മുടിക്കും മുഖത്തിനും ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ തയ്യാറാക്കാം

Тәжірибелік нұсқаулар және стиль

#sruthysworld#virgincoconutoil#
To purchase Amma's home made products click on the link below 👇
sruthysworld.com/
OR u can do WhatsApp orders ( 6238 953 410)
Thank you for wonderful cooperation
Camera: Cameo Centro media
Editing. :Mr.Shihab Cameo
For buisness collaboration please mail to (onlyauthentic)
easylearningtutorialwithsruthy@gmail.com

Пікірлер: 333

  • @sherlan900
    @sherlan900 Жыл бұрын

    Happy diwali dear ithrayum kashtapettu products cheyunnathinulla bhalam daivam tharum da 😘

  • @fizuammu6978
    @fizuammu6978 Жыл бұрын

    Sooper. Njan verttil kari vekkan nalikeram Edukkubol kurachu milk eduthu fridgil vekkum 2 weak akumbol eduthu urukkum.Kurachu matheelo. Nalla idea anutto.

  • @DinewithAnn
    @DinewithAnn Жыл бұрын

    Hats off to u dear sruthi kutty for ur efforts

  • @manjumanoj6561
    @manjumanoj6561 Жыл бұрын

    അടിപൊളി ആയിട്ട് എല്ലാം മുന്നോട്ട് പോകട്ടെ എല്ലാ പ്രൊഡക് റ്റുകളും തുടങ്ങാൻ ഉള്ള ഒരു മനസുണ്ടായതിൽ സന്തോഷിക്കുന്നു 🥰🥰👍👍

  • @nishilashaiju
    @nishilashaiju Жыл бұрын

    Thanku sruthy chechi super video 🙏🙏

  • @blackedits4371
    @blackedits4371 Жыл бұрын

    Effort ന് ഒരു 🥰🥰🥰🥰❤️❤️❤️big salute

  • @rintujohnheninheynel2922
    @rintujohnheninheynel2922 Жыл бұрын

    Oru praavashyam cold pressed easy way kaanikanae sruthy, you are really a hardworking women

  • @reethap1536
    @reethap1536 Жыл бұрын

    Happy Diwali Sruthikkutty

  • @SoumyaSahasraSuresh
    @SoumyaSahasraSuresh Жыл бұрын

    ഞാനും ഉണ്ടാക്കിയിരുന്നു ഒരു തവണ. എണ്ണ തെളിഞ്ഞു വരുമ്പോൾ ഒരു പ്രത്യേക മണമാണ്. ഇത്തരം നല്ല കാര്യങ്ങൾ Share ചെയ്യുന്ന ശ്രുതിയ്ക്ക് ഒരുപാട് നന്ദി.

  • @miniramesh3861
    @miniramesh3861 Жыл бұрын

    Sherikkum chechi paranjapole nalla strain eduthuttittund

  • @Praji1587
    @Praji1587 Жыл бұрын

    ശ്രുതിടെ efforts നു 👍👍👍👍ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആയുൾ ആരോഗ്യം ഉണ്ടാക്കട്ടെ 👍👍❤🌹❤🌹❤🌹❤🌹

  • @lakvishchannel1754
    @lakvishchannel1754 Жыл бұрын

    വാക്കത്തിയുടെ മൂർച്ചയില്ലാത്ത വശം വെച്ച് വെട്ടു. അപ്പൊ ഈസി ആണ്. Odakkan

  • @aathira5863
    @aathira5863 Жыл бұрын

    chechi grainderil thenga chirakile pandu sathyakoke athu pole cheythoode..kai vethanikilalo

  • @jincyprabi3742
    @jincyprabi3742 Жыл бұрын

    Super effert chechii 😍❤❤❤

  • @tinkuff4253
    @tinkuff4253 Жыл бұрын

    Chechy chembrthi gel kedavadhey erikkan andhu preservatives anu cherkendadhu

  • @dreamworldoftutus
    @dreamworldoftutus Жыл бұрын

    ശ്രുതി ചേച്ചി ഓരോ product ഉണ്ടാക്കുന്നതിന്റെ effort അപാരം 👌🏻good going ചേച്ചി. ഹാപ്പി diwali

  • @Sruthysworld

    @Sruthysworld

    Жыл бұрын

    Happy diwali dear

  • @bilalhamsa4418

    @bilalhamsa4418

    Жыл бұрын

    ജോലി എടുക്കാൻ മടിയുള്ളവർക്ക് ഒരു പേര് ശവം... അല്ലാത്തവർ അധ്വാനിച്ചു jeevikkum

  • @mubarakbeegumcp7782
    @mubarakbeegumcp7782 Жыл бұрын

    Thengapeera chathach piyinchal chandi kooduthalum oil kuravumayittavum kittuka pinnay thengapeera puyungi piyinj eaduth oil undakkam

  • @soniajose4569
    @soniajose4569 Жыл бұрын

    Ethu byankara kashtapadu analo chechi. Kanan adipoli.

