മിശ്രജാതി വിവാഹം ശരിക്കും എന്താണ് || WHAT IS INTER CAST MARRIAGE || ജാതി മാറി വിവാഹം || INTERCAST

This video is discussing about caste system India The basic principles behind caste and caste related reservations are discussed in.
This video reveals the ever unknown principle behind casteism.
ക്യാൻസർ പോലെ പടർന്നു കയറിയ ജാതിവെറിയെ ഉന്മൂലനം ചെയ്തുകൊണ്ട് ഇൻഡ്യൻ ഭരണഘടന ഉൾക്കൊണ്ട അനുഛേദം 17 നെ അതിജീവിച്ചുകൊണ്ട് ജാതിചിഹ്നങ്ങൾ മുന്നേറുകയാണ്. ജാതി വ്യവസ്ഥയുടെ അടിസ്ഥാനശില ജാതിശ്രേണിയും അയിത്തവുമായിരുന്നു. എങ്ങനെയാണ് ജാതിയും അതിനോടനുബന്ധിച്ച തരം തിരിക്കലും ഇപ്പോഴും നിലനിൽക്കുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ...
Other Videos
• നിലം തരംമാറ്റം ഫീസ് പു...
• ഇൻകം സർട്ടിഫിക്കറ്റ് അ...
• സർവ്വേ നമ്പരിൽ വ്യത്യാ...
• അതിരിൽ നിന്നുള്ള അകലം ...
• അവകാശങ്ങൾ നഷ്ടപ്പെടാതി...
• ഒരു രൂപ ചെലവില്ലാതെ ഭൂ...
• ഭൂമിസർവ്വേ വില്ലേജ് ഉദ...
• WET LAND PADDY LAND RU...
• HURRY ENSURE DIGITAL S...
• THARAM MATTAM || UPDAT...
• VERY IMPORTANT INFO AB...
• LAW OF WILLS || VILPAT...
• POKKUVARAVU || TRANSFE...
• TREE CUTTING IN KERALA...
• BTR ROR SETTLEMENT REG...
• JAMABANDI MADE EASY MA...
• TIPS FOR MAHAZAR || മഹ...
• EARTH CUTTING RIGHTS &...
• UNIQUE THANDAPPER (UTP...
Courtesy: You Tube audio library
#caste #caste_reservation #constitutionofindia #intercaste #lovemarriage #castebasedmarriage #misravivaham #legalprism #jaathi #jathivyavastha #barahmin #sudra #vaisya #dalit #avarna #untouchability #marriage #keralamarriage #indiancastesystem #castebasedreservation #ambedkar #independence #1947 #scst

Пікірлер: 190

  • @divyapdileep6712
    @divyapdileep67129 күн бұрын

    Njan ST category um husband Ezhava OBC category um anu, Marriage kazhinjit one month aayi, Ith njnagalk labhyamakumo? Enthokkeyanu procedure?

  • @GOSMERX
    @GOSMERX9 ай бұрын

    Pulaya caste il ola alu nayar caste il ola pennine kalaynm kazichal future family issues indakumo?

  • @evvignesh3005

    @evvignesh3005

    9 күн бұрын

    What problem? Live a good life with your good decision buddy 👍. Do What you love

  • @shankusai6267
    @shankusai6267Ай бұрын

    Apply cheythal etra nalinu akath aanu mam kituka ithu.. Please respond mam

  • @user-lw6lv1gg2u
    @user-lw6lv1gg2u10 ай бұрын

    Chechi njangalk ith kittendathaanu ...misra vivahamanu ..avar itt kalippikkukayaa ..ithinethire parathi kodukkanulla vakupp vallathum undo onnu paranju tharo

  • @legalprism

    @legalprism

    10 ай бұрын

    ഫണ്ട് ഇല്ലാതിരിക്കുകയും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി അപേക്ഷകള്‍ കിട്ടുകയും ചെയ്യുന്പോള്‍ കാലതാമസം വന്നേക്കാം. ഫണ്ട് വരുന്ന മുറയ്ക്ക് നല്‍കുമായിരിക്കും. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കാം.

  • @akhilav4250
    @akhilav4250Ай бұрын

    Maam ente SC-Nair intercaste marriage aan appol marriage registration eathil aanu cheyyendath?? Common marriage act il thanne aano??

  • @legalprism

    @legalprism

    Ай бұрын

    മാര്യേജും ജാതിയുമായി ബന്ധമില്ല. കുട്ടികളുടെ ജാതി നിര്‍ണ്ണയത്തിന് മിശ്രജാതിസ്ഥിതി നോക്കും. ഹിന്ദു വ്യക്തി നിയമപ്രകാരമോ, സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമോ വിവാഹം ചെയ്യാം. പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. അവിടേയും ജാതി വേണ്ട.

  • @maheswardl2980
    @maheswardl2980 Жыл бұрын

    Mother Hindu,Father Christians anengil avarude kuttikku Mothernte caste choose cheyyan pattumo.

