മിക്സഡ് ടൈൽസ് ഉബയോഗിച്ചു ചുമരുകൾ ഒട്ടിക്കാം. mixed tile wall work. home construction kerala house

Тәжірибелік нұсқаулар және стиль

ചുമരുകളിൽ മിക്സഡ് ടൈൽസ് എങ്ങനെ ഒട്ടിക്കാം എന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ..

Пікірлер: 77

  • @shajik698
    @shajik6982 жыл бұрын

    വളരെ നന്ദി bro ഇപ്പോ തന്നെ ചെയ്യാം എന്ന ഒരു ആത്മവിശ്വാസം കിട്ടി കൂടുതൽ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു bro പൊളിയാ

  • @muneerkp5025
    @muneerkp50254 жыл бұрын

    Nalla arivugal kittunnu ningalude video Vayi 👍👍👍

  • @shopasianshopasian1098
    @shopasianshopasian10982 жыл бұрын

    Nalla arrive Sooper

  • @dhaneeshtg3903
    @dhaneeshtg39032 жыл бұрын

    അടിപൊളി

  • @mgaravindakshannair5862
    @mgaravindakshannair58622 жыл бұрын

    A hard working honest worker

  • @sebinsk
    @sebinsk4 жыл бұрын

    Joint fillerill enthenkilum Chemical upayogichal Nallathano Example. Dr fixit polullaa

  • @revurevu4351
    @revurevu43514 жыл бұрын

    Cement and sand paste vachano tile fix cheynnathe?ratio engana?

  • @shijilshijil9672
    @shijilshijil96724 жыл бұрын

    Thank you

  • @wakingmydays3511
    @wakingmydays35113 жыл бұрын

    Super muthe ❤️❤️❤️❤️❤️😍😍🥰

  • @nishadap3393
    @nishadap33934 жыл бұрын

    Spacer filling epoxy use cheyunad allee nallad

  • @harikannan3339
    @harikannan33394 жыл бұрын

    Thanks

  • @abuthahirthahir246
    @abuthahirthahir2464 жыл бұрын

    Chip cheithal nallonam nanachitvenam grout chumaril thekkan

  • @mariyammaliyakkal9719
    @mariyammaliyakkal97194 жыл бұрын

    Paint, wire brush ചെയ്ത്,തടിച sand paper itu tile വച്ചൂടെ?

  • @noufalnoutal2948
    @noufalnoutal29484 жыл бұрын

    സൂപ്പർ

  • @pachamanga9595
    @pachamanga95954 жыл бұрын

    ചുമരിൽ Red ഓക്‌സൈഡ് (കാവി )കൊടുത്ത ബാത്രൂം ചുമരും ഇത് പോലെ ചെയ്താൽ മതിയോ

  • @user-xk8yv9xx4t
    @user-xk8yv9xx4t2 жыл бұрын

    സൂപ്പർ 😄❤

  • @kabirkavungal1045
    @kabirkavungal10454 жыл бұрын

    Work kollam tto

  • @kabirkavungal1045
    @kabirkavungal10454 жыл бұрын

    Ejj mask edanam eppo areela kurach kayinjal buddimutt verum.

  • @bijeshfrndzfrndz8219
    @bijeshfrndzfrndz82193 жыл бұрын

    Cement ottikyumboll tile nanayyi nanakyanam athukoodi parajukodu bhaii

  • @prajinmaniyath36
    @prajinmaniyath364 жыл бұрын

    Evide Anu place Nigal kondu work cheypikanam enudu.because Enik idea Ela

  • @aneesanajeemudheen8977
    @aneesanajeemudheen89774 жыл бұрын

    എന്റെ വീടിന്റെ സിറ്റ് ഔട്ടിന്റെ തിണ്ടിന്റെ സൈഡിലെ ടൈൽ അടർന്നു വീണു. അത് തിരിച്ചു ഒട്ടിക്കാൻ എന്ത് ചെയ്യും

  • @shamu4404
    @shamu44042 жыл бұрын

    2x2 or 2x4 Tile ചുമരിലും നിലത്തും വിരിക്കാൻ with apoxy and without apoxy എത്ര ആകും please

  • @Asifaas559
    @Asifaas5594 жыл бұрын

    ബ്രോ മാർബിൾ ഇടുന്നതിനെ കുറിച്ച് വീഡിയോ ഇടണം ഗ്രൈന്റിങ്ങും പോളിഷ് ഏതെല്ലാം ഗ്രൈൻറിംഗ് വീലുകൾ എപോപോൾ ഉപയോഗിക്കണം

  • @shamsadav3627
    @shamsadav36273 жыл бұрын

    Super

  • @sujithsuji9369
    @sujithsuji93693 жыл бұрын

    Supper

  • @aravindrajappan965
    @aravindrajappan9654 жыл бұрын

    ചേട്ടാ അടിപൊളി. ബാക്കി വന്ന ടൈൽസ്. ഉണ്ട് അത് പല സൈസിൽ ഉള്ളതാണ്.. എങ്കിലും ടൈൽസ് കട്ടർ കൊണ്ട് കട്ട്‌ ചെയ്തു. പട്ടി ക്കുടിന്റ തറയിൽ ഇടണം എന്നുണ്ട്.. സിമന്റ്‌ ഗ്രൗട്ട് മാത്രം ഇട്ടു ടൈൽസ് ഇടാമോ. ??