  • @sinisanthosh7888
    @sinisanthosh7888 Жыл бұрын

    Othiri maduthu lle manasilayi, njan veetil undakarundu kuttikalku vendi

  • @Aryashibi
    @Aryashibi Жыл бұрын

    E Enna Thalaylil Thekkombol Avanakkanna mix cheyyamo

  • @muhammadhamaan9819
    @muhammadhamaan9819 Жыл бұрын

    Chechi protein damage ഹെയർ solution നെ പറ്റി ചേച്ചിടെ ഇനിയുള്ള ഏതെങ്കിലും വീഡിയോയിൽ ഒന്ന് വിശദമായി പറയാമോ pls 🙏🙏

  • @harigovindanp7047
    @harigovindanp70479 ай бұрын

    Congratulatios... Mam

  • @Side_Shoot
    @Side_Shoot Жыл бұрын

    Urukku velichenna njane undakkar undayirunnu..... Nalla neye ulla thenga anenkil velichenna kooduthal kittum.... Pinne athinte kakke choodode idiyappam achil ittu pizhinjal kurachu koode velichenna kittum.... Athu adhyam കിട്ടിയ velichennaude koode cherkkaruthe pettenne chethayakum.. athu adhyam upayogichu thirkkanam.....

  • @aiswaryavk8780
    @aiswaryavk8780 Жыл бұрын

    Nallathanu babys num ellarkkum kure effort nd 🥰🥰🥰gud result

  • @muhammedshinas2191
    @muhammedshinas2191 Жыл бұрын

    Ee chechikh Award 🥇 kodukkanam👍👍👍👍👏👏👏👍👍👍

  • @aswathyjayaprakash4989
    @aswathyjayaprakash4989 Жыл бұрын

    എന്റെ കുഞ്ഞിന് കാലിൽ മൊരിച്ചിൽ പോലെ ഉണ്ടായപ്പോൾ ഉരുക്ക് എണ്ണ ഉണ്ടാക്കി ശരീരത്തിൽ തേച്ചു പിടിപ്പിച്ച് കുളിപ്പിച്ച് ആ മൊരിച്ചിൽ മാറ്റി എടുത്തിരുന്നു.. വളരെ കഷ്ടപ്പാട് നിറഞ്ഞൊരു പണിയാണ് ഇത്‌. എത്ര മണിക്കൂർ അടുപ്പത്ത് വെച്ച് തിളപ്പിച്ചാൽ ആണ് ഒരല്പം ഉരുക്ക് വെളിച്ചെണ്ണ കിട്ടുന്നതെന്ന് അറിയ്യോ.. Hats off to your hard work Sruthy ❤️

  • @baijumini8107

    @baijumini8107

    Жыл бұрын

    അത് ശെരിയാ ഒരുപാട് time എടുക്കും അതും കുറച്ചു മാത്രമേ കിട്ടുള്. തേങ്ങ പാൽ ഫ്രിഡ്ജിൽ വച്ചിട്ടുണ്ട് കട്ടിയാകുമ്പോൾ ആ പാൽ കട്ടി മാത്രം കോരി വറ്റിച്ചെടുത്താൽ ടൈമിൽ അല്പം മാറ്റം വരും ഞാൻ അങ്ങനെ യും ചെയ്തിട്ടുണ്ട്. 😊

  • @fashiontrends3385

    @fashiontrends3385

    Жыл бұрын

    നാളികേരപാൽ 24 hr ഫ്രിഡ്ജിൽ വച്ചിട്ട് മുകളിൽ വരുന്ന കട്ട മാത്രം എടുത്തു ഉരുക്കിയാൽ മതി.. വേഗം കിട്ടും 🥰

