Miracle Fruit | FZ ROVER | Malayalam

Miracle fruit
#miraclefruit #fzrover #malayalam
Sreejith: 9946495075
My WhatsApp: 9496829997

Пікірлер: 129

  • @navasmattanur7604
    @navasmattanur76043 жыл бұрын

    ചില ആൾക്കാർ ഈ പഴം കഴിച്ചിട്ടായിരിക്കും വലിയ വീര വാദം മുഴക്കിയിട്ട് പച്ച മുളക് കഴിക്കുന്നത് 🤩🤩🤩😄😄😄

  • @FZROVER

    @FZROVER

    3 жыл бұрын

    ആയിരിക്കും 😄

  • @thwayyibamp4516

    @thwayyibamp4516

    Жыл бұрын

    വെറും കള്ളം മുളക് കടിച്ചാൽ എരിയും പുളിയുള്ളത് മധുരം ഉണ്ടാകും ഞങ്ങൾ പരീക്ഷിച്ചു

  • @PrinceDasilboy
    @PrinceDasilboy3 жыл бұрын

    06:00 ejjathi expresssion😍😎

  • @FZROVER

    @FZROVER

    3 жыл бұрын

    😄

  • @PrinceDasilboy
    @PrinceDasilboy3 жыл бұрын

    Presentstion super aanu to😍😍👌

  • @FZROVER

    @FZROVER

    3 жыл бұрын

    Thank u🥰

  • @safnaaneesh7758
    @safnaaneesh77582 жыл бұрын

    veetil und miracle fruit.. vangichu vecha varsham korach fruit ndayuluu.. e varsham kore miracle fruits ndayitund.. mulak try cheythitila nokanam... puli kazhichal nalla madhuram aan

  • @FZROVER

    @FZROVER

    2 жыл бұрын

    😊👍🏻

  • @aneenarafeeque97
    @aneenarafeeque972 жыл бұрын

    Naan kazhichittund broo super aanu

  • @shaji4s782
    @shaji4s7822 жыл бұрын

    നല്ല അവതരണം ...

  • @lovedale8611
    @lovedale86113 жыл бұрын

    Amazing👏

  • @vachan0r757
    @vachan0r7573 жыл бұрын

    Ente veettilund ee fruit 3 plant und

  • @ashiqbasheer8995
    @ashiqbasheer89952 жыл бұрын

    Itheviyanu location

  • @FAHADPM
    @FAHADPM3 жыл бұрын

    Da after this experiment... Jeevan epozhum indo....😜🤩😍

  • @FZROVER

    @FZROVER

    3 жыл бұрын

    ഉണ്ടെടാ.. ശരിക്കും അത്ഭുതം തന്നെയാ ഈ പഴം.. നാവിൽ എരിവ് അറിയുന്നേ ഇല്ല

  • @rahoofraho5728
    @rahoofraho57282 жыл бұрын

    പുളി കഴിച്ചാൽ മാത്രം ആണ് മധുരം

  • @mehrinzariah6980
    @mehrinzariah69803 жыл бұрын

    ആ മുളക് ഏതായാലും നല്ല എരിവുള്ളത് തന്നെ യാണ്. ഞങ്ങളുടെ വീട്ടിൽ ഉണ്ട് ഈ മിറക്കൽ മരം പഴം ഉണ്ടായിട്ടില്ല

  • @reeansyam6001
    @reeansyam60012 жыл бұрын

    നങ്ങ്ങടെ വീട്ടിൽ എന്ന് ഫ്രൂട്ട് പിടിച്ചു 😍

  • @safvaks9168
    @safvaks91682 жыл бұрын

    ഞാൻ പച്ചമുളക് കഴിച്ചു നോക്കി എരിവ് ഉണ്ട്. എരിവ് ന്റെ intensity കുറവാണോ എന്ന് doubt ഉണ്ട്.

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @syamkrishna8249
    @syamkrishna82493 жыл бұрын

    Adipoliii ❤️❤️😍

  • @FZROVER

    @FZROVER

    3 жыл бұрын

    Thank u🥰

  • @abhilashkollam9607
    @abhilashkollam96072 жыл бұрын

    Wow ഞാൻ എന്നും കഴിക്കും

  • @abhilashkollam9607

    @abhilashkollam9607

    2 жыл бұрын

  • @jacobmathew3950
    @jacobmathew39502 жыл бұрын

    ഇതിന്റെ കുരു കുഴിച്ചിട്ടാൽകിളിർക്കുമൊ ?

