മുളഫര്‍ രാജാവിന് മുമ്പ് ആരും നബിദിനം ആഘോഷിച്ചില്ലെന്നോ... | അലവി സഖാഫി കൊളത്തൂര്‍

മുളഫര്‍ രാജാവിന് മുമ്പ് ആരും നബിദിനം ആഘോഷിച്ചില്ലെന്നോ... | അലവി സഖാഫി കൊളത്തൂര്‍
‪@assunnahmediairshadiyyakol7303‬ ‪@IrshadiyyaLive‬
പ്രാചീന വഹാബി നേതാക്കൾ മൗലിദ് ആഘോഷിച്ചോ?അവരുടെ പ്രസിദ്ധീകരണങ്ങൾ എന്തു പറയുന്നു?
• പ്രാചീന വഹാബി നേതാക്കൾ...
മുജാഹിദുകൾ നബിദിനമാഘോഷിക്കുന്നില്ല. എന്തുകൊണ്ട് ....?
• മുജാഹിദുകൾ നബിദിനമാഘോഷ...
മുളഫര്‍ രാജാവിന് മുമ്പ് ആരും നബിദിനം ആഘോഷിച്ചില്ലെന്നോ...
• മുളഫര്‍ രാജാവിന് മുമ്പ...
നബി ദിനം ഇസ് ലാമികം വഹാബിസം അനിസ് ലാമികം' തലപ്പാറ മുഖാമുഖം
• 'നബി ദിനം ഇസ് ലാമികം വ...
• മുളഫര്‍ രാജാവിന് മുമ്പ...
മുത്ത് നബിയുടെ ജന്മദിനത്തിന് ഖേദം പ്രകടിപ്പിക്കുകയോ...
• മുത്ത് നബിയുടെ ജന്മദിന...
മൻഖുസ് മൗലിദിൽ 300 കളവു കളോ..?
• മൻഖുസ് മൗലിദിൽ 300 കളവ...

Пікірлер: 257

  • @abdurahimc2824
    @abdurahimc2824 Жыл бұрын

    എന്റെ ഉസ്താദ്, റബ്ബേ നീ ആഫിയതുള്ള ദീർഘ ആയുസ്സ് നൽകണേ

  • @vipin1787
    @vipin17872 жыл бұрын

    കൃത്യം ആയിട്ടുള്ള മറുപടി ഇൻഷാ അള്ളാ അടുത്ത റബീഉൽഅവ്വൽ നമുക്ക് സന്തോഷിക്കാൻ അല്ലാഹു ദീർഘായുസ്സ് തരട്ടെ ഉസ്താദിൻറെ പ്രസംഗം കേട്ടപ്പോൾ നബിദിനം കഴിഞ്ഞുപോയിരുന്നു

  • @jacksparrow5412

    @jacksparrow5412

    Жыл бұрын

    😂ha 😂 ha Oruthane vattam koodi parihasichu taram taaythal aano ? Samvaadam 😁 Avan parayunnadu muzuvan kelkaan polum tayyaraavde avane vahaabi ennu paranju parihasikkunna. Chakkafi 😂Kollam poliyaanu 😂

  • @jacksparrow5412

    @jacksparrow5412

    Жыл бұрын

    😂 nyaayeegaranam swanddam aayi eyudi undakkiya kitabil ninnum 😂

  • @shahimhamza4252

    @shahimhamza4252

    Жыл бұрын

    ​ചോദിക്കുന്ന ആൾക്ക് ഒരു ബോധോം ഇല്ലേ ഉസ്താദ് എത്ര തവണ ഉത്തരം പറഞ്ഞു എന്നാലും പിന്നിം ചോദിക്കും ന്നാലും എന്താപ്പോ ഇങ്ങനെ ന്ന്.. അവസ്ഥ

  • @professor9015

    @professor9015

    Жыл бұрын

    ​@@jacksparrow5412 anakum antham ille എത്ര വട്ടമാണ് മറുപടി പറയുന്നത് ഉസ്താദ്

  • @muhammedbasheersahib8778
    @muhammedbasheersahib8778 Жыл бұрын

    നബിദിനത്തേക്കാൾ മുസ്ലിംകൾക്ക് ദിവസങ്ങളിൽ ഏറ്റവും "ഉത്തമം ദിവസം" വേറെ ഇല്ല. വഹാബി.റഹുമത്തിൽ ആലമീൻ ആയ നബി (സ്) യുടെ ജന്മദിനം ആണ് സകല ലോകത്തിനും ഏറ്റവും പ്രധാനം.

  • @labeebashameer7485

    @labeebashameer7485

    Жыл бұрын

    കള്ള മൊയ്‌ലിയാക്കന്മാര് പഠിപ്പിച്ചു വിടുന്നത് അതുപോലെതന്നെ ഛർദ്ദിക്കുകയാണ് അല്ലേ നബിദിനത്തേക്കാൾ മഹത്തായ ദിനംമുസ്ലിങ്ങൾക്ക് വേറെയില്ല എന്ന്,ബലിപെരുന്നാളിനും പെരുന്നാളിനും ഒരു പ്രാധാന്യവും ഇല്ലേ?

  • @hello10089

    @hello10089

    10 ай бұрын

    അവർക്ക്. മനസ്സിലാകില്ല

  • @hakeemcbi3512

    @hakeemcbi3512

    10 ай бұрын

    അത് ശെരിയാണ് വേറെ ദിവസമില്ല. ലൈലത്തുൽ ഖദർ നബിദിനത്തിന്റെ അത്ര പോരാ

  • @abusuhana7406
    @abusuhana74062 жыл бұрын

    അറിയാനുള്ള ചോദ്യത്തിന് മറുപടി സൗമ്യമായിരിക്കും തര്‍ക്കിക്കാനും ഉത്തരം മുട്ടിക്കാനും ആണങ്കില്‍ മറുപടിയുടെ ശൈലി മാറക തന്നെ ചെയ്യും

