മികച്ച കന്നുകാലിത്തീറ്റ | Best Cattle Feed | ഏറ്റവും ലാഭകരമായ പോത്ത് തീറ്റ | സത്യാഫീഡ്

കന്നുകാലികൾക്ക് കിലോ 22 രൂപ റേഞ്ചിൽ കൊടുക്കാവുന്ന ഏറ്റവും മികച്ച ഒരു തീറ്റയുടെ വീഡിയോ ആണ് ഇന്നത്തെ വീഡിയോ എല്ലാവരും കണ്ട് ഷെയർചെയ്യണെ.....
കൂടുതൽ വിവരങ്ങൾക്ക് : വിനോദ് - 96566 16366
നിങ്ങളുടെ കാർഷിക മേഖലയും നമ്മുടെ ചാനലിലൂടി സംപ്രഷണം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു എങ്കിൽ : call : 9497851143
Subscribe Now : kzread.info...
Mail me : pappayakkaran@gmail.com
Follow me
⭕️ Facebook page : / pappayavlogs
⭕️ Instagram : / pappaya_vlogs
⭕️ KZread : / pappayavlogs

Пікірлер: 93

  • @FARMINGMACHAN
    @FARMINGMACHAN3 жыл бұрын

    പുല്ല് വേറെ കൊടുക്കണെ.... ഈ തീറ്റ മാത്രം കൊടുത്ത് ആവശ്യത്തിനു പുല്ലും ഉറപ്പു വരുത്തണം...

  • @ADAM-sv5wp
    @ADAM-sv5wp3 жыл бұрын

    ഇത്‌ ലാഭം അല്ല മറിച് തീറ്റ നല്ലതു ആണേല് നമുക്ക് കൊടുക്കാം എല്ലാ കർഷകരും മനസിലാക്കേണ്ടത് ഒരിക്കലും കാലികൾക് തീറ്റാ ചിലവ് കുറക്കാൻ കയിയില്ല പുല്ലു കൃഷി maximum ചെയ്യുക എന്നിട്ട്‌ പുല്ലു കൊടുത്തിട്ട് തീറ്റ കുറക്കുക ഒരുപാട് നനവ് ഉള്ള തീറ്റ വരുന്നുണ്ട് പക്ഷെ അത് നനവ്‌ആയോണ്ട് തൂക്കത്തിൽ നല്ല മാറ്റം ഉണ്ട് അതിലും ഒരിക്കലും നമുക്ക് ലാഭം ഉണ്ടാക്കാൻ കഴിയില്ല അത് എല്ലാ കർഷകരും മനസിലാക്കുക maximaum പെല്ലറ് ഒയിവാക്കികൊണ്ട്‌ ഏന്തെങ്കിലും ധാന്യപൊടി കൂട്ടികൊടുകുക

  • @sandhyasanjana5945
    @sandhyasanjana59453 жыл бұрын

    Good information 😍

  • @petmaniac6934
    @petmaniac69343 жыл бұрын

    Good Information 👍👍

  • @abhijitha1736
    @abhijitha17363 жыл бұрын

    വിനോദ് ചേട്ടൻ പറഞ്ഞത് crct കാര്യം ആണ് ഞാൻ ഈ feed ആണ് കൊടുക്കുന്നത്

  • @Sanju-te7nu

    @Sanju-te7nu

    3 жыл бұрын

    Ennittuu egane unduu profit anoooo?vere enthoke kodukumm ithinte koode???

  • @sujithvichuzz8431
    @sujithvichuzz84313 жыл бұрын

    Rubber Matt review cheyumo.please.

  • @abdullatheeflatheef7134
    @abdullatheeflatheef71343 жыл бұрын

    Pattambi bagathekk delivery cheyyan pattuo

  • @sudheepsundarimukku8663
    @sudheepsundarimukku86632 жыл бұрын

    👌👌👌👌👌👌👍👍👍👍

  • @sajithchandran7325
    @sajithchandran73253 жыл бұрын

    പാലക്കാട് കിട്ടുമോ... സത്യ feed

  • @abo13
    @abo132 жыл бұрын

    കിലോക്ക് 22രൂപ, അപ്പോൾ 22 രൂപയിൽ താഴെ വിലയുള്ള സാധനങ്ങൾ ആയിരിക്കും ഇതിലെ ചേരുവകളിൽ ഭൂരിഭാഗവും..........

