'മുങ്ങിത്താഴുമ്പോൾ ജീവന് വേണ്ടി കേണപ്പോൾ ചവിട്ടി താഴ്ത്തി..'; വെളിപ്പെടുത്തലുമായി ഭാര്യ സോന

'ജീവന് വേണ്ടി കേണപ്പോള്‍ ചെരിപ്പൂരി കൈയ്ക്ക് അടിച്ചു, 60 പവന്‍ തട്ടിയെടുത്തു. കൊല്ലാനുള്ള വൈരാഗ്യം മനസ്സിലുണ്ടെന്ന് അറിഞ്ഞില്ല, എന്റെ പൊന്നുമോളോട് എങ്ങനെയാണത് ചെയ്യാന്‍ തോന്നിയേ..'; ഒന്നരവയസ്സുകാരിയെ പുഴയിലെറിഞ്ഞ്‍ കൊന്ന കേസിൽ അമ്മയുടെ വെളിപ്പെടുത്തൽ | Mother reveals more on 1.5 years old girls murder at Kannur
#asianetnews #asianetnewslive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 3 700

  • @ramyarineesh2831
    @ramyarineesh28312 жыл бұрын

    തൂക്കി കൊല്ലൽ നിയമം ഇന്ത്യയിൽ വേണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ

  • @JohnDoe-qy3up

    @JohnDoe-qy3up

    2 жыл бұрын

    Thooki kollan Indiayil indello. Nthonadey.

  • @jasminijad9946

    @jasminijad9946

    2 жыл бұрын

    Ys

  • @ajaygcl4031

    @ajaygcl4031

    2 жыл бұрын

    തല വെട്ടൽ വേണം

  • @shibujoseph3579

    @shibujoseph3579

    2 жыл бұрын

    Yes ellavarum kanke thala vettanam

  • @nambanff6618

    @nambanff6618

    2 жыл бұрын

    ഉണ്ട് പക്ഷെ niraparathikal പെടരുത്

  • @pms9592
    @pms95922 жыл бұрын

    ഏതെങ്കിലും കൂലിപ്പണിക്കാരെ ജഡ്ജിമാരാക്കിയാൽ ഇവർക്കൊക്കെ ശെരിക്കുള്ള ശിക്ഷകിട്ടും.

  • @girijaraghavan3910

    @girijaraghavan3910

    2 жыл бұрын

    Very correct sir. 🙏.

  • @rasiyaph1741

    @rasiyaph1741

    2 жыл бұрын

    Athe😢😢

  • @ponnuzz...898

    @ponnuzz...898

    2 жыл бұрын

    Correct

  • @krishnaveni3770

    @krishnaveni3770

    2 жыл бұрын

    സത്യം

  • @jackdaniel9965

    @jackdaniel9965

    2 жыл бұрын

    കൂലിപ്പണിക്കാർക്കും പഠിച്ചാൽ ജെഡ്ജി ആവാം

  • @shimlabasheer
    @shimlabasheer2 жыл бұрын

    ഈ 42വയസ്സിലും എന്റെ ജീവന്റെ ജീവനായ വാപ്പച്ചിയെ ഓർമ്മ വരുന്നു...😢 എന്റെ മേൽ ഒരു നുള്ള് മണ്ണ് വീഴാൻ സമ്മതിക്കാത്ത എന്റെ ധീരനായ പിതാവിന്റെ സ്നേഹം.. ആ സ്നേഹം പൊലിഞ്ഞു പോയപ്പോൾ ഞാൻ അനാഥയായിപ്പോയി. ആ കുഞ്ഞു മോളെ വെള്ളത്തിൽ തള്ളി ഇട്ട്‌ കൊന്നു കളഞ്ഞ അച്ഛാ............... ഇനി ഈ ഭൂമിയിലെ ഒരു തുള്ളി വെള്ളം കുടിക്കാൻ തനിക്ക് യാതൊരു അർഹതയുമില്ല. തനിക്കുള്ള ശിക്ഷ, മരണമാണ്... മരണം മാത്രം........

  • @kl.29dxb80
    @kl.29dxb802 жыл бұрын

    കേരളത്തിൽ സൗദി അറേബ്യയിലെ നിയമമായ ചാട്ടവാർ അടി നടപ്പിലാക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @nisamthirunilath821

    @nisamthirunilath821

    2 жыл бұрын

    Thooki kollanam

  • @maryshirlyluckose1151

    @maryshirlyluckose1151

    2 жыл бұрын

    Kunjinod,cheytha,polecheyyanam,dushtane

  • @jazh4133

    @jazh4133

    Жыл бұрын

    ദിവസം 1000 എണ്ണം വെച്ഛ്

  • @savithrichembulli4871

    @savithrichembulli4871

    9 ай бұрын

    Unde enthu cheyyam onnum nadakkillallo 😢😢😢😢😢😢😢

  • @abhijithsagar4398
    @abhijithsagar43982 жыл бұрын

    ആ കുഞ്ഞിനെ കണ്ടപ്പോൾ നെഞ്ച് പൊട്ടുന്നു. 💔💔💔 അവന്‍ 😠നരകിച്ച് മരിക്കണേ ദൈവമേ

  • @ansilaansi3558

    @ansilaansi3558

    2 жыл бұрын

    Aameen

  • @bepositive3278

    @bepositive3278

    2 жыл бұрын

    😭😭അവനെയും ഇതുപോലെ മുക്കണം ആ പൊന്നുമോൾ എന്ത് തെറ്റ് ചെയ്തു... അവനെ വെറുതെ വിടരുത് 😡😡

  • @achusvlog6243

    @achusvlog6243

    2 жыл бұрын

    ആമീൻ

  • @shahulfathima5025

    @shahulfathima5025

    2 жыл бұрын

    സത്യം എന്തൊരു ജന്മമാണ് അവനൊക്കെ

  • @nclexdhahaadprometricnursi8416

    @nclexdhahaadprometricnursi8416

    2 жыл бұрын

    Avan narakikanum pokunnilla onnum ella.. Niyama vivastha maranam

  • @nasisina2366
    @nasisina23662 жыл бұрын

    18 വയസ്സ് തികയാതെ കല്യാണം കഴിക്കാൻ പറ്റില്ലെന്ന നിയമം വന്നില്ലേ...... ആ നിയമം കൊണ്ടുവന്നവർക് ഇനി സ്വർണം ഒരു തരിപോലും അണിയാൻ പാടില്ലെന്ന നിയമം കൊണ്ടുവരാനുള്ള ചങ്കൂറ്റം ഉണ്ടോ....🙏🙏🙏

  • @thahirathr3347

    @thahirathr3347

    2 жыл бұрын

    Athinulla dhairyamonnum gvt illa. Karanam avarokke valya jwlry muthalalimarude koodeya

  • @lionking3785

    @lionking3785

    2 жыл бұрын

    ഞാനൊരു സംശയം ചോദിച്ചോട്ടെ..? ഇനി സ്വർണമല്ല കാരണമെങ്കിലും ഇങ്ങനെയുള്ളവന്മാർ മറ്റെന്തെങ്കിലും കാരണത്തിന്റെ പേരിലും അക്രമം നടത്തി കൂടെന്നുണ്ടോ?? പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ സ്വർണം ഒരു കാരണം മാത്രം.. പക്ഷെ പ്രശ്നം മനുഷ്യനാണ്... ❤️❤️

  • @breezyexpanse5775

    @breezyexpanse5775

    2 жыл бұрын

    Gold kodukathirunnath kond ithu nirthum ennu thonnunundo... Gold allengil money athum allengil vehicle chodikkum... Manushan ann marendathu. Gold nirthalakiyal athu kond jeevikkunna pannikarude(salesman) job pokunnallade oru gunavumilla

  • @aafilabde

    @aafilabde

    2 жыл бұрын

    അതൊക്കെ അവരവരുടെ ഇഷ്ടം അല്ലേ... അണിഞ്ഞില്ലെങ്കിലും പേപ്പറിൽ പൊതിഞ്ഞു കയ്യിൽ തന്നാ മതിയെന്നു പറയുന്ന കാലം ആണ്....

