മുടികറുപ്പിക്കൽ ഇസ്ലാമിൽ കറാഅത്തോ ,ഹറാമോ?SimsarulHaqHudavi|Islamicspeech

മുടികറുപ്പിക്കൽ ഇസ്ലാമിൽ കറാഅത്തോ ,ഹറാമോ?SimsarulHaqHudavi|Islamicspeech
Welcome to Al Ameen Malayalam Islamic Speech You Tube Channel
MSI Islamic Media is Most Popular Islamic Channel Network
office @ UAE MSI Islamic Media , P.O Box 515000 , Sharjah , United Arab Emirates
office @ Kerala MSI Islamic Media Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Paid Collaboration Contact :- msiislamicmedia@gmail.com
കൂടുതൽ മതപ്രഭാഷണങ്ങള്‍ ലഭിക്കാൻ MSI Islamic Media യുടെ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : chat.whatsapp.com/K2kf7BMAx9D...
Website : www.islamicspeechtv.com
Get More Videos - Subscribe - / alameenmalayalamislami...
Get More Videos - Facebook - / islamictvmalayalam
#സ്പീച്_ഇഷ്ടമായാൽ_ഈ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യുക
#ISLAMICSPEECHINMALAYALAM
#MALAYALAMISLAMICSPEECH
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MSI Islamic Media and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MSI Islamic Media.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MSI Islamic Media.
Those who wish to post any audio video content , licensed to MSI Islamic Media, in their KZread Channels/ Social Media sites must contact MSI Islamic Media over phone 0484 4038291 or email msiislamicmedia@gmail.com
And any such licensed content from MSI Islamic Media must contain the link to MSI Islamic Media KZread Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Пікірлер: 212

  • @GaneshGanesh-qs9mr
    @GaneshGanesh-qs9mr Жыл бұрын

    അൽഹംദുലില്ലാ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ഇനിയും ഇതുപോലെ ദീനി വിഷയങ്ങൾ സമുദായത്തിന് സമർപ്പിക്കാൻ ആഫിയത്ത് നൽകുമാറാകട്ടെ

  • @abumishal9953

    @abumishal9953

    Жыл бұрын

    തനിക്ക് വേണ്ടി ആറ് പ്രാർഥിക്കും.? പോയി .:...'

  • @Sh-rg2tx

    @Sh-rg2tx

    Жыл бұрын

    😂😂😂😂oooola

  • @abumishal9953

    @abumishal9953

    Жыл бұрын

    @@Sh-rg2txഈ ഹംഖിനെയാണ് താങ്കൾ ഊള എന്ന് വിളിച്ചതെങ്കിൽ അത് വളരെ സത്യമാണ്. അതിന് ഒരു ചെറിയ ഉദാഹരണം പറയാം. വിശുദ്ധ ഖുർആനിൽ രണ്ടിടത്ത് ഖുർആൻ ഇറങ്ങിയത് റമളാൻ മാസത്തി ലാണെന്ന് പറയുന്നു. ഒന്ന് സൂറത്ത് അൽ ബഖറയിലും മറ്റൊന്ന് സൂറത്ത് ഖദ്റിലും (97). പിന്നെ 44-ാം അദ്ധ്യായത്തിൽ മൂന്നാമത്തെ വചനത്തിൽ 'ഒരു അനുഗ്രഹീത രാത്രിയിലാണ് നാം ഇതിനെ ഇറക്കിയത് എന്നും പറയുന്നു. ആയത്ത് (3) . ഇവയെല്ലാം സൂചിപ്പിക്കുന്നത് ഖുർആൻ ഇറങ്ങിയതു റമളാനിലാണ് എന്നാണ്. എന്നാൽ ഈ ഹംഖിൻ്റെ അഭിപ്രായം അങ്ങിനെയല്ല. റസൂലിനും സ്വഹാബികൾക്കും അറിയാത്ത ബറാത്ത് രാവിലാണത്രെ ഖുർആൻ ഇറങ്ങിയത്. ഖുർആൻ വിവരിച്ച കാര്യം ഒന്നാം ആകാശത്തേക്ക് ഖുർആൻ ഇറക്കിയതാണ് പോലും. ഭൂമിയിലേക്ക് ഖുർആൻ ഇറങ്ങിയത് ബറാഅത്ത് രാവിലാണ് പോലും. ഇവൻ്റ ഈ നാറിയ വഅള് കേട്ട അന്ന് മുതൽ ഈ കള്ള കാഫിറിനെ എത്ര തെറി വിളിച്ചാലും എനിക്ക് തൃപ്തിയാകാറില്ല. ഈ ചെകുത്താൻ്റെ സന്തതിയെ താങ്കൾ പിൻപറ്റരുത്. ഉപദേശമാണ്. ഇനി താങ്കളുടെ ഇഷ്ടം.

  • @socialmedia8804

    @socialmedia8804

    Жыл бұрын

    Egara doctor speech kttamuthal kalip anu kayil kittyal pottikkanam.

  • @RedmiActive-pt6vg

    @RedmiActive-pt6vg

    Жыл бұрын

    ​@@Sh-rg2txonn podo

  • @user-vn7xz5tv6x
    @user-vn7xz5tv6x26 күн бұрын

    ഏതങ്കിലും ഒരുമദ്ഹബിൽ വിശ്വസിക്കണം എന്ന് നിർബദ്ധമുണ്ടോ?

  • @rubeenack9570
    @rubeenack95703 жыл бұрын

    Masha Allah

  • @iwanttocry6454
    @iwanttocry64543 жыл бұрын

    Valare

  • @khairunnisaEbraheem
    @khairunnisaEbraheem Жыл бұрын

    Masha allah

  • @hijabi8286
    @hijabi8286 Жыл бұрын

    Pandathe kaalath mudi karupikunnathoke ndaayirnno

  • @abdullahktkt6284
    @abdullahktkt6284 Жыл бұрын

    Good

  • @abdulrahmanmallangai8848
    @abdulrahmanmallangai88482 жыл бұрын

    👍

  • @Firdouse.
    @Firdouse. Жыл бұрын

    Usthad deen sherikk padikkoo, haqqum batilum mix cheyyathirikkoo, Rasulullah صلى الله عليه وسلم padippichathu cheyyuka,sahabathine pinpattuka,

  • @nisaruv4622
    @nisaruv4622 Жыл бұрын

    ഞാൻ തൽകാലം മാലികി ആവാം 🥰

  • @true5607

    @true5607

    Жыл бұрын

    Nisare thaan koothara aavathirunnal mathi

  • @nizarmannan87
    @nizarmannan87 Жыл бұрын

    നബി തിരുമേനി കാണിച്ചു തരാത്ത എന്ത് നന്മയാണ് ഇനി ബാക്കി ഉള്ളത്...

  • @sumeshandimukh8389

    @sumeshandimukh8389

    Жыл бұрын

    സിംസാറു പറയുന്ന സ്ഥിതിക്ക് നബി കാണിച്ചു തരാത്ത കുറെ കാര്യങ്ങൾ കേരളത്തിൽ സമസ്തയുടെ ആലിമീങ്ങൾ പഠിപ്പിച്ചു തന്നു പരലോകത്തു റസൂലിനോട് സഹാബത് ചോദിക്കും ഹജ്ജത്തുൽ വദാഇൽ അങ്ങ് കാണിച്ചു തരാത്ത കാര്യങ്ങൾ സമസ്തയുടെ ആൾക്കാരിൽ? അപ്പോൾ റസൂൽ പറയും അത് അവർ തിരുകി കയറ്റിയ ഞാൻ നിങ്ങളോട് കൽപിക്കാത്ത ബിദ്അ, ഇവരാണ് ബിദ് ഈ കൂട്ടം, അത് നരകത്തിലേക്കും സുബ്ഹാനല്ലാഹ് നീ കാക്കണമേ

  • @user-pg7nq8md8j

    @user-pg7nq8md8j

    Ай бұрын

    യാസീൻ ഓതാൻ നബി സ പഠിപ്പിച്ചട്ടില്ലേ ? അന്ന് ഓതിയാൽ എന്തെങ്കിലും സംഭവിക്കോ ? നന്മകൾ വർധിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്

  • @rashidumer3802
    @rashidumer3802 Жыл бұрын

    "അതിലൊരു വഞ്ചനയുണ്ട്" എടോ ഉസ്താദേ അതിലൊരു വഞ്ചനയുണ്ടെന്ന് ഇമാം പറഞ്ഞിരിക്കാൻ. എൻ്റെ ഉദ്ദേശം (നിയ്യത്ത്) വഞ്ചനയല്ലങ്കിലെന്താണ് വിധി.

