MIXTURE MAKING | Indian Kerala Spicy Mixture Recipe | Cooking In Village

Тәжірибелік нұсқаулар және стиль

Yummy Kerala Mixture Recipe | Cooking In Village

Пікірлер: 1 000

  • @shahanarasheed2460
    @shahanarasheed24602 ай бұрын

    Mixture is just a word.... BUT "മിച്ചർ" is an emotion 😂❤

  • @muhammad7678

    @muhammad7678

    2 ай бұрын

    ayn

  • @muhammadnihadk436

    @muhammadnihadk436

    2 ай бұрын

    ​@@muhammad7678trend out comment 👋🤭

  • @KRANIMATION-wv5sb

    @KRANIMATION-wv5sb

    2 ай бұрын

    😂

  • @kumbidi789

    @kumbidi789

    2 ай бұрын

    ​@@muhammad7678 Nd

  • @abhinava8905

    @abhinava8905

    2 ай бұрын

    Moye moye moye moye moye moye

  • @saleejsalim4568
    @saleejsalim45682 ай бұрын

    8:43 ആരാ വന്നേ എന്ന് ആ ഓർഫണേജിലുള്ളവരോട് ചോദിച്ചക്കുബോൾ ഫിറോസ് ഇക്ക എന്ന മറുപടി കേട്ടില്ലേ.. അത് തന്നെയാണ് ഈ മനുഷ്യന്റെ വിജയവും ❤️❤️

  • @anandhuts4854

    @anandhuts4854

    2 ай бұрын

    Village cooking

  • @rafeeqm2648

    @rafeeqm2648

    2 ай бұрын

    ബേക്കറിക്കാർക്ക് പാര ആകുമോ....

  • @user-mf2dt8nz5y

    @user-mf2dt8nz5y

    2 ай бұрын

    😅​@@SoniyaAgarwalOfficalChannel

  • @user-uq5dx9td8t
    @user-uq5dx9td8t2 ай бұрын

    നല്ല എരിവുള്ള മിച്ചറും ചൂട് കട്ടൻ ചായയും... ❤️👌... Ahhaaa....പിന്നെ നല്ല മഴയും

  • @renjup.r6210

    @renjup.r6210

    2 ай бұрын

    Nera😋

  • @suhair7683

    @suhair7683

    2 ай бұрын

    Nalla choodum ath mathi

  • @kattunkalkattunkal5093

    @kattunkalkattunkal5093

    2 ай бұрын

    എനിക്ക് കട്ടൻ ചായേൽ മിച്ചർ ഇട്ട് കഴിക്കാൻ ഇഷ്ടാണ് അങ്ങനെ കഴിക്കണോര് ഉണ്ടോ

  • @user-fw9fx5ud2r

    @user-fw9fx5ud2r

    2 ай бұрын

    Oor mikalle bomb aan

  • @midhunjithu2011

    @midhunjithu2011

    2 ай бұрын

    Pinne nintte 😂achanum

  • @kannanvlogs1801
    @kannanvlogs18012 ай бұрын

    നിങ്ങൾ ഉണ്ടാകുന്ന ഭക്ഷണം അർഹത പെട്ടവർക്ക് കൊടുക്കുന്നു ❤️.. അതിലാണ് നിങ്ങളുടെ വിജയം....

  • @user-ir6br6jb2j

    @user-ir6br6jb2j

    2 ай бұрын

    അല്ലാതെ ഇതൊക്കെ അയാൾ ഒറ്റക്ക് തിന്നുമോ 😅

  • @p4r4do5

    @p4r4do5

    2 ай бұрын

    @@user-ir6br6jb2jayalk vene ath marich vilkam cheyitho nattukark kodukam but ee chyne nalla krythil engilum negative adikathee