  • @naeesmeharaj3578

    @naeesmeharaj3578

    2 жыл бұрын

    Kolade kollunnavare enthacheyuka

  • @abbaspkabbaspk5574
    @abbaspkabbaspk55742 жыл бұрын

    ഒരു മൃഗം തന്റെ കുഞ്ഞുങ്ങളെ ജീവന് തുല്യം സ്നേഹിക്കും പക്ഷെ മനുഷ്യൻ....... മനുഷ്യൻ അധഃപ്പതിച്ചാൽ മൃഗത്തേക്കാൾ അധഃപതിക്കും.... (ദൈവമേ ആ കുഞ്ഞിന്റെ അമ്മക്ക് നീ മാനസീക ധൈര്യം നൽകേണമേ )

  • @shamin8490
    @shamin84902 жыл бұрын

    ആ കുഞ്ഞിന്റെ മുഖം മനസ്സീന്ന് മായുന്നില്ല 😓 , മനുഷ്യത്വം ഇല്ലാത്ത അവനെ വെറുതെ വിടരുത് 😡

  • @rashidcobra2976

    @rashidcobra2976

    2 жыл бұрын

    ശരിയാ

  • @vijeshkannur1062
    @vijeshkannur10622 жыл бұрын

    അങ്ങ് നാട്ടിൽ മോളുടെ വിരലൊന്ന് മുറിഞ്ഞാൽ ഇങ്ങു ഗൾഫിൽ അച്ഛനായ എന്റെ മനസ്സുപിടയും ...ഇതൊക്കെ കാണുമ്പോൾ അത്ഭുതപ്പെടുന്നു

  • @sabariharidas5696

    @sabariharidas5696

    2 жыл бұрын

    ഇങ്ങനെയും ഉണ്ട് ബ്രോ ഓരോരോ മലരുകൾ 🙄

  • @gafoor.m.b9699

    @gafoor.m.b9699

    2 жыл бұрын

    വല്ലാത്ത ഒരു ലോകം 😬😡

  • @siddiqedv04

    @siddiqedv04

    2 жыл бұрын

    സത്യം

  • @prasantherikavu

    @prasantherikavu

    2 жыл бұрын

    Video call ചെയ്യുമ്പോൾ മോൾ ഒന്നു കരഞ്ഞാൽ നെഞ്ചു പിടയും ഇതിനൊക്കെ എങ്ങനെ കഴിയുന്നു

  • @craftworldbyroshni5725

    @craftworldbyroshni5725

    2 жыл бұрын

    ningal oru ACHAN aanu athaaa manasupidayunnath .. pakshe avane aa peril ariyapettal mattu Achanmark nanakedanuu ...

  • @rjjikku
    @rjjikku2 жыл бұрын

    എന്റെ പൊന്നു മോളെ 😘😘😘😘😘, എനിക്കും ഈ പ്രായത്തിൽ ഒരു മോളുണ്ട്, ആ അമ്മയ്ക്ക് സഹിക്കാനുള്ള മനഃശക്തി കൊടുക്കണേ നാഥാ

  • @ashrafkgn6313

    @ashrafkgn6313

    2 жыл бұрын

    Yenikum

  • @soudhashihab675

    @soudhashihab675

    2 жыл бұрын

    Enikum😢😢😢

  • @midland7405

    @midland7405

    2 жыл бұрын

    leave gold and the love on gold.

  • @myworld1895

    @myworld1895

    2 жыл бұрын

    എനിക്കും ഉണ്ട് ഒരു മോൾ 😰

  • @naasinaasi8595

    @naasinaasi8595

    2 жыл бұрын

    Ameen

  • @jinoshak3804
    @jinoshak38042 жыл бұрын

    3മാസം തികയ്ക്കാൻ കഴിയാതെ 5 തവണ അബോർഷൻ ആയപ്പോൾ എനിക്ക് ആ വേദന സഹിക്കാൻ പറ്റിയില്ലായിരുന്നു. ഈ അമ്മ എങ്ങനെ ഇത് സഹിക്കുമെന്നറിയില്ല.ദൈവം സഹിക്കാനുള്ള മനക്കരുത്തു നൽകട്ടെ.

  • @hasnaniyas8092
    @hasnaniyas80922 жыл бұрын

    ഇനിയും ഏട്ടാ എന്ന് വിളിക്കാനുള്ള നിങ്ങളുടെ മനസ്സിലെ സ്നേഹം.... 😢😢😢വിശ്വസിക്കാൻ വയ്യ

  • @Ilyaspullur
    @Ilyaspullur2 жыл бұрын

    പിഞ്ചു കുഞ്ഞ് ആരുടെ ആയാലും ഈ വാർത്ത കേട്ടപ്പോ മനസ്സ് തകർന്ന് പോയി

  • @sruthichandran8456

    @sruthichandran8456

    2 жыл бұрын

    Sathym.enikkm ind ee vayasil oru mol

  • @muhammedafsal620

    @muhammedafsal620

    2 жыл бұрын

    സത്യം 😭

  • @shinycharles3528

    @shinycharles3528

    2 жыл бұрын

    സത്യം 😪

  • @gils2827
    @gils28272 жыл бұрын

    പ്രതിയുടെ പ്രായവും മുൻകാല നല്ല സ്വഭാവവും പരിഗണിച്ചു ഫ്രീ ആയി ഫുഡ് കഴിച്ചു കിടക്കാൻ വിടണം. അല്ലെ?? 😡😠

  • @nayanarani5502

    @nayanarani5502

    2 жыл бұрын

    👍

  • @vineeth3695

    @vineeth3695

    2 жыл бұрын

    👍

  • @shibuc4322

    @shibuc4322

    2 жыл бұрын

    ഈ കേസിൽ അങ്ങനെ എങ്ങാനും വന്നാൽ... പുറത്തിറങ്ങാൻ കാത്തു നിൽക്കാതെ വെട്ടി കൊല്ലണം ആ പന്നിയെ

  • @makesignature5718
    @makesignature57182 жыл бұрын

    ഇങ്ങനെയുള്ള അവന്മാരെ നീതിപീഠത്തിന് അല്ല നാട്ടു ആർക്കാണ് വിട്ടു കൊടുക്കേണ്ടത് നീതി നടപ്പാക്കേണ്ട നാട്ടുകാർ ആയിരിക്കണം.. അയാൾക്ക് അറിയാം ഈ നാട്ടിലെ ശിക്ഷ എത്രത്തോളം ഉണ്ട് എന്ന്.. ഇത് തന്നെ ആണ് മറ്റുള്ള ക്രിമിനൽസ് നും പ്രചോദനം.. 🤬

  • @badushaanu872
    @badushaanu8722 жыл бұрын

    എത്രയൊക്കെ നടന്നാലും കേരളത്തിലെ നിയമം ഒരിക്കലും മാറാൻ പോകുന്നില്ല ആ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണം എല്ലാവരും ആ ചെറ്റ ക്ക് അതിന്റെതായ ശിക്ഷ ധൈവം കൊടുക്കട്ടെ എത്രയും പെട്ടന്ന്

  • @vyshakhpp4061
    @vyshakhpp40612 жыл бұрын

    അച്ഛൻ എന്ന് അവനെ ഇനിയും അതിസംബോധന ചെയ്യരുത്, ആ വിളിക് അർഹൻ അല്ല അവൻ ഒരുപാട് മാനങ്ങൾ ഉള്ള വാക്ക് ആണത് " അച്ഛൻ "❤️

  • @jobupdatesmalayalam3295

    @jobupdatesmalayalam3295

    2 жыл бұрын

    Satyam

  • @julisuseelan9706

    @julisuseelan9706

    2 жыл бұрын

    Yes

  • @sreeshmasruthin1880

    @sreeshmasruthin1880

    2 жыл бұрын

    സത്യം

  • @shanudaveed6277

    @shanudaveed6277

    2 жыл бұрын

    Yes

  • @A2ACREATIONS

    @A2ACREATIONS

    2 жыл бұрын

    Correct 💯

  • @jaleelkannur3153
    @jaleelkannur31532 жыл бұрын

    കുഞ്ഞിനെ നഷ്ട്ടപെട്ട ഒരമ്മയുടെ വേദനയോളം വരില്ല ഒന്നും😓

  • @febyjacob1492

    @febyjacob1492

    2 жыл бұрын

    Sarikum .a ammaku sahikan sakthi koukane deivame

  • @honagoe5498

    @honagoe5498

    2 жыл бұрын

    അതെ

  • @adilym6255

    @adilym6255

    2 жыл бұрын

    എന്നിട്ടും ഭർത്താവിനെ പറ്റി പറയുമ്പോൾ എന്തൊരു ബഹുമാനം ഉള്ള വാക്ക്... ഇവളുടെ കൂടെ ജീവിക്കാൻ ഭാഗ്യം വേണമെടോ ഭാഗ്യം 🙏

  • @abdulkareem9601
    @abdulkareem96012 жыл бұрын

    എത്രയും പെട്ടെന്ന് ആ നാരാധാമനെ അവൻ ചെയ്ത കൊടും ക്രൂരതക്കുള്ള ശിക്ഷ ഉറപ്പ് വരുത്താൻ പോലീസിന് കഴിയട്ടെ !

  • @mrindia7891
    @mrindia78912 жыл бұрын

    ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ മാറ്റാതെ ഇവിടെ ഒന്നും മാറാൻ പോകുന്നില്ല... 😔 നിയമമല്ല നീതിയാണ് നടപ്പിലാക്കേണ്ടത് അതിന് കോടതികളോട് ഇരക്കേണ്ട അവസ്ഥയാണ്... തമസോമാ ജ്യോതിർഗമയ 🙏

  • @samadfaizyfasila9153
    @samadfaizyfasila91532 жыл бұрын

    ജഡ്ജി ആവണമെങ്കിൽ ഒരുപാട് പഠിക്കണമെന്നൊന്നുമില്ല.... എല്ലാവരെയും മനസ്സിലാക്കാനുള്ള മനുഷ്യത്വം ഉണ്ടായാൽ മതി... 😰

  • @hamzapropharma9249

    @hamzapropharma9249

    2 жыл бұрын

    ഇവിടെയും യഥാർത്ഥ നീതികിട്ടില്ല . ഇവനെ രക്ഷിക്കാനും ആള് കാണും . മനുഷ്യത്വം നഷ്ടപ്പെട്ട ജഡ്ജിമാരാണെങ്കിൽ പ്രത്യേഗിച്ചും . ആ സഹോദരിയുടെ മനസ്സിലെ ദുഃഖഭാരം ഇനിയെന്ന് ഷെമിക്കും പടച്ചോനേ 😭

  • @clastinesebastian8196

    @clastinesebastian8196

    2 жыл бұрын

    @@hamzapropharma9249 ഇതെന്തൊരു നാടാണ്, മനുഷ്യന്മാർ അല്ല രൂപത്തിൽ മാത്രമേ അങ്ങനെ ഉള്ളു 😞😡.

