Mirchi Bajji Recipe / Stuffed Chilli Snack Recipe | Village Food Channel

Mirchi Bajji Recipe | Stuffed Chilli Snack Recipe | Hot Indian Mirchi Bajji
Get Recipe Visit Website :- www.timesofkerala.in/how-to-ma...
Please Like Our Facebook Page :- / craftsmedia
Poly Garden Bank Detail
Name : Directorate Of Sosial Action, Poly Garden
A/C NO. 0738101053384
IFSE. CNRB0000738
Canara Bank Ottapalam
#Mirchi #Bajji #Recipe

Пікірлер: 3 600

  • @VillageFoodChannelOfficial
    @VillageFoodChannelOfficial5 жыл бұрын

    സുഹൃത്തുക്കളെ ഈ വീഡിയോ മാക്സിമം ഷേർ ചെയ്യുക. ഈ സ്ഥാപനം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഇവരെ ആരെങ്കിലും സഹായിക്കുന്നവർ സഹായിക്കട്ടെ. ഒരു ദിവസം ഇവർക്ക് ഭക്ഷണത്തിന് മാത്രം 12000 രൂപയോളം ചെലവ് വരുന്നുണ്ട്. ഷെയർ ചെയ്യുക.

  • @albinvgeorge2769

    @albinvgeorge2769

    5 жыл бұрын

    ❤️❤️

  • @nattukal

    @nattukal

    5 жыл бұрын

    big salute 👍👍👍 .. ethu pole undakkunna foodokke epaavangalk kodukkuka avr agrahikkunnundavum kittunnundavilla 😢😢

  • @sanusaji3471

    @sanusaji3471

    5 жыл бұрын

    ❤️❤️❤️

  • @rahmank8300

    @rahmank8300

    5 жыл бұрын

    Look

  • @adithyank7180

    @adithyank7180

    5 жыл бұрын

    Shared bro. So kind of you

  • @najimilu4818
    @najimilu48185 жыл бұрын

    ഈ വീഡിയോ കണ്ടതിന് ശേഷം ഇക്കാക്കൊരു ബിഗ് സല്യൂട്ട് കൊടുക്കാന്‍ തോന്നിയവര്‍ ഇവിടെ ലെെക്ക്

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @sugithasugithakrishnan9598

    @sugithasugithakrishnan9598

    5 жыл бұрын

    സൂപ്പർ

  • @kangsunboxing7376

    @kangsunboxing7376

    5 жыл бұрын

    Yes

  • @philipphilip4328

    @philipphilip4328

    5 жыл бұрын

    Cheriya meenit valiya meene pidikkal

  • @q4media688

    @q4media688

    5 жыл бұрын

    Good

  • @sdmhzn7581
    @sdmhzn75815 жыл бұрын

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല യൂട്യൂബർ 😍😍

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq broi

  • @levinthomas9734

    @levinthomas9734

    4 жыл бұрын

    Sathyam

  • @gayathrisr6122

    @gayathrisr6122

    4 жыл бұрын

    Yes correct kzread.info/dash/bejne/d2uVtcOupLSnYs4.html

  • @gayathrisr6122

    @gayathrisr6122

    4 жыл бұрын

    @@VillageFoodChannelOfficial kzread.info/dash/bejne/d2uVtcOupLSnYs4.html

  • @jomyjose4910

    @jomyjose4910

    4 жыл бұрын

    Really I support

  • @TechAmz
    @TechAmz5 жыл бұрын

    *ഇപ്പോഴുള്ള വീഡിയോസ് ഒന്ന് പോലും മിസ്സ്‌ ആക്കാറില്ല. ഇക്കയുടെ ഒരു വലിയ ഫാൻ ആയി മാറിയിരിക്കുന്നു. Big salute to u..*

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi......

