മുടി വളർച്ചക്ക് ആയുർവേദ കാച്ചെണ്ണ// Natural Herbal Hair Oil for Hair Growth// KICHUS KITCHEN
#Hairoil#Herbal
Haircare oil available
🥰Order Now : 9744844911
HAIRCARE Oil available
(Homemade product)
DM for orders
😍Hair Growth Oil
😍Natural Product
😍100% Results
Order Now😍Haircare Oil Homemade Product(100%Natural results)
😍DM for Orders
400ml : 796/-
500ml : 995/-
600ml : 1194/-
800ml : 1592/-
1 litre : 1990/-
+shipping charge
😍DM for Orders
KZread Kichus Kitchen👇 Haircare video
• മുടി വളർച്ചക്ക് ആയുർവേ...
*ചക്കിലാട്ടിയ വെളിച്ചെണ്ണയിൽ പച്ചമരുന്നുകൾ ചേർത്ത് തനതായ രീതിയിൽ ഉണ്ടാക്കിയെടുത്ത കാച്ചെണ്ണകാച്ചെണ്ണ.
*മുടി കൊഴിച്ചിൽ, എന്നിവ അകറ്റി മുടി വളരുന്നതിനു സഹായിക്കുന്നു.
* കൂടാതെ തലക്ക് കുളിർമ കിട്ടാനും ഉറക്കമില്ലായ്മ മാറാനും സഹായിക്കുന്ന ആയുർവേദ കാച്ചെണ്ണ.
*കൊറിയർ വഴി എവിടെയും എത്തിച്ചു കൊടുക്കുന്നു .
Coconut oil is a unique form of coconut oil made by mixing herbs in coconut oil.
* Helps in hair growth by removing hair loss and premature graying.
* In addition, Ayurvedic kachenna helps to cool the head and relieve insomnia.
* Delivered anywhere by courier.💙
Order Now😍
Пікірлер: 358
വളരെ ലളിതമായ നല്ല അവതരണം... പ്രയോജനം ഉള്ള വീഡിയോ തന്നെ.. അസൂയ തോന്നാത്തവർ തീർച്ചയായും like ചെയ്യും 👍👌
@kichuskitchen5012
2 жыл бұрын
😌very very thank you
@anusree1262
2 жыл бұрын
🤗
@anusree1262
2 жыл бұрын
🤗
@souparnikachinnu590
2 жыл бұрын
@@kichuskitchen5012 just
@jollyscaria1922
Жыл бұрын
Very good welcome thankyou shering welcomed ..
Thank u sooo much for this useful video 🥰🥰🥰
@kichuskitchen5012
2 жыл бұрын
Thank you dear
ഒരുപാട് ഇഷ്ടം ആയി ചേച്ചി വളരെ നല്ല വീഡിയോ ഞാൻ ഉപയോഗിച്ച് നോക്കട്ടെ 🙏👍❤
@kichuskitchen5012
2 жыл бұрын
Ok dear 🥰
Chechikutty super video.nalla avatharanm ❤️❤️❤️
@kichuskitchen5012
2 жыл бұрын
Thank you dear
Tq chechiii... Kure ടിപ്സ് paranju thannathinu ✌🏻✌🏻❤️
@kichuskitchen5012
2 жыл бұрын
Ok thank you dear 🥰
Thank You Chechiii😊
@kichuskitchen5012
2 жыл бұрын
🥰
Very informative!😻👌🏻
Obrigada você e muito especial obrigada por explicar e responder as minhas perguntas 🥰🥰🥰🥰🥰🥰🥰🥰❤💋❤💋❤💋❤💋
@kichuskitchen5012
2 жыл бұрын
😍😍😍😍
Well done... Chechi... Nte mudiyum kozhinjpo eduth sookshichu vachirunnuu... Vallya oru ballinte valuppm vannatha..Pkshe amma athu eduth kalanju... 😍keep it up... God bless you❤
@kichuskitchen5012
2 жыл бұрын
Ok thank dear 🥰
ഇതുവരെ കാണാത്ത ഒരു പ്രത്യക വിഡിയോ മുടി ശേഗരിച്ചുവെച്ചുള്ള വിഡിയോ 👍👍👍എണ്ണ കാച്ചൽ സൂപ്പർ താങ്ക്‌സ്
@kichuskitchen5012
2 жыл бұрын
Ok dear 😌🥰thank you
1st time aanu kaanunnath.. nalla avatharanam😍😍
@kichuskitchen5012
2 жыл бұрын
ok thank you 🥰
Super👌👌👌
Thanks mam എണ്ണ വയക്കാൻ പഠിപ്പിച്ച തന്നതിന്
@kichuskitchen5012
2 жыл бұрын
😌🥰🥰
ലളിതമായ അവതരണം. ഞാനും ഉണ്ടാക്കി 🙏
@kichuskitchen5012
2 жыл бұрын
Thank you 🥰
Hair rootil ninne potti pokuñnathe enthukonda. Plz reply
Como se chama essa fruta verde juntas as cebola e como se cha essa folhas q você pegou de uma 🌳??
