മൃദംഗശൈലേശ്വരീ ക്ഷേത്രം

മൃദംഗശൈലേശ്വരി ക്ഷേത്രം
കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഭഗവതീ ക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം. മൃദംഗരൂപിണിയായ ആദിപരാശക്തിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പഴശ്ശിരാജയുടെ കുടുംബ ക്ഷേത്രമാണ് ഈ ഭഗവതീ ക്ഷേത്രം. പഴശ്ശി യുദ്ധത്തിന് പോകും മുൻപ് ഇവിടെ ശ്രീ പോർക്കലിക്ക് ഗുരുതിപൂജ നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. പരശുരാമൻ സൃഷ്ടിച്ച നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു, കഥകളിയിലെ വന്ദനശ്ലോകമായ മാതംഗാനനമബ്ജവാസരമണീം... എന്ന കാവ്യം ഇവിടെ വെച്ചാണത്രേ രചിച്ചത്.
ഇവിടുത്തെ പ്രധാന വഴിപാടായ നെയ് വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ എന്തും സാധിച്ചു തരും ദേവി എന്നൊരു വിശ്വാസമുണ്ട് ഇവിടെ

Пікірлер: 178

  • @sajithav6295
    @sajithav629510 ай бұрын

    മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ വരാനുള്ള ഭാഗ്യവും അതുപോലെ തന്നെ ദേവിയുടെ അനുഗ്രഹം കിട്ടാനുള്ള ഭാഗ്യവും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു🙏

  • @dipuparameswaran

    @dipuparameswaran

    10 ай бұрын

    നടക്കട്ടെ 🙏👍

  • @umadevi-zh1ls

    @umadevi-zh1ls

    Ай бұрын

    Mridangashaileshwari Temple.Deviyude anugraham njangalkum undavaname

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    @umadevi-zh1ls 🙏🏾🙏🏾

  • @rejissarada5694
    @rejissarada5694Ай бұрын

    ഇനിയും അമ്മയെ കാണാനുള്ള ഭാഗ്യം തരണേ 🙏🙏

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    🙏🏾🙏🏾

  • @rajalakshmir5606
    @rajalakshmir5606 Жыл бұрын

    വളരെ high energy ഉള്ളൊരു ക്ഷേത്രമാണ് മൃദംഗ ശൈലേശ്വരി... Thank you for the beautiful darshan ☺️🙏🙏

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    🙏🙏നന്ദി

  • @syamchandran5036
    @syamchandran5036 Жыл бұрын

    ഞാൻ മൃതങ്ങ ശൈലേശ്വര്യ അമ്മയെ കാണാൻ പോയിട്ടുണ്ട്. അവിടെ ചെല്ലുമ്പോൾ തന്നെ നല്ലൊരു പോസിറ്റീവ് എനർജി ആണ്.

