MONSTER R1 REVIEW ☹️THIS CYCLE MAN MAKE ME EMOTIONAL😔 TRACTION 4

my instagram
reelCetR3u...
bike owner instagm
reelCe7xd3...
for collaboration or promotion
E mail me
traction404@gmail.com
music credits
infraction
#yamaha #r1 #traction4
hope u enjoyed this vdo🙂

Пікірлер: 790

  • @traction4
    @traction42 жыл бұрын

    Keep in touch with me 😊 my instagram

  • @MOTORVAULT
    @MOTORVAULT2 жыл бұрын

    Cycle Guy Waits Heights 💯❤

  • @user-ed4ky3wz3o
    @user-ed4ky3wz3o2 жыл бұрын

    ആ സൈക്കിളിൽ വന്ന ചെട്ടനെ കണ്ടപ്പോൾ പാവം തോന്നി 😢😓എന്നെങ്കിലും ആ ചേട്ടനും നല്ല ഒരു വണ്ടി എടുക്കാൻ സാധിക്കട്ടെ 😣🙂💯

  • @specter4881
    @specter48812 жыл бұрын

    Traction ബ്രോയുടെ ഇഷ്ട സ്ഥലം.... ഇനി എത്ര സൂപ്പർ ബൈക്സ് വന്നാലും അഹ് പറമ്പ് വിട്ട് ഒരു കളിയും ഇല്ല. ❤️😂

  • @leegeorge9766
    @leegeorge9766 Жыл бұрын

    ഇത് കണ്ടപ്പോ കണ്ണ് നിറഞ്ഞു. പഠിക്കുന്ന സമയത്തു ഒരു ബൈക്ക് വാങ്ങണം എന്ന് ആഗ്രഹമുണ്ടായിരുന്നു ഇന്നിപ്പോ പ്രായം 30 ആയെങ്കിലും ഒരു ബൈക്ക് എടുക്കാൻ പോകുന്നു. സത്യത്തിൽ ഇത് കണ്ടപ്പോ നമ്മൾക്കും താഴെ ആളുകൾ ഉണ്ട് എന്ന് കണ്ടപ്പോ വിഷമം തോന്നി. നാം എപ്പോഴും മുകളിലേക്ക് നോക്കുന്ന കൊണ്ടാണ്

  • @Themotofinisher
    @Themotofinisher2 жыл бұрын

    പച്ച ആയ മനുഷ്യൻ ആ ചേട്ടൻ ❤️ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ നടക്കട്ടെ

  • @kl-25creations80
    @kl-25creations802 жыл бұрын

    ഒരുപക്ഷേ എല്ലാ വണ്ടിപ്രാന്തൻ്റെയും തുടക്കം ഒരു സൈക്കിളിൽ നിന്നാവാം😊....ഞാനും തുടങ്ങിയത് സൈക്കിളിൽ നിന്നാണ് ഇപ്പൊ സ്വന്തമായി രണ്ട് വണ്ടി ഉണ്ട്

  • @alfasputhiyath
    @alfasputhiyath2 жыл бұрын

    സൈക്കിളിൽ വന്ന ചേട്ടനിൽ ഞാൻ എന്നെ കണ്ടു 😔

  • @maneesh0234
    @maneesh0234

    വണ്ടിയുടെ കൂടെ നിക്കുന്ന ഫോട്ടോ എടുക്കാനാ പുള്ളി വന്നത് ആ ആഗ്രഹം സാധിച്ചോ 😕

  • @prime4443
    @prime44432 жыл бұрын

    Pavam chettayi kandappo sed aayi🥺❤‍🩹

  • @muhsinluke357
    @muhsinluke3572 жыл бұрын

    R1 ഓടിക്കുന്നത് TRACTION 4 ആണെങ്കിലും അതിൻ്റെ ഫീലും ടെൻഷനും അറിഞ്ഞത് എൻ്റെ മനസ്സിൽ അയിരുന്നു 🥵🥵💥💥💥

  • @sreenandan1234
    @sreenandan12342 жыл бұрын

    ആ സൈക്കിൾ ഇന് ഒരുപാട് കഥകൾ

  • @EvolveEveryDay333
    @EvolveEveryDay3332 жыл бұрын

    Its not just a cycle, its his emotions and lyf 💟

  • @Explorewithramee
    @Explorewithramee2 жыл бұрын

    Cycle വന്ന ചേട്ടൻ പറഞ്ഞത് ശരിയാണ് ഞാൻ നടന്ന് പോകുമ്പോ ഒരു സൈക്കിൾ കിട്ടിയാൽ എങ്കിൽ ഒന്ന് കൊതിക്കാറുണ്ട് അതുപോലെ ആണ് ആ ചേട്ടന് ഇന്ന് ഈ ബൈക്ക് കണ്ടപ്പോ തോന്നിയത് 💕🤘🏻

  • @basi.46
    @basi.462 жыл бұрын

    Chilar agane aan full open aan respect man💞

  • @ridergady5359
    @ridergady53592 жыл бұрын

    34 മത്തെ വയസ്സിലും സൈക്കിൾ ചവിട്ടി നടക്കുന്ന ആ ചേട്ടൻ ഇപ്പോളത്തെ യുവതലമുറയ്ക്ക് ഒരു പാഠമാണ്...

  • @marley_gaming
    @marley_gaming2 жыл бұрын

    പുള്ളി പറഞ്ഞത് 💯 സെരിയാണ്

  • @aromal_rajan_pillai
    @aromal_rajan_pillai2 жыл бұрын

    ആ പച്ചയായ മനുഷ്യൻ ❤️❤️❤️നന്നായി സംസാരിക്കാൻ കഴിവുള്ള മച്ചാൻ....നിന്റെ ആൾക്കാരുമായുള്ള ഇടപെടൽ തന്നെ വേറെ ലെവൽ ആണ് ❤️

  • @arjun_das_75
    @arjun_das_752 жыл бұрын

    TRACTION BRO + R1 ❤️🔥

  • @throttle_kid_14
    @throttle_kid_142 жыл бұрын

    വിഷയം തന്നെ..🥵💙

Келесі