  • @lijojoe3632
    @lijojoe36322 ай бұрын

    മിക്സ്ചർ എങ്കിൽ മിക്സ്ചർ ഫിറോസിക്ക പൊളിയല്ലേ 😍😍😍 BUTTON OF PWOLI!!!! 👍👍👍

  • @salim.p7894

    @salim.p7894

    2 ай бұрын

    Aanoo

  • @ParippVadaOG

    @ParippVadaOG

    2 ай бұрын

    ​@@salim.p7894irunnu parikk appo aavum

  • @rishadriz1166
    @rishadriz11662 ай бұрын

    നോമ്പ് തുറന്നു ആദ്യം കാണുന്ന വീഡിയോ 🤤🤤🤤

  • @ahammedbilal8194

    @ahammedbilal8194

    2 ай бұрын

    nanum🙂

  • @hopejahfar1320

    @hopejahfar1320

    2 ай бұрын

    Poi niskarittah

  • @4dstudioz4d84

    @4dstudioz4d84

    2 ай бұрын

    Njanum....😋

  • @ericscr007

    @ericscr007

    2 ай бұрын

    Nomb inu nalla promotion anallo Ela comment box il kanam😂

  • @JESUS-wz2zs

    @JESUS-wz2zs

    2 ай бұрын

  • @dipeshmenathchalil
    @dipeshmenathchalil2 ай бұрын

    ഓർഫനേജ് കുറേ കണ്ടതാണെങ്കിലും ..... കാഴ്ചകൾ ... കണ്ണു നിറഞ്ഞു പോയി. ഇങ്ങിനെയും ഒരുപാട് ആളുകൾ ജീവിച്ചിരിക്കുന്നുണ്ട്. Love you ഇക്കാ❤ സർവ്വേശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @reneeshraveendra7182
    @reneeshraveendra71822 ай бұрын

    കട്ടൻചായ കൂടെ മിക്സ്ച്ചർ എന്റമ്മോ പൊളി 😍

  • @immalayali
    @immalayali2 ай бұрын

    എന്തൊക്കെ ആണേലും രേധിഷ് ഏട്ടൻ മിണ്ടിയല്ലോ സന്തോഷം 🥰🥰🙌🏿🙌🏿🙌🏿

  • @arunslearningclasses8914
    @arunslearningclasses89142 ай бұрын

    രണ്ട് ദിവസം ഫിറോസ് ഇക്കാ ഇല്ലെങ്കിലും.... ചാനൽ രതീഷ് നോക്കിക്കോളും ❤

  • @renuharidas6999
    @renuharidas699923 күн бұрын

    ഫിറോസിനെയും കൂട്ടുകാരെയും കാണുമ്പോൾ തന്നെ മനസ്സിന് എന്താ സന്തോഷം 😍. എത്ര simple ആയിട്ടാണ് ഇതെല്ലാം ചെയ്യുന്നത് 😮

  • @retheeshchakkara9137
    @retheeshchakkara91372 ай бұрын

    അവരുടെ ആ സന്തോഷത്തിൽ കൂടുതൽ എന്ത് പുണ്യം കിട്ടാനാ...... ദൈവം അനുഗ്രഹിക്കട്ടെ ഫിറോസ് ഭായ് ❤❤❤❤

  • @vimalasvlog9596
    @vimalasvlog95962 ай бұрын

    ആദ്യമായാണ് നിങ്ങളുടെ വീഡിയോക്ക് കമന്റ് ഇടുന്നത് വീഡിയോ കാണാറുണ്ടെങ്കിലും മറുപടി പറയാറില്ല ഇത്രയും നല്ല രീതിയില്‍ സഹായിക്കുന്നതിന് എന്തു പറഞ്ഞാലും മതിയാവുകയില്ല ❤❤❤❤🎉🎉🎉 ഫിറോസ് നിങ്ങളിലെ നല്ല മനുഷ്യന് നമസ്ക്കാരം പിന്നെ രതീഷ് എല്ലാവര്‍ക്കും സ്നേഹം അറിയിക്കുന്നു

  • @im_a_traveler_85
    @im_a_traveler_852 ай бұрын

    ഒന്നും മിണ്ടാതെ ഏൽപ്പിച്ച പണി കൃത്യമായി ചെയ്യുന്ന രതീഷാണ് ഹീറോ..❤❤😂😂

  • @sarathex8781
    @sarathex87812 ай бұрын

    Like ചെയ്യാ ഷെയർ എന്നൊന്നും പറയുന്നില്ല എന്തെങ്കിലുമൊക്കെ ചെയ്യാ എന്ന് പറയുമ്പോ കിട്ടുന്ന satisfaction vere level.power of a youtuber😊

