മുളകു ബജി വീട്ടിൽ ഉണ്ടാക്കിയാലോ ? തട്ടുകടയിലെ അതേ രുചിയിൽ | Chilli Bajji | Special Chutney

Mulake bajji Ingredients
Besan powder-3 tbsp
Rice flour-2 tbsp
Asafoetida-1 tsp
Red chilli powder-1 tbsp
Salt to taste
Water-to mix
Oil-4 to 5 tbsp
Chutney
Shallots-1 nos
Tomato -1 nos
Dry red chilli-4 nos
Curry leaves-2 sprig
Method
Mulake bajji recipe
First we wash and pat dry the chilies .make a split on each of them
Then we mix besan powder,rice flour ,asafoetida,red chilli powder,salt
Add water little by little to form a thick paste
Dip each chilli in the batter and coat well
Then drop in the hot oil and cook both side until crisp and golden brown.,
Drain the excess oil
Chutney recipe
Take a pan add shallots and pearl onion ,saute for some minutes
Then we grind the sauted onion ,tomato ,dry red chilli,curry leaves and salt
Then we transfer grinded paste into a bowl
Enjoy the kerala style mulake bajji and chutney with hot tea….
ആവശ്യമുള്ള ചേരുവകൾ
മുളക് ബജി
കടലമാവ് - 3 tbsp
അരിപൊടി - 2 tbsp
കായം - 1 tsp
മുളക്പൊടി - 1 tbsp
ഉപ്പ്
വെള്ളം
എണ്ണ
ചമ്മന്തി
ചെറിയഉള്ളി
തക്കാളി
വറ്റൽമുളക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
മുളക് ബജി റെസിപ്പി
ആദ്യം മുളക് നന്നായി കഴുകി രണ്ടായി പകുതി മുറിച്ച വെയ്ക്കുക
ഇനി കടലമാവ് , അരിപൊടി , കായം , മുളക്പൊടി , ഉപ്പ് എന്നിവ മിക്സ് ചെയുക
ഇനി ഇതിലേക്ക് കുറേച്ചേ വെള്ളം ചേർത്ത കുറുകിയ പരുവത്തിൽ കുഴച്ച എടുക്കുക
ഓരോ മുളക് മാവിൽ നന്നായി മുക്കി എടുക്കുക
ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച ചൂടാകുമ്പോൾ അതിലേക്ക് മുക്കി വെച്ച മുളക് ഇട്ട് വറുത്ത എടുക്കുക
രണ്ട് വശവും നന്നായി മുരിഞ്ഞ കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റുക
അങ്ങനെ നമ്മുടെ മുളക് ബജി തയാർ
ചമ്മതി റെസിപ്പി
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് സവാളയും ചെറിയഉള്ളിയും ഇട്ട് വഴറ്റുക
ഉള്ളി നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് വറ്റൽമുളകും , കറിവേപ്പിലയും ഇട്ട് വഴറ്റുക
ഇനി വഴറ്റി വെച്ച ഉള്ളി , വറ്റൽമുളക് , കറിവേപ്പില , ഉപ്പ് എന്നിവ നന്നായി അരച്ച എടുക്കുക
കൂടെ തക്കാളി കുടി ചേർത്ത അരച്ച എടുക്കുക
അരച്ച ചമ്മന്തി ഒരു പത്രത്തിലോട്ട് മാറ്റുക
അങ്ങനെ നമ്മുടെ ചമ്മന്തി തയാർ
അങ്ങനെ നമ്മുടെ മുളക് ബജിയും ചമ്മന്തിയും തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Пікірлер: 93

