters came in. Nothing can beat the first season. Just like how we speak about some nostalgic luxuries we had when we were children … Uppum Mulakum season one was one among them. Now , the show has lost its shine, they lost it by trying to make it something else. Uppum Mulakum family was a reflection of my own family and that connect is the factor that made me a viewer of this. That family is never complete without you ! Hence , I see this as the end to a wonderful show ! Keep going Mudiyan. Thank you for showing us what a good son , brother , friend and passionate dancer looks like ❤️

  • @chinazieswillstartww3253

    @chinazieswillstartww3253

    Жыл бұрын

    Me too

  • @akhiljnair2654

    @akhiljnair2654

    Жыл бұрын

    ❤❤❤

  • @godwinjthomas5191

    @godwinjthomas5191

    Жыл бұрын

    Same here megha. 🔥

  • @geethuzz1970

    @geethuzz1970

    Жыл бұрын

    💖💖💖

  • @geethuzz1970

    @geethuzz1970

    Жыл бұрын

    പുതിയ ആൾക്കാർ വന്നതോടെ ആണ് ബോർ ആയത്.അവരുപോയിട്ട് നമ്മുടെ മുടിയൻ❤️ തിരിച്ചുവരട്ടെ

  • @ajaykanil6775
    @ajaykanil6775 Жыл бұрын

    Mudiyan Chetta Am Waiting For Your Comeback 😊😌😻

  • @girishsreeshar9143
    @girishsreeshar9143 Жыл бұрын

    We all are with uh rishichetta❤️

  • @sandrasandra5439
    @sandrasandra5439 Жыл бұрын

    We all are with you mudiya 😊 Without you uppum mulakkum is nothing 🙂 Mudiyan come back to uppum mulakkum😍

  • @DAN-sw7js
    @DAN-sw7js Жыл бұрын

    Never expected reply from an admiring person. It hurts. And like you said last episode was feels like old Uppum Mulakum

  • @ROSIE-213
    @ROSIE-213 Жыл бұрын

    I miss you so much mudiyan chetta❤️😭

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM Жыл бұрын

    ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട് നിങ്ങൾ നല്ല ഒരു ആക്ടർ ആണ് നീ മുത്താണ്

  • @nandu_s_.28
    @nandu_s_.28 Жыл бұрын

    We miss you Mudiyan chettaa.... 😍😘💖 You should come back to uppum Mulakum ❤😍😘❣️

  • @YTZ_xylophonez
    @YTZ_xylophonez Жыл бұрын

    will be waiting for your comeback mudiyan chetta, lots of love and best wishes from bahrain 🥰🤗

  • @rajithkumar9388
    @rajithkumar9388 Жыл бұрын

    Mr ഋഷി നിങ്ങൾ ഇപ്പോൾആണ് യഥാർത്ഥ ഋഷി ആയത്,ഈ മറുപടി mr SKN ന് കൊടുത്തതിൽ വളരെ സന്തോഷം.താങ്കളോട് വലിയ ബഹുമാനം തോന്നുന്നു,ഇത്രയുംനാൾ താങ്കൾ പൊട്ടകിണറ്റിലെ തവളയുടെ അവസ്തയായിരുന്നു,പുറത്തു വന്ന് നല്ല ഭാവി കെട്ടിപടുക്കുക സർവ്വഐശ്ശ്വര്യങ്ങളും നേരന്നു❤❤❤

  • @DhanyaK-lj9os
    @DhanyaK-lj9os Жыл бұрын

    ഉപ്പും മുളകും ഞാൻ കാണാറില്ല നിങ്ങൾ ഇല്ലാത്തത് കൊണ്ടാണ്കാണാത്തത് എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പ്രോഗ്രാംആയിരുന്നു പുതിയ ആളുകൾ വന്നപ്പോൾ ഒരു രസവും മില്ല ഞങ്ങൾ കൂടെ തന്നെ ഉണ്ട് ഋഷി ❤️

  • @tomfriendsgame7305
    @tomfriendsgame7305 Жыл бұрын

    We are there with you.. Don't worry

  • @Nisha_sivadasan
    @Nisha_sivadasan Жыл бұрын

    Don't worry!!!! We are all with you mudiyan chettoii💜

  • @prestonpraveen7354
    @prestonpraveen7354 Жыл бұрын

    We all will support you no matter what...