  • @muhammedafsal620

    @muhammedafsal620

    2 жыл бұрын

    👍

  • @ST-et6ol

    @ST-et6ol

    2 жыл бұрын

    Sarikkum thookkikkollanam ithupolea kroorakrithyam cheyyunnavare.

  • @rukkiyamaji5355
    @rukkiyamaji53552 жыл бұрын

    എന്ത് ക്രൂരതയാണ് നമ്മുടെ നാട്ടിൽ നടക്കുന്നത് ജുഡീഷ്യറിയുടെ പോരായ്മയെ പോരായ്മകളാണ് നമ്മുടെ നാട്ടിലെ പ്രശ്നങ്ങൾക്ക് ഒന്നാമത്തെ കാരണം

  • @chithrachithralayam4431

    @chithrachithralayam4431

    2 жыл бұрын

    അതെ സത്യം ആണ് 😢

  • @ananyamini8756

    @ananyamini8756

    2 жыл бұрын

    Satiyammmmmmm

  • @rkt81

    @rkt81

    2 жыл бұрын

    Judiciaryude poraymakal alla..mattullavante munbil pongacham kaanikkaam ulla badhapadanu. Ellavanum swiftilum innovayilum keri nadakkanam, kayyil aavashyathil adhikam paisayum venam adichu polikkaan. Varumaanathil ullil jeevikkaan ariyilla allenkil oru abhimaana kuravu aanu.

  • @ashrafmk602

    @ashrafmk602

    2 жыл бұрын

    Very very true

  • @basics7930

    @basics7930

    2 жыл бұрын

    Not only judiciary……also our Education system is so bad…….. no moral responsibility in our teaching…. our education teaches only science and Maths, but not humanity…….! This education system has to be changed… moral values has to be taught in school itself…. And laws should more stricter

  • @kumshafy
    @kumshafy2 жыл бұрын

    ചിക്കൻ, മട്ടൻ മട്ടൻ ചിക്കൻ!!അവന്റെ ജീവിതം രക്ഷപെട്ടു!!!

  • @ahammedchalil3730

    @ahammedchalil3730

    2 жыл бұрын

    കുറച്ചു കഴിഞ്ഞാൽ വേറെ കേട്ടുകേം ചെയ്യും,.. കോടതി.. മണ്ണാങ്കട്ട

  • @sajihamd
    @sajihamd2 жыл бұрын

    സഹിക്കുന്നില്ല ഈ അമ്മയുടെ വാക്കുകൾ .......... ശരിക്കും കരഞ്ഞു പോയി ........ ഇപ്പോഴും വിളിക്കുന്നു ...... ശിനുവേട്ടൻ 😭😭😭😭😭😭😭😭😭😭😭 വയ്യ കേൾക്കാൻ

  • @musammil2433
    @musammil24332 жыл бұрын

    ഇത്രയൊക്കെ ക്രൂരത അവൻ അവളോടും ആ കുഞ്ഞു മോളോടും ചെയ്തിട്ടും അവൾ ഷിജു ഏട്ടൻ എന്നേ പറയുന്നുള്ളൂ അതാണ് സ്നേഹം അത് നീ തിരിച്ചറിഞ്ഞില്ലല്ലോ ഷിജൂ

  • @afsalmuhammed3479

    @afsalmuhammed3479

    2 жыл бұрын

    ഇനിയും എന്തിനാ അവനെ ഏട്ടൻ എന്ന് വിളിക്കുന്നത്... 😡😡😡 കള്ള താ🤬🤬🤬🤬

  • @ishasharafmeenakshi9502

    @ishasharafmeenakshi9502

    2 жыл бұрын

    @@afsalmuhammed3479 athe .avane cheetha vilikana thoniye .

  • @fathimaaiza7038

    @fathimaaiza7038

    2 жыл бұрын

    Kolayatten vilichude

  • @thesolotraveler8261

    @thesolotraveler8261

    2 жыл бұрын

    സ്നേഹം അല്ല.. വിവരക്കേട്

  • @rauter828

    @rauter828

    2 жыл бұрын

    ഒരു ജീവിയുടെ പേരും ചേരില്ല..

  • @riyaagustinereenu7253
    @riyaagustinereenu72532 жыл бұрын

    സ്ത്രീധനം ആയി കിട്ടുന്ന സ്വർണ്ണവും പണവും സ്വത്തും തന്നെ എല്ലായിടത്തുo പ്രശ്നം

  • @akhilsureshbabu6063

    @akhilsureshbabu6063

    2 жыл бұрын

    Dowry mariya problem teerumo

  • @jayanth405

    @jayanth405

    2 жыл бұрын

    @@akhilsureshbabu6063 ഒരു പരിധി വരെ മാറും

  • @panyalmeer5047

    @panyalmeer5047

    2 жыл бұрын

    Evanay കിടത്തി 2 കാലുകൾ 2 സൈഡ്ല്‍ നിറുത്തിയ 2 ട്രാക്ക് kkil കെട്ടി start ചെയിതു 2 വശത്തെ ക്ക് ട്രാക്ക് ഓടിച്ച് ജീവനോ day 2 aae വലിച്ച് കീറി കളയണം, 👈👺👹

  • @rishikeshmenon2380

    @rishikeshmenon2380

    2 жыл бұрын

    exactly

  • @sanjalmunderi1552

    @sanjalmunderi1552

    2 жыл бұрын

    ഇനി സ്ത്രീധനം എന്ന് ചോദിച്ചു വരുന്നവർക്ക് കേസ് എടുക്കണം. ചോദിച്ചു എറിഞ്ഞാൽ ഉടനെ. പൈസ കാരാണ്. നല്ല പിടിവാട് ഉണ്ട് എന്ന് നോക്കാതെ നടവടി എടുക്കണം. ഇത് എല്ലാം മാതാപിതാക്കലും ചെയ്യണം 😄😄😄😄👌

  • @fasishanworld3969
    @fasishanworld39692 жыл бұрын

    ആ അമ്മക്ക് ദൈവം ക്ഷമനൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏😭😭

  • @sureshsura3599

    @sureshsura3599

    2 жыл бұрын

    ?

  • @hassanhashirhassan8841
    @hassanhashirhassan88412 жыл бұрын

    എന്ത് ഭംഗി ഉള്ള മോൾ ആയിരുന്നു. ദുഷ്ടൻ കൊന്നില്ലേ അതിനയ് 😭

  • @resmikishor3380
    @resmikishor33802 жыл бұрын

    ഒരു കുഞ്ഞുണ്ടാവാൻ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് ലോകത്തു.1000 പവനോട് പോലും ഉപമിക്കാൻ പറ്റില്ല ഒരു കുഞ്ഞിനെ..സ്വർണം കൊടുക്കുന്നത് നിരോധിക്കണം.ഒന്നും രണ്ടുമല്ല കൊലപാതകങ്ങൾ...

  • @FirozThurakkal

    @FirozThurakkal

    2 жыл бұрын

    സഹോദരി ...20. കൊല്ലമായി ഒരു കുഞ്ഞിന്നായി കാത്തിരിക്കുന്ന എന്നെ പോലുള്ളവർക്ക് ഇതൊക്കെ എങ്ങിനെ സഹിക്കും 😪😪😪

  • @flights565fdh

    @flights565fdh

    2 жыл бұрын

    @@FirozThurakkal Ellam Sheriaakum

  • @bhavyamm2548

    @bhavyamm2548

    2 жыл бұрын

    @@FirozThurakkal daivam anugrahikkatte ethrayum pettennu thanne .2yr ayi njanum kaathirikkunnu.😢

  • @FirozThurakkal

    @FirozThurakkal

    2 жыл бұрын

    @@bhavyamm2548 ❤താങ്ക്സ്

  • @rachanaremy6590

    @rachanaremy6590

    2 жыл бұрын

    @@FirozThurakkal 15 കൊല്ലമായി ഞങ്ങൾ കാത്തിരിക്കുന്നു 😭😭

  • @Shafeeqtirur11
    @Shafeeqtirur112 жыл бұрын

    കോടതികളോടാണ് പറയാനുള്ളത് ഇയാൾക്കെങ്കിലും തൂക്ക് മരം നൽകുമോ 🌷🌷

  • @sandeepfrancis3568

    @sandeepfrancis3568

    2 жыл бұрын

    ഗവണ്മെന്റ്ഇന് വേണമെങ്കിൽ നിയമം നിർമ്മിക്കാം...

  • @sreedevi398

    @sreedevi398

    2 жыл бұрын

    criminal history illayenkl athum paranj yevaneyum veruthe vidum 😡

  • @jain4760

    @jain4760

    2 жыл бұрын

    ആദ്യം പ്രതിയോട് കോടതി ചോദിക്കുന്നത് പോലീസുകാർ ഉപദ്രവിച്ചോ അവരെക്കുറിച്ച് എന്തെങ്കിലും പരാതി ഉണ്ടോ എന്നാണ്

  • @suhrapp598

    @suhrapp598

    2 жыл бұрын

    അത് ചെയാത്തതു കൊണ്ടല്ലേ ഇങ്ങിനെ സംഭവിക്കുന്നത്

  • @vishnuraju2129

    @vishnuraju2129

    2 жыл бұрын

    പ്രേതിയുടെ പ്രായം, ആരോഗ്യം മുതൽ ആയവ കോടതി ശ്രെദ്ധിക്കും

  • @muraliov8109
    @muraliov81092 жыл бұрын

    സർക്കാർ ജോലിയായൽ എല്ലാമായി... ചെക്കന്റെ സ്വഭാവം ഒരു പ്രശ്നമേ അല്ല!