  • @jacobjeby7075
    @jacobjeby70753 жыл бұрын

    Enta teama ..tiles granite interlock..eethu contract eadukunnadu..ninu cheyyunadum njan thanna ahannu

  • @ajideshmelevattaseri
    @ajideshmelevattaseri4 жыл бұрын

    Good

  • @rajuv2632
    @rajuv26324 жыл бұрын

    ചുമരിൽ പെയിന്റ് കളയാതെ ടൈൽ ഒട്ടിയാൽ കുറെ കാലം കഴിയുമ്പോൾ അടന്നുവരും പെയിന്റ് മുഴുവൻ കളഞ്ഞശേഷം ഒട്ടണം സിമിൻടെയും ടൈൽന്റെയും കനം തകനുള്ള കഴിവ് പൈന്റിനില്ല

  • @alexanto1376

    @alexanto1376

    3 жыл бұрын

    ചിപ്പ് ചെയ്തു ഒട്ടിച്ചാൽ മതി 👍

  • @Zulustorieez

    @Zulustorieez

    3 жыл бұрын

    ചുമരിലെ പഴയ ടൈൽ മാറ്റാതെ പുതിയ ടൈൽ പശ ഇട്ടിട്ട് വെക്കാൻ പറ്റുമോ

  • @4gkmp32
    @4gkmp324 жыл бұрын

    Good work

  • @udayps8135

    @udayps8135

    4 жыл бұрын

    Hi നിങ്ങളുടെ no തരാമോ

  • @moviemalayalam4485
    @moviemalayalam44854 жыл бұрын

    Cementinte koott enganeyan

  • @pradeeshharisreethablamusi575
    @pradeeshharisreethablamusi5754 жыл бұрын

    Poliyeeeeee

  • @suthilkumarkumar6149
    @suthilkumarkumar61493 жыл бұрын

    വീടിൻ്റെ മുറ്റം സിമൻ്റ് പ്ലാസ്റ്റർ ചയ്തിറ്റ് പായൽ പിടിക്കാതിരിക്കാൻ എന്തു ചെയ്യണം. സിമൻ്റ് primer അടിച്ചാൽ മതിയോ. പ്ളീസ് reply.

  • @abdulsalambsr6126
    @abdulsalambsr61263 жыл бұрын

    ഫ്ളോറിൽ എപ്പോക്സി ചെയ്തു കാണിക്കാമോ? ഗ്രാനൈറ്റിന് പകരം ഇപ്പോള് ചെയ്യുന്ന ത് കണ്ടു.

  • @powerguncomments4299
    @powerguncomments42994 жыл бұрын

    എന്ത്കൊണ്ട നിങ്ങൾ ഒരേ കളർ ടൈൽ എടുക്കുന്നില്ല എപ്പോളും വൃത്തി same collrs തന്നെയാണ് എന്താണ് അസർപൂ ഇങ്ങനെ

  • @najmalbabu9291

    @najmalbabu9291

    3 жыл бұрын

    കുറഞ്ഞ കായിക്ക് ഇങ്ങനെ കിട്ടുന്നത് ആവശ്യള്ളത്ര ഒരേ കളർ കിട്ടീല്ലെങ്കിലും കൊയപ്പം ഇല്യാതോർക്കുള്ള വീഡിയോ .😀

  • @abdulazeez1099
    @abdulazeez10994 жыл бұрын

    E.pol.thana.air.undu.oru.thakol.kodu.thatti.noku.sound.vathiyasm.kanaam

  • @Hasainfousi
    @Hasainfousi4 жыл бұрын

    Good idea

  • @muhammadbava2839

    @muhammadbava2839

    4 жыл бұрын

    നിങ്ങളുടെ No.തരുമോ എൻെറ.no.9562060927

  • @sebinsk
    @sebinsk4 жыл бұрын

    Like bro

  • @abuthahirthahir246
    @abuthahirthahir2464 жыл бұрын

    Aa spritlelvel onnu kazhukikoode

  • @gamingwithkichu4101

    @gamingwithkichu4101

    3 жыл бұрын

    😄😄😄

  • @appukuttankuttan2091
    @appukuttankuttan20914 жыл бұрын

    തറയിൽ പശ ഉപയോഗിച്ച് ടൈൽ ഒട്ടിക്കുന്നത് ആണോ നല്ലത് സിമന്റ് ആണോ ഇപ്പോൾ സിമന്റ് പോളിഷ് ചെയ്തിരിക്കുകയാണ്

  • @Shajahan-cq9fi
    @Shajahan-cq9fi2 жыл бұрын

    ചുമരിൽ ക്രാക്ക് ചെയ്തതിനുശേഷം സിമന്റ് പേസ്റ്റ് തേക്കാൻ പാടില്ല അത് കുറച്ചു കുറച്ചു കഴിയുമ്പോൾ ആണെന്ന് വരും

  • @__-bk5yz
    @__-bk5yz2 жыл бұрын

    ഒട്ടിക്കുന്നതിന്റെ മുബ് ടൈൽ നനക്കണൊ?