  • @sreekumarm4658

    @sreekumarm4658

    3 жыл бұрын

    @@VillageFoodChannelOfficial 1xcccccccccccccccccccccccccsssssssssssscccscsccsssssccccssscscs

  • @navask.p3289

    @navask.p3289

    2 жыл бұрын

    🏳️🏴🎌🚩🏁🇮🇳🇦🇲🇦🇸🇦🇬🇦🇬🇦🇮🇦🇱🎌🇦🇨🎌🇧🇩🇦🇪🏴🎉🏆🎎🎍🎖️🎇🧨🧨🎆🎃🎊🎟️🥉🥉⚾️🏀🏐🏐🌍🍋🍐👓🕶️🐩🐒🐅🥰🏐👓🕶️🏐🏐✋️🖐️👋😾😾👇🖕🤙😾🖖👌🖐️😻👈👊👊✋️🤛🖖🙋‍♀️🙅‍♂️🙋🧑‍🍳👩‍🏫👩‍🏭🧑‍🍳👩‍🌾🧑‍🏫

  • @hashimhere9245
    @hashimhere92455 жыл бұрын

    ചേട്ടന്റെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ.......... ഈ പ്രവർത്തി ഇഷ്ടപെട്ടവർ plzzz Like

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi....

  • @rejidevi777

    @rejidevi777

    5 жыл бұрын

    Sprrr bro ,you are really a village mananf you are very kindful

  • @rejidevi777

    @rejidevi777

    5 жыл бұрын

    Kannu niraggu bro ,

  • @user-lr4ln4iz7r

    @user-lr4ln4iz7r

    5 жыл бұрын

    super video

  • @nikhilviyatnampadi
    @nikhilviyatnampadi5 жыл бұрын

    വെറുതെ ഒരു vlog തുടങ്ങി ആൾക്കാരെ കൂട്ടുന്നിടത്തല്ല .. രുചിയോടു കൂടി മനസ്സും മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കുകയാണ് Crafts media. ഈ ചാനൽ മറ്റു ചാനലുകളിൽ നിന്ന് വ്യത്യസ്തമാകാൻ കാരണവും ഇതാണ് ... നിങ്ങൾ ആണ് ഫിറോസിക്ക യഥാർത്ഥ മനുഷ്യൻ .. 😍👌👍👏

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi....😍😍😍😍

  • @jameelashaji9393

    @jameelashaji9393

    2 жыл бұрын

    Good

  • @AutotechtravelShabeerali
    @AutotechtravelShabeerali3 жыл бұрын

    2021 ൽ കാണുന്നവരുണ്ടോ എന്ന കമൻ്റ് ഇല്ലെങ്കിൽ ഒരു ലൈക്ക്😁

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr5 жыл бұрын

    മനുഷ്യനാകാൻ രൂപം മാത്രം പോര മനസ് കൂടി വേണം big salute bro

  • @NGNGNG

    @NGNGNG

    4 жыл бұрын

    yes

  • @sarathkodoth9798
    @sarathkodoth97985 жыл бұрын

    ഭക്ഷണം കഴിക്കുന്നവന്റെ വയറുമാത്രമല്ല, മനസ്സുകൂടി നിറയ്ക്കുകയാണ് ഇക്ക......... ആ വലിയ മനസ്സിനുതന്നെ ഒരു ബിഗ് സല്യൂട്ട്....

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi....😍😍😍😍

  • @aneeshkanhirandiyil7720

    @aneeshkanhirandiyil7720

    5 жыл бұрын

    @@VillageFoodChannelOfficial അഭിനന്ദനങ്ങൾ

  • @bini_bharathan
    @bini_bharathan5 жыл бұрын

    ഇക്കയുടെ എല്ലാ വീഡിയോകളും മുടങ്ങാതെ കാണാറുണ്ട്. Food ഉണ്ടാക്കിക്കഴിഞ്ഞു രാമാ, ലക്ഷ്മണാ എന്നൊക്കെ വിളിച്ചു ഭക്ഷണം എല്ലാർക്കും കൊടുക്കുന്നത് കാണാൻ ഒരു പ്രത്യേക രസമുണ്ട്... എന്റെ വീട്ടിലും ഉണ്ട് രാമൻ, husband ഭരതൻ, മോൻ ലക്ഷ്മൺ, എന്നാൽ ഇന്നത്തെ വീഡിയോ ഒരുപാട് കൂടുതൽ ഇഷ്ടപ്പെട്ടു. സമൂഹത്തിൽ തഴയപ്പെട്ട ഇവരെ പരിഗണിച്ചതിനും, ഒരു ലഘുഭക്ഷണം കൊടുത്തതിനും.ഇക്കാക്ക് ഒരു നൂറു പുണ്യം കിട്ടട്ടെ... Hats off... 🙏🙏🙏🙏

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi....😍😍😍😍

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Sorry Tq sis.....