  • @vettoorkaran
    @vettoorkaran2 жыл бұрын

    He deserve Not even an atom of kindness ..😢

  • @Manumon313
    @Manumon3132 жыл бұрын

    പിഞ്ചു കുഞ്ഞിനെ കാണുമ്പോൾ സഹിക്കാനാകുന്നില്ല.

  • @rajammapipe1814

    @rajammapipe1814

    2 жыл бұрын

    Hoo pinne

  • @binu151

    @binu151

    2 жыл бұрын

    @@rajammapipe1814 🤨🤨🤨

  • @sneha2388

    @sneha2388

    2 жыл бұрын

    @@rajammapipe1814 kashtam 🙏

  • @cup52

    @cup52

    2 жыл бұрын

    கொடுமை

  • @aparnass2215

    @aparnass2215

    2 жыл бұрын

    @@rajammapipe1814 nthado

  • @sulaimankkr3285
    @sulaimankkr32852 жыл бұрын

    പ്രളയം വന്നു കുറേ ജീവനുകൾ എടുത്തു ഇവിടെ ഇതാ സ്വന്തം പിതാവ് കുഞ്ഞിന് വെള്ളത്തിൽ മുക്കിക്കൊന്നു

  • @rasiyaph1741

    @rasiyaph1741

    2 жыл бұрын

    Avane. Athupole. Kollanam😡😡. Pavam. Kunju😭😭

  • @mittugaming1

    @mittugaming1

    2 жыл бұрын

    𝙋𝙖𝙖𝙫𝙖𝙢 𝙢𝙤𝙡𝙪😢😢😢

  • @miracle9725

    @miracle9725

    2 жыл бұрын

    പ്രളയവും ഇതും തമ്മിൽ എന്ത് ബന്ധം....😬😬😬😬😬

  • @teamwork5036

    @teamwork5036

    2 жыл бұрын

    @@miracle9725 nere vayikk bro

  • @rajishavasudevan320

    @rajishavasudevan320

    2 жыл бұрын

    @@miracle9725 ശെരിയാണ് അയാൾ കുഞ്ഞിനെ തള്ളിയിട്ടത് കുത്തിഒഴുകുന്ന വെള്ളത്തിലേക്കല്ലല്ലോ.........!

  • @rayaansvlogs
    @rayaansvlogs2 жыл бұрын

    ആ പൊന്നുമോളെ കണ്ടപ്പോൾ തന്നെ സഹിക്കുന്നില്ല ആ അമ്മക്ക് സമാധാനം കൊടുക്കട്ടെ

  • @akbarsha2416
    @akbarsha24162 жыл бұрын

    After 5 or 6 years he gets his bail and live his life ✅ Indian law makes way for that

  • @6stars201
    @6stars2012 жыл бұрын

    കൊല്ലാൻ ശ്രേമിച്ചിട്ടും മകളെ കൊന്നിട്ടും ഏട്ടൻ എന്നാ വിളിക്കുന്നു ആ മനസ്സ് കാണാൻ kainilla ആ thedikku

  • @zainulabideens.j8633

    @zainulabideens.j8633

    2 жыл бұрын

    😢...

  • @juliyatharun2750

    @juliyatharun2750

    2 жыл бұрын

    എനിക്ക് അവളോടാണ് ദേഷ്യം.. സ്വന്തം നിഷ്കളങ്കയായ ഒരു കുഞ്ഞിനെ കൊന്നവനെ ഏട്ടന്ന് വിളിക്കുന്ന അവളും ചാവണം.. വെള്ള പുതപ്പിച്ച ആ കുഞ്ഞിനെ കാണുന്ന എന്റെ നെഞ്ചു വിങ്ങുന്നു..

  • @shahmanu303

    @shahmanu303

    2 жыл бұрын

    Njanum atha vicharichath

  • @arszz7080

    @arszz7080

    2 жыл бұрын

    @@juliyatharun2750 ശീലിച്ചു പോയില്ലേ ആ തെണ്ടിയെ അങ്ങനെ വിളിച്ചു അതാ 😬പാവം പെട്ടന്ന് മാറ്റിപ്പറയാൻ മറന്നുപോയതാവും പാവം 😪

  • @AloneMusk20

    @AloneMusk20

    2 жыл бұрын

    അത് വ്യക്തിത്വം എന്നൊരു സാധനം ഉണ്ട്.അത് ഈ സ്ത്രീക്ക് ഇല്ല...അതുകൊണ്ടാണ്.

  • @alein963
    @alein9632 жыл бұрын

    ഒരു ഭാഗത്തു പ്രളയവും ഉരുൾപൊട്ടലും കാരണം മക്കളെ നഷ്ട്ടമായ അചന്റെ വേദന മറ്റൊരു ഭാഗത്തു മക്കളെ കൊല്ലുന്ന അച്ഛൻ പേടിയാകുന്നു😢

  • @sindhurisan2558

    @sindhurisan2558

    2 жыл бұрын

    ഇവനെ. തൂക്കി kollane

  • @soumyavijayannp1964
    @soumyavijayannp19642 жыл бұрын

    പാവം.. 😿😿 അച്ഛൻ കാലൻ ആയാൽ എന്താ ചെയ്ക! പാവം കുഞ്ഞാവ..

  • @thilavathulquran-4758
    @thilavathulquran-47582 жыл бұрын

    അള്ളാഹ് പാവം മോൾ പടച്ചോൻ സ്വർഗം കൊടുക്കട്ടെ

  • @shahinmk9469
    @shahinmk94692 жыл бұрын

    ഇതേ പ്രായത്തിൽ എനിക്കും ഉണ്ട് ഒരു മകൾ ആ കുഞ്ഞിനെ കണ്ടപ്പോൾ കണ്ണിൽ നിന്നും വെള്ളം വന്നു ..പടച്ചോനെ ആ അമ്മക്ക് നീ തുണയാവണെ😓😭😭😭

  • @farhajaseer9877

    @farhajaseer9877

    2 жыл бұрын

    Sathiym 😭

  • @saranya90

    @saranya90

    2 жыл бұрын

    😢😢 എന്റെ മോളെ പേരും അൻവിത എന്നാ... 7 വയസ്സായി പാവം കുഞ്ഞ്.. 😢

  • @rasheedkulangaraveettil3851

    @rasheedkulangaraveettil3851

    2 жыл бұрын

    Sathyaaan mutheeee

  • @shahinmk9469

    @shahinmk9469

    2 жыл бұрын

    @@saranya90 😓

  • @ameersanusanu1617

    @ameersanusanu1617

    2 жыл бұрын

    അവനെ വെറുതെ വിടരുത്

  • @aryapraveen2410
    @aryapraveen24102 жыл бұрын

    കോടതി : "പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതിനാൽ വെറുതെ വിടുന്നു.. " ☹️

  • @SPEX_N_TRIX

    @SPEX_N_TRIX

    2 жыл бұрын

    ശരിയാ ., പക്ഷെ, ദൈവത്തിന്റെ കോടതിയിൽ അവന് ശിക്ഷ കിട്ടും. 🙏🙏

  • @faimiramsa6573

    @faimiramsa6573

    2 жыл бұрын

    Ingane alle ellaam sheelam aavuka....kashttm alle.....

  • @parvathysyamlal5218

    @parvathysyamlal5218

    2 жыл бұрын

    അതെ

  • @sayidjasbeer7951

    @sayidjasbeer7951

    2 жыл бұрын

    ഇതിൽ കൂടതൽ എന്ത് ക്രിമിനൽ വേണ്ടത്

  • @najilaanimon405

    @najilaanimon405

    2 жыл бұрын

    avareayum kollanam

  • @akhilkunhimangalam
    @akhilkunhimangalam2 жыл бұрын

    ഗൾഫ് നിയമം നമ്മുടെ നാട്ടിൽ വരണം... മറ്റൊരു പ്രതിവിധി ഇല്ല നമ്മുടെ നാട്ടിൽ...

  • @avanthikatk7066
    @avanthikatk70662 жыл бұрын

    മൂന്നു പെൺമക്കളുടെ അച്ഛനാണ് ഞാൻ ഈ കുഞ്ഞു വാവയെ ജീവൻ പണയം വച്ച് പുഴയിൽനിന്ന് വാരി എടുക്കുമ്പോൾ ദൈവമേ ഈ കുഞ്ഞുവാവയ്ക്ക് ജീവൻ ഉണ്ടാകണേ എന്ന് പ്രാർത്ഥിച്ചു ഈ കൊടുംക്രൂരത ചെയ്ത ഇവനെ ജീവനോടെ വിടരുത്

  • @muhammedyaseen4609
    @muhammedyaseen46092 жыл бұрын

    തൻറെ കുഞ്ഞിന് കൊന്നിട്ടും ഇപ്പോഴും ഭർത്താവിനെ ഏട്ടാ എന്ന് വിളിക്കുന്ന ആ മനസ്സ് എത്ര വലുതാണ്.

