MP മാരുടെ കൈയിലിരിപ്പ് !| ABC MALAYALAM | ABC CHAT |29.JUNE.2024

MP മാർ എന്ന പ്രത്യേക വർഗം
#mp #loksabhaelection #loksabhaseat #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 271

  • @ABCMalayalamOfficial
    @ABCMalayalamOfficialКүн бұрын

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @pindropsilenc
    @pindropsilenc2 күн бұрын

    എൻ്റമ്മോ ജമത്ത ഇസ്ലാമിയും ആർഎസ്എസും സുന്ദര നിമിഷങ്ങൾ 🔥🔥✌️

  • @user-uq6gd1cz2w

    @user-uq6gd1cz2w

    Күн бұрын

    ജമാഅത്തെ ഇസ്ലാമിയിൽ നിന്ന് പുറത്താക്കിയതാണ്

  • @madhava.44

    @madhava.44

    Күн бұрын

    തീവ്രവാദം നശിക്കട്ടെ... മത മൗലിക വാദം നശിക്കട്ടെ... സമാധാനം ഉണ്ടാവട്ടെ... 🎉 ഇന്ത്യൻ സംസ്കാരം നിലനിൽക്കട്ടെ....

  • @unnikrishnan6870

    @unnikrishnan6870

    Күн бұрын

    I think both are humans and you are from an alien planet!

  • @sabareesh9161

    @sabareesh9161

    Күн бұрын

    These kind of discussion should happen

  • @user-gy2to4wu8g
    @user-gy2to4wu8g2 күн бұрын

    രണ്ട് പേരും ടെലിവിഷൻ ചർച്ചയിൽ തമ്മിലടിക്കും പക്ഷേ ടി ജി യും ഒ അബ്ദുള്ളയും നല്ല സൗഹൃതത്തിലാണെന്ന് അധികമാർക്കും അറിയില്ല😂🌹

  • @unnikrishnan7696
    @unnikrishnan76962 күн бұрын

    അദുള്ളയെ നന്നാക്കി എടുക്കാനുള്ള tg യുടെ ശ്രമങ്ങൾക്ക്‌ എല്ലാ ആശംസകളും... 😎😎😎

  • @MahiTechnoBaseUAE

    @MahiTechnoBaseUAE

    2 күн бұрын

    ജിഹാദിതീട്ടത്തെ കൈവെള്ളയിൽ എടുത്തു എത്ര നല്ല ശുദ്ധമായ വെള്ളത്തിൽ കഴുകിയാലും ജിഹാദി ജിഹാദി തന്നെ 🤣😂

  • @NNN-tw5xl

    @NNN-tw5xl

    Күн бұрын

    Vali vargeeyavadhi

  • @mohandaspillai6616

    @mohandaspillai6616

    Күн бұрын

    ​@@NNN-tw5xlഇപ്പോ മനസ്സിലായി ഈ കോയാ ആരാന്ന് 🙃 വർഗ്ഗീയ വാദി അല്ലെ ന്ന് 😀

  • @raxinmoon631

    @raxinmoon631

    Күн бұрын

    Tg ചീത്തയാകാതിരിക്കാൻ പ്രാർത്ഥിക്കുക....

  • @techwindow8315

    @techwindow8315

    Күн бұрын

    ഇസ് ലാം സത്യമാണന്നും വിശ്വസിക്കുന്ന ഒരാൾ. സത്യനിഷേധികളെ തിരിച്ചറിയും. കുതന്ത്രങ്ങളുടെ ഭാഗമാണ് RSS അബ്ദുല്ല ചർച്ചയുടെ അടിസ്ഥാനം.

  • @jeffmathews363
    @jeffmathews3632 күн бұрын

    TG യും OA യും ഒരേ പോലെ പോലെ ഒരു കാര്യത്തിൽ സമ്മതിക്കുന്ന ആദ്യ ചർച്ച ആണ് ഇത് എന്ന് തോന്നുന്നു.. 😄😄

  • @basheerbachu4152

    @basheerbachu4152

    Күн бұрын

    Payment കാര്യത്തിൽ ആയിരിക്കും

  • @user-jz5rt8wd8d
    @user-jz5rt8wd8d2 күн бұрын

    Woww..... Great great.. ABC ചാനലിന് അഭിവാദ്യങ്ങൾ... 👍👍👍👏👏👏👏

  • @SathaaSathaa

    @SathaaSathaa

    Күн бұрын

    ജമാഅത്തെ ഇസ്ലാമിയും RSS ഒരുമിക്കുന്നു...

