😋മിക്സിയിൽ ഒരു അടിപൊളി പൈനാപ്പിൾ കേക്ക്|PINEAPPLE CAKE|pineapple upside down cake recipe |

Автокөліктер мен көлік құралдары

Pineapple Cake|Homemade |No Oven |Yummy| Chikkus Dine|Pineapple Cake
Pineapple Cake
#Pineapple Cake Making
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Chikkus Dine Cake Recipes - • CAKE RECIPES
Home made Whipping cream - • Baking Class| Whippin...
My cake recipes especially for U
Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
White Forest cake - • White Forest Cake Mala...
Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
Rava Black Forest cake - • RAVA BLACK FOREST CAKE...
Chocolate Cake - • Perfect ചോക്ലേറ്റ് കേക...
Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
Oreo cake - • 😋|OREO BISCUIT CAKE ||...
Arrowroot Biscuit cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
Chocolate Truffle Cake - • 😋 മിക്സിയിൽ Easy Choc...
Mango Cake - • 😋PERFECT 1 Kg| MANGO C...
1 Cup = 200 ml
Cake Tray Size - 8 inch
INGREDIENTS
===========
For Cake
Semolina - 1 Cup
Sugar - 1/2 Cup
Egg - 3 Nos.
Vanilla Essence - 1 Tsp
Sunflower oil - 1/2 Cup
Salt - 1 pinch
Pineapple - 1 1/2 Kg.
Sugar - 1/2 Cup
Water - 1 1/2 Cup
Add Salt - 1 pinch
Pineapple pieces - 1/2 Cup
Milk - 2 Tbsp
Baking Soda - 1 /4 Tsp.
Baking Powder - 1 Tsp.
Pineapple pieces - 1 Cup
Water - 3/4 Cup

Пікірлер: 406

  • @fathimaasna9700
    @fathimaasna97003 жыл бұрын

    Msg വായിച്ചത് ശെരിക്കും സങ്കടം ആയിപ്പോയി ചേച്ചി പറഞ്ഞ പോലെ കാശ് ഇല്ലെങ്കിലും കേക്ക് തിന്നാൻ പൂതി ആയാൽ പിന്നെ എന്റെ ചേച്ചി അത് പറഞ്ഞറിയിക്കാൻ പറ്റൂല എനിക്കും ഉണ്ട് ആ അനുഭവം ഞാൻ എന്റെ hus ന്റെ വീട്ടിൽ ആവുമ്പോൾ ഞാൻ ചേച്ചി യുടെ റെസിപ്പി കണ്ടിട്ട് എനിക്ക് ഉണ്ടാക്കാൻ കൊതിയാവും പക്ഷെ സാധനങ്ങൾ കിട്ടാൻ ഭയങ്കര പ്രയാസം ആണ് അപ്പൊ ഞാൻ എത്ര യും പെട്ടെന്ന് വീട്ടിൽ എത്തിയാൽ മതി എന്ന് തോന്നും അവിടെ എത്തിയാൽ എനിക്ക് കുറച്ചൊക്കെ സാധനങ്ങൾ കിട്ടാറുണ്ട് ഞാൻ ഫുൾ ചേച്ചി യുടെ റെസിപ്പി കൾ ആണ് ഉണ്ടാക്കാർ പിന്നെ എനിക്ക് ചേച്ചി യുടെ റെസിപ്പി കണ്ടതിനു ശേഷമാണ് ട്ടോ ഇത്രയും കേക്കിനോട് അട്ട്രാക്ഷൻ കൂടിയത് ഇവിടെ കുട്ടികൾ ഞാൻ എത്തിയാൽ അവർക്ക് അധിക ദിവസവും കേക്ക് വേണം എല്ലാവർക്കും നല്ല ഇഷ്ടം ആണ് ട്ടോ ചേച്ചി യുടെ കേക്ക് റെസിപ്പികൾ പിന്നെ എന്റെ എല്ലാം ഹോം made സാധനം ആണ് ട്ടോ ഞാൻ യൂസ് cheyyar nozzle whisk എല്ലാം ഹോം made ഉണ്ടാക്കിയിട്ടുണ്ട് ഇപ്പോ കേക്ക് എന്റെ ഒരു weakness ആണ് താങ്ക്യൂ ചേച്ചി എനിക്ക് നല്ല ഒരു കേക്ക് മേക്കർ ആവാൻ കഴിഞ്ഞതിൽ എന്റെ കേക്ക് അത്രക്ക് കാണാൻ ഭംഗി ഒന്നും ഉണ്ടാവൽ ഇല്ല ട്ടോ ഹോം made നോസ്ൽ ഉപയോഗിക്കുന്നത് കൊണ്ടാണ് എന്നാലും അതിന്റെ ടേസ്റ്റ് പറഞ്ഞറിയിക്കാൻ വയ്യ താങ്ക്യു ചേച്ചി താങ്ക്യു somuch