  • @legalprism

    @legalprism

    Жыл бұрын

    ചോദ്യത്തില്‍ വിശദ വിവരങ്ങള്‍ ഇല്ലാത്തതുകൊണ്ട് കൃത്യമായ മറുപടി പറയാന്‍ കഴിയുന്നില്ല. ജാതി എപ്പോഴും പിതാവില്‍ നിന്നും പകര്‍ന്ന് കിട്ടുന്നു. അതില്‍ മാറ്റമുണ്ടാകുന്നില്ല. മതം മാറാം. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാതാവിന്റെ ജാതി വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് GO MS 109/08 പ്രകാരം മാതാവിന്‍റെ ജാതി അനുവദിക്കാറുണ്ട്. അവിടെ മൂന്ന് വ്യവസ്ഥകള്‍ പറയുന്നുണ്ട്. കുട്ടിയെ 14 വയസ്സുവരെ ആരുടെ ജാതിയിലെ ആചാരങ്ങള്‍ പ്രകാരമാണ് വളര്‍ത്തിക്കൊണ്ട് വന്നതെന്നത് വളരെ പ്രസക്തമാണ്. എന്തുകൊണ്ടാണ് പിതാവിന്‍റെ ജാതി വിട്ടുകളയുന്നതെന്നും പരിശോധിക്കും. പിതാവിന്‍റെ ജാതി സ്ഥിതിയില്‍ വളരുന്ന കുട്ടിക്ക് മാതാവിന്‍റെ ജാതി സ്ഥിതി ആവകാശപ്പെടാനാകില്ല. സാധാരണ മാതാവ് sc / st ആണെങ്കില്‍ മാതാവിന്‍റെ ജാതി ക്ലെയിം ചെയ്യാറുണ്ട്. ക്രിമിലെയറില്‍ ഏതുവേണമെങ്കിലും സ്വീകാര്യമാണ്.

  • @archaanandu-tb9dp
    @archaanandu-tb9dp Жыл бұрын

    Araya and ezhava kittumo

  • @b32h.karthikanair31
    @b32h.karthikanair3110 ай бұрын

    Wife nair husband vishwakarma apply cheyyan pattumo?

  • @legalprism

    @legalprism

    10 ай бұрын

    No. One among SC ST only

  • @ajayr3983
    @ajayr39832 ай бұрын

    Cheruman and mala set aakumo

  • @senoritta1995
    @senoritta19958 ай бұрын

    Christianil njn OEC and husband general category anu...njnglk pattuo...

  • @Jppanicker

    @Jppanicker

    5 ай бұрын

    No

  • @Aparna175nithin
    @Aparna175nithin2 ай бұрын

    Online ano apeshikandath sight open avunnila

  • @Krushitha931
    @Krushitha931 Жыл бұрын

    Hlo sir 75000undennum two laksintey skeme undennum kelkunnu ithil etha kodukunnath

  • @legalprism

    @legalprism

    Жыл бұрын

    ദയവായി അംബേദ്കര്‍ ഫൗണ്ടേഷന്റെ വെബ്സൈറ്റില്‍ നിന്നും ഏറ്റവും പുതിയ വിവരം കാണൂ...

  • @RahulDas-py1nd
    @RahulDas-py1nd7 ай бұрын

    Hi madam, husband OBC ( thiyya) yum wife SC anenkil apekshikkan pattuooo

  • @Jppanicker

    @Jppanicker

    5 ай бұрын

    Yes sure

  • @milnajoshy1901
    @milnajoshy1901 Жыл бұрын

    Ambeker scheme online aayit aano apply cheyyandth?

  • @legalprism

    @legalprism

    Жыл бұрын

    ഒരു വര്ർഷത്തില് 500 പേര്ർക്കേ നല്ർകുന്നുള്ളൂ. pLEASE visit website of Ambedkar Foundation

  • @SonySonyparu
    @SonySonyparu2 ай бұрын

    മാഡം ഞാൻ sc ഭർത്താവ് ക്രിസ്ത്യൻ ആണ് ഞങ്ങൾക്ക് കിട്ടുമോ. പിന്നെ എന്റെ ഇത് സെക്കന്റ്‌ മാര്യേജ് ആണ്. അതുകൊണ്ട് കിട്ടാൻ ചാൻസ് ഉണ്ടോ

  • @chippyts1895
    @chippyts1895 Жыл бұрын

    Njn Christan aanu (oec ) hus hindu (OBC) yum njngalk intercaste marriage certificate kittumo

  • @legalprism

    @legalprism

    Жыл бұрын

    ഇല്ല എന്നാണറിവ്... ഹിന്ദുമതത്തിലെ ജാതിശ്രേണിയുമായി ബന്ധപ്പെട്ട ഉച്ചനീചത്വങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവരണം ആണിതെന്നാണ് അറിവ്. ക്രൈസ്തവ മതത്തിലേക്കു മാറിയപ്പോള്‍ തന്നെ ഹിന്ദു ജാതിശ്രേണിയുടെ പുറത്തു പോയതുകൊണ്ട് സാങ്കേതികമായി സംവരണം കിട്ടാനിടയില്ല. മക്കള്‍ക്കും ആ നിലയില്‍ സംവരണം കിട്ടില്ല.