  • @nishanishakg6528

    @nishanishakg6528

    Жыл бұрын

    ശെരിയാ ഞാനും ഉണ്ടാക്കി നോക്കിയതാ

  • @fousiyaachu9868

    @fousiyaachu9868

    Жыл бұрын

    മുടിയിൽ തെക്കാൻ ആണ് എങ്കിൽ മൂന്ന് ഓ നാലോ കുരുമുളക് പിന്നെ കുറച്ചു കറിവേപ്പില ഇത് ലാസ്റ്റ് ഇട്ട് കൊടുത്താൽ mudik നല്ലത് ഭയങ്കര മണം ആയിരിക്കും പുതിയ mudikal കിളിർത്തു വരും

  • @dancetillyoudrop710

    @dancetillyoudrop710

    Жыл бұрын

    @@fashiontrends3385 exactly

  • @salmaraquib
    @salmaraquib Жыл бұрын

    Nice BGM....sruthiii kuttikalk peen povan enthelum tips indo...age 5,7

  • @saydhumansoor7234
    @saydhumansoor7234 Жыл бұрын

    Super effect chechi

  • @rinjubaiju2845
    @rinjubaiju2845 Жыл бұрын

    Chechi oru hair serum uddakumo

  • @mariyamshirin6902
    @mariyamshirin6902 Жыл бұрын

    Blue shankupushpam vech hair care cheyyumo????

  • @amai6168
    @amai6168 Жыл бұрын

    Ningalude oro videoyum kandirikan prethka rasa keep going chechi 🥰

  • @Sruthysworld

    @Sruthysworld

    Жыл бұрын

    Thank you so much dear

  • @aiswaryas5500
    @aiswaryas55007 ай бұрын

    Chechi ithu nallonam kuruki varumbol flame kurakkano karanam thegha last dry aavunna timil flame koodiyal athu kariyille ...??

  • @shamilashami6593
    @shamilashami6593 Жыл бұрын

    Chechi kumkumadi oil undaakunnadhu kaanikaamo??

  • @anilaprakash5512
    @anilaprakash5512 Жыл бұрын

    Hai sruthy❤️❤️

  • @Sandhya-pm8jv
    @Sandhya-pm8jv Жыл бұрын

    Happy ദീപാവലി നേരത്തെ പറയുന്നു ശ്രുതിക്കുട്ടി 😘😘💕💕💕

  • @Sruthysworld

    @Sruthysworld

    Жыл бұрын

    Thank you so much..happy diwali

  • @Sandhya-pm8jv

    @Sandhya-pm8jv

    Жыл бұрын

    @@Sruthysworld 😘😘💕💕❤️

  • @anjumolshaji5798
    @anjumolshaji5798 Жыл бұрын

    എഫ്ഫർട് സമ്മതിച്ചു... നിങ്ങൾ ഉണ്ടാകുന്നത് എല്ലാം കാണിച്ചു തരും ഒരു യൂട്യൂബ്റും അങ്ങനെ തരില്ല. ഞൻ മുമ്പ് പറഞ്ഞിട്ടുണ്ട് 👍🏾👍🏾👍🏾

  • @anusreevinil1878
    @anusreevinil1878 Жыл бұрын

    Chechi video ishtayi🥰

  • @SumasasidharanSuma
    @SumasasidharanSuma Жыл бұрын

    മോളെ അയച്ചു തന്ന ഓയിൽ. കണ്മഷി. ഹെയർ dy ഒക്കെ കിട്ടി ട്ടോ. എല്ലാം വളരെ നല്ലതാണ്. കണ്മഷി ഞാനും എഴുതുന്നുണ്ട് മോളുട്ടി ❤❤🥰🥰❤❤

  • @mithyamithyajithu1747
    @mithyamithyajithu1747 Жыл бұрын

    Hi sruthy chechi.... Enthooram kashtappettitta chechi njangalkku e product okke ethikkunne...... Ennum eppozhum katta support aay koode undaavum.... Engane enthaayaalum undaaki nokum njan.... ✌✌❤❤💕😊

  • @Sruthysworld

    @Sruthysworld

    Жыл бұрын

    Thank you dear 🫂

  • @DDDD-me6ti
    @DDDD-me6ti Жыл бұрын

    💕💕💕💕 very nice chechi

  • @aswathyvijayan842
    @aswathyvijayan84210 ай бұрын

    oru cocunut grater vangi koode sruthi

  • @anishaanu1666
    @anishaanu1666 Жыл бұрын

    After delivery kazhjitt use ചെയ്യാൻ pettiya nala വെള്ളിച്ചെണ്ണ etha

  • @anjana7421
    @anjana7421 Жыл бұрын

    Chechide effortinu big salute.........

