Mi360 MALAYALAM REVIEW/MI 360 CAMERA WIFI SETUP/ALL ABOUT MI 360

Ғылым және технология

Mi360 MALAYALAM REVIEW/MI 360 CAMERA WIFI SETUP/ALL ABOUT MI 360
ഈ വീഡിയോയിൽ mi360 cam നെ കുറിച്ചാണ് പറയുന്നത്
നല്ലൊരു product ആണ്.
SOLVED
MI 360° MALAYALAM REVIEW
HOW TO INSTALL
FEATURE
SPECIFICATION

Пікірлер: 509

  • @sonyjmathew4430
    @sonyjmathew4430 Жыл бұрын

    Bro it's saying no memory card even after inserting it.and also full time surveillance is not getting saved. Any solution

  • @antonychambakkadan8267
    @antonychambakkadan82672 жыл бұрын

    2018 മുതൽ വീട്ടിൽ ഉപയോഗിക്കുന്നു നല്ല പ്രോഡക്റ്റാണ് നല്ല ക്ലാരിറ്റി , ഒരു വണ്ട് ക്യാമറയ്ക്കു മുന്നിലൂടെ പോയാലും നോട്ടിഫിക്കേഷൻ വരും, ക്യാമറയും വൈഫയും കൂടി കണക്റ്റു ചെയ്യുവാൻ കുറച്ച് പ്രയാസം ആണ്

  • @DkFlub

    @DkFlub

    2 жыл бұрын

    Ya. Connect adhyam cheyyan ethiri budhimuttanu. One time ok ayal pinne scn ella. ❤❤❤bakki cam adipoli aanu

  • @vipinin157

    @vipinin157

    2 жыл бұрын

    സത്യമാ പ്രാന്ത് പിടിക്കും

  • @DkFlub

    @DkFlub

    2 жыл бұрын

    😂😂😂😂enikkum oru thavana pidichayirunnuu❤

  • @binubinus7557

    @binubinus7557

    3 ай бұрын

    എപ്പോഴും Wifi വേണോ

  • @sarbashassan9373

    @sarbashassan9373

    2 ай бұрын

    Venam​@@binubinus7557

  • @prijumayappallam305
    @prijumayappallam3053 жыл бұрын

    നല്ല നാടൻ അവതരണം കുട്ടാ കലക്കി 👍👍👍🥰

  • @DkFlub

    @DkFlub

    3 жыл бұрын

    Thank you 🤟

  • @prijumayappallam305
    @prijumayappallam3053 жыл бұрын

    ഇനിയും പുതുമയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍👍👍

  • @DkFlub

    @DkFlub

    3 жыл бұрын

    Thank you 🥰👍🏻

  • @vishnupp951
    @vishnupp9513 жыл бұрын

    Nyz presentation bro❤️❤️

  • @DkFlub

    @DkFlub

    3 жыл бұрын

    Thank you

  • @kidilantraveler
    @kidilantraveler2 жыл бұрын

    I feel its a good product, thank you

  • @DkFlub

    @DkFlub

    2 жыл бұрын

    ❤thank you ❤❤

  • @994pranav
    @994pranav3 жыл бұрын

    Pewer varatteee 🔥🔥

  • @DkFlub

    @DkFlub

    3 жыл бұрын

    😂

  • @varghesethomas9649
    @varghesethomas9649 Жыл бұрын

    Excellent presentation about CC CAMERA. Is there any advanced Camera & modem etc available. If so, please post with current rate for one camera fitting etc.

  • @DkFlub

    @DkFlub

    Жыл бұрын

    Thank you sir

  • @visakhgpillai4803
    @visakhgpillai48032 жыл бұрын

    Puthya technologies parichaya peduthunna videos cheyathal kollarunn.. ❤️

  • @DkFlub

    @DkFlub

    2 жыл бұрын

    Ok ❤❤❤❤❤

  • @ideaokl6031
    @ideaokl60312 жыл бұрын

    കൊള്ളാമല്ലൊ അടിപൊളി😎👍👍👍👍

  • @DkFlub

    @DkFlub

    2 жыл бұрын

    ❤❤❤

  • @a.mannan7355
    @a.mannan73552 жыл бұрын

    Seems very good product at cheap rate. Be sure to read and before accept the conditions. Try to keep outside home so that users privacy can be protected. Good luck.

  • @DkFlub

    @DkFlub

    2 жыл бұрын

    👍🏻👍🏻

  • @TECWALAMALLU
    @TECWALAMALLU3 жыл бұрын

    Powli man

  • @powerfullindia5429
    @powerfullindia54292 жыл бұрын

    Sd കാർഡ് ഇടാൻ പറ്റാവുന്ന സിംഗിൾ ക്യാമറ വിത്ത് 12 വോൾട് ചാർജർ ഉം ഇപ്പോൾ അവൈലബിൾ ആണ്, നെറ്റ് വേണ്ട, മോണിറ്റർ വേണ്ട, ആവശ്യം വന്നാൽ അതിലെ sd കാർഡ് എടുത്തു നമുക്ക് സേർച്ച്‌ ചയ്തു visual check ചെയാം, ആവശ്യമെങ്കിൽ മോണിറ്ററിലും കൊടുക്കാൻ ഉള്ള ഓപ്ഷനും ഉണ്ട്, വില 500 ഒക്കെ ആകുകയും ഉള്ളു

  • @DkFlub

    @DkFlub

    2 жыл бұрын

    Mm. Angane ok ndel adipoli anu

  • @jubinjacobvarghese2569

    @jubinjacobvarghese2569

    2 жыл бұрын

    ഏതാണ് അത്?