  • @Dhijinchandran
    @Dhijinchandran Жыл бұрын

    Ith egane apply cheyam. Oodi nadanu vayyandayi dr ambedkar scheme eligible anu but ivide akshaya il onm arkum ithine patti ariyila

  • @legalprism

    @legalprism

    Жыл бұрын

    ഡോ.അംബേദ്കര്‍ ഫൗണ്ടേഷന്‍ എന്ന സൈറ്റില്‍ നോക്കിയാല്‍ വിശദവിവരം കിട്ടും.

  • @Dhijinchandran

    @Dhijinchandran

    Жыл бұрын

    @@legalprism site kittanila, more details ila enth cheyum

  • @jithinaugustine3482
    @jithinaugustine3482 Жыл бұрын

    Intercast marriage ayirunnu entethu pakshe Dr ambedkar scheme apply cheyan nokumbo aa sight open aavunilla

  • @legalprism

    @legalprism

    Жыл бұрын

    ഒരു വര്ർഷം 500 മാത്രമേ നല്ർകുന്നുള്ളൂ എന്നാണറിയിന്നത്..

  • @Nithyaselvan-fp5db
    @Nithyaselvan-fp5db4 ай бұрын

    Wife obc(viswakarma) husband (st) anu njangalku intercast merrege nu abeshikan pattumo

  • @legalprism

    @legalprism

    3 ай бұрын

    Yes

  • @Achuzz-uj7rm
    @Achuzz-uj7rm Жыл бұрын

    Marriage kazhinj one year 3month ay. Ini apply cheyamo

  • @legalprism

    @legalprism

    Жыл бұрын

    Yes

  • @nobinsunny7724
    @nobinsunny7724 Жыл бұрын

    Njn oec Christian wife sc hindu ആചാര പ്രകാരമാണ് വിവാഹം കഴിച്ചത് അപ്പോൾ ഇതിന് eligible ആണോ

  • @legalprism

    @legalprism

    Жыл бұрын

    വ്യക്തമായില്ല. താഴ്ന്ന ജാതി സ്ഥിതി ആർക്കാണ്... ക്രിസ്ത്യൻ മതത്തിൽ ജാതി ശ്രേണി ഉള്ളതായി നിയമം അംഗീകരിച്ചിട്ടില്ല.

  • @angelbaby3239
    @angelbaby3239 Жыл бұрын

    Njn sc yum husband general um aane marriage kazinje one year kazinjapo apply cheythu... Eppo apply cheythit 1 and half year aayi eth vare kittiyitila

  • @legalprism

    @legalprism

    Жыл бұрын

    ഒരു വർഷം 500 പേർക്ക് ആണ് നൽകുന്നത് എന്ന് അറിയുന്നു. ഒരു വിവരാവകാശം ചോദിച്ചു നോക്കാം

  • @angelbaby3239

    @angelbaby3239

    Жыл бұрын

    @@legalprism ok

  • @gopikagnadh4728

    @gopikagnadh4728

    26 күн бұрын

    ​@@angelbaby3239daaa prbm undayilslooo

  • @abinks7354
    @abinks7354 Жыл бұрын

    Apol hindu muslim marrage nu endhoke schems annu elathu??

  • @legalprism

    @legalprism

    Жыл бұрын

    Nope

  • @aiswaryaraj9342
    @aiswaryaraj93422 ай бұрын

    Njan hindu sc.husband Christian obc.namukk kittumo

  • @soorajsudev6774
    @soorajsudev6774 Жыл бұрын

    Ithu enganeyanu apply cheyyendathu

  • @legalprism

    @legalprism

    Жыл бұрын

    അക്ഷയ വഴി ചെയ്യാം..

  • @rakhirajan5314
    @rakhirajan53145 ай бұрын

    Husband Nadar Christian njan Sc christian njangalk kittuo

  • @legalprism

    @legalprism

    5 ай бұрын

    കിട്ടുകയില്ല എന്നാണ്. രണ്ടുപേരും OBC ആയതുകൊണ്ട് ഒരാള്‍ മറ്റേയാളെ ജാതിശ്രേണിയില്‍ ഉയര്‍ത്തി എന്നു പറയാനാകില്ല.

  • @jj-kk9fc
    @jj-kk9fc11 ай бұрын

    ഹസ്ബന്റ് ക്രിസ്ത്യൻ റോമൻ കാത്തലിക് വൈഫ് ഹിന്ദു മരാശാരി ഞങ്ങൾക്ക് ഈ പദ്ധതിയിൽ അർഹത ഉണ്ടോ? എവിടാണ് അപേക്ഷ വയ്ക്കണ്ടത്!? പ്ലീസ് റിപ്ലെ

  • @legalprism

    @legalprism

    11 ай бұрын

    ഇല്ല. SC/ST യ്ക്കാണ് ഈ സ്കീമിന്റെ ഗുണം ലഭിക്കുന്നത്.