  • @LakshmiLakshmi-yf7zb
    @LakshmiLakshmi-yf7zb Жыл бұрын

    Kumkumapoovu avdana vagith chechi

  • @SP-ql9xz
    @SP-ql9xz Жыл бұрын

    Sruthy.. I live outside indiA…🥰 So… can we add canned coconut cream ,coconut butter & canned coconut milk here… to make urukku velichenna.. Or .. plz suggest .. what’s the best option😊 plzz.. thx❤

  • @SP-ql9xz

    @SP-ql9xz

    8 ай бұрын

    Reply plz tharooo..

  • @adhizadhu6191
    @adhizadhu6191 Жыл бұрын

    25 വർഷങ്ങൾക് മുൻപ് 1 വയസ് ആയിട്ടും മുടി കിളിർക്കാതെ ഇരുന്നപ്പോൾ എന്റെ അമ്മുമ്മ ഉരുക്കെണ്ണ ഉണ്ടാക്കിപ്പിച്ചു കൊടുത്തു വിട്ട് അങ്ങനെ അത് തേച്ചു എനിക്ക് മുടി വളർന്നു.. അമ്മ ഇപ്പോഴും മുടി കാണുമ്പോൾ പറയും ഈ സ്റ്റോറി...

  • @Sruthysworld

    @Sruthysworld

    Жыл бұрын

    Athaanu

  • @mehabinsworld5218
    @mehabinsworld5218 Жыл бұрын

    Hi chechi enik mudi kozhiyunnu pinne tharan pinne cheruthayi mudi vella colour aakunnu

  • @akshayaanil3682
    @akshayaanil3682 Жыл бұрын

    Chechykutteee♥️♥️

  • @mehabinsworld5218
    @mehabinsworld5218 Жыл бұрын

    Onnu parayumo eathu oil aanu use cheyyendathu plssssss

  • @sumi3489
    @sumi3489 Жыл бұрын

    Chechi face pack vdo ido

  • @naaznaaz8004
    @naaznaaz80046 ай бұрын

    Njanundaki ende Kunhu monvendai BUT Kurchu karichupoyi adond colour maaripoyi adukond preshnmundo use cheydoode pls reply

  • @Heavensoultruepath
    @Heavensoultruepath Жыл бұрын

    Great effort thanks for sharing 🙏🌷

  • @minikannan5346
    @minikannan5346 Жыл бұрын

    Paalu edukkumpo vellam koodunnathukondalle undakki edukkan time akunnathu appo vellam cherkkathe arachu paal eduthal enna pettannu undakkamallo

  • @MayaMaya-ry8sc
    @MayaMaya-ry8sc Жыл бұрын

    എവിടെ ആയിരുന്നു ചേച്ചിയെ കാണാഞ്ഞു ഒരു വിഷമം 👍❤❤♥♥

  • @chandrisworld5203
    @chandrisworld52036 ай бұрын

    Njan suscribe cheythutto ❤

  • @anzamol3833
    @anzamol3833 Жыл бұрын

    Hair toner vedio cheyyoo

  • @sindhusatheesh3505
    @sindhusatheesh3505 Жыл бұрын

    ശ്രുതി... നാളികേരം ഉടയ്ക്കുമ്പോൾ തള്ളവിരൽ... തേങ്ങയുടെ soft കണ്ണിൽ വരുന്ന വിധം പിടിച്ചു ഉടയ്ക്കുക... വേഗം ഉടയും... ശ്രമിച്ചു നോക്കു..... 💞🥰❤

  • @indirakeecheril9068
    @indirakeecheril9068 Жыл бұрын

    Thenga udakkan eluppam ... thengayude ithiri thalli nilkkunna kannil thallaviral amarthi pidichukond kayyil eduthu pidicha shesham ....kanunna aaa oru varayil vaakkathi adichal ""ttttennu"" pottum

  • @paaathupaaachu2799
    @paaathupaaachu2799 Жыл бұрын

    Kanmashi order cheyyaannyenthaa cheyyendath yenn ariyunnavar aarenkilum.reply tharumo..pls

  • @aathiraep8975
    @aathiraep8975 Жыл бұрын

    Helow how can i book your oil

  • @sofiyasabu9555
    @sofiyasabu9555 Жыл бұрын

    Njn glass bottilil vekkilla.oru thavana undakki vechappo ente aniyante Kai thatti thazhe poyi.😥pinnem undakki.aake ithiriye kittulu.hats off you

  • @jincythomas7353
    @jincythomas7353 Жыл бұрын

    urukku velichenna vilkkan undo?