  • @bini_bharathan

    @bini_bharathan

    5 жыл бұрын

    സ്നേഹപൂർവ്വം സ്വീകരിച്ചിരിക്കുന്നു 🙏

  • @praveendude5971

    @praveendude5971

    5 жыл бұрын

    ശെരിയ

  • @muhammed-vb9pw

    @muhammed-vb9pw

    5 жыл бұрын

    ഈ വീഡിയോ കമന്റ്‌ വായിച്ചുകൊണ്ട് കാണുന്നവർ അടി like👇

  • @thedon6437
    @thedon64374 жыл бұрын

    വിശക്കുന്നവനു അന്നം നല്കുന്നതാരോ.. അവനാണ് അവരുടെ ദൈവം... god bless you... ഫിറോസ് ഇക്കാ

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    4 жыл бұрын

    Tq Bro........

  • @scottsdaleprosthodonticsde37
    @scottsdaleprosthodonticsde375 жыл бұрын

    thanks for sharing about poly garden. you helped me to help them

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq...

  • @ksadhanandakumar811

    @ksadhanandakumar811

    3 жыл бұрын

    Hnm

  • @shibinp2962
    @shibinp29625 жыл бұрын

    വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം നൽകുന്നവൻ ദൈവമാണ്

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @jaseerjaseer2086

    @jaseerjaseer2086

    5 жыл бұрын

    But ed kurach kuranj poyi.....biriyani onnum ingane kodkan thonnillallooo

  • @muhammedmuzammil1685

    @muhammedmuzammil1685

    2 жыл бұрын

    @@jaseerjaseer2086 id thanne kodkunavar apporvamane prethekich utbers

  • @__mehed_ynz_3941
    @__mehed_ynz_39415 жыл бұрын

    ഫിറോസ് ഇക്കാക് അല്ലാഹ് ആയുസ് നീട്ടി കൊടുക്കട്ടെ... നല്ല ഒരു കാര്യം ആണ് ഇക്ക ഇത്... ഒരു ബിഗ് സല്യൂട്ട് ഇക്കാന്റെ ഫാൻസ്‌ ഇവിടെ ലൈക്‌ അടിക്ക്..

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @haridevtk4018

    @haridevtk4018

    4 жыл бұрын

    __mehed_ Ynz_

  • @muhammedsaine.k.m2446
    @muhammedsaine.k.m24463 жыл бұрын

    ഇങ്ങനെയുള്ള ഫിറോസുമാരെയാണ് നാടിന്നാവശ്യം. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല യൂട്യൂബർ. നല്ല മനസ്സിന്നുടമ. അള്ളാഹു നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.. ആമീൻ..

  • @blindpredator2045
    @blindpredator20455 жыл бұрын

    നീ പാവങ്ങളെ സഹായിക്കുവിൻ .... നിന്നെ പടച്ചവൻ സഹായിക്കും..... "മു.നബി"

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi....

  • @hijabiqueen6837

    @hijabiqueen6837

    4 жыл бұрын

    swallahualihivasallam

  • @vishnusekhar4826

    @vishnusekhar4826

    4 жыл бұрын

    🙏🙏🙏

  • @hiba_hibooz4895

    @hiba_hibooz4895

    4 жыл бұрын

    Svallallahu alaihi vasallam

  • @p4media38
    @p4media385 жыл бұрын

    നിങ്ങളുടെ ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട വീഡിയോ

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @ajinsp9834

    @ajinsp9834

    5 жыл бұрын

    Sherikum powlichu

  • @albinvgeorge2769
    @albinvgeorge27695 жыл бұрын

    കഴിക്കുന്നവരുടെയും കാണുന്നവരുടെയും മനസ്സു നിറഞ്ഞു.❤️ ഫിറോസ് ഇക്കയോടുള്ള സ്നേഹം വീണ്ടും വീണ്ടും കൂടുന്നു.😘

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @lizzyeapen7021
    @lizzyeapen70215 жыл бұрын

    Wonderful work and a big heart to share with food with the underprivileged people. As always, wonderful looking food and you make it look very easy.

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi.....