@aswathi1732
2 жыл бұрын
Gooseberries,neem leaves and curry leaves
@kichuskitchen5012
2 жыл бұрын
👍🥰🥰
God bless you
Very nice Video Chechi... How many ingredients in total ?
❤️
ആഹാ..👌👌👌💕💕
Nannayi paranju thannu
@kichuskitchen5012
2 жыл бұрын
Thank you
Ente daivame mudi susichu vachirikunna chechikutty big salute
@kichuskitchen5012
2 жыл бұрын
🥰🥰
Super 🙏😍
@remyasudheer5705
2 жыл бұрын
Nannayitundu
വളരെ നല്ല അവതരണം
@kichuskitchen5012
2 жыл бұрын
thakyou
ഹായ്... സൂപ്പർ... try ചെയ്യാം 👍💕🤝💕
@kichuskitchen5012
2 жыл бұрын
👍🥰
Super chechi
@kichuskitchen5012
2 жыл бұрын
Thank you 🥰
നല്ല അവതരണം : Super :👍
@kichuskitchen5012
2 жыл бұрын
Thank you 🥰
Super chechi 🤩🤩🤩🤩👍👍👍
@kichuskitchen5012
2 жыл бұрын
Thank you 😍
ഞാൻ ഇങ്ങനെ ഒക്കെ യാണ് ഉണ്ടാകുന്നത് പക്ഷെ ഇതു പോലെ പച്ച കളർ ഉണ്ടാകാറില്ല
@kichuskitchen5012
2 жыл бұрын
M🥰
@fathiichu4030
2 жыл бұрын
Ad ottinte uruliyil kaachiyalaa aaa color undaavuka
@faseelafaaz1803
2 жыл бұрын
njanum
@aathirasatheesh3276
2 жыл бұрын
@@fathiichu4030 indaliyathinte katti ulla cheenachattil kaachiyalum pacha colourl kittum
വളരെ നന്നായിട്ടുണ്ട്
@kichuskitchen5012
2 жыл бұрын
Thank you so much
@sameerahmed3859
2 жыл бұрын
Plll llll Lillington
@sameerahmed3859
2 жыл бұрын
Qaseedf,,. P
നന്നായി ട്ടുണ്ട്
@kichuskitchen5012
2 жыл бұрын
Thank you dear
സൂപ്പർ ചേച്ചി
@kichuskitchen5012
2 жыл бұрын
thank you🥰
👍👍
@kichuskitchen5012
2 жыл бұрын
🥰
🙏🏾🙏🏾🙏🏾pls rply ete veetil ulla items vech undakkana adhinte alav shariyanovenn nokko plss rply. Kanjunni. Uzhija, ummath ila, neelameri, kariveppila, tulasi, arivepila, chebarathibpoov, ila, nelika, panikoorka, idhallam oru pidi eduthu. Dry ingreedent uluva, karijeerakam,kurumulak, one spoon eduthu. Idhilk cow milk, coconut milk ethra cherkkanam. 1litter oile undakkan aanaan plsss rply🙏🏾🙏🏾
@kichuskitchen5012
Жыл бұрын
Contact please 9744844911🙏
സൂപ്പർ വീഡിയോ ചേച്ചി
@kichuskitchen5012
Жыл бұрын
Thank you da🥰
Good video & presentation
@kichuskitchen5012
Ай бұрын
Thank you😌🙏
Try chayaam 👍👍👍
@kichuskitchen5012
Жыл бұрын
👍🥰
ചേച്ചി സൂപ്പര്‍ 🌹🌹🌹 ഇതുപോലെ ഒന്ന് എണ്ണ കാച്ചിനോക്കണം Tks
@kichuskitchen5012
2 жыл бұрын
👍🥰
ഇഷ്ടപ്പെട്ടു.