  • @bishrbishr2620

    @bishrbishr2620

    Жыл бұрын

    എവിടന്നാ കിട്ടുക നിങ്ങളുടെ നമ്പർ

  • @christochiramukhathu4616

    @christochiramukhathu4616

    4 ай бұрын

    What's model name?

  • @sijumaliyekkal5949
    @sijumaliyekkal59492 жыл бұрын

    Cemara connect avunilla. Cemarayude stetus light off cheyathathkond cemara work ano annu ariyiila. please help

  • @DkFlub

    @DkFlub

    2 жыл бұрын

    Re set cheythu nokkiyoo nigal

  • @SrnVlogss
    @SrnVlogss3 жыл бұрын

    good product

  • @user-hy2ml4th3f
    @user-hy2ml4th3f3 ай бұрын

    Super😮

  • @hariwelldone2313
    @hariwelldone23132 жыл бұрын

    ചേട്ടാ ഞാൻ വീട്ടിൽ യൂസ് ചെയ്തിരുന്നു. നല്ല യൂസ് ഫുൾ ആണ് ഞാൻ വീട്ടിൽ തന്നെ ഒള്ള ഒരു മൊബൈൽ ഫോൺ തന്നെ യാണ് വൈഫൈ hot spot ആക്കി വച്ചിരിക്കുന്നത് അപ്ലിക്കേഷൻ മറ്റൊരു ഫോണിൽ ആണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്, ഇയ്ടുത്തു അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ഫോൺ റിസറ്റ് ചെയ്തിരുന്നു അതിനു ശേഷം വീണ്ടും അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അപ്പോൾ കണക്ട് ചെയ്യാൻ പറയുമ്പോൾ ആകുന്നില്ല എന്റെ കയ്യിൽ അതിന്റെ ബോക്സ്‌ കളഞ്ഞു പോയിരുന്നു അതിലെ qr കോഡ് ഇപ്പോൾ സ്ക്ൻ ചെയ്യാൻ പറ്റുന്നില്ല ഇനി എങ്ങിനെ ഇത് ശരിയാകും പ്ലസ് ഹെല്പ് മിചേട്ടാ ഞാൻ വീട്ടിൽ യൂസ് ചെയ്തിരുന്നു. നല്ല യൂസ് ഫുൾ ആണ് ഞാൻ വീട്ടിൽ തന്നെ ഒള്ള ഒരു മൊബൈൽ ഫോൺ തന്നെ യാണ് വൈഫൈ hot spot ആക്കി വച്ചിരിക്കുന്നത് അപ്ലിക്കേഷൻ മറ്റൊരു ഫോണിൽ ആണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്, ഇയ്ടുത്തു അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ഫോൺ റിസറ്റ് ചെയ്തിരുന്നു അതിനു ശേഷം വീണ്ടും അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അപ്പോൾ കണക്ട് ചെയ്യാൻ പറയുമ്പോൾ ആകുന്നില്ല എന്റെ കയ്യിൽ അതിന്റെ ബോക്സ്‌ കളഞ്ഞു പോയിരുന്നു അതിലെ qr കോഡ് ഇപ്പോൾ സ്ക്ൻ ചെയ്യാൻ പറ്റുന്നില്ല ഇനി എങ്ങിനെ ഇത് ശരിയാകും പ്ലസ് ഹെല്പ് മി

  • @DkFlub

    @DkFlub

    2 жыл бұрын

    Brooo enikkum engane vannirunnuu. Nigal. New id ndakkitt. Adhyam engane anoo cheythee athe pole onnu koode connect chey. Kurachu time eduthalum connect akum. Scn ellla broii

  • @hotasticvision5811
    @hotasticvision58112 жыл бұрын

    Shopinte purath vekkaan pattiya low cost oru cctv camera onnu suggest cheyyamo?.. Ith shopinte purath patto?

  • @DkFlub

    @DkFlub

    2 жыл бұрын

    Vekkam

  • @DineshKumar-dt7pk
    @DineshKumar-dt7pk2 жыл бұрын

    Good

  • @SpaceTechnology
    @SpaceTechnology Жыл бұрын

    Bro wire length increase chayyan usb extender veno? Or ethernet cable veno?

  • @DkFlub

    @DkFlub

    Жыл бұрын

    Bro nalla length ndu wirenu

  • @SpaceTechnology

    @SpaceTechnology

    Жыл бұрын

    @@DkFlub bro anik 10 meters venam ata

  • @DkFlub

    @DkFlub

    8 ай бұрын

    ❤️

  • @Jeelanijinu
    @Jeelanijinu2 жыл бұрын

    Camera wifi connect cheyyende. Koodathe mobilil etra അകലെ ആയാലും കണ്ട്രോൾ ചെയ്തു കാണാൻ പറ്റുമോ

  • @DkFlub

    @DkFlub

    2 жыл бұрын

    Camera wifi ayitt connect cheythal. Evde ninnum control cheyyaaam❤❤❤❤

  • @muneertp2440
    @muneertp24402 жыл бұрын

    Bro evide irinnnum ith control cheyyyan pattumoo athoo oru wifi tannne camarayum phone um connect akanam ennnundo

  • @DkFlub

    @DkFlub

    2 жыл бұрын

    Evide ninnum control cheyya brooii❤❤

  • @vinukeralamc
    @vinukeralamc2 жыл бұрын

    Useful product....

