മുടി വേഗത്തിൽ വളരാൻ റോസ്മേരി ഉപയോഗിക്കേണ്ട രീതി | most effective hair care | hair care| home remedy

റോസ്മേരി മുടി വളരാനും മുടി കൊഴിച്ചിൽ മാറാനും വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതുമായ സസ്യം ആണ്. ഇത് പല രീതിയിൽ നമുക്ക് ഉപയോഗിക്കാം. എണ്ണ ആയിട്ടും ഹെയർ സ്പ്രേ ആയും ഉപയോഗിക്കാം.. ഇതെങ്ങനെ ഉപയോഗിക്കണം എന്നും വിവിധ ഗുണങ്ങളെ കുറിച്ചുമാണ് ഈ വിഡിയോയിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഈ വീഡിയോ തീർച്ചയായും കാണണം, എല്ലാവരിലേക്കും ഷെയർ ചെയ്യുക
We successfully provide treatment for Back Pain, Neck Pain, Psoriasis, Kidney Stone, Piles, PCOD And other Menstrual Irregularities, Skin Tag, Gall stone, Nasal polyps, Rectal polyps, Fibro Adenoma of breast, Uterine Fibroids, Sinusitis, Migraine, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Neuropathy, Pimple, Hair fall, Hair Growth, Dandruff, Warts (Arimpara), palunni etc.
For consultation : wa.me/message/DEBSOTDMQVNNE1
=========================================================
നിങ്ങളുടെ സംശയങ്ങൾക്ക് വീഡീയോക്ക് താഴെ കമന്റ് ചെയ്യുക. ഞാൻ മറുപടി തരുന്നതാണ്.
Drop Your comment below the video to clarify your doubt
======================================
For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
For Online Consultation : Whatsapp to 9400024236
(നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് കൊറിയർ ആയി അയച്ചുതരുന്നതാണ് )
Dr.Deepika's Homeo clinic & Acupuncture Center
Tharakan Tower, Trikkalangode - 32
Manjeri, Malappuram - 676123
Whatsapp: wa.me/message/DEBSOTDMQVNNE1
Official Website: www.drdeepikahomeo.com
My Clinic View : • എന്റെ ക്ലിനിക്ക് | My ...
Location : maps.google.com/?cid=87342451...
======================================
#rosemary
#rosemaryoil
#rosemaryoilforhairgrowth
#റോസ്മേരി
#Health_tips
#Health_tips_Malayalam
​Dr.Deepika's Health Tips
Homeo Clinic Trikkalangode
=============================
In this video i explained the following Topics:
rosemary oil for hair growth malayalam
rosemary oil for hair growth malayalam review
rosemary water malayalam
hair growth tips in malayalam
rosemary powder for hair growth malayalam
rosemary leaves for hair growth malayalam
rosemary leaves benefits malayalam
benefits of rosemary oil for hair malayalam
10 powerful health benefits of rosemary malayalam
benefits of rosemary leaves for hair malayalam
Dr deepika
health tips
malayalam health tips
dr Deepikas Health Tips
health tips
Trikkalangode homeo clinic
Dr.Deepika P
health tips malayalam
malayalam health tips
trikkalangode
homeo clinic trikkalangode
ഹോമിയോ ചികിത്സ
അക്യുപങ്ങ്ചർ ചികിത്സ
Acupuncture treatment
റോസ്മേരി എണ്ണ rosemary hair oil hair
റോസ്മേരി വാട്ടര്
റോസ്മേരി ഓയില്
റോസ്മേരി ലീഫ്
റോസ്മേരി ഇല്ല
റോസ്മേരിയുടെ ഉപയോഗം
റോസ്മേരിയുടെ ഗുണങ്ങള്

Пікірлер: 59

  • @vinodkumarvinu7105
    @vinodkumarvinu7105Ай бұрын

    Thank u madam❤

  • @DrDeepikasHealthTips

    @DrDeepikasHealthTips

    Ай бұрын

    Welcome 😊

  • @jameelamohamed1578
    @jameelamohamed157820 күн бұрын

    200 എം എൽ വെളിച്ചെണ്ണയ്ക്ക് എത്ര ടീസ്പൂൺ റോസ്മേരി എടുക്കണം ഓയിൽ ഉണ്ടാക്കാനാണ്

  • @Sameeraayyoob
    @Sameeraayyoob12 күн бұрын

    Veetil kaachiya rosemary oil aanu ethil vera enna dilute cheyano please reply

  • @DrDeepikasHealthTips

    @DrDeepikasHealthTips

    12 күн бұрын

    വേണം

  • @ummerfarook8161
    @ummerfarook816119 сағат бұрын

    Hi

  • @hareeshkannan9612
    @hareeshkannan961218 күн бұрын

    മേടം റോസ്മേരി ഉപയോഗിക്കുമ്പോൾ gfcട്രീറ്റ്മെന്റ് ചെയ്യാമോ please reply

  • @varshapm6989
    @varshapm698924 күн бұрын

    Rosemary water thecha kazhuki kalyano 2 days koodumpozha hair vash cheyunee . Apo 1 day kazhukathe vakunath kuzhapundo