  • @abhilash7381
    @abhilash73812 күн бұрын

    കലി കാലം😮😮😮 അല്ലാതെ കീരിയും പാമ്പും ഒരുമിച്ച്😂😂

  • @virattv3947

    @virattv3947

    2 күн бұрын

    0 Aപാമ്പ് TG കീരി

  • @pushpamukundan1091

    @pushpamukundan1091

    2 күн бұрын

    😊​@@virattv3947

  • @KaleshCn-nz3ie

    @KaleshCn-nz3ie

    Күн бұрын

    അതൊക്കെ ചാനലിൽ മാത്രം 😊

  • @stylesofindia5859

    @stylesofindia5859

    Күн бұрын

    They are friends also

  • @nandakumarmani9769
    @nandakumarmani97692 күн бұрын

    പാവമാണ് കിത്താബ് വായിച്ചതു കൊണ്ടാണ് ബുദ്ധി പോയത് 😄😄

  • @harilakshmi3612

    @harilakshmi3612

    2 күн бұрын

    Estimated cost of General election 2024 was 1.35 lakh crores We have installed 543 MPs in the Loksabha with pay and perks Cost of running the parliament is 2.5 lakhs per minute If the motive is create ruckus in the house. ,they should not be under the impression that the general public who elected them are all fools

  • @pushpamukundan1091

    @pushpamukundan1091

    2 күн бұрын

    😅😅

  • @pareedp.m.8461

    @pareedp.m.8461

    2 күн бұрын

    മൗദൂദി സാഹിത്യം അത് വിഷലിപ്തം ആണെന്നും അത് വായിക്കുന്നത് കണ്ടാൽ തടയണം എന്നും സകരിയ കാന്തലാവി

  • @naadensheelukal9614

    @naadensheelukal9614

    2 күн бұрын

    കിതാബ് അല്ല. കുറേ സ്വാർത്ഥരായ തല്ലിപ്പൊളികളുടെ ഹതീസുകളാണ് ഇവരെ നശിപ്പിക്കുന്നത്.

  • @NNN-tw5xl

    @NNN-tw5xl

    Күн бұрын

    Vali vidan polum pattatha mohan das

  • @anilkumarcs6495
    @anilkumarcs64952 күн бұрын

    ഇപ്പോൾ പാർലമെന്റ് നിയമസഭ ക്യാൻ്റീനിലും ജയിലിലും ഉഗ്രൻ ഭക്ഷണമാണ്. രണ്ടിടത്തും ഉള്ളത് കള്ളൻമാരും ക്രിമിനൽസുമാണ്

  • @shibukrishana8454
    @shibukrishana84542 күн бұрын

    അബുദുള്ള സർജലപീരങ്കിയെ കുറിച്ച് പറഞ്ഞത് Super😂 സംവാദം തുടരണം

  • @gentlegnair8894
    @gentlegnair8894Күн бұрын

    സുന്ദര നിമിഷങ്ങൾ ❤

  • @viswanathmohan1103
    @viswanathmohan11032 күн бұрын

    വീണയെ തട്ടമിടീക്കുന്ന കാരൃം എന്തായി?

  • @raveendranpk8658
    @raveendranpk86582 күн бұрын

    ഒരാളേയും അനാദരിച്ചിട്ടില്ല, ഒരിയ്ക്കലൊഴിച്ച് - ഒരു കല്യാണത്തിന് മന്ത്രി വന്നപ്പോൾ എല്ലാരുമെഴുന്നേറ്റു - ബോധപൂർവ്വം ഞാനിരുന്നു - ചിലർ പിടിച്ചെഴുന്നേല്പിയ്ക്കാൻ ശ്രമിച്ചു - എന്തിന്? എന്നെക്കണ്ടാ ലയാളാണ് എഴുന്നേൽക്കണ്ടത് - ഭരിയ്ക്കാൻ ഞാനും നിങ്ങളും കൂടി തെരഞ്ഞെടുത്ത ഒരു കാര്യസ്ഥനാണയാൾ എന്നായിരുന്നു മറുപടി -

  • @peterjensebastian3172

    @peterjensebastian3172

    22 сағат бұрын

    ഇതു മന്ത്രിക്കു അറിയാർന്നോ!!

  • @jacoblijin3936
    @jacoblijin3936Күн бұрын

    ആശയപരമായി യോജിപ്പില്ലെങ്കിലും ജനം ചർച്ചയിൽ വരുന്ന അബ്ദുള്ള സാറിനെ ഇഷ്ടമാണ്,, എത്രെയൊക്കെ പ്രകോപിപ്പിച്ചു വിട്ടാലും എല്ലാ ചർച്ചയിലും വരാനുള്ള മനസ് സമ്മതിക്കേണ്ടതാണ്, നല്ലൊരു ചർച്ചയാരുന്നു രണ്ടു പേരുടേം, തുടർന്നും കാണണമെന്ന് ആഗ്രഹിക്കുന്നു ♥️

  • @hillarytm6766
    @hillarytm67662 күн бұрын

    അബ്ദുല്ല സർ നല്ലൊരു മനുഷ്യൻ ആവാൻ തീരുമാനിച്ചു എന്ന് കരുതാം അല്ലേ

  • @pindropsilenc

    @pindropsilenc

    2 күн бұрын

    ചെലപ്പോ തിക്കിയ ആവാം

  • @sumo890

    @sumo890

    2 күн бұрын

    തക്കിയ മാത്രം 😂😂

  • @Mathew5644

    @Mathew5644

    2 күн бұрын

    തകിയെ 😂😂

  • @sukumarankn947

    @sukumarankn947

    2 күн бұрын

    ഇല്ല അവസാനത്തെ ജനസംഖ്യ വാക്കിൽ 2047 ഉണ്ട്

  • @saheern3623

    @saheern3623

    2 күн бұрын

    ​@@sumo890എന്താണ് തക്കിയ?

