MOHAM KONDU NJAN|SHESHAM KAZHCHAYIL|MALAYALAM HIT SONG|MJ FILMS|USHA MANI

Ойын-сауық

#malayalamevergreenhits#trending#viralvideo
Original song credits
Song :Moham kondu njan
Film :Shesham kazhchayil(1983)
Directed by: Balachandra menon
Lyrics :Konniyoor bhaskaran
Music :Johnson
Singer : S.Janaki
Cover credits
Singer :Ushamani
Camera :Mujeebmadakkara
asso-camera :Salman shaji
stills :Rashid MH
editing :Sachu shaji
Direction :Amal paul
contact 8157 044 732

Пікірлер: 2 500

  • @MJFILMSEntertainments
    @MJFILMSEntertainments3 жыл бұрын

    kzread.info/dash/bejne/X6x6kqSegs_KYJs.html🔥🥰 ഇതിൽ കേറിയാൽ ഉഷേച്ചിയുടെ വർത്തമാനങ്ങൾ കേൾക്കാം pls do share like comment and subscribe🙏

  • @arshaarsha155

    @arshaarsha155

    3 жыл бұрын

    Pavam nannath varuthatte

  • @shiny6986

    @shiny6986

    3 жыл бұрын

    Ee video ninnum ulla income aa chechikku kodukuvo...

  • @KarthikKarthi-kx4de

    @KarthikKarthi-kx4de

    3 жыл бұрын

    Good eath parayanam അറിയില്ല

  • @shiroli5441

    @shiroli5441

    3 жыл бұрын

    വളരെ നന്നായി പെങ്ങളെ ഈ കുടി കാഴ്ച്ച ഉയരങ്ങളിലേക്ക് ഉള്ളതാവട്ടെ കണ്ണുകളിൽ ദുഖം തോന്നി എല്ലാവരുടെയും അനുഗ്രഹവും ഉണ്ടാവട്ടെ

  • @lathamoorthi8823

    @lathamoorthi8823

    3 жыл бұрын

    Super chechi uyarangalil ethatte god bless u dear🙏🙏🙏

  • @bnp8520
    @bnp85203 жыл бұрын

    കോമഡി ഉത്സവത്തിലേക്ക് ചേച്ചി വരും എന്ന് പ്രേധീഷ ഓടെ ജെനങ്ങൾ കാത്തിരിക്കുന്നു......

  • @amrithamonylukose6154

    @amrithamonylukose6154

    3 жыл бұрын

    👌👌

  • @jayalalt336
    @jayalalt3363 жыл бұрын

    പറയാന്‍ വാക്കുകള്‍ ഇല്ല..കണ്ണടച്ചിരുന്ന് കേട്ടപ്പോള്‍ S.ജാനകി പാടിയ പോലെ തോന്നിച്ചു..അത്രയും മധുരമായ ആലാപനം..

  • @jasminjasjasworld4994
    @jasminjasjasworld49943 жыл бұрын

    ചേച്ചി😍😍😍😍എന്താ പറയണ്ടേ... മാഷാ അള്ളാഹ്...ഗുരു ദക്ഷിണ വെച്ച് 3 വയസ്സ് മുതലൊക്കെ സംഗീതം അഭ്യസിച്ചു പിന്നണി ഗായകർ ആയവർ ജീവിക്കുന്ന ഈ കേരളത്തിൽ തന്നെ ആണ്.. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ഈ സ്വര മാധുരി ഉള്ളത് 😍😍😍😍😍😍😍

  • @sindhualora500
    @sindhualora5003 жыл бұрын

    ഉയർന്നു വരട്ടെ... ഇവരെ പൊതു സമൂഹത്തിനു മുൻപിൽ കൊണ്ടു വന്ന സുമനസ്സിന് ആശംസകൾ 🌹🌹

  • @shajivlogs8184
    @shajivlogs81843 жыл бұрын

    ഇതു പോലെ ഉള്ളവരെ പുറത്ത് കൊണ്ടുവരുന്നതിന് നന്ദി

  • @avanthikavipin5933

    @avanthikavipin5933

    3 жыл бұрын

    സത്യം

  • @swarnalathavasudevan3277

    @swarnalathavasudevan3277

    3 жыл бұрын

    സത്യം 🙏

  • @masterworld884

    @masterworld884

    3 жыл бұрын

    Athnne sunnariavenda👌

  • @aadhidevu_224.

    @aadhidevu_224.