  • @shahinashahi7368
    @shahinashahi73682 жыл бұрын

    ഞങ്ങളെ വീട്ടിലും ഉണ്ട് പുളിയുള്ള തിന്നാലേ മധുരിക്കുള്ളു മുളവൊന്നും തിന്നല്ലേ

  • @ajmiyaworld3553
    @ajmiyaworld35532 жыл бұрын

    Polichu ❤️❤️❤️

  • @FZROVER

    @FZROVER

    2 жыл бұрын

    🥰🥰🥰

  • @donamariasanthosh7130
    @donamariasanthosh71303 жыл бұрын

    മുളകിന് എരുവാണേ പുളി തിന്നാൽ മാത്രമേ മധുരം ഒള്ളു. ഞങ്ങടെ വീട്ടിലും miracle furit ഉണ്ട്

  • @FZROVER

    @FZROVER

    3 жыл бұрын

    മുളകിന് എരിവ് ഇല്ല.. ഞാൻ നേരിട്ടു വീഡിയോയിൽ കാണിച്ചില്ലേ

  • @khairunneesakahiru3214

    @khairunneesakahiru3214

    3 жыл бұрын

    Ngalum try ചെയ്തു but puliyulladh mathre madhuram feel cheyyunnollum

  • @FZROVER

    @FZROVER

    3 жыл бұрын

    എരിവ് അറിയുന്നുണ്ടോ

  • @firosop

    @firosop

    3 жыл бұрын

    എന്റെ വീട്ടിലും ഉണ്ട് മുളക് പരീക്ഷിച്ചിട്ടില്ല ഇന്ന് ചെന്ന് നോക്കണം

  • @Adil-zi9ts

    @Adil-zi9ts

    3 жыл бұрын

    @@firosop veruthe oru sahasathinu muthirenda. Erivinu oru mattavum undavilla

  • @yourchannel5347
    @yourchannel53473 жыл бұрын

    All videos very interesting katta waiting for next video👍

  • @FZROVER

    @FZROVER

    3 жыл бұрын

    Thank u😊.. ഇനി വരാനുള്ളതൊക്കെ അടിപൊളി വീഡിയോസ് തന്നെയാ.. Share ചെയ്തേക്കണേ

  • @abhilashkollam9607
    @abhilashkollam96072 жыл бұрын

    സൂപ്പർ 👍👍👍👍👍

  • @FZROVER

    @FZROVER

    2 жыл бұрын

    😊

  • @josephxavier6341
    @josephxavier63412 жыл бұрын

    Ee fruit kazhichalum ezhiv und ... Athin oru vethyasavum illa...aarum parishivh nokkanda nalla pani kittum😁😅😂

  • @ghoshalkrishna6595
    @ghoshalkrishna65953 жыл бұрын

    Super. 👍👍👍

  • @FZROVER

    @FZROVER

    3 жыл бұрын

    Thank u😊 Share ചെയ്യാൻ മറക്കല്ലേ

  • @sreeamal8049
    @sreeamal80492 жыл бұрын

    ഇത് കീമോ തെറാപ്പി എടുക്കുന്നവർക്കു കൊടുക്കുന്നത് നല്ലതാണ്. ഫുഡ്‌ കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവില്ലാന്നു പറയുന്നു.

  • @niyasnt4218
    @niyasnt42183 жыл бұрын

    😍😍😍😍👍

  • @FZROVER

    @FZROVER

    3 жыл бұрын

    😊share ചെയ്യാൻ മറക്കണ്ട

  • @zaharan4407
    @zaharan44073 жыл бұрын

    Super👍🏻👍🏻👍🏻

  • @FZROVER

    @FZROVER

    3 жыл бұрын

    Thank u😊

  • @FZROVER

    @FZROVER

    3 жыл бұрын

    Share ചെയ്യണേ

  • @sibinrajneyyen1879
    @sibinrajneyyen18793 жыл бұрын

    Nice...❤️

  • @FZROVER

    @FZROVER

    3 жыл бұрын

    Thank u😊

  • @antonypj8579
    @antonypj85793 жыл бұрын

    Nice

  • @FZROVER

    @FZROVER

    3 жыл бұрын

    Thank u🥰

  • @syamalakumari8177
    @syamalakumari8177 Жыл бұрын

    Lemon. Nalla madhuramanu

  • @minnaloggy6516
    @minnaloggy65162 жыл бұрын

    Chettante sound poli anu

  • @FZROVER

    @FZROVER

    2 жыл бұрын

    ആണോ 😊 Thank u🥰

  • @m3vlogthalassery587
    @m3vlogthalassery5873 жыл бұрын

    Ethra time vare undakum madhuram ?