  • @balankulangara
    @balankulangara2 күн бұрын

    എന്നൊക്കെ അജ്ഞാതമായ അറിവുകളും നഗ്ന സത്യംങ്ങളുമാണ് നിങ്ങളിലൂടേ അറിയാൻ സാധിക്കുന്നത് നന്ദി നമസ്ക്കാരം ലാൽസലാം

  • @Active22923
    @Active229232 күн бұрын

    വിളിച്ചു വരുത്തി അപമാനിച്ചു😅

  • @muraleedharanr4022
    @muraleedharanr40222 күн бұрын

    ജന പ്രതിനിധികല്‍ ആ സ്ഥാനത്തിന്റെ മാഹാത്മ്യം മറന്നു പോകുന്നുവോ, അവിടെക്ക്തിരഞ്ഞെടുത്ത പ്രജകളോട് നീതി പുലര്‍ത്തണം. എന്റെ പ്രതിനിധി എന്റെ നാടിന്റെ സ്വത്താണ് , നാടിനോട് മാന്യത കാണി ക്കുന്നില്ല എങ്കില്‍ ജനങ്ങള്‍ക്ക്‌ അവരെ ചോദ്യം ചെയ്യാന്‍ നിയമം മൂലം അനുവാദം കൊടുക്കണം. അതുപോലെ സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനു പകരം ബഹളം വയ്ക്കുന്നവരെ പുറത്താക്കാനുംഅയോഗ്യര്‍ ആക്കാനും നിയമം നിര്‍മിക്കണം. ഒരാള്‍ സംസാരിക്കുമ്പോള്‍ അയാളുടെ അവസരം നിഷേധിക്കുന്നവരെ, ആവര്‍ത്തിച്ചു തടയുന്നവരെ അയോഗ്യര്‍ ആക്കാനും നിയമം ഉണ്ടായേ തീരു. രാജ്യത്തിന്റെ ധനം എടുത്താണ് ഈ വക പെരുമാറ്റം എന്ന് ഇവര്‍ മനസിലാക്കണം.. ഈ പുതിയ സഭയിലെങ്ങിലും അംഗങ്ങള്‍ മാന്യതയോടെ പെരുമാറും എന്ന് പ്രത്യാശിക്കാം .

  • @mittuzzmedia2604
    @mittuzzmedia26042 күн бұрын

    നരേന്ദ്രമോഡിവന്നതിൽ പിന്നെയാണ് ഇന്ത്യയെക്കുറിച്ച് മറ്റുള്ള രാജ്യങ്ങൾ അറിയാൻ തുടങ്ങിയത്

  • @saheern3623

    @saheern3623

    2 күн бұрын

    😂

  • @afnanadnan653

    @afnanadnan653

    Күн бұрын

    ആളുകളെ തല്ലി കൊല്ലുന്നു എന്നല്ലേ ​@@saheern3623

  • @junaidku6495

    @junaidku6495

    Күн бұрын

    മുൻപ് ഭൂപടത്തിൽ പോലും ഇല്ലായിരുന്നു ..ഒന്നു പോടേ , ..😅

  • @user-ri4zg4ry9q

    @user-ri4zg4ry9q

    Күн бұрын

    നീ ജനിച്ചത് മോഡി വന്നതിന് ശേഷമാവും

  • @RajeshPS-ol5vk
    @RajeshPS-ol5vk2 күн бұрын

    വന്ദേ മാതരം... ഭാരതം ജയിക്കട്ടെ

  • @manojparayilparayilhouse2456
    @manojparayilparayilhouse2456Күн бұрын

    എല്ലാവരും വരട്ടെ പരസ്പര ബഹുമാനത്തോടെ സംസംസാരിക്കുന്നവരാണ് TG യും അബ്ദുള്ള സാറും സന്തോഷം❤❤❤

  • @azadnazir3712
    @azadnazir3712Күн бұрын

    പൊരിഞ്ഞ അടി പ്രതീക്ഷിച്ച് എത്തിയതാണ്. പക്ഷേ നടന്നത് സൗഹൃദ സംഭാഷണം👏

  • @rmswrm
    @rmswrm2 күн бұрын

    നമസ്തേ TG🙏 കിത്താബ് വിട്ട് സംസാരിച്ചാൽ OAbdullaയും ശുദ്ധ മനുഷ്യനാണ് ABC ചാനലിനഭിനന്ദനങ്ങൾ

  • @meena91
    @meena91Күн бұрын

    ഒരിക്കലും ആരും തമ്മിൽ കലഹിക്കരുത്, ആശയപരമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകു മായിരിക്കും പക്ഷെ ഒരു വൈരാഗ്യമായ പരിണാമങ്ങൾക്ക് ഹൃദയത്തിൽ ഇടം നൽകരുത്, ഒരു നിമിത്തവും ശക്തിയും ഈ പ്രക്രിതിയിൽ ഉണ്ട് ആ വക ദർശനങ്ങൾ, ശക്തികൾ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ!