    3 жыл бұрын

    സത്യമായ കാര്യം

  • @asdfass9365

    @asdfass9365

    3 жыл бұрын

    Eneyum ithil kondu varumo

  • @safafathima4380
    @safafathima43803 жыл бұрын

    ഇത് ഏതെങ്കിലും music director കാണട്ടെ താങ്കളെ തേടി വരട്ടെ God bless you

  • @leenageorge4429

    @leenageorge4429

    3 жыл бұрын

    Best of Luck.🙏

  • @balankksunithabalan2671
    @balankksunithabalan26713 жыл бұрын

    വലിയ പാമ്പുകൾ എല്ലാം ഇപ്പോഴും മാളത്തിൽ തന്നെയാണ് ചെറിയ നീർക്കോലികൾ മാത്രമേ നമ്മൾ കാണാറുള്ളൂ

  • @rajuiritty7570

    @rajuiritty7570

    3 жыл бұрын

    നമ്മുക്ക് വാ വാസുരേഷിനെ വിളിച്ചാലോ?

  • @SobhanaSamraj
    @SobhanaSamraj3 жыл бұрын

    Oh my god endha feel sound adipli god bless u dear umma thanks eniyum padu padi kode eriku good luck

  • @sunianagha9133
    @sunianagha91333 жыл бұрын

    കണ്ണുകൾ നിറഞ്ഞു കൊണ്ടാണ് മുഴുവനും കേട്ടത്.. അതിമനോഹരം... പറയാൻ വാക്കുകൾ പോരാ..

  • @sajithabiju6747

    @sajithabiju6747

    3 жыл бұрын

    😔😔😔suppr

  • @sumamohan7124

    @sumamohan7124

    3 жыл бұрын

    ❤super

  • @lathikalathika9617

    @lathikalathika9617

    3 жыл бұрын

    സത്യം

  • @abhilashcchandrasekharanna1832

    @abhilashcchandrasekharanna1832

    3 жыл бұрын

    Sathyam..karanju kondu mathrame ithu kelkan kazhiyoo

  • @rosammachandy1523
    @rosammachandy15233 жыл бұрын

    ഇടയ്ക്ക് ചേച്ചിയെ കൊണ്ടു പാടിച്ചു വിഡിയോ ഇടണം കേട്ടോ നല്ല സൗണ്ട് കേട്ടിരിക്കാൻ നല്ല രസമുണ്ട്

  • @Amalpaul1432

    @Amalpaul1432

    3 жыл бұрын

    ഉറപ്പായിട്ടും 💪💪💪

  • @zeenavahab-doha1487
    @zeenavahab-doha14873 жыл бұрын

    Wonderful.....

  • @mahendranvasudavan8002
    @mahendranvasudavan80023 жыл бұрын

    നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ ശബ്ദം പാടുക. വളരുക വളർത്തുക ഭാവുകങ്ങൾ.....

  • @anithaharitha9911
    @anithaharitha99113 жыл бұрын

    ചേച്ചി വളരെ വളരെ നന്നായിട്ടുണ്ട് ചേച്ചി അറിയപ്പെടുന്ന ഒരു ഗായികയായി മാറട്ടെ ദൈവത്തോട് പ്രാർത്ഥിക്കാം

  • @subashsudhakaran9414

    @subashsudhakaran9414

    3 жыл бұрын

    👍👍👌👌👌👌

  • @aswathys1540

    @aswathys1540

    3 жыл бұрын

    😍😍😍

  • @sureshbubu3131
    @sureshbubu31313 жыл бұрын

    ഇരുട്ടിൽ നിന്ന് വെളിച്ചത്തെക്ക് വരൂ ഉയരങ്ങൾ കീഴടക്കൂ ആശംസകൾ

  • @manojlal1167

    @manojlal1167

    3 жыл бұрын

    Bestwishes

  • @angeldreams9746
    @angeldreams97463 жыл бұрын

    പാട്ടുകേട്ട് കുളിരുകോരി പിന്നെ പിന്നെ കണ്ണുനിറഞ്ഞു... തന്റെ കഷ്ടപ്പാടിലും തനിക്കു ആശ്വാസം തരുന്ന പാട്ടും സ്വരവും ഈണവും.. God bless and with you🌹🌹

  • @oruthalaraavanan
    @oruthalaraavanan3 жыл бұрын

    കിടിലൻ വോയ്സ്..... ഇനിയും നല്ല പാട്ടുകൾ ചേച്ചിയെ കൊണ്ട് പാടിക്കണം

  • @rajeshmd33
    @rajeshmd333 жыл бұрын

    എത്ര തന്നെ മറഞ്ഞിരുന്നാലും കാലം കഴിവുള്ളവരെ കണ്ടെത്തുക തന്നെ ചെയ്യും. സൂപ്പർ 👌👌👌👌

  • @user-ns6mc2jf2f

    @user-ns6mc2jf2f

    3 жыл бұрын

    അതെ

  • @Kimfriends7945

    @Kimfriends7945

    3 жыл бұрын

    Njanum wait cheyyunnu inganoru avasarathinay.... Agraham undayitum kazhiv undaytum njangale polullavare arelum support cheyyan varumennum enikum oru chance kitumennum vijarikunnu

  • @rathishraj354
    @rathishraj3543 жыл бұрын

    കേൾക്കുബോൾ easy ആയ പാട്ടാണെങ്കിലും വളരെ tuff ആണ് ,,ചേച്ചി നന്നായി പാടി 👌👌👌

  • @anithasajeev1169

    @anithasajeev1169

    3 жыл бұрын

  • @beenaskariah8528

    @beenaskariah8528

    3 жыл бұрын

    Supet

  • @beenaskariah8528

    @beenaskariah8528

    3 жыл бұрын

    Othery. Estamaye Cong.