  • @abdulmajeed8769
    @abdulmajeed8769 Жыл бұрын

    ഈ ശബ്ദം മുനീറ് സാഹിബിലേക്ക് എത്തിച്ച് കൊടുത്ത് ''പുണ്യം നേടുക

  • @GaneshGanesh-qs9mr

    @GaneshGanesh-qs9mr

    Жыл бұрын

    താങ്കൾ അങ്ങ് പറഞ്ഞ പോലെ മുനീർ സാഹിബിനോട്

  • @haneefak.k689
    @haneefak.k689 Жыл бұрын

    ഹറാമായ ഒരു കാര്യത്തിനെ എന്തിനാണ് നീട്ടിവലിച്ച് ജനങ്ളു ടെ മനസ്സിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നത് എത്ര വ്യാഖ്യാനിച്ചാലും കറുപ്പിക്കൽ ഹറാം തന്നെ നബിയും (സ) യും ചെയ്ത് കാണിക്കാത്ത പുതിയ ഒരണ്ണം കൊണ്ടു് വന്ന് നല്ലതല്ലെ എന്ന് പറഞ്ഞ് ഉമ്മതിനെ എവിക്കാ കൊണ്ടപ്പോ കുന്നത് സ്വർഗ്ഗത്തിൽ എത്താനുള്ള എല്ലാ മാർഗ്ഗങ്ങളും നബി(സ) പറഞ്ഞു തന്നു പിന്നെന്തിനാ നമ്മുടെ വക സ്വർഗ്ഗത്തിനപ്പുറം എത്താനാണോ

  • @mohidupadiyath2317

    @mohidupadiyath2317

    Жыл бұрын

    Thanks

  • @mhdhussain7329

    @mhdhussain7329

    11 ай бұрын

    അങ്ങിനെയാണെങ്കിൽ ഫോട്ടോ എടുക്കൽ വിഡിയോ എടുക്കൽ പഴയകാലത്ത് ഹറാമായിരുന്നു ഇപ്പോൾ ഹലാലായതാണ് ബാങ്ക് ഇടപാട് ഹറാമും പലിശ സബ്ഹുൽ.മൂബികാത്തുമാണ് ബാങ്ക് ഇടപാടുകൾ ഇപ്പോൾ വലിയ കുഴപ്പമില്ല അത് പോലെ മുടികറുപ്പിക്കലും കുറച്ച് കാലം കഴിഞ്ഞാൽ ഹലാലാകും

  • @thahirkt1651

    @thahirkt1651

    2 ай бұрын

    ഇയാൾ പലപ്പോഴും ഫിഖ്ഹ് മസ് അല പറയുന്നതിൽ അബദ്ധം സംഭവിക്കാറുണ്ട്

  • @Discovery-info
    @Discovery-info Жыл бұрын

    Hair transplant cheyyunnathu anuvadhineeyamaano..usthadhe. .? Mattarkenkilum ariyamo. ?

  • @Zubair293

    @Zubair293

    Жыл бұрын

    അതിന് എന്താ തെറ്റ്

  • @Discovery-info

    @Discovery-info

    Жыл бұрын

    Entho thettu ullathu pole thonnunnu. ? Roopa mattam varuthunnadhil pedumo. ?

  • @Zubair293

    @Zubair293

    Жыл бұрын

    @@Discovery-info പല്ല് വെക്കുന്നത് പോലെ തന്നെ അല്ലേ

  • @Discovery-info

    @Discovery-info

    Жыл бұрын

    @@Zubair293 athelle. ? Ok nokam thankz 4 reply. .👍

  • @noufaltk72
    @noufaltk72 Жыл бұрын

    Halal

  • @salmansalman-ic4vi
    @salmansalman-ic4vi Жыл бұрын

    Ippozhaano neram veluthath

  • @kabeerpattat4010
    @kabeerpattat4010 Жыл бұрын

    ഓരോ ദിവസം പോകുംതോറും അകന്നു അകന്നു പോകുകയാണ് അതും ശരി ഇതും ശരി പ്രശ്നം തീർന്നല്ലോ

  • @ishfitech3648
    @ishfitech3648 Жыл бұрын

    ഇൽമും ളുൽമും സമമാകുകയില്ല.. 🙏

  • @mohdishak5199
    @mohdishak5199 Жыл бұрын

    Kabr aradhan shirk alle usthadhe

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Жыл бұрын

    ഇസ്ലാമിൽ കൂട്ടലും കുറക്കലും ഇല്ല.... ആലിമീങ്ങൾ എന്ന നിന്റെ കൂട്ടർ പറയുന്നതല്ല ഇസ്ലാം.... നോമ്പ് നോൽക്കാനല്ലേ പറയുന്നതെന്ന്.... സ്വഹീഹായ ഗ്രന്ഥം വാങ്ങി വായിച്ചപ്പോഴാ മനസ്സിലായത് നിങ്ങളൊക്കെ എന്നെയും എന്റെ സമുദായത്തെയും എവിടെ എത്തിചെ ന്ന്.... അൽഹംദുലില്ലാഹ്.... ഇപ്പൊ നിങ്ങളെയോ നിങ്ങളുടെ ആൾക്കാരെയോ ഞാൻ പിന്തുടരുന്നില്ല..... അല്ലാഹ് രക്ഷപ്പെടുത്തി.... അന്വേഷിച്ചു കണ്ടെത്തി.... Alhamdulillah hamdan kazeeran thwayyiban mubarakkan feehi

  • @muhammedashiques6941

    @muhammedashiques6941

    Жыл бұрын

    👍👍👍👍

  • @rafiappolopositive6660
    @rafiappolopositive6660 Жыл бұрын

    എന്താണ്‌ പ്രബോധനം?എല്ലാ madha കളും അഭിപ്രായങ്ങളും, അഭിപ്രായ വ്യത്യാസങ്ങളും സാധാരണ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു കുളം ആക്കണം എന്നാണോ? എങ്കിൽ എന്തു പറയുമ്പോഴും ആ വിഷയത്തില്‍ ഉള്ള madhab പറയണം.

  • @abdulhameed4902
    @abdulhameed4902 Жыл бұрын

    വിവരം കൂടുതൽ ഉള്ള പലർക്കും പ്രായം കൂടാറില്ല ദിവസവും മേക്കപ് ചെയ്തു മറ്റു പല കാര്യത്തിനെ പറ്റിയും വാ തോരാതെ സംസാരിക്കും ബല്ലാത്ത ജാതി

  • @ahkadampuzha2569

    @ahkadampuzha2569

    Жыл бұрын

    ഇതില്‍ Comments ഇട്ടവര്‍ എല്ലാം പണ്ഡിതന്‍മാര്‍

  • @shihabkavot3084
    @shihabkavot3084 Жыл бұрын

    അത് തന്നെയാണ് നാറീ എനിക്കും പറയാനുള്ളത്. രക്തം അവയവം ദാനം ചെയ്യുന്നത് തെറ്റാണെന്ന് പറയല്ല. നീ ദാനം ചെയ്യണ്ട ച ദാനം ചെയ്യുന്നവർ ചെയ്തോട്ടെ

  • @hussainabdulrasak9814
    @hussainabdulrasak9814 Жыл бұрын

    താടി കറുപ്പിച്ചു കൊണ്ട് അയാൾ മരിച്ചാൽ മയ്യത്ത് കുളിക്കുമ്പോൾ.. എന്ത് ചെയ്യും....

  • @shihabcharikkal8258

    @shihabcharikkal8258

    Жыл бұрын

    എന്ത് ചെയ്യാൻ... കബർ അടക്കും....

  • @Zain12326

    @Zain12326

    Жыл бұрын

    ​@@shihabcharikkal8258 😂

  • @mhdhussain7329

    @mhdhussain7329

    11 ай бұрын

    താടിക്ക് തീയിട്ടാൽ മതി

  • @aliadam4680
    @aliadam4680 Жыл бұрын

    ഈ പണ്ഡിതൻമാർ എന്നാൽ സമസ്തയിൽ ഉള്ളവർ മാത്രമാണോ

  • @user-to9hl6fb4t

    @user-to9hl6fb4t

    Жыл бұрын

    Athe

  • @kunjomohammed2022

    @kunjomohammed2022

    Жыл бұрын

    Alla

  • @delux1952
    @delux1952 Жыл бұрын

    സിംസർ നിങ്ങൾക്ക് തോന്നുന്നത് ചെയ്യൽ അല്ല ഇസ്ലാം ദീനിൽ എന്ധെങ്കിലും കർമം ചെയ്യണമെങ്കിൽ അതിനു തിരു നബിയിൽ നിന്ന് വ്യക്തമായ തെളിവ് വേണം അല്ലാതെ താങ്കളുടെ ബുദ്ധിയിൽ തോന്നുന്നതല്ല ഇസ്ലാം ദീൻ

  • @rashidumer3802

    @rashidumer3802

    Жыл бұрын

    ഇയാളെ പണ്ഡിതനായി അറിവുള്ളവർ അംഗീകരിക്കൂല്ല

  • @shafeeqrahman9079

    @shafeeqrahman9079

    Жыл бұрын

    @@rashidumer3802 കാരണം

  • @sumeshandimukh8389

    @sumeshandimukh8389

    Жыл бұрын

    മൂഹിയിദ്ദ്ധീൻ മാല പാടിയത് സഹാബത്തില് തെളിവ്?