  • @APRAKASHPRABHU
    @APRAKASHPRABHU2 күн бұрын

    സംഘിയും സുദാപ്പിയും എന്ത് സൗഹൃദം. പ്രായമായത് കൊണ്ടായിരിക്കും.

  • @anilbn4889

    @anilbn4889

    Күн бұрын

    ജു കമ്മിയാണോ

  • @renjithpoovan5823

    @renjithpoovan5823

    Күн бұрын

    സംഘിയും സുഡാപ്പിയും ഒന്നിച്ചു പോയാൽ കമ്മിക ളുടെയും കൊങ്ങികളുടെയും മതേതരത്വവും സോഷ്യലിസവും മനസമധാനവും എന്നെന്നെക്കുമായി നഷ്ടപ്പെടും കേരളം കേരളമാകും'' കുത്തി തിരിപ്പും. സ്വാഹ........

  • @ramksp7427
    @ramksp7427Күн бұрын

    ഒത്തുള്ള അവസാനം പറഞ്ഞ കാര്യത്തോട് യോജിക്കുന്നു 👍

  • @satheesankrishnan4831
    @satheesankrishnan48312 күн бұрын

    അതൊക്കെ യൂറോപ്യൻ രാജ്യങ്ങളെ കണ്ടുപഠിക്കണം എംപിമാർക്ക് എന്ത് സൗകര്യമാണ് ഉള്ളത്. കോട്ടേഴ്സ് പോലുമില്ല ചില രാജ്യങ്ങളിൽ സാധാരണക്കാരുടെ പോലെ ട്രെയിനിലും മറ്റുമായി വന്നുപോകും 😂പ്രധാനമന്ത്രി പോലും സൈക്കിളിൽ യാത്ര ചെയ്യുന്നു സൂപ്പർമാർക്കറ്റിൽ പോകുന്നു കൂടെ സെക്യൂരിറ്റിയും ഇല്ല

  • @user-bi5zl7xv8z

    @user-bi5zl7xv8z

    2 күн бұрын

    ഇനി നടക്കില്ല, ഞമ്മന്‍റെ ടീംസ് മതരാജ്യമുണ്ടാക്കാന്‍ കളി തുടങ്ങി😂

  • @sunithaa.n.5028

    @sunithaa.n.5028

    2 күн бұрын

    അതുകൊണ്ട് കൃത്യമായി പാർലിമെൻ്റിൽ അവർ ചെയ്യേണ്ട ജോലികൾ ചെയ്യുകയും ചെയ്യും.വെറുതെ അവിടെ ഇരുന്നു ഓളിയിടുകയും ഇല്ല.

  • @Basheerkuttan
    @BasheerkuttanКүн бұрын

    ഇത് പോലെ ഉള്ള ചർച്ചകൾ ആണ് നമ്മുടെ രാജ്യത്തിനു ആവശ്യം, അഭിനന്ദനങ്ങൾ ❤❤

  • @techcenter4653
    @techcenter465322 сағат бұрын

    ഇവരുടെ സൗഹ്യദ സംഭാഷണം കണ്ട് സന്തോഷിക്കുന്നവര്‍ ഇവിടെ ലൈക്ക് ചെയ്യൂ.

  • @surendranpm435
    @surendranpm4352 күн бұрын

    എന്തിനാണ് ഇീ മനുഷ്യനുമായി TG ഒരു വേണ്ടാചർച്ചക്ക് നിന്നത്!?

  • @sumeshrajendran8238

    @sumeshrajendran8238

    2 күн бұрын

    എല്ലാവരുമായും ചർച്ച നടക്കണം ❤

  • @taxvisor261

    @taxvisor261

    Күн бұрын

    അങ്ങനെ പാടില്ല സഹോദരാ... എല്ലാവരുമായി സംവാദം വേണം... സംവാദം സംഘർഷങ്ങളെ ഒഴിവാക്കും..

