#Mounaragam

Ойын-сауық

#Mounaragam രൂപയും സേനനും താമസിക്കുന്ന ഹോട്ടലിൽ കിരണും കല്യാണിയും
Mounaragam || Episode 1085 || 07-03-24 (Watch Full Episode on Disney+ Hotstar)
Kalyani, a mute girl, is abandoned by her father. As she longs for his affection, Kiran, a guardian angel, enters her life. What turn will their life take now?
#Mounaragam #Asianet #PrimeTimeSerial #AsianetSerials #Kiani

Пікірлер: 74

  • @shirinmuhammed2765
    @shirinmuhammed27654 ай бұрын

    ശബ്ദം കിട്ടിയിപ്പോ കുഞ്ഞിനെ നോക്കാൻ സമയം കിട്ടാത്തെ കല്യാണി. ന്തൊരു show ആയിരുന്നു 😅😅😅

  • @chimmimoon538

    @chimmimoon538

    4 ай бұрын

    Athe 😂

  • @user_nehala123

    @user_nehala123

    4 ай бұрын

    Sathyam😅

  • @chippyrajesh7926
    @chippyrajesh79264 ай бұрын

    കിരണും കല്യാണിയും സൂപ്പർ ജോഡിയ 🥰ഇവരെ ഒരുമിച്ചു കാണുമ്പോൾ എന്താ ഒരു ഫീൽ 🥰🥰🥰ഇ സീരിയൽ ഒരിക്കലും നിർത്തരുത് ♥️

  • @Ramxu_Official
    @Ramxu_Official4 ай бұрын

    കല്യാണി കുഞ്ഞിനെ വിറ്റോ ☺️ . വെറുതെ അച്ഛൻ്റെയും അമ്മയുടെയും പുറകെ ആണല്ലോ . കുഞ്ഞിനെ കാണാനേ ഇല്ല

  • @chimmimoon538
    @chimmimoon5384 ай бұрын

    E serial onnu nirthikode ethra varsham ayii maduth

  • @Nandu100
    @Nandu1004 ай бұрын

    Onnu nirthadee😢... Ningal enni oru 4 kollam koodi ethu edan ulla plan aano?

  • @farwaaishu6137

    @farwaaishu6137

    4 ай бұрын

    Yes

  • @athirakrishnan9125
    @athirakrishnan91254 ай бұрын

    Kiran kalyani look super ❤️❤️❤️

  • @JayaKumar-wk9kc
    @JayaKumar-wk9kc4 ай бұрын

    Really now very very bored because always showing Rupa and senan

  • @geethavijayakumar2326
    @geethavijayakumar23264 ай бұрын

    നല്ല സീരിയൽ ആയിരുന്നു. ഇപ്പം അച്ഛൻ്റെയും അമ്മയുടെയും അവിഹിതം കണ്ടു പിടിക്കാൻ മക്കൾ നടക്കുന്നു. കാണണമെന്നേയില്ല

  • @bindususanthomas9801
    @bindususanthomas98014 ай бұрын

    രണ്ടിനും ഒരു പണിയും ഇല്ല അപ്പന്റെയും അമ്മയുടെയും പുറകെ നടക്കുന്നു കുറച്ചു ഓവർ ആണ്

  • @farwaaishu6137
    @farwaaishu61374 ай бұрын

    Randalum look ayittund ♥️♥️

  • @althwafmuhammed438
    @althwafmuhammed4384 ай бұрын

    Kiran 😍kalyani 😍

  • @user-kq6rc5bz1r
    @user-kq6rc5bz1r4 ай бұрын

    കല്യാണിയെ ഇഷ്ടമല്ലാത്തവർ ഉണ്ടോ ലൈയിക്കടി ക്കു😊

  • @adhameasahmuhammadamaal1241
    @adhameasahmuhammadamaal12414 ай бұрын

    നല്ലൊരു നേരംപോക്ക് ആയിരിന്നു ഇപ്പോൾ അറപ്പു തോന്നും കുറെ നാൾ ആയി കൂട്ടുകാരെ കാണിക്കാൻ രൂപയുടെ കാണിക്കാൻ ശ്രെമിക്കുന്നു ഇതെന്ത് ബോറാണ്

  • @rahulreji8531
    @rahulreji85314 ай бұрын

    Super episode ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bindususanthomas9801
    @bindususanthomas98014 ай бұрын

    വലിയ കമ്പനി ഉള്ളവർ അല്ലെ ഇങ്ങനെ നടക്കുന്നത് സീരിയൽ കഥ ആണെങ്കിലും കുറച്ചു ലോജിക് വേണം