  • @anwarabubakkar1412

    @anwarabubakkar1412

    Жыл бұрын

    നിങ്ങൾ പറഞ്ഞത് ശരിയാണ് ഇയാൾ എപ്പോഴും പറയും എന്റെ അഭിപ്രായം എന്ന്

  • @sumeshandimukh8389

    @sumeshandimukh8389

    Жыл бұрын

    സിംസാറുൽ പറയുന്നു ആലിമീങ്ങൾ ഒന്നും കാണാതെ പറയില്ല എന്ന്, ആലിമീങ്ങൾ റസൂൽലിന്ന് ശേഷം വന്നു പോയവർ ഇന്ത്യയിലെ കൊച്ചു കേരളത്തിൽ മാത്രം ഒരു ഇസ്ലാമികനിയമം, അവർക്ക് ഭാഷപരിമിതികൾ ഉണ്ട് ചിലപ്പോൾ കമ്മ്യൂണിക്കേഷൻ ഗ്യാപ് കാണും അറിഞ്ഞുകൊണ്ടു പറഞ്ഞതുമാവില്ല അങ്ങനെ വല്ല തെറ്റ്‌ പിണഞ്ഞു പോയെങ്കിൽ അത് തിരുത്തപ്പെടേണ്ടേയ്? അത് നമ്മൾ ആവർത്തിക്കണോ? അവർക്കു വഹ്യ് എന്തായാലും വരില്ല, റസൂൽ ഹജ്ജത്തുൽ വദാഇൽ ദീൻ പൂർത്തിയാക്കിയ വിളംബരവും വന്നു. അതിൽ കൂട്ടാനും കുറക്കാനും നമുക്ക് അധികാരം ഇല്ല താനും, അത് കൊണ്ടു സൂക്ഷ്മത പാലിക്കുന്നവൻ റസൂലിലേക്കും അനുജരന്മാറിലും നോക്കലാണ് കരുണീയം, ഹാലിമീങ്ങളെ അനുസരിച്ചില്ലെങ്കിൽ ഏതായാലും ശിക്ഷ കിട്ടില്ല അധിക കൂലി പോകും സാരമില്ല ബിദ്അത്ത് കൊണ്ടു നരകം അല്ലെ കിട്ടുക അപ്പൊ ഇതല്ലേ നല്ലത് എന്ന് ഒരു അറബി പണ്ഡിതൻ ചോദിച്ചു ഞാൻ അത് ഫോളോ ചെയ്യുന്നു. അത് കൊണ്ടു റസൂലിനെയും സഹാബക്കളെയുംനോക്കി ജീവിക്കാം ഇടയിൽ കയറി കൂടിയത് ഒഴിവാക്കാം

  • @lollipop2621
    @lollipop2621 Жыл бұрын

    വീഡിയോ ഹറാമാണെന്ന് ഇപ്പോൾ പറയാത്തതെന്ത് ?

  • @Navas0609

    @Navas0609

    Жыл бұрын

    യൂട്യൂബിൽ നിന്നും വരുമാനം ഉണ്ടല്ലോ 😂

  • @SiddikK-np4tm

    @SiddikK-np4tm

    14 күн бұрын

    വീഡിയോ ഹറാമാണെന്ന് ആര് പറഞ്ഞു?

  • @lollipop2621

    @lollipop2621

    14 күн бұрын

    @@SiddikK-np4tm വീഡിയോ ഫോട്ടോ സിനിമ ഹറാമാണെന്ന് പറഞ്ഞ് സ്ഥിരം വയള് പറയുന്ന ടീംസ് ഇന്ന് ഒരക്ഷരം മിണ്ടുന്നില്ല😂

  • @lollipop2621

    @lollipop2621

    14 күн бұрын

    @@SiddikK-np4tm കല്യാണ വീട്ടിൽ വീഡിയോ എടുക്കൽ ഫോട്ടോ സിനിമ എന്നിവ കാര്യങ്ങൾ ഹറാമാണെന്ന് പറഞ്ഞ് സ്ഥിരം വയള് പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു'' കാലത്തിനനുസരിച്ച് മസ്ഹല മാറ്റുന്ന ഇവർക്ക് എന്ത് നിലവാരമാണുള്ളത്

  • @SiddikK-np4tm

    @SiddikK-np4tm

    14 күн бұрын

    @@lollipop2621അന്യ ആണും പെണ്ണും ഇട കലരും വിധം ഫോട്ടോ, വീഡിയോ ഹറാമാണെന്ന് ഇന്നും പണ്ഡിതന്മാർ വഅള് പറയുന്നുണ്ട്. But മുൻകാലങ്ങളിൽ TV കാണൽ തന്നെ അന്നത്തെ പണ്ഡിതന്മാർ വിലക്കിയിരുന്നു.അത് അവരുടെ സൂകഷ്മതയാണ്. Tv video ഹറാമും ഹലാലും ചിലപ്പോൾ നിർബന്ധവും ആകും. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ . പലതിനും അത് തെളിവിന്ന് പറ്റും.ഇസ്ലാമിന്ന് എതിരെല്ലാത്ത വിധം കുഴപ്പമില്ല എന്നാണ് എനിക്ക് മനസ്സിലായത്. പിന്നെ ഈ പറയുന്ന ഉസ്താദ് ഇപ്പോഴത്തെ ഉസ്താദ് ആണ്. പണ്ട് പറഞ്ഞത് ഇയാളല്ല. അവരൊക്കെ മണ്ണോട് ചേർന്നിട്ടുണ്ടാകും.

  • @nasarp2114
    @nasarp2114 Жыл бұрын

    ഉസ്താതെ,മൈലാഞ്ജ്ഹി, ഇട്ടു, കറുപ്പിക്കുന്നതിൽ, തെറ്റുണ്ടോ

  • @abduaman4994

    @abduaman4994

    Жыл бұрын

    ഉസ്താദേ സ്ത്രീകൾ ഗുഹ്യ രോമം വടിക്കാൻ പാടുണ്ടോ?

  • @zimba8666

    @zimba8666

    Жыл бұрын

    മൈലാഞ്ചി ഇട്ടാൽ കറുക്കുമോ.

  • @nasarkt6739

    @nasarkt6739

    Жыл бұрын

    ചുകപ്പിക്കൽ സുന്നത്ത് ആണ്‌

  • @hussainolavattur6417
    @hussainolavattur6417 Жыл бұрын

    ഇത്തരം ചെറിയ കാര്യങ്ങളിൽ വലിയ ചർച്ചയും ഇഴ കീറി പരിശോധിക്കുന്ന രീതിയുമാണ് കേരളത്തിലെ മുസ്ലിം പണ്ടിതൻമാർക്കിടയിൽ കാണുന്നത്,മറ്റു പല വലിയ തെറ്റായ കാര്യങ്ങളുമുണ്ട് അവയെ കുറിച്ചൊന്നും ഇത്തരത്തിൽ ഉൽകണ്ട കാണിക്കുന്നതായിട്ട് കാണുന്നില്ല.ഉദാഹരണത്തിന് പലിശ ,സ്ത്രീ ധന സമ്പ്റദായം , വാഗ്ദത്ത ലംഘനം ,കളവ് പറയൽ,കള്ള സാക്ഷ്യം പറയൽ,ചൂതാട്ടം ,ലോട്ടറി , മദ്യം മയക്കു മരുന്ന് അങ്ങിനെ കുറേ വിഷയങ്ങളുണ്ട്. ഒരാൾ മുടി കറുപ്പിക്കുന്നത് കൊണ്ടോ മുടി പല ആക്ര്തിയിൽ വെട്ടുന്നത് കൊണ്ടോ ആ വ്യക്തിക്കോ അല്ലെങ്കിൽ സമൂഹത്തിനോ വല്ല ദോശവുമുണ്ടാവുമെന്ന് തോനുന്നില്ല.