  • @DrDeepikasHealthTips

    @DrDeepikasHealthTips

    24 күн бұрын

    Hair spray anenkil kazhukenda

  • @jameelamohamed1578
    @jameelamohamed157820 күн бұрын

    ❤️❤️❤️

  • @jameelamohamed1578
    @jameelamohamed157819 күн бұрын

    റോസ്മേരി ഓയിൽ ഉണ്ടാക്കുന്നതിന്റെ അളവ് എത്രയാണ്

  • @naseeranasi3183
    @naseeranasi318314 күн бұрын

    Maam.... Pregnent സ്ത്രീകൾക്ക് rosemary തിളപ്പിച്ച spray പറ്റുമോ?

  • @DrDeepikasHealthTips

    @DrDeepikasHealthTips

    14 күн бұрын

    Yes

  • @akhilrajc3392
    @akhilrajc339224 күн бұрын

    Leaves evde kitum. Online ndo

  • @Story__corner

    @Story__corner

    24 күн бұрын

    Ah und meesho flipkart amzon

  • @prasheelaprakash

    @prasheelaprakash

    21 күн бұрын

    Angadikkadayil kittum

  • @binishb4255
    @binishb425522 күн бұрын

    Dr. റോസ്മേരി വാട്ടർ ഉപയോഗിക്കുമ്പോൾ നീർക്കെട്ട് ഉണ്ടാവുന്നു. നീർക്കെട്ട് ഉണ്ടാവാതിത്തിരിക്കാൻ എന്ത് ചെയ്യണം.

  • @DrDeepikasHealthTips

    @DrDeepikasHealthTips

    21 күн бұрын

    അധിക സമയം തലയിൽ വെയ്ക്കരുത്. മുടി പെട്ടെന്ന് ഉണക്കണം

  • @nailanourin
    @nailanourinКүн бұрын

    Vtl undakkunnath frdgil sookshikano

  • @DrDeepikasHealthTips

    @DrDeepikasHealthTips

    Күн бұрын

    Oil or spray?

  • @soorajcb1595
    @soorajcb159512 күн бұрын

    ഉണ്ടാക്കിയെടുത്ത റോസ്മേരി എങ്ങനെ സൂക്ഷിക്കണം എന്നതിനെക്കുറിച്ച് കൂടി പറഞ്ഞാൽ കൊള്ളാം

  • @DrDeepikasHealthTips

    @DrDeepikasHealthTips

    11 күн бұрын

    Oil ആണോ

  • @fathimanuma7067
    @fathimanuma706722 күн бұрын

    റോസ്മേരി ഓയിൽ ഉപയോഗിക്കുമ്പോൾ റോസ്മേരി വാട്ടർ ഉപയോഗിക്കാമോ

  • @DrDeepikasHealthTips

    @DrDeepikasHealthTips

    22 күн бұрын

    Yes

  • @RLKS
    @RLKS3 күн бұрын

    Hairloss due to dht ith use cheythal maarumo?

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 күн бұрын

    ട്രൈ ചെയ്യൂ

  • @fiyasworld598
    @fiyasworld59815 күн бұрын

    Dandruff marumo

  • @DrDeepikasHealthTips

    @DrDeepikasHealthTips

    14 күн бұрын

    നല്ലതാണ്

  • @RayyanQatar5
    @RayyanQatar512 күн бұрын

    Mam kuttikallk use chayyan patto

  • @DrDeepikasHealthTips

    @DrDeepikasHealthTips

    12 күн бұрын

    Yes

  • @saheernknkrx1008
    @saheernknkrx100827 күн бұрын

    ഏറ്റവും നല്ല സമയം രാത്രിയോ രാവിലെയോ

  • @DrDeepikasHealthTips

    @DrDeepikasHealthTips

    27 күн бұрын

    Randum ok anu

  • @ummerfarook8161
    @ummerfarook816119 сағат бұрын

    Kuttigalk idan patto

  • @DrDeepikasHealthTips

    @DrDeepikasHealthTips

    18 сағат бұрын

    Yes

  • @me_CRAFTer920
    @me_CRAFTer92021 күн бұрын

    15, 8 age ഉള്ള ബോയ്സിന് യൂസ് ചെയ്യാൻ പറ്റോ

  • @DrDeepikasHealthTips

    @DrDeepikasHealthTips

    20 күн бұрын

    Yes

  • @noufalmohamed3381
    @noufalmohamed338111 күн бұрын

    Ith pattern baldness nnu upagaram cheyumoo?

