Most Powerful Talk about Holy Mass | Importance of Holy Mass - Fr. Daniel Poovannathil

Ойын-сауық

Most Powerful Talk about Holy Mass - Fr. Daniel Poovannathil

Пікірлер: 355

  • @neethijoysonjose4797
    @neethijoysonjose47972 жыл бұрын

    കുർബാനയുടെ വില മനസിലാക്കി ഓരോ ഇടവക ദേവാലയത്തിലേക്കും ജനങ്ങൾ ഓടി അടുക്കട്ടെ യേശുവേ നന്ദി

  • @shortsplants3668

    @shortsplants3668

    Жыл бұрын

    🙏🙏🙏🙏

  • @voiceofjeenapiee2076

    @voiceofjeenapiee2076

    Жыл бұрын

    ♥️♥️♥️♥️

  • @BasantiKdaiska-ow5ev

    @BasantiKdaiska-ow5ev

    Жыл бұрын

    Eeedeeeßeßess33eeeeeese3,eeeee3eee33ee3

  • @sheejabenny4819

    @sheejabenny4819

    4 ай бұрын

    🙏🙏🙏🙏

  • @paulm.l7416
    @paulm.l7416 Жыл бұрын

    നാം പങ്കെടുക്കുന്ന ഓരോ വിശുദ്ധ കുര്‍ബാനയുടെയും ആഴം മനസ്സിലാക്കിതന്ന ബഹുമാനപ്പെട്ട Daniel അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @godsbook734
    @godsbook7342 жыл бұрын

    ഈ വചനം കേട്ട നാൾ മുതൽ കുർബാന പങ്കുകൊള്ളുമ്പോൾ ഹൃദയത്തിൽ വളരെ വേദനിക്കുന്നു...... ഈശോയെ നീ എത്രയാധികം സഹിച്ചു.... പാപിയാണ് ഞാൻ...

  • @shalyjose3446

    @shalyjose3446

    11 ай бұрын

    Eesoye nanni aradhana sthuthi 🙏

  • @amalacyriac6895
    @amalacyriac68953 жыл бұрын

    ദൈവമേ നീ എത്ര വലിയവൻ ആണ് 😥 i love u appa😘

  • @kaylaNingxi
    @kaylaNingxi2 жыл бұрын

    ഡാനിയേൽ അച്ഛൻ തരുന്ന ഈ വിശ്വാസത്തിന്റെ വൈബ് 👏👏👏👏👏🙏🙏🙏🙏🙏🙏

  • @mariyamathew9456
    @mariyamathew9456 Жыл бұрын

    ഈശോയെ വിശുദ്ധകുർബാനയുടെ വില എന്തെന്ന് മനസിലാക്കാൻ ഒരുപാടു വൈകി പ്പോയി.. എന്നോട് ക്ഷേമിക്കണമേ 🙏

  • @jessychacko2071
    @jessychacko20714 жыл бұрын

    മനസ്സ് വേദനിക്കുന്നു വല്ലാതെ ശരീരം കുളിര് കോരുന്നു .ഈശോയെ ഞങ്ങളുടെ ശരീരം വിശുദ്ധിയിൽ സുക്ഷിക്കാൻ കൃപ നൽക്കണമെ.കരുണ തോന്നി ക്ഷമിക്കണമെ അപ്പാ

  • @rajanjoseph2871

    @rajanjoseph2871

    Жыл бұрын

    ആമേൻ ജീസസ് ആമേൻ ✋😭😭😭❤️💔🙏🙏✋. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ.✋✋😭😭😭❤️💔🙏🌹🌹🌹🌹 അമ്മ.