  • @hashimhashi6616
    @hashimhashi66162 жыл бұрын

    Ippo e thetayuda vila 50 kg bag 1200

  • @muneerpbasheer7198
    @muneerpbasheer71983 жыл бұрын

    Pathanamthittayil kittumo

  • @pranavunni7470
    @pranavunni74702 жыл бұрын

    കരുനാഗപ്പള്ളി യിൽ കിട്ടുമോ

  • @richucherian1430
    @richucherian14303 жыл бұрын

    Kottayam കിട്ടുമോ...

  • @monseesam8778
    @monseesam87783 жыл бұрын

    100 gram കൂടാതെ സൂക്ഷിക്കണേ വെറുതേ ഭീമൻ തട്ടിക്കുളേം.2021 ലെ ഏറ്റവും നല്ല തള്ള്.ഹഹഹഹഹഹഹഹ

  • @arunwilson986
    @arunwilson9863 жыл бұрын

    Tvpm എവിടെ കിട്ടും

  • @LaluJr-di6fm
    @LaluJr-di6fm3 жыл бұрын

    ചേട്ടാ ഇതിന്ടെ ഒരു ഫ്രാഞ്ചെസി മലപ്പുറത്ത്‌ തുടങ്ങിക്കോളൂ,, Click ആവും

  • @aneeshkannan4068
    @aneeshkannan40683 жыл бұрын

    കൊല്ലത് എവിടെ ഒക്കെ outlet ഉണ്ട് feedine

  • @aswinv3363

    @aswinv3363

    3 жыл бұрын

    9497614761 contact this num

  • @ansiachu9459
    @ansiachu94592 жыл бұрын

    ആലപ്പുഴയിൽ കിട്ടാൻഉണ്ടോ

  • @agritechfarmingmalayalam
    @agritechfarmingmalayalam3 жыл бұрын

    18കിലോ പാൽ കിട്ടുന്ന ഒരു പശുവിന് ഉത്പാദനത്തിനും ശരീരം മൈന്റൈൻ ചെയ്യാനും വേണ്ടി 12കിലോ കാലിത്തീറ്റ കൊടുക്കേണ്ട ആവശ്യം ഉണ്ടെങ്കിൽ ഈ തീറ്റ കൊടുക്കുന്നത് കൊണ്ട് എന്താണ് പ്രത്യേകിച്ച് ലാഭം ആവറേജ് 500കിലോ ഭാരമുള്ള പശുവിന് ശരീര സംരക്ഷണത്തിന് 2കിലോ തീറ്റയും ഉല്പാദനത്തിന് ലിറ്ററിന് പരമാവധി 350ഗ്രാം മുതൽ 500ഗ്രാം വരെയും കൊടുത്താൽ പോരെ അപ്പോളും 350g*18kg milk +2കിലോ ശരീരത്തിന് ടോട്ടൽ 8.3kg കൂടിയാൽ 10കിലോ അല്ലേ കൊടുക്കേണ്ടതുള്ളൂ അതിൽ കൂടുതൽ കൊടുക്കേണ്ടത് ആരോഗ്യം വീണ്ടെടുക്കൽ പോലുള്ള ആവശ്യം വരുന്ന സാഹചര്യത്തിൽ മാത്രമല്ലെ അപ്പോൾ കണക്കിൽ ചെറിയ ഒരു പ്രശ്നമുണ്ട് ഈ തീറ്റയുടെ crude protein, crude fat, crude fiber, മുതലായവ എത്ര അളവിൽ ഉണ്ട് എന്നത് ദയവായി വ്യക്തമാക്കുക ആവശ്യത്തിൽ അധികം തീറ്റ നൽകുന്നത് കർഷകർക്ക് വലിയ നഷ്ടം ഉണ്ടാക്കും

