Missing Problem In Duke 200|Fuel Pump Problem|Full Details|Malayalam

#missing problem #Duke 200 #fuel pump problem
fuel pump കംപ്ലയിന്റ് ആയ ഒരു duke വണ്ടിയുടെ pump എങ്ങനെയാണ് change ചെയ്യുന്നത് എന്നും അത് മൂലം എന്തൊക്കെ കംപ്ലയിന്റ് ആണ് നമ്മുടെ വണ്ടിയിൽ കാണിക്കുന്നത് എന്നൊക്കെയാണ് ഈ വിഡിയോയിൽ പറയുന്നത്.
Subscribe & Support
for more details:9746227558
‪@AjithBuddyMalayalam‬
‪@vaganaviyaltamil‬

Пікірлер: 153

  • @newtechnology6618
    @newtechnology66182 жыл бұрын

    Uff duke sound😘😘😘

  • @vijayam1
    @vijayam12 жыл бұрын

    Nalla padhivu Ansar.

  • @amalvj8007
    @amalvj80072 жыл бұрын

    എന്റെ duke നും 3 സർവീസ് കഴിഞ്ഞ പിറ്റേന്ന് തന്നെ missing prblm 😄😄 ഒരു കംപ്ലയിന്റ് ഇല്ലാതെ സർവീസ് നു കൊടുത്താ കിട്ടിയപ്പോൾ missing കംപ്ലയിന്റ് സഹിതം പിന്നെ സർവീസ് സെന്റർ വിളിച്ചു സംസാരിച്ചു അത് solve ആക്കി 😄

  • @RajuMon2016

    @RajuMon2016

    9 ай бұрын

    Same complaint D250 3rd service kazhinjappo

  • @AKHILGHOSHS
    @AKHILGHOSHS2 жыл бұрын

    Fuel pressure will be around only 3-4 bar (40-60 psi)

  • @rafeekjnkzsiraj2529
    @rafeekjnkzsiraj25292 жыл бұрын

    Pumb check cheyunna vedio idanm 🙏

  • @DESMOND8055
    @DESMOND80552 жыл бұрын

    Bro 300 bar okka pressure washerinta pressure Ethinu oru 5o 10o kanukayullu

  • @mhdanas3943
    @mhdanas39432 жыл бұрын

    Bro duke nte koodthal vdos cheyyu💯💯💯

  • @adarshss9144
    @adarshss91442 жыл бұрын

    Bro engine flush chaiyunna nallathu anooo

  • @uamedia744
    @uamedia7442 жыл бұрын

    Gixxer നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @Rudhran2000
    @Rudhran20002 жыл бұрын

    Superji

  • @greengame5115
    @greengame51152 жыл бұрын

    Ente zmrnu inganathe issue ond constant speedil povumbo jerking, sudden acceleration kitunilla,missing in cold starts...plug,injector okke okay anu pumpnte pressure anu samshayam

  • @vishnukripa6031
    @vishnukripa60312 жыл бұрын

    Bro old model gixxer sf morning start akkumbo start ayitt thaniye off akunnu bro pls replay 🥺🥺

  • @rajeevv969
    @rajeevv9692 жыл бұрын

    👌

  • @lalusankar3934
    @lalusankar39342 жыл бұрын

    Bro ente bike glamour fi ആണ്.. ഒരു തവണ ഇതേ പോലെ എനിക്കും സംഭവിച്ചിരുന്നു.. അപ്പൊ showroom yill നിന്ന് vere പറഞ്ഞു പുതിയ fuel pumb വെക്കണം എന്ന്... അതിന്റെ വില പറഞ്ഞത് 12000 ആണ് പറഞ്ഞത്......