  • @abuthahir8495

    @abuthahir8495

    2 жыл бұрын

    Ssaa

  • @abuthahir8495

    @abuthahir8495

    2 жыл бұрын

    Wwv32സ്ഫിബ്സ 1aaqoosws

  • @mikkumon3288

    @mikkumon3288

    Жыл бұрын

    8

  • @Sheen023

    @Sheen023

    Жыл бұрын

    👍

  • @hanaanennu-sk3ek

    @hanaanennu-sk3ek

    10 ай бұрын

    Correct.. adin ustadumare paranjt karyam illlaaa... sathyathil mujahid nedakkalk thane ariyam avaril pala thetum und en entum pavam janangale kufrilek kond varan anu avar sramikkune

  • @moosamoosa3702
    @moosamoosa37022 жыл бұрын

    നിങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങളോട് നല്ല രീതിയിൽ പെരുമാറുന്നവരാണ് നബിവചനം അത് ഉൾക്കൊണ്ട് ജീവീക്കാൻ പടച്ചവൻ തൗഫീക്ക് ചെയ്യുമാറകട്ടേ ആമീൻ

  • @mohammedsabeel6843

    @mohammedsabeel6843

    2 жыл бұрын

    സംവാദം നടത്തുമ്പോൾ പൊതുവെ രണ്ടു കൂട്ടരും കണക്കാ

  • @thwalibehaq6502

    @thwalibehaq6502

    2 жыл бұрын

    ഹബീബിനെ പറയുമ്പോൾ ആർക്കും ചൊറിച്ചിലിളകാതിരിക്കട്ടെ ..... ആമീൻ.

  • @hafizswadiqalifazili6525

    @hafizswadiqalifazili6525

    2 жыл бұрын

    @@mohammedsabeel6843 خككككززددد

  • @speeder325
    @speeder325 Жыл бұрын

    Good job usthad wow absolutely stunning 👍👍👍👍👍👍👍

  • @minhajmohammed169
    @minhajmohammed1693 жыл бұрын

    Masha Allah

  • @muhammeduvais4181
    @muhammeduvais41813 жыл бұрын

    Masha allah

  • @sinankodakkad5886
    @sinankodakkad5886 Жыл бұрын

    ഉസ്താദ്..... 🖤

  • @sidhinbacker8110
    @sidhinbacker81102 жыл бұрын

    ഉസ്താദ് പുലിയാണ് കേട്ടോ

  • @muhammadalishihab8931
    @muhammadalishihab893111 ай бұрын

    മോനേ ഞാൻ മദ്രസയിൽ പോവുന്ന കാലത്തനബിദിനത്തിന്ന് മാല ലൈറ്റില്ലായിരുന്നു എന്താ കാരണം അന്ന് വിപണിയിൽ മാല ലൈറ്റില്ല അന്ന് മൈക്ക് സെറ്റ് കാളം ആയിരുന്നു സൈകിളിൽ ആയിരുന്നു ഇന്ന് കാളം പോയി ബോക്സ് ആണ് എന്താ കുഴപ്പം വഹാബീ

  • @shafip

    @shafip

    10 ай бұрын

    അത്രേ ഉള്ളൂ 👍🏻👍🏻q

  • @Jamal-sd5nr
    @Jamal-sd5nr3 жыл бұрын

    💪💪💪💪

  • @muhammedshameermakkarapara4494
    @muhammedshameermakkarapara44943 жыл бұрын

    🔥🔥

  • @ALLinONE-vx9ok
    @ALLinONE-vx9ok Жыл бұрын

    തിരിച്ചറിവ് നഷ്ടപ്പെട്ടു.. അതാണ് പറഞ്ഞിട്ട് മനസ്സിലാവാത്തത് തലച്ചോറിൽ പിശാജ് കയറിയിരിക്കുന്നു

  • @harifthuvakkuunnu5203
    @harifthuvakkuunnu520310 ай бұрын

    Masha Allah ❤❤

  • @ck-vq2ch
    @ck-vq2ch2 жыл бұрын

    അൽഹംദുലില്ലാഹ്

  • @rafsingameryt733
    @rafsingameryt7333 жыл бұрын

    🥰🤩

  • @sinankodakkad5886
    @sinankodakkad58863 жыл бұрын

    ❤️❤️🔥

  • @nhmoidunny9965
    @nhmoidunny99652 жыл бұрын

    👍👍🌹

  • @himamikumbra6708
    @himamikumbra67082 жыл бұрын

    💖👍

  • @Khaja.k-nj8xt
    @Khaja.k-nj8xt9 ай бұрын

    👍👍👍

  • @abupaduvilp8886
    @abupaduvilp88862 жыл бұрын

    super👍👍👍

  • @adil14jdk
    @adil14jdk2 жыл бұрын

    🌹🌹

  • @Jokattehimami
    @Jokattehimami2 жыл бұрын

    S... Njan ippol shraddhichad. Inn rabeeul avval 16

  • @ShaimaMedia
    @ShaimaMedia2 жыл бұрын

    super

  • @muhammedashif1954
    @muhammedashif1954 Жыл бұрын

    Full vedio indo

  • @ayshanahala7738
    @ayshanahala7738 Жыл бұрын

    Mashaaallha endoru marupadi usthadin aaarogyavum aaafiyathum deeergayus allhahu nalgumaravattte aaameen

  • @abdurahimannanath3443
    @abdurahimannanath34433 жыл бұрын

    സൂപ്പർ

  • @user-mu1uw3of8t
    @user-mu1uw3of8t10 ай бұрын

    ❤❤ 16:46

  • @user-mu1uw3of8t
    @user-mu1uw3of8t10 ай бұрын

    ❤❤

  • @shahirkannur8854
    @shahirkannur8854 Жыл бұрын

    ഇഷ്ടപ്പെട്ടു

  • @kareemkareem4755
    @kareemkareem4755 Жыл бұрын

    പുതുമഴക്കാലത്ത് തവളകൾ കരയുന്നത് കാണുമ്പോൾ വഹാബി മുസ്ലിം നാമധാരികളെ ഓർമ്മ വരും എല്ലാവർഷവും റബീഉൽ അവ്വൽ ആ കുമ്പോൾ വഹാബികൾ കൂട്ടക്കരച്ചിൽ തുടങ്ങും സ്വന്തം മക്കളുടെ ബർ തിഡേ ആഘോഷിക്കുന്ന വഹാബി പോലും നബി തങ്ങളുടെ ജൻമദിനത്തിൽ സന്തോഷിക്കുന്നവരെ എതിർക്കുന്നുവെങ്കിൽ അത്തരക്കാ ർ ഏത് മതത്തിലാണ് വിശ്വസിക്കുന്നത് എന്ന് അവർക്ക് തന്നെ അറിയില്ല സ്വന്തം ശരീരത്തേക്കാളും ഉപ്പ, ഉമ്മ ഇവരേക്കാളും മക്കൾ ,ഭാര്യ ,ബന്ധുമിത്രാ തി ക ളേക്കാളും ചുരുക്കത്തിൽ എല്ലാത്തിനേക്കാളും പരിശുദ്ധ പ്രവാചകനെ പ്രയം വെക്കാത്തവൻ മുസ്ലിംകളിൽ പെട്ടവനല്ല ന്നവ ചനം ഓർക്കുക