  • @FARMINGMACHAN

    @FARMINGMACHAN

    3 жыл бұрын

    🙋🏻‍♂️

  • @Sanju-te7nu

    @Sanju-te7nu

    3 жыл бұрын

    Correct

  • @kasimvlog8603

    @kasimvlog8603

    3 жыл бұрын

    @@FARMINGMACHAN നബർ തരുമൊ

  • @riyassr3659

    @riyassr3659

    3 жыл бұрын

    Chetta Ningal sathya santhamay marupadikkal tharum karshakark orupade upakaram ulla nammudey sondham agri tech farming

  • @febingeorge9235

    @febingeorge9235

    3 жыл бұрын

    Teerchaayum nastagl mathrm

  • @karthikck8200
    @karthikck82003 жыл бұрын

    Bio bloom kittan valla vazhi indo

  • @unniunnikkuttan5013

    @unniunnikkuttan5013

    4 ай бұрын

    കിട്ടാനുണ്ട്. ഞാൻ കൊടുത്തിരുന്നു. എന്റെ പോത്തിന്

  • @unniunnikkuttan5013
    @unniunnikkuttan50134 ай бұрын

    കാസറഗോഡ് ജില്ലയിൽ കിട്ടുമോ

  • @sudheepsundarimukku8663
    @sudheepsundarimukku86632 жыл бұрын

    🐄🐄🐄🐄🐄🐄

  • @vivekokarts1412
    @vivekokarts14122 ай бұрын

    Tvm എവിടെയാണ്

  • @mohammedbilal9101
    @mohammedbilal91013 жыл бұрын

    Ernakulath available ano ?

  • @tharunbabuk3207
    @tharunbabuk32072 жыл бұрын

    മലപ്പുറം എവിടെ കിട്ടും

  • @rinshadvlog3887
    @rinshadvlog38873 жыл бұрын

    Biobloom മെഡിക്കൽ സ്റ്റോറിൽ കിട്ടുമോ പട്ടാമ്പി plz riplay

  • @abhishekasok7575

    @abhishekasok7575

    3 жыл бұрын

    കിട്ടും

  • @rinshadvlog3887

    @rinshadvlog3887

    3 жыл бұрын

    @@abhishekasok7575 എവിടെ 🤔

  • @fernandaz5279
    @fernandaz52793 жыл бұрын

    ആടിന് ഈ food കൊടുക്കാൻ പറ്റുമോ?

  • @rahulp.s7346

    @rahulp.s7346

    3 жыл бұрын

    Yes

  • @aboobackerkp8040
    @aboobackerkp80403 жыл бұрын

    Is it available in Malappuram.

  • @rasweefc5202

    @rasweefc5202

    3 жыл бұрын

    Malappurth എവിടെയാണ്

  • @binubinu5492
    @binubinu54923 жыл бұрын

    ഗുഡ്മോണിങ് ചേട്ടാ ഈ ഫാം ലൊക്കേഷൻ അയക്കുമോ ചേട്ടാ

  • @FARMINGMACHAN

    @FARMINGMACHAN

    3 жыл бұрын

    Description undu

  • @FARMINGMACHAN

    @FARMINGMACHAN

    3 жыл бұрын

    Very good morning

  • @hussainthachuparambil8901
    @hussainthachuparambil89013 жыл бұрын

    സ ത്യാ ഫഡ് ആരാണ് ഇൽ പാതീ പ്പിക്കതു വേണു തന്നെയാണോ ...? എവിടെയാണ് ഉപാ തീപ്പിക്കുന്ന സ്ഥലം ...റ്റ വേണു സത്യ ഫീസ് ഏജന്റാണോ അതോ പൊ പൈററ്ററോ വിശദ വിവരങ്ങളൊന്നും വീഡിയോയിൽ പറയന്നില്ല

