No video

Mohiniyattam Cholkettu

The nine days series of Classical dance recitals by disciples of Kalamandalam Sarojini under the agies of alumni Radhika Nritha Kalakshetram. Presenting Mohiniyattam Cholkettu.
ഓം ശ്രീ ഗുരുഭ്യോ നമഃ
പ്രമീള ഗിരീഷ്
കോഴിക്കോട് സ്വദേശിനി,
രാധിക നൃത്ത കലാ ക്ഷേത്രത്തിലെ പൂർവ്വ വിദ്യാർത്ഥിനിയാണ്(1991 to 1999).
15 വർഷമയി കോഴിക്കോട് സോപാനം നൃത്ത കലാക്ഷേത്ര എന്ന പേരിൽ നൃത്ത വിദ്യാലയം നടത്തിവരുന്നു. പൂക്കാട് കലാലയത്തിൽ നിന്നും
ഭരതനാട്യത്തിൽ നാട്യ പ്രിയ, നാട്യശ്രീ ബിരുദം,കേരള കലാമണ്ഡലത്തിൻ്റെ കീഴിൽ certificate course, ഗുരു പത്ഭൂഷൻ Dr. വെമ്പട്ടി ചിന്ന സത്യത്തിൻ്റെ ശിഷ്യ ബിജുല ബാല കൃഷ്ണൻ്റെ കീഴിൽ കുച്ചിപ്പുഡി പഠനം തുടരുന്നു.
Dancer : Prameela Girish
Ragam : Chakravakam
Thalam : Aadi

Пікірлер: 14

  • @gopeesartsdancemusic8569
    @gopeesartsdancemusic85692 жыл бұрын

    മനോഹരമായിരിക്കുന്നു🌹🌹🌹 രാധികാ നൃത്ത കലാലയത്തിന്നും ടീച്ചർക്കും അഭിനന്ദനങ്ങൾ🙏🙏🙏

  • @babukalanthode6590
    @babukalanthode6590 Жыл бұрын

    അടിപൊളി... Congratulations.... 👏👏👏

  • @anuplalgopalan5198
    @anuplalgopalan51982 жыл бұрын

    Beautiful performance.Congratulations

  • @Prameela589
    @Prameela589Ай бұрын

    അടവുകൾക്ക് കുറച്ചു കൂടെ perfection ആകാം... മോഹിനിയാട്ടത്തിന്റെ സൗന്ദര്യം ഉലച്ചിലും ചുഴിപ്പും ആണ്.. അത് നന്നായി പ്രാക്ടീസ് ചെയ്യൂ 👍👍🙏🙏

  • @sumijaji
    @sumijaji2 жыл бұрын

    നന്നായി ചെയ്തു പ്രമീള kuttyy

  • @ayishasheefa6265
    @ayishasheefa62652 жыл бұрын

    Amazing 👏👏👏

  • @shyamchandran9583
    @shyamchandran95832 жыл бұрын

    Polichu 👌👌❤️❤️

  • @leenamanoj3540
    @leenamanoj35402 жыл бұрын

    Amazing performance.....Congratulations

  • @sargaakhileshnp6242
    @sargaakhileshnp62422 жыл бұрын

    Super 🥰🥰

  • @kuttanmaster8688
    @kuttanmaster86882 жыл бұрын

    beautiful

  • @binnyapm6824
    @binnyapm68242 жыл бұрын

    Super 💞💞💞💞💯

  • @sasilekhapk7910
    @sasilekhapk79102 жыл бұрын

    🥰👏🏾👏🏾

  • @smithavijayan7917
    @smithavijayan79172 жыл бұрын

    👍❤️

  • @thirunayathodesybinpb9322
    @thirunayathodesybinpb93222 ай бұрын

    ഒട്ടും തന്നെ വൃത്തിയായിട്ടില്ല.. പല്ലവിയിലെ ആദ്യത്തെ അടവ് തന്നെ നോക്കുക... ചാരി ചെയ്യുന്നത് നോക്കുക..അടവുകൾ നന്നായി സാധകം ചെയ്തു വൃത്തി വരുത്തുക തന്നെ വേണം 👍 നന്മകൾ നേരുന്നു 👏

Келесі