  • @FZROVER

    @FZROVER

    3 жыл бұрын

    2 മണിക്കൂർ വരെ നിൽക്കുന്നുണ്ട്

  • @salmathjafeer3831

    @salmathjafeer3831

    3 жыл бұрын

    ath kazhicha verenth kazhikkumbazhum aa fruitinte athe taste

  • @salmathjafeer3831

    @salmathjafeer3831

    3 жыл бұрын

    lime itta vellam sherikkum limejuice kudikknna polenne ind

  • @FZROVER

    @FZROVER

    3 жыл бұрын

    @@salmathjafeer3831 അതെ

  • @binthmuhammed3356
    @binthmuhammed33563 жыл бұрын

    Pulikk matrame maduramullu ente veettilum. Und pachamulakinu erivund

  • @FZROVER

    @FZROVER

    3 жыл бұрын

    ഈ വീഡിയോയിൽ ഞാൻ പച്ചമുളക് കഴിക്കുന്നത് കാണിച്ചല്ലോ... എനിക്ക് എരിവ് അറിഞ്ഞില്ല 😊

  • @AbdulRasheed-vq1qu
    @AbdulRasheed-vq1qu2 жыл бұрын

    ഞാനും ഇന്ന് വാങ്ങി വെച്ചുട്ടുണ്ട്,ഇനി എപ്പോ ആണാവോ കായി ഫലം തരിക

  • @FZROVER

    @FZROVER

    2 жыл бұрын

    😄

  • @sudhisudhi3895
    @sudhisudhi38952 жыл бұрын

    എന്തിനാ സുഹൃത്തേ കള്ളം പറയുന്നത് ഞാൻ ഇത് കഴിച്ചിട്ട് ഞാൻ ഒരു കാന്താരി മുളക് കടിച്ചു നല്ല സൂപ്പർ എരിവ് പിന്നെ വേപ്പില തിന്നു അതിന് കയ്പ് ഉണ്ട്. പുളിഞ്ചിക്ക തിന്നാൽ മധുരമാണ്. Ok.

  • @mekhakrishnanrs2171
    @mekhakrishnanrs21713 жыл бұрын

    Njn ipo kazhiche ullu , taste ind , ayine sheshm lemon kayichu nalla sweet

  • @FZROVER

    @FZROVER

    3 жыл бұрын

    അടിപൊളി അല്ലേ 😊 ആ ടേസ്റ്റ് എത്ര സമയം നാവിൽ ഉണ്ടായിരുന്നു

  • @mekhakrishnanrs2171

    @mekhakrishnanrs2171

    3 жыл бұрын

    @@FZROVERnalla sweet ayittnd , kurach time ndayiii , balance fruit und Nala kazhikkn 😊😉

  • @FZROVER

    @FZROVER

    3 жыл бұрын

    Max 2 മണിക്കൂർ വരെ ഉണ്ടാവും

  • @mekhakrishnanrs2171

    @mekhakrishnanrs2171

    3 жыл бұрын

    @@FZROVER ano , 😊😊😊

  • @mekhakrishnanrs2171

    @mekhakrishnanrs2171

    3 жыл бұрын

    @@FZROVER hlooo chettta , iyinte price etra Anu ,

  • @Raniya-fc2nw
    @Raniya-fc2nw3 жыл бұрын

    Evide sthalam

  • @FZROVER

    @FZROVER

    3 жыл бұрын

    കണ്ണൂർ ആറളം

  • @najmarasheed464
    @najmarasheed4642 жыл бұрын

    it's really true

  • @FZROVER

    @FZROVER

    2 жыл бұрын

    അതെ 😊

  • @midhuntech3872
    @midhuntech38723 жыл бұрын

    Kannur Eda bro

  • @FZROVER

    @FZROVER

    3 жыл бұрын

    കണ്ണൂർ കുത്തുപറമ്പ 😊

  • @user-nl5mj7vl8f
    @user-nl5mj7vl8f4 ай бұрын

    Ente vittil und pakshe edh mulag eriv und

  • @dimostmtr
    @dimostmtr3 жыл бұрын

    ഇത് ഞാനും കഴിച്ചിട്ടുണ്ട്...നമ്മുടെ അടുക്കല്‍ ഉണ്ട്. ഈ ഫ്രൂട്ട്.

