മുളം കാടിനുള്ളിനുള്ളിൽ പഴച്ചെടികൾ നട്ടുവളർത്തുന്ന പ്രകൃതിസ്നേഹി | Fruit Forest | Bamboo Forest

പഴച്ചെടികളെയും മുളകളളെയും ഒരുപോലെ സ്നേഹിക്കുന്ന പ്രകൃതിസ്നേഹിയായ മുളകർഷകൻ അഹമ്മദുകുട്ടിയുടെ മുളംകാട്ടിനുള്ളിലെ വീടും കൃഷിരീതികളും കാണാം.
അഹമ്മദുകുട്ടി : 8547016518
Follow and Support us on Facebook & Instagram
/ livestoriesofficial
/ livestoriesinsta
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#Fruitforest #bambooforest #livestories

Пікірлер: 81

  • @sudeeshp437
    @sudeeshp4372 жыл бұрын

    പ്രകൃതിയെ ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന താങ്കൾക്ക് ഒരായിരം നന്ദി. കേരളത്തിൽ ഏതു ജില്ല യിൽ ആണ് ഇതു എന്ന് മനസിലായില്ല?

  • @moumiz2406

    @moumiz2406

    2 жыл бұрын

    എറണാകുളം

  • @thesoloroadsailor6939

    @thesoloroadsailor6939

    2 жыл бұрын

    എറണാകുളത്തു എവിടെയാ..??

  • @moumiz2406

    @moumiz2406

    2 жыл бұрын

    വീഡിയോയിൽ ഇടവനക്കാട് എന്നാണ് അദ്ദേഹം പറഞ്ഞത്..

  • @balupurple1736

    @balupurple1736

    2 жыл бұрын

    @@moumiz2406 VYPIN

  • @anithakunnath6564

    @anithakunnath6564

    2 жыл бұрын

    🙏🙏

  • @ahammedshaheemmonu7328
    @ahammedshaheemmonu73282 жыл бұрын

    എല്ലാവർക്കും മരം വെട്ടാൻ ആണ് ആഗ്രഹം നാട്ടുന്നതിൽ താല്പര്യം കാണിക്കണം ഇത് പോലെ

  • @SAGAVGAMING

    @SAGAVGAMING

    2 жыл бұрын

    💯

  • @lovefromhevan7006

    @lovefromhevan7006

    2 жыл бұрын

    പമ്പിനെ പേടിയ

  • @Nhdve

    @Nhdve

    10 ай бұрын

    ഞാൻ നടാറുണ്ട്

  • @Nhdve

    @Nhdve

    10 ай бұрын

    ​​@@lovefromhevan7006പാമ്പ് വരില്ല ...

  • @Chandala_bhikshuki
    @Chandala_bhikshuki2 жыл бұрын

    Oru pachayaaya manushyan

  • @sameenparathapoyil6162
    @sameenparathapoyil61622 жыл бұрын

    മനസ്സിന് ഒരു കുളിർമ്മ 👍👍

  • @palakkadanpets
    @palakkadanpets2 жыл бұрын

    സത്യൻ സാറിന്റെ സൗണ്ട് പോലെ 😍😍

  • @Livestoriesofficial

    @Livestoriesofficial

    2 жыл бұрын

    Thanks for watching

  • @nazbajcreations1847
    @nazbajcreations18472 жыл бұрын

    Sir, താങ്കളുടെ പ്രവർത്തിയും അത്ര തന്നെ വാക്കുകളും ശുദ്ധമാണ്....😍👍

  • @Livestoriesofficial

    @Livestoriesofficial

    2 жыл бұрын

    Thanks for watching

  • @beenavenugopalannair
    @beenavenugopalannair2 жыл бұрын

    Sir is so humble 🙏

  • @divakarank8933
    @divakarank89332 жыл бұрын

    Congratulations sir, you are the right person loving the Nature 😍🎊💐😊🙏

  • @shibuchalakka1422
    @shibuchalakka14222 жыл бұрын

    ഇതു കണ്ടപ്പോൾ മനസ്സിന് ഒരു കുളിർമ .....

  • @Livestoriesofficial

    @Livestoriesofficial

    2 жыл бұрын

    Thanks for watching

  • @abysebastion5259
    @abysebastion52592 жыл бұрын

    സൂക്ഷിക്കണേ ചേട്ടാ പാമ്പും മറ്റുള്ള അപകടകരമായ ജീവികളും കാണും എല്ലാ ദിവസവും കുന്തിരിക്കം പുകയ്ക്കണം

  • @alinn9172
    @alinn91722 жыл бұрын

    so happy to see it tnks for the video

  • @shifashams6162
    @shifashams61622 жыл бұрын

    Nannayitund 👍👍👍

  • @kanshkansh6504
    @kanshkansh65042 жыл бұрын

    Adipoli😍

  • @ushaa.k9441
    @ushaa.k94412 жыл бұрын

    Very nice 👍

  • @Hjz819
    @Hjz8192 жыл бұрын

    ❤️❤️ Superb

  • @helium740
    @helium7402 жыл бұрын

    Super❤

  • @fungate52
    @fungate522 жыл бұрын

    Super 💕

  • @sibithram1983
    @sibithram19832 жыл бұрын

    Super.. ✨️✨️✨️

  • @insightcraft3604
    @insightcraft36042 жыл бұрын

    Superb............