@kichuskitchen5012
2 жыл бұрын
🥰
നല്ല വീഡിയോ ചേച്ചി
@kichuskitchen5012
2 жыл бұрын
Thank you mole 🥰
അടിപൊളി മോളേ
@kichuskitchen5012
2 жыл бұрын
Thank you chechi 🥰🥰
Enna thalayil vach kazijitt anganeya kazuki kalaya shambu edarano pathiv Reply tharu plzz
@kichuskitchen5012
2 жыл бұрын
കടല മാവോ , ചെറുപയർ പൊടിയോ , താളിയോ ഉപയോഗിച്ച് കഴുകാം 🥰
Do you sell it? It look soo good.
@kichuskitchen5012
2 жыл бұрын
Yes. Contact this number 8301807976
Mudi kozhichil nannayittund..ithu use cheythal marumo chechii
@kichuskitchen5012
2 жыл бұрын
മുടി കൊഴിച്ചിൽ കുറവുണ്ടെന്ന് ഈ എണ്ണ ഉപയോഗിച്ചവർ പറയുന്നുണ്ട് . ചെറിയ അളവ് വാങ്ങി ഉപയോഗിച്ചു നോക്കൂ 👍🥰
Video ishtaayitto
@kichuskitchen5012
2 жыл бұрын
Thank you 🥰
👌
@kichuskitchen5012
2 жыл бұрын
🥰
Ithipo eatra time edethu
സൂപ്പർ
@kichuskitchen5012
2 жыл бұрын
🥰🥰
Super video
@kichuskitchen5012
2 жыл бұрын
🥰🥰thank you so much
👍
Super 👍👍👍 Kachiya enna sail undo Kittan enthanu vendath..
@kichuskitchen5012
2 жыл бұрын
Number distribution box ill koduthittund
സൂപ്പർ കുറച്ചു മൈലാഞ്ചി ഇല കരിംജീരകം ആവണക്കണ്ണാ ഉലുവ ഇതുല്ലാം ചേർക്കആം
@kichuskitchen5012
7 ай бұрын
👍🥰
super👌👍
@kichuskitchen5012
2 жыл бұрын
🥰🥰
എണ്ണ കാച്ചുന്ന വിധം നന്നായി തന്നെ പറഞ്ഞു തന്നു അവതരണം നന്നായിട്ടുണ്ട്
@kichuskitchen5012
2 жыл бұрын
Thank you so much🥰
Super👌👌👌👌👌👌👌👌
@kichuskitchen5012
2 жыл бұрын
Thank you
@malayaligamer9534
2 жыл бұрын
Thanks
ആദ്യമായിട്ടാ കാണുന്നത്. Sub ചെയ്തു. ഇഷ്ടമായി ♥♥
@kichuskitchen5012
2 жыл бұрын
Ok dear thank you 🥰
Chechi njn enna kachiyapol karpooram ittayirune.eppam mudi nallathe polle pozhiyune ,enni yenth cheyum,plz reply
@kichuskitchen5012
2 жыл бұрын
Kathikkunna karpooramano cherthathu ? Angadikadayil ninnum pachakarpporam paranju vanganam . Cheriya oru kashnam cherthal mathi. Pinne enna moothu pokathe pakam nokki vangiyedukkanam. Chilappol adyamayi vakkunnathu kondavanam pozhiyunnathu. Pinneedu pidichuvannolum. Amithamayi pozhiyunnekil doctors nodu chothichittu purattiyal mathi
@skyblueyoutubechanel6569
2 жыл бұрын
Thanxs chechi