  • @ajipoulose6051

    @ajipoulose6051

    Жыл бұрын

    Amen....🙏

  • @user-sb1ue4cj4g
    @user-sb1ue4cj4g5 жыл бұрын

    ശരീരത്തിൽ തുളച്ചുകയറുന്ന ആണി പോലെയാണ് അച്ചന്റെ ഒരൊ വാക്കും വചന മെന്നാൽ ഇരുതല വാളിനേക്കാൾ മൂർച്ചയുള്ളതാണ് അത് യാദാർത്യമാകുന്നതാണ് അച്ചന്റെ ഓരൊ വാക്കും ദൈവത്തിന് നന്ദി

  • @kaylaNingxi

    @kaylaNingxi

    2 жыл бұрын

    Certainly 🙏👏👏

  • @manuanumanuanu7371
    @manuanumanuanu7371 Жыл бұрын

    വിശുദ്ധ കുർബാനയുടെ ആഴം മനസിലാക്കിത്തന്ന അച്ഛന് ഒരുപാട് നന്ദി

  • @steveidukki9649
    @steveidukki96494 жыл бұрын

    Ente പാപത്തിനു വേണ്ടി അല്ലെ കർത്താവെ നീ ഇത് സഹിച്ചത് നീ കഴിഞ്ഞേ വേറെ ആരും എനിക്ക് ഉള്ളു അതിനുള്ള അനുഗ്രഹം കർത്താവെ തരണേ

  • @jollyjoseph7173

    @jollyjoseph7173

    3 жыл бұрын

    Enkil. Karthavinu vendy kodukku. Kurachu samayam

  • @abinthomas2843

    @abinthomas2843

    3 жыл бұрын

    Just say his name he will be there for you In any condition you are he will help you Thank you God for this life 💞😇

  • @valsaanthony347

    @valsaanthony347

    3 жыл бұрын

    Thank you Lord for your body & blood

  • @anjanakuriakose7837
    @anjanakuriakose78375 жыл бұрын

    My life has changed while I hear the speech

  • @aj_creations_33
    @aj_creations_33 Жыл бұрын

    എത്രയോ വലിയ പാപിയാണ് ഞാൻ എന്നോട് ക്ഷേമികണമേ തമ്പുരാനെ... 🥺🥺🤍

  • @anoopjoseph671
    @anoopjoseph6712 жыл бұрын

    അച്ഛാ,,, ഓരോ കുർബാന യും നെഞ്ച് പൊട്ടുന്ന അനുഭവമാക്കാൻ സഹായിച്ചതിനു ഒരായിരം നന്ദി

  • @kj-wo1oz
    @kj-wo1oz2 жыл бұрын

    യേശുവേ പ.കുർബാനയിൽ അർത്ഥപൂർണ്ണമായി പങ്കെടുക്കാൻ സഹായി ക്കണമെ

  • @lovinjoseph393
    @lovinjoseph3932 жыл бұрын

    ഇത്രയും വലിയ ഒരു സൗഭാഗ്യം ആണ് എൻ്റെ സ്വർഗത്തിൽ ഇരിക്കുന്ന അത്യുന്നതൻ ആയ ദൈവം എന്ന് തിരിച്ചറിയാൻ വൈകി പോയി 🥺 ദൈവമേ എന്നോട് കരുണ തോന്നണമെ 🙏

  • @JamesBinuChacko5
    @JamesBinuChacko55 жыл бұрын

    അച്ഛാ പറയാൻ വാക്കുകൾ ഇല്ല. പക്ഷെ ഇത് കേൾക്കുമ്പോൾ മിഴികൾ നിറയുന്നു. Amen

  • @jithinjose9309

    @jithinjose9309

    4 жыл бұрын

    Yup

  • @augustineaugustine6072

    @augustineaugustine6072

    4 жыл бұрын

    Achhhho eee papiyodu karunaykkayi prarthikaname😢😢🙏

  • @ashishjoe554

    @ashishjoe554

    3 жыл бұрын

    🙏🙏

  • @houseofjudha8676

    @houseofjudha8676

    3 жыл бұрын

    😍💕💕💕💕🤔🤔

  • @houseofjudha8676

    @houseofjudha8676

    3 жыл бұрын

    💔💕💞❣️❤️

  • @resmir3801
    @resmir3801 Жыл бұрын

    ഈശോയേ അങ്ങ് കുരിശിൽ ചിന്തിയ രക്തത്തിൻടെ യോഗ്യതയാൽ സൗഖ്യം നൽകേണമേ

  • @binosebastian7953
    @binosebastian79535 жыл бұрын

    അച്ചന്‍റെ വാക്കുകള്‍ ഏതൊരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തുളച്ച് കയറും. തീര്‍ച്ച