  • @Devikripa__
    @Devikripa__ Жыл бұрын

    Mudiyan chetta miss you ❤ ....... All are with you ❤❤❤❤❤

  • @chandranp7797
    @chandranp7797 Жыл бұрын

    ഞങ്ങളെല്ലാവരും മുടിയന്റെ കൂടെയുണ്ട് ഞാനൊരു പ്രവാസിയാണ് കിട്ടുന്ന ഇടവേളകളിൽ മനസ്സിനെ കുളിർമയേകുന്ന ഒരു പ്രത്യേകതരം ഒരു മെഡിസിൻ നായി കാണുന്ന ഉപ്പും മുളകുംകുടുംബത്തിലെ ഒരംഗം കുറവ് വന്നപ്പോൾ ഞങ്ങൾക്ക് വല്ലാതെ വേദനിച്ചു അതുകൊണ്ട് മുടിയൻ വന്നിട്ടേ കാണുന്നുള്ളൂ എന്ന് തീരുമാനിച്ചു മുടിയൻ വരും എന്ന പ്രതീക്ഷയോടെ സ്നേഹത്തോടെ 🎉ചന്ദ്രൻ വാക്കാലുർ

  • @drisyam2305
    @drisyam2305 Жыл бұрын

    We will be with you mudiyan chetta❤

  • @Lord60000
    @Lord60000 Жыл бұрын

    ചങ്കെ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു 😍 നിങ്ങൾ ഇല്ലാതെ അപൂർണമാണ് ഉപ്പും മുളകും ഫേവ് സീരിയൽ

  • @manucr77
    @manucr77 Жыл бұрын

    നീ പൊളിക്ക് മുത്തേ ആരും ആരുടേഴും മുകളിലല്ല 👍 ഇപ്പോൾ നമ്മെക്കാളും മുകളിലാണെന്ന് സ്വയം അഹങ്കരിക്കുന്ന ചില മനുഷ്യർ ഉണ്ടല്ലോ നാളെ അവർക്കും ഒരു താഴ്ച്ച വരും 👍👍waiting.......

  • @K_ichu
    @K_ichu Жыл бұрын

    Chettan vishammikkanda...chettanu njngal und😌🤍

  • @archanaachs
    @archanaachs Жыл бұрын

    Miss u Mudiyan chettaa ♥️ Uppum mulakum incomplete without you 🙂

  • @Akkuz15
    @Akkuz15 Жыл бұрын

    ചേട്ടൻ ഇത്രയും മാസം ഉപ്പും മുള്ളകിൽ നിന്ന് മാറി നിൽക്കണ്ട ആയിരുന്നു അന്ന് തന്നെ ഇത് ok തോറന്ന പറഞ്ഞിരുന്നെങ്കിൽ ഉണ്ണി sir പൊറത് പോയി ചേട്ടൻ അവടെ നിൽക്കാം ആയിരുന്നു. ചേട്ടൻ തിരിച്ച് ഉപ്പും മുള്ളകിൽ വരണം എന്നാലേ family complete അക്കുള്ളു ❤️

  • @aadisree416
    @aadisree416 Жыл бұрын

    don't worry chettaa💝wee all r with uu chetta❤️

  • @Thabbu2729
    @Thabbu2729 Жыл бұрын

    We will be always with u mudiya ❤

  • @claremariefrancis
    @claremariefrancis Жыл бұрын

    Rishi....please come back....I am watching uppum mulakum from the start it'self...when I was pregnant with my child...now my child is going through 8 years....watching with her too....even till now....Rishi illathey complete Avilla uppum mulakum...🙏🙏🙏my humble request...need that old uppum mulakum back....😊❤