  • @pachalambaasi4205

    @pachalambaasi4205

    Жыл бұрын

    സത്യം

  • @nazeerabdulazeez8896

    @nazeerabdulazeez8896

    Жыл бұрын

    മുടി കറുപ്പിക്കണോ വേണ്ടയോ മുണ്ട് ഇടത്തോട്ടൊ വലത്തോട്ടൊ അങ്ങനെ വളരെ ലഘുവായ വിഷയങ്ങൾ ആണ് ചർച്ച, ഇതാണോ ഗൗരവം, മദ്യം മയക് മരുന്നു, സ്ത്രീ ധനം തുടങ്ങി വലിയ പ്രശ്നങ്ങൾ ഉണ്ട്, പിന്നെ വടക്കൻ ജില്ലകളിൽ നിന്ന് വളരെ സാധു കുടുംബങ്ങളിൽ നിന്ന് ധാരാളം മുസ്ലിം യുവാക്കൾ സ്വർണം നിയമ വിരുദ്ധം ആയി കടത്തി പിടിക്കപ്പെട്ട് ജയിലിൽ ആകുന്നു, ഏറ്റവും മോശമായ രീതിയിൽ സ്വർണം നാട്ടിൽ എത്തിക്കുക അതിന് ഏറ്റവും മ്ലേച്ഛം ആയ മാർഗം സ്വീകരിക്കുക അങ്ങനെ ക്യാഷ് ഉണ്ടാക്കുക ഇതുന് എതിരെ ഒരു വാക് ഈ ഉസ്താദ്മാർ ഏതെങ്കിലും ഒരു വീഡിയോ ചെയ്യുന്നത് കണ്ടിട്ടില്ല.

  • @Jentilman-m5i

    @Jentilman-m5i

    2 ай бұрын

    Nee kanunnilla

  • @SiddikK-np4tm

    @SiddikK-np4tm

    14 күн бұрын

    എടാ മൊയന്തേ എല്ലാ അരുതായ്മകൾക്കെതിരെയും പണ്ഡിതന്മാർ ഉൽബോധനം നടത്തുന്നുണ്ട്. യുട്യൂബിൽ പോയി നോക്ക്. പ്രഭാഷണങ്ങളുടെ നിര തന്നെ കാണാം.

  • @yehsanahamedms1103
    @yehsanahamedms1103 Жыл бұрын

    മുടി കറുപ്പിച്ചാൽ, ആകറുപ്പിക്കുന്ന രാസ്സവസ്ത്തുവിൽ അടങ്ങിയ കെമിക്കലി ലെ ചില വിഷ പദാർഥങ്ങൾ ത്വക്ക് വഴി നമ്മുടെ രക്തത്തിൽ കലരുകയും അത് ശരീരത്തിൽ ശക്തമായ ചൊറിച്ചിലും ഒടുവിൽ സോറിയാസിസ് എന്ന ഭീകര അവസ്ഥയിലും എത്തിക്കും.ഇതാണ് സത്യം.ജാഗ്രത ആവശ്യമാണ്.🤫

  • @MohammedAli-ve2kf
    @MohammedAli-ve2kf Жыл бұрын

    Ithil otta ഹദീസ് ഉള്ളു അത് ഇതാണ് ഒരിക്കൽ ഒരു 70വൈസ്സുകാരൻ മുടി കറുപ്പിച്ചത് റസൂൽ ശ്രദ്ധിച്ചു അതിനെ പ്രവാചകൻ വിലക്കി മറ്റൊരിക്കൽ ഒരു ചെറുപ്പക്കാരന്റെവെളുത്ത മുടി കറുപ്പിച്ചത് റസൂൽ കണ്ടു അന്നേരം റസൂൽ അതിനെ പ്രോത്സാഹിപ്പിച്ചു ഇതാണ് ഞാൻ കെട്ട ഹദീസ് ഇത് തെറ്റാണങ്കിൽ വിവരം ഉള്ളവർക്ക് പറയാം

  • @alAhyanalAmeen

    @alAhyanalAmeen

    Жыл бұрын

    Angenayalla aa hadeeth.

  • @ks.mampad7356

    @ks.mampad7356

    Жыл бұрын

    സുഹൃത്തേ.. വെള്ളം ചേരുന്നതിനെ തടയുന്ന കറുപ്പിക്കൽ ആണെങ്കിൽ അത് ഹറാം തന്നെയാണ്...

  • @vijishk262
    @vijishk262 Жыл бұрын

    മൊട്ടയടിക്കൂ ഒന്നും പേടിക്കണ്ട അൽഹംദുലില്ലാ

  • @KabeerVKD
    @KabeerVKD Жыл бұрын

    കമന്റ് വായിച്ചാൽ അറിയാം.. എല്ലാവരും വല്യ വല്യ പണ്ഡിതന്മാർ ആണെന്ന്. ഉസ്താദ്മാർ വയള് പറഞ്ഞു ബുദ്ധിമുട്ടേണ്ട. ഖുർആൻ മലയാളം പരിഭാഷ വായിച്ചു ഇബാദത് ചെയ്യാൻ അത് ധാരാളം മതി 😂😂🤣🤣🤣

  • @iamhappy6721

    @iamhappy6721

    Жыл бұрын

    മൊല്ലാക്കന്മാരുടെ വെളിപ്പിക്കൽ ഒന്നും ഇന്നി ജനങ്ങൾക്കിടയിൽ വില പോവുകയില്ല കാരണം സൗദി അറേബ്യയിലുള്ള പണ്ഡിതന്മാർ തന്നെയാണ് അറബി to ഇംഗ്ലീഷ് ട്രാൻസ്ലേറ്റ് ചെയ്യുന്നത് ഇനിയാ പണ്ഡിതന്മാർക്ക് അറബി മനസ്സിലായിട്ടില്ല എന്നാണോ നിങ്ങൾ പറയുന്നത്

  • @KabeerVKD

    @KabeerVKD

    Жыл бұрын

    @@iamhappy6721 സൗദി അറേബ്യയിലെ പണ്ഡിതന്മാരെ നോക്കിയല്ല ഇസ്ലാമിക ശരീഅഃത്തിനെ പിൻപറ്റേണ്ടത്. ഖുർആൻ, ഹദീസ്, ഇജ്മാഅ, ഖിയാസ് ഇതൊക്കെയാണ് നോക്കേണ്ടത്. അത് വേണ്ടപോലെ വിവരിക്കാൻ അവരെക്കാൾ അറിവുള്ള ആലിമീങ്ങൾ കേരളത്തിലെ സുന്നത്ത് ജമാഅത്തിൽ ഉണ്ട്. സൗദിയിലേക്ക് പോകേണ്ട ആവശ്യമില്ല

  • @iamhappy6721

    @iamhappy6721

    Жыл бұрын

    ഞാൻ ഖുർആൻറെ തഫ്സീർ ജലാലയ്നി പഠിച്ചിട്ടുണ്ട് അതുകൊണ്ട് എനിക്ക് അറിയാം ഖുർആൻറെ കോളിറ്റി

  • @abdulrahmann.p53

    @abdulrahmann.p53

    Жыл бұрын

    പരിഭാഷ തന്നെയാണ് പടിക്കേണ്ടത്..

  • @KabeerVKD

    @KabeerVKD

    Жыл бұрын

    @@iamhappy6721 ആയ്കോട്ടെ. ഖുർആൻ കൊണ്ട് മാത്രം ഇബാദത്ത് ചെയ്യാൻ കഴിയുമോ?

  • @kma684
    @kma684 Жыл бұрын

    Cm മടവൂരാണ് ഈ പ്രപഞ്ചം മുഴുവൻ നിയന്ത്രിക്കുന്നത് 😂അപ്പൊ എന്തും ചെയ്യാം 😂

  • @AbdulRahim-ni2ys

    @AbdulRahim-ni2ys

    Жыл бұрын

    🤩🤩🤩🤣🤣🤣🤣

  • @sameerkvsamisameerkv9808

    @sameerkvsamisameerkv9808

    Жыл бұрын

    Thankal athu viswasikkunnundo

  • @kabeerpattat4010

    @kabeerpattat4010

    Жыл бұрын

    അപ്പൊ c m മീനോട് ചോദിച്ചാമതി മരിച്ചു പോയി എന്നു വിചാരിച്ചു വിഷമിക്കേണ്ട ചോദിച്ചാ മറുപടി തരും

  • @kma684

    @kma684

    Жыл бұрын

    @@kabeerpattat4010 എന്റെ cm ഈ പാവങ്ങളെ രക്ഷിക്കണേ 🙏 താങ്കൾ ഒരു മാനസിക രോഗിയാണെന്നറിയാം എന്നാലും കുറെ വട്ടക്കെട്ട് കള്ളതാടികൾ പറയുന്നു താനാണ് ദൈവമെന്ന് 😂പിന്നെന്ത്ചെയ്യും 😂എന്റെ മടവൂർ അല്ലാഹ് 😛

  • @muhammedsaheer7453
    @muhammedsaheer7453 Жыл бұрын

    നിങ്ങളും അങ്ങനെ തന്നെ

  • @forisknr2856
    @forisknr2856 Жыл бұрын

    ഈ മീഡിയ തന്നെ ഹറാം ആണ് ഹെ..ജൂദൻ്റ ആണ് ഹെ

  • @iamanindian.9878

    @iamanindian.9878

    Жыл бұрын

    പോടാ..