  • @sandhyakrishnan4267
    @sandhyakrishnan4267Ай бұрын

    മാഡം എന്റെ മാതാപിതാക്കളുടേത് sc/nair ഇന്റർകാസ്റ്റ് വിവാഹം ആയിരുന്നു. ഞാൻ sc വിഭാഗത്തിൽ ആണ് ജീവിച്ചു വരുന്നത്. എന്റെ ഭർത്താവ് നായർ ആണ്. എനിക്ക് ഈ ആനുകൂല്യം ലഭിക്കുമോ

  • @legalprism

    @legalprism

    Ай бұрын

    പിതാവിന്‍റെ ജാതിയാണ് മക്കള്‍ക്ക് ലഭിക്കുക. മാതാവ് ജാതിശ്രേണിയില്‍ താഴ്ന്നതെന്ന് കരുതപ്പെട്ടിരുന്ന ജാതിയാണെങ്കില്‍, പിതാവ് ഉയര്‍ന്നതെന്നു കരുതപ്പെടുന്ന ജാതിയാണെങ്കിലും പിതാവിന്‍റെ സമുദായം അദ്ദേഹത്തെ തിരസ്കരിക്കുകയും മാതാവിന്‍റെ ജാതിക്കാരിലൊരാളായി പിതാവ് തരം താഴ്ത്തപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ പിതാവിന്‍റെ ജാതിയല്ല, മറിച്ച് മാതാവിന്‍റെ ജാതി ക്ലെയിം ചെയ്യാം. എന്നാല്‍ ഓരോ കേസിലും ഓരോ തവണയും ജിവീത രീതിയും സമൂഹത്തിന്റെ ചിന്താഗതിയും പരിശോധനാ വിഷയമാക്കും...

  • @gopikagnadh4728

    @gopikagnadh4728

    Ай бұрын

    Daaa Vtl Prbm onnum undayirunilallo

  • @ratheeshr3825

    @ratheeshr3825

    Ай бұрын

    ഇല്ല

  • @vismayapr2089
    @vismayapr20893 ай бұрын

    Njan hindu nair, husband Thiyya OBC kittumo?

  • @legalprism

    @legalprism

    3 ай бұрын

    yes

  • @bijoyps9239
    @bijoyps923910 ай бұрын

    വിശ്വകർമ യുവതി sc യുവാവ് ഇതിന് നിയമ ആനുകൂല്യം ഉണ്ടോ ഉണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്

  • @legalprism

    @legalprism

    10 ай бұрын

    ഉണ്ട്. ധനസഹായം ലഭിക്കാന്‍ ഇപ്പോള്‍ പ്രയാസം ഉണ്ടെന്നാണ് അറിയുന്നത്. ആ ഓഫീസുമായി ബന്ധപ്പെടുന്നത് ഉചിതമായിരിക്കും.

  • @angelbaby3239
    @angelbaby3239 Жыл бұрын

    Eth apply cheythit eathra maasam kazinja cash kittum

  • @legalprism

    @legalprism

    Жыл бұрын

    500 persons per year. So ask an RTI

  • @user-uc1uc7mp7c
    @user-uc1uc7mp7c3 ай бұрын

    Madam.. Wife hindu thiyya hus muslim ahn appo kittuo....

  • @legalprism

    @legalprism

    3 ай бұрын

    ഇല്ല എന്നാണ് മനസ്സിലാകുന്നത്. മുസ്ലിം വിഭാഗത്തില്‍ അനുലോമ പ്രതിലോമ വിവാഹം അംഗീകരിച്ചിട്ടില്ല.

  • @pv7286
    @pv7286 Жыл бұрын

    Warrier & Nambiar intercaste ano?

  • @legalprism

    @legalprism

    Жыл бұрын

    No

  • @vismayapr2089
    @vismayapr2089 Жыл бұрын

    Thiyya and nair intercast ano? 2.5 laksh scheme pattumo?

  • @legalprism

    @legalprism

    Жыл бұрын

    മിശ്രവിവാഹ സ്ഥിതിയുണ്ട്. 2.5 നല്‍കുന്നത് പട്ടികജാതിയിലെ അംഗങ്ങളുടെ മിശ്രവിവാഹ സ്ഥിതിയിലാണ്

  • @trendmusiczz4173
    @trendmusiczz4173 Жыл бұрын

    Rand madhangal thammil ulla vivahathinu enthelum undo

  • @legalprism

    @legalprism

    Жыл бұрын

    നല്ലതാണ് . പക്ഷേ അങ്ങനെ ആനുകൂല്യം നല്‍കുന്നതായി അറിവില്ല.

  • @chinnusini460
    @chinnusini4608 ай бұрын

    ഭർത്താവ് ഹിന്ദു SC ആണ്, ഞാൻ ക്രിസ്ത്യൻ converted ആണ്. Appol ഞങ്ങൾക്ക് കിട്ടുമോ

  • @legalprism

    @legalprism

    8 ай бұрын

    ഇല്ല എന്നാണ് മനസ്സിലാകുന്നത്

  • @jubychacko4693

    @jubychacko4693

    3 ай бұрын

    Ethonnu conform ayi parayumo arelum

  • @jubychacko4693

    @jubychacko4693

    3 ай бұрын

    Hlo chinnu

  • @asrithkunjumon3067
    @asrithkunjumon3067 Жыл бұрын

    Njan koduthitt 2 varsham ayi ithuvare kittiyillaa....ithokke ullath annoo

  • @legalprism

    @legalprism

    Жыл бұрын

    ഒരു വര്‍ഷം 500 പേര്‍ക്കേ നല്‍കുന്നുള്ളൂ എന്നാണ് അറിഞ്ഞത്. വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ ഇടാവുന്നതാണ്.