  • @jbfamvlogss
    @jbfamvlogss Жыл бұрын

    We support you bro... പക്ഷേ ഒന്നു പറയാൻ ഉണ്ട് , appearance ലെ മാറ്റം വരുത്തിയില്ല എങ്കിൽ എന്നും മുടിയനായി തന്നെ തുടരുകയും എന്നും ഉപ്പും മുളകിനെയും അല്ലേൽ എരിവും പുളിയും തന്നെ ആശ്രയിച്ച് ജീവിക്കേണ്ടി വരും. ഇത് പോലെ അവർ ഒഴിവാക്കിയാൽ ഒന്നും ഇല്ലാതെ ഒറ്റപ്പെട്ടു ജീവിക്കേണ്ടി വരും. ഓൺലൈൻ ഫാൻസ് ഓൺലൈനിൽ മാത്രമേ കാണുള്ളൂ. പിന്നെ ഉപ്പും മുളകും അക്ടർസിനോട് ഉണ്ണിയെ വച്ച് വീണ്ടും നിങ്ങൾ തുടങ്ങിയത് ഈ പറയുന്ന ആരാധകരെ വിഡ്ഢികളാക്കിയത് പോലെ ആണ്, അന്നും നീലുവനിന് വേണ്ടി കമെൻ്റ് ഇടുവാൻ ഞാൻ അടങ്ങുന്ന ആരാധകര് ഉണ്ടായിരുന്നു...

  • @sreenusdairies4296
    @sreenusdairies4296 Жыл бұрын

    Pls come back mudiyan chettan .we are missing you a lot lot lot 😓

  • @mayapremprem5147
    @mayapremprem5147 Жыл бұрын

    Mudiyan chetta... ❤️ Iam a big fan of you എന്റെ മുത്തശ്ശിയും ചേട്ടനെ വലിയ fan ആണ് എന്റെ മുത്തശ്ശി ചേട്ടന്റെ iterview കണ്ടിട്ട് പറഞ്ഞത് ആര് നമ്മളെ കൈവിട്ടാലും ദൈവം നമ്മുടെ കൂടെ ഉണ്ടാകും എപ്പോഴും നമ്മളെ സ്നേഹിക്കുന്നവരും ഒപ്പം ഉണ്ടാകും എന്ന് ആണ് ചേട്ടൻ വിഷമിക്കണ്ട ഞങ്ങൾ എല്ലാവരും ചേട്ടന്റെ ഒപ്പം ഉണ്ട് Plz come back chetta.... I and my grandmother waiting for you... Mudiyan chettan... ❤️❤️❤️

  • @ankitawarrier7307
    @ankitawarrier7307 Жыл бұрын

    We were- me and my son were the regular viewers of Uppum Mulakum till 2 weeks back. Now we have completely stopped watching this show to support you, instaed started watching 'Aliyan'. Not just us, atleast of 100-150 known people within my circle itself stopped watching this show. And I was not a follower of your channel, and this will be a new beginning of your new journey. You are going to get new followers here onwards because now we have to be here to see your growth not in Uppum Mulakum. Wish you all success ahead.

  • @ariviloodearogyam
    @ariviloodearogyam Жыл бұрын

    Mental health at workplace matters. With you bro ❤

  • @AbhinavNR1
    @AbhinavNR1 Жыл бұрын

    ചേട്ടന്റെ interview കാരണം ആണെന്ന് തോന്നുന്നു...Mumbai റാണയും അധോലോകവും ഒറ്റരാത്രി കൊണ്ട് മരിച്ചു 😂🌝👍🏻❣️ ഇപ്പോൾ അത് ഓരോ story ആണ് daily...ഇപ്പോൾ അത് പഴയ sitcom moodൽ ആയി...ഇനി മുടിയൻ ചേട്ടൻ കൂടെ എത്തിയാൽ എല്ലാം set..❣️🥹🦋🤍

Келесі