  • @ashishjoe554

    @ashishjoe554

    3 жыл бұрын

    🙏

  • @houseofjudha8676

    @houseofjudha8676

    3 жыл бұрын

    Athea chank thakarunna or speech visudha kurebana

  • @jestinjohny9385
    @jestinjohny93852 жыл бұрын

    ഇത്ര യാഥാർത്ഥ്യങ്ങളാണ് ഈ വചനത്തിലൂടെ അച്ഛൻ പങ്കുവയ്ക്കുന്നത് ഇതെല്ലാം ഈശോ നമ്മളോട് പറയാൻ ആവശ്യപ്പെട്ടു പറഞ്ഞതാ അതുകൊണ്ട് കുർബാനയെ നമുക്കെല്ലാവർക്കും സ്നേഹിക്കാം ഒത്തിരി വേദനിച്ചു നൽകിയ ഒരു സമ്മാനമാണ് വിശുദ്ധ കുർബാന നമ്മുടെ ജീവിതത്തിൽ നമുക്ക് വിലയുള്ള ആയി കാണാം എനിക്ക് വിശുദ്ധ കുർബാനയിൽ ഉള്ള ഈശോയെ ഒത്തിരി ഇഷ്ടമാണ് ❤❤

  • @manuanumanuanu7371
    @manuanumanuanu7371 Жыл бұрын

    എന്റെ ഈശോയെ ഞങളുടെ പാപങ്ങൾ കാരണം ആണല്ലോ അങ്ങ് ഇത്രയും പീഡകൾ സഹിച്ചത് എന്റെ പാപങ്ങൾ പൊറുക്കണമേ

  • @_kevi_n
    @_kevi_n2 жыл бұрын

    ഈശോയെ എന്നോട് ഷമിക്കണമേ.... 🙏🙏

  • @ashathomas917
    @ashathomas917 Жыл бұрын

    ദൈവമേ നന്ദി, ആരാധന 🙏🙏🙏🙏🙏ഏറ്റവും വലിയ അത്ഭുതം വിശുദ്ധ കുർബാന, ഈശോയെ പാപിയായ ഞങ്ങളോട് ക്ഷമിക്കണമേ 🙏

  • @alexvarghese6752
    @alexvarghese67522 жыл бұрын

    Ulllurugi karanju prathichal ethra valiya asugam maari povum seriously paranjatha in my life..... miracle nadannittund 🔥

  • @visheshammedia1863
    @visheshammedia18632 жыл бұрын

    അച്ഛന്റെ വാക്കുകൾ നെഞ്ച് തുളച്ചുകയറി മനസ് തകർന്നുപോയി അപ്പാ നീ എത്രയോ വലിയവൻ

  • @dianafiona9275
    @dianafiona92753 жыл бұрын

    I cried by analysing my sin... By hearing this wonderful speech..

  • @asishsimon6119
    @asishsimon61192 жыл бұрын

    NJAN jeevikan karanam kurbhana karanam aanu Brain injury patty thalarnnu kedanna enik kurbhana thannapol kayyum kalum anagy Bed rest aayi veetil ethy pallu theekan polum aarenkilum illenkil pattillayirunnu Full pain Edakedakku thalakaragy veezhum Kurbanaku pokan agraham paranjapol aarum samadichilla doctor polum samadichilla Oru divasam vyazhacha caril kondu poyi 7aamathe divasam 1.5 km apparatholla palliyil ottakku nadannu kurbanakku poovan patty Oro kurbanayum enne aake maaty Ente karthavente kayyil pidichu nadathy Yesuve nandhi Yesuve sthuthi Yesuve yesuve yesuve yesuve.....