  • @archa2192

    @archa2192

    3 ай бұрын

    Engane aaa kodukkunne

  • @gayathrij9901

    @gayathrij9901

    3 ай бұрын

    എങ്ങനെ അപേക്ഷിച്ചു?

  • @user-rt8zk4sr4x
    @user-rt8zk4sr4x Жыл бұрын

    Ezhqv& sc evide yannu apekshikendatgu

  • @legalprism

    @legalprism

    Жыл бұрын

    അംബേദ്കര്‍ ഫൗണ്ടേഷന്‍. ഒരു വര്‍ഷം അനുവദിക്കുന്നതിന് പരിധിയുണ്ട്. അപേക്ഷിച്ചു കാത്തിരിക്കണം.

  • @hrishi4451
    @hrishi4451 Жыл бұрын

    Njn nair communityum ente wife sc communityum aanu... Athu legally intercaste ano

  • @legalprism

    @legalprism

    Жыл бұрын

    Yes. പട്ടികജാതി പട്ടിക ​ഗോത്രവർ​ഗ്​ഗത്തിൽ ഉൾപ്പെട്ടവരുടെ ജാതിശ്രേണി പരമായ പിന്നാക്കാവസ്ഥ അതിജീവിക്കപ്പെടുന്നതിനു വേണ്ടിയാണ് മിശ്രവിവാഹം പ്രോത്സാഹിപ്പിക്കപ്പെടുന്നത്. മിശ്രവിവാഹം വലിയ സാമൂഹിക മാറ്റത്തിലേക്ക് നയിക്കും. കുട്ടികൾക്ക് രണ്ട് ജാതിയും ക്ലെയിം ചെയ്യാം, പക്ഷേ, വളർത്തിക്കൊണ്ടു വരുന്ന രീതി പ്രകാരമായിരിക്കും തീരുമാനം Best wishes.

  • @hrishi4451

    @hrishi4451

    Жыл бұрын

    @@legalprism thanks

  • @hrishi4451

    @hrishi4451

    Жыл бұрын

    @@legalprism bro varumana certificate avasyamundoo

  • @bestrong7861
    @bestrong7861 Жыл бұрын

    സർ ക്രിസ്തു മതത്തിൽ പെട്ട സ്ത്രീയും ഹിന്ദു മതത്തിൽ പെട്ട പുരുഷനും തമ്മിൽ വിവാഹം കഴിക്കുന്നതിനെ ഇന്റർകാസ്റ്റ് മാര്യേജ് എന്നു പറയാമോ? അങ്ങനെയുള്ള മാര്യേജ് എന്ത് പേരിൽ ആണ് വിളിക്കുക?

  • @legalprism

    @legalprism

    Жыл бұрын

    Literally intercaste marriage എന്ന് വിളിക്കാം.. but legally not...

  • @bestrong7861

    @bestrong7861

    Жыл бұрын

    @@legalprismThank you

  • @darklover2297

    @darklover2297

    Жыл бұрын

    Inter religion marriage

  • @adithyadivin7260
    @adithyadivin726010 ай бұрын

    Nair girlum sc boyum aaya kittuo

  • @legalprism

    @legalprism

    9 ай бұрын

    കിട്ടേണ്ടത് ആണ്

  • @peakyblinder7401
    @peakyblinder7401 Жыл бұрын

    Muslim and Christian aanu apol kittumo ?

  • @legalprism

    @legalprism

    Жыл бұрын

    No

  • @melophile8614
    @melophile8614 Жыл бұрын

    Ezhava and Ezhuthachan Intercaste aanoo

  • @legalprism

    @legalprism

    Жыл бұрын

    NOT

  • @mridhulamidhu3289
    @mridhulamidhu3289 Жыл бұрын

    Njn sc, ente husband ezva aanu njngal apply cheyn pattumo nthoke aanu procedure engane apply cheynm

  • @AVcreation97

    @AVcreation97

    Жыл бұрын

    Cheyyam.... njan cheyithitund

  • @mridhulamidhu3289

    @mridhulamidhu3289

    Жыл бұрын

    @@AVcreation97 Aa.. Akshya form vedichathu

  • @Krushitha931

    @Krushitha931

    Жыл бұрын

    ​@@AVcreation97 enganey ada cheyyaney

  • @__anju__sudhakar__

    @__anju__sudhakar__

    Жыл бұрын

    @@AVcreation97 Procedure onnu parayamo

  • @Dhijinchandran

    @Dhijinchandran

    Жыл бұрын

    Eganya cheya onu parnj tharo ivide akshya il chodicht arkum arinjuda

  • @aiswaryaraj9342
    @aiswaryaraj9342 Жыл бұрын

    ഞാൻ hindu Sc anu. Husband ക്രിസ്ത്യൻ obc യും. Namukk ith kittumo

  • @legalprism

    @legalprism

    Жыл бұрын

    ഇല്ല എന്നാണ് കാണുന്നത്. ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹം മാത്രമേ പരിഗണിക്കൂ എന്നാണറിയുന്നത്.