  • @athul3318
    @athul33182 жыл бұрын

    Eth pole avanam ellavarum...appo nature problm onnum undavila

  • @rvnmenon8970

    @rvnmenon8970

    2 жыл бұрын

    Thangalude veetil ethra bamboo undu😁

  • @shaijudas841
    @shaijudas8412 жыл бұрын

    Kannumbol manasinoru kulirma

  • @velayudhankm8798
    @velayudhankm87982 жыл бұрын

    മുഴുവനായും കാണാൻ ആഗ്രഹമുണ്ട്

  • @Muhinouf__eena
    @Muhinouf__eena2 жыл бұрын

    Good👍🏻

  • @e.nlaxmanane.n4851
    @e.nlaxmanane.n48512 жыл бұрын

    Super

  • @josephmj8949
    @josephmj89492 жыл бұрын

    👍👍👍

  • @SAGAVGAMING
    @SAGAVGAMING2 жыл бұрын

    👏👏👏

  • @Jsvlog.inc.
    @Jsvlog.inc.2 жыл бұрын

    Pavam manushyan

  • @joeinfo888
    @joeinfo8882 жыл бұрын

    💕💞

  • @saisadanandan2567
    @saisadanandan25672 жыл бұрын

    ♥️✌️

  • @amalnathgm8950
    @amalnathgm8950 Жыл бұрын

    ❤️❤️❤️❤️

  • @user-ut3ng7km5g
    @user-ut3ng7km5g3 ай бұрын

    ഉവ്വാ. അണലി വരും പോവും. ശരി ശരി

  • @sksfob
    @sksfob2 жыл бұрын

    Please show ur home also

  • @rajeshpp7174
    @rajeshpp71742 жыл бұрын

    സ്നേഹം

  • @fiaz102001
    @fiaz1020012 жыл бұрын

    😍😍

  • @Livestoriesofficial

    @Livestoriesofficial

    2 жыл бұрын

    Thanks for watching

  • @athul3318
    @athul33182 жыл бұрын

    ❤👍

  • @sandhyakv7821
    @sandhyakv78212 жыл бұрын

    മതിലിനു പകരം മുള നാടാൻ കരുതിയപ്പോൾ പുരയിടത്തിൽ പാമ്പ് കൂടുതൽ ഉണ്ടാകുമെന്ന് മുതിർന്നവർ പറയുന്നു അതിൽ എന്തെങ്കിലും....... ശരിയാണോ.....

  • @lollipop2621

    @lollipop2621

    2 жыл бұрын

    മാസത്തിലൊരിക്കൽ മണ്ണെണ്ണ യോ ഡീസലോ '' തളിച്ചാൽ മതി

  • @mariyafrancis4465

    @mariyafrancis4465

    2 жыл бұрын

    Yes pambu verum

  • @sabah7918

    @sabah7918

    2 жыл бұрын

    Ullathan.but nan yellow bamboo vechu .2 years aayi kuyapamilla.

  • @jainztalks6170
    @jainztalks61702 жыл бұрын

    Ente veedinte aduthaaneeeeeee😍😍😍😍😍

  • @Livestoriesofficial

    @Livestoriesofficial

    2 жыл бұрын

    Thanks for watching

  • @anwarshams8615

    @anwarshams8615

    2 жыл бұрын

    നമ്പർ തരാമോ അദ്ദേഹത്തിന്റെ?

  • @jithinmjithin6532
    @jithinmjithin65322 жыл бұрын

    പ്രകൃതി യിലേക്ക് തിരിഞ്ഞു നടക്കുക

  • @Livestoriesofficial

    @Livestoriesofficial

    2 жыл бұрын

    Thanks for watching

  • @actm1049
    @actm10492 жыл бұрын

    snake distrubense 🐁

  • @Livestoriesofficial

    @Livestoriesofficial

    2 жыл бұрын

    Thanks for watching

  • @Nhdve

    @Nhdve

    10 ай бұрын

    No

  • @sksfob
    @sksfob2 жыл бұрын

    Make video

  • @darkhorse6328
    @darkhorse63282 жыл бұрын

    Athe onnu virthiyayi kondu poyal kanan poli ayane ,

  • @Livestoriesofficial

    @Livestoriesofficial

    2 жыл бұрын

    Thanks for watching

  • @Nhdve

    @Nhdve

    10 ай бұрын

    വൃത്തികേട് എന്താ ?

  • @Nhdve

    @Nhdve

    10 ай бұрын

    പ്ലാസ്റ്റിക് waste ഒന്നുമില്ലല്ലോ , കരിയില വൃത്തികേടല്ല ... നിങ്ങൾക്ക് അറിയാഞ്ഞിട്ടാ ...nature enthusiast നേ അറിയാൻ പറ്റൂ

  • @lovefromhevan7006
    @lovefromhevan70062 жыл бұрын

    പാമ്പിനെ പേടിയാ

  • @SAGAVGAMING

    @SAGAVGAMING

    2 жыл бұрын

    🤗

  • @SAGAVGAMING

    @SAGAVGAMING

    2 жыл бұрын

    15:26

  • @Nhdve

    @Nhdve

    10 ай бұрын

    No snake

  • @rythm2166
    @rythm21662 жыл бұрын

    👍👍👍

  • @ayshasaidarakath234
    @ayshasaidarakath2342 жыл бұрын

    Super

  • @Livestoriesofficial

    @Livestoriesofficial

    2 жыл бұрын

    Thanks

  • @mathewgeorge6904
    @mathewgeorge69042 жыл бұрын

    👍👍👍👍👍

Келесі