  • @sajilashihabsajilashihab5024
    @sajilashihabsajilashihab50244 жыл бұрын

    പാചകത്തിനുള്ള കഴിവ് മാത്രമല്ല.. നല്ലൊരു മനസിന്‌ ഉടമയാവാനുമുള്ള കഴിവ് കൂടി റബ്ബ് തന്നിണ്ടുണ്ട് ബ്രോ നിങ്ങൾക്.. നിങ്ങളെയും കുടുംബത്തിനെയും അല്ലാഹ് അനുഗ്രഹിക്കട്ടെ !!ആമീൻ

  • @raoofpppmr6901
    @raoofpppmr69015 жыл бұрын

    ഞാനിന്ന് വീഡിയോ യിൽ ഒരു യഥാർത്ഥ മനുഷ്യനെ കണ്ടു.... അതാണ് ഫിറോസ്ക്ക... ഇനിയും ഒരുപാട് ഫിറോസ്കമാർ ഉണ്ടാകട്ടെ...

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @needforspeed4693
    @needforspeed46935 жыл бұрын

    നമ്മുടെ ഫിറോസ് ഇക്കയുടെ ആ നല്ല മനസ്സിന് ഇരിക്കട്ടെ ഞങ്ങടെ വക ഒരു 500 ലൈക്‌.God Bless You ഇക്ക

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @studioworld5979

    @studioworld5979

    5 жыл бұрын

    500 like alla oru 500k like kodukkannam

  • @Veenahimagiri
    @Veenahimagiri5 жыл бұрын

    Adipoli firoz🤗 your presentation is very good and natural, and also receipes

  • @jayakumarj1233
    @jayakumarj12335 жыл бұрын

    One of the best yutuber.. firozz ikka...ikka ningale daivam anugrahikkatte..iniyum nalla videosumayi varanam ALL THE BEST IKKA😍😍😘

  • @rahulkannur3947
    @rahulkannur39475 жыл бұрын

    ഇക്ക ഇതേ പോലെ ബിരിയാണി ഉണ്ടാക്കി ഇവർക്ക് കൂടി കൊടുക്കണം.. അത് അവർക്ക് ഒരു സന്തോഷം ആയിരിക്കും

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Ok Broi

  • @ajithcr8479

    @ajithcr8479

    5 жыл бұрын

    Bro avarkk inganathe biriyani laddu jilebi ingnathe food aanu kooduthal peerum kodukkuka..avarkk natural aaya അ അട poolulla food olke ethikkunnath avarkk valiya ishtamavum

  • @faisalrahmanfaizi1331
    @faisalrahmanfaizi13315 жыл бұрын

    ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ, ഇക്ക ഇവർക്ക് കിടിലൻ ബിരിയാണി ഉണ്ടാക്കി കൊടുക്കുന്നത് കാണണമെന്ന് വല്ലാത്ത ആഗ്രഹം

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Broi... Varu....

  • @Priyashakti
    @Priyashakti5 жыл бұрын

    Great. You have a great heart. Appreciating you for your effort.

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Sis....

  • @user-gi4od3gt3z
    @user-gi4od3gt3z2 жыл бұрын

    അവർ കഴിക്കുന്നത് കണ്ടപ്പോൾ വയറു നിറഞ്ഞു മനസും നിറഞ്ഞു. 🙏സൂപ്പർ 👌👌👌👏👏👏👏👏👏👏

  • @Abdulbasith-qr1ui
    @Abdulbasith-qr1ui5 жыл бұрын

    അള്ളാഹു ബറകത്ത് ചെയ്യട്ടെ ആമീൻ

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @sulfanarafeeq4012

    @sulfanarafeeq4012

    5 жыл бұрын

    Ameen

  • @MALLU_MEDIA13
    @MALLU_MEDIA135 жыл бұрын

    എപ്പോളും നിങ്ങളുടെ വീഡിയോ കാണുമ്പോൾ വായയുടെ ഉള്ളിൽ നിന്നും കപ്പൽ ഓടിക്കാനുള്ള വെള്ളം വരാറുണ്ട് പക്ഷെ ഇ വീഡിയോ കണ്ടപ്പോൾ കണ്ണിൽ നിന്നും ആ വെള്ളം വന്നു 👏👏👏😖😖😘