  • @athiraathi4424
    @athiraathi44243 жыл бұрын

    അമ്മയുടെ അരപ്പും അരിഞ്ഞിടലും കത്തിയും ഒകെ കാണാനേ ഒരു രസമാണ്

  • @shanoop95390

    @shanoop95390

    3 жыл бұрын

    👍😍

  • @shamil1591
    @shamil15913 жыл бұрын

    മുളക് ബജി ഇഷ്ട്ടമുള്ളവർ ലൈക്ക് അടി🤗🤗🤗🤗🤗🤗

  • @snp-zya
    @snp-zya3 жыл бұрын

    ബജി കണ്ടിട്ട് കൊതിയാകുന്നു എത്ര നാളായി കഴിച്ചിട്ട് ഇൗ നാശം പിടിച്ച കൊറോണ കാരണം

  • @Jyothi347

    @Jyothi347

    3 жыл бұрын

    Or padumillallo veettil undakkan

  • @pscfighterrechuzzz153
    @pscfighterrechuzzz1533 жыл бұрын

    Ulsavathinum perunnalinum okke pokumbol bajikkada nokki kandupidich thinnitte baki karyam ullu... 😋😋😋😋

  • @combifoods3270
    @combifoods32703 жыл бұрын

    ഇതൊന്നും ഉണ്ടാകാൻ കഴിയാതെ വെള്ളം ഇറക്കി വീഡിയോ ഫുൾ കാണുന്നവരാണ് അങ്ങനെ കാണുന്നവർ like അടിക്കി. 👍

  • @ramaprabha3188

    @ramaprabha3188

    3 жыл бұрын

    Wow very nice ma

  • @combifoods3270

    @combifoods3270

    3 жыл бұрын

    @@ramaprabha3188 😋😋

  • @combifoods3270

    @combifoods3270

    3 жыл бұрын

    @ലോലൻ 😊😊

  • @youthindia9621
    @youthindia96213 жыл бұрын

    വളരെ രുചികരമായ വിഭവങ്ങൾ കണ്ടു മടുത്തു... ഇനി ഇത് ഉണ്ടാക്കാൻ ശ്രമിക്കണം.., 😊😊

  • @-90s56
    @-90s563 жыл бұрын

    5 രൂപ തട്ടുകടയിലെ താരം ആയിരുന്നു മുളക് ബജി. കൊറോണ വന്ന് തട്ടുകട പലതും അടച്ചതോടെ മുളക് ബജി കഴിച്ച കാലം മറന്നു ☹️

  • @Gkm-
    @Gkm-3 жыл бұрын

    മുളക് ബജിടെ കൂടെ ചമ്മന്തി 😍😋

  • @njaeelamgulati971
    @njaeelamgulati9713 жыл бұрын

    Queen of cooking you ar great amma ji mitti ke bartan so wonder ful ndnyce recipe

  • @Thejassagar
    @Thejassagar3 жыл бұрын

    😍mulakbajji with tomato sauce my favo

  • @AjStatusMarvels
    @AjStatusMarvels3 жыл бұрын

    Super 😋😋😋

  • @libeeshk1807
    @libeeshk18073 жыл бұрын

    Wow.ഇവിടെ കോഴിക്കോട് രാത്രിയിൽ സെവൻസ് കളി ഫുട്ബോൾ കളിക്കുന്ന ഗ്രൗണ്ടിന് സമീപം വിൽക്കുന്നത് കാണാം മുളക് ബജി ഓ എന്ത് ടേസ്റ്റാ

  • @shyamashyashyama3759
    @shyamashyashyama37593 жыл бұрын

    Enik ishttapetta മുളകുബജ്ജി 😋😋😋

  • @sreeji9217
    @sreeji92173 жыл бұрын

    ശ്രീ ഹരേ നമഃ 🙏 ഇന്ന് പൊന്നോണത്തെ വരവേറ്റുകൊണ്ടുള്ള അത്തം നാളോടൊപ്പം ഏവർക്കും ശ്രീ വിനായക ചതുർത്ഥി ആശംസകൾ.. 🙏