  • @sajanjohn6808
    @sajanjohn68082 жыл бұрын

    സകലകലാ വല്ലഭൻ

  • @sakhi_vlogs1119
    @sakhi_vlogs11192 жыл бұрын

    Royal enfield 350 missing problem aavunnund oru video cheyyamo bro

  • @arunrocks5330
    @arunrocks53302 жыл бұрын

    എന്റെ bike fz v3 ethe missing und enth cheyanam

  • @rythem_on_4280
    @rythem_on_42802 жыл бұрын

    Bro glamour fi ikkyum same problem ind. Enthanu solution

  • @rs_manty_200
    @rs_manty_2002 жыл бұрын

    Chetta chettande place evide yaaaa

  • @rinurinshad4918
    @rinurinshad49182 жыл бұрын

    Bro ente duke 200 ethe avastha ane power loss unde

  • @manikuttanoman
    @manikuttanoman2 жыл бұрын

    Hello bro.. Bajaj avanger engane und vandi?

  • @muhammedkoyamuhammedkoya7246
    @muhammedkoyamuhammedkoya72462 жыл бұрын

    Erattakulam NH saidilano

  • @mohamedsultan6516
    @mohamedsultan65162 жыл бұрын

    oru pulsar indu adhu full prshnm ayt irike adhu kodna sheriyaki thero

  • @abhijithk2524
    @abhijithk25242 жыл бұрын

    Bro tyre changing vedio cheyumo pinne ellam company tyre explanation please

  • @sreehariachu1643
    @sreehariachu16432 жыл бұрын

    Duke 200 bs3.. low oil pressure signal kanikunu.. ntha cheyendath broo

  • @ananthugopal8625
    @ananthugopal86252 жыл бұрын

    ബ്രോ fuel pressure 2.5 bar to 2.9 bar ആണ് 300 bar ഒന്നും ഇല്ല

  • @afsalmos4978
    @afsalmos49782 жыл бұрын

    🔥

  • @vishnuks7784
    @vishnuks77842 жыл бұрын

    ❤❤

  • @moto__looker1938
    @moto__looker19382 жыл бұрын

    🥰😍

  • @fahad8572
    @fahad85722 жыл бұрын

    Bro, ✋shop evedya

  • @mkravutharkk9316
    @mkravutharkk93162 жыл бұрын

    Fuel pumb service cheyan pattuvo nalla shop ondo kottayath ariyanavar ondel parayanea

  • @sreehariachu1643
    @sreehariachu1643 Жыл бұрын

    Broo.. duke 200 2013 modelil start aavunila parannit workshopil kondupoyi.. avre parannu spark plug bend aayi damage aayikunu.. nthayrkum karanm bro??

  • @bineeshbineesh2013
    @bineeshbineesh20132 жыл бұрын

    Fz V2 pumb ethra varum

  • @garagecustom8459
    @garagecustom84592 жыл бұрын

    Slow aaki clutch pidikkumbo vandi off aavunnath endha reason duke 200

  • @malluversion2.o194
    @malluversion2.o1942 жыл бұрын

    🤘

  • @abhirs7274
    @abhirs72742 жыл бұрын

    Duke200 Carburettor cleaning video kude upload cheyamo. .

  • @autoandmotomodification7394

    @autoandmotomodification7394

    2 ай бұрын

    😂

  • @densonpdaniel330
    @densonpdaniel3302 жыл бұрын

    Athe ullu e sadhathine enthoke cheythalum missing

  • @sudheeshm1333
    @sudheeshm13332 жыл бұрын

    Hi bro

  • @reghilp766
    @reghilp7662 жыл бұрын

    ബ്രോ നിങ്ങളുടെ വിഡിയോസ് എല്ലാംകാണറുണ്ട് കണ്ട് ബൈക്കിൻ്റെ ചെറിയ വർക്ക് ഒക്കെ ചെയ്യറുണ്ട് എൻ്റെ വണ്ടി പേഷൻ പ്രോ ആണ് 2009 model രാവിലെ വണ്ടി എടുക്കുമ്പോൾ മിസിങ്ങ് കാർബറേറ്റു ക്ലിന ചെയ്തു എന്ത കം' പ്ലൻറ്റ് പിന്നെ വണ്ടിയുടെ ഫ്രൻ്റ് ടയർ ഒരു സൈഡ് മാത്രം തയഞ്ഞു അത് ഓടിക്കുമ്പോൾ വണ്ടി ചെറിയ പുളച്ചൽ പോലേ അത് Sയറിൻ്റെ മിസ്റ്റിക് എല്ല ഫോർ ക് ഓയൽ മാറ്റി കോൺസെറ്റ് മാറ്റി

