MP ABDUSSAMAD SAMADANI karunavan nabi muth rathnamo part 3

Пікірлер: 256

  • @abduljaleelpgm7831
    @abduljaleelpgm78314 жыл бұрын

    കോഴിക്കോട് കടപ്പുറത്തെ മണലിൽ ഇരുന്നു കൊണ്ട് ഈ പ്രഭാഷണം മുഴുവൻ കേട്ടത് ഈ 2020 ല്ലം ഓർത്തു പോവുന്നു.... റസൂലിൻ്റെ മദ്ഹിൻ്റെ തേനൂറും മൊഴികൾ ഇത്ര മനോഹരമായി പറയാൻ മറ്റാർക്ക് കഴിയും.. ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @hussainmk5025

    @hussainmk5025

    3 жыл бұрын

    2021, 24, 4

  • @IndiaLive87

    @IndiaLive87

    2 жыл бұрын

    ഏത് വർഷം

  • @sajjadsaheerct6230

    @sajjadsaheerct6230

    2 жыл бұрын

    @@IndiaLive87 2001

  • @jamsheerc2417

    @jamsheerc2417

    Жыл бұрын

    ഞാനും കോഴിക്കോട് വന്ന് കേട്ടത്

  • @sulthanvlogs897
    @sulthanvlogs8973 жыл бұрын

    സ്വപ്നം പോലും കിനാവ് കാണാൻ കൊതിക്കുന്ന മോഹമാണ് മദീന..... ഒരിക്കലെങ്കിലും ഒന്ന് കാണാൻ വിധിയേകണേ നാഥാ 🤲🤲🤲🤲🤲😭😭😭😭😭

  • @aneethamt2412

    @aneethamt2412

    3 жыл бұрын

    U

  • @techmachan7061

    @techmachan7061

    3 жыл бұрын

    Aameen

  • @abduljaleelpgm7831

    @abduljaleelpgm7831

    2 жыл бұрын

    ഇൻഷാ അല്ലാഹ്.., മദീന.... മോഹിച്ചവരെയൊന്നും നിരാശരാക്കിയിട്ടില്ല. നിങ്ങൾക്കും ആ ഭാഗ്യം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @faizyabdulmajeed495
    @faizyabdulmajeed4953 жыл бұрын

    തിരുറൗള കാണാന് വിധിനൽകണേ നാഥാ🤲🤲😭😭😭

  • @asharafpa5590

    @asharafpa5590

    3 жыл бұрын

    Aameen

  • @shamseertm3923
    @shamseertm39233 жыл бұрын

    22 1 2021 കേൾക്കുന്നു.... സമദാനി സാഹിബിന്റെ പ്രഭാഷണം കേട്ടിട്ടാണ് ഞാൻ സലാത്ത്ചൊല്ലാൻ തുടയത്...

  • @shemeersha8880
    @shemeersha88803 жыл бұрын

    സ്വാലാത്തിനെ ഇത്രമേൽ ജനകീയമാക്കിയ വേറൊരു പ്രഭാഷകനില്ല. കണ്ണ് നിറയാതെ ഒന്ന് കേട്ട് തീർക്കാൻ കഴിയില്ല

  • @gvhssstudent620

    @gvhssstudent620

    2 жыл бұрын

    )l....kl

  • @CMS35455
    @CMS354554 жыл бұрын

    ഐതിഹാസിക ഭാഷണം ... ഇനിയുമൊരുപാടുകാലം കേൾക്കപെടും ഇന്ഷാ അല്ലാഹ് ...