  • @kamalavasudevan5011

    @kamalavasudevan5011

    3 жыл бұрын

    Hi

  • @anjalidev777
    @anjalidev7773 жыл бұрын

    Tried this yesterday chechi.. Thank you so much for this flawless recipe. Turned out to be the tastiest cake I've ever baked ! ❤️ Love to you

  • @neenuk7149
    @neenuk71494 жыл бұрын

    Superb chechi... Kandapol thanne undakkan thonnunnu... Will definitely try...👍

  • @annmariyajose1916
    @annmariyajose19163 жыл бұрын

    Chechi, njagalum try cheyythu.super taste ayirunnu.. thanku chechi thanku so much😋💛😊😊😊👌

  • @reethujeskleen7278
    @reethujeskleen72782 жыл бұрын

    Cake ഉണ്ടാക്കാൻ ചേച്ചിയുടെ chanal മാത്രം കണ്ടാൽ മതി.... നല്ല tasty ആണ്.. എല്ലാ cakeum അടിപൊളി...

  • @vaishutty
    @vaishutty4 жыл бұрын

    Oru rekshayumilla chechi superb. Kaanumpozhe vaayill vellam ooruaa. 👌👌👌😍😍😍😍😋😋😋😋😋

  • @chikkusdine

    @chikkusdine

    4 жыл бұрын

    Thank you dear💕💕😍😍

  • @annaibel3859
    @annaibel38593 жыл бұрын

    Innu ee cake undaki chechi.. superr...🥰 thank you👍

  • @remyaremya1630
    @remyaremya16303 жыл бұрын

    Chechi....pinappil cake njan undakki poli aanutto ellarkkum othiri ishtayi

  • @deepavinu1760
    @deepavinu17603 жыл бұрын

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് thaks ചേച്ചി

  • @Psc100dayschallenge.-LPUP
    @Psc100dayschallenge.-LPUP3 жыл бұрын

    I tried this cake. Super... Thank you so much..

  • @sigipeter6434
    @sigipeter6434 Жыл бұрын

    മെസേജ് ഞാൻ ഇപ്പോഴാ കാണുന്നത് വിഡിയോയും ഒത്തിരി സങ്കടമായി കേക്ക് ഒത്തിരി ഇഷ്‌ടമായി

  • @sandhyashabu6525
    @sandhyashabu65254 жыл бұрын

    I've tried all the recipes in chikkus dine.. And its really good👏👏

  • @chikkusdine

    @chikkusdine

    4 жыл бұрын

    Thank you so much dear 😍

  • @sandhyashabu6525

    @sandhyashabu6525

    4 жыл бұрын

    @@chikkusdine Waiting for your next Cake ☺

  • @sandhyakamar4828
    @sandhyakamar48283 жыл бұрын

    ചേച്ചി ഞാൻ ചേച്ചിയുടെ chocolate cake, German black forest cake, black forest, white forest, Red velvet cake undaaki, Black forest cake enikku order kitty കൊടുത്തു സൂപ്പർ അനെന്ന് പറഞ്ഞു. Thanks ചേച്ചി