  • @arjunku1245
    @arjunku12452 жыл бұрын

    Glamour vandiyude speedo meter cable enginil ninnano varunnanth

  • @kichurajendren7632

    @kichurajendren7632

    2 жыл бұрын

    Yes. But electronic speed sensor anu ullathu

  • @akp5980
    @akp59802 жыл бұрын

    Bro location evide anu

  • @anandhuathulya8243
    @anandhuathulya8243 Жыл бұрын

    Bro anta vandikum ond Duke 200 missng

  • @sreejithsm3310
    @sreejithsm33102 жыл бұрын

    എൻ്റെ 2013 മോഡൽ റോയൽ എൻഫീൽഡ് ക്ലാസ്സിക് 500 മോഡൽ ഇതുപോലെ ഒരു പ്രശ്നം ഉണ്ട്.ഓടുന്ന സമയം ഓഫ് ആകില്ല.പക്ഷേ ചില സമയത്ത് സ്റ്റാർട്ട് ചെയ്യുമ്പോൾ ഫ്യുവൽ പമ്പ് ആകില്ല.ഫ്യുവൽ പമ്പ് ഇരിക്കുന്ന ഭാഗത്ത് ഒന്ന് ആഞ്ഞു തട്ടി കൊടുത്താൽ ഉടൻ പമ്പ് ആകും.എന്തായിരിക്കും പ്രശ്നം ?

  • @subashmuttappally8953
    @subashmuttappally89532 жыл бұрын

    ബ്രോ, പമ്പ് മോട്ടോർ മാറിയാൽ പോരായിരുന്നോ?1500ൽ നിൽക്കില്ലേ...?

  • @shyamstruegalleryvision6177
    @shyamstruegalleryvision61772 жыл бұрын

    Pulsar220 ithe problem.. Carburqtor version

  • @poovathoormusicmedia8923
    @poovathoormusicmedia89232 жыл бұрын

    Hi ബ്രോ ഞാൻ കാത്തിരുന്ന video എന്റെ വണ്ടിക്കും ഇതേ പ്രോബ്ലം ഉണ്ട്.

  • @poovathoormusicmedia8923

    @poovathoormusicmedia8923

    2 жыл бұрын

    എന്റെ ആക്ടിവയ്ക്കാണ് പ്രശ്നം

  • @hemandsdileep594
    @hemandsdileep5946 ай бұрын

    Bro ente duke 250 aanu 2nd service kazhinjitte ullu 10000 km aayi ithupole thanne missing problm ente vandikkum und njaan showroom service ill thanne kanichu appo avar paranjath plug complaint aanennanu. Ennitt plug puthiyath vechu. Ippo one week polum aayilla missing problm pinnem thudangi. Ithupole fuel pump poyath aayirikko... Ini angane aanel thanne ithinu warrenty kittumallo.... Plz replay

  • @flywithme6442

    @flywithme6442

    5 ай бұрын

    Ath shoroom kond poyi clean Cheyithal mathi... Petrol maari adikunna problm aanu

  • @PKtech44
    @PKtech44 Жыл бұрын

    Fuel പമ്പിലെ റിട്ടേൺ/ഓവർഫ്ലോ വാൾവ് ബ്ലോക്ക് ആയാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ വണ്ടിക്ക് മിസ്സിംഗ് അങ്ങനെ എന്തെങ്കിലും ഉണ്ടാകുമോ ബ്രോ മറുപടി പ്രതീക്ഷിക്കുന്നു

  • @nibinvarghese8363
    @nibinvarghese83632 жыл бұрын

    Bro work shop place evida

  • @drivermalluracergame7515

    @drivermalluracergame7515

    2 жыл бұрын

    Erattakulam (alathur) KL49

  • @sarathbabu5480
    @sarathbabu54802 жыл бұрын

    My Gixxer sf self start problem after clutch plate changed,egane ready aakkum,proper aayittu start aakunnilla

  • @vaishnavvinod9680
    @vaishnavvinod9680 Жыл бұрын

    Pumb rate ethra varum?