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    അതെ 👍👍🙏🙏

  • @sajink-of2kx
    @sajink-of2kx2 ай бұрын

    അമ്മ യുടെ തിരു നടയിൽ പോയി പ്രാർഥിയ്ക്കുവാനുള്ള ഭാഗ്യം ലഭിച്ചു

  • @dipuparameswaran

    @dipuparameswaran

    2 ай бұрын

    🙏🏾🙏🏾

  • @eswarankarthikeyan7777
    @eswarankarthikeyan77778 ай бұрын

    Om Sri Miiruthanga Saileswari Durga Amma Saranam Saranam Saranam

  • @dipuparameswaran

    @dipuparameswaran

    8 ай бұрын

    🙏🙏🙏

  • @nidhines8130
    @nidhines81302 ай бұрын

    2016ൽ എനിക്ക് Mridangasyleshwari ദേവിയുടെ ക്ഷേത്രത്തില്‍ പോകാനും അവിടെ നെയ്യ് വിളക്ക് കൊളുത്തി പ്രാര്‍ത്ഥന നടത്താൻ കഴിഞ്ഞു. അന്ന് ആ ക്ഷേത്രത്തിൽ ഒരു പ്രത്യേക ചടങ്ങ് ഉണ്ടായിരുന്നു. നല്ല പോസിറ്റിവ് ഉളള ക്ഷേത്രം ആണ്‌. അന്ന് ഞാന്‍ മനസ്സിൽ വല്ലാതെ വേദന ആയിട്ട് ഒരു തീര്‍ത്ഥയാത്ര ആയി പോയതാണ് തിരുനെല്ലി, Mridangasyleshwari, മംഗലാപുരം 5mugham hanuman kshtrem, tirupathi... 🙏 ഹരി ഓം . ഈ മാസം പോകണമെന്ന് ആഗ്രഹം ഉണ്ട് ദേവിയുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഈ മാസം തന്നെ തൊഴാൻ സാധിക്കണമേ.