  • @wolf4079
    @wolf40794 ай бұрын

    Ee kopile serial onnu nirthooo Oru story um illa ellarum angottum nadakkunnu olichu kalikkunnu

  • @shemnu7868
    @shemnu78684 ай бұрын

    Kiyanii❤❤

  • @midhunmathewjohn9972
    @midhunmathewjohn99724 ай бұрын

    Dear Asianet, Please Kathodukathoram serial old time not change 6:30 pm . This serial is super Jodi Arjun & Meenu 💓 so many people watching the serial that don't change the time . But this serial prime time should telecast no 1 serial in Asianet kathodukathoram 7pm to 9pm time should be telecast. Don't should telecast for 2 pm plz . I am requesting . I am waiting for your reply ..

  • @lattusrittu5448
    @lattusrittu54484 ай бұрын

    Athu fine decision 🌹🌹🌹❤❤❤

  • @anakhas3914
    @anakhas39144 ай бұрын

    Rubber band thottupokum

  • @dd-pv1hp
    @dd-pv1hp4 ай бұрын

    Asianet team nu ഒരു program nte time പോലും എങ്ങന set ചെയ്യണം എന്ന് അറിയില്ല😅 മൗന രാഗം ഒക്കെ റബ്ബർ വലിച്ച് നീട്ടും പോലെ നിർത്തുന്നില്ല, കുടുംബ വിളക്ക് ഉം. ഏതേലും ഒന്ന് നിർത്തിയാൽ ഒന്നെടുത് night ഇടാം. 5:30 കുടുംബ വിളക്ക് 6:00 മാളികപ്പുറം 6:30 കാതോട് കാതോരം 7:30 ഗൗരി ശങ്കരം 9:00 ഗീത govindam

  • @thasnifathima4610
    @thasnifathima46104 ай бұрын

    Bhagyam nayanayum adarshum illallo koode

  • @akhilaunnii
    @akhilaunnii4 ай бұрын

    Kk ക്ക് വേറെ ഒരു പണിയുമില്ലേ ഇങ്ങനെ പുറകെ നടക്കാൻ 🙏

  • @sheeja77

    @sheeja77

    4 ай бұрын

    Vere aarudeyum purake allallo swantham achanteyum ammayudeyum purake alle

  • @sruthyar4506
    @sruthyar45064 ай бұрын

    🥰💕

  • @user-yh6dd6qu6v
    @user-yh6dd6qu6v4 ай бұрын

    ഇവരെ കുട്ടി എവിടെ

  • @remaravindran2429
    @remaravindran24294 ай бұрын

    Ithu Serial Aanallo Aarkum Oru Paniyum Ella Nammale Pattiku kayalle !?

  • @noorjahanep4225
    @noorjahanep42254 ай бұрын

    കുട്ടി എവിടെ കല്ലുമോൻ

  • @shibilakh

    @shibilakh

    4 ай бұрын

    Sonyde adth

  • @nidhazyn
    @nidhazyn4 ай бұрын

    Onn nirthii poyikude

  • @mrinalinidevi7671
    @mrinalinidevi76714 ай бұрын

    ഒരു പണിയും ഇല്ലാതെ കുറച്ചു പേർ.. Spy work ആണെങ്കിലും കുറച്ചു logic ഒക്കെ വേണ്ടേ.. തനിയാവർത്തനം ഒരാഴ്ചയായി തുടരുന്നു.. മടുത്തു..