  • @Basheerkuttan

    @Basheerkuttan

    Күн бұрын

    👍​@@taxvisor261

  • @user-ri4zg4ry9q

    @user-ri4zg4ry9q

    Күн бұрын

    രണ്ടാളും മനുഷ്യരായത് കൊണ്ടും അഭിപ്രായവ്യത്യാസങ്ങൾ സൗഹാർദത്തിനൊ മനുഷ്യത്വത്തിനൊ തടസമാവരുത് അന്തിമ വിധി ദൈവതീരുമാനിക്കും

  • @ibrahimkuttymt8563
    @ibrahimkuttymt8563Күн бұрын

    ഇത് പോലെയുളള ആരോഗ്യകരമായ ചർച്ച തുടരണം

  • @addulllaaddullq6871
    @addulllaaddullq6871Күн бұрын

    രണ്ടുപേരും പല കാര്യത്തിലും എനിക്ക് വിയോചിപ്പുള്ളവരാണ്. പക്ഷെ ഒന്നിച്ചു ഒരു കാര്യത്തെപ്പറ്റി മറയില്ലാതെ സംസാരിക്കുന്നതു കാണുമ്പോൾ സന്തോഷം. 👍

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril72792 күн бұрын

    I am a regular viewer of this channel and I am Surprised to see both of you in adebate: It is a good move.❤

  • @haishanoj
    @haishanojКүн бұрын

    ആലോചിച്ചു പറയാം Sir.അതു പൊളിച്ചു😅

  • @KaleshCn-nz3ie
    @KaleshCn-nz3ieКүн бұрын

    ടിജി സാർ അബ്ദുള്ള രണ്ടു പേരും കൂടി ഒരുമിച്ചു ചർച്ചകൾ വേണം..ഇതു കാണുമ്പോൾ ചിലർക്ക് കുരുപൊട്ടി ഒലിക്കും 😊

  • @gafoorthayyil113
    @gafoorthayyil113Күн бұрын

    വളരെയധികം നല്ലതായ ചർച്ച രണ്ടാളും ഒരേ ലെവലിൽ

  • @aloshbenny1889
    @aloshbenny18892 күн бұрын

    എല്ലാവരും കൂടി ഇയാളെ നന്നാക്കിയെടുക്ക്

  • @manojparayilparayilhouse2456
    @manojparayilparayilhouse2456Күн бұрын

    പറയുമ്പോൾ പലതു പറയും പക്ഷേ TG യും അബ്ദുള്ള സാറുമൊക്കെ അപകടകാരികളല്ല സംസാരം വളരെ രസകരമാണ് താനും❤❤

  • @mujeebkv6204
    @mujeebkv6204Күн бұрын

    ഇവരുടെ സംസാരം ഞാൻ ശരിക്കും enjoy ചെയ്തു..

  • @actionlessaction
    @actionlessaction2 күн бұрын

    Didn't expect this conversation!!!

  • @rishinaradamangalamprasad7342
    @rishinaradamangalamprasad73422 күн бұрын

    Now there is no subsidy

  • @dr.girijapc5088
    @dr.girijapc50882 күн бұрын

    ഇത്രയും ആർഭാടം ഉള്ളതുകൊണ്ടാണ് തുടർച്ചയായി ഇവർ മത്സരിക്കുന്നത്. ഇത് നിയന്ത്രിക്കണം.

  • @sukumarankn947
    @sukumarankn9472 күн бұрын

    ജനസംഖ്യ കൂട്ടിയിട്ട് 2047 .....ഉം .

  • @hillarytm6766
    @hillarytm67662 күн бұрын

    വെറുതെ എന്നെ മോഹിപ്പിച്ചു കഷ്ടം

  • @virattv3947

    @virattv3947

    2 күн бұрын

    തമ്മിൽ കൊമ്പ് കോർക്കും എന്ന് കരിതി ഞാനും

  • @mrsh5922
    @mrsh59222 күн бұрын

    എല്ലാവരുമായും സംവാദത്തിലേർപെടേണം കേൾക്കുന്നവർക്കു സ്റ്റഡി ചെയ്തു തെറ്റും ശരിയും തീരുമാനിക്കാമല്ലോ, അതിനല്ലേ മനുഷ്യന് ചിന്ദിക്കാനുള്ള കഴിവ് കൊടുത്തത്

  • @AnandanM-lj4mu
    @AnandanM-lj4mu2 күн бұрын

    ഭാരതത്തിലെ ഹിന്ദുക്കളെ 20 മിനിറ്റ്കൊണ്ട് ഇല്ലായ്മ ചെയ്യാനുള്ള കഴിവ് ഉണ്ട് എന്ന് പറഞ്ഞ ആളാണ് ഓ അഭ്ദുള്ളാ.... അത് ആരും മറക്കരുത്

  • @vsankar1786

    @vsankar1786

    2 күн бұрын

    സത്യം . അബ്ദുള്ള ഇസ്ലാമിക തീവ്രവാദി തന്നെയാണ്.. രാജ്യദ്രോഹിയാണ്.

  • @NNN-tw5xl

    @NNN-tw5xl

    Күн бұрын

    Po malare

  • @akhil3160

    @akhil3160

    Күн бұрын

    നുണയൻ

  • @nandakumartr3191
    @nandakumartr31912 күн бұрын

    Winston Churchill said that politics is the last resort for a scoundrel. He made this statement in a speech at the House of Commons on Nov. 11, 1947. This quote suggests that politics is a profession that people turn to when they have exhausted all other options. It implies that politicians are often people who have failed in other fields or are looking for a way to gain power and influence.

