മുടിപ്പൂക്കൾ വാടിയാലെന്തോമനേ......

Пікірлер: 47

  • @Rajendraprasad-dh9vz
    @Rajendraprasad-dh9vz2 жыл бұрын

    ഇപ്പോൾ കേട്ട് കൊണ്ടിരിക്കുന്നു.....1992ൽ പുറത്തിറങ്ങിയ തരംഗിണിയുടെ ഓണപ്പാട്ടുകൾ എട്ടാം തരത്തിൽ പഠിക്കുമ്പോൾ ടൗണിൽ കാസറ്റ് കടയിൽ നിന്നും ആദ്യമായ് ഈ പാട്ട് കേട്ടപ്പോൾ സ്കൂൾ വിട്ട് പോരേണ്ട ബസ്സിന് കയറാതെ ഈ പാട്ട് മുഴുവനും കടയുടെ പുറത്തു നിന്നും കേട്ട് അഞ്ചു കിലോമീറ്റർ നടന്നു വീട്ടിലേക്ക് വന്ന ബാല്യം പിന്നീട് സ്വന്തമായി കാസറ്റുകൾ വാങ്ങാൻ പ്രാപ്തിയൊക്കെ ആയപ്പോൾ അന്വേഷിച്ചു വാങ്ങിയ കാസറ്റുകളുടെ ശേഖരത്തിൽ സൂക്ഷിച്ചു വെച്ചിരുന്നു മുപ്പതു വർഷം പുറകോട്ട് സഞ്ചരിക്കുന്ന ഓർമ്മകൾ

  • @user-tb7mz4ck7e

    @user-tb7mz4ck7e

    Жыл бұрын

    സൂപ്പർ ഫീൽ വീട്ടിൽ കറണ്ടില്ല കുറേ ദൂരെ ഓണപ്പരിവാടിക്ക് ഇതങ്ങനെ കേട്ട് നിൽക്കും പരിസരം മറന്ന്

  • @sajidevi2097

    @sajidevi2097

    Жыл бұрын

    ശരിയാണ്. എത്ര കേട്ടാലും മതിയാവില്ല. ഇന്നുള്ള തലമുറയ്ക്ക് ഇതിന്റെ വ്യാപ്തി മനസ്സിലാകുമോ എന്തോ. ഒരു നൊമ്പരം ഇപ്പോഴും ബാക്കി നിൽക്കുന്നു

  • @annajohn5491

    @annajohn5491

    Жыл бұрын

    p😮

  • @mehaboobahmed

    @mehaboobahmed

    11 ай бұрын

    Lyrics, music & song are well combined and it is softly taking you to another world❤

  • @rajanglobalrajan9070

    @rajanglobalrajan9070

    4 ай бұрын

    ഗതകാല സ്മരണകളെ ഗതി മാറിപ്പോവതെങ്ങോ മാഞ്ചോട്ടിലേക്കോ മരക്കാട്ടിലേക്കോ മഞ്ചാടിക്കുന്നിലെ 😍 ഈ വരികൾ ഉള്ള ഒരു മലയാള ഗാനം ഉണ്ട് നാടകഗാനമാണോ സിനിമ സോങ് ആണോ എന്ന് അറിയില്ല സർ പ്ലീസ് താങ്കൾക്ക് കഴിയുമെങ്കിൽ ഒന്ന് സെർച്ച് ചെയ്തു നോക്കാമോ

  • @noushad5203
    @noushad52038 ай бұрын

    എത്രകേട്ടാലും മതിവരാത്ത ഗാനം,

  • @user-xd8fi2ye3c
    @user-xd8fi2ye3c Жыл бұрын

    എന്തോ....അറിയില്ല....കണ്ണ് നിറഞ്ഞു പോകും ഈ പാട്ട് എപ്പോൾ കേട്ടാലും❤

  • @VanajaAk77-dp4pw
    @VanajaAk77-dp4pw4 ай бұрын

    എത്ര മനോഹരം 🙏🙏👍👍❤️❤️

  • @dasanmdmnatural
    @dasanmdmnatural6 ай бұрын

    ഞാൻ പഠനത്തിനായ് ഒരു ആശാന്റെ വീട്ടിലെത്തി, കേൾക്കുന്നത് കാസറ്റിൽ ഈ ഗാനം, പാടികഴിഞ്ഞ് 5തവണ ഇരുന്ന് കേട്ടു, ആശാനും എനിക്കും ഏറെ ഇഷ്ടമായി. ഗാനഗന്ധർവ്വനും കുടുംബത്തിനും ശതാഭിഷേകവേളയിൽ ആയുരാരോഗ്യസൗഖ്യം പ്രദാനം ചെയ്യുവാൻ ജഗദീശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു❤❤❤❤ Thanks - all the best - vlog, google, youtube etc❤❤❤