  • @adhilma4246
    @adhilma42462 ай бұрын

    ഇതിലെ ലാസ്റ്റ് പ്രായമായ ആളുകൾ mixchuer തിന്നുന്നത് എല്ലാവരേം എടുത്ത് കാണിച്ചപ്പോ പെട്ടന്ന് ഉസ്താദ് ഹോട്ടൽ സിനിമയിലെ ക്ലൈമാക്സ്‌ ഓർമ വന്നു പിള്ളേർ ബിരിയാണി കഴിക്കുന്ന ടൈമിൽ അവരുടെ expresion ആണ് കണ്ടത് ഇതിലൂടെ കണ്ടത് എന്നിട്ട് ഒരു ഡയലോഗും "വയറു നിറക്കാൻ ആരെകൊണ്ടും പറ്റും പക്ഷെ കഴിക്കുന്നവരുടെ മനസ് നിറക്കണം അതാണ് ശെരിയായ കൈപ്പുണ്യം 😍🥰'

  • @abubanichu7929
    @abubanichu79292 ай бұрын

    വീഡിയോയുടെ അവസാനം ആ പാവങ്ങളുടെ ചിരി കാണുമ്പോൾ ഉള്ള സന്തോഷം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ കഴിയില്ല ഫിറോസ്ക്ക 😍😍

  • @vishnukp2458
    @vishnukp24582 ай бұрын

    എല്ലാം കഴിഞ്ഞു വീഡിയോയുടെ ലാസ്റ്റ് കാണുമ്പോൾ, ഫിറോസ് ഇക്കാ ഒരു ആയിരം ചുംബനങ്ങൾ ❤

  • @TapeshwarBhagat-zh7gs

    @TapeshwarBhagat-zh7gs

    2 ай бұрын

    😅 ki use 0:21 0:23

  • @dipeshmenathchalil
    @dipeshmenathchalil2 ай бұрын

    ഫിറോസിക്കാൻ്റെ പാചകവും ലൊക്കേഷനും Sooper .രതീഷ് അണ്ണനും ജിത്തുവും അടിപൊളി കൂടെ നിന്ന് help ചെയ്യുന്നവർക്കും all the best

  • @ameersuhail5594
    @ameersuhail55942 ай бұрын

    Firoskka 👏👏 Orphanage ലെ ആളുകൾ കഴിച്ചപ്പോ തന്നെ നമ്മളെ ഖൽബ്‌ നിറഞ്ഞു

  • @Superlady1234
    @Superlady12342 ай бұрын

    Mixture❌Micharrrr✅

  • @shihabjasna3073
    @shihabjasna30732 ай бұрын

    നല്ല ചൂട് ചായയും നല്ല എരിവുള്ള മിച്ചറും wow എന്താ കോമ്പിനേഷൻ ❤❤

  • @mknishadmelmuri355
    @mknishadmelmuri3552 ай бұрын

    പയ്യോളി mixture..... ഹോ..., പറയണ്ട എന്താ അതിന്റെ ഒക്കെ ഒരു taste ന്നാ.... വേറെ level... 😋😋😋

  • @sanalthomas444

    @sanalthomas444

    2 ай бұрын

    ഒരു glass കട്ടൻ കൂടി 😋😋

  • @sarathshai

    @sarathshai

    2 ай бұрын

    പണ്ടത്തെ ടേസ്റ്റ് ഇല്ല പയ്യോളിക്

  • @soggaisking7070

    @soggaisking7070

    2 ай бұрын

    Payyoli entha item 😅

  • @varghesethomas7228
    @varghesethomas72282 ай бұрын

    സൂപ്പർ വീഡിയോ. ആ പാവങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഡിയർ ഫിറോസ് ആൻഡ് ടീം, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @wagonwheelsofficial
    @wagonwheelsofficial2 ай бұрын

    last ratheesh lead eduth😍😂

  • @adarshm1360

    @adarshm1360

    2 ай бұрын

    നോമ്പ് ആയിരിക്കും ikkakku

  • @KarachiTt
    @KarachiTt2 ай бұрын

    സ്കൂൾ വിട്ടു വന്നു ഒരു പ്ലേറ്റ് മിച്ചറും ചായയും കുടിക്കുന്ന സുഖം അത് വേറെ ഒന്നിനും കിട്ടൂല ❤️‍🔥