  • @Raj-dr2yi
    @Raj-dr2yiКүн бұрын

    വരും തലമുറക്ക് ഇങ്ങിനെയുള്ള ചർച്ചകൾ ഉതകും ഇങ്ങിനെയുള്ള നമ്മക്ക് വേണ്ടത്❤❤❤❤❤

  • @neelakandanp4390
    @neelakandanp43902 күн бұрын

    Politics is the last resort of the scoundrel - Winston Churchill

  • @user-rx2ri3md2t

    @user-rx2ri3md2t

    2 күн бұрын

    അപ്പം നമ്മുടെ ചിന്ത പറഞ്ഞതല്ലേ Politics ൻ്റെ നിർവചനം🤔🤔??

  • @harshan6913

    @harshan6913

    2 күн бұрын

    Also Dr samuel Johnson said...Patriotism is the last refuge for a scoundrel...

  • @neelakandanp4390

    @neelakandanp4390

    Күн бұрын

    @@harshan6913 That's a good one👍

  • @ashwinkumar.s5993

    @ashwinkumar.s5993

    Күн бұрын

    ​@@harshan6913 what do you expect from an id.iiot of a writer.

  • @Manu10978
    @Manu109782 күн бұрын

    ചുങ്ക്സ് 😃🧡🤍💚

  • @prakashmathew3668
    @prakashmathew3668Күн бұрын

    TG പോകണം മറ്റു രാജ്യങ്ങൾ കാണണം ജീവിതം ഒന്നേയുള്ളു വിശാലമായ ലോകം കാണാൻ കിട്ടുന്ന അവസരം ഉപയോഗിക്കണം

  • @pradeeprajpanicker742
    @pradeeprajpanicker7422 күн бұрын

    ഇതാണ് ചർച്ച ബെസ്റ്റ് ഓഫ് louk

  • @bijuamalose01bijuselvi42
    @bijuamalose01bijuselvi42Күн бұрын

    എൻ്റെ അഭിപ്രായത്തിൽ രണ്ട് പേർക്കും ഓസ്ക്കാർ കൊടുക്കണം അത്രയ്ക്കും ജീവിച്ച് അഭിനയിച്ചു.

  • @basheerqureshy1472
    @basheerqureshy1472Күн бұрын

    ഈ മര്യാദയില്ലാത്ത നിങ്ങൾ രണ്ട് പേരും ഇരുന്നുകൊണ്ട് എം പി മാരുടെ മര്യാദയില്ലായ്മയെ കുറിച്ച് ചർച്ച ചെയ്യുന്നത് കേൾക്കാൻ നല്ല കൗതുകമുണ്ട്

  • @user-ge8ng7qv9r
    @user-ge8ng7qv9r2 күн бұрын

    👍👍

  • @user-sy8yv5tk5n
    @user-sy8yv5tk5nКүн бұрын

    നിങ്ങൾ രണ്ടു പേരും ഒരു interview 🤪 epic

  • @GirijaLaiju-kf8nb
    @GirijaLaiju-kf8nbКүн бұрын

    ചേരുംപടി ചേർച്ചകൾ👏👏👏👏👏🤣🤣🤣🤣

  • @user-cm5fc2jv8n
    @user-cm5fc2jv8nКүн бұрын

    ❤❤❤❤

  • @techwindow8315
    @techwindow8315Күн бұрын

    ഒരു ആശയം സത്യമാണെന്ന് സ്ഥാപിക്കപ്പെടണമെങ്കിൽ മറുവശത്തുള്ളവർ ചർച്ചയിൽ വരണം. ഇതാണ് ഇതിൻ്റെ അടിസ്ഥാനം.

  • @sureshkadavil5458
    @sureshkadavil54582 күн бұрын

    Very good

  • @asokakumar3690
    @asokakumar3690Күн бұрын

    Super

  • @rameshramachandran6807
    @rameshramachandran68072 күн бұрын

    Surprised to see Abdullah in this channel

  • @krishnaprakashmk4815
    @krishnaprakashmk481518 сағат бұрын

    "Njan onn aalochichit parayam sir". Ath enik ishtaayi😂

  • @sreepathykerala
    @sreepathykerala2 күн бұрын

    Very good debate. I respect both of you.