  • @chikkusdine

    @chikkusdine

    3 жыл бұрын

    Thank you dear😍😍💕

  • @jiniprasad417
    @jiniprasad4173 жыл бұрын

    Njan e xmasinu e cake ആണ് ഉണ്ടാക്കിയത്.. ചെറിയ പേടി ഉണ്ടായിരുന്നു.. റവ ആയതുകൊണ്ട്. എങ്കിലും രശ്മി യുടെ റെസിപി ആയതുകൊണ്ട് രണ്ടും കല്പ്പിച്ചു തനിയെ ചെയ്തു... ബാക്കി okk plus two kaari മോൾ ആണ് ഉണ്ടാക്കാറ്.. But it came out perfectly... thank u so much... ഏതൊക്കെ കേക്ക് റെസിപ്പി കണ്ടാലും ഒടുവിൽ chikkus dine nokki ചെയ്താലേ ധൈര്യം ഉണ്ടാവൂ... പറയുന്നത് പോലെ ചെയ്‌താൽ ഒരിക്കലും floap ആവില്ല ... ഇനിയും ഒരുപാട് recipies ചെയ്യണം... അതിനുള്ള ആയുസ്സും ആരോഗ്യവും സർവേശ്വരൻ nalkatte..... എനിക്ക് അത്ഭുതം തോന്നുന്നത്... ഇത്രയും perfect ആയിട്ടും 1M subscribers aavaathat enthanu ennanu... Ellavarum subscribe cheyth chikkusine million il ethikkooo.... Thank u again so much dear... Pothuve comment idaan enik madiyanu.. Engilum ith parayathirikkunnat ശെരിയല്ല എന്ന് തോന്നി.... Ini makkalkk joli onnum kittiyillengilum inganokk geevikkan sadhikkum enna manasamaadhaanavum und... Athinu cooking channalukalkk othiri നന്ദി... Especially chikkoosinu.... Thank uuuu.... Pray for u nd your family...

  • @annjames4927
    @annjames49272 жыл бұрын

    Oru padu naniundi cheachi 😘😍❤️. Thanku very much❤️❤️

  • @SunilSunil-pu9zz
    @SunilSunil-pu9zz3 жыл бұрын

    ഞാൻ ട്രൈ ചെയ്തു നന്നായി കിട്ടി thanku chechi

  • @shereenjithesh9290
    @shereenjithesh92903 жыл бұрын

    I made this yesterday...chechi paranjathu correct..juicy pineapple cake...👍👍👍

  • @shadilk8951
    @shadilk89512 жыл бұрын

    Supper 😘 nigalude yalla Cakum yanike valare eshtamane chilathakke najan try chayyarumunde🥰

  • @ranjinisoman3736
    @ranjinisoman37364 жыл бұрын

    Ethra perfect ayitanu undakunath. Good good good. Nannayitund. Kanan beautiful ayitund

  • @chikkusdine

    @chikkusdine

    4 жыл бұрын

    Thank you❤❤

  • @sijirojer5877
    @sijirojer58773 жыл бұрын

    Super cake. Tried this cake .Thankyou

  • @remyaremya1630
    @remyaremya16303 жыл бұрын

    chechi..pinappile cake njan undakkitto aadhyayitta undakkunne ente ponno..😋 poli parayathe vayya

  • @shimlaasharafshimlaasharaf2093
    @shimlaasharafshimlaasharaf20933 жыл бұрын

    Chechi njanum undakki black forest adipoliyayirunnu nalla taste undayirunnu

  • @mahalakshmilechu3424
    @mahalakshmilechu34243 жыл бұрын

    Super cake chechi..nalla tasty undairunu.😍

  • @aE-ef9dl
    @aE-ef9dl3 жыл бұрын

    U are really a great...And understanding person

  • @sareenanishan7882
    @sareenanishan78824 жыл бұрын

    കാണുന്നതിന് മുന്നേ ലൈക് ചെയ്തു. 1st comment 👍

  • @chikkusdine

    @chikkusdine

    4 жыл бұрын

    😍👍

  • @sinithomas7126
    @sinithomas71264 жыл бұрын

    ചേച്ചി കണ്ടിട്ട് ഇഷ്ടമായി. Relplay കണ്ടപ്പോൾ ഞാനും എന്റെ മക്കളും ഒത്തിരി സന്തോഷിച്ചു. ആ കൈകളെ എന്നും ദൈവം അനുഗ്രഹിക്കട്ടെ. അടുത്ത വീഡിയോ ആവാൻ കാത്തിരിക്കുന്നു. Love you so much your presentation.