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    👍👍

  • @user-bm7qn5dp1d
    @user-bm7qn5dp1d3 жыл бұрын

    നല്ല ചാനൽ ആണ് food ഉണ്ടാക്കുന്നത് കാണാൻ മാത്രമല്ല അത് അനാഥായങ്ങളിൽ കൊണ്ടു കൊടുക്കുന്ന ആ നല്ല മനസ്സിന് ഒരായിരം നന്ദി അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് നൽകുമാറകട്ടെ പിന്നെ ഇക്കാ മുളക് ബജി ആണെന്നറിയാൻ മുളക് കാണണോ Shape കണ്ടാൽ പോരെ😀😀

  • @tomhawkgaming4085
    @tomhawkgaming40855 жыл бұрын

    Ikkayude സംസാരരീതി ഇഷ്ടമുള്ളവർ like

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi

  • @rufaidhap4854

    @rufaidhap4854

    2 жыл бұрын

    😄

  • @gloryphilip127
    @gloryphilip1275 жыл бұрын

    ചേട്ടൻ സൂപ്പറാ

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @biljikalathungal2803

    @biljikalathungal2803

    5 жыл бұрын

    നല്ല കാര്യം ഇക്കാ

  • @abhijithv7058
    @abhijithv70585 жыл бұрын

    Ikka ithum kalakki Ishtappettavar like adikkane

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @rajithakg2295
    @rajithakg22954 жыл бұрын

    Really a big fan of uu... great job.... inspiration to many..god bless you

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    4 жыл бұрын

    tq so much sis......

  • @steephenp.m4767
    @steephenp.m47673 жыл бұрын

    Very tasty snak, good video, thanks

  • @evabeautytips5573
    @evabeautytips55735 жыл бұрын

    Innu new place aanalo ikka.... Nthayalum sambavam kidu aayindta😍😍😍

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Sis

  • @gowthamgk8670
    @gowthamgk86705 жыл бұрын

    Grandpa kitchen channel videos kanunavar undo😉😁

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    👍

  • @jithinps8317

    @jithinps8317

    5 жыл бұрын

    തീർച്ചയായും

  • @sidharthkumars5203

    @sidharthkumars5203

    5 жыл бұрын

    Pinne

  • @shanumolshanu7866

    @shanumolshanu7866

    5 жыл бұрын

    Sss avide vann oru comment idaneeee

  • @sanjugaming144

    @sanjugaming144

    5 жыл бұрын

    same style firoz ikkaaa...god bless u

  • @muhammedsinank3425
    @muhammedsinank34252 жыл бұрын

    സൂപ്പർ വീഡിയോ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു

  • @Grace-pp3dw
    @Grace-pp3dw3 жыл бұрын

    We are very happy with your videos. I watch you everyday. Thank you. Watching from australia. Praise the Lord. God bless you.

  • @suhailk4101
    @suhailk41015 жыл бұрын

    ഇക്കാ നിങ്ങളോടുളള സ്നേഹവും ബഹുമാനവും കൂടിവരുന്നൂ കണ്ണ് നിറഞ്ഞു Big salute...

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi....😍😍😍😍

  • @dilshadkuppadi2008
    @dilshadkuppadi20085 жыл бұрын

    ഇക്കാന്റെ നല്ല മനസിന്‌ നന്ദി. അടുത്തതായി കുഴിമന്തി ഉണ്ടാക്കാമോ. ഞാൻ ഒരുവിധം എല്ലാം കണ്ടിട്ട് ഉണ്ടാക്കി നോക്കി spr എല്ലാർക്കും ഇഷ്ടായി

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Sramikkaam Broi

  • @whitemarkerr7177
    @whitemarkerr71773 жыл бұрын

    The roll model to bee... Instead of taking vedio he had done ah great.. Greatest.. Job👍👍👏👏👏👏👏

  • @unnikrishnan4833
    @unnikrishnan48335 жыл бұрын

    Enikku etavum kooduthal istamulla cookary show.god bless you chetta

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Bro

  • @crtecchandhu5074
    @crtecchandhu50745 жыл бұрын

    എത്ര പ്രെശംസിച്ചാലും മതിയാവില്ല ഈ നല്ല മനസിനിരിക്കട്ടെ ഒരു കുതിരപ്പവൻ 😘😍❤👏

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @basilshibu9207
    @basilshibu92075 жыл бұрын