  • @haseenanoushad5419

    @haseenanoushad5419

    2 жыл бұрын

    അവർ ഒരു അദ്ധ്യാപിക കൂടിയല്ലേ...

  • @WW-lf8ir

    @WW-lf8ir

    2 жыл бұрын

    Njnm atha orthath

  • @joyjoy6516

    @joyjoy6516

    2 жыл бұрын

    Yes

  • @vivekm970

    @vivekm970

    2 жыл бұрын

    🧐

  • @user-ut4fk9vz2q

    @user-ut4fk9vz2q

    2 жыл бұрын

    സത്യം.. അവൻ സ്നേഹം തിരിച്ചറിയുന്ന ഒരു കാലം വരും. അന്ന് ആ കുഞ്ഞിനെ ഓർത്തു കരയും നാറി

  • @arunmstdpa9861
    @arunmstdpa98612 жыл бұрын

    തൂക്കി കൊന്നില്ലേ സമ്മതിക്കില്ല ഞങ്ങൾ ജനങ്ങൾ തീർച്ച

  • @sasipa4579

    @sasipa4579

    2 жыл бұрын

    കേരളാപോലീസ് നിങ്ങൾക്ക് കിട്ടിയ ഒരു ചാൻസ് ആണ് ജനങ്ങളുടെ മനസ്സിൽ ഒരു സ്ഥാനം കിട്ടാൻ അവൻ ഇനി പുറം ലോകം കാണരുത്

  • @athullal7438

    @athullal7438

    2 жыл бұрын

    @@sasipa4579 കോടതിക്കില്ലാത്ത ബാധ്യത പോലീസിനെന്തിന് ?

  • @dontbefooledbyjumla7869

    @dontbefooledbyjumla7869

    2 жыл бұрын

    Ee janagnal ennu parayunnathu varam DIVORCE arengilum cheytal kadha undakki kollille Ningal thanne anu ithilum karanam. Oral DIVORCE ayal pinne avare veruthe vidilla. Pinne avar kalyanam kazhicha prashanam. Don't make DIVORCE a shame!!

  • @innale.marichavan

    @innale.marichavan

    2 жыл бұрын

    @@sasipa4579 പോലീസ് എന്ത് ചെയ്തിട്ടും കാര്യമില്ല....courtil എത്തുമ്പോ എല്ലാം സ്വാഹാ 😏

  • @salamibnu298

    @salamibnu298

    2 жыл бұрын

    Yes..... Be punish till death.....

  • @remyagogul6000
    @remyagogul60002 жыл бұрын

    ഒരമ്മക്കും താങ്ങാൻ പറ്റില്ല. ഇത്... വീഡിയോ കണ്ടപ്പോ ചങ്ക് പിടഞ്ഞു പോയി😭😭

  • @sivarajankeerthi5957
    @sivarajankeerthi59572 жыл бұрын

    അയ്യോ. പൊന്ന് പോലെ ഒരു മോൾ. ദൈവമേ ആ കുഞ്ഞിന്റെ ആത്മാവിനു നിത്യ ശാന്തി നൽകേണമേ 🙏😭

  • @anandhukrishnan.u.j2930
    @anandhukrishnan.u.j29302 жыл бұрын

    അവനു വധ ശിക്ഷ കൊടുക്കണം

  • @aboobackeraboobacker4089

    @aboobackeraboobacker4089

    2 жыл бұрын

    ഉത്രയേ കൊന്ന സൂരജിന് കിട്ടി യില്ല പിന്നലെ ഇവ ന്

  • @safiamk789

    @safiamk789

    2 жыл бұрын

    Aaru kodukkum, kodathi cheyyillallo, Janangal kodukkanam.

  • @sulfathsulu7320

    @sulfathsulu7320

    2 жыл бұрын

    ആര് കൊടുക്കാൻ അറോട് പറയാൻ

  • @alhanaas9284

    @alhanaas9284

    2 жыл бұрын

    Avane kollanam

  • @knightofgodserventofholymo7500

    @knightofgodserventofholymo7500

    2 жыл бұрын

    പെട്ടന്നു തീർന്നു പോകുന്ന ശിക്ഷ യാണ് വധശിക്ഷ...

  • @user-ri8gq6kp9t
    @user-ri8gq6kp9t2 жыл бұрын

    എന്റെ മോൾക് ഒരു ജലദോഷം വരുമ്പോള് തന്നെ ബാക്കിയുള്ളവർ ടെൻഷൻ അടികുന്നു. അപ്പോഴാണ്... എങ്ങനെ തോന്നുന്നു.. എന്തൊരു ലോകം 😔😔😔

  • @roshnathomas2456

    @roshnathomas2456

    2 жыл бұрын

    Athey sathyam

  • @arunpv460

    @arunpv460

    2 жыл бұрын

    Sathyam 🙏😔

  • @sujith3684
    @sujith368411 ай бұрын

    ഇവനെയൊക്കെ എത്രയും പെട്ടെന്ന് വധ ശിക്ഷയ്ക്ക് വിധിക്കണം, നടപ്പാക്കുകയും വേണം.

  • @hareeshkumar1473
    @hareeshkumar14732 жыл бұрын

    ഈ ഭൂമിയിൽ ഏറ്റവും അപകടകാരി സ്ത്രീകളെക്കാൾ സൂക്ഷിയ്ക്കേണ്ടത് ആണുങ്ങളെ തന്നെ ആണ് ഞാനും ഒരു ആണ് തന്നെ ആണ് 🔥

  • @veenamani8472

    @veenamani8472

    2 жыл бұрын

    🙏🙏🙏🌹🌹🌹🙏🌹🌹🌹🌹🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @hashirsmedia1.082

    @hashirsmedia1.082

    2 жыл бұрын

    Ella genderilum 50percentage bad aakum ath boy aayalum girl aayalum.baaki 50 good um undaavum .💙❤️❤️🖤

  • @sc-ch9be

    @sc-ch9be

    2 жыл бұрын

    Social animal .....

  • @tiktokfun699

    @tiktokfun699

    2 жыл бұрын

    നീയാണല്ലോ കോടതി..

  • @ndp9369

    @ndp9369

    2 жыл бұрын

    Dangerous is 'human'

  • @binoyravindran354
    @binoyravindran3542 жыл бұрын

    ഏതായാലും ചാവാൻ തീരുമാനിച്ച വനാണ് നല്ലവരായ സാറന്മാരെ അവരൊരു ജീവ ശവമായി പുറത്തേക്കു ഇറക്കു, പിഞ്ചു കുഞ്ഞിന്റെ മുഖം ഓർത്തു നിങ്ങൾ അവനു സമ്മാനങ്ങൾ 😭നൽകു 😭😭

  • @diyaanshad2001

    @diyaanshad2001

    2 жыл бұрын

    Panna po mon

  • @hariskoroth3673
    @hariskoroth36732 жыл бұрын

    ഹൃദയം തകർന്നു പോകുന്ന..... ന്യൂസ്‌.... പാവം മോൾ.... 🌹🌹🌹🌹

  • @malayalivlog2761
    @malayalivlog27612 жыл бұрын

    ആറുകൊല്ലം മുൻപ് തില്ലങ്കേരി തെക്കൻപൊയിലിൽ നടന്ന അതേ സംഭവം...കുഞ്ഞിനെ കൊന്നവൻ...അവനിപ്പോൾ സുഖമായി ജീവിക്കുന്നു...

  • @ahammedchalil3730

    @ahammedchalil3730

    2 жыл бұрын

    അപ്പൊ ഇവനും അതെന്നെ... എന്നാലും ദൈവത്തിന്റെ കോടതി ഇവനെ വിടില്ല

  • @Itsme-gn4jo
    @Itsme-gn4jo2 жыл бұрын

    ഇവനെയൊക്കെ കഴുമരത്തിൽ കയറ്റിയില്ലങ്കിൽ പിന്നെ എന്ത് നീതി?

  • @sudhakarannair8929

    @sudhakarannair8929

    2 жыл бұрын

    ഇവനെയും റെഷിക്കാൻ ലക്ഷങ്ങൾ വാങ്ങി വക്കിലന്മാർ എത്തും

  • @remyaremya5834
    @remyaremya58342 жыл бұрын

    ഒരു അമ്മക്കും ഈ കാഴ്ച്ച സഹിക്കില്ല .ഞാനും ഒരു അമ്മയാണ് ..കരഞ്ഞു പോയി

  • @ReshmaReshma-tz9rl

    @ReshmaReshma-tz9rl

    2 жыл бұрын

    Sathiyam

  • @jaisychacko9397

    @jaisychacko9397

    2 жыл бұрын

    Correct

  • @rophsherinstorywindow5616

    @rophsherinstorywindow5616

    2 жыл бұрын

    സത്യം ആ വാവ ഉറങ്ങുവാന്ന് തൊന്നും 😭

  • @simsiyaaysha2823
    @simsiyaaysha28232 жыл бұрын

    ഭർത്താവും അവരുടെ വീട്ടുകാരും പണത്തിനും. സ്വർണ്ണത്തിനും വേണ്ടി സ്നേഹം നടിച്ചു ചതിച്ചു എല്ലാം നഷ്ട്ട പെട്ടവൾ ആണ് ഞാൻ.. ഇപ്പോൾ വാടക കൊടുക്കാതെ ഒരു bhedhu vttl ആണ് താമസം ഞങ്ങൾ സ്ത്രീകൾ ശെരിക്കും ഒരു വില്പന ചരക്കു പോലെ ആക്കി മാറ്റി ഈ സമൂഹം

