ആർമി ഓഫീസർ രാത്രി വിളിച്ചിട്ട് ലൈംഗികത ആവശ്യപ്പെട്ടു | pooh village.

#himachalpradesh #travelindia #worldtravel

Пікірлер: 912

  • @hitchhikingnomaad
    @hitchhikingnomaad2 ай бұрын

    ഈ വിഡിയോ കൊണ്ട് എല്ലാവരും അങ്ങനെയാണ് എന്ന് ഉദ്ദേശിക്കുന്നില്ല. എന്റെ യാത്രയിൽ ധാരാളം നല്ല ഇന്ത്യൻ ആർമി ഓഫീസറിനെ പരിചയപ്പെട്ടിട്ടുണ്ട്. ഒരാൾ ഒരിക്കലും ഒരു കൂട്ടത്തെ represent ചെയ്യുന്നില്ല എന്ന് കൂടിച്ചേർക്കുന്നു

  • @Olad44

    @Olad44

    2 ай бұрын

    Non violence

  • @subeeshsivadasan7128

    @subeeshsivadasan7128

    2 ай бұрын

    എങ്കിൽ ആ തെറ്റിദ്ധരിപ്പിക്കുന്ന thumbnail മാറ്റണം..അത് ചൂണ്ടി കാണിച്ചതിന് നിൻ്റെ die hard subscriber തെറി ഒക്കെ പറയുന്നുണ്ട്..നിലവാരം ഒട്ടും ഇല്ലാത്ത subscribers okke undallo..

  • @napstertricks4135

    @napstertricks4135

    2 ай бұрын

    ഇന്ത്യൻ ആർമി യില് പെട്ട ഒരാള ആണ് പെൺകുട്ടികളെ കിടക്കാൻ വേണം എന്ന് പറയുന്നത് , വിവാഹം കഴിക്കാൻ സമ്മതിക്കാതെ ഇരിക്കുന്ന ചില ജോലികൾ ആകുമ്പോൾ ഇങ്ങനെ ചിലത് രൂപ പെടും. ചിലർ ആ ഭാഗത്തെ ഗ്രാമങ്ങളിൽ ചെന്ന് റേപ്പ് ചെയ്തത് ഒക്കെ ആണ് തീർകുന്നത് ഇത് ആരും റിപ്പോർട്ട് ചെയ്യില്ല പൂഴ്ത്തി വയ്ക്കും നടക്കുന്ന സത്യങ്ങള് ​@@subeeshsivadasan7128

  • @hindilearning4554

    @hindilearning4554

    2 ай бұрын

    നിൻ്റെ ഭാഗത്ത് ന്യായം ഉണ്ടെങ്കിൽ ആരെയും പേടിക്കണ്ട , തെളിവുകൾ സാഹചര്യം എല്ലാം ninak അനുകൂലം ആണ് , അവനെ കോർട്ട് മാർഷ്യൽ ചെയ്യാൻ ആ സ്ത്രീകൾ വഴി ആർമിയിൽ പരാതി നൽകുക

  • @hindilearning4554

    @hindilearning4554

    2 ай бұрын

    ആർമിയിൽ ചെന്ന് പരത്തി നൽകുക, അവർ നടപടി എടുത്തില്ലെങ്കിൽ ഹോങ്കോങ് എംബസി , റഷ്യൻ എംബസി ആ പെൺകുട്ടികൾ അറിയിക്കും അത് ഇന്ത്യൻ ആർമി ക്ക് രാജ്യാന്തര നാണ് ക്കേട് aav

  • @aneesapollo
    @aneesapollo2 ай бұрын

    പണ്ട് ശ്രീലങ്കയിൽ ഇന്ത്യക്ക് തിരിച്ചടി നേരിടേണ്ടി വന്നതിൽ പ്രധാന കാരണങ്ങളിൽ ഒന്ന് ഈ ഞരമ്പ് രോഗം ആയിരുന്നു.

  • @AbdulKader-gu1ce

    @AbdulKader-gu1ce

    2 ай бұрын

    സത്യം

  • @AkshanshKashn

    @AkshanshKashn

    2 ай бұрын

    ​@@AbdulKader-gu1ceനിൻ്റെ മ്മയ്ക്ക് പെങ്ങൾക്ക് നോർത്ത് ഇന്ത്യൻ യാത്രയ്ക്ക് ഇടയിൽ വച്ച് ഇങ്ങനെ ആർമിയിൽ അനുഭവം ഉണ്ടാകാതെ ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏♥️♥️♥️♥️

  • @achushams

    @achushams

    2 ай бұрын

    അതേ. .ശ്രീ ലങ്കയിൽ മാത്രമല്ല. .നമ്മുടെ North East ഇലും സംഭവിച്ചിട്ടുണ്ട്. ..