  • @chikkusdine

    @chikkusdine

    4 жыл бұрын

    Thank you so much dear😍😍💕💕 love u too dear😍😍

  • @jinuratheeshjinuratheesh8954
    @jinuratheeshjinuratheesh89544 жыл бұрын

    രശ്മി ടെ കേക്ക് racepies എല്ലാം ഞാൻ കാണും ട്രൈ ചെയ്തിട്ടുണ്ട് ചിലതൊക്കെ എനിക്കു pineapple halva ഒത്തിരി ഇഷ്ടപ്പെട്ട് ഉടനെ ട്രൈ ചെയ്യും ഓക്കേ ഡിയർ

  • @abhilashrajeshabhilashraje1487
    @abhilashrajeshabhilashraje14873 жыл бұрын

    Chechi l am really a fan of this cookery channel

  • @rosmybiso9572
    @rosmybiso95723 жыл бұрын

    നല്ല രുചിയുള്ള, സൂപ്പർ കേക്ക്. കൂടാതെ നല്ല അവതരണം

  • @aradhanaananthakrishna750
    @aradhanaananthakrishna7504 жыл бұрын

    ചേച്ചി കേക്ക് കാണാൻ നല്ല ഭംഗി 🤩🤩പിന്നെ 🤤🤤തീർച്ചയായും ഉണ്ടാക്കി നോക്കും 👍👍

  • @chikkusdine

    @chikkusdine

    4 жыл бұрын

    Thank you❤❤

  • @chaithanyaanilkumar1963
    @chaithanyaanilkumar19634 жыл бұрын

    Chechi first comment.....eshtaayiii will try definitely

  • @chikkusdine

    @chikkusdine

    4 жыл бұрын

    ❤😍

  • @shehnasoft2917
    @shehnasoft29173 жыл бұрын

    Njangalum undaaki poli

  • @stefiyasany1330
    @stefiyasany13304 жыл бұрын

    Chechi njan ഇന്ന് ഉണ്ടാക്കി നോക്കി. അടിപൊളി ചേച്ചി. മമ്മിക്ക് ഏറ്റവും ഇഷ്ടം pineapple ആണ്. മമ്മിക്ക് നല്ല ഇഷ്ടായി. Super and tasty

  • @chikkusdine

    @chikkusdine

    4 жыл бұрын

    Thank you so much dear💕💕💕💕💕😍😍😍😍

  • @shikhajoy4572
    @shikhajoy45724 жыл бұрын

    Chechi cake super.....😍😍😍 Njan prepare cheythu 🥰🥰🥰 super tasty

  • @chikkusdine

    @chikkusdine

    4 жыл бұрын

    Thank you❤❤

  • @abhinavabhinandhana6728
    @abhinavabhinandhana67284 жыл бұрын

    അടിപൊളി ചേച്ചി, കാണാൻ എന്താ രസം കണ്ടാൽ തന്നെ കഴിക്കാൻ തോന്നും 👌😋😋😋

  • @chikkusdine

    @chikkusdine

    4 жыл бұрын

    🥰🥰🥰👍 thank you dear

  • @salinirajesh8877
    @salinirajesh88774 жыл бұрын

    Hi chechi, you are amazing. A passionate baker, I will make this even if I don't eat pineapple

  • @chikkusdine

    @chikkusdine

    4 жыл бұрын

    🥰🥰🥰👍 thank you dear

  • @sudhasudha6429
    @sudhasudha64293 жыл бұрын

    എന്റെ പൊന്നു ചേച്ചി .ഇത് പോലൊരു ആളെയാ ഞാൻ thiranjathu ..ഒരിക്കൽ കണ്ടിരുന്നു .ഈ പേരാ എന്നെ ചതിച്ചതു Chikku .......yetho കുട്ടി ആണെന്ന് കരുതി .ഓപ്പൺ cheythilla..ഇത്രേം നല്ല അവതരണം.ഒരുപാടു veriety ..sooper