  • @AbdulRahim-ni2ys

    @AbdulRahim-ni2ys

    Жыл бұрын

    ഏറ്റവും ആദ്യം സോഷ്യൽ മീഡിയ ഉപയോഗിച്ച് തുടങ്ങീതു മുസ്ലിമീങ്ങളാണ് അതിന്റെ പേരാണ് മിംബർ പള്ളിമിംമ്പർ, സ്വതന്ത്രസമരകാലത്തും മറ്റും ആയിരകണക്കിന് മുസ്ലിമീങ്ങൾക്ക് ഊർജവും ആവേശവും നൽകിയത് പള്ളിമിംബർ എന്ന സോഷ്യൽ മീഡിയണ്

  • @fasilfaisu1315

    @fasilfaisu1315

    Жыл бұрын

    ജൂതന്മാരുടെ കുതന്ത്രത്തെയാണ് അപലപിച്ചത് ' അല്ലാതെ ജൂത്മാരുമായി മുസ്ലിംകൾക്ക് മറ്റു ശത്രുതകൾ ഒന്നും ഇല്ല , ഫലസ്തീനിലെ ജനവിഭാഗത്തിന് വേണ്ടി ലക്ഷക്കണക്കിന് ജൂത്മാർ ഇസ്രായേലിൽ തെരുവിൽ ഇറങ്ങാറുണ്ട് എന്ന് മനസ്സിലാക്കുക അവർ മുസ്ലിംകളോട് ഐക്യപ്പെടുന്നവരാണ് , അല്ലേലും മറ്റു കാര്യങ്ങളിൽ ബളവള അടിക്കാൻ മാത്രം എന്തു യോഗ്യതയാണ് നിങ്ങൾക്കുള്ളത് '

  • @forisknr2856

    @forisknr2856

    Жыл бұрын

    @@fasilfaisu1315 ചിരിപ്പിക്കല്ലടെയ്..അറിയില്ല എന്കിൽ മിണ്ടാതിരിക്ക്

  • @fasilfaisu1315

    @fasilfaisu1315

    Жыл бұрын

    @@forisknr2856 അറിയാത്തവനല്ലേ മിണ്ടാതിരിക്കേണ്ടത് ടേയ്

  • @madeenabiz1779
    @madeenabiz1779 Жыл бұрын

    سبحان اللهഞാൻവയസ്സാകരുത്ഖബർ?🤔!ആഖിറം!🤔?....എന്ന്ചിലർഞാൻ😱മരിക്കരുത്

  • @user-zo7jt4ef8b
    @user-zo7jt4ef8b Жыл бұрын

    നിങ്ങൾ എന്തു പറഞ്ഞാലും ജനങ്ങൾക്ക് ഇതിന്റെ പൊള്ളത്തരം തിരിച്ചറിയാൻ കഴിയും.* ഇന്ന് ഖുർആൻ പരിഭാഷ ലഭ്യമാണ് സാധാരണക്കാരന് കേട്ടാൽ എന്താണന്ന് മനസ്സിലാകും !!!

  • @abdulrahmanparaparambil2597

    @abdulrahmanparaparambil2597

    Жыл бұрын

    ഈ പറഞ്ഞ ഖുർആൻ പരിഭാഷ പടച്ചോൻ നേരിട്ട് ഇറക്കി തന്നതാണോ

  • @KabeerVKD

    @KabeerVKD

    Жыл бұрын

    ഹിഹിഹി.. ഖുർആൻ പരിഭാഷയാണോ ദീൻ? 😂😂

  • @shmklm2448

    @shmklm2448

    Жыл бұрын

    എല്ലാം നമുക്ക് ഖുറാനിൽ കാണാൻ കഴിയില്ല ( ഉദാഹരണത്തിന് നമസ്കരിക്കുന്നത് എങ്ങനെയെന്ന് )

  • @iamhappy6721

    @iamhappy6721

    Жыл бұрын

    @@abdulrahmanparaparambil2597 അള്ളാഹുവിന് അറബി മാത്രമേ അറിയൂ എന്ന് കരുതി ലോകത്തുള്ള എല്ലാവരും അറബി പഠിക്കണം എന്ന് പറയരുത്

  • @iamhappy6721

    @iamhappy6721

    Жыл бұрын

    @@shmklm2448 എങ്ങനെ നിസ്കരിക്കണം എന്ന് ഖുർആനിൽ ഇല്ല പക്ഷേ മുഹമ്മദ്ന് എത്ര കല്യാണം കഴിക്കാം എത്ര അടിമ സ്ത്രീകളെ ഭേഗികാം എന്ന് ഖുർആൻ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്

  • @mhmdrizwan.m
    @mhmdrizwan.m Жыл бұрын

    കറുപ്പിക്കൽ അനുവദനീയമാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട് ഞെരിയാണിക്ക് മുകളിൽ തുണിയുടുക്കൽ ഡൈ ചെയ്യാതിരിക്കൽ ഇതൊക്കെ ഇസ്ലാമിൻറ്റെ പേരിൽ കുരിശു യുദ്ധകാലത്ത് ജർമ്മൻ രാജാവ് വിലക്കെടുത്ത മുസ്ലിം പണ്ഡിതർ വ്യാജം പ്രചരിപ്പിച്ചതാണ് ഏറ്റവും ഭംഗിയായി നടക്കുവാനാണ് പ്രവാചകൻ കൽപ്പിച്ചിട്ടുള്ളത്

  • @kunjomohammed2022

    @kunjomohammed2022

    Жыл бұрын

    Onn vishadheekarikumo

  • @ManuPayyada
    @ManuPayyada Жыл бұрын

    ഫോട്ടോയും വീഡിയോയും ഇടുന്നത് ഹറാമല്ലേ ഉസ്താദെ... ചിത്രങ്ങൾ വരക്കുന്നതും പ്രദർശിപ്പിക്കുന്നതും കൊടിയ പാപം ആണെന്നുള്ള നബി വചനം ഇല്ലേ..

  • @Fayis1341

    @Fayis1341

    Жыл бұрын

    Athippo halal aa 😹

  • @raufkvmattul825

    @raufkvmattul825

    Жыл бұрын

    Ni kaananda ninak bodhyam undengil ...ni varakenda ninak bodhyamundengil ...

  • @mhdhussain7329

    @mhdhussain7329

    11 ай бұрын

    എന്ത് തെറ്റ് ചെയ്താലും തൗബ ചെയ്താൽമതി അടുത്ത കൊല്ലം റമളാനിൽ ഞങ്ങളുടെ നാട്ടിലേക്ക് പോരെ പള്ളിയിൽ അവസാനത്തെ പത്തിൽ തൗബയുണ്ട് എല്ലാ കച്ചറകളും തെമ്മാടികളും അന്നത്തെ ദിവസം പള്ളിയിൽ വരും പള്ളി നിറഞ്ഞ് കവിയും

  • @moosachery4749
    @moosachery4749 Жыл бұрын

    ഇവരെ എന്താ പലരും പല രൂപത്തിലും പറയുന്നത് റസൂൽ എന്നാണ് പറഞ്ഞത്

  • @khalidinkuttyc.k4524

    @khalidinkuttyc.k4524

    Жыл бұрын

    നമ്മൾ കാര്യം വായിച്ചു പഠിച്ചാൽ ഇതൊന്നും കേട്ടു കൺഫ്യൂഷൻ ഉണ്ടാകില്ല. പ്രസംഗക്കാർക്കു പ്രസംഗിക്കേണ്ടേ .പലരും അവരുടെ വ്യാഖ്യാനം തട്ടിവിടുന്നു.സത്യം മനസ്സിലാക്കി ജീവിക്കാൻ റബ്ബ് തുണ ക്കട്ടെ......

  • @mpshahana5248
    @mpshahana5248 Жыл бұрын

    മൈക്കിന്റെ മുന്നിൽ ആർത്തുല്ലസിക്കാതെ..

  • @goodthoughts9292
    @goodthoughts9292 Жыл бұрын

    മുടി കറുപ്പിക്കൽ ഒരു വിഷയം. വേറെ പണിയൊന്നും ഇല്ലേ. 😄😄😄

  • @Im_522
    @Im_522 Жыл бұрын

    Mudiyum karupikan padille🙄🙄🙄🙄

  • @mpak2245
    @mpak2245 Жыл бұрын

    അപ്പോൾ, ലാഹിലാഹ ഇല്ലാഹ്, സമസ്ത റസൂലുള്ള എന്നു കൂടി പറയണോ., ജാഹിലുകളെ.