  • @rajeshsethu9050
    @rajeshsethu90503 жыл бұрын

    ചേച്ചി പാട്ട് സൂപ്പർ 👌👌🙋‍♀️💐💐

  • @baijunathg6912
    @baijunathg69123 жыл бұрын

    Ee pattu ente ammayum nannayi padum....chechide pattu oru onnonnara pattanu....a big salute to chechi 😁✌

  • @Minsa316
    @Minsa3163 жыл бұрын

    അതിമനോഹരമായ ശബ്ദം.... എത്ര അനായാസം ആണ് ചേച്ചിയുടെ ആലാപനം...... ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു....❤️❤️❤️❤️💐💐🌹🌹

  • @rajans8046

    @rajans8046

    3 жыл бұрын

    👍👍👍

  • @sajikumar7602
    @sajikumar76023 жыл бұрын

    അർഹത ഉള്ള പാവങ്ങൾക്ക് അംഗീകാരം വിദൂരതയിലാണ് , അവർക്ക് വേണ്ടി അവസരം കൊടുക്കാൻ ആർക്ക് ആണ് സമയം

  • @prasimavp3152
    @prasimavp31523 жыл бұрын

    നല്ല ശബ്ദം. എൻ്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു ഗായിക ആകുക എന്നത്. എനിക്ക് അതിന് സാധിച്ചില്ല. വീട്ടിൽ ജോലികൾ ചെയ്യുന്നതിനിടയിൽ പാടും. അത്രയേയുള്ളൂ.എനിക്ക് ഈ ഗായികയെ ഒരുപാട് ഇഷ്ടമായി..ഇനിയും പാടണം...👍

  • @sadanandanoc398
    @sadanandanoc3983 жыл бұрын

    ഇത്തരം കഴിവുള്ള കലാകാരികളെ പൊതുജനമദ്യത്തിലേക്കു കൊണ്ടുവരിക എന്നതുതന്നെ വളരെ നല്ല കാര്യമാണ്. ആ കലാകാരിക്ക് എന്റെ ഹാർദമായ അഭിനന്ദനങ്ങൾ. അവരെ ദൈവം അനുഗ്രഹിക്കട്ടെ.

  • @binishlal8040

    @binishlal8040

    3 жыл бұрын

    Super. Nigal recording very beautiful

  • @najmaj6036
    @najmaj60363 жыл бұрын

    എത്ര മനോഹരം ശെരിക്കുള്ള പാട്ടുപോലും ഇത്രയും ഞാൻ ആസ്വദിചിട്ടില്ല ❤️❤️👐👐👐

  • @remanirajan7606

    @remanirajan7606

    3 жыл бұрын

    Valare manoharam aayi. Ee voice purath kondu vannavarku big salute.

  • @AnilKumar-wv3ut

    @AnilKumar-wv3ut

    3 жыл бұрын

    @@remanirajan7606 Padumo ramani

  • @MJFILMSEntertainments
    @MJFILMSEntertainments3 жыл бұрын

    എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ടും ,കുടുംബ വിശേഷങ്ങൾ പങ്ക് വെച്ച് കൊണ്ടും july 13രാവിലെ 10മണിക്ക് ഉഷേച്ചി ഒന്നു കൂടി നമ്മുടെ ചാനലിൽ വരും ..... കാണാൻ മറക്കരുത്

  • @user-kp9zv4bs2q

    @user-kp9zv4bs2q

    3 жыл бұрын

    Good👍👍👍👍👍👍🌹ഞാനും ഒരു ഷോപ്പിൽ ആണ് വർക് ചെയ്യുന്നത്. Ocean wedding centre. Atholi. Clt

  • @ratheeshraveendran8148

    @ratheeshraveendran8148

    3 жыл бұрын

    കട്ട വെയ്റ്റിംഗ്

  • @achuachu9368

    @achuachu9368

    3 жыл бұрын

    👍👍

  • @wayanadanwayanadu7163

    @wayanadanwayanadu7163

    3 жыл бұрын

    ഭക്ഷണം കാലുകൊണ്ട് തട്ടിയ ആളെ ഒന്ന് കണ്ടു പിടിക്കാൻ പറ്റുമോ

  • @thomasks3574

    @thomasks3574

    3 жыл бұрын

    Abhinandanangal, keep it up

  • @seenathsidhik7940
    @seenathsidhik79403 жыл бұрын

    Wow!!! ഈ പാട്ട് ഒത്തിരി ഇഷ്ട്ടമാണ് ചേച്ചി paadiyappol ഇരട്ടി മധുരം ആയി ഒരായിരം bavukangal നേരുന്നു ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ

  • @abhilashg21
    @abhilashg213 жыл бұрын

    നല്ല കാര്യം.. അവരുടെ കഴിവ് ലോകം അറിയട്ടെ.. ഇത് പോലെ ഒരുപാട് പേരുണ്ട്.. അറിയപ്പെടാതെ പോകുന്നവർ... നിങ്ങൾ ചെയ്തത് നല്ല കാര്യം ആണ്.. 🙏🙏

  • @najmuskitchenvlog8737
    @najmuskitchenvlog87373 жыл бұрын

    Wow സൂപ്പർ വോയിസ്‌ 🌹🌹🌹♥️♥️

  • @manoharankk6800
    @manoharankk68003 жыл бұрын

    ഇത്രയും നല്ല പാട്ടുകാരി യെ വെളിച്ചത്തു കൊണ്ടു വന്നതിൽ അഭിനന്ദിക്കുന്നു

  • @jayasreesajeev7859
    @jayasreesajeev78593 жыл бұрын

    എന്റെ ഇഷ്ട്ടപെട്ട പാട്ട്. ചേച്ചിടെ ഈ പാട്ട് കേട്ടിട്ട് ആരെങ്കിലും ഒരു അവസരം കൊടുക്കണം എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം

  • @Panther33542
    @Panther335423 жыл бұрын

    ഒന്നും പറയാനില്ല, 💕💕💕ഇതു പോലെ എത്ര കഴിവുള്ളവരാണ് പുറത്ത് നിൽക്കുന്നതെന്നോർക്കുമ്പോഴാണ്☹️. Really blessed 😍.

  • @rajeshnarayan7829
    @rajeshnarayan78293 жыл бұрын

    ദൂരെ ആകാശ നക്ഷത്ര പൂക്കൾ തൻ തേരോട്ടം അ അ അ ആ ... സൂപ്പർ

  • @punnyaunni4174

    @punnyaunni4174

    3 жыл бұрын

    Pinnalla.... 💞💞💞

  • @krishnanperuvannamuzhi8896
    @krishnanperuvannamuzhi88963 жыл бұрын

    ചേച്ചി പാട്ട് ഗംഭീരമായിട്ടുണ്ട്. എവിടെയോ ഒരു സങ്കടം അലതല്ലുന്നു '. വീണ്ടും പാടുക

  • @aamisartnlifestyle4262
    @aamisartnlifestyle42623 жыл бұрын

    Blessed voice...parayan vakkukal kittunnilla

  • @akmanilkumarm4595
    @akmanilkumarm45953 жыл бұрын

    ഒറിജനലിനെ വെല്ലുന്ന സ്വരവും, ഭാവവും .ഒന്നും പറയാനില്ല, ചേച്ചി ഇങ്ങനെ തുണിക്കടയിൽ നിൽക്കേണ്ട ആളല്ല. ഏതെങ്കിലും സംഗീത സംവിധായകർ ഈ വീഡിയോ കാണാൻ ഇടവരട്ടെ .

  • @girijaosm7206

    @girijaosm7206

    3 жыл бұрын

    സൂപ്പർ

  • @jaleelathulfauzi

    @jaleelathulfauzi

    3 жыл бұрын

    😍😍😍😍

  • @thomaspb826
    @thomaspb8263 жыл бұрын

    പഴയ രാജാക്കൻമാർക്ക് പിടിക്കില്ല: വളരെ നന്നായിട്ടുണ്ട്:,👍👍

  • @georgecreations1392
    @georgecreations13923 жыл бұрын

    നമിച്ചു ,നല്ല അവസരങ്ങൾ കിട്ടട്ടെ എന്നാശിക്കുന്നു ആശംസകൾ അർപ്പിക്കുന്നു .. God bless u

  • @suhailath5385
    @suhailath53853 жыл бұрын

    Oww ചേച്ചി... എന്ത് രസാ കേൾക്കാൻ..... Voice👌🏻👌🏻👌🏻

  • @flkaflkk1075
    @flkaflkk10753 жыл бұрын

    Supee ഹോയ്‌സ് ഒരുപാട് ഇഷ്ടമായി Super. Super. Super

  • @sheebasebastian5874
    @sheebasebastian58743 жыл бұрын

    Super voice !! ഗാനമേള , സിനിമ അവസരം കിട്ടട്ടെ.

  • @ma.creation6781
    @ma.creation67813 жыл бұрын

    അയ്യോ... ചേച്ചിനന്നയി പാടുന്നു ഏരെകിലു ഈ ചേച്ചിക് ഒരു വേദി.. ഒരുകി കൊടുക്കണേ... ഇശോരൻ തന്ന അനുഗ്രഹം വെച്ചു ഈ ചേച്ചിയെ ആരും കാണാതെ പോയല്ലോ..