  • @arjunrnair2082
    @arjunrnair20823 жыл бұрын

    Only for marketing 😁

  • @jineesh356
    @jineesh3563 жыл бұрын

    rt

  • @shimilsmanuel309
    @shimilsmanuel3093 жыл бұрын

    Pathanamthitta dist il eithu evida kittum... contact no plz

  • @rahulp.s7346

    @rahulp.s7346

    3 жыл бұрын

    9656616366

  • @syamlal5502
    @syamlal55023 жыл бұрын

    എറണാകുളത്ത് available ആണോ

  • @syamlal5502

    @syamlal5502

    3 жыл бұрын

    Reply തരില്ലേ മാഷേ

  • @rahulp.s7346

    @rahulp.s7346

    3 жыл бұрын

    9656616366

  • @deepudeepu9579
    @deepudeepu9579 Жыл бұрын

    Eee video mattuka

  • @ratheeshrratheeshratheeshr4569
    @ratheeshrratheeshratheeshr45693 жыл бұрын

    ആറ്റിങ്ങൽ കിട്ടുമോ

  • @rahulp.s7346

    @rahulp.s7346

    3 жыл бұрын

    Yes

  • @riyastuberiyas6900
    @riyastuberiyas69003 жыл бұрын

    ബിയർ വേസ്റ്റ് നല്ലതാ

  • @rahulp.s7346

    @rahulp.s7346

    3 жыл бұрын

    ഒരിക്കലും അല്ല

  • @user-uz2jc9gk6i

    @user-uz2jc9gk6i

    3 жыл бұрын

    പോരാ

  • @azezazi850
    @azezazi8503 жыл бұрын

    കണ്ണൂർ ജില്ലയില്‍ കിട്ടുമോ

  • @FARMINGMACHAN

    @FARMINGMACHAN

    3 жыл бұрын

    കിട്ടും

  • @mariyamsharmil4915

    @mariyamsharmil4915

    2 жыл бұрын

    കണ്ണൂർ എവിടെ കിട്ടും pls halp

  • @binuuv6219
    @binuuv62193 жыл бұрын

    ബ്രോ Bioblum കിട്ടാൻ വയനാട്ടിലെ നമ്പർ തരുമോ

  • @abinbs7523
    @abinbs75233 жыл бұрын

    ഭീമൻ അവന്റെ food തൂക്കി നോക്കിയാണോ കഴിക്കുന്നത്? 😝😛

  • @FARMINGMACHAN

    @FARMINGMACHAN

    3 жыл бұрын

    😂

  • @jencythomas7819
    @jencythomas78193 жыл бұрын

    തിരുവല്ലായിൽ എവിടെ കിട്ടും

  • @jobinkvarghese9600

    @jobinkvarghese9600

    3 жыл бұрын

    ഇതിനു reply പറയാമോ. ഞാനും തിരുവല്ലായിൽ ഉള്ളതാ

  • @rahulp.s7346

    @rahulp.s7346

    3 жыл бұрын

    9656616366

  • @rakesh1978mr
    @rakesh1978mr3 жыл бұрын

    നല്ല advertising ആണ് പുള്ളി

  • @anandhusaji7389
    @anandhusaji73893 жыл бұрын

    ഞാൻ എന്റെ പോത്തുകൾക്ക് കൊടുക്കുന്നത് bull feed ആണ് അതിൽ ചോളത്തവിട്, ചോളപോള കപ്പപ്പൊടി, ചോളമാവ് ഇതൊക്കെ mix ആയ food ആണ്

  • @riyadrajan23

    @riyadrajan23

    3 жыл бұрын

    Grand master കമ്പനി യുടെ ആണോ.. പോത്തിന് മാറ്റം ഉണ്ടോ.. മീറ്റ് കേറുന്നുണ്ടോ

  • @anandhusaji7389

    @anandhusaji7389

    3 жыл бұрын

    Choyis feeds nalla mattam ond koduthitt

  • @riyadrajan23

    @riyadrajan23

    3 жыл бұрын

    Choice company aano. Rate എങ്ങനാ

  • @richucherian1430

    @richucherian1430

    3 жыл бұрын

    @@riyadrajan23 rate?

  • @anandhusaji7389

    @anandhusaji7389

    3 жыл бұрын

    @@riyadrajan23 50kg 500

  • @sudheerparampil4551
    @sudheerparampil45513 жыл бұрын

    Nalla murrah pothinu atra rate akum

  • @restorationeveryday5873

    @restorationeveryday5873

    3 жыл бұрын

    25000

  • @sudheerparampil4551

    @sudheerparampil4551

    3 жыл бұрын

    Atra kg varum

  • @kasimvlog8603
    @kasimvlog86033 жыл бұрын

    നബർ തരുമൊ

  • @aswinv3363

    @aswinv3363

    3 жыл бұрын

    9497614761 contact number

Келесі