  • @bijuchacko7839

    @bijuchacko7839

    5 ай бұрын

    God is great God bless you 🙏

  • @paulsonphilip
    @paulsonphilip4 жыл бұрын

    കാലഘട്ടത്തിൻ്റെ പ്രവാചകൻ... ജറമിയായെപ്പോലെ ഇടിച്ചു നിരത്തുന്ന ഒരു പ്രവാചക ശബ്ദം... ഏലിയായെപ്പോലെ തീഷ്ണമതിയായ ഒരു പ്രവാചക ശബ്ദം.. ഹെബ്രായർ 4:12 അന്വർത്ഥമാകുന്ന ഒരു പ്രഭാഷണം... അതെ ദൈവവചനം സജീവവും ഊർജ്ജസ്വലവുമാണ്...ഇരുതലവാളിനേക്കാൾ മൂർച്ചയുള്ള വചനം.. ചേതനയിലും ആത്മാവിലും മജ്ജയിലും സന്ധിബന്ധങ്ങളിലും തുളച്ചുകയറി ഹൃദയ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്... ഈ പ്രസംഗം കേട്ടിട്ടും മാനസാന്തരം വരാത്തവർ ഒരു നിഷ്കളങ്ക ഹൃദയത്തിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുക...അവൻ കരുണാമയനാണ്.. Abusing the gift is abusing the giver... Oh Lord..have mercy on us...എൻ്റെ പാപങ്ങൾ എന്നോടു പൊറുക്കണമേ..Love you Jesus, love you lot...

  • @smitha9585

    @smitha9585

    Жыл бұрын

    Yesuve appa ente papangal shemikkanme enikku shemippan sadikkunilla appa enikku shemippan krupa tharane 🙏🙏✝️

  • @bijuchacko7839

    @bijuchacko7839

    5 ай бұрын

    Right God is great

  • @anoopmoolamuriyilsureshm.s4401
    @anoopmoolamuriyilsureshm.s44013 жыл бұрын

    വളരെ മനോഹരമായ ഒരു ഡാനിയേൽ അച്ഛന്റെ വാക്ക് കേൾക്കാൻ ഇടയായി "ശരീരത്തിൽ സുഖിച്ചതിനു ശരീരത്തിൽ സഹിക്കണം " ❤

  • @Achayan53
    @Achayan535 жыл бұрын

    Most powerful speech...... Thank you daniel achaaa......God bless you......🙏

  • @justints2134
    @justints21346 ай бұрын

    ഈശോയെ ഈ കൊടും പാപിയോട് കൃപ ഉണ്ടാകണേ കരുണ യകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤

  • @jibingeorge9317
    @jibingeorge93175 жыл бұрын

    Heart breaking talk on Jesus Christ love

  • @ajipoulose6051
    @ajipoulose60512 ай бұрын

    പാർത്ഥനയോടെ 🙏... യേശുവേ നാഥാ 🙏..... എന്റെ പാപങ്ങൾ ക്ഷമിക്കണമേ... നിരമിഴയോടെ ❤️🙏

  • @sherinshinoy7687
    @sherinshinoy76877 ай бұрын

    Daniel achante vishudha kurbaanayude sheriyaaya ardham manassil pathichu ❤❤❤❤❤❤❤❤❤❤ God bless you ❤❤❤❤

  • @utharajoy4975
    @utharajoy49755 жыл бұрын

    Forgive me Jesus...Thank you acha

  • @Malu-ym3vs
    @Malu-ym3vs Жыл бұрын

    Eshoyeee...... 🥲🥲🥹😔😔❤️❤️❤️

  • @tennysonmelodytvm
    @tennysonmelodytvm Жыл бұрын

    ഈശോയെ പൊറുക്കണമേ🙏

  • @godsbook734
    @godsbook7342 жыл бұрын

    കഠിന ഹൃദയം ഉള്ളവർ ഈ വചനം ഒന്ന് കേട്ടിരുന്നെങ്കിൽ?