  • @tastytips-binduthomas1080
    @tastytips-binduthomas10803 жыл бұрын

    തുണിക്കടയിൽ നിന്ന് അരങ്ങത്തേക്ക് വരാൻ ദൈവം സഹായിക്കട്ടെ! വളരെ നന്നായി പാടി !

  • @neeharavinod998
    @neeharavinod9983 жыл бұрын

    സൂപ്പറായി ചേച്ചി. എനിക്ക് വളരെ ഇഷ്ട്ടപെട്ട സോങ് ഇനിയും പാടു

  • @kailass3724
    @kailass37243 жыл бұрын

    നന്നായി പാടുന്നുണ്ട് ചേച്ചി നല്ല ശബ്ദം. ചേച്ചിയെ നല്ല പാട്ടുകാരിയായി ലോകം അറിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @swarnalathavasudevan3277

    @swarnalathavasudevan3277

    3 жыл бұрын

    അറിയും 🥰🙏

  • @sulfathmoosakutty119

    @sulfathmoosakutty119

    3 жыл бұрын

    സത്യം

  • @kuriayachenmundakayam6663

    @kuriayachenmundakayam6663

    3 жыл бұрын

    സൂപ്പർ Song നിങ്ങൾ നല്ല നിലയിൽ വരും ഉറപ്പ് 👍👍👍♥️♥️♥️♥️

  • @dineeshkumardineesh8416
    @dineeshkumardineesh84163 жыл бұрын

    Talent nu ജാതിയോ മതമോ... കറുപ്പോ വെളുപ്പോ.... ആണോ പെണ്ണോ എന്നൊന്നും ഇല്ല... എന്ത് രസായിട്ടാ ചേച്ചി പാടുന്നത്..... 🍫🍫🍫

  • @priyasanthosh4544
    @priyasanthosh45443 жыл бұрын

    🌹🌹ചേച്ചി പാട്ട് സൂപ്പർ ആയിരുന്നു 🌹🌹ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹

  • @hjirabiassees2195
    @hjirabiassees21953 жыл бұрын

    Best voice Wonderful congratulations 🙏❤

  • @user-dg6lw8um9l
    @user-dg6lw8um9l3 жыл бұрын

    നല്ല ശബ്ദം... നന്നായി പാടുന്നു.. സംഗീതത്തിൽ നല്ല ഒരു ഭാവി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @asokanasokan7266
    @asokanasokan72663 жыл бұрын

    എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🙏🙌♥️♥️♥️♥️👍

  • @sumapradeep3636
    @sumapradeep36363 жыл бұрын

    സഹോദരി വളരെ നന്നായിട്ടുണ്ട്. സ്വന്തം ജോലിയിലേർപ്പെടുമ്പോഴും സംഗീതം വിടാതെ കൊണ്ടു നടക്കുന്നതിന് ഉയരങ്ങൾ കീഴടക്കട്ടെ - കഴിവുകൾ ദൈവം സമ്മാനിക്കുന്നതാണ് - അത് കൈമുതലാക്കി ജി വിക്കൂ -

  • @anujaanoop4248
    @anujaanoop42483 жыл бұрын

    സൂപ്പർ പാട്ട് ചേച്ചി ഇത് മറ്റുള്ളവർക് കാണിച്ചു തന്ന ആൾക് ബിഗ് സല്യൂട്ട്. ആ ചേച്ചി ഉയരങ്ങളിൽ എത്തട്ടെ ❤❤❤

  • @prameelakwt4837
    @prameelakwt48373 жыл бұрын

    എനിക്ക് സങ്കടം വന്നു കണ്ണ് നിറഞ്ഞു.. ദൈവം സഹോദരി യെ അനുഗ്രഹിക്കട്ടെ.. 🥰❤🌹

  • @rasheedrasheed3324

    @rasheedrasheed3324

    3 жыл бұрын

    Enickum 😰😰😭😭

  • @akbarakbar5671

    @akbarakbar5671

    3 жыл бұрын

    Sathyam nalloru bhavi undayirunnu 😢 Gd bless u chechiik🙌🙌

  • @DilipKumar-lf1vu

    @DilipKumar-lf1vu

    3 жыл бұрын

    പാട്ടും ജോലിയും കണ്ടു കണ്ണ് നിറഞ്ഞപ്പോൾ ആണ് നിങ്ങളുടെ പോസ്റ്റ്‌ വായിച്ചതു പിന്നെ ആകെ ഒരു തിങ്ങൾ ആയിരുന്നു തൊണ്ടയിൽ

  • @diyaishanaddrocks
    @diyaishanaddrocks3 жыл бұрын

    അഭിനന്ദനങ്ങൾ....🌹 കണ്ണു നിറഞ്ഞു പോയി 😍

  • @ambilysumesh1545
    @ambilysumesh15453 жыл бұрын

    സൂപ്പർ വോയിസ്‌, നന്നായി പാടിയിരിക്കുന്നു.