  • @aiswaryaraj9342

    @aiswaryaraj9342

    Жыл бұрын

    ​@@legalprismstate nte intercaste മാര്യേജ് nte ക്യാഷ് namukk കിട്ടുമോ 😢

  • @soulofgamer18
    @soulofgamer1811 ай бұрын

    Saliyas and pulaya intercaste aahno

  • @legalprism

    @legalprism

    10 ай бұрын

    Yes

  • @subramanyan.m9303
    @subramanyan.m9303 Жыл бұрын

    Njn christyn annu but enta husband baramanan annu kettummoo aply chayithal😢

  • @legalprism

    @legalprism

    Жыл бұрын

    ക്രിസ്തുമതത്തില്‍ ജാതിശ്രേണി ഉള്ളതായി നിയമം അംഗീകരിച്ചിട്ടില്ല. അതിനാല്‍ സാധ്യതയില്ല.

  • @vivekviva9768
    @vivekviva97684 ай бұрын

    Wife Hindu nair Njan hindu Kuravan (SC) njangalkku kittumo

  • @legalprism

    @legalprism

    4 ай бұрын

    Kittum.

  • @FOOTBALLPALACEdilu07-fj5uk

    @FOOTBALLPALACEdilu07-fj5uk

    Ай бұрын

    Veetil prashnam undayile

  • @khilsivan
    @khilsivan Жыл бұрын

    Njan sc ente wife st (ulladan)aanu kallyanam kazhinjitt 1yr 4month aayi dtlz parayamo?

  • @legalprism

    @legalprism

    Жыл бұрын

    ജാതി ശ്രേണിയില്‍ SC യും ST യും ഒരേ പിന്നാക്ക നിലവാരത്തിലാണ് വരുന്നത്. അവിടെ ഒരാള്‍ മറ്റൊരാളുടെ പിന്നാക്ക സ്ഥിതി മറികടക്കാന്‍ സഹായിച്ചു അല്ലെങ്കില്‍ uplift ചെയ്തു എന്ന പരിഗണന നല്‍കാനാകില്ല എന്നാണ് കണക്കാക്കുന്നത്. clear ആയി എന്നു കരുതുന്നു. ഈ വിഡിയോ കൂടി കാണൂ. kzread.info/dash/bejne/iX1ozLulc5WakpM.html

  • @anoopanu3545
    @anoopanu354511 ай бұрын

    Ezhava and kanakan intercaste ano

  • @legalprism

    @legalprism

    10 ай бұрын

    അതേ

  • @sonaprakashan7834
    @sonaprakashan7834 Жыл бұрын

    Husband sc yum njn hindhu vum anu apol kitto

  • @sonaprakashan7834

    @sonaprakashan7834

    Жыл бұрын

    Njn Hindu ezhavayum anu

  • @legalprism

    @legalprism

    Жыл бұрын

    @@sonaprakashan7834 മിശ്രവിവാഹ സ്ഥിതിയുണ്ട്. ധനസഹായ വിവരം വെബ്സൈറ്റില്‍ നിന്നും അറിയണം. ഒരു വര്‍ഷം 500 പേര്‍ക്കാണ് അനുവദിക്കുന്നത്. കാലതാമസം വന്നാലും കിട്ടാതെ വരും. കുട്ടികള്‍ക്ക് എസ്സി സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ട്.

  • @BabithaAnil-hm1wz
    @BabithaAnil-hm1wz6 ай бұрын

    എന്റെ വിവാഹം കഴിഞ്ഞ് എട്ടുവർഷമായി ഇനി കൊടുക്കാൻ പറ്റുമോ

  • @legalprism

    @legalprism

    6 ай бұрын

    ഒരു വര്‍ഷത്തിനുള്ളില്‍ എന്നാണറിയുന്നത്. താങ്കളും അന്വേഷിക്കൂ.

  • @crazyappz6661
    @crazyappz6661 Жыл бұрын

    Ezhava and Nair intercast ano ?

  • @legalprism

    @legalprism

    Жыл бұрын

    അതേ

  • @devikarahul2704

    @devikarahul2704

    Жыл бұрын

    Husband Nair and wife Ezhava aanu njaghlakk kittumo appo

  • @Dhijinchandran

    @Dhijinchandran

    Жыл бұрын

    @@devikarahul2704 ila 1 al SC avanam

  • @akhils5076
    @akhils5076 Жыл бұрын

    wife cristian hindu husband ith kittumo

  • @legalprism

    @legalprism

    Жыл бұрын

    No

  • @nithinmv1244
    @nithinmv124410 ай бұрын

    Sc boy St girl aaanenkil kitto

  • @legalprism

    @legalprism

    9 ай бұрын

    ഇല്ല

  • @gayathrij9901
    @gayathrij99013 ай бұрын

    ഇപ്പോൾ ഈ സ്കീം നിലവിൽ ഉണ്ടോ?

  • @legalprism

    @legalprism

    3 ай бұрын

    സ്കീം ഉണ്ട്. ഫണ്ട് കുറവാണ്. അതിനാൽ കിട്ടാൻ കാലതാമസം നേരിടുന്നു.