    വിശക്കുന്ന വയറുകൾക്കു ഒരു നേരത്തെ ഭക്ഷണം കൊടുക്കണത് ഒരു വലിയ സത്കര്മമാണ് സോദരാ അള്ളാഹു ഇങ്ങളുടെ പേര് അവരുടെ കിതാബിൽ എഴുതി വെക്കട്ടെ ഇനിയും ഇതുപോലത്തെ നല്ല വീഡിയോസ് ആയി വരണം We will show our best support May god bless you!!!!😘😘😍😍

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @shihabudheenpoovathingal8701

    @shihabudheenpoovathingal8701

    4 жыл бұрын

    Ameen

  • @hemaraja1510
    @hemaraja15103 жыл бұрын

    Very Nice. Good humanity also. More cook and more serve for the people. For cooking you choosing places are very beautiful. Thankyou

  • @hawks_pilot
    @hawks_pilot3 жыл бұрын

    Baki ullavar avarude pocket nirakunnu ee manushyan manass nirakunnu😍😍😍😘😘

  • @Salman_Hashir
    @Salman_Hashir5 жыл бұрын

    Superb ,powlichhh ,kidukkiii......

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @gibinabraham7548
    @gibinabraham75485 жыл бұрын

    Great work sir, God bless you for your kindness

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @musafiramusukottakkal6350
    @musafiramusukottakkal63505 жыл бұрын

    Allah nalla oru video..allahu anugrahikkatte

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Sis..

  • @noushadnoushu2901
    @noushadnoushu29013 жыл бұрын

    ഇത് വരെ dislike ആരാടാ അടിക്കാൻ ഇഷ്ടപ്പെടുന്നത്. ഫിറോസിക്ക അടിപൊളി അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ

  • @anujunuanujunu5354

    @anujunuanujunu5354

    2 жыл бұрын

    Aameen

  • @Gokwheels
    @Gokwheels5 жыл бұрын

    മലയാളത്തിലെ granpa kitchen

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @anilaasokan2582
    @anilaasokan25825 жыл бұрын

    സൂപ്പർ ടിപ്സ് കാണുബോൾ മനസിലാവും നല്ല രുചിയുണ്ടെന്ന്

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @shincemathew
    @shincemathew4 жыл бұрын

    U r the best KZreadr i have seen ever..❤️❤️..😊😊

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    4 жыл бұрын

    tq bro .......

  • @rincevarughese5042
    @rincevarughese50425 жыл бұрын

    All I want to say is That I appreciate you Firoz ikaa

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi

  • @sanjugaming144
    @sanjugaming1445 жыл бұрын

    NORTH INDIA - GRANDPA KITCHEN , SOUTH INDIA - CRAFTS MEDIA ! GOD BLESS BOTH ... PROUD OF KERALA ! PWOLIKK ! I'M WAITING FOR THIS TYPE HEART !!!!!!!

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @gafoorqtr1320
    @gafoorqtr13205 жыл бұрын

    ട്രാവൽ വീഡിയോകൾ നടത്തി അവിടെ ഉള്ള ഭക്ഷണങ്ങൾ പ്രേക്ഷകരെ കാണിച്ച ഒറ്റക്ക് തിന്നുന്ന ആളുകളിൽ നിന്നും വ്യത്യസ്തമായ ഒരു വീഡിയോ അവർക്ക് കൊടുത്തത് ഒരു ചെറിയ ഭക്ഷണമാണെങ്കിൽ പോലും അവരുടെ മുഖത്ത് കണ്ട സന്തോഷമാണ് പ്രേക്ഷകരായ ഞങ്ങളുടെ കണ്ണു നിറഞ്ഞത് നിങ്ങളാണ് ശരിക്കും hero😍😍😍😍

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @JOSIANGREENVLOGS
    @JOSIANGREENVLOGS2 жыл бұрын

    എനിക്ക് വളരെ ഇഷ്ടപ്പെട്ട യൂട്യൂബർ.നല്ല വിഭവങ്ങൾ.

  • @lizzyeapen7021
    @lizzyeapen70215 жыл бұрын

    You have done a wonderful thing by sharing the food with these underprivileged people. Where is this place? As always, you make things very simple.