  • @soumya9164
    @soumya91643 жыл бұрын

    പറയാൻ വാക്കുകളില്ല ചേച്ചി ❤❤❤❤super 😘😘😘😘

  • @Suluz123
    @Suluz1233 жыл бұрын

    വാക്കുകൾ ഇല്ല... അതിമനോഹരം 👌❤️❤️... ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ 🙏

  • @santhoshtp7134

    @santhoshtp7134

    3 жыл бұрын

    👌✌

  • @man3386
    @man33863 жыл бұрын

    ഇവിടെ പലരും കഴിവ് പുറത്ത് വന്നു എന്നൊക്കെ പറയുന്നു... അവർക്ക് വേണ്ട സമയത്ത് വേണ്ട അവസരം കിട്ടിയെങ്കിൽ എന്ന് ആരെങ്കിലും ഓർത്തിരുന്നോ....

  • @jayasreepraveen4924

    @jayasreepraveen4924

    3 жыл бұрын

    Sooper👍👍👍👍👍

  • @ajimathew8158
    @ajimathew81583 жыл бұрын

    Excellent voice and singing

  • @chitharanjenkg7706
    @chitharanjenkg77063 жыл бұрын

    കലയുടെ കനലൊളിവീശിയെത്തുമേതെങ്കിലും നേരം.🤗😍😍😍

  • @shibithapradeep4328
    @shibithapradeep43283 жыл бұрын

    Uyarangalilethatte..... Nalla voice 😍😍😍😍

  • @shaijuak4914
    @shaijuak49143 жыл бұрын

    ഉഷ ചേച്ചി ഈ പാട്ട് ചേച്ചി വളരെ easy ആയിട്ടാണ് പാടിയത് പക്ഷെ ഇത് tuff ആയിട്ടുള്ള ഒരു പാട്ടാണ് എല്ലാ ഭാവുകങ്ങളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @suchitravarma9930
    @suchitravarma99303 жыл бұрын

    Super chechi....Hope you get more support and exposure ❤️

  • @josephck9972
    @josephck99723 жыл бұрын

    കുപ്പയിലെ മാണിക്യം എന്നാണ് ഇവരെ ക്കുറിച്ച് പറയേണ്ടത്. നല്ല പ്രോത്സാഹനം കൊടുത്താൽ ഇവർ നിലവിലുള്ള പല പിന്നണി ഗായകരേക്കാൾ ഗംഭീരമായി തീരും. 👍👍വിജയാശംസകൾ നേരുന്നു.

  • @rajpanicker322

    @rajpanicker322

    3 жыл бұрын

    True

  • @aneeshaneeshpullumala3588
    @aneeshaneeshpullumala35883 жыл бұрын

    നല്ല സ്വരം ഇനി ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @SunilKumar-ml1be
    @SunilKumar-ml1be3 жыл бұрын

    കൊള്ളാം നന്നായിട്ടുണ്ട് പാട്ട് കഴിഞ്ഞതേ ഓർമ്മയുള്ളൂ ലയിച്ചിരുന്നു ഒരായിരം അഭിനന്ദനങ്ങൾ!

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam3 жыл бұрын

    Range ഉള്ള വോയിസ് 🙏🌹

  • @bindukurian2069
    @bindukurian20693 жыл бұрын

    സൂപ്പർ ആണ് ചേച്ചി ..👍👍🙏🙏

  • @ldosepaul
    @ldosepaul3 жыл бұрын

    ചേച്ചി സൂപ്പർ നല്ല വോയിസ്‌ 🥰🥰🥰🥰അമൽ, മുജീ വർക്ക് സൂപ്പർ

  • @Amalpaul1432

    @Amalpaul1432

    3 жыл бұрын

    😍😍😍

  • @shafishafi6748

    @shafishafi6748

    3 жыл бұрын

    Supar.. Voois... I'd. Poola. Yullavara... Purat.. Kond. Varanam..

  • @chithrachithralayam4431
    @chithrachithralayam44313 жыл бұрын

    ഒരുപാട് സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ 😍😍😍ഒപ്പം എന്തെന്ന് പറയാൻ കഴിയാത്ത സങ്കടവും 😢😢

  • @sarithak523
    @sarithak5233 жыл бұрын

    നല്ല കഴിവുള്ള ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ .......

  • @prasanthpalakkadiyil5995
    @prasanthpalakkadiyil59953 жыл бұрын

    Awesome...stay blessed singing..