  • @bismillah3964

    @bismillah3964

    10 ай бұрын

    💯

  • @ajmalaju9347
    @ajmalaju934711 ай бұрын

    💪💪

  • @sainabamuhammed8844
    @sainabamuhammed8844 Жыл бұрын

    10 ലക്ഷം ഹദീസു മനപാഠമുള്ള ഷാഫി ഇമാം ഇത് കണ്ടില്ല. ബല്ലാത്ത ജാതി.

  • @blackenemythoughts9125

    @blackenemythoughts9125

    Жыл бұрын

    ബൈഹഖി ഇമാമിനെ അറിയുമോ

  • @Sheen023

    @Sheen023

    Жыл бұрын

    Enn aar paranjath?

  • @hanaanennu-sk3ek

    @hanaanennu-sk3ek

    10 ай бұрын

    Ingl shafi imaminte ella hadeesum nokiyitundakm elle... adayirikuello shafi imam paranjitilla en paraje

  • @rexa9017
    @rexa9017 Жыл бұрын

    🥰🥰🥰

  • @AbdulSalam-cn1yr
    @AbdulSalam-cn1yr2 жыл бұрын

    Wekkaabikk Kannu thallunnu ماشاءالله..

  • @sharafusha1054
    @sharafusha10542 жыл бұрын

    5. മൗലൂത്. ഞങ്ങൾ അംഗീകരിക്കുന്നു.6. മത്തത്കിട്ടിയോ ഉസ്താതെ. കോട്ടകണക്കിന് ഉണ്ടല്ലോ.. അനക്ക് മരിക്കേണ്ടി. Plla

  • @Shajahanshaji0405
    @Shajahanshaji04052 жыл бұрын

    മോയന്ത് മുജാഹിദിന്റെ ഒബ്ലക്കറ്റയിൽ ഒരു തട്ട് കൊടുത്താൽ തിരിയും 😂😂

  • @shbeerali286

    @shbeerali286

    2 жыл бұрын

    Usthadinu marubadi illa shodara

  • @shaheercochi7859

    @shaheercochi7859

    2 жыл бұрын

    ഓ '' '' അവിട്ടുന്നു പറയും പോലെ🤗

  • @mrmuhsin432

    @mrmuhsin432

    2 жыл бұрын

    @@shbeerali286 sheri enna chevi kelkoole

  • @uniqueart4843

    @uniqueart4843

    2 жыл бұрын

    Hacker you have

  • @shammasaky
    @shammasaky3 жыл бұрын

    വഹാബി കുടുങ്ങി😊

  • @jacksparrow5412

    @jacksparrow5412

    Жыл бұрын

    😂ha 😂 ha Vahabigalude chodyathinu alla kurafathigalil utharam parayunnadu 😎 Ellarum chernu Avare prihasikkal aaano 😂 samvadam 😎

  • @jamsheernaseer7570

    @jamsheernaseer7570

    Жыл бұрын

    മാങ്ങാ ചോദിച്ച ചക്ക പറയുന്ന വിഡ്ഢിയായ ഉസ്താദ്..ഞാനും ഒരു sunniyaanu but AP oru മുസ്ലിം ആയി എനിക്ക് തോന്നിയിട്ടില്ല AP വേറെ ഒരു മതം

  • @abdulmajeed8308

    @abdulmajeed8308

    Жыл бұрын

  • @labeebashameer7485

    @labeebashameer7485

    Жыл бұрын

    @@jamsheernaseer7570 ശരിയാണ്

  • @spark7368

    @spark7368

    10 ай бұрын

    ​@@jamsheernaseer7570ഒന്നും നോക്കണ്ട കരഞ്ഞോ 😆😄

  • @user-tv6hq8rp4t
    @user-tv6hq8rp4t9 ай бұрын

    Ustad polichuu

  • @noufala8502
    @noufala850210 ай бұрын

    6:20

  • @abduraheem6605
    @abduraheem66052 жыл бұрын

    മർക്കടമുഷ്ട്ടി കൂടിയാൽ വഹാബിയാകും എല്ലാ തന്ത്?

  • @straightline4960
    @straightline49602 жыл бұрын

    എന്താ ഉസ്താദേ.... ഒരു മര്യാദയിലൊക്കെ മറുപടി കൊടുത്തൂടേ....

  • @s_a_a_j_i

    @s_a_a_j_i

    Жыл бұрын

    Ok

  • @Sheen023

    @Sheen023

    Жыл бұрын

    Polliyo? 😂

  • @noufala8502
    @noufala850210 ай бұрын

    19:17

  • @kadeejajaafar6998
    @kadeejajaafar6998 Жыл бұрын

    ❤😢gcb

  • @abdulsalamak1798
    @abdulsalamak179810 ай бұрын

    മഹ്ഷറയിൽ വച്ച് അല്ലാഹു എന്നെയും നിങ്ങളെയും കണ്ടുമുട്ടാൻ ഇട വരുത്തട്ടെ അന്ന് അല്ലാഹുവിനെ സാക്ഷി നിർത്തി ഞാൻ പറയും ഇയാൾ അല്ലാഹുവേ നിന്റെ പേരിൽ കളവു പറഞ്ഞിട്ടുണ്ട് അതിന് തക്കതായ ശിക്ഷ നീ എന്റെ മുന്നിൽ വച്ച് നൽകേണമേ നാഥാ