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    plakkad. tq broi

  • @malayalamtech3374
    @malayalamtech33745 жыл бұрын

    Firoz kakate FANS Like

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @minimolkanosh5836
    @minimolkanosh58365 жыл бұрын

    Brother ,this is the most beautiful video I have seen

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Sis

  • @ArifArif-yu6tr
    @ArifArif-yu6tr3 жыл бұрын

    Masha allah Allahu barakath cheyyatte

  • @sabarinathan3876
    @sabarinathan38765 жыл бұрын

    Appreciate your extended support and help to old-age home Firoz bro😊 Fan and subscriber from Bangalore

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    tqbro ...

  • @evabeautytips5573
    @evabeautytips55735 жыл бұрын

    God bless u and ur family & friends ❤️

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Sis

  • @bijithkbbiji3954
    @bijithkbbiji39545 жыл бұрын

    ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യമുള്ളവരാണെന്നു തോന്നി പോകും ..ദൈവം അവരെയും ഇക്കയെയും രക്ഷിക്കട്ടെ ♥️♥️

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Shariyaa broi.... Tq...❤️❤️

  • @ibrahimcp3575
    @ibrahimcp35755 жыл бұрын

    Kandathil vech ettavum nalla video ithayirunnu nallamanass super

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @abinmathewkurian9957
    @abinmathewkurian99575 жыл бұрын

    Your doing a great work god bless you

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi

  • @amaluyt156
    @amaluyt1565 жыл бұрын

    Ithupoleyulla snacks indakanam chetta

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Ok Broi

  • @shnojshinu852
    @shnojshinu8525 жыл бұрын

    ഫിറോസ് ഭായ് നിങ്ങളുടെ വലിയ മനസാണ്. നിങ്ങൾ അവതരിപ്പിച്ചതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട വിഡിയോ ഇതാണ്. ഇ പാവങ്ങളെ സഹായിക്കാൻ എന്നെകൊണ്ട് ആവുന്ന ഒരു ചെറിയ തുക ഞാൻ അയക്കാൻ തീരുമാനിച്ചിട്ടുണ്ട്.... നമ്മുടെ കൂട്ടത്തിലുള്ള എല്ലാവരും ചെറിയ തുകകൾ നൽകി അവർക്ക്. ഒരു വലിയ സദ്യ നൽകണം എന്നാണ് എന്റെ ആഗ്രഹം നമ്മൾ എല്ലാവരും സഹകരിച്ചാൽ അത് സാദിക്കും

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Ok Broi..... Tq so much..❤️❤️❤️❤️❤️

  • @ayishabeeviks9774
    @ayishabeeviks97744 жыл бұрын

    Super sir, you are extremely good & kind, god bless you😘😘

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    4 жыл бұрын

    tq sis ....

  • @anishthankappan3682
    @anishthankappan36824 жыл бұрын

    Super, ikkka super, thangal oru vithyasathamane super

  • @anshaf1815
    @anshaf18155 жыл бұрын

    You are kind hearted bro❤️

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @udayakumarudayan988
    @udayakumarudayan9885 жыл бұрын

    ഇക്ക.... എന്റ നെഞ്ചിടിപ്പ് കൂട്ടിയ വീഡിയോ ഇക്കാ... പടച്ചോൻ അനുഗ്രഹിക്കട്ടെ..

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @muhammadchakutty8524

    @muhammadchakutty8524

    4 жыл бұрын

    Keep handgloves while cooking

  • @parukannan9232
    @parukannan92324 жыл бұрын

    ഈ വീഡിയോ കണ്ടപ്പോ സന്തോഷവും ഒപ്പം ഒത്തിരി വിഷമവും തോന്നി...താങ്കളുടെ നല്ല മനസിന്‌ ദൈവം അനുഗ്രഹിക്കട്ടെ.....

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    4 жыл бұрын

    mmm... tq sis

  • @pranavtv1615
    @pranavtv16154 жыл бұрын

    Great work bro God bless you bro😍😍❤️❤️❤️❤️

  • @irshadvk2699
    @irshadvk26995 жыл бұрын

    Chetta poliyan Proud of you

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @armydon5342
    @armydon53425 жыл бұрын

    Firoskka fan ivide like ❤

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @RITZMEDIA
    @RITZMEDIA4 жыл бұрын

    Insha allah..