  • @minips1795
    @minips17953 жыл бұрын

    സൂപ്പർ ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @Amalpaul1432

    @Amalpaul1432

    3 жыл бұрын

    😍😍

  • @laylachacko2109

    @laylachacko2109

    3 жыл бұрын

    😍

  • @punnyaunni4174

    @punnyaunni4174

    3 жыл бұрын

    Athanne.... ❤️

  • @sreekumarg
    @sreekumarg3 жыл бұрын

    ഇത് ആരെങ്കിലും ചിത്രച്ചേച്ചിയുടെ ശ്രദ്ധയിൽപ്പെടുത്താൻ അപേക്ഷ....

  • @paulantony4863
    @paulantony48633 жыл бұрын

    Kuppayile മാണിക്യം. ആരുടെ സ്വരവുമായി സാമ്യമില്ലാത്ത തനിച്ച് നിൽക്കുന്ന മനോഹര സ്വരം. Beautiful...🙏🙏🙏👍👍👍

  • @lobitharasheedlobi4243
    @lobitharasheedlobi42433 жыл бұрын

    My fav one... 😍സൂപ്പർ ആയീ... 🌹🌹🌹🌹🌹🌹🌹അറിയാതെ കണ്ണ് നിറഞ്ഞുപോയി... വീഡിയോ കണ്ടപ്പോൾ...,❤️❤️❤️❤️❤️എല്ലാവിധ ആശംസകൾ... 🤲🤲🤲🤲🌹👍👍

  • @gafoormpgafoor8329
    @gafoormpgafoor83293 жыл бұрын

    ഇനിയും ജാനകിയമ്മയുടെ നല്ല പാട്ടുകൾക്കുവേണ്ടി കാത്തിരിക്കുന്നു 👍🌹

  • @itspubg9662
    @itspubg96623 жыл бұрын

    ഇത്രനാളും വീട്ടിലുള്ളവര്പോലും അറിഞ്ഞില്ലേ കഴിവുറ്റ ഈ കലാകാരിയെ

  • @bindhushaju5166

    @bindhushaju5166

    3 жыл бұрын

    അതെ പലരും അറിഞ്ഞിട്ടുണ്ടെങ്കിലും അറിയാത്ത തായി അഭിനയിക്കും 🙏

  • @punnyaunni4174

    @punnyaunni4174

    3 жыл бұрын

    Veettil ullorkk ariyaamaayirunnu ammente paatt enikk ishtokke thanneya but njangal maathram arinjitt karyam indo😊......... Amma inim valiya nilel ethanamnn njangakk okke aagraham ind 😘😘

  • @anandhummani1340

    @anandhummani1340

    3 жыл бұрын

    @@punnyaunni4174 saregamapa yil okke try cheyyu❤ all the best to your mom

  • @anandhummani1340

    @anandhummani1340

    3 жыл бұрын

    @@punnyaunni4174 you tube nalloru platform anu ..channel start cheyth upload cheyyu ..amma nannayi padunnund

  • @vava7863

    @vava7863

    3 жыл бұрын

    Ithe avasthayill njanum.support cheyyan arum illathe agraham vinghunnavarude vedana vedanajanakamanu. Njan anuphavikunnathanu.athinu oru pranayathekal veeryam undu.but aru kelkkan😥😥😭😭

  • @kanjanashivakumar9011
    @kanjanashivakumar90113 жыл бұрын

    Sooper song... 👍cant believe... Voice sooper.. God bless her🙏💕

  • @SanthoshKumar-li4on
    @SanthoshKumar-li4on3 жыл бұрын

    A big salute Chachi. God bless 🙏🏻🙏🏻

  • @sunil5859
    @sunil58593 жыл бұрын

    ചേച്ചി പാട്ട് അടിപൊളി വല്ലാത്ത ഒരു ഫീലിംഗ് 👌👌👌👌👌

  • @songsedakkattu6173
    @songsedakkattu61733 жыл бұрын

    നല്ല ശബ്ദം, നല്ല ഈണം. ഇതുപോലുള്ള ആളുകൾ ഉണ്ട്. അവരെ ചാൻസ് കൊടുത്തു സഹായിക്കണം. അവരുടെ കലയെ പ്രോത്സാഹിപ്പിക്കണം.

  • @a.r.j5690
    @a.r.j56903 жыл бұрын

    എനിക്ക് ചേച്ചിയുടെ പാട്ട് ഒരുപാട് ഇഷ്ട്ടം ആയി ദൈവം അനുഗ്രഹിക്കട്ടെ ഞാൻ ഒത്തിരി പ്രാവശ്യം കേട്ടു ചേച്ചിയുടെ മോഹം കൊണ്ടു ഞാൻ.......

  • @priyanandhananandhana7951
    @priyanandhananandhana79513 жыл бұрын

    ഇടയ്ക്കിടെ ചേച്ചിയുടെ പാട്ടുകൾ നിങ്ങൾ തന്നെ ഇതിലൂടെ ഇടണം, ലോകം കാണട്ടെ, കേൾക്കട്ടെ, അങ്ങനെ ചേച്ചിക്കു സിനിമയിൽ പാടാൻ കഴിയട്ടെ...