  • @uwaisraza3710

    @uwaisraza3710

    7 ай бұрын

    Appoo usthad ningale Kand muttiyAlllo

  • @malayali801
    @malayali801 Жыл бұрын

    പോത്ത് വെള്ളത്തിൽ ഇറങ്ങിയാൽ കലക്കി കുടിക്കുന്ന ത് പോലെ യാണ് ഇവർ

  • @noufala8502
    @noufala850210 ай бұрын

    4:28

  • @muhammedashif1954
    @muhammedashif1954 Жыл бұрын

    Wata grup undo

  • @noufala8502
    @noufala850210 ай бұрын

    8:33

  • @hasnarashid1356
    @hasnarashid135610 ай бұрын

    Mujjahidh parayunna usthad kallam parayuunnenuum imamigal parayuunnnathum kallam avar parayunnad sathyam ...avark enna ee vivaramm kittiyadh

  • @hydarali7759
    @hydarali77592 жыл бұрын

    1:7

  • @akbara8739
    @akbara8739 Жыл бұрын

    Usthathu nall tention aanalo 😂🤣

  • @hanaanennu-sk3ek

    @hanaanennu-sk3ek

    10 ай бұрын

    Tension ella sahooo... habeebaya thangala kurich parayumbo qalbil ishq ulla edoralkum oru pathapp varum.. mathramella adine valland ethirkuna aalukalod samsarikkumbo qalb kidan pidakum adanu prakadamakunath .. ad anubavikkanamenkl habeebaya thangalod ulla hubb mathy qalbil ... ningal parayunth mathraman shari ena chinda matti njangal ap kar parena kelkkanda njangalude mat panditharude vaak kelkkanda adellathe orupad hadeesukal eyuthiya pandithanmare onn kelkku avarude hadeesukal pakuthy murich padikathe muzhivanayi padikkan nok apo sathyam mansil akum😊

  • @kunaguero..1408
    @kunaguero..14082 жыл бұрын

    Vallathoru kaummm

  • @ismalikp1114
    @ismalikp1114 Жыл бұрын

    നബിദിനം ആഘോഷിക്കാൻ ഇസ്ലാമിൽ വകുപ്പില്ല. നബിയും ഉപദേശിച്ചില്ല. അല്ലങ്കിലും നബിയുടെ ചരിത്രം പാടിപ്പറയാൻ നബി ഉപദേശിക്കില്ലല്ലോ?

  • @Sheen023

    @Sheen023

    Жыл бұрын

    🤫

  • @ashfakibnmoideen9360
    @ashfakibnmoideen936010 ай бұрын

    ബിദ്അത്തു ൻ ഹസന പോയി ....😅😅

  • @isuismail3956
    @isuismail3956 Жыл бұрын

    ആനെക്ക് എന്താ കുഴപ്പം 🐘🐘🦣🦣

  • @muhammedashif1954
    @muhammedashif1954 Жыл бұрын

    Birthday agosham islamil nallathano usthade! Pls replay

  • @ADOLFFURHER-lc8xr

    @ADOLFFURHER-lc8xr

    Жыл бұрын

    Tett aanu ..

  • @muhammedashif1954

    @muhammedashif1954

    Жыл бұрын

    @@ADOLFFURHER-lc8xr appo nabidinam oru biryh day pole elle

  • @hanaanennu-sk3ek

    @hanaanennu-sk3ek

    10 ай бұрын

    Birthday ude ann allhk shukr cheyth niskarikkalm swadakka cheyalumoke nallath thane anu.. ellathe cake aa birthday karane kond thane muripich kaykotti agoshikkal thet anu... ellarhe aa day jst cake vangy kaichu en vech thet akula ...

  • @bilalkochi1393
    @bilalkochi1393 Жыл бұрын

    ആഘോഷിച്ചു ക്രിസ്ത്യാനികൾ ഈസനബിയുടെ മൗലിദ് ആഘോഷിച്ചു,,,

  • @thasneembanubanuummer7672
    @thasneembanubanuummer767210 ай бұрын

    Yi parayunnathu swaheehaya hadees aano

  • @lavyac32
    @lavyac3210 ай бұрын

    Usthadhe. Kurhanil. Nabidhinom. Kayikan. Parayanamallo. Alla. Kariyavum. Paranju. Edhendhe. Parayathe. Thanganmar. Manushiyaranu. Avar. Nabiyodulla. Snehomkondanangilo. Parayunnadhu.

  • @qatarmyvlogs
    @qatarmyvlogs Жыл бұрын

    Biriyani olathanam action kanda nalla Muslim

  • @naufalabu3879
    @naufalabu38799 ай бұрын

    Wahaabisam nireesharawaadham

  • @ayishaayisha6985
    @ayishaayisha69852 жыл бұрын

    ഉസ്താദ് മറുപടി പറയാതെ നിന്ന് കുരക്കുന്നു 🤣🤣🤣സുന്നി 🤣

  • @manufayis7869

    @manufayis7869

    Жыл бұрын

    പിന്നെ എന്ത്‌ തെങ്ങേയാണ് ആ പറയുന്നത്

  • @ayishaayisha6985

    @ayishaayisha6985

    Жыл бұрын

    @@manufayis7869 അത് തന്നെ എന്ത് തേങ്ങ ആണ് പറയുന്നത്

  • @mohammedrinshid5667

    @mohammedrinshid5667

    Жыл бұрын

    Ningalde aalukal kurakkunna kura nee kelkkunnundo ....oruthan kurakkaan parayunnu mattavan kurakkunnu 😂😂

  • @s_a_a_j_i

    @s_a_a_j_i

    Жыл бұрын

    @@ayishaayisha6985 hadeesum quranum thenga ayi thonnunnath kondanu vahaabi aayath

  • @ashadashad3393
    @ashadashad339310 ай бұрын

    നബി യോട് ഇഷ്ടമു ള്ളോർ എല്ലാം നബി ദിനം കഴിക്കു

  • @tou271
    @tou27110 ай бұрын

    إظهار الشكر لإيجاده 5:20

  • @irfankoyasgym3511
    @irfankoyasgym351110 ай бұрын

    എത്ര വല്യ ഉസ്താദ് ആയിട്ടും കാര്യം ഇല്ല.ഇങ്ങനെ പരിഹസിച്ചിട്ട് നിങ്ങളെ കുറ്റം പറയുകയല്ല എന്ന് പറഞ്ഞാലൊന്നും പൊരുത്തപ്പെട്ട് കിട്ടൂല..