  • @sarikavijay1
    @sarikavijay13 жыл бұрын

    ഞാനുണ്ടാക്കി സൂപ്പറായിട്ട് വന്നു ❤❤❤

  • @jusaphinalinda4448
    @jusaphinalinda44484 жыл бұрын

    ചേച്ചി.... സൂപ്പർ.. ഞാൻ ആദ്യമായി കേക്ക് ഉണ്ടാക്കിയത് ചേച്ചിയുടെ video കണ്ടാണ്. എല്ലാവർക്കും നന്നായി മനസിലാകുന്നപോലെയാണ് പറഞ്ഞു തരുന്നത്. നല്ലതായി ഉണ്ടാക്കാൻ പറ്റി. Thank you chechi...... ചേച്ചിയുടെ എല്ലാ video യും ഇഷ്ടമാണ്.

  • @chikkusdine

    @chikkusdine

    4 жыл бұрын

    Most welcome dear ❤️

  • @dr.ramanipradeepkumar6057
    @dr.ramanipradeepkumar60573 жыл бұрын

    Hello madam. Mumbai ne Dr Ramani aanu. Recipe kandappol adipoli aayi thoni. Undakittu parayaam.. earlier i have made this cake with maida and brown sugar used in between the pineapple for decorating

  • @squrdvipers3780
    @squrdvipers37804 жыл бұрын

    Kollam chechiyamme, love you dear

  • @chikkusdine

    @chikkusdine

    4 жыл бұрын

    Love you too dear💕💕

  • @swiftdezire2009
    @swiftdezire20094 жыл бұрын

    Reshmi Great to see back to routine Take care if your health I like the cake My daughter tried with orange at home Came out well Mrs Jessy varghese Trichur

  • @chikkusdine

    @chikkusdine

    4 жыл бұрын

    Thank you so much dear💕💕😍😍 🥰🥰

  • @anjanae6923
    @anjanae69234 жыл бұрын

    Njan try cheythu super first ayitta oru cake undakune thank you

  • @chikkusdine

    @chikkusdine

    4 жыл бұрын

    😍😍❤❤

  • @anwayakv7092
    @anwayakv70924 жыл бұрын

    Superb chechi.....I'll definitely try this recipe

  • @chikkusdine

    @chikkusdine

    4 жыл бұрын

    😍😍👍👍

  • @krishnankkkrishnan2307
    @krishnankkkrishnan23074 жыл бұрын

    Ellavareyum include cheyth video cheyyunnathu Kanumbol valare Santhosham

  • @kenzasamadkenzasamad8975
    @kenzasamadkenzasamad89753 жыл бұрын

    Beautiful aaytund chechi

  • @malusreceipes6856
    @malusreceipes68564 жыл бұрын

    ചേച്ചി ഞാൻ നിങ്ങളുടെ റെഡ് velvet cake try ചെയ്തിനു superrr

  • @chikkusdine

    @chikkusdine

    4 жыл бұрын

    ,🥰🥰🥰🙏🙏

  • @martinatomy4568
    @martinatomy45684 жыл бұрын

    Tasty 😋😍

  • @roshimanp2636
    @roshimanp26363 жыл бұрын

    Checheede cooking kandu kandu chuttumulla mattu KZread channels onnum njan kanarillaattoooo...nammalde adutha oru sister paranju tharumpole feel.... Pineapple cake is my favorite....so yummy.....theerchayayum try cheythu parayam....

  • @kessiathomas3286
    @kessiathomas32863 жыл бұрын

    Hii..chechy can we use maida instead of rava with out soaking syrup

  • @bennymeppurath3515
    @bennymeppurath35153 жыл бұрын

    Chechiii can we use maida instead of semolina? Maida is commonly used for cakes then why do you prefer Semolina for this cake?