  • @DkFlub

    @DkFlub

    2 жыл бұрын

    Ya bro very nice product. ❤❤❤❤

  • @sargatmt441
    @sargatmt4413 жыл бұрын

    👍

  • @sanathvkurian5802
    @sanathvkurian58022 жыл бұрын

    motion detect cheyth phoneilekk notification varunnilla , anyway to resolve it?

  • @DkFlub

    @DkFlub

    2 жыл бұрын

    Reset cheyyy

  • @rahulprasad5984
    @rahulprasad59842 жыл бұрын

    Bro njan ithu vangi veedinu front ilaaa ittekkunne charichu vechappo image um thala thirinja kittunne athu redy aakkan enthenkilum vazhi undo

  • @hebrew98
    @hebrew982 жыл бұрын

    Broh ithil record cheyan pattumo memory card use chethu .athe pole wifi range ethre meter vare kittum

  • @DkFlub

    @DkFlub

    2 жыл бұрын

    Oru video cheyyam njan nokkitt❤❤❤

  • @pbsadasivan6977
    @pbsadasivan69772 жыл бұрын

    അടിപൊളി

  • @DkFlub

    @DkFlub

    2 жыл бұрын

    ❤❤

  • @dibinchandran8282
    @dibinchandran82823 жыл бұрын

    Good presentatiom

  • @DkFlub

    @DkFlub

    3 жыл бұрын

    🥰🥰

  • @roshankandulnaverynicesong9940
    @roshankandulnaverynicesong99402 жыл бұрын

    Good bro

  • @DkFlub

    @DkFlub

    2 жыл бұрын

    ❤❤❤

  • @arjunmr2531
    @arjunmr25313 жыл бұрын

    Woo!

  • @akhilkumar2757
    @akhilkumar27573 жыл бұрын

    Nice

  • @DkFlub

    @DkFlub

    3 жыл бұрын

    👍

  • @anandas3481
    @anandas34813 жыл бұрын

    😁😁🙌🏻

  • @rajurahav3794
    @rajurahav37942 жыл бұрын

    Enganayanu install cheyyendathu ennu chodhichappol shop staff nte mobilil install cheythu kanichu thannu.but veettil vannu ente mobililum install cheythu work ayi.but ippo shop staff inu ente camera use cheyyan pattumo? Shop staff nte mobile ninnu log out aakan entha cheyyendathu??

  • @DkFlub

    @DkFlub

    2 жыл бұрын

    Bro nigal nigalude mi id use cheythano insttal cheythe Nigale id use cheyth install cheythal no scn Nigal avare add akkiyal mathrame avarkk kanan pattullu Nugale phonil ethara ale add akkittundu ennu nokkiyal nigalkk manasilakum

  • @rajurahav3794

    @rajurahav3794

    2 жыл бұрын

    @@DkFlub njan areyum add cheythittilla.njan install cheythapol enikkoru mi id kitti.ente mobile number vechitanu id create cheythathu.ethu option eduthal ariyan pattum ethra aale add akittundennu??

  • @DkFlub

    @DkFlub

    2 жыл бұрын

    Bro ennal scn ellaa.oru 3 vara kanum avide onnu nokk Eni apdate ayo ennu ariyillaa

  • @akshaishasthri1837
    @akshaishasthri18372 жыл бұрын

    Wifi connection ഇല്ലങ്കിൽ ഫോണിൻ്റെ hotspot on ആക്കി connect ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ

  • @DkFlub

    @DkFlub

    2 жыл бұрын

    Yes brooo 👍🏻

  • @25Frames
    @25Frames2 жыл бұрын

    ithu poliya

  • @DkFlub

    @DkFlub

    2 жыл бұрын

    Athe kodukkunna money k. Mothal anuu

  • @hai-yl8fu
    @hai-yl8fu2 жыл бұрын

    Rate??

  • @123sg10
    @123sg102 жыл бұрын

    ഇതിൽ visualinde kude audio റെക്കോർഡ് cheyo

  • @DkFlub

    @DkFlub

    2 жыл бұрын

    Aa broo ok cheyyaloo❤❤❤

  • @ma-cm6sn
    @ma-cm6sn2 жыл бұрын

    What is the price and if it is possible to store in other places

  • @DkFlub

    @DkFlub

    2 жыл бұрын

    2700 to 2800 ya it is possible

  • @ma-cm6sn

    @ma-cm6sn

    2 жыл бұрын

    @@DkFlub in which currency

  • @DkFlub

    @DkFlub

    2 жыл бұрын

    Indian rupee

  • @ajigeorge49
    @ajigeorge492 жыл бұрын

    How many phones can be connected?

  • @DkFlub

    @DkFlub

    2 жыл бұрын

    Settings il kanam❤

  • @pratcus
    @pratcus4 ай бұрын

    How's wifi signal capture strength?