  • @afseenatk1372
    @afseenatk1372 Жыл бұрын

    Vahhhabbeeee 😝😝😝😝😝

  • @thasneembanubanuummer7672
    @thasneembanubanuummer767210 ай бұрын

    😂😂😂😂😂😂😂😂😂😂😂😂😂 Hiyal yentha yingane Chodyam chodichal balabala hutharam

  • @anilmov1559
    @anilmov15592 жыл бұрын

    sebastian punackal is better

  • @XxneonxX227
    @XxneonxX227 Жыл бұрын

    മൗലൂദ് കഴിക്കൽ പണ്ട് പതിവില്ലാത്ത താ, അത് ഹിജ്റ 300 നൂ ശേഷം വന്നതാ

  • @hanaanennu-sk3ek

    @hanaanennu-sk3ek

    10 ай бұрын

    Nalla ariv ... Habeebinte kalath thane undayirunna onnine anu ninagl ee illa en parayunne... pine oro kalagattam anusarich adinte reethikal mariyitundakm.. pand kalyanam kayicha pole ellalo inn

  • @muhammedrafirafi413
    @muhammedrafirafi4132 жыл бұрын

    ഹകീക അറുത്തത് ആണ് എന്ന് പറയു ഉസ്‌ത്താതെ 😄

  • @thwalibehaq6502

    @thwalibehaq6502

    2 жыл бұрын

    അപ്പോൾ മറ്റുള്ള ഇമാമുമാർ പറഞ്ഞതൊ ആഘോഷിക്കാം എന്ന്.

  • @user-ut8in6dt6c

    @user-ut8in6dt6c

    2 жыл бұрын

    ഒരാൾക്ക് ജീവിതത്തിൽ 2 അഖീഖ അറുക്കുകയോ 7ന് അബ്ദുൽ മുത്തലിബ് ഒരു അഖീഖ അറുത്തിട്ടുണ്ട് പിന്നെ വീണ്ടും അഖീഖ അറുത്തു എന്ന് പറയുകയോ അതാ പറയുന്നത് നിഘണ്ടു നോക്കി കിതാബ് അർത്ഥം പറയരുത് മനസ്സിലാക്കരുത് എന്ന്

  • @blackenemythoughts9125

    @blackenemythoughts9125

    Жыл бұрын

    പൊളിച്ചു നിൻ്റെ ബുദ്ധി ഉപ്പിലിടുക

  • @Sheen023

    @Sheen023

    Жыл бұрын

    @@user-ut8in6dt6c aara randaamath aruthath?

  • @NoushadNoushumon-xj8xh

    @NoushadNoushumon-xj8xh

    10 ай бұрын

    Eda ധൈര്യം ഉണ്ടെങ്കിൽ മുന്നിൽ പോയി ചോദിക്ക് potta

  • @hakeemcbi3512
    @hakeemcbi351210 ай бұрын

    😄 അപ്പോൾ മാല ബൾപിനും ഒരു തെളിവായി

  • @mohammedashraf5725
    @mohammedashraf5725 Жыл бұрын

    ഞാനൊരു സുന്നിവിശ്വാസിയാണ് എന്നാലും പറയട്ടെ ഉസ്താദ് കുറച്ചുകൂടി മാന്യമായി ചോദ്യകാര്യതാവിനോട് പെരുമാറിക്കൂടെ ചോദിച്ചു കഴിയുന്നതിനു മുന്നേ ചാടി വീഴാടിരുന്നുകൂടെ ഇത്ര പ്രസ്സർ വേണോ

  • @NoushadNoushumon-xj8xh

    @NoushadNoushumon-xj8xh

    10 ай бұрын

    അവരോട് ഇങ്ങനെ ഉള്ളരീതിയിൽ അല്ലദേ പിന്നെ എങ്ങനെ ആവും ആ സ്ഥാനത്ത് ഇങ്ങൾ ആയെങ്കിലോ? നല്ലരീതിയിൽ ആവുമോ സംവാദം?

  • @hanaanennu-sk3ek

    @hanaanennu-sk3ek

    10 ай бұрын

    Muth nabiye paranjal pollum oru aashikkin.... pine ethra paranjlm mnsl ayillenkl reethy marum.. njammal swantham makkalod vare paranjt mansil ayillenkl endoke parayunund

  • @NoushadNoushumon-xj8xh

    @NoushadNoushumon-xj8xh

    10 ай бұрын

    @@hanaanennu-sk3ek സുന്നി മാത്രം അയാൽ pora അവരെ വെറുക്കാനുള്ള ഒരു ഹൃദയം ഉണ്ടാവുകയും വേണം ok🥰

  • @user-md1ms9km9h

    @user-md1ms9km9h

    10 ай бұрын

    നിങ്ങൾക് നേബിയോടുള്ള മുഹബ്ബത്ത് കുറഞ്ഞു അതാണ് മുത്ത് നബിയെ മുഹബ്ബത്ത് വെക്കുന്ന ആള് ആണെങ്കിൽ പൊള്ളും ❤

  • @sayedfasalurahmanvp5635

    @sayedfasalurahmanvp5635

    10 ай бұрын

    വേണം

  • @user-lf7cs1ob4w
    @user-lf7cs1ob4w11 ай бұрын

    ജന്മദിനവും ചരമദിനവും ഒക്കെ ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുക എന്നത് ഇസ്ലാമിൻ്റെയോ മുസ്ലീങ്ങളുടെയൊ സംസ്കാരമല്ല. മറ്റു മതങ്ങളിൽനിന്ന് ഇസ്ലാമിന്റെ പേരിലേക്ക് കടത്തി കൂട്ടിയ പുത്തൻ ആചാരമാണ് അവയൊക്കെ. പ്രവാചകനോ അവിടുത്തെ അനുചരന്മാരോ സ്വഹാബികളോ താബിഉകളോ ആരും തന്നെ നബിദിനം ആഘോഷിച്ചിട്ടില്ല. അല്ലാഹുവും അവൻ്റെ റസൂലും പഠിപ്പിക്കാത്തത് ഇസ്‌ലാമിൻ്റെ പേരിൽ ആചരിച്ചാൽ അത് പുത്തനാചാരം(ബിദ് അത്ത്) തന്നെയാണ്. അത് നല്ലതായാലും ചീത്തതായാലും ഇസ്ലാമിൽ ബിദ്അത്ത് വളരെ വലിയ പാപം തന്നെയാണ്