ഇതിൽ ഉലുവ യും karigirakavum cherthude
@kichuskitchen5012
2 жыл бұрын
ചേർത്തോളൂ 👍
Chechi ingredients idichit arichedukkubo vellam.use cheyyumo
@kichuskitchen5012
2 жыл бұрын
Kattarvzha kooduthal undenkil vellam cherkendi varilla allenkil alpam vellamo ari kazhukiya vellamo shudhamaya pashuvinpalo cherthu pizhinjedukkam
@monishamonisha8407
2 жыл бұрын
Ok tkns chechi 😍😍😍
Njn ithokke cherthanu Enna undakkunne but black colour avum Enna..ith pole Green colour alaa athenthaa
@sreejajoseph9466
Жыл бұрын
Kuppiyil idumbo black aayitt thonnunnatha. Serikkum green colour aanu
Super. Oru mudikkett enikku tharumo. Pls
@kichuskitchen5012
2 жыл бұрын
Eni kettikkumpol tharam
Cheriya kuttikalkk use cheyyamo 4 vayas
@kichuskitchen5012
2 жыл бұрын
Yes 🥰
Super super 👍👍
@kichuskitchen5012
9 ай бұрын
thank you dear 🙏
Thyroid problem und upayogichal mudikozhichil maari kattivekumo
@kichuskitchen5012
10 ай бұрын
kurachu upayogichu nokku . mudikozhichil kuravundenkil thudarnnu vangiyal mathiyallo😌
ഒത്തിരി നന്ദി🙏🙏 ഒരു സംശയം ചോദിച്ചോട്ടേ മരുന്നിന്റെ അളവ് കൂടിയാൽ കുഴപ്പമുണ്ടോ? ഞാൻ അല്പം ഉണ്ടാക്കിയിട്ടുണ്ട് ഉപയോഗിച്ചില്ല കൃത്യ അളവുണ്ടോ?
@kichuskitchen5012
2 жыл бұрын
എപ്പോഴും ഒരേ അളവ് ചേർക്കുന്നതാണ് nallathu
കാർക്കൂന്തൽ കെട്ടിലെന്തിന് വാസന തൈലം.....ഈ എണ്ണ നല്ല ഗുണം ചെയ്യും. 👍❤
@kichuskitchen5012
Жыл бұрын
🥰
Pls rply ethra nhan undakkiyalum ee green clour kitunnilla adhandha
@Diya.merlin
2 жыл бұрын
എണ്ണ ഒരുപാട് മൂത്ത് പോകുന്നത് കൊണ്ട് ആകും.. ചാർ കൂടി പോയാലും colour maari pokum
@anushifu6430
2 жыл бұрын
@@Diya.merlin plssssss rply 500 oilk Ulla alav parayyavo
@Diya.merlin
2 жыл бұрын
സവാള 1 എണ്ണം അല്ലെങ്കിൽ ചെറിയ ഉള്ളി 6/7 എണ്ണം..കയ്യോന്നി medium size 3 എണ്ണം ..കറ്റാർവാഴ ഒരു മീഡിയം size തണ്ട്..കറിവേപ്പില 6/7 തണ്ട്..ചെമ്പരത്തി പൂവ് 6/7 എണ്ണം..അര്യ വെപ്പ് 3 തണ്ട്..നെല്ലിക്ക വേണമെങ്കിൽ 2 എണ്ണം....ബാക്കി ഉള്ളത് ഇട്ടില്ലെങ്കിലും കുഴപ്പമില്ല.. മുറ്റിയ കറിവേപ്പ് ആര്യ വേപ്പ് ഇട്ടാൽ ഇൗ colour കിട്ടില്ല...ഒരുപാട് kilindum ആകരുത് ഒരുപാട് മുറ്റിയ ഇലയും എടുക്കരുത്
@kichuskitchen5012
2 жыл бұрын
👍
@kichuskitchen5012
