മുറിവ് ഉണ്ടായാൽ ടെറ്റനസ് വാക്‌സിൻ | T T Vaccination doubts

മുറിവ് ഉണ്ടായാൽ എത്ര സമയത്തിനുള്ളിൽ T Tഎടുക്കണം ?
ഓരോ മുറിവിനും ടെറ്റനസ് സൂചി വെക്കണോ?
#ttvaccination #tetanus #clostridiumtetani #ttinjection #boosterdose #immunisation

Пікірлер: 13

  • @sivanianish6636
    @sivanianish66368 ай бұрын

    ഡോക്ടർ എന്റെ രണ്ടു മക്കൾക്കും അടിനോയ്ഡ് ഉണ്ട്.13ഉം ,4ഉം വയസുണ്ട്. എപ്പോഴും പനിയും കഫക്കെട്ടും ചുമയുമാണ്.വിട്ടുമാറുന്നില്ല.ഇതിന്റെ മറ്റു ബുദ്ധിമുട്ടുകളുമുണ്ട്.സ്പ്രെയും അലർജിക്കുള്ള മരുന്നും കഴിക്കുന്നുണ്ട്.കുട്ടികൾക്ക് ഫ്ലൂ വാക്സിൻ എടുക്കാൻ പറ്റുമോ? അതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ? മരുന്നുകളും ആന്റിബയോട്ടിക്കും കൊടുത്ത് മടുത്തു. രാത്രി ഉറക്കം പോലും കുട്ടികൾക്കു കിട്ടുന്നില്ല. Pls reply🙏🙏🙏

  • @drsandeepkraj

    @drsandeepkraj

    8 ай бұрын

    Flu vaccine edukkam... kzread.info/dash/bejne/nWmj26l_h9fZaKQ.html

  • @user-er9ek6ze6n
    @user-er9ek6ze6n8 ай бұрын

    Doctor food കഴിച് 10 min കഴിയുമ്പോൾ motion പോകുന്നു.. എന്താ reason.. അത്ര loose stool അല്ല.. എന്നാലും ഇത്തിരി loose ആയിട്ടാണ്..5 വയസ്സ് ആയ കുട്ടിയാണ്

  • @drsandeepkraj

    @drsandeepkraj

    8 ай бұрын

    Gastrocolic reflex aakaam.... Orupaadu thavana pookunnenkil maatram entenkilum cheytaal mathiyaakum

  • @nivasreenadh3907
    @nivasreenadh39078 ай бұрын

    Dr ente mone 3 1/2 masathil weight 6.100 undarunnu 2month kazhinju weight nokipo 6.700 ullu. Weight gain normal aano dr

  • @drsandeepkraj

    @drsandeepkraj

    8 ай бұрын

    Ooro month um around 500 gram veetham enkilum koodanam

  • @user-xu8by5gr1f
    @user-xu8by5gr1f8 ай бұрын

    Hello Dr ente monk innale thott fever aan doctor kaanichappo throat infection undenn paranju theere medicine kazhikkunnilla thuppi kalayen suppository thannitund doctor adh ethra time interval aan kodkkendath suppository vekkunadh kond endhelum problem undo syrup kudikkan endhaan cheyyendaty randara vayassaan monk plz rply sir

  • @drsandeepkraj

    @drsandeepkraj

    8 ай бұрын

    Paracetamol Suppository aavasyam aanenki every 6 hourly use cheyyam... Drops try cheyyam..

  • @user-xu8by5gr1f

    @user-xu8by5gr1f

    8 ай бұрын

    Ok sir thank you so much

  • @sivanianish6636
    @sivanianish66368 ай бұрын

    ഡോക്ടർ ഇന്നലെ രാത്രി എന്റെ 13 വയസുള്ള കുട്ടിയുടെ കൈവിരലിൽ എന്തോ കടിച്ചു. മുറിപ്പാടോ രക്തം വരുകയോ ചെയ്തില്ല. ഒരു സ്ഥലത്തു നിന്നും ചെറുതായി വെള്ളം വന്നു. ഒരുതുള്ളിപോലും ഇല്ലായിരുന്നു. മുറി പരിശോധിച്ചപ്പോൾ കട്ടിലിന്റെ സൈഡിൽ ഒരു പല്ലിയും പാറ്റയും ഉണ്ടായിരുന്നു. പിന്നെ ദേഹത്തേക്ക് ഒരു എലി വീണതായും കുട്ടിപറഞ്ഞു. അതിനെ റൂമിൽ നിന്നും പിടിക്കുകയും ചെയ്തു. ഇത് എലി കടിച്ചതാകാൻ സാധ്യതയുണ്ടോ ഡോക്ടർ? വാക്‌സിൻ എടുക്കണോ ആകെ കൺഫ്യൂഷനാണ് ദയവായി മറുപടി തരണം 🙏🙏🙏

  • @drsandeepkraj

    @drsandeepkraj

    8 ай бұрын

    10 yrs nte vaccine eduthittundenkil TT aavasyam ella...

  • @sivanianish6636

    @sivanianish6636

    8 ай бұрын

    @@drsandeepkrajഎടുത്തിരുന്നു sir. എലി കടിച്ചതാകാൻ സാധ്യതയുണ്ടോ? Pls reply🙏🙏🙏

  • @drsandeepkraj

    @drsandeepkraj

    8 ай бұрын

    @@sivanianish6636 aakaam... Talkaalam wait cheyyam

Келесі