  • @deepthisreekumar3300
    @deepthisreekumar33003 жыл бұрын

    അടിപൊളി മുളകുബജി.👍

  • @raniericlewis2223
    @raniericlewis22233 жыл бұрын

    I will try 👍

  • @sahirasahira4867
    @sahirasahira48673 жыл бұрын

    അമ്മച്ചി ഫാൻ

  • @anithakumari7643
    @anithakumari76433 жыл бұрын

    അമ്മൂസ് എന്റെ ഇഷ്ടമുള്ള പലഹാരം ലവ് യൂ അമ്മൂസ്

  • @ExplorewithGops
    @ExplorewithGops3 жыл бұрын

    Superrr😋😋😋

  • @anupriyavenugopal2215
    @anupriyavenugopal22153 жыл бұрын

    Kollam😇

  • @Revathy143
    @Revathy1433 жыл бұрын

    Mulakinde ullil kurachu puli paste thadaviyal superayirikkum

  • @naushad.a.rramanpillai7530
    @naushad.a.rramanpillai75303 жыл бұрын

    Neatness💯💯💯

  • @jishajaimon3700
    @jishajaimon37003 жыл бұрын

    കലക്കി

  • @jincyclasses7510
    @jincyclasses75103 жыл бұрын

    സൂപ്പർ

  • @warriorsfood2484
    @warriorsfood24843 жыл бұрын

    spicy item in rainy...

  • @medikondapurnima3128
    @medikondapurnima3128 Жыл бұрын

    Suuper..👌😊

  • @anilkumark1905
    @anilkumark19053 жыл бұрын

    Ammaye pole oru ammaye kittan thapasirikannam, ennathe kalathe aarum virakadupil vache onnum vevikilla , amma ellam payaya rethiyillulla pachakamane , nanniunde amme,ammiyil archum ,vellam korium pachakam cheyyunnallo, ammake enium oru pade Varsham pachakam cheyyan Ulla aayusum aarokivum tharan njan eeswaranode prarthikam amme , God bless you