  • @gunterfernandes4171

    @gunterfernandes4171

    2 ай бұрын

    Sex basic human need ann especially army personell ike scarcity kuduthalan

  • @ajeeshs1883

    @ajeeshs1883

    2 ай бұрын

    @@AkshanshKashn അപ്പൊ ആർമ്മിക്കാരെല്ലാം പെണ്ണുപിടിയൻമ്മാരാണെന്നല്ലേ നീ പറയുന്നതിന്റെ അർഥം ??

  • @DILL_SE-tq2hl
    @DILL_SE-tq2hl2 ай бұрын

    ആ ചെറുക്കൻ അവനുണ്ടായ അനുഭവം പങ്കു വച്ചു. ..അത്രയേ ഒള്ളു. മറ്റുള്ളവർ പറയുന്നതുപോലെ അവൻ പരാതിപ്പെടാനും മറ്റും പോയാൽ ചിലപ്പോൾ ജീവൻ വരെ നഷ്ടപ്പെടാം. ഇക്കാര്യത്തിൽ ഈ ചെറുക്കനെ തെറിവിളിക്കുന്നവർ ലോകത്തു പട്ടാളക്കാർ ചെയ്തുകൂട്ടിയ അതിക്രമങ്ങളെ കുറിച്ചുള്ള ചരിത്രങ്ങൾ വായിക്കുന്നത് നല്ലതായിരിക്കും

  • @Punarjanmaayurhub
    @Punarjanmaayurhub2 ай бұрын

    ഏതാനും മാസങ്ങൾക്കു മുമ്പ് ജാർഖണ്ഡിൽ വച്ച് ഒരു വിദേശ ദമ്പതികൾക്ക് ഉണ്ടായ ദുരനുഭവംആരും മറന്നുകാണും ചാൻസില്ല അതുകൊണ്ട് പെണ്ണുങ്ങളുടെ യാത്രവളരെ കെയർഫുൾ ആയിരിക്കണം dear

  • @thegodofallgods834

    @thegodofallgods834

    2 ай бұрын

    അതെ, ഇന്ത്യക്കാരൻ എന്നതിൽ നാണക്കേട് ന്റെ അങ്ങേ അറ്റം, അവർ പാക്കിസ്ഥാൻ ൽ പോയിട്ട് പോലും അവർക്കു ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായില്ല എന്ന പറഞ്ഞത്.. ഇതിപ്പോ പാക്കിസ്ഥാൻ നേക്കാളും മോശം ആണ് ഇന്ത്യ എന്നു പുറം രാജ്യക്ക്വരെ കൊണ്ട് പറയിക്കാനായി കുറെ മലരന്മാർ..

  • @sadasivanp773

    @sadasivanp773

    2 ай бұрын

    Eda Poorimakkale athokke Keralathilum nadakkunnu Kezhanga muttu kai illatha Thendi cheruviral illathavane Parihasikkinnu Pannakal

  • @napstertricks4135
    @napstertricks41352 ай бұрын

    എൻ്റെ പൊന്ന് മഹീൻ പട്ടാളക്കാർ ആയാലും അവരെ വിശ്വസിക്കരുത്, അവരെ റിക്രൂട്ട് ചെയുന്നത് നന്മ മരം ആണൊ എന്ന് നോക്കിയിട്ട് അല്ല

  • @tamillearning3257

    @tamillearning3257

    2 ай бұрын

    Truth

  • @firozvkd2955

    @firozvkd2955

    2 ай бұрын

    എല്ലാ ഇടതും ഉണ്ടാകുമല്ലോ..... ലൈഗീക ദാരിദ്ര്യം ഉള്ള ആളുകൾ...... ലോകം മുഴുവനും കാണാം.... ചില നാടുകളിൽ നിയമത്തെ പേടിച് അനങ്ങാതെ ഇരിക്കുന്നത് ആണ്... അത്ര ഉള്ളൂ

  • @sojanpappy8921

    @sojanpappy8921

    2 ай бұрын

    Da ninke ena ariyam ,ingotte va.avan paranja placel aanu njn nilkunathu,avane evide vecha issue undayathu,para.2 yr kooduthal aayi njgal ivide.ingane oru seen polum undayattila.avane like and paisa kittan veendi aanu ingane kaanikune.avanode para,avane ena seen undaya enu . action edukan njgal rdy aanu

  • @sojanpappy8921

    @sojanpappy8921

    2 ай бұрын

    Pattalakaarude villa ariyanm enkil ni ivide va.appo ariyam.kto bro

  • @user-mz9pq5eh1i

    @user-mz9pq5eh1i

    2 ай бұрын

    ​@@akhilarcha725നീ ആദ്യം അയച്ച comment ഞാൻ കണ്ടു ഇപ്പോൾ നീ നന്മമരം ആകാൻ നോക്കുആനോടെ

  • @mnb8992
    @mnb89922 ай бұрын

    kitchen is so neat and clean , you have to mention that , i wonder how they maintain like this within their limited space ...pls make more vedios of their house.