  • @nani.c5086
    @nani.c50862 ай бұрын

    അവസാനം അവർ കഴിച്ചു കാണുമ്പോൾ ആണ് എല്ലാ ഭക്ഷണത്തിന്റെയും യഥാർത്ഥ രുചി

  • @akschannel9539
    @akschannel95392 ай бұрын

    നോമ്പ് തുറന്നു കഴിഞ്ഞ് വീഡിയോ കാണുന്നവർ ഉണ്ടോ.. 👍👍👍👍

  • @midhunjithu2011

    @midhunjithu2011

    2 ай бұрын

    Illa

  • @mohammedajmal2686

    @mohammedajmal2686

    2 ай бұрын

    @@midhunjithu2011ok

  • @ciraykkalsreehari
    @ciraykkalsreehari2 ай бұрын

    Mixtureൻ്റെ കൂടെ കുറച്ച് അലുവയും കൂടെ വേണം...അല്ലേൽ mixtureൻ്റെ കൂടെ ഉള്ളി അരിഞ്ഞ് കഴിക്കണം...wow🤤🤤

  • @sanusu2517

    @sanusu2517

    2 ай бұрын

    Ath onnu clear akko bro Enganeya

  • @ciraykkalsreehari

    @ciraykkalsreehari

    2 ай бұрын

    @@sanusu2517 just mixtureൽ കുറച്ച് ഉള്ളി (recommended) അല്ലെങ്കിൽ സവാള അരിഞ്ഞ് ഇട്ടു mix ചെയ്യുക...എനിക്ക് ഭയങ്കര ishtaa...

  • @shyamspillai6766
    @shyamspillai67662 ай бұрын

    Climax kannumpol vallaghiru santhosham 😍😍😍😍👍👌👌😊🔥🔥

  • @vismayaprakash3196
    @vismayaprakash31962 ай бұрын

    Shoo mixture ഉം കട്ടൻ ചായേം..👏അത് കുടിക്കുന്നത് കണ്ടപ്പോൾ തന്നെ.. ✨

  • @aiswaryaps5850
    @aiswaryaps58502 ай бұрын

    Atleast One week ഉണ്ടാക്കി കഴിഞ്ഞു store ചെയ്തു വയ്ക്കണം one week എങ്കിലും കഴിഞ്ഞു കഴിക്കുമ്പോഴേ മസാല അതിൽ പിടിക്കു ടേസ്റ്റ് നന്നായി വരും 👌❤

  • @renjup.r6210
    @renjup.r62102 ай бұрын

    Wow nalla erivulla mixturum kattan chayem ..wow polikum

  • @Palakkad499
    @Palakkad4992 ай бұрын

    നല്ല ടേസ്റ്റ് ഉണ്ട്

  • @akhilanand3777
    @akhilanand37772 ай бұрын

    കേരളം ഒട്ടാകെ ഒരേ ഒരു പേര്...... മിച്ചർ 😍🔥👍🏻.....

  • @aneesh.pbs.arts.2581

    @aneesh.pbs.arts.2581

    2 ай бұрын

    😂❤

  • @farha6004
    @farha60042 ай бұрын

    നിങ്ങളുണ്ടാക്കിയ മിച്ചറിനെക്കാൾ ഭംഗിയായി ഇക്കാ അവസാനത്തെ ആ കഴിക്കുന്നവരുടെ മുഖം കണ്ടപ്പോൾ 😍

  • @tenzoccamaario
    @tenzoccamaarioАй бұрын

    രതീഷേട്ടൻ ഫിറോസ്ക്കാക്കും ഈ ചാനലിനുമൊരു മുതൽക്കൂട്ട് തന്നെയാണ്❤

  • @SaranyaRajesh-lw9zl
    @SaranyaRajesh-lw9zl2 ай бұрын

    മിച്ചർ ഉണ്ടാക്കിയ ഫിറോസ് ചേട്ടന് നോബ് ആണല്ലോ, സാരമില്ല, ഫിറോസ്ട്ടന്റെ വീടിന്റെ അടുത്ത് താമസിച്ചാൽ മതിയായിരുന്നു, മിച്ചർ അടിപൊളി 🥰

  • @Muhammadansil-nt8pf
    @Muhammadansil-nt8pf2 ай бұрын

    നോമ്പ് തുറന്ന് കറക്റ്റ് time ന് വന്നു

  • @ufo-networks
    @ufo-networks2 ай бұрын

    ഫിറോസിക്കയുടെ കൈപുണ്യം അതൊന്നു വേറെതന്നെയാണ്!

  • @Rahamedia4809
    @Rahamedia48092 ай бұрын

    ആ ഓർഫാനേജ് മതി ങ്ങൾ രക്ഷപെടാൻ...