  • @9745682822
    @97456828222 жыл бұрын

    Ee pump service und ....mattanda avishiyam ella 5000cheriya rupa ano?

  • @sajeersanju4441

    @sajeersanju4441

    2 жыл бұрын

    എടാ ഒരു പണിചെയ്യുമ്പോൾ കംബ്ലന്റ് ഉള്ള ഭാഗം മൊത്തം മാറ്റിയാൽ അത്രയും നല്ലത് ok

  • @endertimeonly4967

    @endertimeonly4967

    2 жыл бұрын

    @sajeer sanju aiseri iyal engine panivanna engine mattivekkano cheyyaru

  • @abinkvm

    @abinkvm

    2 жыл бұрын

    Bro de number tharuvo. Ente R15 same issue kanikunnund. Injector , Pump ellam clean cheythu enittum missing , running off akunnund

  • @drivermalluracergame7515

    @drivermalluracergame7515

    2 жыл бұрын

    Video full Kannu brother, e pump oru service kaznju enitum issue solve ayitilla , apoza evide konde vanne(it's mentioned in the video )

  • @vishnukripa6031

    @vishnukripa6031

    2 жыл бұрын

    @@abinkvm 😂😂😂😂

  • @satheeshps327
    @satheeshps3272 жыл бұрын

    👍👍👍👍👍👍👍❤❤❤

  • @sajanjohn6808
    @sajanjohn68082 жыл бұрын

    Bro workshop evideyanu

  • @drivermalluracergame7515

    @drivermalluracergame7515

    2 жыл бұрын

    Erattakulam (Alathur) KL49

  • @sameerali-jw8ec
    @sameerali-jw8ec2 жыл бұрын

    Bajaj nta spare parts Ktm nu soot aagumo ? I mean radiator head fuel pumb ! Can you reply ?

  • @gowild4826

    @gowild4826

    2 жыл бұрын

    Ende as 200 engine full rebuild cheydirunnu Adil crankshaft piston ellaam for ktm rc duke as ns enn eyudirunnu

  • @sameerali-jw8ec

    @sameerali-jw8ec

    2 жыл бұрын

    @@gowild4826 thanks bro

  • @u7all-rounder251
    @u7all-rounder2512 жыл бұрын

    220 F ന് missing പ്രോബ്ലെം ഉണ്ട്.. വണ്ടി start ആക്കിയാൽ നിന്നു പോകും.. ഓടിക്കുമ്പോൾ പെട്രോൾ ഇല്ലാത്തത് പോലെ missing.. 1സ്റ് ഇട്ട് മുൻപോട്ടു എടുത്താൽ പെട്ടന്ന് നിന്ന് വീഴാൻ പോകുന്നു.. എന്തായിരിക്കാം പ്രശ്നം ? ചോദിച്ചപ്പോൾ അറിഞ്ഞത്.. വയറിങ് കിറ്റ് പോയത് ആയിരിക്കാം എന്നും.. കാർബറേറ്ററിൽ കരട് ആയിരിക്കാം എന്നും ആണ്.. കാർബേറ്റർ അഴിച്ചാൽ മൈലേജ് നെ ബാധിക്കുമോ ? വണ്ടി സർവിസ് ന് കൊടുക്കേണ്ടത് showroom ൽ ആണോ അതോ ലോക്കൽ ഷോപ്പിൽ മതിയോ ? Plz Replay

  • @ubaid4538
    @ubaid45382 жыл бұрын

    എന്റെ വണ്ടി Dominar 400 BS6 ഇതേ പ്രശ്നം ഉണ്ട് അതിന്റെ കൂടെ തന്നെ വണ്ടി രാവിലെ എടുത്ത് ഓടിക്കുമ്പോൾ ഒരു വിസിൽ അടിക്കുന്ന sound Tank ന്റെ അടിയിൽ നിന്ന് വരുനുണ്ട് കുറച്ച് ഓടി കൈഞ്ഞാൽ പിന്നെ sound ഇല്ല. എന്താ അതിന്റെ കാരണം ?