  • @gayathrij9901

    @gayathrij9901

    3 ай бұрын

    @@legalprism ഓൺലൈൻ ആയിട്ടാണോ, ഓഫ്‌ലൈൻ ആയിട്ടാണോ അപേഷിക്കേണ്ടത്

  • @nitheeshkv3693
    @nitheeshkv3693 Жыл бұрын

    Thiyya and arayans intercaste anno

  • @legalprism

    @legalprism

    Жыл бұрын

    തിയ്യ OBC ആണ്. അരയ വിദ്യാഭ്യാസത്തിനു മാത്രം SC അതായത് OEC. അരയ സമുദായം പട്ടികജാതി വിഭാഗമായി പൂര്‍ണ്ണമായി അംഗീകിരച്ചിട്ടില്ല. അതുകൊണ്ട് കിട്ടാന്‍ സാധ്യത കാണുന്നില്ല. അപേക്ഷ നല്‍കി നോക്കാവുന്നതാണ്.

  • @vipinachu4107
    @vipinachu41075 ай бұрын

    3kollayi koduthit ithuvare kittyila

  • @legalprism

    @legalprism

    5 ай бұрын

    ഫണ്ട് കുറവാണ്. കിട്ടും.

  • @abhilashmullakal007-fw3ch

    @abhilashmullakal007-fw3ch

    4 ай бұрын

    @@legalprism ചത്തിട്ടോ

  • @Kalatharakaavildevitemple
    @Kalatharakaavildevitemple10 ай бұрын

    Hindu nair and Hindu nadar marriage kittumo

  • @malavikaskrishnan5079

    @malavikaskrishnan5079

    10 ай бұрын

    Kittum

  • @legalprism

    @legalprism

    10 ай бұрын

    മിശ്രജാതി സര്‍ട്ടിഫിക്കറ്റ് കിട്ടും. ധനസഹായം കിട്ടില്ല.

  • @helpme1587
    @helpme1587 Жыл бұрын

    Hindu muslim marriage kittumo

  • @legalprism

    @legalprism

    Жыл бұрын

    ഇല്ല എന്നാണറിവ്. മുസ്ലിം മതം ജാതി പിന്തുടരുന്നില്ല. അതുകൊണ്ട് മിശ്രജാതി സ്ഥിതിയില്ല

  • @neethuakhiltv2.0
    @neethuakhiltv2.010 ай бұрын

    Husband നായരും wife scheduled tribe ആണ്‌ അപ്പൊ ആനുകൂല്യങ്ങൾ ഉണ്ടോ

  • @legalprism

    @legalprism

    10 ай бұрын

    കിട്ടും എന്നാണ് അറിയുന്നത്

  • @FOOTBALLPALACEdilu07-fj5uk

    @FOOTBALLPALACEdilu07-fj5uk

    Ай бұрын

    Veetil problems undayo

  • @neethuakhiltv2.0

    @neethuakhiltv2.0

    Ай бұрын

    @@FOOTBALLPALACEdilu07-fj5uk നഹി 😁

  • @gopikagnadh4728

    @gopikagnadh4728

    Ай бұрын

    ​@@neethuakhiltv2.0love with happily arranged arnodaaa🥰

  • @sijins2434
    @sijins24347 ай бұрын

    ഹിന്ദു അരയ യുവാവും ഈഴവ യുവതിയും ആണെങ്കിൽ കിട്ടുമോ

  • @legalprism

    @legalprism

    5 ай бұрын

    no

  • @ananyarajrs7768
    @ananyarajrs77686 ай бұрын

    Evdeyaanu apply cheyyendathu

  • @legalprism

    @legalprism

    5 ай бұрын

    Ambedkar Foundation

  • @gayathrij9901

    @gayathrij9901

    3 ай бұрын

    @@legalprism ഓൺലൈൻ ആണോ... ലിങ്ക് ഓപ്പൺ ആകുന്നില്ല

  • @gayathrij9901
    @gayathrij99013 ай бұрын

    ഇപ്പോഴും ഇത് ലഭ്യമാണോ?

  • @legalprism

    @legalprism

    3 ай бұрын

    യെസ്.

  • @gayathrij9901

    @gayathrij9901

    3 ай бұрын

    @@legalprism ambedkar foundationte link open akunilla.

  • @jishas399
    @jishas399 Жыл бұрын

    Sc ഉള്ള 2 cast ആണേൽ kituvo

  • @legalprism

    @legalprism

    Жыл бұрын

    ഇല്ല..

  • @feminafemina-eh4mf
    @feminafemina-eh4mf10 ай бұрын

    Hindu christian kittumo

  • @legalprism

    @legalprism

    9 ай бұрын

    ഇല്ല എന്നാണ് അറിയപ്പെടുന്നത്

  • @neethuammu7941

    @neethuammu7941

    8 ай бұрын

    Indalo njan hindu cheattan cristion anu njagal apply Cheyan poyapol avaru patrum eannanalo paranjath 1 yr kazhiyanan annal 2 yr Avan padillya athanu karyam

  • @feminafemina-eh4mf

    @feminafemina-eh4mf

    8 ай бұрын

    @@neethuammu7941 hindu il st or sc avanam ennundooo

  • @aiswaryaraj9342

    @aiswaryaraj9342

    2 ай бұрын

    ​@@neethuammu7941urappano.njn hindu sc yum hus Christian obc yumanu.kittumo

  • @mystories100
    @mystories1007 ай бұрын

    muslim christian wedding nu kitto

  • @legalprism

    @legalprism

    7 ай бұрын

    ഇല്ലാ...