  • @minicj1982

    @minicj1982

    3 жыл бұрын

    Chechiiii plzz give a reply Its my doubt too.....😭

  • @sharjisameer5904
    @sharjisameer59043 жыл бұрын

    Chechi kayikubbo ente vayil vellam varunnud inshallah njnm undaakm

  • @deepats4202
    @deepats42024 жыл бұрын

    👌

  • @gopikabinoy5919
    @gopikabinoy59193 жыл бұрын

    Chechide vedios super. Love you chechi

  • @suhailam446
    @suhailam4464 жыл бұрын

    Njan try chethu to... Supr aayirunu

  • @chikkusdine

    @chikkusdine

    4 жыл бұрын

    Thank you dear ❤️❤️

  • @nileeshabiju9123
    @nileeshabiju91234 жыл бұрын

    Nalla rasamund kanan. Super chechi.

  • @chikkusdine

    @chikkusdine

    4 жыл бұрын

    🥰🥰😍😍👍👍

  • @muhammedajmal6000
    @muhammedajmal60003 жыл бұрын

    Sooper 👌 ...Ithil vinegar cake batter il ittillallo...marannadhaano ...

  • @sheenadineshkumar7235
    @sheenadineshkumar72354 жыл бұрын

    Chechi super ayittudu ...... Super recipe ........ Njan try cheythu ....super Onnum parayan Ella ........ Kanadapothane othiri eshtayi

  • @chikkusdine

    @chikkusdine

    4 жыл бұрын

    Thank you❤❤

  • @bigimoljudi3200
    @bigimoljudi32003 жыл бұрын

    Hi super kanumbo kothiyavunu

  • @anjujoseph8466
    @anjujoseph84664 жыл бұрын

    Chechi njan chocolate cake undaakki nookki ketto super taste aayirunnu chechi paranja athe method thanneya njan nookki cheythe super super allenkilum chechiyude came recipes kaanumpol kothiyakum ♥️

  • @chikkusdine

    @chikkusdine

    4 жыл бұрын

    🥰🥰🥰👍 thank you dear

  • @marottikudy
    @marottikudy4 жыл бұрын

    Super mam can we use Maida. I like it

  • @amaljyothieb1823
    @amaljyothieb18234 жыл бұрын

    Chechi njan udaki nookitoo nanayiivannu thankyou for this recipe 😘

  • @chikkusdine

    @chikkusdine

    4 жыл бұрын

    Thank you❤❤

  • @aiswaryapr7113
    @aiswaryapr71134 жыл бұрын

    Chechy adipoli Enthayalum try cheyyum 😋😋

  • @chikkusdine

    @chikkusdine

    4 жыл бұрын

    😍😍👍👍🥰🥰

  • @sanjanaravindran2720
    @sanjanaravindran27204 жыл бұрын

    OMG!!! I was dying 2 have pineapple upside down cake from a very long time... thank u so much...will try n keep u posted

  • @chikkusdine

    @chikkusdine

    4 жыл бұрын

    🥰🥰🥰🙏🙏

  • @shaineantuantu6984
    @shaineantuantu69844 жыл бұрын

    നല്ല അടിപൊളി ഭംഗിയുള്ള കേക്ക് സൂപ്പർ ചേച്ചി👌😋😋😋👍👍

  • @chikkusdine

    @chikkusdine

    4 жыл бұрын

    Thank you❤❤

  • @haschakfamilywithshyma8986
    @haschakfamilywithshyma89863 жыл бұрын

    I like you 💓💓💓💓💓💓💓Ella vediosum nannayittund

  • @lijijoy5978
    @lijijoy59784 жыл бұрын

    Chechi... adipoli cake njan epo undaki taste cheythu poli .... entha paraya . Njan epolum chechide cakente resipe nokiya cheyaru .. eni oru choco red velvet cake cheumo....? Chechik photo ayachu tharan enik arila e phne vagit kurache aulu. Padich varunne ulu .. ale photo ayachu tharamaerunnu ...

  • @chikkusdine

    @chikkusdine

    4 жыл бұрын

    Thank u so much dear ❤️🥰 chikkus dine Facebook page und athil post cheyyooo

  • @lijijoy5978

    @lijijoy5978

    4 жыл бұрын

    Nokate chechi try cheyam... ente cheriya pineapple aerunnu athond etra colour ful ala...