  • @muhammedkuttymuhammedkutty9591

    @muhammedkuttymuhammedkutty9591

    3 жыл бұрын

    333ksssssssajlaaaaaaa1hr v aa6

  • @nizampismail9110
    @nizampismail91105 жыл бұрын

    സല്ലള്ളാഹു അലാ മുഹമ്മദ് സല്ലള്ളാഹു അലൈഹിവ സല്ലിം, എന്തൊരു ശൈലിയിൽ ഉള്ള പ്രഭാഷണം. ഇന്നത്തെ പ്രഭാഷകന്മാർ തീർച്ചയായും അനുകരിക്കേണ്ട ഒരുപാട് ഗുണങ്ങൾ ഉണ്ട് സമദാനിയിൽ. നല്ല വിനയം ഉള്ള വ്യക്ത്വത്വമാണ് സമദാനിക്ക്. അല്ലാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @rahamanmohammed6022

    @rahamanmohammed6022

    4 жыл бұрын

    Aameen ya rabbal aalameen

  • @user-rs3zt4mf2r

    @user-rs3zt4mf2r

    4 жыл бұрын

    Ammen

  • @ashrafsuperfantasticbillio6984

    @ashrafsuperfantasticbillio6984

    4 жыл бұрын

    Aameen

  • @muhammadamjadh6902

    @muhammadamjadh6902

    4 жыл бұрын

    Aameen

  • @rameesmohammed724

    @rameesmohammed724

    4 жыл бұрын

    Aameen

  • @baijusain2707
    @baijusain27073 жыл бұрын

    മുത്ത് നബിയെ ഞാൻ ഒരു പാട് സ്നേഹിക്കുന്നു... മദീന കാണാതെ മരിപ്പിക്കല്ലേ നാഥാ.....

  • @asharafpa5590

    @asharafpa5590

    3 жыл бұрын

    Aameen

  • @greenworld8661

    @greenworld8661

    2 жыл бұрын

    ആമീൻ

  • @mubashiramubi3965

    @mubashiramubi3965

    5 ай бұрын

    Ameen

  • @muhsina404

    @muhsina404

    4 ай бұрын

    ആമീന്‍

  • @jamsheerp8197
    @jamsheerp81973 жыл бұрын

    Allahuvey,nabiyudey,koodey,sargathil,orumichu,koottaney,ameen

  • @asharafpa5590

    @asharafpa5590

    3 жыл бұрын

    Aameen

  • @AbdulRahman-qc7zl
    @AbdulRahman-qc7zl5 жыл бұрын

    மாஷா அல்லாஹ் மப்ரூக் மிகவும் அருமையாக பயான மவுலவி

  • @suhailv8709
    @suhailv87094 жыл бұрын

    സമദാനി മരണപ്പെട്ടു എന്ന് കേട്ടാൽ 'അയാളൊരു സ്വലാത്തിൻെറ മനുഷ്യനായിരുന്നു' എന്ന് പറയാൻ..സമദാനി സാഹിബ് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു... അളളാഹു ആഫിയത്തോടുകൂടെയുളള ദീർഘായുസ്സ് നൽകുമാറാകട്ടെ ... ഇനിയുമേറെ പ്രവാചക പ്രകീർത്തനങ്ങൾ ആ അധരങ്ങളിൽ നിന്നും കേൾക്കുവാൻ തൗഫീഖ് നൽകണേ നാഥാ...

  • @fathimajinsha8251

    @fathimajinsha8251

    4 жыл бұрын

    suhail v the k

  • @rameesmohammed724

    @rameesmohammed724

    4 жыл бұрын

    Aameen

  • @fahimamp2711

    @fahimamp2711

    3 жыл бұрын

    1. Crt Ameen ameen ameen ya rabbal alameen

  • @zak395

    @zak395

    2 жыл бұрын

    ആമീൻ

  • @abdulrazakarafa2462
    @abdulrazakarafa24623 жыл бұрын

    ഖൽബിൽ തട്ടുംവിധം പ്രസംഗിക്കാനും സമദാനിക്ക് മാത്രമേ സാധിക്കുകയുള്ളൂ പരിശുദ്ധ റസൂലിനോട് ഇത്ര മുഹബ്ബത്ത് ഉള്ള ഒരു വ്യക്തിയേയും ഞാൻ എൻ്റെ ജിവിതത്തിൽ കണ്ടിട്ടില്ല, സമദാനിയുടെ പ്രസംഗം കേട്ട് എൻ്റെ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടായിട്ടുണ്ട്