  • @dipuparameswaran

    @dipuparameswaran

    2 ай бұрын

    🙏🙏

  • @ambishiva
    @ambishiva Жыл бұрын

    wow super mesmerizing flabbergasted .excellent narration

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    🙏🙏thank you

  • @nandankishore.d85
    @nandankishore.d85Ай бұрын

    ❤വലരെ നന്നായിട്ടുണ്ട് വിവരണം.🙏👍

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    🙏🏾🙏🏾

  • @rejissarada5694
    @rejissarada5694Ай бұрын

    മൃടങ്ങാശൈലേശ്വറി ദേവീ നമോസ്തുതേ 🙏

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    🙏🏾🙏🏾

  • @shobha9370
    @shobha9370 Жыл бұрын

    നല്ല അവതരണം

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    🙏നന്ദി

  • @tpvinodtpv
    @tpvinodtpv10 ай бұрын

    അമ്മേ നാരായണ 🙏🙏🙏

  • @dipuparameswaran

    @dipuparameswaran

    10 ай бұрын

    🙏🙏

  • @Psc4379
    @Psc43797 ай бұрын

    അമ്മേ ശരണം 🙏

  • @dipuparameswaran

    @dipuparameswaran

    7 ай бұрын

    🙏🙏

  • @SREELALTRIKARIPUR
    @SREELALTRIKARIPUR6 ай бұрын

    ഈ ക്ഷേത്രത്തിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ ❤️❤️🥰🥰🥰

  • @dipuparameswaran

    @dipuparameswaran

    6 ай бұрын

    🙏🙏🙏🙏

  • @binuadinadu7712
    @binuadinadu7712 Жыл бұрын

    ❤❤❤❤👍👍👍👍👍

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    🙏🙏

  • @Karthik-yu2hc
    @Karthik-yu2hc7 ай бұрын

    ❤❤❤❤

  • @dipuparameswaran

    @dipuparameswaran

    7 ай бұрын

    🙏🙏

  • @sivanandas6724
    @sivanandas6724 Жыл бұрын

    💕🙏💕

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    🙏🙏

  • @Gk60498
    @Gk604982 ай бұрын

    Amme Narayana

  • @dipuparameswaran

    @dipuparameswaran

    2 ай бұрын

    🙏🙏

  • @aneeshlal756
    @aneeshlal756 Жыл бұрын

    Thanks

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    🙏🙏

  • @sakaleshkumar976
    @sakaleshkumar9763 ай бұрын

    Amme Narayana 🙏

  • @dipuparameswaran

    @dipuparameswaran

    3 ай бұрын

    🙏🙏

  • @user-bv3rz7eq7l
    @user-bv3rz7eq7l7 ай бұрын

  • @dipuparameswaran

    @dipuparameswaran

    7 ай бұрын

    🙏🙏

  • @sindhusiva3734
    @sindhusiva37346 ай бұрын

    🙏🙏🙏

  • @dipuparameswaran

    @dipuparameswaran

    6 ай бұрын

    🙏🙏

  • @padmakumari266
    @padmakumari2668 ай бұрын

    Saileswariye Namaha

  • @dipuparameswaran

    @dipuparameswaran

    8 ай бұрын

    🙏🙏

  • @soniavs8045
    @soniavs80452 ай бұрын

    Highly positive energy ഞാൻ പോയിരുന്നു may 26

  • @dipuparameswaran

    @dipuparameswaran

    2 ай бұрын

    🙏🏾🙏🏾🙏🏾

  • @shantaramkrishnan8839
    @shantaramkrishnan883928 күн бұрын

    Our temple heritages and Incredible stories associated through centuries with our Avatars and deep mysteries connected to our Spiritual lineage must be protected , preserved and kept in the Light of our souls journeys. Much to be reveared. 🙏🌹

  • @dipuparameswaran

    @dipuparameswaran

    28 күн бұрын

    @@shantaramkrishnan8839 🙏🙏🙏

  • @geethac9123
    @geethac91232 ай бұрын

    🙏🌷🙏

  • @dipuparameswaran

    @dipuparameswaran

    2 ай бұрын

    🙏🙏

  • @ushadevimenon2591
    @ushadevimenon25916 ай бұрын

    🙏

  • @dipuparameswaran

    @dipuparameswaran

    6 ай бұрын

    🙏🙏

  • @sreevalsam1043
    @sreevalsam1043 Жыл бұрын

    Amme...baghavathikattalum.

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    🙏🙏

  • @ajithkumare.p.1982
    @ajithkumare.p.19823 ай бұрын

    Amme Devi

  • @dipuparameswaran

    @dipuparameswaran

    3 ай бұрын

    🙏🙏

  • @user-zb5xe5mq4t
    @user-zb5xe5mq4t24 күн бұрын

    ഇനിയും അമ്മയുടെ അടുത്ത വരാനുള്ള ഭാഗ്യം ഉണ്ടാകട്ടെ ❤️

  • @dipuparameswaran

    @dipuparameswaran

    24 күн бұрын

    🙏🏾🙏🏾

  • @suneeshkrishna4879
    @suneeshkrishna4879 Жыл бұрын

    ദീപു ചേട്ടാ എല്ലാവിധ അനുഗ്രഹങ്ങളും കിട്ടട്ടെ...ഇതുപോലുള്ള അറിവുകൾ ഞങ്ങളിലേക് പകർന്നു തരുന്നത് കൊണ്ട് ചേട്ടന് ദേവിയുടെ അനുഗ്രഹം കിട്ടട്ടെ

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    നന്ദി സുനീഷേട്ടാ 🙏🙏

  • @lodelos140
    @lodelos140Ай бұрын

    Amme Narayana 🙏 Devi Narayana 🙏 Lakshmi Narayana 🙏 Bhadre Narayana 🙏

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    🙏🙏🙏

  • @padminikutty8976

    @padminikutty8976

    Ай бұрын

    Amme saranam,Devi saranam,orikkslenglum kanan sadhikkane

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    @padminikutty8976 🙏🏾🙏🏾👍🏾👍🏾

  • @NeethumolThunnan-mc4rq
    @NeethumolThunnan-mc4rq9 ай бұрын

    😮

  • @dipuparameswaran

    @dipuparameswaran

    9 ай бұрын

    🙏

  • @bindhusudhakaran1091
    @bindhusudhakaran10918 ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏

  • @dipuparameswaran

    @dipuparameswaran

    8 ай бұрын

    🙏🙏

  • @jijukumar870
    @jijukumar870 Жыл бұрын

    That building is the newly reconstructed Pazhassi Padinjare Kovilakam,& Kulam

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    👍👍🙏🙏

  • @ravikumar-tb1gy
    @ravikumar-tb1gyАй бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    🙏🏾🙏🏾