  • @jaisonkallarakkal6054
    @jaisonkallarakkal60545 жыл бұрын

    ee talk anne Holy massinodu valiya sneham undakan help cheathu aru upload cheythalum najn kannum.......

  • @joychristy4585
    @joychristy4585 Жыл бұрын

    പിന്നീടിങ്ങോട്ട് ഈ ഉപകരണം(mobile) കുർബാനക്ക് കയറ്റിയിട്ടില്ല. ആഴ്ചയിലെ 168 മണിക്കൂറിൽ 2 hours പൂർണമായും എന്റെ ഈശോയ്ക്ക് 🙏

  • @jacksoncastelino04
    @jacksoncastelino042 жыл бұрын

    PLEASE PRAY FOR THE RESTORATION OF TRADITIONAL CATHOLIC FAITH, TRADITIONAL CATHOLIC CULTURE, TRADITIONAL CATHOLIC IDENTITY.

  • @drjosephthomas522
    @drjosephthomas522 Жыл бұрын

    everyone please pray for achan.. Fr Daniel poovanathil is a blessing to the church in this era. For me his preachings gave the strength to live.. yeshuve sthothram yeshuve Nanni

  • @ajipoulose6051
    @ajipoulose6051 Жыл бұрын

    Niramiziyoode ...Pinneeyum pinneyum kanunnu🙏

  • @bijuchackungal6513
    @bijuchackungal65134 жыл бұрын

    എന്റെ കർത്താവേ എന്റെ ദൈവമേ 🙏🙏🙏

  • @houseofjudha8676

    @houseofjudha8676

    3 жыл бұрын

    Amean

  • @praveenliverpool
    @praveenliverpool2 жыл бұрын

    Praise God for his love in the holy Mass is eternal 🙏

  • @kaylaNingxi
    @kaylaNingxi2 жыл бұрын

    Ente yesuappa love you so much.. 🙏🙏🙏thank you for loving me bsck❤️

  • @jinithajoseph1770
    @jinithajoseph1770Ай бұрын

    Eshoyae jhan ninnae snehikunnu verae enthinekalum... ❤🙏🙏

  • @marypapali9330
    @marypapali9330 Жыл бұрын

    Dear Fr Danial I watched in u tube it is heartbreaking speech I cried I Start to read The (Holy Bible) and concentrate The (Hollymas)

  • @sabeenaraj8623
    @sabeenaraj86233 жыл бұрын

    Itramel vedana sahicha mattaarund ee lokathil. Yesuve nandi. Angallathe mattoru daivamilla enikkum. Ente kudumbathinum. Angu thanna ooro anugrahangalkum nanni

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 Жыл бұрын

    HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH AMEN. . . . . . .

  • @priyalukose2746
    @priyalukose27463 жыл бұрын

    Eshoye nangalodu shamikaname...kripatharaname 🙇‍♀️🙇‍♀️🙇‍♀️

  • @marinamichael932
    @marinamichael932 Жыл бұрын

    എന്റെ ഈശോപ്പാ 🙏🏻🙏🏻🙏🏻

  • @SunilKumar-jy4ji
    @SunilKumar-jy4ji3 жыл бұрын

    ഈവാക്കുകൾ മതി ... മാനവരാശിയെ രക്ഷിക്കാൻ...

  • @josephjustin3942
    @josephjustin39423 жыл бұрын

    Eee talk kandapol karanju poyiii....... eee speechil ninnu njan arinju ente eshoyude sneham........ ente esho aanu ettavum valiyavan....... i love you jesus....... 😘😘😘

  • @ajayraj4942
    @ajayraj49424 жыл бұрын

    നന്ദി യേശുവേ..... നന്ദി യേശുവേ

  • @jeemonvj
    @jeemonvj4 жыл бұрын

    Amen.Thank you Jesus for your unconditional Love....