  • @Maydanvision
    @Maydanvision Жыл бұрын

    ഈമാൻ കാര്യം - വിശ്വസിക്കേണ്ട കാര്യങ്ങൾ . ഇസ്ലാം കാര്യം - പ്രാവർത്തികമക്കേണ്ട കാര്യങ്ങൾ - അഷ്ഹദു അൻലാഹി ലാഹ്........ വിശ്വസിക്കേണ്ട കാര്യത്തിലോ പ്രവർത്തിക്കേണ്ട കാര്യത്തിലോ? പ്രവർത്തിക്കേണ്ട കാര്യത്തിലോ -അഷ്ഹദു ...വിശ്വച്ച് കുത്തി ര്ന്ന മതിയോ ? പോര പ്രവർത്തിക്കണം ... അതെങ്ങനെ? നമുക്ക് കിട്ടിയത് മറ്റുള്ളവർക്ക് നൽകേണ്ടത് ബാധ്യത - അതിനാണ് ഇസ്ലാമിക പ്രബോധനമെന്ന് പറയുന്നത് - പ്രബോധനം മുസ്ലീങ്ങൾ തമ്മിൽ തമ്മിലോ ? ഒരു ലോജിക്കില്ലല്ലോ? അമുസ്ലിമിലേക്കേ ത്തിക്ക് യഥാർത്ഥ ദീൻ - എന്നാ മെനക്കെട്ടതിന് പ്രതിഫലം കിട്ടും.❤️

  • @malayali801
    @malayali801 Жыл бұрын

    മുടി വിറ്റ് തർന്നോ ക്കുക്കിഗളേ

  • @mohammadshaffi5021
    @mohammadshaffi5021 Жыл бұрын

    Salafi tooori poyi😂😂😂😂😂

  • @makkarmm165
    @makkarmm1659 ай бұрын

    ഇത് റസൂൽ എല്ലാ കൊല്ലവും ചെയ്തിട്ടുണ്ടോ?...... ഇത് ഒരിക്കൽ മാത്രം തന്നെ ചെയ്താൽ കേവലം അല്ലാഹുവിനോട്‌ കാണിച്ച നന്ദി മാത്രം........ ഇവർ ആ ഉദ്ദേശത്തിൽ ആണോ നടത്തുന്നത്......

  • @shafimoloor7984
    @shafimoloor79843 жыл бұрын

    ماشاء الله ചുക്കിണിനും ചുണ്ണാമ്പും ഒന്ന് നോക്കി മസ്സിലാക്കിക്കൂടെ മൗലവി😃😄😄

  • @monajeeb5372
    @monajeeb5372 Жыл бұрын

    അലവി വല്ലപ്പുഴ സംവാദ വ്യവസ്ഥയിൽ വെളളം കുടിച്ചതാണ് മ ഉലൂത് കിതാബ് തള്ളിയ അലവി

  • @mohammedrazakmohammedrazak6477
    @mohammedrazakmohammedrazak6477 Жыл бұрын

    ഹദിയ അറുക്കുന്നദ് ശരീഅത്താക്കിയദും റബീഉൽഅവ്വൽ ആഗോശവുംതമ്മിൽ എന്ത്ബെന്തം പിന്നെ അല്ലാഹു അനുവദിച്ച ആഗോശം രണ്ടാണ് അദിൽ ഒന്ന് വിശുധ റമദാനിൽ നോമ്പനുഷ്ഠിച്ചും ഒട്ടനുവതി അനുഷ്ഠാനകർമങ്ങൾ നിർവഹിച്ചും സംത്രിപ്തിനേടിയതിൻ്റെ ആഗോശം അതായത് ചെറിയപെരുന്നാൾ രണ്ടാമത്തദ് ഇബ്റാഹീം നബി(അസ്സ)മ്ന്അതി ദുഖകരമായ ഒരുപരീക്ഷണം നൽകി അദിൽ ഇബ്റാഹീം(അസ്സ)അൽഭുതഗരമായിവിജയിക്കുകയുംചെയ്തു ആവിജയത്തിൻ്റെ അനുസ്മരണാർഥമായുള്ള ആഖോശം അതായത് ബലി പെരുന്നാൾ ഇതല്ലാദെ മൂന്നാമദായി വേറേ ഏദെങ്കിലും ഒരു ആഖോശം ഖുർനിൽ രേകപ്പെടുത്തിയതായി താംങ്കൾ പഠിച്ചിട്ടുണ്ടൊ ഭഹു:അലവി അവർഗളെ തേങ്ങാച്ചോറും ഇറച്ചിവരട്ടിയതും നല്ലമധുരമുള്ളകുലാവിയും പിന്നെ പോകറ്റ്മണിയും പ്രതീക്ഷിച്ച് പച്ചകള്ളങ്ങൾ വാതോരാദെ വിളംമ്പുംമ്പോൾ അത്കേട്ട് താംങ്കളുടെ മുൻപിൽ നിൽക്കുന്ന പാവംചോദ്യകർത്താക്കളെ ചുറ്റുംനിന്ന് കൂവിവിളിച്ചും കളിയാക്കിയും ആർതട്ടഹസിച്ചും താംങ്കളെപ്പോലുള്ള സത്ത്യനിഷേദികൾക്ക് പ്രോൽസാഹനം നൽകിയും നിൽക്കുന്ന ഒരുപറ്റം മാടുകളുണ്ടല്ലൊ മുൻപിൽ അവരെകണ്ട് താംങ്കൾ ആക്ക്രോഷിക്കേണ്ട ആശ്വസിക്കേണ്ട കാരണം തുച്ചമായ ഇ ധുനിയാവിലെ ജീവിധം കഴിഞ്ഞുനാളെ പരലോകത്തെത്തുംമ്പോൾ മഹ്ഷറയിൽ ഒരുമിച്ച്കൂട്ടപ്പെടുംമ്പോൾ ഈ മാട്കൂട്ടംതന്നെ ആയിരിക്കം താംങ്കൾക്കെതിരായി സാക്ഷിപറയുവാനുമെന്നകാര്യം ഒോർത്തോളു തുച്ചമായ ഇജീവിധംവിട്ട് സാശ്വതമായ ആജീവിധത്തിലേക്ക് (അല്ലാഹു)വിൻങ്കലേക്ക് തിരിച്ചുപോഗുമ്പോൾ നുണപറഞ്ഞും ഇദുപോലുള്ള പാമരവർഘത്തെകഭളിപ്പിച്ചും വാരിക്കൂട്ടിയദൊന്നും ഉപദ്രവമല്ലാദെ ഉപകരിക്കുമെന്ന് താംങ്കൾക്ക് തോന്നുന്നുണ്ടൊ ?