  • @bhadrana.v.8489
    @bhadrana.v.8489Күн бұрын

    🙏👍👍👍👍👍🙏♥️🌹

  • @VividVids-qi7tv
    @VividVids-qi7tv2 күн бұрын

    Winston Churchill said that 'politics is the last resort of the scoundrel':😄😄😄

  • @abhilash9k413
    @abhilash9k41323 сағат бұрын

    Super TG സാർ😅

  • @unnikrishnannair6042
    @unnikrishnannair6042Күн бұрын

    अब्दुल्ला സാറ് sinus ന്ന് ട്രീറ്റ്മെൻ്റ് എടുക്കണം❤

  • @musthaphamustha4266
    @musthaphamustha4266Күн бұрын

    വേപ്പിൻ കുരുവിന്ന് കാഞ്ഞിരക്കുരു കൂട്ട്. എല്ലാ തോന്നിവാസവും പറയുന്ന രണ്ടാളുകൾ കൂടിയിരുന്നു മറ്റുള്ളവരെ സംസ്കാരം പഠിപ്പിക്കുന്നു..🎉

  • @abuafeefa207
    @abuafeefa207Күн бұрын

    Best കൂട്ട് 😂

  • @satheesankrishnan4831
    @satheesankrishnan48312 күн бұрын

    Protem speaker റേ കൊള്ളാത്തത് കൊണ്ട്... എന്തിനാണ് പ്രോട്ടീൻ😂 സ്പീക്കർ?? സ്പീക്കർ അധികാരമേറ്റശേഷം സത്യപ്രതിജ്ഞ നടത്തുക അതു പോരെ....

  • @mymoviechoices
    @mymoviechoicesКүн бұрын

    Unbelievable that TG Mohandas agreed to do a chat with people with such extremist thoughts..That also shows Mohandas' confidence in his views and thoughts

  • @prakashmathew3668
    @prakashmathew3668Күн бұрын

    ഓ അബ്ദുല്ലയേ നന്നാക്കാൻ തന്നേ തീരുമനിച്ചു അല്ലേ മദ്രസ പ്പോട്ടൻ നന്നാകട്ടേ

  • @grigoryaugustine1705
    @grigoryaugustine1705Күн бұрын

    അതു കൊണ്ടാണ് മോദി കസേരയിൽ പിടിച്ചു തുങ്ങി കിടക്കുന്നത്.

  • @PrasadKN-xm9is
    @PrasadKN-xm9isКүн бұрын

    കൊള്ളാം നല്ലൊരു ചായയും വടയും കഴിച്ച സുഖം കിട്ടി

  • @georgethomas1287
    @georgethomas12872 күн бұрын

    മുണ്ട് മടക്കി കുത്തിയാൽ പ്രശ്നം, പക്ഷെ സായിപ്പും ഇപ്പോൾ സായിപ്പിനെ അനുകരിക്കുന്ന മലയാളി സായിപ്പന്മാരും പാന്റ്സ് നു പകരം തുട മുഴുവൻ മറക്കാത്ത നിക്കറും ഇട്ടോണ്ട് നടന്നാൽ കുഴപ്പമില്ല, അത് സംസ്കാരത്തിന്റെ ഭാഗം. പാന്റ്സ് ഇട്ടു നടന്നാൽ കുറഞ്ഞപക്ഷം തെരുവ് നായ കടിച്ചാൽ ഒരുപക്ഷെ കാലിൽ കൊള്ളാതെ രക്ഷപെട്ടേക്കാം.😂😂😂😂

  • @sreenivasank1884
    @sreenivasank18842 күн бұрын

    O അബ്ദുല്ല നൈസ് ❤❤❤❤AND TG❤❤❤❤NICE❤❤❤❤

  • @albaranltd980
    @albaranltd980Күн бұрын

    ഈശ്വരാ ഞാൻ എന്റെ കണ്ണുകളേ സംശയിക്കുന്നു...

  • @kamalabdulla523
    @kamalabdulla523Күн бұрын

    പശ്ചാത്യ രാഷ്ട്രങ്ങളിൽ നിന്നുള്ള ഇ- വേസ്റ്റ് ഇന്ത്യയിൽ ഡംപ് ചെയ്യുവാൻ അധികൃതർ പണം വാങ്ങി അനുവദിക്കുന്ന വിഷയം ചർച്ചക്കെടുക്കൂ ടി ജി സർ.

  • @basheerpp6806
    @basheerpp68062 күн бұрын

    ഇയാൾ ഇപ്പോഴും ഉണ്ടോ .. മരിച്ചിട്ടില്ല... ഒരു കാലത്ത് വോട്ട് ചെയ്യാത്ത ആള് ..

  • @Bose2527
    @Bose25272 күн бұрын

    ഇതെന്ത് മറിമായം😮

  • @agnidevan5232
    @agnidevan5232Күн бұрын

    എൻ്റെ് പൊന്നോ ഇത് ആരൊക്കെ ❤❤😂😂😂

  • @abduraheem5963
    @abduraheem59632 күн бұрын

    Both of them❤

  • @RaghuGvr
    @RaghuGvr2 күн бұрын

    ഓവൈസി പാർലമെന്റ്.. ജുമാ മസ്ജിദ് ആക്കി?