  • @ammuvideo
    @ammuvideo3 жыл бұрын

    Helloe , can we make this cake with maida instead of semolina , but with the final soaking

  • @geethavijay7576
    @geethavijay75764 жыл бұрын

    Chechi ethu njn munpu cheithittundu..so taste anu..God bless you

  • @chikkusdine

    @chikkusdine

    4 жыл бұрын

    Thank you❤❤

  • @Maria-xj1hm
    @Maria-xj1hm4 жыл бұрын

    Hi Aunty I'm Maria, studying in 8th standard.. By seeing your videos I got interested in Baking., I tried your chocolate cake respie & it was very tasty .. Thank uu Aunty 🥰😊

  • @chikkusdine

    @chikkusdine

    4 жыл бұрын

    Most welcome dear ❤️🥰🥰

  • @leenaantony7842
    @leenaantony78423 жыл бұрын

    Ravakku pakaram maida use cheyamo. Pls reply

  • @rasminasiddiq828
    @rasminasiddiq8284 жыл бұрын

    Chechi super a njan chechi indakkiya red bee cake undakki super testanu Oreo cakum indakki athum super a ithum indakkum chechinye anak orupad ishtta😍😍

  • @chikkusdine

    @chikkusdine

    4 жыл бұрын

    Thank you so much❤❤❤❤ 😍😍

  • @nafiashafeeq2432
    @nafiashafeeq24324 жыл бұрын

    Sooper😋😋😋👌👌

  • @habeebashajahan278
    @habeebashajahan2783 жыл бұрын

    Chechi ith cookeril cheyyan pattumo.. Pinne pineapple vekkunnathinu mumb butter paper vekkande.... Pls reply chechi

  • @vijithak.v7272
    @vijithak.v72724 жыл бұрын

    Hi chechi, nan undaki,super ayirunnu,veetil allarkum eshtayi,thank you😍

  • @chikkusdine

    @chikkusdine

    4 жыл бұрын

    Most welcome dear😍❤

  • @neenumohanan7656

    @neenumohanan7656

    3 жыл бұрын

    @@chikkusdine chechi...rava add cheyumboo..spoon kond mix cheytha mathiyoo..beater upyogikanoo???

  • @sobhanas2759
    @sobhanas27594 жыл бұрын

    Hai good morning Resmi thank you for sharing nice video

  • @chikkusdine

    @chikkusdine

    4 жыл бұрын

    😍😍👍👍

  • @akhilmalu1830
    @akhilmalu18304 жыл бұрын

    Chechi ith pineaapline pakaram apple vechu cheyan patumo ithea poleaa onnu parayaneaa

  • @chandranp9374
    @chandranp93743 жыл бұрын

    super cake 😋😋😋😋😋 Thank you Chechi -Nisha Chandran -

  • @sunshine-cd7wx
    @sunshine-cd7wx4 жыл бұрын

    ചേച്ചി ഞാൻ ട്രൈ ചെയ്തു. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ നന്നായി വന്നു.

  • @chikkusdine

    @chikkusdine

    4 жыл бұрын

    Thank you dear 😍

  • @sayanamahadevan6739
    @sayanamahadevan67394 жыл бұрын

    Supper...kothivarunnund😋😋😋

  • @chikkusdine

    @chikkusdine

    4 жыл бұрын

    😍😍👍👍🥰🥰

  • @ajinsaji6183
    @ajinsaji61832 жыл бұрын

    Fantastic cake recipe

  • @sujakuruvilla1892
    @sujakuruvilla18924 жыл бұрын

    Tried it today Lakshmi. My son is not in favour of anything with rava. The moment he saw me taking rava he said "bha". And asked to stop the trial. (A week before last i tried one from another chanel, its bse of that he said so)Once finished he enjoyed it. Thank you very much.

  • @chikkusdine

    @chikkusdine

    4 жыл бұрын

    Oh! So happy to hear that ❤️ thank you 🙏🙏

  • @sumithra3415
    @sumithra34154 жыл бұрын

    Hello checchi I'm ur subscriber. I had prepared this cake..its very tasty..