  • @hassanabdulhameed8516
    @hassanabdulhameed8516 Жыл бұрын

    ഇയാൾക്ക് paranjal മനസ്സിലാവില്ല ഉസ്ത്ത പറഞ്ഞിട്ട് കാര്യമില്ല

  • @bilalhamsa4418
    @bilalhamsa441810 ай бұрын

    ഇയാൾ nthu valippawnaaanu

  • @junaidt5894
    @junaidt58942 жыл бұрын

    Sangathi okke polichu samasthayde nethav kanthapuramoo? 😁😁😁😁😁

  • @sunnimuslim2339

    @sunnimuslim2339

    2 жыл бұрын

    Pinne aran mone

  • @junaidt5894

    @junaidt5894

    2 жыл бұрын

    @@sunnimuslim2339 Shaikhuna alikutty musliyar Jifri thangal Samasthayil poyi vere sangadana aaayi koodiyavar ippo avark samastha sheriyalla polum Samastha enthin ennu chodichirunnavar ippo. Samasthayayi chamayunnu. Enthayaaalum thalli paranjavar thanne athu avagasha pedunnunenkil samastha poli aanelloo

  • @fahadapf9815
    @fahadapf98159 ай бұрын

    Pottan Mujahidukal

  • @sabithhuzain696
    @sabithhuzain696 Жыл бұрын

    ഏത് ആണ് ആ മൊയ്‍ന്ത് മുജാഹിദ് കാരൻ 😄

  • @noushadkm730
    @noushadkm7302 жыл бұрын

    ഇന്ത്യൻ മുസ്ലിംങ്ങളുടെ അടിസ്ഥാന ആവശ്യം നബിദിന ആഘോഷമാണൊ

  • @Sheen023

    @Sheen023

    Жыл бұрын

    Aan 😏

  • @muhammednallur

    @muhammednallur

    Жыл бұрын

    അതെ, അറിഞ്ഞില്ലേ മണ്ടാ

  • @lukyali88
    @lukyali882 жыл бұрын

    ഒരു സംശയം thalaul ബദര്‍ എന്ന പാട്ട് മരണവീട്ടില്‍ ഓതുനനത് ഉള്ള തെളിവുകള്‍ ഉണ്ടോ. മരണവീട്ടില്‍ അങ്ങനെ പാടാം എന്ന് നബി പഠിപ്പിച്ച് തന്നിട്ട് ഉണ്ടോ

  • @muhammednuaim

    @muhammednuaim

    Жыл бұрын

    Eeth marana veetilal thalaul badar oothiyath ?

  • @lukyali88

    @lukyali88

    Жыл бұрын

    @@muhammednuaim Ap sunnikaar ഡേ വീട്ടില്‍. ഞാൻ നേരിട്ടു അനുഭവം

  • @muhammednuaim

    @muhammednuaim

    Жыл бұрын

    @@lukyali88 njan evideyum thalaul daara othumnath kandilla , mawlid majlis undakarund athil thalaul otharilla

  • @lukyali88

    @lukyali88

    Жыл бұрын

    @@muhammednuaim but njan നേരിട്ട് കണ്ട്

  • @muhammednuaim

    @muhammednuaim

    Жыл бұрын

    @@lukyali88 alla othiyalum endanuthett ?

  • @kkbeachkappad646
    @kkbeachkappad646 Жыл бұрын

    എൻ്റെ അലവി.. കുട്ടി ജനിച്ചാൽ ഉള്ള ഹകീഖത്ത് ആണ് ആ വിഷയം അത് താങ്കൾക്ക് തന്നെ അറിയാം പിന്നെ എന്തിനാണ് നബിദിനത്തിന് തെളിവായി ഇത് കൊണ്ടുവരുന്നത്

  • @finkzzz1357

    @finkzzz1357

    Жыл бұрын

    പോടാ

  • @navazk6549

    @navazk6549

    Жыл бұрын

    നബിദിനം എന്നുപറഞ്ഞാൽ നബി ജനിച്ചതുകൊണ്ട് പറയുന്നതല്ലേ അപ്പോൾ ഒരു കുട്ടി ജനിച്ചാൽ ആണ് ഹക്കീക്ക അറക്കുന്നത് അപ്പോൾ അപ്പോൾ നബിയും ജനിച്ചതാണ് കുട്ടിയും ജനിച്ചതാണ് അപ്പോൾ ഉസ്താദ് പറഞ്ഞത് ശരിയല്ലേ

  • @moosamoosa3702
    @moosamoosa37022 жыл бұрын

    എന്താ ചെയ്യാ എന്തിനാ ചൂടാവുന്നത് കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയാൽ പോരേ പറ്റുല്ലേങ്കിൽ മറുപടി പറയാൻ നിക്കരുത്

  • @mrmuhsin432

    @mrmuhsin432

    2 жыл бұрын

    Ethra paranjalum manassilakkatha ee jaahilukale enth cheyyanam

  • @itsme-ms7qm

    @itsme-ms7qm

    2 жыл бұрын

    @@mrmuhsin432 ningal salafiyano

  • @manufayis7869

    @manufayis7869

    Жыл бұрын

    നിന്നെ പോലോത്തവർക്ക് അല്ലെ പറഞ്ഞു തരുന്നത്

  • @muhammedshabeer926
    @muhammedshabeer92610 ай бұрын

    Ap teamille karamath issue enthayyyiii 🤓 Athalle viswasparamaya karyamm 😑 Nqbhithinamokke sunnath aya karyammalle

  • @nichu9879
    @nichu98792 жыл бұрын

    നബി തങ്ങൾ അദ്ദേഹത്തിന്റെ പേരിൽ പിൽക്കാലത്ത് അ കീക അറുത്തത് ദുർവ്യഖ്യനിച്ച് തെളിവാക്കുന്ന സഖാഫി ജൂത പുരോഹിതൻമാരെ അനുസ്മരിപ്പി ക്കുന്നു. സുയൂതി തന്നെ ബിദ്അത്ത് എന്ന് ഫത്താവയിൽ വ്യക്തമായി പറഞ്ഞ കാര്യം സുന്നത്താക്കി അവതറിപ്പിക്കുന്നു.