  • @FZROVER

    @FZROVER

    3 жыл бұрын

    എങ്ങിനെ ഉണ്ട്.. അടിപൊളി അല്ലേ

  • @learlyra1492

    @learlyra1492

    2 жыл бұрын

    Kitumo

  • @NaheenaSubair
    @NaheenaSubair2 жыл бұрын

    Puli ullath yenth kazhichalum 🍋 kazhichalum nalla iratti mathuram undavum. Njan kazhichittund. Pacha mulak kazhichal yerivu thanneya.

  • @shubishubiparaprath6256
    @shubishubiparaprath62563 жыл бұрын

    പിറ്റേ ദിവസം കക്കൂസിൽ പോയപ്പോൾ എന്തുണ്ട് സ്ഥിതി പച്ചമുളക് കഴിച്ചത് കൊണ്ട്??

  • @FZROVER

    @FZROVER

    3 жыл бұрын

    ഒരു പച്ചമുളക് തിന്നിട്ട് എന്താവാനാ

  • @firosop
    @firosop3 жыл бұрын

    ഈ പെണ്ണ് വെറുതെ പുളി മാത്രമേ ഇതിൽ പരീക്ഷിച്ചിട്ടു കാര്യമുള്ളൂ ബാക്കി എന്ത് കഴിച്ചാലും അതിൻറെ രുചി തന്നെയായിരിക്കും

  • @naseemashaji1633

    @naseemashaji1633

    3 жыл бұрын

    Kayppo?

  • @5THDIMENSIONS
    @5THDIMENSIONS2 жыл бұрын

    Chetta ith chanappara aan chanakappara alla

  • @FZROVER

    @FZROVER

    2 жыл бұрын

    😊

  • @sheebajoseph6330
    @sheebajoseph63302 жыл бұрын

    ഞങ്ങൾക്ക് ഒരുപാട് പിടിക്കുന്നു 😊👍

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @nigisojan7007
    @nigisojan70072 жыл бұрын

    കയ്പുള്ളത് കഴിച്ചാൽ കയ്പ് തന്നെയാണ്

  • @abidsheril3808
    @abidsheril38083 жыл бұрын

    എന്തിനാ വെറുതെ ഡയലോഗ് അടിക്കുന്നത്? മിറക്കിൾ ഫ്രൂട്ട് കഴിച്ചതിന് ശേഷം പുളിയുള്ള എന്ത് കഴിച്ചാലും മധുരം ഉണ്ടാകും. അല്ലാതെ വേറെ ഒരു സാധനം കഴിച്ചാലും മധുരം ഉണ്ടാകില്ല. പിന്നെ,മിറക്കിൾ ഫ്രൂട്ട് പറിച്ചു വെച്ച് പഴുപ്പിക്കാൻ പറ്റിയ ഫ്രൂട്ട് അല്ല.പറിച്ച് വെച്ചാൽ ഒരു ദിവസത്തിൽ കൂടുതൽ നിൽക്കുക ഇല്ല. അതിന്റെ ക്വാളിറ്റി നഷ്ടപ്പെടും. പിന്നെ, മിറക്കിൾ ഫ്രൂട്ട് കഴിച്ചിട്ട് പച്ചമുളക് തിന്നാൽ ഒരിക്കലും മധുരം കിട്ടില്ല.താങ്കൾ എടുത്ത പച്ചമുളക് എരുവില്ലാത്ത മുളകാകും. പിന്നെ, മിറക്കിൾ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള മിറാക്കുലിൻ നമ്മുടെ രസ മുകുളങ്ങളിൽപ്പെട്ട പുളി രസത്തെ താൽക്കാലികമായി ഉറക്കി കളയുകയാണ് ചെയ്യുന്നത്. അതിന്റെ പ്രവർത്തനം ഒരു മണിക്കൂർ മുതൽ മാക്സിമം ഒന്നര മണിക്കൂർ വരെ നില നിൽക്കും. എന്റെ അടുത്ത് മിറക്കിൾ ഫ്രൂട്ടിന്റെ ഒരുപാട് മരങ്ങൾ ഉണ്ട്. ചെറിയ തൈകൾ മുതൽ 10 അടി പൊക്കം ഉള്ള മരങ്ങൾ വരെ ഉണ്ട്. Contact num:+91 9847181010