2 жыл бұрын
Ok
Suppar 👍🏻
@kichuskitchen5012
Жыл бұрын
Thank you dear
Nik oru bottle oil ayach tarumo chechi
@kichuskitchen5012
2 жыл бұрын
Tharamallo 🥰
😍😍😍😍😍😍
@kichuskitchen5012
2 жыл бұрын
🥰🥰🥰🥰🥰🥰
New subscriber sprr ammaaa
@kichuskitchen5012
2 жыл бұрын
Thank you 😊❤️
irubinte Cheena chattiyil undaakkaan pattumo please reaply
@kichuskitchen5012
Жыл бұрын
Undakkam👍🥰
@jabirshay506
Жыл бұрын
@@kichuskitchen5012 thank you nighallkk nalla bhavi undavatte😊
Mudikk muttundavan enth chyanm puthiya mudi valaranum
@kichuskitchen5012
2 жыл бұрын
ഉള്ളതു പോവാതിരിക്കാനും നീളം വെക്കാനും ഈ എണ്ണ ഗുണം ചെയ്യും . ഉള്ളി ലേഹ്യം ഉണ്ടാക്കി കഴിച്ചാൽ പുതിയ മുടി ഉണ്ടാകുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട് ഞാൻ പരീക്ഷിച്ചിട്ടില്ല .
supper
@kichuskitchen5012
2 жыл бұрын
Thank you 🥰
Cow milk goat milk aad cheydhal problem undo
@kichuskitchen5012
2 жыл бұрын
Cow mik super aanu. Goat milk heat alle
Njan veendum kandu 💓💓
@kichuskitchen5012
2 жыл бұрын
👍🥰
Neeralandu arachu chayaru njan.....Apol moopu egane arium.....
@kichuskitchen5012
2 жыл бұрын
Ekadesham moopakumpol. Chuvannulli kanam kurachu arinjuttu nokiyal mathi. 🥰
Ethra time aakum. Mam? Ekadesaam.. Njn 1 hr thilappikarund.. Enna kanachu povumo?
@kichuskitchen5012
2 жыл бұрын
എണ്ണയുടെ അളവിനനുസരിച്ചു ചെറിയ വ്യത്യാസമുണ്ടായിരിക്കും . പെട്ടെന്നു കണക്കുകയില്ല ചെറിയ അളവിൽ ഉണ്ടാകുക അപ്പോൾ പെട്ടെന്നു കണക്കില്ല്ല
@seemachakraborty3835
2 жыл бұрын
Please translate in English, if possible. Thanks
Karpooram hair nu nallathano. Njan ithvare kettittilla. Athonda choyche
@kichuskitchen5012
2 жыл бұрын
Njangal engneyanu upayogikkunnathu. Ethu vare kuzhappamonnum ella. Ethiriyalle cherkkunnoolloo. Ennakku nalla manavum kulirmayum kittum🥰🥰
@rithaniha
2 жыл бұрын
@@kichuskitchen5012 okk☺. Try cheyyam
Nice vedio ❤
@kichuskitchen5012
6 күн бұрын
🙏🥰
ഞാൻ ഉണ്ടാകാറുണ്ട് ഇത് പോലെ ഒക്കെ തന്നെ
@kichuskitchen5012
4 ай бұрын
👍🥰🥰
Correct ടൈം ഒന്ന് പറഞ്ഞു തരുമോ chechi
@kichuskitchen5012
2 жыл бұрын
ഉണ്ടാകുന്ന എണ്ണയുടെ അളവിനനുസരിച്ചു സമയവും വ്യത്യാസപ്പെടില്ലേ . ? ഞാൻ ടൈം കൃത്യമായി അങ്ങനെ നോക്കിയിട്ടില്ല 🥰