  • @DkFlub

    @DkFlub

    4 ай бұрын

    I think 10 metres

  • @premdethchirayikeezhu4657
    @premdethchirayikeezhu46572 жыл бұрын

    ബ്രോ പക്ഷെ ഞാൻ ചെയ്യുമ്പോൾ ദുബൈയിൽ ഉള്ള എന്റെ ചേട്ടന്റെ ഫോണിൽ invite ചെയ്തിട്ടു കിട്ടുന്നില്ല. എന്തെങ്കിലുംൻസൊല്യൂഷൻ ഉണ്ടോ?

  • @DkFlub

    @DkFlub

    2 жыл бұрын

    Broo id onnu matti nokku kittum. Ellel onnu kodi room crate cheyth nokkuu❤

  • @sath296
    @sath2964 ай бұрын

    Software updation നടത്തിയനു ശേഷം ക്യാമറ പ്രവർത്തിക്കുന്നില്ല. എന്താണ് ചെയ്യേണ്ടത്.

  • @DkFlub

    @DkFlub

    4 ай бұрын

    Rest cheythu nokkiyo

  • @putru100
    @putru100 Жыл бұрын

    Unable to access the camera from out side network

  • @DkFlub

    @DkFlub

    Жыл бұрын

    Instayil vaaa

  • @ramesanrameshpaul5375
    @ramesanrameshpaul53752 жыл бұрын

    Super🌹👍🌹. പക്ഷെ set ചെയ്യാൻ ഇത്തിരി ബുദ്ധിമുട്ടാണ്, എന്ന് തോന്നുന്നു, വില മുഴപ്പമില്ല, തന്നെയുമല്ല, wi fi connection വേണ്ടേ.

  • @DkFlub

    @DkFlub

    2 жыл бұрын

    Wifi venam❤

  • @chottu2023

    @chottu2023

    2 жыл бұрын

    Wifi ക്ക് വേണ്ടി എതങ്കിലും ഒരു Net dongle മതി

  • @powerfullindia5429

    @powerfullindia5429

    2 жыл бұрын

    Ippol sd card idavunna 12 v supply kodukan okkavunnw single camras available aanu

  • @aquagoldaquatics5581
    @aquagoldaquatics55814 ай бұрын

    can isee if i use same mi acc in different location

  • @DkFlub

    @DkFlub

    4 ай бұрын

    Yes

  • @saravyanr
    @saravyanr3 жыл бұрын

    വീഡിയോ റെക്കോർഡ് ആകാൻ വേണ്ടി മാത്രം ആണെങ്കിൽ വൈഫൈ കണക്ഷൻ നിർബന്ധമാണോ. അതോ മെമ്മറി കാർഡ് ഉപയോഗിച്ച് വൈഫൈ കണക്ഷൻ ഇല്ലാതെയും വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിയുമോ?

  • @DkFlub

    @DkFlub

    3 жыл бұрын

    Eth work avanamenkil wifi and current nirabandham anu.😒

  • @saravyanr

    @saravyanr

    3 жыл бұрын

    @@DkFlub thank you

  • @DkFlub

    @DkFlub

    3 жыл бұрын

    🥰😂❤👍🏻

  • @chottu2023

    @chottu2023

    2 жыл бұрын

    yes....

  • @user-nr4en1vi8h
    @user-nr4en1vi8h Жыл бұрын

    Memory card mandatory aano ? 64 gb memory card support aakumo?

  • @DkFlub

    @DkFlub

    Жыл бұрын

  • @vismayavismaya2226
    @vismayavismaya22263 жыл бұрын

    🔥🔥🔥

  • @DkFlub

    @DkFlub

    3 жыл бұрын

    👍

  • @jamsheerkavungal
    @jamsheerkavungal6 ай бұрын

    സൗദിയിൽ നിന്ന് കൊണ്ട് മൊബൈലിലേക് കുർ കോഡ് ഇല്ലാതെ connect ചെയ്യാൻ പറ്റുമോ

  • @DkFlub

    @DkFlub

    6 ай бұрын

    Aaa

  • @nafsalnzr5597
    @nafsalnzr55977 ай бұрын

    Ee videoyil bro kaanichirikunath both camera and phone same wifi connect cheythittalle ? Bro camera wifiyilum phone mobile internet vech connect cheythittu kaanichaaal kaaryangal easy aayirunnu

  • @DkFlub

    @DkFlub

    7 ай бұрын

    Bro njan nattil ellla. Pinne wifi cam lum phone mobile internetilum ayittananu njannippol use chey u nnee. 3 or 4 person at a time use chey u nnunduu. No scn broo. Aa camil net kittiyal mathi. Pinne cam ayi app link ayal pinne nigalkk evide ninnum kanam samsarikkam, njan cam vangi annedutha video anu ethu, eppolum no scn

  • @nafsalnzr5597

    @nafsalnzr5597

    7 ай бұрын

    @@DkFlub bro mi home kayari aadyam oru wifi koduthaal pinne athu automatic aayitt connect aakuo?

  • @DkFlub

    @DkFlub

    7 ай бұрын

    Yes broo

  • @nafsalnzr5597

    @nafsalnzr5597

    7 ай бұрын

    @@DkFlub enthu kondaanu camera offline kaanikunath?