  • @ajip6084
    @ajip6084Күн бұрын

    സാറെ🙏🏻, രണ്ട് മിനിട്ടെ കേട്ടുള്ളു ബാക്കിക്കു മുന്നേ ഞാനൊന്ന് കമ്മന്റ്റിക്കോട്ടേ 🙏🏻 ചില അവന്മാർ ഭരണഘടന സംരക്ഷിക്കാൻ വന്നവരാണെന്ന്ഭവിച്ച്,... അവന്മാർ സത്യപ്രതിജ്ഞ സമയത്ത് വായിൽ തോന്നിയ ത... യില്ലായിമ പറഞ്ഞാൽ, നാളെ അതും ഭരണഘടനയുടെ ഭാഗമാണെന്നു പിന്നീട് പറയാൻ വേണ്ടിയുള്ള വിഭാല ശ്രമമാണ് നടത്തിയത്... അതിന് ഭാരതമക്കൾ പുല്ലു വില പോലും നൽകുന്നില്ല... എന്തായാലും ഇവനോടൊക്കെ നന്ദിയുണ്ട്... കാരണം ഉറങ്ങിക്കിടന്ന യഥാർത്ഥ ഭാരതമക്കളെ (ഹിന്ദുക്കളെ) ഈ ഭീകരന്മാർ ഉണർത്തി.... ജയ് ഹോ ഭാരതമാതാ ജയ് ഹോ 🙏🏻

  • @user-bi4bq5lf3t
    @user-bi4bq5lf3t2 күн бұрын

    Dear Sirs, There is no democracy exists in India, otherwise Narendra Modi and team could have won 400+ seats.

  • @mittuzzmedia2604
    @mittuzzmedia26042 күн бұрын

    😊ഊച്ചാളി എന്നാണ് എന്നെ ഒരു സാറ പണ്ട് പറഞ്ഞു കേട്ടിട്ടുള്ളത്

  • @shaship5892
    @shaship58922 күн бұрын

    I was a regular follower of o abdulla during Christian muslim online fights

  • @SajeevKm-lc4bn
    @SajeevKm-lc4bn2 күн бұрын

    Any how.. good debates

  • @user-ei3ul3bn9b
    @user-ei3ul3bn9bКүн бұрын

    രണ്ട് പേർക്കും പറ്റിയ ചർച്ചയല്ല.! വിശുദ്ധ, പരിശുദ്ധ, ഡിബൈറ്റ് വയ്ക്കു..

  • @akbarummer2612
    @akbarummer261222 сағат бұрын

    ഈ രണ്ട് പേരെയും ഒരു വണ്ടിയിൽ കെട്ടാൻ പറ്റും

  • @shaijuaugustine2816
    @shaijuaugustine28162 күн бұрын

    തക്കിയ രാജാ😂

  • @PABLOESCOBAR-nx3ss

    @PABLOESCOBAR-nx3ss

    2 күн бұрын

    തക്കിയയാണ് മെയിൻ..😂

  • @virattv3947
    @virattv39472 күн бұрын

    ം അബ്ദുള്ള സാർ ആ പറഞ്ഞത് കറക്ട്

  • @rajeshiyer6597
    @rajeshiyer65972 күн бұрын

    According to the MPs salary, benefits the canteen food items price No profit No loss basics. How many hours they sit inside parliament that much salary & all other benefits. Inside the parliament also law should applicable. Speaker power should be limited

  • @scienceofazad
    @scienceofazad2 күн бұрын

    രാജ്യ സഭാ mp 🤣🤣🤣🤣

  • @unnikrishnan6870
    @unnikrishnan6870Күн бұрын

    I think MPs in Rajya Sabha are more intellectual than in Loksabha.

  • @virattv3947
    @virattv39472 күн бұрын

    പിണറായി വിജയൻ്റെ ആസംബർ വുംധൂർത്തും വളരെ വലുതാണ്

  • @manojparayilparayilhouse2456
    @manojparayilparayilhouse2456Күн бұрын

    അബ്ദുള്ള സർ❤❤️ TG സർ❤️❤️

  • @jijujiju3210
    @jijujiju32102 күн бұрын

    TG യുമായി അഭിപ്രായ വിത്യാസമുണ്ടെങ്കിലും വ്യക്തിപരമായി വിരോദമില്ല , എത്ര അഭിപ്രായ വിത്യാസം ഉണ്ടായാലും ഇവിടെ ജീവിച്ചു ഇവിടെ മരിക്കേണ്ടവർ തമ്മിൽ തല്ലി നശിക്കാതിരിക്കാൻ ശ്രമിക്കുക , വിയോജിക്കണ്ട മേഖലകലിൽ അത് നിലനിർത്തിക്കൊണ്ട് തന്നെ നമുക്ക് ഒരുമിച്ചു പോകാൻ സാധിക്കണം

  • @actionlessaction

    @actionlessaction

    2 күн бұрын

    Rightly said.

  • @salimkureekadu5498
    @salimkureekadu5498Күн бұрын

    നല്ല മര്യാദ ഉള്ള ഒരു സെൻട്രൽ ഗവമെൻ്റ് നല്ല തമാശ

Келесі