  • @naseemashaji1633

    @naseemashaji1633

    3 жыл бұрын

    Kaypulla sadanam kayichalo?

  • @sameemkollamkandy285

    @sameemkollamkandy285

    3 жыл бұрын

    👍

  • @sujathap8155
    @sujathap81553 жыл бұрын

    ഇതിന്റെ ചെടി എവിടന്ന് കിട്ടും

  • @sujathap8155

    @sujathap8155

    3 жыл бұрын

    കണ്ണൂരിൽ kittuvo

  • @DinkiriVava.

    @DinkiriVava.

    3 жыл бұрын

    കടയി ഉണ്ട്

  • @ayshabi2289
    @ayshabi22892 жыл бұрын

    അത് കഴിച്ചാൽ മുളകിന് എരിവുണ്ടാകും അതിൽ മറ്റാമില്ല പുളി മാത്രം മധുരമാകും രണ്ടു കൊല്ലം മുൻപ് ഞാൻ വാങ്ങിച്ചതാണ് ചോറിലുള്ള പുളിയും മധുരമായി അനുഭവപ്പെടും പലരും ഇല്ലാത്തതു പറഞ്ഞു തെറ്റി ധരിപ്പിക്കുന്നുണ്ട്

  • @FZROVER

    @FZROVER

    2 жыл бұрын

    ഞാൻ കഴിച്ചിട്ട് എരിവ് ഉണ്ടായില്ല 😊

  • @thomasvarghese4415

    @thomasvarghese4415

    2 жыл бұрын

    Correct

  • @faizalkottarathil9443
    @faizalkottarathil94433 жыл бұрын

    Da firo

  • @FZROVER

    @FZROVER

    3 жыл бұрын

    ഹായ്

  • @hamdhafarhan1433
    @hamdhafarhan14333 жыл бұрын

    കൊറോണ പുടിച്ച ഞാൻ ഇത് കാണുന്പോൾ 🤣🤣

  • @FZROVER

    @FZROVER

    3 жыл бұрын

    😂😂😂

  • @safnaanshif7727
    @safnaanshif7727 Жыл бұрын

    Ith kayichit jolo chip kayicha super aaaavum

  • @aryasvlog3755
    @aryasvlog3755 Жыл бұрын

    ഒന്നുകിൽ ആ മുളകിന് എരിവ് ഉണ്ടാകില്ല... അല്ലാതെ miracle fruit kazhich കഴിഞ്ഞാൽ എരിവ് ഉണ്ടാകാതിരിക്കില്ല.. നല്ല എരിവ് ഉണ്ടാകും.. ഞാൻ കഴിച്ചതാണ്

  • @shaukkathsha6033
    @shaukkathsha60333 жыл бұрын

    എന്ത് വേണേലും തിന്നോ മക്കളെ മുളക് തിന്നല്ലേ പെട്ട് പോകും ☺️

  • @FZROVER

    @FZROVER

    3 жыл бұрын

    എരിയില്ല.. ഞാൻ ഗ്യാരണ്ടീ 😊

  • @shaukkathsha6033

    @shaukkathsha6033

    3 жыл бұрын

    FZ ROVER മുളക് തിന്ന് ഞാൻ പെട്ടതാണ്

  • @FZROVER

    @FZROVER

    3 жыл бұрын

    ആ വീഡിയോയിൽ ഞാൻ നല്ല പച്ചമുളകാ കഴിക്കുന്നത് 😊നാവിൽ എരിവ് അറിയുന്നേ ഇല്ല

  • @vishnu_ambili
    @vishnu_ambili2 жыл бұрын

    Fake expressions 😅

  • @FZROVER

    @FZROVER

    2 жыл бұрын

    🤦🏻

Келесі