  • @nafsalnzr5597

    @nafsalnzr5597

    7 ай бұрын

    @@DkFlub wifi undaayittum camera yile visuals nokumpol device offline aanu kaanikunath , mobile data use cheythaanu phonil camerayude visuals nokunath , but mobilile wifi camera connect cheythirikunna wifi modem il connect cheyyumpol visual kaanaaam why?

  • @Arahmedmilassocco
    @Arahmedmilassocco2 жыл бұрын

    movement detection anusarichu cam rotate aayi record cheyyumo?

  • @DkFlub

    @DkFlub

    2 жыл бұрын

    ellaaaa athilla😂

  • @sreeragev4885
    @sreeragev48853 жыл бұрын

    🔥🔥🔥🔥

  • @DkFlub

    @DkFlub

    3 жыл бұрын

    🥰🥰🥰❤❤

  • @muhammedsinan.p3741
    @muhammedsinan.p37412 жыл бұрын

    Boss ith ios maati connect aaavooole bro

  • @DkFlub

    @DkFlub

    2 жыл бұрын

    Ellam Sheri akum

  • @user-kl7ud3fp6b
    @user-kl7ud3fp6b Жыл бұрын

    ഷോപ്പിലെ മൊബൈലിൽ കാണാൻ പറ്റും പുറത്ത് വീട്ടിലേക്ക് വരുമ്പോൾ അത് കാണാൻ പറ്റുന്നില്ല വീട്ടിലെ ഐഡിയ നെറ്റ് ആണ് ഉള്ളത് സെറ്റിങ്ങിൽ വല്ല മാറ്റം വരുത്താൻ ഉണ്ടോ

  • @DkFlub

    @DkFlub

    Жыл бұрын

    Enikk nigal paranjath clr ayilla broo

  • @renjith120
    @renjith120 Жыл бұрын

    Camera inverted ayi vechal image or video agne stright akkan pattum

  • @DkFlub

    @DkFlub

    Жыл бұрын

    Nnokkitt paranju tharaaa

  • @ubaidudma5664
    @ubaidudma56642 жыл бұрын

    Ith evide kitum.. Ethrs vila. Onn ariyan patumo

  • @DkFlub

    @DkFlub

    2 жыл бұрын

    Price ethil njan paranjittundalloo. ❤online ayittum shopeil ninnum ok kittum

  • @binduem8552
    @binduem85522 жыл бұрын

    Njangalude veettil 1 varshamayi use cheyyunnund👍👍👍👍

  • @DkFlub

    @DkFlub

    2 жыл бұрын

    Adipoli alllee. Oru kuzhappavum ellaloo

  • @binduem8552

    @binduem8552

    2 жыл бұрын

    Illa.👍👍👍👍

  • @binduem8552

    @binduem8552

    2 жыл бұрын

    Veedindu purath 2 sthalath vachittund.full time t v kaanunnapole nannayi kanam

  • @DkFlub

    @DkFlub

    2 жыл бұрын

    ❤❤

  • @binduem8552

    @binduem8552

    2 жыл бұрын

    👍❤

  • @cazarinzahrani975
    @cazarinzahrani9752 жыл бұрын

    Valichu neettanda...

  • @DkFlub

    @DkFlub

    2 жыл бұрын

    Ok brooo❤❤

  • @herocolty
    @herocolty2 жыл бұрын

    ഇതിന്റെ ഒപ്പം ചൈനക്കാരൻ നമ്മുടെ എല്ലാ പേർസണൽ കാര്യങ്ങളും അവന്റെ ഡാറ്റാ ബാങ്കിൽ സ്റ്റോർ ചെയ്യുന്നുണ്ട് എന്ന കാര്യം മറക്കരുത്

  • @Naduvannurnews

    @Naduvannurnews

    2 жыл бұрын

    ഇപ്പോൾ അവരുടെ മെമ്മറി ഫുൾ ആയിട്ട് ഉണ്ടാവും 😂😂

  • @muktharmohamed4350

    @muktharmohamed4350

    2 жыл бұрын

    Bedroom il kondupooyi vekkathirunnal mathi😅

  • @sevanadrugs9886

    @sevanadrugs9886

    Жыл бұрын

    2000 nte note le chip pole😆

  • @rdx6326

    @rdx6326

    Жыл бұрын

    @@sevanadrugs9886 വിവരം ഇല്ലെന്നു മനസിലായായി...ചൈന ഇപ്പോൾ തന്നെ അവരുടെ AI ഡെവലപ്പ്മെന്റിന്റെ ഭാഗമായി ചൂണ്ടികൊണ്ടിരിക്കുകയാണ്..

  • @kallumkadavu1

    @kallumkadavu1

    Жыл бұрын

    അവര്ക്ക് നമ്മുടെ എന്ത് detaila4 ഓർ ടെക്നോളജി അണ് വേണ്ടത്

  • @jobinmathew5632
    @jobinmathew5632 Жыл бұрын

    Ee camara vittil wifi connect chyn pattumo?