  • @reshmageorge4524
    @reshmageorge45245 жыл бұрын

    Its a powerful speech like a sword which can breaks the heart and flow the tears

  • @smitha9585
    @smitha9585 Жыл бұрын

    Jesus bless acha ...parauvan vakkukal onnum illa ente yesu appa e papi aya ennodu karuna thonnane..visuddiyode visuddha qurbana swekarikkan krupa tharane ente കുടുംബം yesuvinu vendi ayi theeruvan krupa tharane appa ✝️🙏🙏🙏🏻

  • @divyarachel7953
    @divyarachel79532 жыл бұрын

    Ee msg inu shesham njan nerthe povund💖

  • @jissamathew1278
    @jissamathew12785 ай бұрын

    Eeshoyee njan ninne snehikunnuuu...angu anubavicha peedakale orth dhukkikunnu nadhaa...njan angeee othiri snehikunnuuuu..🙏🙏🙏🙏

  • @oneleafuniversal6662
    @oneleafuniversal66625 жыл бұрын

    We adore you, Lord Jesus Christ, and we bless you because by the Holy Cross you've redeemed the world.

  • @anjujohn363
    @anjujohn3633 жыл бұрын

    This is the best...I have ever heard ❤️

  • @akhiljose124
    @akhiljose1244 жыл бұрын

    Jesus forgive me all the signs that I have done amen❤️🙏

  • @chinjugeorge4677
    @chinjugeorge46775 жыл бұрын

    Divyakarunya ishoyea ......angayodulla sneham kondu entea hridayathea jvolipikanea........ Amen..... Thank you achaaa

  • @princemathew8457
    @princemathew84578 ай бұрын

    നന്ദി ദൈവമേ നന്ദി ഇശോപ്പായി എല്ലാ അനുഗ്രങ്ങൾക്കും അങ്ങ് അറിയാതെ ഞങ്ങളുടെ ജീവിതത്തിൽ ഒന്നും സംഭവിക്കരുതേ ...

  • @amalacyriac6895
    @amalacyriac68955 жыл бұрын

    Ngn kettathil vech ettavum nalla speech..

  • @steevoxavier5199

    @steevoxavier5199

    3 жыл бұрын

    True💫✨

  • @abhilashksebastian4070
    @abhilashksebastian40705 жыл бұрын

    Dear Fr all the Words that you have spoken are coming out of ur heart, ur own personal experience... It touches the heart... May God strengthen you acha

  • @toarise8611

    @toarise8611

    Жыл бұрын

    ❤❤❤❤❤

  • @jamesn.t8721
    @jamesn.t87213 жыл бұрын

    ദൈവമെ നിന്നെ ഞാൻ സ്നേഹിക്കുന്നു

  • @cutieschannel7086
    @cutieschannel70864 жыл бұрын

    Jesus I am sorry for all my sins. I leave only as my wish. From today I am always yours. I love you soooooo much jesus. I can't leave you again.i will follow you wherever you go.

  • @francinahard8341
    @francinahard83412 жыл бұрын

    JESUS forgive all our sins. Forgive all those who receive your Body without confessing their sins, disrespectfully, and who leave soon after receiving you my JESUS. Jesus we are not worthy to receive you, but you died and gave your body and blood for us. JESUS help us to love you more each second.

  • @bijuchackungal6513
    @bijuchackungal65134 жыл бұрын

    എന്റെ കർത്താവേ എന്റെ ദൈവമേ

  • @georgephilip914
    @georgephilip9145 жыл бұрын

    Acha I pray for your ministry God blessuuu

  • @jacksoncastelino04
    @jacksoncastelino042 жыл бұрын

    Father, Please Pray for the Restoration of Traditional Latin Mass in the Roman rite of The Catholic Church

  • @amalp9784

    @amalp9784

    Жыл бұрын

    I'm praying for the same but don't support SSPX

  • @jacksoncastelino04

    @jacksoncastelino04

    Жыл бұрын

    @@amalp9784 If it's God's will, then I will support The SSPX for the Greater Glory of God , for yhe Restoration of all in Christ through Mary.