  • @velayudhankm8798
    @velayudhankm87982 жыл бұрын

    മുരടിച്ച മനസുള്ളവറ്ക് ഏന്ധും ആവാം നിയമത്തെ പേടിക്കണ്ട ശിക്ഷ അത് സിമ്പിൾ എത്ര കൊലപാതകം ഈ അടുത്ത സമയത്ത് കേരളത്തിൽ നടന്നു

  • @anilskaria6793
    @anilskaria67932 жыл бұрын

    പ്രതികൾക്ക് വേണ്ടി കോടതിയിൽ വാദിക്കുന്ന ക്രൂരന്മാരായ വക്കിലന്മാരെ ജനങ്ങൾ കൈകാര്യം ചെയ്യണം

  • @robingeorge9977
    @robingeorge99772 жыл бұрын

    😥 ലോകത്തു നടക്കുന്ന പല കാര്യങ്ങളും സഹിക്കാവുന്നതിലും അപ്പുറം ആണ് 🙏

  • @rehananabeel4010
    @rehananabeel40102 жыл бұрын

    ആ കുഞ്ഞിനെ കാണുമ്പോൾ ഹൃദയം പൊട്ടുന്നു എനിക്കും ഉണ്ട് ഇതേ പ്രായത്തിൽ ഒരു മോൾ

  • @gopuskitchenvlog1940
    @gopuskitchenvlog19402 жыл бұрын

    എന്നും ഇങ്ങനെയുള്ള വാർത്തകൾ കേട്ട് മടുത്തു. നമ്മളുടെ ജീവിതം കൈവിട്ട് പോകുവാൻ നമ്മൾതന്നെയാണ് കാരണം. പണത്തിനോടുള്ള അമിതമായ മോഹമാണ് എല്ലാത്തിനും അടിസ്ഥാനം. ആരെയും വിശ്വസിക്കുവാൻ പറ്റാത്തകാലമാണ്. ഉള്ളതുകൊണ്ട് തൃപ്തിയായി കഴിയുക. കുടുംബമാണ് നമുക്ക് വലുത്. ലോകാ സമസ്താ സുഖിനോ ഭവന്തു :.

  • @premeelaknambiar4523
    @premeelaknambiar45232 жыл бұрын

    സത്യം പറയാലോ 22 വയസുള്ള ഒരു മകന്റെ അമ്മയാണ് ഞാന്‍ അവന് ഒരു പനി വന്നിട്ട് 2day hospital അഡ്മിറ്റ് ആയപ്പോ അന്നേരം തന്നെ ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് പോയ ഞാന്‍ കഴിഞ്ഞ മാസം അവന് കോവിട് +ve ആണന്നു പറഞ്ഞപ്പോള്‍ 7 ദിവസം ലീവ് എടുത്തു റൂമിൽ ഇരുന്നു ഓരോ 10 മിനിറ്റിലും video കോള് വിളിച്ച ഞാന്‍ ഈശ്വരാ എങ്ങനെ മക്കളെ കൊല്ലാന്‍ തോനുന്നു വിദേശത്തുള്ള നിയമം ഇന്ത്യയില്‍ വരണം എങ്കിൽ മാത്രമേ നാട് രക്ഷപ്പെടു. കുഞ്ഞു മാലാഖയ്ക്കു പ്രണാമം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🌷🌷🌷🌷🌷🌷🌷🌷🌷

  • @Tomachen412

    @Tomachen412

    2 жыл бұрын

    Amma great, God bless you 😊

  • @BelieveinloveEnjoy
    @BelieveinloveEnjoy2 жыл бұрын

    പാവം ആ കുട്ടി....അവൻ ചത്താലും അമ്മ കുട്ടിയെ നോക്കി വളർത്തിയെന്നെ.....

  • @shahidas6413
    @shahidas64132 жыл бұрын

    എന്തൊക്കെ ക്രൂരതകൾ ആണ് ദൈവമേ മാലാഖ പോലെ ഒരു കുഞ്ഞ്

  • @satheeshsatheesh8164
    @satheeshsatheesh81642 жыл бұрын

    ഇവൻ എന്തൊരു മനുഷ്യൻ ആണ്

  • @sunnieduclass19
    @sunnieduclass192 жыл бұрын

    നിഷ്കളങ്കയായ ഒരു നല്ല സ്ത്രീ... ഏതെങ്കിലും നല്ല മനുഷ്യർക്ക് കെട്ടിച്ചിട്ട് വിട്ടിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു

  • @sreekuttycp63

    @sreekuttycp63

    2 жыл бұрын

    Nalla reethiyil nadakkunavarkku innu pennilla

  • @mohammedshahal.p6163

    @mohammedshahal.p6163

    2 жыл бұрын

    @@sreekuttycp63 😔

  • @indian7047

    @indian7047

    2 жыл бұрын

    @@sreekuttycp63 sathyam😔

  • @sreeleshalan1202

    @sreeleshalan1202

    2 жыл бұрын

    Nallavarke eganeula pennene kittila atha avashta

  • @killhorror3786
    @killhorror37862 жыл бұрын

    ,,, എന്റെ പൊന്നു പെങ്ങൾ മാരെ അറിയാവുന്ന ആലോചനകളും, ഇഷ്ടപ്പെടുന്ന മേരേജ് മല്ലാതെ.... സ്വയം ജീവൻ കൊടുത്ത മറ്റൊരു തന്നെ കെട്ടാൻ പോവരുത്, 🙏🏻 കല്യാണം കഴിച്ചില്ലെങ്കിലും അതുകൊണ്ട് സമാധാനത്തോടെ ജീവിക്കുക

  • @AR-ff3dq

    @AR-ff3dq

    2 жыл бұрын

    മനുഷ്യ മനസ്സിന്റെ ഓരോ മാറ്റങ്ങൾ ആണ്, പത്തു വര്ഷം പ്രണയിച്ചിട്ടു കല്യാണം കഴിച്ചാലും ഇത്തരം ദുരന്തങ്ങൾ സംഭവിക്കാം.അയാൾക്ക്‌ ക്രിമിനൽ പശ്ചാത്തലം ഇല്ല, ഇത്തരത്തിൽ ഭ്രാന്തമായ ഒരു മാനസികാവസ്ഥയിൽ എത്തി ചേർന്നത് എങ്ങനെ എന്ന് ആർക്കറിയാം.

  • @lesliechow7291

    @lesliechow7291

    2 жыл бұрын

    Chekane matrem alla, chekante veetukare kurichum anweshikanam! Ammayiammamare kurich nallavanam answeshikanam😅

  • @aneeshgopi9341

    @aneeshgopi9341

    2 жыл бұрын

    @@lesliechow7291 ammayiammaye kurich mathremalle ammayiyappane kurichum aneshikanam..ente anubhavamkond paranjatha

  • @lesliechow7291

    @lesliechow7291

    2 жыл бұрын

    Arinju kalyanam kezhicha rajan pithevinte makante bharyakum ingene sambhavichu, So best of luck

  • @lesliechow7291

    @lesliechow7291

    2 жыл бұрын

    @@aneeshgopi9341 ohoo

  • @abyz87
    @abyz872 жыл бұрын

    ക്രൂരത. നിഷ്കളകയായ ഒരു കുഞ്ഞിനോട് ഇങ്ങനെ ഇതു ചെയ്യാൻ കഴിഞ്ഞു..

  • @abdurahman8636
    @abdurahman86362 жыл бұрын

    യാ അല്ലാഹ് എത്രയും പെട്ടന്ന് ഈ ലോകം അവസാനിപ്പിക്കെ. അല്ലാഹുവേ എന്റെ ഈ പ്രാത്ഥന നിനക്ക് ഇഷ്ടമില്ലാത്ത രൂപത്തിൽ ആയെങ്കിൽ നീ പൊറുത്തു തരണേ അല്ലാഹ്

  • @sinansinu8446
    @sinansinu84462 жыл бұрын

    ഞാനും പാനൂർ കാരൻ ആണ് അവന് എന്നെങ്കിലും തിരിച്ചു വന്നാൽ നമ്മൾ ആൺകുട്ടികൾ ഉണ്ടെന്ന് അവന് ഓർത്തോ 🖕🖕

  • @user-sq8rn3go6g
    @user-sq8rn3go6g2 жыл бұрын

    എന്തിനാ ഡാ അലവലാതി കുഞ്ഞിനോട് ഈ ദുഷ്ടത ചെയ്തത്😭😭

  • @vishnusajikumar7364

    @vishnusajikumar7364

    2 жыл бұрын

    ഇവനെ അലവലാതി എന്നല്ല അതിനേക്കാൾ വലുത് പറയണം

  • @navaschukkudunvs9277

    @navaschukkudunvs9277

    2 жыл бұрын

    ഇവനെ പോലുള്ളവർ പരമ ചെറ്റെയാണ്.