  • @DkFlub

    @DkFlub

    Жыл бұрын

    Yes bro

  • @AnasThaj
    @AnasThaj7 ай бұрын

    Device mob അടുത്ത് veno illenkill എങ്ങനെ connect cheyyan

  • @DkFlub

    @DkFlub

    7 ай бұрын

    വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @arjunbharathan7732
    @arjunbharathan77323 жыл бұрын

    Deekshit mugham kannichu

  • @naveeng3018
    @naveeng30183 жыл бұрын

    ❤️👍👍

  • @DkFlub

    @DkFlub

    3 жыл бұрын

    Broi

  • @azeezasi8477

    @azeezasi8477

    2 жыл бұрын

    Same id Bacup kittumo

  • @aruncb616
    @aruncb6162 ай бұрын

    Bro I phone il connect cheyan patanilla engane an onu parayavo

  • @DkFlub

    @DkFlub

    2 ай бұрын

    Rest cheythu nokkuu

  • @mallufoodpark2323
    @mallufoodpark2323 Жыл бұрын

    Wifi connect ചെയ്യാത്ത സമയം റെഗോഡ് ആവുമോ

  • @DkFlub

    @DkFlub

    Жыл бұрын

    Wifi ellel onnum nadakkilla broi

  • @SKshan4732
    @SKshan47322 жыл бұрын

    Hai

  • @DkFlub

    @DkFlub

    2 жыл бұрын

    Hai

  • @nafsalnzr5597
    @nafsalnzr55977 ай бұрын

    Wifi modem connect cheythappol ithu pole scanner onnum kaanichillalo allaathe connect aayi but idak offline aakunnu camera even wifi oke on aanu

  • @DkFlub

    @DkFlub

    7 ай бұрын

    Reset cheythal sher akum But rest cheythu pinne connect akkan kurachu budhimuttayirikkum

  • @nafsalnzr5597

    @nafsalnzr5597

    7 ай бұрын

    @@DkFlub Kure praavashyam reset cheyyendi vannu

  • @DkFlub

    @DkFlub

    7 ай бұрын

    Bro nigale app update akkiyathanoo. Njan eppol e cam angane nokkarillaaa. But engane scn ethuvare kettillayirunnu

  • @mohanamurali3171
    @mohanamurali3171 Жыл бұрын

    സർ mi സിസിടിവി ക്യാമറയിൽ മൊബൈൽ ഹൗസ് ബോട്ട് വർക്ക് ആകുമോ

  • @DkFlub

    @DkFlub

    Жыл бұрын

    Sir nigal video muzhuvanayi kandal manasilavum

  • @user-dt4on9ls1r
    @user-dt4on9ls1r2 жыл бұрын

    ഒരു സംശയം പറഞ്ഞു തരുമോ, വൈഫൈ ഇല്ലെങ്കിൽ,മെമ്മറി കാർഡിൽ റെക്കോർഡ് ആകുമോ?

  • @DkFlub

    @DkFlub

    2 жыл бұрын

    Bro WiFi nirbandham anu. 😒

  • @muhammedjaseer4998

    @muhammedjaseer4998

    2 жыл бұрын

    Mobile ൽ വിശ്വൽ കാണണമെങ്കിൽ മാത്രം wifi നിർബന്ദമൊള്ളൂ, അല്ലെങ്കിൽ വേണ്ട, Cam ലെ മെമ്മറിയിൽ റിക്കാർഡ് ആയിക്കോളും, വിശ്വൽ ചെക്ക് ചെയ്യാൻ മെമ്മറി എടുത്ത് ചെക്ക് ചെയ്യാം, അങ്ങനെയുള്ള കാമറകളും ഉണ്ട്

  • @jemshix

    @jemshix

    2 жыл бұрын

    വൈഫൈ ഇല്ലെങ്കിലും മെമ്മറി കാർഡിൽ വീഡിയോ record ആവും.but power പോയാൽ വീണ്ടും മെമ്മറി കാർഡിൽ റെക്കോർഡ് ആവണമെങ്കിൽ വൈഫൈ വീണ്ടും കണക്ട് ചെയ്യണം. ഇതിലെ ഏറ്റവും വലിയ പോരായ്മ ഇതാണ്

  • @tennyabraham3494

    @tennyabraham3494

    2 жыл бұрын

    വൈഫൈ ഇല്ലെങ്കിലും റെക്കോർഡ് ആകും മെമ്മോറി കാർഡിൽ

  • @DkFlub

    @DkFlub

    2 жыл бұрын

    Mm

  • @venugopalanpalenkezh6476
    @venugopalanpalenkezh64762 жыл бұрын

    Does it not need wifi at both end ?

  • @DkFlub

    @DkFlub

    2 жыл бұрын

    Internet ❤

  • @smithjoseph5422
    @smithjoseph54222 жыл бұрын

    16 months aai njan ethu use cheyyunnu..poli sadanama 👌

  • @DkFlub

    @DkFlub

    2 жыл бұрын

    ❤❤❤❤

  • @cryptofox3456

    @cryptofox3456

    2 жыл бұрын

    Bro. Memory card ethra gb aanu. Ethra days backup kittunundu. Direct lap/pc videos save aakan pattumo?. Mobilel streamming delay undakunudo??

  • @nivedrajeevan6852

    @nivedrajeevan6852

    2 жыл бұрын

    Cloud storage support undo ithin ? Pinne wide angle aano visuals ?