  • @hemaprakash8500
    @hemaprakash85003 жыл бұрын

    Super

  • @manu2137
    @manu21373 жыл бұрын

    Ethra kandalum mathivarilla😋

  • @revathydevipm2145
    @revathydevipm21453 жыл бұрын

    super

  • @rajanir.s1625
    @rajanir.s16253 жыл бұрын

    Fvrt

  • @ajithasuresh1411
    @ajithasuresh14113 жыл бұрын

    Soooooper

  • @poojaashok6751
    @poojaashok67513 жыл бұрын

    കത്തി ഫാൻസ്‌ ❤️

  • @sk526

    @sk526

    3 жыл бұрын

    kzread.info/dash/bejne/lICYlayDkpWvl7Q.html

  • @prabhakumari8255
    @prabhakumari82553 жыл бұрын

    V.easy 2.cook

  • @Sindhu-kq5kz
    @Sindhu-kq5kzАй бұрын

    Mulak baji eating 😋 👌

  • @sonu-ll8nt
    @sonu-ll8nt3 жыл бұрын

    👌🏻

  • @lovefromkanjirappallykkari
    @lovefromkanjirappallykkari3 жыл бұрын

    My favourite food

  • @neenapc563
    @neenapc5633 жыл бұрын

    😋😋😋😋

  • @gangamanu3583
    @gangamanu35833 жыл бұрын

    Yummy😋😋😋😋😋👍👍👍👌👌👌

  • @THANOS_MALAPPURAM_00
    @THANOS_MALAPPURAM_003 жыл бұрын

    Ruchi yullaa bachi😘😘😘

  • @Anu.p
    @Anu.p3 жыл бұрын

    😋

  • @karthikas787

    @karthikas787

    3 жыл бұрын

    ടാ😀

  • @lifestyle6970
    @lifestyle69703 жыл бұрын

    Nice #beauty tips with Kamini

  • @wayforchunksvlog7690
    @wayforchunksvlog76903 жыл бұрын

    👌👌👌

  • @rx3319
    @rx33193 жыл бұрын

    👍

  • @amrithasureshv513
    @amrithasureshv5133 жыл бұрын

    Kootu curry undakumo Ammummeee......😍😍

  • @annsworld7793
    @annsworld77933 жыл бұрын

    ❤️

  • @meethuprakash8743
    @meethuprakash87433 жыл бұрын

    Mouth watering🤤🤤

  • @sk526

    @sk526

    3 жыл бұрын

    kzread.info/dash/bejne/lICYlayDkpWvl7Q.html

  • @mykitchen4292

    @mykitchen4292

    2 жыл бұрын

    Qhjw

  • @vlog-hw4nu
    @vlog-hw4nu3 жыл бұрын

    Enik e vedio kandit feelayi

  • @ValkannadibyBindu
    @ValkannadibyBindu3 жыл бұрын

    Njanum ithinte video upload cheyyan irikuvarunnu😀😀

  • @foodnaturehappiness6129
    @foodnaturehappiness61293 жыл бұрын

    💚💚😊👌👌👌

  • @vinsonpeppe4917
    @vinsonpeppe49173 жыл бұрын

    ആ കത്തിയാണ് സാറെ അമ്മച്ചേടെ മെയിൻ 😁

  • @gamesvshackgamesvshack563
    @gamesvshackgamesvshack5633 жыл бұрын

    Pathri recipe please 😁😁😁

  • @kavyas7447
    @kavyas74473 жыл бұрын

    ❤❤❤

  • @vlog-hw4nu
    @vlog-hw4nu3 жыл бұрын

    Njanipol gulf ilanu natil poyit oru urulli enthayalum vadikanam

  • @akashukskp7427
    @akashukskp74273 жыл бұрын

    Eadha camera please reply

  • @vlog-hw4nu
    @vlog-hw4nu3 жыл бұрын

    Chachy hard work cheyunhadh

  • @niranchinisivanandam1602
    @niranchinisivanandam16023 жыл бұрын

    You are like our amma

  • @sk526

    @sk526

    3 жыл бұрын

    kzread.info/dash/bejne/lICYlayDkpWvl7Q.html

  • @aleenaaishu4693
    @aleenaaishu46933 жыл бұрын

    എന്നാ പറയാനാ kazhikkan കൊതിയാവുന്നു

  • @random-things-007
    @random-things-0073 жыл бұрын

    Ammummayude oru interview venam

  • @aryasurendran3978
    @aryasurendran39783 жыл бұрын

    വർത്തമാനം പറഞ്ഞു veruppikaathe ഇരിക്കുന്നതാണ് highlight😌

  • @resmisk9032

    @resmisk9032

    3 жыл бұрын

    Correct

  • @komban1327
    @komban13273 жыл бұрын

    ,🥧🥧🥧

  • @lavanyasasi1996
    @lavanyasasi19962 жыл бұрын

    Ingredients type chythekunnath sarikum kaanan vayya,,,

  • @SelviSelvi-kq3kx
    @SelviSelvi-kq3kx3 жыл бұрын

    Advance happy Obama

  • @amshuanirudh6206
    @amshuanirudh62063 жыл бұрын

    എഴുതി കാണിക്കുന്നത് കുറച്ചുകൂടി ക്ലിയർ ആവണം

  • @lathikar4116
    @lathikar41163 жыл бұрын

    🤰😊

  • @vishnurkanad3115
    @vishnurkanad31153 жыл бұрын

    എനിക് ഒന്നും കാണാൻ വയ്യേ.... കൊതിപ്പിച്ചു കൊല്ലനായിട്ട്....

  • @sarithapavi6781
    @sarithapavi67813 жыл бұрын

    Fst

  • @vijishamurali1122
    @vijishamurali11223 жыл бұрын

    Scd

  • @rahanaek9186
    @rahanaek91863 жыл бұрын

    second

  • @alphinrapheal3784
    @alphinrapheal37843 жыл бұрын

    Ethinum dislike ooohh🙄🙄🙄😏😏😏

  • @jobyasha6823
    @jobyasha68233 жыл бұрын

    Samsaram pora

  • @shyjee828
    @shyjee8283 жыл бұрын

    തട്ടുകട നടത്തുന്ന ആൾ വീട്ടിൽ നിന്ന് ഉണ്ടാകിയാൽ തട്ടുകടയിലെ അതേ രുചി കിട്ടും ഓരോ അലമ്പ് തട്ടിപ്പായിട് വരും

  • @sudha9003

    @sudha9003

    3 жыл бұрын

    Athinu

  • @geethaaravindan2693
    @geethaaravindan26933 жыл бұрын

    Super 😋😋😋

  • @junumuhsi5108
    @junumuhsi51083 жыл бұрын

    😋

  • @manju.r8680
    @manju.r86803 жыл бұрын

    Super

  • @sushanthk684

    @sushanthk684

    3 жыл бұрын

    ശിവ കുടുംബം 💖ഓം നമഃ ശിവായ

Келесі