  • @ashrafenu325
    @ashrafenu3252 жыл бұрын

    ഞാൻ ഇവിടെ സൗദിയിൽ ആണ്,,, ഇരുപത് വർഷം ആയി വരുന്നു,,,,, ഇത് ആദ്യം ഇവിടെ എഴുതാൻ കാരണം : ഇവിടത്തെ മിക്ക അറബികളും അഥവാ സൗദികൾക്ക് പുറമെ യമനി,,മിസ്രി, സൂരി ഈ ആളുകൾ എല്ലാം മലയാളികളെ കുറിച്ച് നല്ലത് മാത്രമേ പറയു മാത്രമല്ല മലയാളിയെ കിട്ടിട്ടില്ലെങ്കിൽ ആണ് അവർ മറ്റുള്ളവരെ ഒപ്പം കൂട്ടാൻ ശ്രമിക്കാറ്,,,,,,,, ഈ യിടെ ആയി നാട്ടിൽ നിന്ന് വരുന്ന സംഭവങ്ങൾ കാണുമ്പോൾ ആകെ നാം വളരെ പിന്നിലായി,,,, അഥവാ ദൈവത്തിന്റെ നാട്ടിലെ നാം ദൈവത്തിന്റെ വിറകുകൾ ആവുന്നു 🙏😔

  • @aswathybs3407
    @aswathybs34072 жыл бұрын

    Enthoke sambavangal ithupole nadannu, ella vdo nte comments nokumbo ithupolullork Thooki kolluka ennanu ellavarum orepole parayunnath,, ee coment vaayikunorude kootathil oru niyamapaalakan polumile, ee niyama, vyavastha maatenda kaalam kazhinju, Ningalude veetile oraalkum ithupole varilenu urapulondale,ith sadhaaranakaril maathram nadakunnath, Eth manushyanum MARANAM bayam thanneyanu,aa bayam ithupole cheyuna dhushtaril undakanenkil,ivare thookanam 🙏

  • @aboobackeraboobacker4089
    @aboobackeraboobacker40892 жыл бұрын

    കോടതി വിധി വരുന്നതിനു മുമ്പേ നാട്ടുകാർ ചേർന്ന് വിധി തീരു മാനിക്കണം

  • @chinuss4704

    @chinuss4704

    2 жыл бұрын

    💯👍⚰️

  • @babykingsly4650

    @babykingsly4650

    2 жыл бұрын

    Eethra pere konnalum sugamayi kazhiyamalloooo Motton chikkan Pannikari pal subikshamaya food kittum atha ellarum eppo kollunne sapam kittipyi Lokathinu (Eetho Daivakopam) enthennariyillaaaa 💔💔💔💔💔😭😭😭😭😭😭😭😭😭😭

  • @user-yi6rt6ct1d

    @user-yi6rt6ct1d

    2 жыл бұрын

    ഇതിനൊക്കെ നാട്ടുകാരുടെ വിധിയാണ് യഥാർത്ഥ പ്രതിവിധി ഇവനെ പോലുള്ളവർ എന്ത് തന്തയില്ലായ്മ കാണിച്ചാലും നമ്മുടെ നികുതി കാശിൽ തിന്ന് കോഴുത്ത് പുഷ്പ്പം പോലെ പുറത്തിറങ്ങും നല്ല പണി നാട്ടുകാർക്കിടയിൽ നിന്ന് കിട്ടി തുടങ്ങിയാൽ ഇവനൊക്കെ ഒന്ന് പേടിച്ച് തുടങ്ങും

  • @shanavaskamal

    @shanavaskamal

    2 жыл бұрын

    yes evaneyokke konnalum oralum polum etirttu parayilla

  • @lineeshkuttan5534

    @lineeshkuttan5534

    2 жыл бұрын

    നാട്ടുകാർ നേരിടണം ആ നാറിയെ. ഇഞ്ചിഞ്ചായ് കൊല്ലണം ആ പര നാറിയെ. അവനെ വെറുതെ വിടല്ലേ.....

  • @gracegodhope819
    @gracegodhope8192 жыл бұрын

    പാവം ഒരോതർ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നു കാഷ്ടം 🥺😢 തെളിവെടുപ്പ് നടത്തുമ്പോൾ അവനെ aa വെള്ളത്തിൽ തള്ളി ഇടു പോലീസുകാരെ 🙏

  • @haseenahasi8021

    @haseenahasi8021

    2 жыл бұрын

    Yendh ayalk jailil sugavasamalle ini agott

  • @sanufinu1346
    @sanufinu13462 жыл бұрын

    നമ്മുടെ നിയമത്തിന്റെ മെച്ചം കൊണ്ടാണ് ഇങ്ങനത്തെ ക്രൈം കൂടുന്നത്....ഇനിയും തുടർന്ന് കൊണ്ടേയിരിക്കും.... വെറും കാഴ്ചക്കാരായി നിൽക്കാനേ nammalekond kaziyullu....😥😥

  • @sumayyasworld4704
    @sumayyasworld47042 жыл бұрын

    പൊന്നുപോലെ a Amma valarthiyene ivane പോലെയുള്ള നറിയെ വെറുതെ വിടരുത് പെട്ടവയറിനെ അറിയൂ അതിന്റെ വേദന.

  • @alankargraphics1769
    @alankargraphics17692 жыл бұрын

    സർക്കാർ ജോലിക്കാരെ മകൾക്ക് കിട്ടാൻ വേണ്ടി ഓവർ സ്ത്രീധനം കൊടുക്കുന്ന മാതാപിതാക്കൾ ജാഗ്രത

  • @noonecan6988

    @noonecan6988

    2 жыл бұрын

    അതിനിത് സ്ത്രീധനം നൽകിയതല്ല.. അവളുടെ സ്വർണം അവൻ കട്ടതാണ്.. സ്ത്രീകൾക്ക് ആഭരണം ധരിക്കാൻ അവകാശവുമില്ലേ??

  • @shameemswalih9833

    @shameemswalih9833

    2 жыл бұрын

    @@noonecan6988 ooh pinne 60 pavan swornamalle ittu nadakkunnadh,

  • @alankargraphics1769

    @alankargraphics1769

    2 жыл бұрын

    @@noonecan6988 avan govt joli ayond mothathil charthi koduthathalle.. avan chathalum molu safe ennorth allathe avanodulla sneham kondallallo, onnum vangatha oru aninu kettich koduthirunnel Avan entho Edith vech kattene

  • @sreesree2739

    @sreesree2739

    2 жыл бұрын

    @@shameemswalih9833 60 aayalum 100 aayalum panamullavar vangi vekum.. Ettavum surakshutamaya savings athanu.. Oru veetile swathi penninum aninum ore avaksamanu.. Ineepo kettichu vidunnu ennu vachu avarkulthu kitile.. Moshtikan nadakunnavanu veedinte premanamayalum kondu pokum...

  • @shameemswalih9833

    @shameemswalih9833

    2 жыл бұрын

    @@sreesree2739 angene savings venemmennundengi swonthamayi adhonichundakkanam alladhe savings undakkan vendi kalyanam kayikkan poovunnavarann ivarokke, adhillathe nikkan ingenethe sthreedhana sambradhayam thanne nirthanam

  • @Haseena__Hameed.
    @Haseena__Hameed.2 жыл бұрын

    അവന്റെ മനസ്സ്‌ കരിങ്കല്ല് ആ ന്ന്.അല്ലെങ്കിൽ ഇവന് ഇതിന് കഴിയില്ല.പാവം ആ പൈതൽ.....

  • @akshayauchambally8799
    @akshayauchambally87992 жыл бұрын

    എന്റെ നാട്ടിലാണ് ഇവർ ഞൻ പഠിച്ച സ്കൂളിലെ ടീച്ചർ ആണ്, ആയ കുഞ്ഞിനെ എനിക്കറിയാം, അയാൾ അത്രക്ക് ദുഷ്ടനാണെന്ന് അറിഞ്ഞില്ല 😔

  • @achuachu4600
    @achuachu46002 жыл бұрын

    വധ ശിക്ഷയില്ലാത്തതുകൊണ്ട് മാത്രമാണ് നാടിത്ര അധഃപതിക്കുന്നത്. വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ കൂടുന്നത്. നീതിപീഠമേ. ഈ അരിംകൊലയാളികളെ ഒരാളെയെങ്കിലും thookiletu🙏. അതുകണ്ടങ്കിലും ഇനി ഇങ്ങനെ ഉണ്ടാവാതിരിക്കാൻ പേടിതോന്നാട്ടെ. കുറ്റവാളികൾക് 🙏🙏😰😰😰😰😰😰

  • @sinnerwayn4132
    @sinnerwayn41322 жыл бұрын

    കേരളം ഇങ്ങനത്തെ വാർത്ത കേട്ട് ഞെട്ടി ഞെട്ടി മടുത്തു , ഇനിയും എത്ര വട്ടം കൂടി നെട്ടേണ്ടി വരുമോ എന്തോ

  • @yashikyashik2263
    @yashikyashik22632 жыл бұрын

    ഒരു മാസത്തിന് ശേഷം അവൻ ജാമ്യത്തിലിറങ്ങി ഭാര്യയുടെ മുമ്പിലൂടെ നെഞ്ചും വിരിച്ച് നടക്കും....,,, നിങ്ങൾ നോക്കിക്കോ അതാണ് നമ്മുടെ 'മഹത്തരമായ' നിയമം