  • @carpediem9282
    @carpediem92822 ай бұрын

    മിച്ചറും ചായേം കൂടെ കഴിക്കുമ്പോ നല്ല ടേസ്റ്റ് ഉണ്ട്😂❤

  • @ShaCreation123
    @ShaCreation1232 ай бұрын

    Great gesture by you in the holy month of ramadhan. May allah bless you❤

  • @vinaychandran2517
    @vinaychandran25172 ай бұрын

    Firoz ikka. Perunnaal aashamsakal❤❤

  • @AnilAnil-ub4fn
    @AnilAnil-ub4fn2 ай бұрын

    ഇക്ക ഇത്രേം നാൾ ചെയ്തതിൽ വെച്ചേറ്റവും മികച്ചത് മിച്ചർ ❤

  • @iamthebest2442
    @iamthebest24422 ай бұрын

    നോമ്പ് തുറന്ന് കാണുന്നവർ ഉണ്ടോ... 🙌❤️

  • @binomathew2070
    @binomathew20702 ай бұрын

    ഓർഫനേജിൽ തിലകൻ ചേട്ടൻ ഉണ്ട് 😮

  • @hamraz4356

    @hamraz4356

    2 ай бұрын

    9:28 alle

  • @binomathew2070

    @binomathew2070

    2 ай бұрын

    ​@@hamraz4356athe😂

  • @nazerpaan2606

    @nazerpaan2606

    2 ай бұрын

    9:48 ഇളയരാജയും ഉണ്ട്

  • @nazerpaan2606
    @nazerpaan26062 ай бұрын

    5:57 കറിവേപ്പില ഇടുമ്പോൾ വിമാനം ടേക്ക് ഓഫ്‌ ചെയ്യുന്ന ശബ്ദം 😂✈️✈️ ഏതായാലും സംഭവം അടിപൊളി

  • @ananthu.s95
    @ananthu.s952 ай бұрын

    വൈകുന്നേരം നല്ല കാപ്പിയും ഇതുപോലത്തെ മിക്ചറും ഉണ്ടെങ്കി 😍

  • @GLOBETROTTER8490
    @GLOBETROTTER84902 ай бұрын

    Whatever dish u make Giving away 2 those disabled and old ppl is a wonderful feeling🙏

  • @Badarsha.
    @Badarsha.2 ай бұрын

    ശുദ്ധമായ വെളിച്ചെണ്ണ 🌀

  • @SanojKumar-sj5fr
    @SanojKumar-sj5fr2 ай бұрын

    ഏയ് ഫിറോസ്ക്കാ.....നമ്മക്ക് കൊറച്ച് മിച്ചർ അയച്ചു തരോന്നും....അഡ്രസ്സ് അയച്ച് തരാന്നും....ഇന്നത്തെ വീഡിയില് ആണ് ആദ്യായിട്ട് വേറെ ടീ ഷർട്ട് ഇട്ട് കണ്ടത്.....അടി പൊളി....സൂപ്പർ....❤🎉

  • @robinthomas3168
    @robinthomas31682 ай бұрын

    Kattan kaappiyum micharum.. wow

  • @satheeshkerala7199
    @satheeshkerala71992 ай бұрын

    സൂപ്പർ,, അടിപൊളി ❤️💕👌 ക്കും വേണം മിക്സ്ച്ചർ ☺️🤭😋😋😋😋

  • @Sneha-sz6dc
    @Sneha-sz6dc2 ай бұрын

    God bless you for giving that to the needed one ❤

  • @Rahamedia4809
    @Rahamedia48092 ай бұрын

    നോമ്പ് കാലം ഫിറോസിക്ക ടേസ്റ്റ് നോക്കാറില്ല...❤❤❤

  • @vishakkk9878
    @vishakkk98782 ай бұрын

    Avasanam kanumbolanu nammude manasum nirayunnathu.....great.......❤❤❤❤

  • @MaheshwarpbMahi
    @MaheshwarpbMahi2 ай бұрын

    Kurach kittiyal kollamayirunnu❤❤❤😅😊

  • @thangarajthangu7304
    @thangarajthangu73042 ай бұрын

    Absolutely fantastic 😮😮❤❤❤❤❤ very tasty chidesh..hooo i like it....👐👏

  • @AVRFASTFOODCHANNEL
    @AVRFASTFOODCHANNEL2 ай бұрын

    ഈ റമദാൻ മാസത്തിലും ഇത്രയും റിസ്ക് എടുത്ത് വീഡിയോ ചെയ്ത് മറ്റുള്ളവർക്കുള്ള ഭക്ഷണം എത്തിച്ചു കൊടുത്ത് ആ നോമ്പ് സമയത്ത് മറ്റുള്ളവർക്കെല്ലാം ഭക്ഷണം കൊടുത്തു ഫിറോസ് നല്ല മനസ്സാണ് അയാളുടെ വിജയത്തിൻറെ കാരണം