  • @raufkvmattul825

    @raufkvmattul825

    Жыл бұрын

    Endh kopanu ni parayunnath...maramoori jabraa....

  • @sarithasnair7462
    @sarithasnair7462 Жыл бұрын

    Kaliyan alhuu 7 poor nakkiiiyaathe thettannoo. 😂🤣😂🤣🤣🤣 Ameen 🤲🤲🤲

  • @sarithasnair7462

    @sarithasnair7462

    Жыл бұрын

    Ameen 🤲🤲🤲🤲

  • @kunjomohammed2022

    @kunjomohammed2022

    Жыл бұрын

    Eatha ee naya

  • @hearthacker09
    @hearthacker09 Жыл бұрын

    സിംസാറുൽ ഹഖ്... ആരെയും കുറ്റം പറയാത്ത സ്ഥിതിക് കൈ നെഞ്ചത്തും,, ബിസ്മി പതുക്കെയും.. 5 വഖ്ത് നമസ്കാര ശേഷം സമസ്ത നടത്തുന്ന കൂട്ട പ്രാർതനയും മാല മൗലൂദ് ജാറ ആഘോഷങ്ങളൊക്കെ വേണ്ടന്ന് വച്ചൂടെ...? ഇതൊക്ക ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതല്ലേ ഇരുമുഖന്നയവാദി ✌🏻✌🏻

  • @usmank6890
    @usmank6890 Жыл бұрын

    മൗലവീ നിങ്ങൾ ഇസ്ലാമിനെ കുറിച്ച്‌ പഠിക്കണം താങ്കൾ മനസിലാക്കിയ അറബി കൊയക്കട്ടയല്ല ഇസ്ലാം അത്‌ ഖുർ ആനിൽ നിന്ന് മനസിലാക്ക്‌ , അറേബ്യയിലെ കാട്ട്‌ അള്ളൻമാർ അവരുടെ സ്വാർത്ഥതയിൽ കെട്ടിപടുത്ത ചളി ഇസ്ലാമായി തെറ്റിദ്ധരിച്ച ഒരു പംബര വിഢികളിൽ പെട്ട ഒരു പൊട്ടനാണ്‌ താങ്കളും അതുകൊണ്ട്‌ പ്ലീസ്‌ ഉപദ്രവിക്കരുത്‌ .....

  • @kunjomohammed2022

    @kunjomohammed2022

    Жыл бұрын

    👎👎👎👎

  • @shafeekshafeekhamdhu7935
    @shafeekshafeekhamdhu79352 ай бұрын

    E p aboobakar Al kasimi usthadin onnu paranj kodukku.usthad nalla reathiyil thadi romam karuppikkarund.youtube viedios nokkiyal ariyam

  • @shameerpilatheth8420
    @shameerpilatheth84203 ай бұрын

    എന്നാ pinne സുബ്ഹിക്ക് മുൻപ് സുന്നത് നിസ്കരിച്ചാൽ കൂലി കിട്ടുമോ അതും നിസ്കാരം അല്ലെ ശരിയാകുമോ മൗലവി

  • @musthafamtc9242

    @musthafamtc9242

    12 күн бұрын

    Enthitta kooli kittathath

  • @AbdulJabbar-et1kv
    @AbdulJabbar-et1kv6 ай бұрын

    വുളു സ ഹീ യാ കാത്ത കാര്യം തൊലിയിൽ മുടിയിലും വെള്ളം കലരാത്ത വസ്തു മനപൂർവം ഇരുന്നാൽ ഈ കറുപ്പിക്കുന്ന സാധനം എന്താണെന്ന് പറയണം വെറുതെ മുടി കറുപ്പിച്ച് നമസ്കാരം നഷ്ടപെടുത്തണ്ട മൊയ്ല്യാക്കൻമാർ പലതും പറയും

  • @AbduSamad-nr3xw
    @AbduSamad-nr3xw7 ай бұрын

    ഉസ്താദ്മാർ മുടികറുപ്പിച്ചാൽ കറാഹത്തും അല്ലാത്തവർ കറുപ്പിച്ചാൽ ഹറാമും

  • @hassainarbpob
    @hassainarbpob10 ай бұрын

    8 റക്അത്തിന് എവിടെയാടോ തെളിവ്. ???

  • @skylab6754
    @skylab6754 Жыл бұрын

    ഉസ്താദെ/.houllulkousar കിട്ടാത്ത വിഭാഗം ആരാ?

  • @abdulnazar8692
    @abdulnazar8692 Жыл бұрын

    എന്തിനാ ക്രത്യമായി ഒന്നും പറയാൻ കഴിയില്ലെങ്കിൽ പിന്നെ പറയുന്നത് തിങ്കുളും വ്യാഴവും 13,14,15ദിവസങ്ങളും നോമ്പെടുക്കാനും ഒരു മൗലവിമാരും പ്രോത്സാഹിപ്പിക്കുന്നില്ല ഒരു ബാറാഅത്ത് അല്ലങ്കിൽ റജബ് 27 ഇതിന് നോമ്പ് പിടിച്ചോ പിടിച്ചോ എന്ന് പറയുന്ന മൗലവി അതിനേക്കാൾ ഗൗരവത്തിൽ പറയണ്ടതല്ലേ ഈ ദിവസങ്ങളിലെ നോമ്പ് അത് പറയില്ല ഒരു ബാറാഅത്ത് അല്ലങ്കിൽ റജബ് 27 ഇത് പറയാൻ വല്യ ഉത്സാഹമാണ് മെനക്കേടാതെ ഇങ്ങ് കിട്ടുമല്ലോ മറ്റേത് കുറച്ച് പാടാണ് മാസത്തിൽ 10ഓ 11ഓ ദിവസം നോമെടുക്കണം മെനക്കേടില്ലാതെ ഒപ്പിക്കാൻ നടക്കുവാ എന്നിട്ട് മുജാഹിദിന്റെയും ജമാഅത്തിന്റെയും പേരിൽ ഇരട്ട തപ്പ്. ഇത് ശരിയല്ല اللهവിനെയും റസൂലിനെയും പിൻപറ്റ്. മൗലവിമാർ പള്ള വീർപ്പിക്കാൻ വേണ്ടി എന്തും പറയും അതിന്റ പിറകെ നടക്കാൻ കുറെ അനുയായികളും മെനക്കേടില്ലാതെ ഒപ്പിക്കാൻ ആണ്. നടക്കൂല്ല കേട്ടോ അല്ലാഹു നിരാശ്രയനും സൂക്ഷ്മജ്ഞാനിയും ആണന്നോർക്കുക. എങ്ങനെ ആണ് ബാറാഅത്ത് 15 ന് നോമ്പെടുത്താൽ ايام البيض ആകുന്നത് അത് 3 ദിവസവും പിടിച്ചാലേ കിട്ടു. ബാറാഅത്ത് 15 ന് പിടിച്ചത് കൊണ്ട് കിട്ടില്ല. ബാറാഅത്ത് 15 ഉള്ളത് അതിൽ വിശ്വ സിക്കുന്നവർക്ക് കിട്ടാം കിട്ടിതിരിക്കാം الله اعلم.

  • @duamee4089
    @duamee4089 Жыл бұрын

    ഉസ്താതെ ക്യാൻസർ രോഗികൾക്ക് മുടി donate ചെയ്യുന്നത് തെറ്റാണോ..

  • @user-qd8tx7lm4f

    @user-qd8tx7lm4f

    10 ай бұрын

    വെറുതെ ഷോ കാണിക്കൽ ആണ് ആ ദാനം ഇഷ്ടം പോലെ വിഗ്ഗ്, പല മോഡൽ വാങ്ങാൻ കിട്ടുമല്ലോ പിന്നെ എന്തിനാ ആരെങ്കിലും ദാനം ചെയ്യുന്നേ?

  • @salihamayur9379
    @salihamayur9379 Жыл бұрын

    Shaikh. Sudais Karupichituntallo

  • @ismalikp1114
    @ismalikp1114 Жыл бұрын

    മുടി കറുപ്പിക്കേണ്ടവർ അത് അവർ കറുപ്പിക്കും. അതിൽ മെയില്ല്യാർ ക്ക് എന്ത് കാര്യം? നിലവിൽ തന്നെ പോലുളവർ മതം വിറ്റ് കാശാക്കുന്നത് കറാഹത്തില്ലേ ?