  • @muralidharannair2303
    @muralidharannair2303Ай бұрын

    അമ്മേ അനുഗ്രഹിക്കേണമേ🙏

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    🙏🏾🙏🏾

  • @valsalak3339
    @valsalak3339Ай бұрын

    അമ്മേ അനുഗ്രഹം ചൊരിയേണമേ 🙏🙏🙏

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    🙏🏾🙏🏾

  • @BindhuMk-xo8rb
    @BindhuMk-xo8rbАй бұрын

    Amma davi saranam 8:12

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    🙏🏾🙏🏾

  • @jalajarajan2389
    @jalajarajan2389Ай бұрын

    ഇനിയും അമ്മയെ കാണാൻ അനുഗ്രഹിക്കണേ🙏.🙏🙏

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    🙏🏾🙏🏾

  • @SureshS-vj6iu
    @SureshS-vj6iu2 ай бұрын

    എനിക്കും ദേവിയുടെ തിരുനടയിൽ വരാനും പ്രാർത്ഥിക്കാനും ഭാഗ്യം കിട്ടി 🙏🙏🙏

  • @dipuparameswaran

    @dipuparameswaran

    2 ай бұрын

    🙏🙏

  • @deepaksivasankaran5657
    @deepaksivasankaran565711 ай бұрын

    🙏 ദര്‍ശനം നടത്തി

  • @dipuparameswaran

    @dipuparameswaran

    11 ай бұрын

    🙏🙏

  • @nithinbabu637
    @nithinbabu637 Жыл бұрын

    എറണാകുളം ജില്ലയിലെ രവിപുരം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ്

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    👍ok ദേവസ്വം ക്ഷേത്രം ആണെങ്കിൽ നമുക്ക് വീഡിയോ ചെയ്യുന്നത് ദേവസ്വം ബോർഡിന്റെ അനുമതി വേണം. അതാണ് പ്രശ്നം, തൃശ്ശൂർ ജില്ലയിൽ ഒട്ടുമിക്ക ദേവസ്വം ക്ഷേത്രങ്ങളിലും വീഡിയോ ചെയ്യാനായിട്ട് അനുവാദം ചോദിച്ചപ്പോൾ 700 രൂപ ഫീസ് വേണമെന്ന് പറഞ്ഞു.

  • @indiraindiramma.p6323
    @indiraindiramma.p6323Ай бұрын

    ഈ വർഷം വന്ന് അമ്മയെ കണ്ടു തൊഴാൻ ഉള്ള ഭാഗ്യം കിട്ടി. അടുത്ത വർഷവും വന്ന് അമ്മയെ കണ്ടു തൊഴുത് അനുഗ്രഹം വാങ്ങാൻ ഉള്ള ഭാഗ്യം തരണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    👍🏾🙏🏾🙏🏾🙏🏾