  • @justints2134
    @justints21346 ай бұрын

    Very blessed powerfull speach of GOD 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤

  • @jijoantonytchacko5439
    @jijoantonytchacko54395 жыл бұрын

    Oh... my God plz come with me....

  • @rosammasam4457
    @rosammasam44572 жыл бұрын

    Most powerful Speech Thank you Achha 🙏🏿

  • @SunilKumar-jy4ji
    @SunilKumar-jy4ji8 ай бұрын

    ഏശുവേ ഞങ്ങളോട് കരുണ തോന്നണമെ

  • @shanthababukunnel5288
    @shanthababukunnel52884 жыл бұрын

    Praise the Lord pray for my sister's and Brothers to family help amen

  • @sanojmathew731
    @sanojmathew7312 жыл бұрын

    Ente mizhiniracha speech

  • @anjuwillsvt7325
    @anjuwillsvt73255 жыл бұрын

    Love Uu Apacha....

  • @beenaajo1936
    @beenaajo19365 жыл бұрын

    Amen Forgive me Jesus

  • @leenujoseph3546
    @leenujoseph35462 жыл бұрын

    So so powerful words acha🙏

  • @sunilmathew8806
    @sunilmathew88065 жыл бұрын

    Powerful speech AMEN

  • @anurojeesh3116
    @anurojeesh31162 жыл бұрын

    What a powerful words .....I know nothing stopped you from loving me. ❤❤

  • @littolitto1
    @littolitto15 жыл бұрын

    Amen.. Amen.. Amen

  • @myfavouritesjeemon2480
    @myfavouritesjeemon24804 жыл бұрын

    Please....mathi achaaaa....oh..my jesus....love uu ....

  • @sebindavid6818
    @sebindavid68182 жыл бұрын

    I love you jesus❤️❤️❤️

  • @mobinmthomas
    @mobinmthomas3 жыл бұрын

    A must hear talk for any one. God forgive us for our sins. We love you🙏🙏

  • @thresian4791
    @thresian4791 Жыл бұрын

    Most inspiring talk

  • @sumymathew7859
    @sumymathew78595 жыл бұрын

    Well said Acha Thank you for sharing

  • @user-yb2kc2bq8x
    @user-yb2kc2bq8x6 ай бұрын

    So powerful is the Holy Eucharist

  • @bethsaidabeats...3069
    @bethsaidabeats...30694 жыл бұрын

    most powerful one....heartbreaking one.....thank you fr. for helping us to think about myself and my life ellavarkumm onnnu chindichu manasandarathinayi daivam achanu koduthaa vaakkugall ellavarkuvendiyum etta aaa thirumurivukal.... daivame nandi...🙏🙏🙏🙏🙏🙏🙏🙏

  • @sijoyvj3955
    @sijoyvj39556 жыл бұрын

    Power full speach....Thank u father....sijoy and family qatar.

  • @sandrageorge1770
    @sandrageorge17703 жыл бұрын

    Proud to be a christain

  • @MrUlaampara
    @MrUlaampara3 жыл бұрын

    truth lives for ever. love you Jesus son of living God

  • @joychembarathottam4089
    @joychembarathottam40892 жыл бұрын

    Amennn, praise the lord, halalujhaaa

  • @minimanuval5164
    @minimanuval516421 күн бұрын

    അപ്പാ പെറുക്കണെ🙏🙏

  • @tinupaul2602
    @tinupaul26026 жыл бұрын

    powefull speech thank u father

  • @haroshwd9260
    @haroshwd92602 жыл бұрын

    Amen 🙏

  • @kavipurayidathilkavilpuray4515
    @kavipurayidathilkavilpuray45155 жыл бұрын

    Amen.thank u jesus

  • @joslinnobert998
    @joslinnobert9984 жыл бұрын

    I love you sooo much my Jesus.. ♥️✝️♥️

Келесі