  • @zainabnasar9466

    @zainabnasar9466

    2 жыл бұрын

    MashaAllahاللهم صلي الله عليه وسلم

  • @ashkarashkar1257
    @ashkarashkar12575 жыл бұрын

    Usthadhinte prasangam kelkumpol orupad swalathu chellankazhium.mashaallha

  • @semiyasherin51
    @semiyasherin514 жыл бұрын

    Yellavereyum nabiyude aduth yethikkane🤲🤲

  • @sulthanvlogs897

    @sulthanvlogs897

    3 жыл бұрын

    🤲🤲🤲🤲🤲ആമീൻ യാ അല്ലാഹ്

  • @sinanmon9508
    @sinanmon95085 жыл бұрын

    Masha allah👌nammude mutthe rasooluallah (s) nammude karalaan nammudee rasooluallah😍😘❤❤❤

  • @gffdhgfd5162
    @gffdhgfd51624 жыл бұрын

    ഈ റമളാനിൽ കേൾകുന്നവരുണ്ടോ

  • @nasar.kptanur3379

    @nasar.kptanur3379

    4 жыл бұрын

    Gffd Hgfd ഞാനുണ്ട്

  • @rrtt1194

    @rrtt1194

    4 жыл бұрын

    ഞാൻ കേട്ടു കരഞ്ഞു പോയി

  • @ayishafaihaponnu8079

    @ayishafaihaponnu8079

    4 жыл бұрын

    Njn kettu 😪😪

  • @TheShareefmon

    @TheShareefmon

    4 жыл бұрын

    Njan keettu..kannu nananju

  • @fahadmullappally290

    @fahadmullappally290

    4 жыл бұрын

    😭😭Sallallahualaamuhammed sallallahualaiwasallam

  • @m.k.muhammedfazil2675
    @m.k.muhammedfazil26752 жыл бұрын

    ഈ മനോഹര പ്രഭാഷണം 2000 21ഇൽ കേള്ക്കുന്നത് ആരൊക്കെ?

  • @abdulazeeza3546

    @abdulazeeza3546

    Жыл бұрын

    2022 lum njan kelkunundu

  • @ajusklick1487

    @ajusklick1487

    Жыл бұрын

    2023

  • @sumayyasameer

    @sumayyasameer

    10 ай бұрын

    2023

  • @user-op7sc2wy6o

    @user-op7sc2wy6o

    10 ай бұрын

    2023❤

  • @user-ks2uy6dm6z

    @user-ks2uy6dm6z

    6 ай бұрын

    2024

  • @shihabmedia
    @shihabmedia4 жыл бұрын

    സ്വലാത്തിനെ ഇത്രമേൽ ജനകീയമാക്കിയ പ്രഭാഷകൻ വേറെയില്ല...

  • @thwaibathwaiba5408

    @thwaibathwaiba5408

    4 жыл бұрын

    fivc

  • @rayyanrazakrayyanrazak1450

    @rayyanrazakrayyanrazak1450

    4 жыл бұрын

    M

  • @abdulsaleem3902

    @abdulsaleem3902

    3 жыл бұрын

    Mmm

  • @sabivoice4423

    @sabivoice4423

    3 жыл бұрын

    ൈൈേേ

  • @hifahh

    @hifahh

    2 жыл бұрын

    Athe

  • @suhailkidangazhi9711
    @suhailkidangazhi97114 жыл бұрын

    കോഴിക്കോട് കടപ്പുറത്തിരുന്ന് മദീനയിലേക്കുള്ള പാതയിൽ പങ്കെടുത്തത് ഓർത്ത് പോകുന്നു

  • @syedmohammed6937

    @syedmohammed6937

    3 жыл бұрын

    6

  • @cinemapranthan5441

    @cinemapranthan5441

    3 жыл бұрын

    @@syedmohammed6937 i

  • @user-gl9mv2st3m
    @user-gl9mv2st3m Жыл бұрын

    ഈ പ്രവാചക പ്രഭാഷണത്തിന്റെ തമ്പുരാന് അല്ലാഹു ഇനിയും ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ

  • @shabanapadikkad297
    @shabanapadikkad2974 жыл бұрын

    കാത് രക്ഷികണേ നാഥ

  • @rubiumar5913

    @rubiumar5913

    3 жыл бұрын

    y

  • @asharafpa5590

    @asharafpa5590

    3 жыл бұрын

    Aameen

  • @user-jx9jb9qm1s
    @user-jx9jb9qm1s5 ай бұрын

    2024 February 23 th kelkkunnu. കേൾക്കുമ്പോൾ മനസിന്‌ വല്ലാത്ത ഒരു ഫീൽ. അള്ളാഹു അക്ബർ ❤️

  • @rasniasif6165
    @rasniasif61653 жыл бұрын

    മദീന കാണിക്കണേ അല്ലാഹ്

  • @nusryk

    @nusryk

    3 жыл бұрын

    T

  • @asharafpa5590

    @asharafpa5590

    3 жыл бұрын

    Aameen

  • @shadafimi3364

    @shadafimi3364

    2 жыл бұрын

    Ameen

  • @noufaltuvvur8162
    @noufaltuvvur81623 жыл бұрын

    لا اله إلا الله محمد رسول الله صلى الله عليه وسلم وبارك على سيدنا محمد وعلى اله وصحبه اجمعين

  • @nfvegetable-akbarali.m6341
    @nfvegetable-akbarali.m63415 жыл бұрын

    Amen amen amen

  • @muhammedhashim1777
    @muhammedhashim17775 ай бұрын

    صل الله على محمد صلى الله عليه وسلم

  • @_Muhammad_ayyash_
    @_Muhammad_ayyash_5 ай бұрын

    صلى الله عليه وسلم 😢❤

  • @muhammedhashim1777
    @muhammedhashim17775 ай бұрын

    صل الله على محمد صل الله عليه وسلم

  • @azeezmohamedazeez8539
    @azeezmohamedazeez85394 жыл бұрын

    Alaaauvye,, Namaley, mute, Rasuoolenye,, sopenateel,, katee, tarenye,,, Namale, pavahgalan,, alaa😢😢😢😢😢💞💞💞💞💞

  • @shamspallipuzha262
    @shamspallipuzha2625 жыл бұрын

    Allahu aafiyattod koodeayulla deergayuss nalkattea Aameen ya Rabbul alameen 🤲

  • @user-pn6ug4fx4x

    @user-pn6ug4fx4x

    4 жыл бұрын

    സുഖല്ലേ

  • @swafvan9973
    @swafvan99734 жыл бұрын

    ആ വാക്കുകൾ ഫലം കണ്ടു.... ഫലം കാണും... ഫലം കാണട്ടെ...

  • @shamsukalathingal2188
    @shamsukalathingal21884 жыл бұрын

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബലലമീൻ 🤲🤲🤲🤲

  • @rameesmohammed724

    @rameesmohammed724

    4 жыл бұрын

    Aameen

  • @rasniasif6165
    @rasniasif61653 жыл бұрын

    എന്റെ മുത്ത് നബിയെ സ്വപ്നത്തിൽ കാണിച്ചു തരണേ അല്ലാഹ്

  • @abdullatheefabdullatheef8638
    @abdullatheefabdullatheef86383 жыл бұрын

    മദീനയോട് മുഹബ്ബത്ത് ഉണ്ടാക്കിയ .അങ്ങയുടെ പ്രഭാഷണവും 25 വർഷത്തിലധികമായി ഓർത്തു കൊണ്ടിരിക്കുന്നു എങ്കിലും മദീന പുൽകാൻ കഴിഞ്ഞിട്ടില്ല ഒട്ടനവധി വിഷമതകളിൽ കുടുംബവുമായി കെട്ട് പിണഞ്ഞ് ജീവിക്കുന്നതിനിടയിൽ കഴിഞ്ഞില്ല ഇന്ന് പല തരം രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും വലക്കുന്നു .മുഹിബ്ബിങ്ങളായ സ്നേഹിതരെ ഈ വിനീതന്നു് വേണ്ടി പ്രാ ർ ത്ഥിക്കണമെന്ന പേക്ഷിക്കുന്നു. നമ്മുടെ എല്ലാവരുടെ പ്രയാസങ്ങൾ നീ നീക്കിത്തര ണെ തമ്പുരാനേ മദീന കാണാൻ എല്ലാവർക്കും അല്ലാഹുഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ പ്രിയങ്കരനായ സമദാനി സാഹിബിന്ന് ദീർഘായുസും ആരോഗ്യവും ആ ഫിയത്തും നൽകണേ റബ്ബേ