  • @dinnerpoint7494

    @dinnerpoint7494

    2 жыл бұрын

    👌👌👌👌👌👌👌

  • @abhijiths962

    @abhijiths962

    2 жыл бұрын

    അവൻ വെളിയിൽ ഇറങ്ങിയാൽ വെട്ടാൻ പാകത്തിന് ആൾക്കാർ കാത്തിരിക്കുന്നുണ്ട്

  • @yashikyashik2263

    @yashikyashik2263

    2 жыл бұрын

    @@abhijiths962 അതൊക്കെ ഇപ്പോ പറയും... അവനെപ്പൊക്കി നടക്കാനും ഇവിടെ ആളുണ്ടാവും

  • @arunpoulose4363

    @arunpoulose4363

    2 жыл бұрын

    കേരളാ പോലീസ് അവനെ ready ആക്കിക്കോളും നടു ഓടിച്ചിട്ടോളും

  • @Vishnuvichu12345

    @Vishnuvichu12345

    2 жыл бұрын

    Niyamathe pedi illa..ath thanne karyam.....Dubai l oke akanam...ivan pinne puram lokam kanilla

  • @rees7405
    @rees74052 жыл бұрын

    ധനവാന്മാരാകണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍, ധനമോഹമാണ്‌ എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്‌. 1 തിമോത്തേയോസ്‌ 6 : 9-10

  • @aiswaryanikhil9726
    @aiswaryanikhil97262 жыл бұрын

    Pregnant ayitt 3 masam ayi njan. Ee 3 masamayi thala polinju pokunna vedhanaya. Neett nadakkano onnu kidakkano pattathe irunnu urangi kazhichu koottukaya oro rathriyum. Ennittum kunjinte orkkumbo vedhanayoke saramillannu thonnum. Ithu kandapo sahikan pattunnilla. Oru ammayayi thudaghi oru pennu ethra mathram vedhana peri nadakkunnu. Konnukalayan entheluppam. Aa ammayude vedhana ini theeroo? Nghine sahikan pattum. Oro ammayum ethra pretheekshayode kathirunnu kittunna jeevana ororutharude branthu kond illandakunnath. Aa kunjinte mukham kand nenju pottukaya.. Nthu vidhiyaa ithokke.?? 😰

  • @nafeesathmisiriya5118
    @nafeesathmisiriya51182 жыл бұрын

    എങ്ങനെ തോന്നി ആ കാട്ടാളന് മോളെ കൊല്ലാൻ തോന്നി... 🤬🤬🤬

  • @Qatarkerala
    @Qatarkerala2 жыл бұрын

    വീട്ടുകാർ ശ്രദ്ദിക്കുന്ന സ്വർണം പണം ഒറ്റരുപപോലും കൊടുക്കരുത് എത്രനല്ല പുണ്യാളൻ ayalum ശരി ........ പെൺകുട്ടി പെണ്ണ് enna ദനം അതാണ്‌ ശരി

  • @ajaygcl4031

    @ajaygcl4031

    2 жыл бұрын

    മനസ് നന്നായാൽ മനുഷ്യൻ നന്നാവും.

  • @meharmr8020

    @meharmr8020

    2 жыл бұрын

    Pennine dhanam ayittu kaananam ennilla..avre human aayittanu kanendathu

  • @user-fm5bt7jb9v

    @user-fm5bt7jb9v

    2 жыл бұрын

    അതെങ്ങനെ ആ എല്ലാർക്കും സ്ത്രീ ധനം കൊട്ട കണക്കെ വേണല്ലോ churakam ആൾകാർ ആണ്‌ വാങ്ങാതെ ഉള്ളു

  • @frescokkd7165
    @frescokkd71652 жыл бұрын

    കൊല്ലാൻ ആണ് എങ്കിൽ ഈ പരനാറിക്ക് എന്തിനാണ് ദൈവമേ മക്കളെ കൊടുക്കുന്നത്... മക്കൾ ഇല്ലാതെ കഷ്ട്ടപെടുന്ന പ്രിയ സഹോദരി സഹോദരങ്ങൾക്കും മക്കളെ കൊടുക്കണേ അല്ലാഹ്

  • @sreejith.unni007sreejith.u8
    @sreejith.unni007sreejith.u82 жыл бұрын

    വളരെ ദയനീമായ വാർത്ത

  • @shamilmohammed1595
    @shamilmohammed15952 жыл бұрын

    Indian Court: ജയിലിൽ muttonum ചിക്കനും കൊടുത്തു വളർത്തു ...

  • @firosfiros1861
    @firosfiros18612 жыл бұрын

    പ്രളയത്തിൽ അകപ്പെട്ടു ഒരാളുടേജീവൻ രക്ഷിക്കാൻ പെടാപാട് പെടുമ്പോഴും ഒരു കുഞിനെ രക്ഷിക്കാൻ കോടികണക്കിന്‌ രൂപ സമാഹരിച്ചു ജെനങ്ങൾ മുഴുവനും ആ കുനിനുവേണ്ടിപ്രാത്ഥിക്കുകയും ചെയ്യുന്നത് കൊലചെയ്യാൻ തീരുമാനിച്ച നീയൊക്കെ കാണുന്നില്ലേ. മകളെ നഷ്ടപെട്ട ആ അമ്മയുടെശാപം നീയൊക്കെ അനുഭവിച്ചേ മരിക്കും. കണ്ണൂകാരൻ

  • @sanilkumarmk6942
    @sanilkumarmk69422 жыл бұрын

    നമ്മുടെ നാട്ടിലൊക്കെ ഗൾഫ് രാജ്യങ്ങളിലെ നിയമം വരണം, ഇവന്മാരെയൊക്കെ പെട്ടെന്നു തീർക്കണം

  • @klm9997
    @klm99972 жыл бұрын

    എത്ര സംഭവങ്ങൾ ഉണ്ടായിട്ടും മലയാളികൾ ചിന്തിക്കുന്നില്ലാ.

  • @amrutha1836
    @amrutha18362 жыл бұрын

    എന്താ അവനെയൊക്കെ വിളിക്കണ്ടേ 😡 ഇവനൊക്കെ മനസ്സ് എന്ന് പറഞ്ഞ സാധനം ഉണ്ടോ.... ജീവിതകാലം മുഴുവൻ അവൻ ഇതിന് അനുഭവിക്കും 😡

  • @AsmrThanuzWorld123.
    @AsmrThanuzWorld123.2 жыл бұрын

    പെണ്മക്കൾക്ക് അച്ഛൻ എന്ന് വെച്ചാൽ ജീവനാണ്. ഇതൊക്കെ കേൾക്കുമ്പോൾ 😔😔😔😔

  • @lijoabraham8611

    @lijoabraham8611

    2 жыл бұрын

    Aan kuttikalk pinne achan vende

  • @AsmrThanuzWorld123.

    @AsmrThanuzWorld123.

    2 жыл бұрын

    വേണ്ട എന്നല്ല പെൺകുട്ടിക്ക് അച്ഛനോടാ കൂടുതൽ സ്നേഹം 🥰

  • @sajistastyfood2445
    @sajistastyfood24452 жыл бұрын

    Kaanan vayya rabbe aa molude kidappu ethra aalukalund oru kunjhine kittaaan karanjhum prarthichum kaziyunna dambhathikal dushttan ethra visham undenkilum ithrayum dushtatharam kaataan aa ammaykku padachone kshama nalkatte ammayodulla paka pinju paithalinodalla theerkendath 🙏🙏🙏🌹🌹🌹🌹🌹ponnu molkku aadharanjhalikal 😢😢😢😢😢

  • @ratheesh3833
    @ratheesh38332 жыл бұрын

    ഇവനെയൊക്കെ മനുഷ്യനാണോ? ഇപ്പോൾ ഒരുത്തനേയും വിവാഹം കഴിക്കാൻ വയ്യാത്ത അവസ്ഥയായി സ്ത്രീകൾക്ക് ..ഇതു പോലെയാണ് എന്നെ കല്യാണം കഴിച്ചവൻ ഈ ഥോട്ടോയിൽ കാണുന്ന മകനെ അതിവിദഗ്ധമായി കൊന്ന് കോളെജ് കാമ്പസിൽ കെട്ടി തൂക്കിയിട്ട് ഇന്ന് അവൻ സുഖിച്ചു നടക്കുന്നു. വാണിഭക്കാരും, ലഹരി മാഫിയ സംഘത്തിലുള്ളവനായതിനാൽ Police യമാന്മാർ ഈ കൊലപാതകിക്ക് കൂട്ട് നിന്ന് ആത്മ ഗര്യയായി വിധിയെഴുതാൻ തുണിയുകയാണ്.

  • @everything7407
    @everything74072 жыл бұрын

    കൂടെ ജീവിക്കുന്നവൾക്കും സന്തോഷവും സകടങ്ങളും വേദനക്കും എല്ലാം ഉണ്ടെന്ന് എന്നാണ് ഈ കഴുതക്കൾ തിരിച്ചറിയ 😓

  • @vntimes5560

    @vntimes5560

    2 жыл бұрын

    കൂടെ ജീവിക്കുന്നവനും സന്തോഷവും സകടങ്ങളും വേദനക്കും എല്ലാം ഉണ്ടെന്ന് എന്നാണ് ഈ കഴുതക്കൾ തിരിച്ചറിയ😰

  • @As-tp2jt

    @As-tp2jt

    2 жыл бұрын

    Randum crct♥

  • @abdalshakoor3282

    @abdalshakoor3282

    2 жыл бұрын

    🤣

  • @sadiyasaniya4124

    @sadiyasaniya4124

    2 жыл бұрын

    @@abdalshakoor3282 nthraa😐🤨

Келесі