  • @abubakarshiddiki681
    @abubakarshiddiki6814 жыл бұрын

    മോഡൽ പോയ ട്ടയില്സ്സ് എവിടെയെങ്കിലും കിട്ടാനുണ്ടോ കുറഞ്ഞ വിലയിൽ ഞാൻ പട്ടാമ്പിക്കടുത്താണ്

  • @nainuthasni3663
    @nainuthasni36634 жыл бұрын

    അടർന്നു പോന്ന ടൈൽ വീണ്ടും ഒട്ടിക്കാൻ പശ ആണോ സിമെന്റ് ആണോ അതിൽ തെക്കേണ്ടത്. വെറും സിമെന്റ് മാത്രം വെള്ളം ഒഴിച്ച് മിക്സ്‌ ചെയ്‌താൽ ഓടുമോ. ചെറിയ ഒരു ഭാഗം പോന്നത് ഒട്ടിക്കാനാണ് plz help

  • @nainuthasni3663

    @nainuthasni3663

    4 жыл бұрын

    @@allroundconstructions1355 okk thank you so much 👍

  • @asktilesm.g.c6992
    @asktilesm.g.c69924 жыл бұрын

    hi

  • @abhilashkk3439
    @abhilashkk34392 жыл бұрын

    വാൾ ടൈൽ സ്‌മെന്റലാണ് വെച്ചത് gum ഉപഗിച്ചിട്ല്ല എന്തേലും കംപ്ലയിന്റ് വരുമോ.., അടർന്നു വരുമോ??

  • @ajeshkottapuram6829

    @ajeshkottapuram6829

    Жыл бұрын

    Kurachu nal kazhiyumbol bhithiyumayulla piditham vidum...

  • @josephpaul1290
    @josephpaul12903 жыл бұрын

    I will not suggest for mixed tiles, it's looks very bad

  • @ajitwilliam2602
    @ajitwilliam26023 жыл бұрын

    ⚽️

  • @lijomon9288
    @lijomon92882 жыл бұрын

    Bro. ഇടക്ക് ഒരു ചെറിയ ഈർക്കിൽ കുത്തി കൊടുക്കുന്നത്.... അത് എന്താ സാധനം

  • @ahmmednasar1769

    @ahmmednasar1769

    2 жыл бұрын

    അത് ഒരേ ലൈൻ കിട്ടാൻ വേണ്ടി ഇപ്പോൾ കൺഫ്യൂഷൻ ക്ലിയർ ആയ 🤔

  • @devadasdas9107
    @devadasdas91073 жыл бұрын

    ഞാൻ ഈ വീഡിയോ നോക്കി ഒട്ടിക്കുന്നു

  • @irshadsha2105
    @irshadsha21054 жыл бұрын

    ✍🏻

  • @oldfilmchoicep7891
    @oldfilmchoicep78913 жыл бұрын

    പാവപെട്ടവരുടെ വീഡിയോ കാണണം അതിലെ സത്യമൊള്ളൂ ഇതുപോലത്തെ

  • @user-xk8yv9xx4t

    @user-xk8yv9xx4t

    2 жыл бұрын

    ശരി ആണ് ബ്രോ പൊളി വർക്ക്‌ ആണ്

  • @hamzahamzakp1646
    @hamzahamzakp16463 жыл бұрын

    വിഡിയോ യിൽ പറയണ ആൾ തന്നെ ആണ് സയിററിൽപണിയണ ആളും ഒരു ആൾ തന്നെ ആണൊ ഞാൻ താൻ ങാളുടെവിഡിയോ സ്‌ഥിരംആയികണുന്ന ആൾ ആകുന്നു

  • @jacobjeby7075
    @jacobjeby70753 жыл бұрын

    Panni padichavan eavida chennallum Gillan thanna

  • @hananibrahim6001
    @hananibrahim60014 жыл бұрын

    എങ്ങനെ മുറിക്കും മിഷീൻ ഇല്ലാതെ

  • @fasalrahman7173
    @fasalrahman71734 жыл бұрын

    ഒരു ലെവലും കോലും ഉണ്ടങ്കിൽ ടൈൽ പണി ആവില്ല

  • @omegaflooring3020

    @omegaflooring3020

    4 жыл бұрын

    M

  • @arifajunaidkakkad290
    @arifajunaidkakkad2903 жыл бұрын

    ബ്രോ ഫോൺ No ഒന്ന് തരുമോ

  • @sreekanthsreekanth7630
    @sreekanthsreekanth76303 жыл бұрын

    Helper ആയിട്ട് പോകാതെ ഇങ്ങനെ ഒക്കെ ഉള്ള പണികൾ പഠിക്കാൻ ആകുമോ

  • @musthafachokly9050
    @musthafachokly90504 жыл бұрын

    ഇതു ചൈന പണിയാണ് വെറുതെ.

Келесі