  • @mujeebrahmanmujeebkakkarat2961

    @mujeebrahmanmujeebkakkarat2961

    3 жыл бұрын

    അല്ലാഹു താങ്കളെ സ്വീകരിക്കട്ടെ

  • @salmanulfaris5249

    @salmanulfaris5249

    4 ай бұрын

    In sha Allah padacha rabb ellam kanunnavanum ariyunnavanumaan

  • @misbaha.r6367
    @misbaha.r63675 жыл бұрын

    Karayunnaprafashanamanu usthadinu ellavida Aafiyathum Allahutharate Aameen🌸

  • @maflakpk5054
    @maflakpk50545 жыл бұрын

    Alhamdulillah

  • @salims8938
    @salims89384 жыл бұрын

    സെല്ലാഹു അലഹിവസെല്ലം യാ കരുണാവാരുതിയായ അള്ളാഹു വേ നാളെ മഹ്ഷറയിൽ ഷിഫായത്ത് കിട്ടാൻ തൗഫീഖ് നല്കേണമേ ആമീൻ

  • @ihsan-media4906

    @ihsan-media4906

    4 жыл бұрын

    ആമീൻ

  • @jameelam6640

    @jameelam6640

    3 жыл бұрын

    ആമീൻ

  • @nks8331

    @nks8331

    3 жыл бұрын

    @@ihsan-media4906 be Zwolle rq Dr r regards Rey hd FF MV huuss

  • @swafvan9973
    @swafvan99734 жыл бұрын

    സ്വലാത്തുകൾ വർഷിക്കുന്ന മദീനയിലേക്കുള്ള പാത

  • @kunnanayilkunhimon5190

    @kunnanayilkunhimon5190

    3 жыл бұрын

    5f

  • @kareemom853

    @kareemom853

    3 жыл бұрын

    @@kunnanayilkunhimon5190 to p

  • @kareemom853

    @kareemom853

    3 жыл бұрын

    @@kunnanayilkunhimon5190 I

  • @kareemom853

    @kareemom853

    3 жыл бұрын

    @@kunnanayilkunhimon5190 it

  • @riyasks2470
    @riyasks24704 жыл бұрын

    Punya nabiyude kalkkalchennu nilkkumbol swellallahu alaihivasellam...ennulla presangam ethanennu paranjutharaamo

  • @az_ru_07
    @az_ru_075 жыл бұрын

    Pazaya speech 1995.96 97 good clarity yil upload cheyyuga Allahu ningalkk barkath choriyatte

  • @sulthanvlogs897

    @sulthanvlogs897

    3 жыл бұрын

    🤲🤲🤲🤲🤲🤲ആമീൻ യാ അല്ലാഹ്

  • @shihabali9283
    @shihabali92833 жыл бұрын

    Mashaallah alhamdulillah

  • @manafmanaf7837
    @manafmanaf78375 жыл бұрын

    സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈവസല്ലം

  • @mkshah3072
    @mkshah30724 жыл бұрын

    No one can speech like Samadani.... May Allah bless him...

  • @jameelam6640
    @jameelam66403 жыл бұрын

    സൂപ്പർ

  • @abdulsaleem3902
    @abdulsaleem39023 жыл бұрын

    അടിപൊളി പ്രഭാഷണം

  • @razakk1184
    @razakk11845 жыл бұрын

    Mashallah

  • @ashiquejameel2752

    @ashiquejameel2752

    5 жыл бұрын

    〰️:

  • @ashiquejameel2752

    @ashiquejameel2752

    5 жыл бұрын

    .