  • @chandinikv2679
    @chandinikv2679Ай бұрын

    എനിക്കും ദേവിയുടെ തിരുനടയിൽ വരാനും പ്രാർത്ഥിക്കാനും ഭാഗ്യം കിട്ടി🙏🙏🙏🙇

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    🙏🏾🙏🏾

  • @tworxboyt7429
    @tworxboyt74299 ай бұрын

    Deepu bro janum kudumbavum vannirunnu

  • @dipuparameswaran

    @dipuparameswaran

    9 ай бұрын

    👍👍👍🙏🙏🙏

  • @amalanandamal5016
    @amalanandamal50167 ай бұрын

    🔔🔔🔔🙏🏻🔔🔔🔔

  • @dipuparameswaran

    @dipuparameswaran

    7 ай бұрын

    🙏🙏

  • @arttecterteck4316

    @arttecterteck4316

    2 ай бұрын

    l🙏🙏🙏🙏🙏🙏🙏🙏

  • @dipuparameswaran

    @dipuparameswaran

    2 ай бұрын

    @arttecterteck4316 🙏🙏

  • @SajiSaji-bd5pw
    @SajiSaji-bd5pw6 ай бұрын

    അമ്മേ അവിടെ വന്നു അമ്മയെ കാണാനുള്ള ഭാഗ്യം തരണേ

  • @dipuparameswaran

    @dipuparameswaran

    6 ай бұрын

    🙏🙏🙏

  • @madhupurushothaman8484
    @madhupurushothaman84843 ай бұрын

    44 km

  • @user-wq6ft8yv1c
    @user-wq6ft8yv1c6 ай бұрын

    ഏവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏

  • @dipuparameswaran

    @dipuparameswaran

    6 ай бұрын

    🙏🙏

  • @sulajaunni1931
    @sulajaunni19313 ай бұрын

    Amme devi avidathe thurunadayil ethan anugrahikkane

  • @dipuparameswaran

    @dipuparameswaran

    3 ай бұрын

    🙏🙏

  • @rijeshpanayadan3233
    @rijeshpanayadan3233 Жыл бұрын

    Kannur nasichu poya oru kaavundu chatan pokuane details tharam

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    Details തരാമോ ഒരു തവണകൂടി പോകാം 🙏🙏

  • @bijiniov23
    @bijiniov233 ай бұрын

    Amme devi

  • @dipuparameswaran

    @dipuparameswaran

    3 ай бұрын

    🙏🙏

  • @sobhanavm2437
    @sobhanavm24374 ай бұрын

    ദേവിയുടെ തിരുനടയിൽ വരാനുള്ള ഭാഗ്യം ഉണ്ടായി. സങ്കടങ്ങൾ പറഞ്ഞു പ്രാർത്ഥിച്ചു. പ്രാർത്ഥനാ സാധിച്ചു കഴിഞ്ഞു അമ്മയുടെ തിരുനടയിൽ വരണം.. അനുഗ്രഹിക്കണം അമ്മേ...

  • @dipuparameswaran

    @dipuparameswaran

    4 ай бұрын

    🙏🙏🙏❤️

  • @SivaSiva-sc4vc
    @SivaSiva-sc4vc5 ай бұрын

    Ivide ethra samayam vare Undakum ravile. Pls reply.

  • @dipuparameswaran

    @dipuparameswaran

    5 ай бұрын

    12മണി വരെ ആണെന്നാണ് എന്റെ ഓർമ്മ 🙏🙏

  • @krishnaa8803
    @krishnaa88035 ай бұрын

    Chetta stay neae mridangashaileswari kshetram undoo ...undengil onnu paeanju tharamo

  • @dipuparameswaran

    @dipuparameswaran

    5 ай бұрын

    Name:Home Stay Kannur Mobile:94969 04680

  • @harithakochuk3969

    @harithakochuk3969

    Ай бұрын

    ​@@dipuparameswaranhome stay details parayamo

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    Name:Home Stay Kannur Mobile:94969 04680

  • @madhupurushothaman8484
    @madhupurushothaman84843 ай бұрын

    കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാന ക്ഷേത്രങ്ങളുടെ വിശദവിവരം പോസ്റ്റ് ചെയ്താൽ ഉപകാരം

  • @dipuparameswaran

    @dipuparameswaran

    3 ай бұрын

    കണ്ണൂർ മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെയും കൊട്ടിയൂർ ക്ഷേത്രത്തിന്റെയും വീഡിയോ ചെയ്തിട്ടുണ്ട്.. കാസർകോട് വരണം എന്ന് ആഗ്രഹമുണ്ട് എന്തായാലും വരികയാണെങ്കിൽ മൂന്നോ നാലോ ദിവസം സ്റ്റേ ചെയ്യാനുള്ള രീതിയിൽ വരണം.. അതുകൊണ്ടാണ് എന്തായാലും പ്ലാനും ചെയ്യുന്നുണ്ട് 🙏🙏

  • @kavithasasi6883
    @kavithasasi68837 ай бұрын

    Clt ninnu varumbol enganeyanu varendathu?