  • @DrDeepikasHealthTips

    @DrDeepikasHealthTips

    11 күн бұрын

    Try this along with homeopathy medicine too

  • @noufalmohamed3381

    @noufalmohamed3381

    10 күн бұрын

    @@DrDeepikasHealthTips oooh....apoo rosemary mathram upyogichath kondu gunam kitilllaa allee......

  • @fathimasabu4635
    @fathimasabu4635Ай бұрын

    ഇത് പുരുഷന്മാർക്ക് ഉപയോഗിക്കാൻ പറ്റുമോ

  • @DrDeepikasHealthTips

    @DrDeepikasHealthTips

    Ай бұрын

    പറ്റും

  • @jameelamohamed1578
    @jameelamohamed157819 күн бұрын

    ഓയിൽ എത്ര എടുക്കണം. റോസ്മേരി എത്ര ടീസ്പൂൺ എടുക്കണം

  • @DrDeepikasHealthTips

    @DrDeepikasHealthTips

    19 күн бұрын

    വിഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ടല്ലോ. വിഡിയോ മുഴുവനായി കാണു

  • @codukarunila
    @codukarunilaАй бұрын

    Rose Mary Oil ഏത് ബ്രാൻഡ് ആണ് ഉത്തമം ??

  • @helanasany8186

    @helanasany8186

    13 күн бұрын

    Soulflower

  • @jameelamohamed1578
    @jameelamohamed157820 күн бұрын

    ഇങ്ങനെ ഉണ്ടാക്കുന്ന ഓയിൽ ഡയറക്റ്റ് ഉപയോഗിക്കാമോ

  • @DrDeepikasHealthTips

    @DrDeepikasHealthTips

    20 күн бұрын

    ഉപയോഗിക്കേണ്ട വിധം വിഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @ummerfarook8161
    @ummerfarook816119 сағат бұрын

    Pllsss rply

  • @akhilrajc3392
    @akhilrajc339224 күн бұрын

    Daily use cheyan patumo

  • @DrDeepikasHealthTips

    @DrDeepikasHealthTips

    23 күн бұрын

    Yes

  • @av-xd8zh
    @av-xd8zh15 күн бұрын

    മാഡം എനിക്ക് നല്ല മുടികൊഴിച്ചിൽ ഉണ്ട് ഏത് എണ്ണ തേച്ചിട്ടും ഫലം കാണുന്നില്ല. ഇതു ട്രൈ ചെയ്താൽ കൊഴിച്ചിൽ നിക്കുമോ pls pls reply. Rosemary water and oil ഇവ രണ്ടും use ചെയ്താൽ hairfall നിക്കുമോ മറുപടി തരണം മാഡം 🙏🏻🙏🏻🙏🏻

  • @DrDeepikasHealthTips

    @DrDeepikasHealthTips

    14 күн бұрын

    റോസ് മേരി മുടിക്ക് നല്ലതാണ് പക്ഷെ കൊഴിച്ചിലിന് മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് കൂടി നോക്കണം

  • @av-xd8zh

    @av-xd8zh

    14 күн бұрын

    @@DrDeepikasHealthTips വിറ്റാമിൻ D check ചെയ്തപ്പോൾ 13.1ml ആണ് ഉള്ളത് അതുകൊണ്ടാണോ നല്ലോണം കൊഴിച്ചിൽ ഉള്ളത്. അതിനു tab കഴിക്കുന്നുണ്ട്. എന്നാലും rosemary water use ചെയ്താൽ ഫലം കിട്ടുമോ 🙏🏻🙏🏻pls

  • @DrDeepikasHealthTips

    @DrDeepikasHealthTips

    14 күн бұрын

    Vit d കൂടി നോർമൽ ആവണം

  • @user-yt4ez8ps2i

    @user-yt4ez8ps2i

    9 күн бұрын

    I have also vit d deficiency, egg,milk,fish ithoke kazhikan prnju dr ipo mudikozhichil kuravund,tablet also edukkunnund weekly once

  • @poojap5262
    @poojap526211 күн бұрын

    Water spray ചെയ്ത ശേഷം കഴുകി കളയണോ

  • @DrDeepikasHealthTips

    @DrDeepikasHealthTips

    11 күн бұрын

    വേണ്ട

  • @user-vp3si7cg4z
    @user-vp3si7cg4z15 күн бұрын

    ഞാൻ റോസിമെറി വാട്ടർ യൂസ് ചെയ്യുന്നേ ഒരു മാറ്റവും ഇല്ല

  • @DrDeepikasHealthTips

    @DrDeepikasHealthTips

    15 күн бұрын

    എത്ര നാൾ യൂസ് ചെയ്തു

Келесі