  • @ashrfp4189
    @ashrfp41894 жыл бұрын

    Allahu.anugrahikatte Aameen

  • @favasparuthi9614
    @favasparuthi96144 жыл бұрын

    Madeenayude rajakumaran

  • @yahkoobunias7241
    @yahkoobunias72415 жыл бұрын

    മാഷാഅല്ലാഹ്‌

  • @semiyasherin51
    @semiyasherin514 жыл бұрын

    Maranapedumbl eemanod koodi maranapedan bagym nalkne allah 🤲🤲

  • @firozm5963
    @firozm59634 жыл бұрын

    Samadani ustath iniyum prasangikanam pazhaya shailiyil😍

  • @shihabmedia
    @shihabmedia3 жыл бұрын

    മാഷാ അല്ലാഹ്...

  • @user-rs3zt4mf2r
    @user-rs3zt4mf2r4 жыл бұрын

    Gd speech.masha allah

  • @ajlabshahil4582
    @ajlabshahil45824 жыл бұрын

    mashaalha

  • @ayishafaihaponnu8079
    @ayishafaihaponnu80794 жыл бұрын

    Mashaallah Allahu akbar 👍👍👍

  • @AbCd-sn4yr
    @AbCd-sn4yr5 жыл бұрын

    Masha allah

  • @misbaha.r6367
    @misbaha.r63675 жыл бұрын

    Mashaallah❤❤❤

  • @muhammeduvais4723
    @muhammeduvais47234 жыл бұрын

    Greate speach

  • @kuttyayshu9864
    @kuttyayshu98643 жыл бұрын

    സല്ലല്ലാഹു അല്ലാമുഹമ്മദ് സല്ലല്ലാഹു അല്ലൈഹി വസ്സലാം

  • @Sharafunp
    @Sharafunp4 ай бұрын

    14.03.2024 ൽ കാണുന്നവരുണ്ടോ

  • @noufalpallippuram862

    @noufalpallippuram862

    Ай бұрын

    29.5.2024👌

  • @hamzapeee

    @hamzapeee

    10 күн бұрын

    16/7/24 muhrm 10 in Saudi 🤍

  • @muhammadjinanjinu9421
    @muhammadjinanjinu94213 жыл бұрын

    അടിപൊളി

  • @tmspurathur8904
    @tmspurathur89045 жыл бұрын

    An outstanding style in Islamic oration

  • @rameesmohammed724
    @rameesmohammed7244 жыл бұрын

    Ameen

  • @rameesmohammed724

    @rameesmohammed724

    4 жыл бұрын

    Aameen

  • @suhailsuhail6818
    @suhailsuhail68184 жыл бұрын

    Swalathinte mahathwam ethrayanalle

  • @shajibasheer9251
    @shajibasheer92513 жыл бұрын

    Beautiful speech

  • @farhanfarhan-fy8vm
    @farhanfarhan-fy8vm5 жыл бұрын

    ماشاء الله

  • @ashrafsuperfantasticbillio6984
    @ashrafsuperfantasticbillio69844 жыл бұрын

    SWALATH, ISHQ RASOOL,ALLAHU AKBAR.