  • @divyaraj4507
    @divyaraj45073 жыл бұрын

    എത്രെയും പെട്ടെന്ന് സിനിമയിൽ പാടാൻ ചേച്ചിക്ക്‌ അവസരം കിട്ടട്ടെ 👍👍👏👏😘😘

  • @joshymonpm1413

    @joshymonpm1413

    3 жыл бұрын

    കൂടുതൽ പാട്ടുകൾ അപ്‌ലോഡ് ചെയുക.....

  • @rasheedrasheed3324

    @rasheedrasheed3324

    3 жыл бұрын

    Aameeeen 🤲🤲🤲🤲

  • @titusfernandes868
    @titusfernandes8683 жыл бұрын

    Soooo lovely sound. She is really blessed with nice sound effects. 👍👍👍🙏

  • @sakkenavk8131
    @sakkenavk81313 жыл бұрын

    അടിപൊളി കേട്ടിട്ട് മതിയാവുന്നില്ല ചേച്ചിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹😍😍 ഇനിയും പാടണം

  • @sureshbabu6225
    @sureshbabu62253 жыл бұрын

    ഒറിജിനൽ സ്വരത്തെ വെല്ലുന്ന ശബ്ദം.... സൂപ്പർ ആയിട്ടുണ്ട്

  • @shyjupdshyjupd6397
    @shyjupdshyjupd63973 жыл бұрын

    Super👍🏽👍🏽👍🏽👍🏽

  • @MJFILMSEntertainments

    @MJFILMSEntertainments

    3 жыл бұрын

    Thank you 👍

  • @ambilivnair8602
    @ambilivnair86023 жыл бұрын

    സ്നേഹം ❤️❤️❤️👌👍🏻 അഭിനന്ദനങ്ങൾ 🌹🌹🌹

  • @umamathks4965
    @umamathks49653 жыл бұрын

    നല്ല സ്വരം, സൂപ്പർ ആയി പാടി 👍👍👍👍🙏🙏🙏🌹🌹🌹

  • @joice3000
    @joice30003 жыл бұрын

    അവർക്കു ഇതിനകം അവസരങ്ങൾ കിട്ടിയിരിക്കില്ലേ.. സങ്കടം തോന്നുന്നു സിനിമയിലെ പാട്ടുസീനിനെക്കാൾ ഇതാണ് നന്നായതു..പാട്ടിനു അനുയോജ്യമായതുപോലെ.. ദൈവം അവരെ അനുഗ്രഹിക്കട്ടെ..

  • @mubeenachinnu7042
    @mubeenachinnu70423 жыл бұрын

    Nice🥰🥰🥰

  • @shyla9031
    @shyla90313 жыл бұрын

    ഒരു പ്രാക്ടിസും ഇല്ലാതെ എത്ര നന്നായി പാടി, ഇന്ന് കുട്ടികൾക്കു ഒരു പാട് platforms ഉണ്ട്, ഇതേ പോലെ എത്രയെത്ര ഗായികമാർ വീട്ടിനകത്തു ഉണ്ട്,

  • @marteenarino5907

    @marteenarino5907

    3 жыл бұрын

    അവർക്കു കൂടി ഒരു ഷോ വക്കണം

  • @littlelambstudio865

    @littlelambstudio865

    3 жыл бұрын

    ഞാൻ

  • @shajinc5661
    @shajinc56613 жыл бұрын

    മനോഹരം ആയി പാടി..ഉയരങ്ങളിൽ എത്തട്ടെ... 😍😍😍👍👍🙏🙏🙏

  • @rajeshv.s9660
    @rajeshv.s96603 жыл бұрын

    നന്നായി പാടി സൂപ്പർ ❤️ ദൈവം അനുഗ്രഹിക്കട്ടെ

  • @preethik3580
    @preethik35803 жыл бұрын

    നിങ്ങൾ ഉയരങ്ങളിലെത്താൻ സർവ്വശക്തനായ കർത്താവ് അനുഗ്രഹിക്കട്ടെ.

  • @realentity9142

    @realentity9142

    3 жыл бұрын

    @@azharmohd1583 ninak venel ne paranjitu pode elavanmarkum indalo "Masha allah ","ameen", "ohm shanthi" Ithil etha kooduthal kandu varune enu ne alochiku public plafrmil koodthal aaranu ithitu mezhukune nu elarkm ariyam aponm ilatha chorichil Ne pine vilichalo nala peru "myre" nu ninak patyathum atha

  • @geniusachoice
    @geniusachoice3 жыл бұрын

    Simply brilliant...!

  • @jessyej4491
    @jessyej4491Ай бұрын

    ദൈവം കനിഞ് തന്ന മധുരമായ ശബ്ദം കാത്തുസൂക്ഷിക്കുവാൻ ദൈവം സഹായിക്കട്ടെ👌👌👌👌👌👌👌👌👌👌👌

Келесі