Super
@kichuskitchen5012
2 жыл бұрын
Thank you 🥰
@jollyscaria1922
Жыл бұрын
Welcome
👌👌👌👌
@kichuskitchen5012
4 ай бұрын
🥰🥰🥰
Hi chechi njan epozha video kanune .... Ee Enna vanganamenund enik
@kichuskitchen5012
2 жыл бұрын
Contact cheyyanulla number discription boxiill koduthittund
ഹായ്. നല്ല അവതരണം. കൊഴിഞ്ഞ മുടി കെട്ടിയ ആളുടെ നമ്പർ കിട്ടിയാൽ ഒന്നു തരുമോ? ഞാനും കോട്ടയത്താണ്
@kichuskitchen5012
2 жыл бұрын
ഇതാണ് നമ്പർ 9847649630 പേര് കന്നിയമ്മ . നമ്പർ തരാൻ വൈകിയതിൽ ക്ഷമിക്കണേ 🙏🥰
Ennum thekarundo
@kichuskitchen5012
2 жыл бұрын
ആഴ്ച്ചയിൽ 2,3 തവണ തേക്കും
Thank u ചേച്ചി നല്ല രീതിയിൽ വിശദമാക്കി തന്നു
@kichuskitchen5012
Жыл бұрын
🙏🥰🥰
Njn ellam chathachath angane Thane edum athond ariko enta ennayk kattapacha color ulath🧐🧐🧐
@kichuskitchen5012
2 жыл бұрын
👍 angine ettalum nallathanu 3 days kondu kachieduthal mathi 🥰
Super super 🐦👌👌🐦
ഗുഡ്
@kichuskitchen5012
2 жыл бұрын
🥰🥰
Thivasavum thala kazhukamo
@kichuskitchen5012
4 ай бұрын
kazukam 🥰
Edu edichu pizhiyada cut cheidum undakkamallo alle
@kichuskitchen5012
2 жыл бұрын
ചതച്ചിട്ടാണ് ഉണ്ടാക്കുന്നതെങ്കിൽ 3 ദിവസം കൊണ്ട് കാച്ചിയെടുക്കണം
Address thannal ayachu tharumo chechi ntai wifina
@kichuskitchen5012
2 жыл бұрын
9744844911
Ethra massam konde result kittom plz reply
@kichuskitchen5012
2 жыл бұрын
Mudi kozhichil kurayunnudo ennu 2 , 3 mzsam thekkumpozhe vararcha 6 moths enkilum upayogichale ariyuuu🥰
Njan oile undakki oile aayi vannapam orupad oile nastapetuu adhandaha
@kichuskitchen5012
Жыл бұрын
Parayam k to
Chechi ithu kottayam ano evida kittuka
@kichuskitchen5012
2 жыл бұрын
കോട്ടയം ആണ് . plz contact : 9744844911
Ellavarkum e enna pattumo
@kichuskitchen5012
Жыл бұрын
തണുപ്പ് ആണ് . അ ലർജിക്കാർക്കു പററില്ല ☺️
ഇത് ഡെയ്‌ലി യൂസ് ചെയ്ത് കൂടെ. സോപ്പ് ഉപയോഗിക്കാമോ
@kichuskitchen5012
2 жыл бұрын
ഡെയ്‌ലി ഉപയോഗിച്ചാൽ കുഴപ്പമില്ല പക്ഷേ സോപ്പ് ഉപയോഗിച്ച് മുടി കഴുകരുത് .പകരം താളിയോ ചെറുപയർ പൊടിയോ ഉപയോഗിക്കാം
Enikk ee enna kittaan valla vazhiyum undo
@kichuskitchen5012
2 жыл бұрын
9744844911