  • @indiamedia9260
    @indiamedia92605 жыл бұрын

    Masha Allah

  • @sulfikkarsulfikkaralikkalh1996

    @sulfikkarsulfikkaralikkalh1996

    5 жыл бұрын

  • @harischettakadav1909
    @harischettakadav19095 жыл бұрын

    91 92 93 very good

  • @nizamudheenbaqavi8893
    @nizamudheenbaqavi88935 жыл бұрын

    Allahu qabulakade

  • @ihsan-media4906

    @ihsan-media4906

    4 жыл бұрын

    ആമീൻ

  • @dilshaddillu4921
    @dilshaddillu49215 жыл бұрын

    👌

  • @jaseelmuhammed561
    @jaseelmuhammed5614 жыл бұрын

    Why you mute download option

  • @zuharasworld6320
    @zuharasworld63203 жыл бұрын

    സ്വല്ലാഹ് അലൈഹിവസല്ലം

  • @jameelam6640
    @jameelam66403 жыл бұрын

    ഗുഡ് സ്പീച്

  • @aslamtaslamt9952
    @aslamtaslamt99523 жыл бұрын

    Al hamdu lillah

  • @user-dc3ne6ex9n
    @user-dc3ne6ex9n10 ай бұрын

    മനോഹര പ്രഭാഷണം,2023 ൽ കേൾക്കുന്നു

  • @BusharaKttuppara-yp2jp

    @BusharaKttuppara-yp2jp

    9 ай бұрын

    99

  • @muhammadriazc7244

    @muhammadriazc7244

    7 ай бұрын

    ഞാനും

  • @moideenkannur5096
    @moideenkannur50964 жыл бұрын

    👍👍👍👍👍👍👍👍👍🌹

  • @noufidajamsheed7308
    @noufidajamsheed73084 жыл бұрын

    Super

  • @Zahizi14
    @Zahizi14 Жыл бұрын

    2023 il kelkunnavr undo

  • @muneeralappat
    @muneeralappat4 жыл бұрын

    ♥️

  • @subairabdulkadar8198
    @subairabdulkadar81984 жыл бұрын

    Masha allaa

  • @bilalislam1838
    @bilalislam18384 жыл бұрын

    അല്‍ഹംദുലില്ലാഹ്‌.......................

  • @SHIBIN-ch3kn
    @SHIBIN-ch3kn4 жыл бұрын

    Good.speach

  • @shumsudindinp8576
    @shumsudindinp85763 жыл бұрын

    MAASHAA ALLHAA

  • @anang6415
    @anang64155 жыл бұрын

    ISLAMIC SpEEcH

  • @mohammedibrahimkp4017
    @mohammedibrahimkp40174 жыл бұрын

    Good

  • @aameenc296
    @aameenc2962 жыл бұрын

    റസൂലുള്ളനോട് "ഇഷ്‌ക് ""മുഹബ്ബത്ത് കൂടാൻ കാരണമായ സമാധാനിയുടെ പ്രഭാഷണങ്ങൾ!!!!സ്വല്ലല്ലാഹു അലമുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം!!

  • @subairabdulkadar8198
    @subairabdulkadar81984 жыл бұрын

    Ethra kettalum mathi varatha shabdam

  • @hussainmk5025
    @hussainmk50253 жыл бұрын

    മദീനയിൽ എത്തി കനം അല്ലാഹ്

  • @mammoottypk3513
    @mammoottypk35133 жыл бұрын

    Super speech

  • @Mubeenakt18
    @Mubeenakt182 жыл бұрын

    Jazak allah khair

  • @user-lj5hl2yi7y
    @user-lj5hl2yi7y2 ай бұрын

    2024 ലും കേൾക്കുന്നു

  • @pandakutti7804
    @pandakutti78042 жыл бұрын

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസ്സല്ലം

  • @haseenaasimmu1194
    @haseenaasimmu11942 жыл бұрын

    𝓜𝓪𝓼𝓱𝓪 𝓪𝓵𝓵𝓪𝓱

  • @abdulhameed.t9624
    @abdulhameed.t96243 жыл бұрын

    Mashaalla

  • @saleemmannani5384
    @saleemmannani53843 жыл бұрын

    اللہ اکبر

  • @Mubeenakt18
    @Mubeenakt18 Жыл бұрын

    Mash allah

  • @misbaha.r6367
    @misbaha.r63675 жыл бұрын

    ⚘⚘⚘🌷🌷🌷❤❤❤

  • @fariskanneth9887
    @fariskanneth98875 жыл бұрын

    Good speach

  • @shihabchoorapulakkal3150
    @shihabchoorapulakkal31505 жыл бұрын

    Part 1 Evide

Келесі