  • @dipuparameswaran

    @dipuparameswaran

    7 ай бұрын

    തലശ്ശേരി വന്നിട്ട്, തലശ്ശേരിയിൽ നിന്ന് ഇരിട്ടി ബസ് കിട്ടും. ഇരിട്ടിൽ നിന്ന് കുറച്ചു ദൂരമേ ഉള്ളൂ, ബസോ ഓട്ടോയോ എടുത്താൽ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാം

  • @dreamfootball3764
    @dreamfootball3764Ай бұрын

    Neyvilak eth samayathum kathikamo

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    കിട്ടും 👍👍🙏🙏

  • @adiza1830
    @adiza18306 ай бұрын

    Ahindhukkalkk ivde keran pattumo

  • @dipuparameswaran

    @dipuparameswaran

    6 ай бұрын

    ക്ഷേത്രാചാരങ്ങൾ പാലിച്ചുകൊണ്ട് ആർക്കും ഏതു ക്ഷേത്രത്തിലും പ്രവേശിക്കാം എന്ന് വിശ്വാസക്കുന്ന ആളാണ്‌ ഞാൻ.. 👍👍👍🙏🙏

  • @conectwel1

    @conectwel1

    2 ай бұрын

    @@dipuparameswaran ദേവി സന്നിധിയിൽ | Rasool Pookkutty | Suresh Gopi | Chandy Oommen | Sree Mridangasaileswari Temple kzread.info/dash/bejne/lJV-qJirgryqebQ.html

  • @dipuparameswaran

    @dipuparameswaran

    2 ай бұрын

    🙏🙏

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu Жыл бұрын

    ഇവിടെ പണ്ട് ഒരു വെള്ള ആൽ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല 🙏🙏

  • @nithinbabu637
    @nithinbabu637 Жыл бұрын

    എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരമാര ഭദ്രകാളി ക്ഷേത്രം പ്രസിദ്ധമാണ്

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    അറിയാം ഞാൻ ഒന്ന് രണ്ട് വട്ടം കയറിയിട്ടുണ്ട് മുൻപ്, അത് ദേവസ്വം ക്ഷേത്രമല്ലേ നമുക്ക് വീഡിയോ ചെയ്യാൻ അനുവാദം കിട്ടുമോ ഒരു ദിവസം വരാം

  • @sangeethab8411

    @sangeethab8411

    10 ай бұрын

    Njaum pokarulla valare shakthiyulla kshetram anu Paramara devi tenple

  • @nithinbabu637

    @nithinbabu637

    10 ай бұрын

    @@sangeethab8411 പരമാര ഭഗവതിയുടെ അനുഗ്രഹം കിട്ടിയ അനുഭവകഥ ഒന്ന് പറയാമോ

  • @dipuparameswaran

    @dipuparameswaran

    10 ай бұрын

    @sangeethab8411 👍👍🙏

  • @rebelking2211
    @rebelking22119 ай бұрын

    Im from tvm Kannur ൽ നിന്ന് KSRTC ൽ എങ്ങനാ വരേണ്ടത്

  • @dipuparameswaran

    @dipuparameswaran

    9 ай бұрын

    ഞാൻ കാറിലാണ് പോയത്, ബസ് റൂട്ടിനെ പറ്റി അന്വേഷിച്ചപ്പോൾ അറിഞ്ഞത്, ഇരിട്ടിയിൽ വന്നിട്ട് ഇരിട്ടിയിൽ നിന്നും ഡയറക്റ്റ് ബസ് ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇരിട്ടിയിൽ നിന്നും ഏകദേശം 10ഒ 15ഒ കിലോമീറ്റർ ദൂരമേ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലേക്കുള്ളൂ