  • @opabdulnasar2798
    @opabdulnasar2798 Жыл бұрын

    അല്ലാഹുവിന്റെ റസൂൽ ഹറാമാക്കിയത് പിന്നെന്ത് മദ്ഹബ് 👹

  • @abdullahkoya2353
    @abdullahkoya2353 Жыл бұрын

    രാജ്യം മുസ്ലിങ്ങളുടെ നിലനിൽപ്പിനെ വരെ ചോദ്യം ചെയ്യുന്ന ഈ അവസരത്തിൽ ഇവിടെ മുടി കറുപ്പിക്കൽ കരാഹത്തോ? ഹറാമോ എന്നും പറഞ്ഞു നടക്കുകയാണ്!!!!! കൗമു ജാഹിൽ

  • @aboobackerareekulam
    @aboobackerareekulam Жыл бұрын

    ഏറ്റവും നല്ല സൂക്ഷ്മത അങ്ങിനെ ഒന്നുണ്ടോ 🤔സൂക്ഷ്മതയാണ് ഉദ്ദേശമെങ്കിൽ അത് ഒഴിവാക്കലല്ലേ നല്ലത് ❓️

  • @shuaibu1184
    @shuaibu1184 Жыл бұрын

    Diplomatic onaghosham ethra viahaalamaanu.. chirippikkalle usthaade…

  • @noushadp.p7408
    @noushadp.p7408 Жыл бұрын

    Alhamdhulillah

  • @abduljaleel6337
    @abduljaleel6337 Жыл бұрын

    ഇതിനൊക്കെ ചർച്ചക്ക് ആർക്കാ നേരം. Karamatho കറ ഹത്തോ

  • @ayyubklm1924
    @ayyubklm1924 Жыл бұрын

    ചില വലിയ മുസ്ലിം പണ്ഡിതൻമാർ മുടി കറുപ്പിക്കുന്നത് ആക്ഷേപകരം തന്നെ. ചിലർ ബ്രൗൺ എന്ന് പറയും അതിൽ കറുപ്പ് കൂടുതലും ചുവപ്പ് കുറവുമാണ്.

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 Жыл бұрын

    ماشاءالله ماشاءالله ماشاءالله

  • @thonnikkadan
    @thonnikkadan Жыл бұрын

    അല്ലാഹു എളുപ്പമാക്കിയ മതമാണ്, പക്ഷെ മുടി കറുപ്പിക്കൽ എന്ന നിസ്സാരകാര്യത്തിന് പോലും ഏക അഭിപ്രായംഇല്ല 🤣🤣🤣🤣🤣

  • @harshadt2668
    @harshadt2668 Жыл бұрын

    Soooooooper shaili ini padaruth paranjal mathi

  • @kmknbr2491
    @kmknbr2491 Жыл бұрын

    തൗഹീദും ശിർക്കും എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കുന്നിടത്ത് മുജാഹിദ്,ജമാ-അത്ത് പോലെയുളള പുത്തനാശയക്കാർക്ക് വലിയ അബദ്ധം സംഭവിച്ചു. അതുകൊണ്ടാണ് സുന്നികൾ ചെയ്യുന്ന എല്ലാ പ്രവർത്തനത്തെയും കണ്ണടച്ച് ശിർക്ക് ആരോപണം ഉന്നയിക്കാൻ ഇവർ തുനിയുന്നത്. വാ തോരാതെ സുന്നികൾക്കെതിരെ ശിർക്ക്‌ ആരോപിക്കും. എന്നാൽ എന്താണ് ശിർക്ക്.?? എന്താണ് തൗഹീദ്.??? എന്നിങ്ങനെ ഇഴകീറി പഠിക്കാനുള്ള നല്ല മനസ്സ് ഇവർക്ക്‌ ഇല്ലാതെ പോയി. അത് ശരിക്ക് പഠിച്ചാൽ പിന്നെ ഒരാൾ മുജാഹിദ് പോലുള്ള പുത്തൻ വാദി ആവില്ല. കാരണം ഇസ്തിഗാസ ശിർക്കാണെന്നു സ്ഥാപിക്കാൻ പിന്നെ വലിയ പ്രയാസം നേരിടും. ഒരു ചെറിയ പുണ്യ കർമ്മത്തെ പോലും നിസാര വൽകരിക്കാൻ പാടില്ല എന്നതാണ് ഇസ്ലാമിന്റെ ഏറ്റവും വലിയ പാഠം. എന്നാൽ ഒരാൾ മുജാഹിദായി കഴിഞ്ഞാൽ പിന്നെ നാളിതുവരെ മുസ്ലിംകൾ ചെയ്തിരുന്ന എല്ലാ പുണ്യകർമങ്ങളെയും ശിർക്കും ബിദ്-അത്തുമായി മുദ്രകുത്തി ആക്ഷേപിക്കും.

  • @anvermadakara1342
    @anvermadakara1342 Жыл бұрын

    L

  • @mohiyudheenkty6701
    @mohiyudheenkty6701 Жыл бұрын

    🙉

  • @shafiambalath6507
    @shafiambalath6507 Жыл бұрын

    നരച്ച മുടി കറുപ്പിക്കരുതെന്നു ഹദീസ് ഉള്ളപ്പോൾ എന്തിനാണ് തർക്കിക്കുന്നത്?. പിന്നെ യുദ്ധത്തിനു മാത്രം കറുപ്പിക്കാം. നരച്ച മുടിക്ക് നിറം കൊടുക്കൽ സുന്നത്തുമാണ്. ( അത് കറുപ്പല്ലാത്ത നിറം )ജൂതന്മാരെ പോലെ ആകരുത്.

  • @moonsunchanel5035
    @moonsunchanel5035 Жыл бұрын

    Manjayum choppum halalu 😂😂😂😂😂😂😂onnupoyko moylare

  • @ayyoobthrasseri6262
    @ayyoobthrasseri6262 Жыл бұрын

    മുൻക്കയിഞ്ഞ ഒരു കൗ മിനെക്കുള്ളാഹു മീൻ പിടിക്കരുത് എന്ന് പറഞ്ഞത് അനുസരിക്കാത്ത കൗമിനെ അള്ളാഹു കുരങ്ങാക്കി മാറ്റി മറ്റ് ഒരു കൗമ് അത് എ ദിർത്തു അള്ളാഹുവു ൻ്റ ക്കൽപ്പനലെങ്കിക്കരുതു എന്ന് പറഞ്ഞു മറ്റ് ഒരു വി ബാകം നിങ്ങളെ പോലുള്ള കൗമ് പറഞ്ഞു ഞമ്മള് എതിർക്കണ്ട അവർ അവരുടെ ഇഷ്ടം പോലെ ചെയി ദോട്ടെ അവരാണ് പന്നി ആയത്

  • @kalathilbasheer7810
    @kalathilbasheer7810 Жыл бұрын

    അപ്പോ മദ്ഹബ് ഇമാമുകൾ. പരസ്പരം മറ്റൊരാൾ പറഞ്ഞുത് തെറ്റാണു എന്ന് തന്നെന്ന്‌ പറഞ്ഞു കാര്യങ്ങൾ പറഞ്ഞു അപ്പോ നമ്മൾ എന്താ ചെയ്യാ

  • @Traidingprofit
    @Traidingprofit Жыл бұрын

    ദീനിൽ ഒരു പുതിയ കാര്യം ഉണ്ടാകാനും ഇ ല്ലാതകനും പാടില്ല...

  • @usmankundala7251
    @usmankundala7251 Жыл бұрын

    ദീനിൽ ഉള്ളത് ഉള്ളത് പോലെ പറയല് നിർബന്ധമാണ് ഒന്നും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മാറ്റാൻ പാടില്ല..

  • @dancewithme7899
    @dancewithme7899 Жыл бұрын

    കേരളത്തിലെ വളികൾ

  • @dancewithme7899
    @dancewithme7899 Жыл бұрын

    മുടി കറുപ്പിച്ചാൽ എന്താ തെറ്റ്?

  • @mhdhussain7329

    @mhdhussain7329

    11 ай бұрын

    അലർജി ഉള്ളവർക്ക് പറ്റില്ല ഹമുക്കെ 🤪

  • @faisucalicut2621
    @faisucalicut2621 Жыл бұрын

    4 മിനുറ്റിനു ശേഷമാണ് മുടി കറുപ്പിക്കുന്ന വിഷയം പറയുന്നത്.

  • @sanoobibrahim2966

    @sanoobibrahim2966

    Жыл бұрын

    Tnx

  • @faisalangillath6110

    @faisalangillath6110

    Жыл бұрын

    Prasangathinte oru bagam alle

  • @abdullathifvatakkeparavath2868
    @abdullathifvatakkeparavath2868 Жыл бұрын

    അൽഹംദുലില്ല.. 👌... കേരള വഹാബികൾ മുസ്ലിംകളെ മുഴുവനും മുശ്രിക്കും കാഫിറും ആക്കി.. ഇപ്പോൾ സ്വന്തം തട്ടകത്തിൽവീട്ടിൽ മുശ്രിക്കായ കാഫിർ ആര് എന്ന് തിരയുന്നു 😃😃 ദീൻ പഠിച്ച പണ്ഡിതന്മാർ ദീൻ പറയട്ടെ. വഹാബികൾ എങ്ങനെയുണ്ട് മുസ്ലിമീങ്ങളെ കാഫിറ് ആക്കാൻ എന്ന് നോക്കി നടക്കട്ടെ..