  • @chikkusdine

    @chikkusdine

    4 жыл бұрын

    Thank you dear😍😍💕💕

  • @rajeswariraji3292
    @rajeswariraji32923 жыл бұрын

    Ravacke pakaram maida use cheyyan patto... ithupole syrup ozhickamo... reply tharumo please...

  • @vilsytomy5606
    @vilsytomy56063 жыл бұрын

    Adipoli reshmi

  • @devikadevu1154
    @devikadevu11544 жыл бұрын

    Egg white upayogich mixiyil whipping cream undakkan pattumo

  • @sheenavarghese3954
    @sheenavarghese39543 жыл бұрын

    Reshmi cake really orupaadu nallathato,,gassil vakkunna aluminium paathrathinte weightum,,heightum akathe widthum onnu parayumo pls,,enik vaangananu pls reply

  • @fathimafairoos7820
    @fathimafairoos78203 жыл бұрын

    Chechi........1 cup 250 ml nte aanenkilum ithe measurements thanne aano....enthelum change ndo? Pls reply💞

  • @chikkusdine

    @chikkusdine

    3 жыл бұрын

    No u can use the same👍👍

  • @risanaazeezrisanaazeez5954
    @risanaazeezrisanaazeez59544 жыл бұрын

    Chechi eathu maidha vechu cheyan patto

  • @merinabraham5648
    @merinabraham56484 жыл бұрын

    Thank you for sharing the recipe

  • @chikkusdine

    @chikkusdine

    4 жыл бұрын

    🥰🥰🥰🙏

  • @anjujoseph8466
    @anjujoseph84664 жыл бұрын

    Chechi super kollam chechiyude manasu nalla manasakshiyundalle chechi super cake ketto

  • @chikkusdine

    @chikkusdine

    4 жыл бұрын

    Thank you❤❤

  • @najeebshaali7811
    @najeebshaali78114 жыл бұрын

    Super ആണ് കേട്ടോ, ഞാൻ കുറച്ചു നാളെ ആയുള്ളൂ ഇതു കണ്ടിട്ട്,, try ചെയ്തത് എല്ലാം suxes ആയി, ഇപ്പൊ എനിക്ക് എന്തെങ്കിലും ചെയ്യാൻ കോൺഫിഡൻസ് ഉണ്ട്, tank U reshmi tankU

  • @chikkusdine

    @chikkusdine

    4 жыл бұрын

    Thank you so much❤❤❤

  • @remyalazer5368
    @remyalazer53684 жыл бұрын

    Chechi super cake chechi vayicha athe vishamam ayirunnu enikum njanum cash kooti bachu oru black forest cake undakuvan irikukayayirunnu but corona enne chathichu poleyayi.Your presentation is very good for me.So that I can perpare so delicious food to my children's.

  • @chikkusdine

    @chikkusdine

    4 жыл бұрын

    Thank you dear😍😍💕💕

  • @sureshmaranaamkuzhiyil6683
    @sureshmaranaamkuzhiyil66834 жыл бұрын

    😍

  • @athiradeneesh6606
    @athiradeneesh66064 жыл бұрын

    ചേച്ചി ഞാൻ ഉണ്ടാക്കി 👌

  • @chikkusdine

    @chikkusdine

    4 жыл бұрын

    🥰🥰🥰👍

  • @dincyvarghese5361
    @dincyvarghese53614 жыл бұрын

    Super...

  • @athiranithish5205
    @athiranithish52054 жыл бұрын

    Chechi buttercream icing vech oru cake undakkumo? Wipping cream aano buttercream froastg aano koodutal tasty?

  • @chikkusdine

    @chikkusdine

    4 жыл бұрын

    Sure 👍 whipping cream aan kooduthal taste

  • @sujayasoorej
    @sujayasoorej3 жыл бұрын

    Aunty loved your cake

  • @khushbuthomas633
    @khushbuthomas6333 жыл бұрын

    Mixi ku pagaram beater use cheiyamo

  • @sheejanarayanan
    @sheejanarayanan3 жыл бұрын

    Chechi instead of rava can use maida

Келесі