  • @sibinmoderiyath2983
    @sibinmoderiyath2983 Жыл бұрын

    3ഇയർ കഴിഞ്ഞാൽ കിട്ടുമോ

  • @legalprism

    @legalprism

    Жыл бұрын

    അംബേദ്കര്‍ ഫൗണ്ടേഷനില്‍ ഒരു വിവരാവകാശം നല്‍കൂ. അവരുടെ സാന്പത്തിക സ്ഥിതിയെ അടി്സഥാനമാക്കി മാറ്റം വന്നുകൊണ്ടിര്ക്കുന്നു. Dr. Ambedkar Foundation, Ground Floor,Narcotics Control Bureau Building. West Block-I, Wing No. VII, R. K. Puram, New Delhi 110066

  • @neethuneethukuttan3553
    @neethuneethukuttan355311 ай бұрын

    Deevara sc kittto

  • @legalprism

    @legalprism

    11 ай бұрын

    ധീവര SC അല്ല. വിദ്യാഭ്യാസത്തിനു മാത്രം OEC.

  • @aamiworld7360
    @aamiworld736010 ай бұрын

    ഇത് ലഭിച്ചവർ ഉണ്ടോ.

  • @legalprism

    @legalprism

    10 ай бұрын

    രാജ്യം ഒട്ടാകെ നല്‍കുന്നത്. ആകയാന്‍ നിരവധി അപേക്ഷകള്‍, ഫണ്ട് കുറവ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

  • @user-qi9mv5cf2z

    @user-qi9mv5cf2z

    5 ай бұрын

    Kitty

  • @gayathrij9901

    @gayathrij9901

    3 ай бұрын

    ​@@user-qi9mv5cf2zഓൺലൈൻ ആയിട്ടാണോ അപേക്ഷിക്കേണ്ടത്? എവിടെയാണ് കൊടുക്കേണ്ടത് ? എങ്ങനെയാണ് എന്നൊക്കെ പറഞ്ഞുതരുമോ?

  • @gayathrij9901

    @gayathrij9901

    3 ай бұрын

    @@user-qi9mv5cf2z എങ്ങനെ അപേക്ഷിച്ചു എന്ന് പറയാമോ?

  • @gayathrij9901

    @gayathrij9901

    3 ай бұрын

    @@user-qi9mv5cf2z എത്ര നാളായി കൊടുത്തിട്ട്

  • @MBAPPE_FB_GOAT
    @MBAPPE_FB_GOAT9 ай бұрын

    മാഡം എന്റെ ഹസ്‌ ബൻഡ് Sc യുവാ വും ഞാൻ OBC യുമാണ് എന്നാൽ ഞങ്ങൾ വിവാഹം കഴിച്ചിട്ട് 17 വർഷം കഴിഞ്ഞു എന്നാൽ വിവാഹം കഴിഞ്ഞു 3 വർഷത്തിനകം അപേക്ഷ sc ഓഫീസിൽ കൊടുക്കണം എന്ന് പറഞ്ഞിരുന്നു പക്ഷേ ഞങ്ങൾ അപേക്ഷ കൊടുത്തപ്പോൾ 3 വർഷം കഴിഞ്ഞു 2 മാസം കൂടി കഴിഞ്ഞു പോയി എന്ന കാരണതാൽ അപേക്ഷ റീജക്റ്റ് ചെയ്തു തിരിച്ചു തന്നു എന്നാൽ ജീവിതഅവസാനം വരെ കൂടെ നിൽക്കുന്നവർക്ക് അല്ലേ ഈ അനുകൂല്യങ്ങൾ നൽകേണ്ടത്ഉചിതമായ മറുപടി പ്രേതിഷിക്കുന്നു

  • @legalprism

    @legalprism

    9 ай бұрын

    തീര്‍ച്ചയായും. പക്ഷേ ചിലപ്പോള്‍ നിയമം അങ്ങനെ ആയിരിക്കും. എല്ലാ അവകാശങ്ങള്‍ക്കും സമയ പരിധി നിശ്ചയിച്ചിരിക്കും. Find this kzread.info/dash/bejne/apur0JqFqbbKiKw.htmlsi=Yi06XVFTzvtvymQz

  • @nithyaabhiram1073
    @nithyaabhiram1073 Жыл бұрын

    Njan obc ente husband sc njangalkk pattumo

  • @legalprism

    @legalprism

    Жыл бұрын

    തീര്‍ച്ചയായും.

  • @__anju__sudhakar__

    @__anju__sudhakar__

    Жыл бұрын

    ​@@legalprismithinu MP/MLA or District collector nte recommendation venam ennu parayunnath seriyano

Келесі