  • @abumishal9953

    @abumishal9953

    Жыл бұрын

    കാഫിറിനെ കാഫിർ എന്നല്ലാതെ പിന്നെന്ത് വിളിക്കും.? നായയെ നായ എന്നല്ലാതെ എന്ത് വിളിക്കും. ? നിങ്ങൾ ഷിയാ കാഫിറുകൾ. നിങ്ങൾക്ക് ഇസ്ലാമുമായി ബന്ധമില്ല. അബോക്കറൈനി (രണ്ട് അബോക്കർമാർ ) മതക്കാരാണ് നിങ്ങൾ.

  • @resajresaj4426
    @resajresaj4426 Жыл бұрын

    നിന്റെയൊക്കെ ഒരു ജഡ്ജ് മെന്റ് ഒന്നും വേണ്ട.. ഖൽബ് അറിയുന്നവൻ പടച്ചവൻ. അവന്റെ മനസ്സിന്റെ ഉദ്ദേശങ്ങളെല്ലാം (ശരിയും, തെറ്റും ) എല്ലാം അവനറിയാം.

  • @askar-areechola786
    @askar-areechola786 Жыл бұрын

    വിദ്യയും, അവിദ്യയുമുണ്ട്..അള്ളാഹു (സു) ഹിദായത്ത് നൽകട്ടെ.. "!

  • @mahamoodind9304
    @mahamoodind9304 Жыл бұрын

    മദ്ഹബ് തോന്നും പോലെ മാറാൻ പറ്റുമോ. ഷാഫി മദ്ഹബ് അനുസരിച് ജീവിക്കുന്നവർ ആണു കേരളീയർ. മൈക്ക് ഖുതുബ ഷാഫി മദ്ഹബിൽ സ്വാഹീഹാവുകയില്ല

  • @mumthassameer7631

    @mumthassameer7631

    Жыл бұрын

    നാലു മദ്ഹബിൽ നാലു നമുക്ക് സ്വീകരിക്കാം അത് നമ്മളെ പഠിപ്പിച്ചത് അല്ലേ

  • @alimanithodi2921
    @alimanithodi2921 Жыл бұрын

    വ്യക്തമായി അവതരിപ്പിക്കാൻ കഴിയാതെ ദയവായി ഖുർആൻ വ്യാഖ്യാനിക്കരുത്. ഇത്തരം മൗലവിമാർ ഉമ്മതിനെ കൺഫ്യൂഷൻ ആക്കും.ഇത് അവരുടെ കുറ്റമല്ല. അറിവില്ലായ്മയാണ്.

  • @thahirkt1651

    @thahirkt1651

    2 ай бұрын

    ഇയാൾ ഫിഖ്ഹ് മസ് അല പറയുമ്പോൾ അബദ്ധം സംഭവിക്കാറുണ്ട് നായയെ തൊട്ടാൽ സോപ് ഉപയോഗിച്ച് കഴുകിയാൽ മതി എന്ന് ഫത്‌വ കൊടുത്ത മഹാനാണ് ഈ മൗലവി

  • @voiceofghousiya4900
    @voiceofghousiya4900 Жыл бұрын

    എട്ട് നിസ്കരിച്ചോ എന്ന് പറഞ്ഞത് തെറ്റാണ് അത് ബിദഇകളോട് സാദ്യശ്യപ്പെടലാണ്

  • @shanavasshanavas1958
    @shanavasshanavas1958 Жыл бұрын

    മുടി വളരാൻ തല വേണോ വേണ്ടേ എന്ന് തീരുമാനിക്കുന്ന സമയത്താണ് ഇവന്മാരുടെ,,,,,,,,,,

  • @abdullakv9730

    @abdullakv9730

    Жыл бұрын

    Kalaki

  • @jkjkjk807
    @jkjkjk807 Жыл бұрын

    Lipstick haram alle ustadhe😁

  • @noushadpk2912
    @noushadpk2912 Жыл бұрын

    ഇതിനൊക്കെ പണ്ഡിതന്മാർ മറുപടി പറയട്ടെ. അല്ലാതെ ഇവനെപ്പോലുള്ള പ്രൊഫഷണൽ ഓരിയിടലുകാരല്ല മതവിധി നൽകേണ്ടത്.

  • @muhsinasiddik5150

    @muhsinasiddik5150

    Жыл бұрын

    എന്ന് ഒരു മഹാ പണ്ഡിതൻ

  • @jafarp7616
    @jafarp7616 Жыл бұрын

    Avartych parage mushyppykarude

  • @naseerkakanattil9024
    @naseerkakanattil9024 Жыл бұрын

    കഷ്ടം. ഇനി എന്ന. ഒരു 3000 ത്തിൽ ജനിച്ച മതിയായിരുന്നു.

  • @mohammedanvermohammedanver1530
    @mohammedanvermohammedanver1530 Жыл бұрын

    Athoka avravrudy esttam avanty thala. Veraru alakk nokanda avisham Ella. Saudi gal anganayaa eppo

  • @edappalan...645
    @edappalan...645 Жыл бұрын

    ഞങ്ങൾക്ക് ഇവിടെ ഒരു മത്ഹാബിന്റെ ആവശ്യവുമില്ല.. ഞങ്ങൾ പ്രവാചകന്റെ ചര്യ സ്വീകരിച്ചു ജീവിച്ചോളാം.. അല്ലാതെ ഒരാൾ ഖുനൂത് ഓതാൻ പറയും വേറെ ഒരാൾക്ക് അത് ഓതേണ്ട ഒരാൾക്ക് മഗ്‌രിബ് വേഗം നിസ്കരിക്കണം എന്നാൽ മറ്റേ ആൾക് വേഗം അത് വേണ്ട... റസൂൽ പഠിപ്പിച്ച ദീനിൽ കൺഫ്യുഷൻ ഉണ്ടാക്കലാണോ ഈ മത് ഹബ് എന്ന് പറയുന്നത്..

  • @kenzaflowercokenza396
    @kenzaflowercokenza396 Жыл бұрын

    ഒന്ന് പോടെ ഒരു കാര്യത്തിൽ റസൂൽ ചെയ്തോ അതു മാത്രമാണ് ശരി. അല്ലാതെ ഉലമ പറഞ്ഞു എന്ന് പറഞ്ഞ അത് ebhadath avulla പൊട്ടാ

  • @hashihash7931
    @hashihash7931 Жыл бұрын

    ഷാഫി മദ്ഹബ് ൽ ഭാര്യയെ തൊട്ടാൽ വുള്ളു മുറിയും ഹനഫിയിൽ മുറിയില്ല എന്നാൽ സഹാബികൾക്ക് ഭാര്യയെ തൊട്ടാൽ വുളു മുറിയുമോ?? ഇല്ലയോ?? ഉസ്താത് മാർ മറുപടി പറയണം.

  • @aboobackerhamdha4155
    @aboobackerhamdha4155 Жыл бұрын

    താങ്കൾ ഉപയോഗിക്കുന്നത് ഏതു കമ്പനിയുടേതാണ് എനിക്കും ഉപയോഗിക്കാനാണ് അപ്പോൾ കുഴപ്പമില്ലല്ലോ ഞാൻ താടി നോങ്ങളെപ്പോലെയാണ് വെച്ചിട്ടുള്ളതു

  • @Ubaid-pm
    @Ubaid-pm Жыл бұрын

    ഇത്ര മനോഹരമായി ദീൻ സംസാരിക്കുന്ന താങ്കൾ നഫ്സിൻ്റെ താടിയിൽ നിന്ന് സുന്നത്തായ താടി വെച്ചിരുന്നങ്കിൽ😭

  • @abumishal9953

    @abumishal9953

    Жыл бұрын

    അതെന്താ ഈ നഹ്സിൻ്റ താടി?

  • @Ubaid-pm

    @Ubaid-pm

    Жыл бұрын

    @@abumishal9953 നഹ്സിൻ്റെ താടി അല്ല നഫ്സിൻ്റെ താടി അതായത് മനസ്സിൻ്റെ ഇഷ്ടത്തിന് വളർത്തുന്ന ചുള്ളൻ താടി നബി തങ്ങളും സ്വഹാബത്തും താടി നീട്ടി വളർത്തിയിരുന്നു

Келесі