  • @47salmank73

    @47salmank73

    2 жыл бұрын

    Same avastha💯

  • @aaajuaaju3318
    @aaajuaaju3318 Жыл бұрын

    Ente bs6 duke 200....2nd service kazhinju Cheriya oru missing startingil Throttle koottumbol pinnem oru cheriya missing???enth pattitha bro?

  • @JoEl-jx7dm

    @JoEl-jx7dm

    Жыл бұрын

    Etra rupa ayi sheri akan

  • @akhilvishnu4553
    @akhilvishnu45532 жыл бұрын

    workshop plice ?

  • @drivermalluracergame7515

    @drivermalluracergame7515

    2 жыл бұрын

    Erattakulam (Alathur) KL49

  • @Abhi-wu7vt
    @Abhi-wu7vt2 жыл бұрын

    Broii 220f ന്റെ റിസേർവ് 3ലിറ്റർ അല്ലെ അത് 1ലിറ്റർ ആക്കാൻ പറ്റുമെങ്കിൽ ഒന്ന് പറഞ്ഞു താ

  • @abiabiraj3616

    @abiabiraj3616

    2 жыл бұрын

    😳

  • @rajmohankichu7257

    @rajmohankichu7257

    2 жыл бұрын

    Simple , petrol on off ath uri eduth , 2 tube und athil valuth pakuthi cut cheytha mathi

  • @aneeshpk9210
    @aneeshpk92102 жыл бұрын

    Bro, bs3 pulsar 220 missing problem undu.. Carburettor clean, spark plug, air filter ellam clean cheytitum missing kanikunnu.. acceleration kodukumbo cheriyan delay undu .29000km ayullu

  • @jalebi_555

    @jalebi_555

    2 жыл бұрын

    Same problem enikum👍

  • @hridhink1582

    @hridhink1582

    2 жыл бұрын

    Check ignition coil

  • @luxurydrive3513

    @luxurydrive3513

    2 жыл бұрын

    Also check cdi unit

  • @JoEl-jx7dm

    @JoEl-jx7dm

    Жыл бұрын

    Solve akiyo?

  • @royaltechmalayalam4909
    @royaltechmalayalam49092 жыл бұрын

    Hlo

  • @afsal2874
    @afsal28742 жыл бұрын

    Bro, എന്റെ സ്ക്കൂട്ടറിൻ്റെ [Honda Aviator 2012] ഹെഡ്‌ലൈറ്റ് സാധാരണ രാത്രി ഓണാക്കുമ്പോൾ ലൈറ്റ് വളരെ കുറവായിട്ടാണ് കത്തുന്നത് [ ബാറ്ററി ചാർജ് ഇല്ലാത്ത പോലെ] . പക്ഷേ ബ്രൈക്ക് പിടിക്കുമ്പോൾ നോർമൽ നല്ല ലൈറ്റ് കിട്ടുന്നുണ്ട്. അതായത് ബ്രൈക്ക് ലൈറ്റ് കത്തുമ്പോഴാണ് ഹെഡ്‌ലൈറ്റ് ശരിയാകുന്നത്. ഇത് എന്ത്കൊണ്ടാണെന്ന് ആർക്കേലും അറിയാവോ? ഇങ്ങനെ വേറെ ആർക്കെങ്കിലും ഉണ്ടായിണ്ടുണ്ടോ?

  • @rajeshracharya4165

    @rajeshracharya4165

    2 жыл бұрын

    R R unit check cheyuka

  • @_cut-
    @_cut-2 жыл бұрын

    Bro rr unit complate engane varunnath plz replay

  • @mechvlog

    @mechvlog

    2 жыл бұрын

    Kooduthalum short aavunnathan bro

  • @_cut-

    @_cut-

    2 жыл бұрын

    @@mechvlogthankz . ente vandide head light back aayi ippo pumb motor work aavunnilla . Entha sambavam . battary mattendi varo plz replay

  • @AllBikefadedmeter_repairing
    @AllBikefadedmeter_repairing2 жыл бұрын

    Ikka pulsar bike silensoril pottunna sabdham varunnu athe entha kaaranam air filter puthiyathaane

  • @techprogram5771

    @techprogram5771

    2 жыл бұрын

    Tankil vellam undakum.