  • @APM68.
    @APM68. Жыл бұрын

    Can you pls show the making of ExtraVirgin coconut oil ....?

  • @rinsilarinsila42
    @rinsilarinsila42 Жыл бұрын

    Hii chechi pinne oil delivery eghaneya cheyyunnath DTDC aano atho speed post aano please reply. Aarkengilum ariyumo

  • @Sruthysworld

    @Sruthysworld

    Жыл бұрын

    DTDC dear

  • @mohammedyaser3711
    @mohammedyaser3711 Жыл бұрын

    Njan oru thenga kond njan undakarund oru thavi anna kittum anthyum monthyem mughath thyekkan njagal 🇸🇦 saudiyil aanu ividay thyengakk nalla vilayanu ishttam kond undakunnatha

  • @TamarChannel
    @TamarChannel Жыл бұрын

    ഞങ്ങളും ഉണ്ടാകാറുണ്ട്.ഇത്തിരി കഷ്ടപാടാണെലും പിള്ളേർക്ക് നല്ലതാണല്ലോ

  • @dileenavikas8421
    @dileenavikas8421 Жыл бұрын

    Sruthi take care ur health dear ❤️...

  • @jyothilakshmianair3718
    @jyothilakshmianair3718 Жыл бұрын

    Chechi order cheydha product idhuvare kittiyilla..ethra days edukum chechi..2 weeks ayyi order cheydhit..adha comment cheydhr..chechi busy annenn ariyam..still ... happy diwali chechi

  • @dellaalex5396
    @dellaalex5396 Жыл бұрын

    Hi chechi out side kodukunnundo?

  • @sumilakuman7933
    @sumilakuman7933 Жыл бұрын

    Hiii chechiii ente thalayil bayankara tharante budhimuttanu uranghan poolum pattunnillah ethinu enthaa cheyyaa

  • @priyasreejith_s7
    @priyasreejith_s7 Жыл бұрын

    Njanum akkarund

  • @lijibrijesh1766
    @lijibrijesh1766 Жыл бұрын

    E velichenna site il elalo

  • @vijinac3492
    @vijinac3492 Жыл бұрын

    Happy Diwali chechi

  • @Sruthysworld

    @Sruthysworld

    Жыл бұрын

    ദീപാവലി ആശംസകൾ my dear വിജി

  • @rajitharajitha1883
    @rajitharajitha1883 Жыл бұрын

    👍👍

  • @nilimamohit2779
    @nilimamohit2779 Жыл бұрын

    Happy Diwali Mam.⚘⚘⚘⚘

  • @Sruthysworld

    @Sruthysworld

    Жыл бұрын

    Happy diwali

  • @ziyasworld
    @ziyasworld Жыл бұрын

    Orupaad buthimuttanallee👍ith undakkan.. Nalla manam ayirikum allee👍adipoli 👍

  • @Sruthysworld

    @Sruthysworld

    Жыл бұрын

    മണം ഒരു രക്ഷ illada

  • @Sruthysworld

    @Sruthysworld

    Жыл бұрын

    മണം ഒരു രക്ഷ illada

  • @homelycooking3140
    @homelycooking3140 Жыл бұрын

    Cold pressed virgin coconut oil undaakkunnundo?Pls reply dear

  • @honeymolgeorge3909

    @honeymolgeorge3909

    Жыл бұрын

    Plz reply undel order tharan ane

  • @sumithrasumithrasreenivasa6870
    @sumithrasumithrasreenivasa6870 Жыл бұрын

    Hi chechi watsapp through order cheythirunnu but ithuvare read ayilla Yesterday night anu pay cheythath

  • @sujishadinesh8868
    @sujishadinesh8868 Жыл бұрын

    🥰

  • @sana_974
    @sana_974 Жыл бұрын

    Enk venam chechi

  • @bulbul4959
    @bulbul4959 Жыл бұрын

    Ith evdeya sthalam

  • @athirapr2076
    @athirapr2076 Жыл бұрын

    1.51 sruthy Chechi thug life 😀😀😀

  • @honeyrichie9545
    @honeyrichie9545 Жыл бұрын

    Vere entoke kandalum Sruthy's vlog kanumbol oru prathyeka sugam thanne anuto.. Aa music um natural ayulla talk um okke mansinu thanne oru kulirma anu.. Thanks Sruthy for the lovely presentation.!! Ithoke ennum continue cheyyan daivam Sruthy ku ayussum arogyom nalkate..🥰