  • @shanumoviesvlogs
    @shanumoviesvlogs2 ай бұрын

    ഫിറോസ്ക്ക ഉണ്ടാക്കിയ നല്ല എരിവുള്ള മിച്ചറും ♥️ ചൂട് കട്ടനും 🥰 ജോൺസൺ മാഷിന്റെ പാട്ടും 😍😍 ആഹാ അന്തസ് 💯💯

  • @ThaziesWorld
    @ThaziesWorld2 ай бұрын

    സൂപ്പർ. ഗ്ലൗസ് കൂടി യൂസ് ചെയ്തിരുന്നെങ്കിൽ ❤❤

  • @AndogaSpock
    @AndogaSpock2 ай бұрын

    Never eaten michar with full chillies! looks delish!!!!

  • @nithin_s711
    @nithin_s7112 ай бұрын

    Mixture fans here❤

  • @ajeshk.8936
    @ajeshk.89362 ай бұрын

    നോമ്പയത്തിനൽ കയിക്കത്തെ നമുക്ക് കാണിച്ച ഇക്കാക്ക് നമ്മുടെ നാടിൻ്റെ നമസ്കാരം

  • @abdulatheef3677
    @abdulatheef36772 ай бұрын

    ചൂടോടെ മിച്ചർ സുലൈമാൻ 👍👍👍👍

  • @techmeetvlogger7905
    @techmeetvlogger79052 ай бұрын

    Mmm... അടിപൊളി 😋❤

  • @Zoro_boy_46
    @Zoro_boy_462 ай бұрын

    First like👋🏻

  • @gamingwithrajavyt7953

    @gamingwithrajavyt7953

    2 ай бұрын

    Ayn🚶‍♀️🥴

  • @Filmoli

    @Filmoli

    2 ай бұрын

    So

  • @muhammad7678

    @muhammad7678

    2 ай бұрын

    enna kunna oombikko🥲

  • @Samah_kb

    @Samah_kb

    2 ай бұрын

    3 കമന്റ് കിട്ടിയില്ലേ ഇരുന്നു വായിച്ചോ 🤣🤣🤭

  • @Zoro_boy_46

    @Zoro_boy_46

    2 ай бұрын

    @@gamingwithrajavyt7953 ayn kuninj ninn vayil idu

  • @manumohan7791
    @manumohan77912 ай бұрын

    Beer glassile chayayum mixturum adipoli

  • @Unknown18201
    @Unknown182012 ай бұрын

    Nomb pidchum thalli marikathe matullavare kazhipikunna Firoska 🥳🥳

  • @anees3876
    @anees38762 ай бұрын

    Nalla taste indu 😅😅😅 ee vaaku trend aayi ❤❤❤

  • @RaquelSantos-fg3bs
    @RaquelSantos-fg3bs2 ай бұрын

    Me encanta a dedicação com que vocês preparam os alimentos. Parabéns 🥰

  • @user-iz3nx5qg9u

    @user-iz3nx5qg9u

    2 ай бұрын

    😊😅😊

  • @manimohan3253
    @manimohan32532 ай бұрын

    Wowwww .kothippichallo👍👍👍👍👍👍

  • @muhammadhaneefa7308
    @muhammadhaneefa73082 ай бұрын

    മാഷാഅല്ലാഹ്‌ 👌അടിപൊളി

  • @Techtubet
    @Techtubet2 ай бұрын

    10 like thruva

  • @kannanms8179
    @kannanms81792 ай бұрын

    കിടു 🎉🎉🎉

  • @Jithin-hm8nc
    @Jithin-hm8ncАй бұрын

    രതീഷ് ഏട്ടന് വയസായല്ലോ 😢i am ur fan bro...

  • @user-pk1ud5jh3s
    @user-pk1ud5jh3s2 ай бұрын

    Ikka e vidokuvendi waiting allayirunittukoodi kaanan thalparyam undarnu. Thankyou for uploading this 😋 video for us. Finally lots of love from thrissur for you.