  • @nomad5765

    @nomad5765

    2 жыл бұрын

    Bs3 vandiyanel SAI clean cheyth nokk

  • @AllBikefadedmeter_repairing

    @AllBikefadedmeter_repairing

    2 жыл бұрын

    Vellam onnulla

  • @AllBikefadedmeter_repairing

    @AllBikefadedmeter_repairing

    2 жыл бұрын

    @@nomad5765 2012 model aane

  • @nomad5765

    @nomad5765

    2 жыл бұрын

    @@AllBikefadedmeter_repairing appol sai system block/complaint vallom undonn nokk appozhum pottum pinne carburettor tuning correct allelum kelkumenn thonnun

  • @midship12
    @midship122 жыл бұрын

    എന്റെ MT 15 (8month 18000km) ഒരിക്കൽ വണ്ടി ഒരിക്കൽ ഫുൾ പെട്രോൾ തീർന്നു നിന്ന്. പക്ഷെ fuel indication ഒന്നും കാണിച്ചില്ല അതുകൊണ്ടു fuel എത്ര ഉണ്ടെന്നും ഞാൻ അറിഞ്ഞില്ല. 3ltr അടിച്ചിട്ടും fuel indication ഒറ്റ കറ്റ തന്നെ നിക്കുന്നു. പിന്നെ വണ്ടി പല സ്ഥലത്തു വച്ച് പമ്മി off ആയി. ബാറ്ററി കുഴപ്പം ആണെന്ന് പറഞ്ഞു റീചാർജ് ചെയ്തു. ഇപ്പൊ വണ്ടി ചെറിയ പമ്മൻ പോലെ ഫീൽ. എന്നാ ah fuel indication വർക്ക് ചെയ്യുന്ന പോലും ഇല്ല. ഇത് ശെരിക്കും fuel പമ്പിന്റെ പ്രോബ്ലം ആണോ ???.

  • @sdp1232

    @sdp1232

    2 жыл бұрын

    Mm

  • @hodophile_dood
    @hodophile_dood2 жыл бұрын

    Ente FZ 16 same issue. Njan ingalod choikkan ഇരിക്കുവാർന്ന്. Carburator 2 masame ayolloo stock പുതിയത് 🥲. ഇതേ പ്രശ്നം

  • @drivermalluracergame7515

    @drivermalluracergame7515

    2 жыл бұрын

    Go for pulsar 150 carb 😉

  • @hodophile_dood

    @hodophile_dood

    2 жыл бұрын

    Fel pokum

  • @sameerali-jw8ec

    @sameerali-jw8ec

    2 жыл бұрын

    Ithu bro Fi anu ( fuel injector ) carburetor models nu Fi undakugayilla

  • @drivermalluracergame7515

    @drivermalluracergame7515

    2 жыл бұрын

    @@sameerali-jw8ec dear brother he says that his vehicle is a carb varient

  • @drivermalluracergame7515

    @drivermalluracergame7515

    2 жыл бұрын

    @@hodophile_dood but there won't be a missing issue

  • @user-lr5gf4jr8k
    @user-lr5gf4jr8k6 ай бұрын

    Ee shop evideyan

  • @mechvlog

    @mechvlog

    29 күн бұрын

    maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @adhiadhitya6855
    @adhiadhitya6855 Жыл бұрын

    Cost ?

  • @KeralaBoY1238

    @KeralaBoY1238

    Жыл бұрын

    5k

  • @manavalans3975
    @manavalans397510 ай бұрын

    Bro location evda

  • @mechvlog

    @mechvlog

    26 күн бұрын

    maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @orange2743
    @orange27432 жыл бұрын

    Bro bike nte battery life ethra year anu?

  • @rajeshracharya4165

    @rajeshracharya4165

    2 жыл бұрын

    3year

  • @rakeshmuthu9809
    @rakeshmuthu98092 жыл бұрын

    Workshop location evida?