  • @thulasidastn1955

    @thulasidastn1955

    8 ай бұрын

    തലശ്ശേരിയിൽ നിന്നും കൂത്തുപറമ്പിൽ നിന്നും ബസ്സുകൾ ഉണ്ട്. കൂത്തുപറമ്പിൽ നിന്നാണ് കൂടുതൽ ബസ്സുകൾ. കൂത്തുപറമ്പിൽ നിന്നും28 കി.മീ. ആണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

  • @dipuparameswaran

    @dipuparameswaran

    8 ай бұрын

    @thulasidastn1955 👍🙏🙏

  • @rebelking2211

    @rebelking2211

    8 ай бұрын

    @@dipuparameswaran kazhinja masam thanne darshanam nadathi such a peaceful place

  • @dipuparameswaran

    @dipuparameswaran

    8 ай бұрын

    👍🙏🙏🙏

  • @anusreeanu7901
    @anusreeanu79019 ай бұрын

    Broo .. നെയ്യ് വിളക്ക് പോകുമ്പോൾ വാങ്ങണോ ? അതോ അവിടുന്ന് തരുമോ?

  • @dipuparameswaran

    @dipuparameswaran

    9 ай бұрын

    ക്ഷേത്രത്തിൽ തന്നെ ഉണ്ട് 🙏🙏🙏

  • @maheswarvijay147
    @maheswarvijay1477 ай бұрын

    പാലക്കാട് നിന്നുളള എനിക്ക് വരണം എന്നുണ്ട് . എങ്ങനെ എപ്പോൾ എന്നെന്നും അറിയുന്നില്ല . പൂജാ സമയവും , വഴിപാട് വിവരവും അറിഞ്ഞാൽ നന്നായിരുന്നു. സ്ത്രീകൾക്ക് ചുരിദാർ ഇട്ട് പ്രവേശനം ഉണ്ടോ .

  • @dipuparameswaran

    @dipuparameswaran

    7 ай бұрын

    തലശ്ശേരിയിൽ നിന്നും ഇരിട്ടിബസ് കിട്ടും, ഇരിട്ടിയിൽനിന്നും കുറച്ചു ദൂരമേയുള്ളൂ ക്ഷേത്രത്തിലേക്ക് ബസ് അല്ലെങ്കിൽ ഓട്ടോ എടുത്താൽ ക്ഷേത്രത്തിൽ എത്താം.. ചുരിദാർ ഇട്ട് കയറുന്നതിന് കുഴപ്പമില്ല എന്നാണ് തോന്നുന്നത്

  • @sobhanavm2437

    @sobhanavm2437

    4 ай бұрын

    U tube നോക്ക് എല്ലാം അറിയാം

  • @maheswarvijay147

    @maheswarvijay147

    4 ай бұрын

    @@dipuparameswaran thank you

  • @dipuparameswaran

    @dipuparameswaran

    4 ай бұрын

    @@maheswarvijay147 🙏🙏

  • @rijeshpanayadan3233
    @rijeshpanayadan3233 Жыл бұрын

    Kannur vare pokummennu arinjilla

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    🙏🙏പെട്ടെന്ന് തീരുമാനിച്ചതാണ്

  • @shobha9370
    @shobha9370 Жыл бұрын

    മുത്തപ്പൻ ക്ഷേത്രത്തിൽ നിന്നും എത്ര ദൂരം ഉണ്ട് please send ഞങ്ങൾക്ക് അവിടെ വരണം എന്ന് ഉണ്ട് ഈ രണ്ട് ക്ഷേത്രത്തിലും വന്ന് തെഴുത് പ്രാർത്ഥിക്കുവാൻ😌🙏

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    മുത്തപ്പൻ ക്ഷേത്രത്തിൽ നിന്നും മൃദംഗശൈലേശ്വരി ക്ഷേത്രത്തിലേക്ക് 45 കിലോമീറ്റർ ആണ് മാപ്പിൽ കാണിക്കുന്നത്.. എന്റെ നാട് തൃശ്ശൂരാണ് 🙏🙏