  • @AyshaChadu
    @AyshaChadu2 ай бұрын

    Mixture fans button 👇👻😂

  • @VishnuVishnu-uv4fh
    @VishnuVishnu-uv4fh2 ай бұрын

    Le jio machan nammade innate parivadi naadan pakkavada😂😂❤

  • @mujeebmujeeb7144
    @mujeebmujeeb71442 ай бұрын

    അൽഹംദുലില്ലാഹ് ഫിറോസ്.. സുഹൃത്തുക്കളെ നിങ്ങൾ ക്ക് നല്ലത് വരട്ടെ ആമീൻ

  • @neymerneymer2701
    @neymerneymer27012 ай бұрын

    രതീഷ് ഇക്ക മിണ്ടി ❤️🥰

  • @aswinshaji9967
    @aswinshaji99672 ай бұрын

    ഇക്കാടെ മനസ്സ് 😊❤❤. ദൈവം കാത്തുരക്ഷിക്കട്ടെ 🫂

  • @jitheshperingode6903
    @jitheshperingode69032 ай бұрын

    അടിപൊളി മിക്സ്ചർ 👍👍👍

  • @amaljith3234
    @amaljith32342 ай бұрын

    വീട്ടിലെ മിച്ചർ തിന്നോണ്ട് കണ്ട ലെ ഞാൻ 😂

  • @shinojachari756
    @shinojachari7562 ай бұрын

    പാലക്കാട്ടുകാർ എവിടെ

  • @rddevil390
    @rddevil3902 ай бұрын

    7:46 നല്ല taste ഒണ്ട് 😂

  • @sharonthomas8136
    @sharonthomas81362 ай бұрын

    May God bless you and your team Sir for doing such great act of kindness❤

  • @Sandeeep_satheesh
    @Sandeeep_satheesh2 ай бұрын

    1st view like😌

  • @arunvb8136
    @arunvb81362 ай бұрын

    വീട്ടിൽ ഉണ്ടാകണം എന്ന് ആഗ്രഹം ഉള്ളവർ -------->

  • @azharsadique1104
    @azharsadique11042 ай бұрын

    Mashallah firoz ka ramadan kareem...❤ Rabb anugrahikatte...yateem makkale salkarikunna firozkak allahu sarva nanmayum theratte..❤

  • @sreenathkv1812
    @sreenathkv18122 ай бұрын

    ഇപ്രാവശ്യം രതീഷ് അണ്ണൻ പൊളിച്ചു

  • @jamalkoduvally9380
    @jamalkoduvally93802 ай бұрын

    ഇത് ഞമ്മളെ മിച്ചർ😃😍✌️

  • @jorlinajames8982
    @jorlinajames89822 ай бұрын

    കട്ടൻ ചായ തന്നെ അല്ലേ 😂💖🤗

  • @AJMAL_23_

    @AJMAL_23_

    2 ай бұрын

    😂

  • @DEDUBBING

    @DEDUBBING

    2 ай бұрын

    Alla nalla Naadan kallu nthe....😅

  • @jorlinajames8982

    @jorlinajames8982

    2 ай бұрын

    🤗​@@DEDUBBING

  • @Junaisvgd
    @Junaisvgd2 ай бұрын

    വൃത്തിയാണിവരെ quality ❤️❤️❤️🔥🔥🔥

  • @hab_eeb_ee
    @hab_eeb_ee2 ай бұрын

    ദൈവമേ ! ആ ഓർഫനേജിലെ അന്തേവാസികൾക്കും അവർക്ക് ആഹാരം വിതരണം ചെയ്ത ടീമിനും നല്ലത് പ്രദാനം ചെയ്യണെ.

  • @Adil77710
    @Adil777102 ай бұрын

    100 Like pls❤️❤️

  • @user-dq8bo3nw7d
    @user-dq8bo3nw7d2 ай бұрын

    I want to 10 like

  • @pauldrajan6888

    @pauldrajan6888

    2 ай бұрын

    Happy?

  • @Toms.George
    @Toms.George2 ай бұрын

    ഇത് പോലെയുള്ള അടുപ്പ് മതി എല്ലാവീഡിയോ കളിലും 🙏🙏🙏🙏🙏ഈ സ്ഥലവും സൂപ്പർ ആണ്

  • @varunsundar8217
    @varunsundar82172 ай бұрын

    നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് അവർക്കേ ഇങ്ങനൊക്കെ ചെയ്യാൻ കഴിയു👍

Келесі