  • @omanaasokan6014
    @omanaasokan601425 күн бұрын

    എത്രകേട്ടാലും മതി യാവില്ല

  • @vijeeshpp2099
    @vijeeshpp2099 Жыл бұрын

    എത്ര കേട്ടാലും മതിവരില്ല മനോഹരഗാനം രവീന്ദ്രൻ മാഷിന് ബാഷ്പാഞ്ജലികൾ

  • @sheejap3115
    @sheejap3115 Жыл бұрын

    എത്ര കേട്ടാലും പുതുമ നഷ്ടപ്പെടാത്ത പാട്ട് 🌹

  • @rabeen622
    @rabeen6223 жыл бұрын

    എത്ര കേട്ടാലും മതി വരാത്ത ഗാനം.. മൂന്ന് മഹാപ്രതിഭകൾ ഒന്നിച്ച വിസ്മയ സൃഷ്ടി,,, ആഘോഷത്തിൻ്റെ ഹർഷോന്മാദം,, പ്രണയത്തിൻ്റെ അനുഭൂതി,, വിരഹത്തിൻ്റെ വേദന എന്തായിരുന്നു ഇതിൽ,,,,,,, ജീവിത നേർക്കാഴ്ചകൾ സരളമായി വിരിയിച്ച ശ്രീകുമാരൻ തമ്പി, സംഗീതത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ച രവീന്ദ്രൻ മാസ്റ്റർ,, മലയാളത്തിൻ്റെ, ഇന്ത്യയുടെ അഭിമാനം ഗാന ഗന്ധർവ്വൻ ഇവരൊന്നിച്ച ഈ ഗാനം അസൗകര്യത്തിലും സുഖം തന്നിരുന്ന ഗതകാലത്തിലെ സുഖമുള്ള ഓർമ്മകളിലേക്ക് തിരികെ നടത്തുന്നു,, നന്ദി സുഹൃത്തേ ഈ ഗാനത്തെ വീണ്ടും വീണ്ടും ശ്രോതാക്കളിലെത്തിക്കുന്നതിന്,,,,,.

  • @baribarish7480
    @baribarish7480 Жыл бұрын

    നൊമ്പരം 😔

  • @vivekanandanpv7590
    @vivekanandanpv7590Ай бұрын

    SuperSong

  • @aatmayaanpilgrims5879
    @aatmayaanpilgrims5879 Жыл бұрын

    ഒരിക്കലും വാടാത്ത പാട്ട്, ശുദ്ധ സംഗീതം

  • @purushothamankani3655
    @purushothamankani3655 Жыл бұрын

    hhh ho .. what a song .. !!! thampi sir .. raveendran master .. & DASETTAN ..👌

  • @ushah1767
    @ushah17679 ай бұрын

    ❤❤❤

  • @vijayanbhaskaran3851
    @vijayanbhaskaran38515 ай бұрын

    Very mice❤🙏

  • @8amthamburan
    @8amthamburan2 жыл бұрын

    മനോഹരമായ ഗാനം എത്രകേട്ടാലും മതി വില്ല

  • @dc.kr.rockes2247
    @dc.kr.rockes22472 жыл бұрын

    ഇത്രയും നല്ല പാട്ട് വേറെഇല്ല

  • @rajanmkrajanmk8993
    @rajanmkrajanmk89933 жыл бұрын

    സുന്ദരമായ വരികൾ.ഈണം.ശബ്ദം.ആഹാ.....

  • @najeebvp1543
    @najeebvp154311 ай бұрын

    Poli🎉

  • @somasekharanparakkatil9620

    @somasekharanparakkatil9620

    6 ай бұрын

    എത്ര കേട്ടാ ലും മതിവ രില്ല. ഇടയ്ക്ക് കേൾക്കാറുണ്ട്

  • @sudheervani5859
    @sudheervani58592 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @geetharamachandran6916
    @geetharamachandran69162 жыл бұрын

    Esnehathine niranja hridayam mathram💐❤️

  • @sudheervani5859
    @sudheervani58592 жыл бұрын

    എത്ര കേട്ടാലും മതിവരില്ല

  • @anishchandran2776
    @anishchandran27766 ай бұрын

    ആർദ്രം❤

  • @rajasreep.l6497
    @rajasreep.l64977 ай бұрын

  • @user-mm6lo9qp9f
    @user-mm6lo9qp9f7 ай бұрын

    Athrakettalum mathivarilla❤❤❤❤🎉

  • @bunnyparrot2.078
    @bunnyparrot2.0782 жыл бұрын

    Super

  • @peark4642
    @peark46423 жыл бұрын

    ഹൃദയത്തിൽ പതിഞ്ഞ ഗാനം

  • @rajoonair3674
    @rajoonair36743 жыл бұрын

    ഗന്ധർവ രാഗലോലൻ സ്വർഗീയ രവീന്ദ്ര മാഷിന് ബാഷ്പാഞ്ജലി അർപ്പിച്ചുകൊണ്ട്..🙏🙏🙏

  • @satheesan.ssatheesan.s5023
    @satheesan.ssatheesan.s50233 жыл бұрын

    മനോഹരം 👍

  • @chithiramurali5730
    @chithiramurali57303 жыл бұрын

    നൈസ്

  • @pushpaa8907
    @pushpaa89073 жыл бұрын

    Suppr

  • @JijuKarunakaran
    @JijuKarunakaran3 жыл бұрын

    wow

  • @chinchudakshith5751
    @chinchudakshith5751 Жыл бұрын

    2022 ലും കേൾക്കുന്നു

  • @vijisunil9814
    @vijisunil98143 жыл бұрын

    സൂപ്പർ 👌👌🙏🙏

  • @VaradaVaishak
    @VaradaVaishak9 ай бұрын

    1

  • @ashakurup281
    @ashakurup281 Жыл бұрын

    Yethralkettalummathivarilla

  • @sajinicuttingstichingwayan5069
    @sajinicuttingstichingwayan50692 жыл бұрын

    🥰👌👌👌👌

  • @sunimolg3236
    @sunimolg32362 жыл бұрын

    PLEASE FILM NANE

  • @binayakumarg7152

    @binayakumarg7152

    Жыл бұрын

    Album song

  • @Muhabath213
    @Muhabath2133 жыл бұрын

    ꧁༒☬ℭ℟Åℤ¥༒₭ÏḼḼ℥℟☬༒꧂

  • @rasheedraiban3206
    @rasheedraiban32062 жыл бұрын

    ❤❤❤

Келесі