  • @amalap4082

    @amalap4082

    2 жыл бұрын

    Irattakulam Sn college road allathur

  • @vijeshappu3645
    @vijeshappu36452 жыл бұрын

    Bro 220 യുടെ ഓയിൽ leval കുറയുന്നതിനു കാരണം ഒന്ന് പറഞ്ഞ് തരാമോ. പിന്നെ engine നന്നായി സൗണ്ട് ഇണ്ട് 😔. പിസ്റ്റൻ &സിലിണ്ടർ മാറ്റിയിട്ട് 3year ആയിട്ടുള്ളു

  • @amjithsreekuttan5988

    @amjithsreekuttan5988

    2 жыл бұрын

    വണ്ടിയിൽ പുക ഉണ്ടോ

  • @vijeshappu3645

    @vijeshappu3645

    2 жыл бұрын

    @@amjithsreekuttan5988 അങ്ങനെ വരുന്നില്ല നല്ലോണം throttile കൊടുക്കുമ്പോൾ ചെറിയ black കളറിൽ വരും

  • @amjithsreekuttan5988

    @amjithsreekuttan5988

    2 жыл бұрын

    Cylinder kit onn nokkunnnath nallathayirikkum oil kathan chanse und cylinder kit maroyathinu shesham ethra km odi.... Njanum 220aanu upayokikkunnath

  • @vijeshappu3645

    @vijeshappu3645

    2 жыл бұрын

    @@amjithsreekuttan5988 40/50k km oodi

  • @vijeshappu3645

    @vijeshappu3645

    2 жыл бұрын

    Meeter 99999 athil ninnu. Pinne km ariyuvan pattunnilla🤷‍♂️

  • @IGL_Dragon_1
    @IGL_Dragon_12 жыл бұрын

    Your shop location

  • @drivermalluracergame7515

    @drivermalluracergame7515

    2 жыл бұрын

    Erattakulam (alathur) KL49

  • @amalamal-sp1sn
    @amalamal-sp1sn2 жыл бұрын

    Odukathe jada anallo nijalku number 2 week ayi chodhikunnu nijal atharaku vip anno

  • @sajeersanju4441

    @sajeersanju4441

    2 жыл бұрын

    അവൻ വെറുതെ ഇരിക്കുക അല്ല പണി തിരക്കല്ലേ insta gramil messege ചെയ്യ്‌ call ചെയ്തിട്ട് കാര്യം ഇല്ല ok

  • @mechvlog

    @mechvlog

    2 жыл бұрын

    Description il number add cheythittund bro,urupaad thirakk aayath kond oru comment poolum nookkan sathikkunilla,1.00am manikkokkeyan veettle poogunnath bro

  • @vyshakhsatheesh6921

    @vyshakhsatheesh6921

    2 жыл бұрын

    Ee field lekk erangi nokk appo ariyam budhimuttu

  • @RabinsharookRabinsharook-yp9on
    @RabinsharookRabinsharook-yp9on11 ай бұрын

    Bro നമ്പർ ഒന്ന് tharo

  • @mechvlog

    @mechvlog

    19 күн бұрын

    maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

  • @muhammedsuhail4121
    @muhammedsuhail41212 жыл бұрын

    പഴയ glarour ബൈക്കുള്ള ഞാൻ 😞😔

  • @sajeersanju4441

    @sajeersanju4441

    2 жыл бұрын

    വണ്ടിയെ താത്തി കാണരുത് കേട്ടോ എല്ലാ വണ്ടിക്കും അതിന്റെതായ പവർ ഉണ്ട്

  • @drivermalluracergame7515

    @drivermalluracergame7515

    2 жыл бұрын

    Fuel economy king

  • @sinusinu.370
    @sinusinu.370 Жыл бұрын

    Number

  • @sudheeshm1333
    @sudheeshm13332 жыл бұрын

    U namper pliz

  • @abdullakuttyabdullakutty8232
    @abdullakuttyabdullakutty8232 Жыл бұрын

    ഫോൺ നമ്പർ ഒന്ന് തരുമോ

  • @user-fs5qq5of5r
    @user-fs5qq5of5r2 жыл бұрын

    *हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे॥* *हरे राम हरे राम राम राम हरे हरे।* 🌸

  • @mrbhpmech720
    @mrbhpmech7202 жыл бұрын

    👌

Келесі