  • @user-yh6dd6qu6v
    @user-yh6dd6qu6v4 ай бұрын

    കുട്ടി എവിടെ

  • @shazafathimashabazu3530
    @shazafathimashabazu35304 ай бұрын

    Apo kunji yavidy

  • @user-it6rj3tk3h
    @user-it6rj3tk3h4 ай бұрын

    Kalyanik operation ñ kochinta priyan pettannn poyatalle pinne chatto

  • @user-um6kr1jc6r
    @user-um6kr1jc6r4 ай бұрын

    അപ്പൊ o കുഞ്ഞവിടെ

  • @majeednkkodur8736

    @majeednkkodur8736

    4 ай бұрын

    ഇങ്ങനെ കറങ്ങാൻ വരുമ്പോഴൊന്നും കുഞ്ഞുണ്ടാവില്ല

  • @user-um6kr1jc6r

    @user-um6kr1jc6r

    4 ай бұрын

    @@majeednkkodur8736 oh

  • @izu__entertainment_3065
    @izu__entertainment_30654 ай бұрын

    Kaliyanniyum kirannum karagan vannu koode avarude kunj entha illathe

  • @majeednkkodur8736
    @majeednkkodur87364 ай бұрын

    ഇവർക്കു അവരെ മറഞ്ഞുനിന്ന് നോക്കിയപോരെ എന്തിനാ മുന്നിലേക്ക്‌ ചെല്ലുന്നത്

  • @minhafathimack2149

    @minhafathimack2149

    4 ай бұрын

    എന്നാലല്ലേ കുറച്ചൂടി വലിച്ചു നീട്ടാൻ പറ്റു

  • @sheeja77

    @sheeja77

    4 ай бұрын

    Maranju ninnu thanne aanu kandupidikkum

  • @IAMTOM32
    @IAMTOM324 ай бұрын

    Sathyam paranjal deshyam varuva kiraninem kalyaniyem kanumbol. Enthina avare salyapeduthunne

  • @Shihab-vk9lf
    @Shihab-vk9lf4 ай бұрын

    Kalliyane entha kunjina kondupookana

  • @anju3747
    @anju37474 ай бұрын

    ചവറ് സീരിയൽ

  • @shefinazim9638
    @shefinazim96384 ай бұрын

    Kunju evde

  • @jamsheerapdy
    @jamsheerapdy4 ай бұрын

    Ammayudayudayum achanayum. Ormich. Kandalenda. Problem Veruda. Valich. Neeta😮

  • @drbds2899
    @drbds28994 ай бұрын

    Kuthara serial..kalyani ude mugam kond ulla overacting..rupa um senan um adutha verupikkal..onnu nirthamo..rahul family prakashan family kanik.ath kannuvan vendi annu serial polum edaku kannunath..baki okae waste..verum thittam

  • @althwafmuhammed438

    @althwafmuhammed438

    4 ай бұрын

    Kalyani supper anu prakashn rahul bayakara over anu

  • @amruthaakhil985

    @amruthaakhil985

    4 ай бұрын

    ​@@althwafmuhammed438sammathichu -ve carector aahnelum avarude bhagham kandodirikan thonum athanu avarude acting kazivu.alathe kalayani puranam alllla cheythodirikane

  • @drbds2899

    @drbds2899

    4 ай бұрын

    @@amruthaakhil985 100%correct

  • @iiiiiiiiiiiiiiiiiiiiiiiiii237

    @iiiiiiiiiiiiiiiiiiiiiiiiii237

    4 ай бұрын

    സത്യം ഞാനും അവരുടെ scenes കാണാനാ ee സീരിയൽ ഇപ്പൊ കാണുന്നത് 😅

  • @Anna-wn2vf
    @Anna-wn2vf4 ай бұрын

    Bajunu accident pattiyallo😢

  • @user-no4pv9fu9p
    @user-no4pv9fu9p4 ай бұрын

    Kurachalla orupadu overannu

  • @amithbhadran5358
    @amithbhadran53584 ай бұрын

    Aa makeup onnu kurakko setta😅

  • @somantr7791
    @somantr77914 ай бұрын

    മനുഷ്യനെ വിഡ്ഢി വേഷം കെട്ടിക്കുന്ന സീരിയൽ.

  • @HITLER-yc8li
    @HITLER-yc8li4 ай бұрын

    കിരൺ കല്യാണി ഫാൻസ് ഓടി വായോ

  • @SabiraRafeeq-sd7lp

    @SabiraRafeeq-sd7lp

    4 ай бұрын

    ❤❤❤❤

  • @althwafmuhammed438

    @althwafmuhammed438

    4 ай бұрын

    😍😍

  • @athirakrishnan9125

    @athirakrishnan9125

    4 ай бұрын

    ❤❤

  • @shibilakh

    @shibilakh

    4 ай бұрын

    Manohar sarayu fan ❤

  • @user-qu8tl2gy5v

    @user-qu8tl2gy5v

    4 ай бұрын

    Enik othiri ishttamaan ❤️😍🥰🥰

  • @josephinageorge6329
    @josephinageorge63294 ай бұрын

    പറഞ്ഞതു തന്നെ പറഞ്ഞു കേട്ടു മടുത്തു എന്ത് സീരിയൽ ആണ് ഇതു നിർത്തികൂടെ

  • @shaheershaheer871
    @shaheershaheer8714 ай бұрын

    Kunjine venda

  • @febajoshuajoshua6687
    @febajoshuajoshua66874 ай бұрын

    Evarku veray pani onnum ellyyyy aa kunjiney nokki vittil erunnal poray aa acgan ,amma veruthy vidu egany ondo sallyangal 😂😂😂

Келесі