  • @thwalibehaq6502

    @thwalibehaq6502

    2 жыл бұрын

    അപ്പോൾ മറ്റുള്ള ഇമാമുമാർ പറഞ്ഞതൊ ആഘോഷിക്കാം എന്ന്.

  • @Sheen023

    @Sheen023

    Жыл бұрын

    🤔

  • @malayali801
    @malayali80111 ай бұрын

    കുറാഫി എന്ന ഫൈസൽ ഫൈസൽ മൗലവിയുടെ ഇടയിൽ തോറ്റപ്പോൾ കള്ളൻ അലവി സഖാഫിയുടെ കൂടെ കൂടി

  • @user-se8hj9jk8o
    @user-se8hj9jk8o Жыл бұрын

    മോനെ അലവി.... വല്ലതും നക്കാൻ കിട്ടീനെങ്കിൽ അത് നക്കിക്കൊ ട്ടോ.... ഈ മോയന്തിന്റെ പിന്നാലെ നടക്കുന്നവരെ സമ്മയ്ക്കണം 🤣🤣

  • @malayali801
    @malayali801 Жыл бұрын

    ഇവർ ബാർബർ സോപ്പിലെ മുടി വിറ്റ് നടക്കുന്ന കുട്ടർ ആണ് ഇ വർ

  • @sainabamuhammed8844
    @sainabamuhammed8844 Жыл бұрын

    സമസ്തയിലെ ഈ തലേക്കെട്ടുകാർ പറയുന്നതാണ് ദീൻ എന്ന് വിചാരിച്ച് ജീവിച്ചാൽ പരലോകം സ്വാഹ.

  • @finkzzz1357

    @finkzzz1357

    Жыл бұрын

    അല്ലാതെ ഇജ് പറഞ്ഞു തരോ

  • @hanaanennu-sk3ek

    @hanaanennu-sk3ek

    10 ай бұрын

    Pandithanmar parayunath kelkkuka enallathe ipo ningalkoke swahabath vann direct paranj tharika ano... nammude pandithar avarayi undakiya karyamalla parayune imamukalm hadeesukalilm paranja karyam anu... muth nabi paranjtundo swahabath paranjtundo en nokiya shariyakula karanam inn namuk deen padipikkan panditharum avarude kithabukalm anu ullath....

  • @mohammedriyas3788
    @mohammedriyas3788 Жыл бұрын

    അലവി നല്ല സംസ്കാരം ഒലത്തണം ത്രെ. കാട്ട് കള്ളനാണ് അലവി എന്ന നഖാപ്പി.

  • @sanafathma3522

    @sanafathma3522

    Жыл бұрын

    ഇങ്ങനെ പറയാനായിരിക്കും മുത്ത് നബി പഠിപ്പിച്ചതായി നേതാക്കന്മാർ പഠിപ്പിക്കുന്നത് അല്ലെ

  • @mashoodpp3208

    @mashoodpp3208

    Жыл бұрын

    @@sanafathma3522 കളവ് പറയൽ മത്സരം നടത്തി സോപ്പും പെട്ടി ഒന്നാം സമ്മാനം നൽകിയിട്ടുണ്ട് ഒഹാബികൾ.

  • @Sheen023

    @Sheen023

    Жыл бұрын

    🤫

  • @kpashiqvlogs8522
    @kpashiqvlogs85222 жыл бұрын

    പച്ച നുണ ഇല്ലാത്ത രേഖയും മായി വന്നു ചിലക്കുന്നു കഷ്ട്ടം തന്നെ

  • @thwalibehaq6502

    @thwalibehaq6502

    2 жыл бұрын

    നല്ല ചൊറിച്ചിലാ......

  • @thwalibehaq6502

    @thwalibehaq6502

    2 жыл бұрын

    ചൊറിഞ്ഞ് പൊട്ടി നാറും

  • @madheenamunavara4604

    @madheenamunavara4604

    2 жыл бұрын

    എന്തു തേങ്ങയാടാ നീ ഈ പറയുന്നത്

  • @kpashiqvlogs8522

    @kpashiqvlogs8522

    2 жыл бұрын

    ഇസ്ലാമിൽ പഠിപ്പിച്ചു തരാത്ത കാര്യങ്ങൾ പറഞ്ഞു കൊണ്ട് അല്ലെ തെളിവ് പറയുന്നത് പാവങ്ങളെ ചതിയിൽ കൊണ്ട് പോയി തള്ളുന്ന സുന്നികൾ ചെ

  • @muhammedajmal3767

    @muhammedajmal3767

    2 жыл бұрын

    @@kpashiqvlogs8522 enthuvadeeee

  • @mohammedriyas3788
    @mohammedriyas3788 Жыл бұрын

    അലവി പിശാചാണ്. അവൻ എന്തും പറയും പറ്റിയ അനുയായികളുo

  • @AbdulSamad-sg4jp

    @AbdulSamad-sg4jp

    Жыл бұрын

    🤪

  • @finkzzz1357

    @finkzzz1357

    Жыл бұрын

    പിശാജ് ഇജ്

  • @muhammedbasheersahib8778

    @muhammedbasheersahib8778

    Жыл бұрын

    വഹാബി കുരുപ്പേ അള്ളാഹു നിന്നെ ശപിക്കാൻ ഇടയാകാതിരിക്കെട്ടെ. 10 ഹദീഥു അറിയുന്നവനാണോ ജഹ്‌ലുകുട്ടി.?.

Келесі