  • @sumeshemly9096
    @sumeshemly90962 жыл бұрын

    real me 360 ku voice call clear alaaa

  • @DkFlub

    @DkFlub

    2 жыл бұрын

    Enikk valiya scn ayittt thonittillaaa. ❤

  • @jobksabu4076
    @jobksabu4076 Жыл бұрын

    Cp plus E41A enganundu

  • @DkFlub

    @DkFlub

    Жыл бұрын

    👍🏻

  • @Shortnews784
    @Shortnews78411 ай бұрын

    Bro eth memory card ellel atra divasm vare work akum

  • @DkFlub

    @DkFlub

    10 ай бұрын

    Full time work aakum. But net venam

  • @shoukathali610
    @shoukathali6102 жыл бұрын

    രാവിലെ online വരും പിന്നീട് കിട്ടുന്നില്ല device പ്രോബ്ലം ആണോ മൊബൈൽ നെറ്റ് പ്രശ്നമാണോ

  • @DkFlub

    @DkFlub

    2 жыл бұрын

    Net annu enikk ndayirunnuu.

  • @shibibin
    @shibibin2 жыл бұрын

    ningaludem veetukarudem privacyku oru vilayum ille???

  • @DkFlub

    @DkFlub

    2 жыл бұрын

    Roominde ullil allalo bro vekkunneee Purathalleee. Engane nokkukayanel phone onnum use cheyyane pattilaloo

  • @homearathy4693
    @homearathy46932 жыл бұрын

    Veetil illata samayath veedu kaanan patumo e camera kond ...vere wifi or mobile net anu phoneila enkil

  • @DkFlub

    @DkFlub

    2 жыл бұрын

    Ellllaa wifi nirbandam anu

  • @homearathy4693

    @homearathy4693

    2 жыл бұрын

    @@DkFlub once njan connect cheytit aa phonenum kond abroad poyal ..veetila alukala kaananum samsarikanum patumo..vere wifi il

  • @DkFlub

    @DkFlub

    2 жыл бұрын

    Njan angane eppol use chey unneee

  • @homearathy4693

    @homearathy4693

    2 жыл бұрын

    @@DkFlub ✔️🔥

  • @DkFlub

    @DkFlub

    2 жыл бұрын

    ❤❤

  • @facthundred983
    @facthundred9832 жыл бұрын

    ഇതിന്റെ റക്കോർഡ് Save ചെയ്യുന്നത് എവിടെയാണ്

  • @DkFlub

    @DkFlub

    2 жыл бұрын

    Appil namukk kanam sathikkum❤

  • @hannarezal17
    @hannarezal172 жыл бұрын

    Hyy. Ithn AI motion ille

  • @DkFlub

    @DkFlub

    2 жыл бұрын

    Yes bro❤

  • @vinodvs2865
    @vinodvs28652 жыл бұрын

    എത്ര മീറ്റർ ഡിസ്റ്റൻസ് കിട്ടും? എത്ര യാണ് വീട്ടിൽ ഫിറ്റിംഗ്സ് ചാർജ് ഡിവൈസ് ചാർജ്?

  • @DkFlub

    @DkFlub

    2 жыл бұрын

    Fitting charge onnum ellaa broo. Namukk thanne cheyyan pattunnathe ulluuuu

  • @ndshaji4045
    @ndshaji40452 жыл бұрын

    എത്ര ദൂരം തെളിഞ്ഞ പടം കാണാൻ കഴിയും. ക്യാമറായിൽ തന്നെ റിക്കാർഡിങ്ങ് ഉണ്ടോയെന്ന് പറയുക. എത്ര ദിവസം വർക്ക് ചെയ്യാൻ കഴിയും.എങ്ങിനെ വീണ്ടും കാണാം.

  • @DkFlub

    @DkFlub

    2 жыл бұрын

    Engane chodhichal. 1080p ayi kanam. Ath may be 4 t 5 m kanam thonunnu. Phonil record cheyyam. Pinne chip camil edam

  • @rohithsankar6403
    @rohithsankar6403 Жыл бұрын

    mobile phoninte net upayokichu e camera work cheyan patumo

  • @DkFlub

    @DkFlub

    Жыл бұрын

    Net kittiyal sathanam sheri akum

  • @chottu2023
    @chottu20232 жыл бұрын

    അളിയാ എല്ലാ PT Cam Sound Reg. ഉണ്ട്.....

  • @niz358
    @niz3582 жыл бұрын

    Iphone ayittu conecct cheyan patunila…can u do a video with iphone

  • @DkFlub

    @DkFlub

    2 жыл бұрын

    Broo app install ok cheythu nokkiyo

  • @rithinjithap6645
    @rithinjithap66452 жыл бұрын

    Bro ethe anganaya automatic akunna

  • @DkFlub

    @DkFlub

    2 жыл бұрын

    ❤❤❤

  • @aneeshanee8269
    @aneeshanee8269 Жыл бұрын

    Bro ithil ethra gb sd card support cheyum

  • @DkFlub

    @DkFlub

    Жыл бұрын

    I think 32

  • @VFA_
    @VFA_2 жыл бұрын

    Iphone il app kittuvo?

  • @DkFlub

    @DkFlub

    2 жыл бұрын

    Bro ath njan nokkittilla brio

  • @ashrafmk5470
    @ashrafmk54702 жыл бұрын

    Idilninnokke etrayo Munnothu poyi logam

  • @anandusalpy6592
    @anandusalpy6592 Жыл бұрын

    Bro ith ethra phonil device add chyan patum

  • @DkFlub

    @DkFlub

    Жыл бұрын

    Videoyil krithyamayi paranjittundubro

  • @azlamayoub236
    @azlamayoub236 Жыл бұрын

    Without wifi it can work?