  • @shobha9370

    @shobha9370

    Жыл бұрын

    ഞാനും തൃശൂർകാരിയാണ്

  • @shobha9370

    @shobha9370

    Жыл бұрын

    Thank you

  • @dipuparameswaran

    @dipuparameswaran

    Жыл бұрын

    @@shobha9370 🙏🙏

  • @greeshmae.u2830

    @greeshmae.u2830

    7 ай бұрын

    ബസിൽ ആണെങ്കിൽ മട്ടന്നൂർ വഴി പോണം.. അല്ലെങ്കിൽ short റൂട്ട് ഉണ്ടെന്ന് കേട്ടു

  • @AmrithaM-hf4ox
    @AmrithaM-hf4ox5 ай бұрын

    ഒരാൾക്ക് ഒന്നിൽ കൂടുതൽ നെയ്‌വിളക് എടുത്ത് വക്കാമോ. ഒന്നിലേറെ ആഗ്രഹം പറയാൻ ഉണ്ടെങ്കിൽ?

  • @dipuparameswaran

    @dipuparameswaran

    5 ай бұрын

    എത്ര വേണമെങ്കിലും എടുത്ത് വക്കാം 🙏🙏

  • @AmrithaM-hf4ox

    @AmrithaM-hf4ox

    5 ай бұрын

    @@dipuparameswaran നാളും perum പറഞ്ഞു ആണോ രസീത് എഴുതേണ്ടത്. അല്ലെങ്കിൽ വെറുതെ മൂന്ന് നെയ്‌വിളക് എന്ന് പറഞു എഴുതിച്ചാൽ മതിയോ

  • @sobhanavm2437

    @sobhanavm2437

    4 ай бұрын

    മതി

  • @AmrithaM-hf4ox
    @AmrithaM-hf4ox5 ай бұрын

    നാളും perum പറഞ്ഞു ആണോ രസീത് എഴുതേണ്ടത്. അല്ലെങ്കിൽ വെറുതെ മൂന്ന് നെയ്‌വിളക് എന്ന് പറഞു എഴുതിച്ചാൽ മതിയോ

  • @dipuparameswaran

    @dipuparameswaran

    5 ай бұрын

    നാളും പേരും പറഞ്ഞു receipt എടുക്കണം

  • @sobhanavm2437

    @sobhanavm2437

    4 ай бұрын

    നെയ് വിളക്ക് എണ്ണം പറഞ്ഞു ര സീത് എഴുതണം

  • @dipuparameswaran

    @dipuparameswaran

    4 ай бұрын

    @@sobhanavm2437 ❤️❤️🙏🙏

  • @vihaniesolar
    @vihaniesolar8 ай бұрын

    ദീപു ചേട്ടാ ചേട്ടന്റ നമ്പർ തരാമോ

  • @dipuparameswaran

    @dipuparameswaran

    8 ай бұрын

    9895540203🙏🙏

  • @gireeshkumargireesh3839
    @gireeshkumargireesh38397 ай бұрын

    🙏🙏🙏

  • @dipuparameswaran

    @dipuparameswaran

    7 ай бұрын

    🙏🙏

  • @user-fg1qx9wb8c
    @user-fg1qx9wb8cАй бұрын

    അമ്മേ ശരണം 🙏

  • @dipuparameswaran

    @dipuparameswaran

    Ай бұрын

    🙏🏾🙏🏾

  • @-._._._.-
    @-._._._.-2 ай бұрын

    🙏

  • @dipuparameswaran

    @dipuparameswaran

    2 ай бұрын

    🙏🙏

  • @bindhusudhakaran1091
    @bindhusudhakaran10917 ай бұрын

    🙏🙏🙏🙏🙏🙏🙏🙏

  • @dipuparameswaran

    @dipuparameswaran

    7 ай бұрын

    🙏🙏

Келесі