  • @Sruthysworld

    @Sruthysworld

    Жыл бұрын

    Thank you so much dear

  • @Nminnus

    @Nminnus

    2 ай бұрын

    Uru​@@Sruthysworldurukk velichenna thalayil thekan padille.newbornbabykanu.facil thekamo.pls rply

  • @keralatrendsntraditional
    @keralatrendsntraditional Жыл бұрын

    ശ്രുതി ആ തുണിയെക്കാൾ നല്ലത് നല്ല കട്ടിയുള്ള പ്ലാസ്റ്റിക് നെറ്റ് കിട്ടും അതിൽ തേങ്ങ ഇട്ടിട്ട് രണ്ട് കമ്പ് രണ്ടു വശത്തും നെറ്റിൽ ചുറ്റി പിടിച്ചു രണ്ടു പേരും രണ്ടുവശത്തേക്ക് തിരിച്ചാൽ നന്നായി പാൽ കിട്ടും

  • @archanadivakaran6252
    @archanadivakaran6252 Жыл бұрын

    Hi chechi... Website vazhi adyamayi order cheytha oilum maskum chembarathi gelum kodungallur ammayude mannil ninnum innu ente kayil kitti....Kto.... Thanks a lot chechi..... Krithyam oru masam kazhinju njan result idam.....👍👍👍👍👌prarthikkane...

  • @devutty2003
    @devutty2003 Жыл бұрын

    Njan undakarundu

  • @riduvankm6557
    @riduvankm6557 Жыл бұрын

    Eppo e product nte delivery undo??

  • @vanajarajan6527
    @vanajarajan6527 Жыл бұрын

    ശ്രുതി തേങ്ങ എല്ലാം വെള്ളത്തിൽ മുക്കി ഉടക്കു കൃത്യം രണ്ടായി മുറിയും കേട്ടോ

  • @sumijos4600
    @sumijos4600 Жыл бұрын

    July 9 kajal kitiyila please reply

  • @sruthilaya9098
    @sruthilaya9098 Жыл бұрын

    1L okke kittan akadesham athra thenga vendi varum

  • @anjukuttan9556
    @anjukuttan95564 ай бұрын

    How to order

  • @kannanmj6201
    @kannanmj6201 Жыл бұрын

    Chechi price okke enganaaaa

  • @Mudakkalizzworld
    @Mudakkalizzworld Жыл бұрын

    Super

  • @smithaanoop447
    @smithaanoop447 Жыл бұрын

    Effort nu hat's off chechyyyy ❤️🥰👍

  • @sarathdhanya4899
    @sarathdhanya4899 Жыл бұрын

    Ithu order cheythal kittumo

  • @burleighcj1188
    @burleighcj11888 ай бұрын

    Use.. Always.. Testa.. Oils.. From ISO.. Certified Companies.

  • @Sruthysworld

    @Sruthysworld

    8 ай бұрын

    We are ISO certified...and tested every product in drug laboratory...

  • @sabithamanikv6551
    @sabithamanikv6551 Жыл бұрын

    👌👌👌

  • @bincynavakod3146
    @bincynavakod3146 Жыл бұрын

    Thenga paal 2 days refrigerator il vecha sesham urukkiyaal kedavumo? Urukkann vijaarichu pakshe pattiylla athondaa

  • @bincynavakod3146

    @bincynavakod3146

    Жыл бұрын

    Onn rply thaa chechi

  • @Sruthysworld

    @Sruthysworld

    Жыл бұрын

    കേടാവില്ല പക്ഷേ മണത്തിൽ ചെറിയ വ്യത്യാസം ഉണ്ടാകും

  • @bincynavakod3146

    @bincynavakod3146

    Жыл бұрын

    @@Sruthysworld, ok thanks fr yr rply 🙏.

  • @SumasasidharanSuma
    @SumasasidharanSuma Жыл бұрын

    ഇത് വളരെ കഷ്ടപ്പാടാണ് മോളുട്ടി. ഷീണിച്ചു ലേ 😍🥰😍

  • @lakshmibalachandran3425
    @lakshmibalachandran3425 Жыл бұрын

    Virgin coconut oil ithalle?

Келесі