  • @DkFlub

    @DkFlub

    Жыл бұрын

    No broooo

  • @parveensulthana2663
    @parveensulthana26632 жыл бұрын

    labam illatha sadanam aan ith control aki kond nikendi varum

  • @DkFlub

    @DkFlub

    2 жыл бұрын

    Angane labam ellatha sathanam anennu parayanonnum pattillaa. Nammal kodukkunna payiskk sthanam ndu. Ettavum kooduthal upakaram akunnath gulfil allel purath nikkunna akkanu. Ethrakalam use cheythitt enikk ethuvare oru scnum ndayittilla. Pinne eppolum wifi vendivarum 😒❤

  • @ansahak9919
    @ansahak99192 жыл бұрын

    ഈ ക്യാമറ ഒരുതവണ കണക്റ്റ് ചെയ്തതിനുശേഷം കറണ്ട് പോയി വന്നാൽ വീണ്ടും കണക്റ്റ് ചെയ്യണോ

  • @DkFlub

    @DkFlub

    2 жыл бұрын

    Vendaa orupravishyam cjeythal mathi

  • @lijuvalel1027
    @lijuvalel1027 Жыл бұрын

    രണ്ട് camera ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗം പറ്റുമോ

  • @DkFlub

    @DkFlub

    Жыл бұрын

    Njan nokkittila broo

  • @shafeer3216
    @shafeer32162 жыл бұрын

    Full time wifi veno idhin

  • @DkFlub

    @DkFlub

    2 жыл бұрын

    Aaaq venam❤

  • @hashimrahman2143
    @hashimrahman21439 ай бұрын

    Bro Ith Connect Cheyth Kayinjj Pinne Wifi Off Aaakiyalum Record aaavo wifi connect Ellathappolum Record aaavunnilla

  • @DkFlub

    @DkFlub

    9 ай бұрын

    Net illel scn anuu❤️

  • @hashimrahman2143

    @hashimrahman2143

    9 ай бұрын

    @@DkFlub Appo Record Aaavooole Net Illleggil

  • @DkFlub

    @DkFlub

    9 ай бұрын

    Bro ath njan nokkittilla. Avaan chance kooduthal anuu

  • @roshankandulnaverynicesong9940
    @roshankandulnaverynicesong99402 жыл бұрын

    Like this

  • @DkFlub

    @DkFlub

    2 жыл бұрын

    ❤❤❤❤❤

  • @aarifvision5133
    @aarifvision51332 жыл бұрын

    🔔🔔👌🏾👌🏾👌🏾

  • @DkFlub

    @DkFlub

    2 жыл бұрын

    ❤❤❤❤

  • @vimalchandramohan9878
    @vimalchandramohan9878 Жыл бұрын

    ബ്രോ ഞാൻ ഈ കാമറ wifi ൽ connect ചെയ്തു. നന്നായി വർക്ക് ചെയ്യുന്നു. എന്നാൽ എന്റെ മൊബൈൽ നെറ്റ്‌വർക്കിൽ (outside) ആകുമ്പോൾ network error കാണിക്കുന്നു. ഈ കാമറ നമ്മുടെ mobile നെറ്റ്‌വർക്ക് ലും കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @DkFlub

    @DkFlub

    Жыл бұрын

    Net proper ayi kittiyal oru scnum ndavillaa

  • @putru100

    @putru100

    Жыл бұрын

    Same issue can u pls help me

  • @DkFlub

    @DkFlub

    9 ай бұрын

    Bro reset chey

  • @vimalchandramohan9878

    @vimalchandramohan9878

    9 ай бұрын

    @@DkFlub Got it

  • @DkFlub

    @DkFlub

    8 ай бұрын

    ❤️

  • @jacobmichael4049
    @jacobmichael40492 жыл бұрын

    Bro, cctv ക്യാമറയിൽ മെമ്മറി കാർഡിൽ റെക്കോർഡ് ആകുന്ന ടൈപ്പ് cctv camara ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തന്നു സഹായിക്കണം DVR ഉള്ളതല്ല

  • @DkFlub

    @DkFlub

    2 жыл бұрын

    Nokitt paranju tharaa👍🏻👍🏻

  • @chottu2023

    @chottu2023

    2 жыл бұрын

    ഉണ്ടല്ലോ cpplus , Hikvision..dahua..ect

  • @rajut727

    @rajut727

    2 жыл бұрын

    ഇത് ഔട്ട്‌ ഡോർ ക്യാമറ ആണോ......!!?? റെക്കോർഡ് ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ മൊബൈലിൽ സേവ് ആകുമോ....!!!???.

  • @KJSinu

    @KJSinu

    2 жыл бұрын

    kzread.info/dash/bejne/nqOMyrGudq6nm7A.html

  • @coffeehousemedia1.0

    @coffeehousemedia1.0

    2 жыл бұрын

    Machsmart 12MP HD Wireless WiFi Outdoor PTZ Security Camera with Full-Color Night Vision Two-Way Audio Cloud Storage ALART SIRAN Motion Detection Available _ White ₹3,099.00

Келесі