  • @murshidhacpr3863
    @murshidhacpr38633 жыл бұрын

    Ningale polulla youtubersaaan naadinaavashyam big salute firoskka❤️

  • @dayalsreekumar5204
    @dayalsreekumar52045 жыл бұрын

    ഇക്കയെ എന്നും ദൈവം രക്ഷിക്കട്ടെ 🙏

  • @subins3297
    @subins32975 жыл бұрын

    Big salute ഇക്കാ💕

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @11987.
    @11987.4 жыл бұрын

    Chetta sambhavam ushaarayitundu, kidu... Salute u again for your great mind

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    4 жыл бұрын

    tq bro ........

  • @smithakrishnansmithakrishn5058
    @smithakrishnansmithakrishn50584 жыл бұрын

    Super nallathu

  • @abhijithv7058
    @abhijithv70585 жыл бұрын

    Ikkayude manasin oru big salute 😃😃

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @srprakash5476
    @srprakash54765 жыл бұрын

    Ningalu valya Manasa bro. Nalla karyam aanu cheythath. Super

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi....

  • @jasminevarghese472
    @jasminevarghese4725 жыл бұрын

    ഒട്ടും ജാട ഇല്ലാത്ത അവതരണം super u r all vedios Stay blessed 👌👌👌

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...

  • @bijuck6503
    @bijuck65035 жыл бұрын

    വളരെ യാദ്യ ചികമായാണ് താങ്കളുടെ ഒരു വിഡിയോ കണ്ടത് അതിന് ശേഷം ഓരോ വീഡിയോയും തിരഞ്ഞ് കാണുകയായിരുന്നു ഇപ്പോ ഈ വീഡിയോയിലൂടെ താങ്കളുടെ വലിയൊരു മനസ്സും കാണാൻ സാധിച്ചു കണ്ണും മനസ്സും നിറച്ച ഈ ഒരു വീഡിയോയ്ക്ക് നന്ദി സജിത്ത് വിജിത്ത് ലക്ഷമണൻ മറ്റ് എല്ലാ അനിയൻമാർക്കും ഒരു ആയിരം ലൈക്ക്

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍

  • @gayathridevi1190
    @gayathridevi11905 жыл бұрын

    Love to u r attitude

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Sis....

  • @anandhu373
    @anandhu3735 жыл бұрын

    നല്ല കാര്യം ആണ് ചേട്ടൻ ചെയുന്നത് 👍👍👍👍👍👍👍👍👍❤❤❤❤

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @sanoopdhruvan7881
    @sanoopdhruvan78813 жыл бұрын

    Ikka u r great..oñnum parayanilla.....

  • @ARAVINDYUVS
    @ARAVINDYUVS5 жыл бұрын

    grandpas kitchen athe tune... great

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi.....

  • @jyothishr8953
    @jyothishr89535 жыл бұрын

    നിങ്ങൾ ഈ ചെയ്തത് നന്നായി സുഹൃത്തേ ദൈവം അനുഗ്രഹിക്കട്ടെ

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @chandranchandran1052

    @chandranchandran1052

    4 жыл бұрын

    Jyothish R h

  • @jamshadameer9280
    @jamshadameer92805 жыл бұрын

    Masha Allah

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi

  • @ashimkhader8921
    @ashimkhader89214 жыл бұрын

    Great man... salute ikka.. good work

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    4 жыл бұрын

    Tq Bro.....

  • @vjaykumar3519
    @vjaykumar35195 жыл бұрын

    அருமை வாழ்த்துக்கள்

  • @sumianil3331
    @sumianil33315 жыл бұрын

    ഞാൻ കണ്ണകണ്ട ദൈവം ആണ് ഇക്ക ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Sis

  • @MALLU_MEDIA13
    @MALLU_MEDIA135 жыл бұрын

    👏👏👏👏😘😘😘😘😘😘😘😘Ningalude Nalla Manasin Irikkate Oru Big Salute

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍

  • @sajithkrishna1918
    @sajithkrishna19183 жыл бұрын

    One of my dream that you have done thanks for doing this video 😘

  • @shenoychandran3212
    @shenoychandran32122 жыл бұрын

    You're really great mashe.... God bless you... All the best wishes

Келесі