  • @To_be_Honest-
    @To_be_Honest-2 ай бұрын

    ആ army യെ വെറുതെ വിടരുത് അയാൾക്കെതിരെ complaint കൊടുക്കണം.ആ ഒരു army കാരണം indian military ക് തന്നെ നാണക്കേടാണ്

  • @DILL_SE-tq2hl

    @DILL_SE-tq2hl

    2 ай бұрын

    " കേസുകൊടുക്കണം പിള്ളേച്ചാ "....😄😅🤣 എന്നിട്ടു വേണം അവന്റെ ജീവിതം കട്ടപൊകയാകാൻ... ഒരു പാവപ്പെട്ട വീട്ടിലെ പയ്യനാടെ..പാവം ജീവിച്ചു പോട്ടെ

  • @sadasivanp773

    @sadasivanp773

    2 ай бұрын

    Onnu Poda koppe indian Milattriye moshamayi chithree Karikkan sramikkunna Pattikal

  • @TTW-li5ms

    @TTW-li5ms

    2 ай бұрын

    Athentha army thett cheythal case ille?

  • @KebeerkmJordan

    @KebeerkmJordan

    2 ай бұрын

    ഇന്ത്യ ഭരിക്കുന്നത് മോദിജീ അപ്പോ ഇതുപോലെയുള്ളത് ഇനിയുമുണ്ടാകും ആരും ഇതിനെ എതിർക്കാൻ പാടില്ല എതിർത്താൽ അവർ രാജ്യദ്രോഹി ആയിരിക്കും 😅

  • @Truth-Always-Won

    @Truth-Always-Won

    2 ай бұрын

    അങ്ങനെ ഒന്നും പറയാതെ..! നിങൾ ഇന്ത്യ കാരൻ അല്ലേ..!

  • @KLMIKHAELYT
    @KLMIKHAELYT2 ай бұрын

    ആർമിയിൽ ഉള്ളവർ പകുതിയും ഇങ്ങനെ ഒക്കെ തന്നെ ആണ് 🙌എന്റെ വീടിന്റെ അടുത്ത് ഉള്ളവർ ആർമിയിൽ ഉണ്ട് അവർ ലീവിന് വരുമ്പോൾ story ഒക്കെ പറഞ്ഞു തരാറുണ്ട് 🙌

  • @noushada3036

    @noushada3036

    2 ай бұрын

    Athu thetyan

  • @KLMIKHAELYT

    @KLMIKHAELYT

    2 ай бұрын

    @@noushada3036 കോപ്പ് ആണ് നിനക്ക് എന്ത് മൈര് അറിയാം 🙄

  • @KLMIKHAELYT

    @KLMIKHAELYT

    Ай бұрын

    @@noushada3036 പീഡനം മാത്രം അല്ല കണ്ടവരുടെ ആടിനെ വരെ പിടിച്ചു കറി വെയ്ക്കും 🙄

  • @rahul809

    @rahul809

    Ай бұрын

    Ninne aarengilum pidichu rape cheyytho athinu

  • @poll7145
    @poll71452 ай бұрын

    കുറച്ചുകൂടി safe ആയി യാത്ര ചെയ്യുവാൻ ശ്രമിക്കുക. രാത്രി hitchhiking ചെയ്യാതെ safe ആയി എവിടെയെങ്കിലും സ്റ്റേ ചെയ്യാൻ ശ്രമിക്കുക. രാത്രിയായാൽ പലർക്കും സുബോധമുണ്ടായിരിക്കില്ല.

  • @keralagreengarden8059

    @keralagreengarden8059

    2 ай бұрын

    വർഷങ്ങളായി പറയുന്ന കാര്യമാണ്. പക്ഷേ അവർക്ക് അങ്ങനെയാണ് ഇഷ്ട്ടം😮

  • @wedcoweddingcompany1015

    @wedcoweddingcompany1015

    2 ай бұрын

    jai stree rom

  • @Thorappan507

    @Thorappan507

    2 ай бұрын

    ​@@wedcoweddingcompany1015😂😂

  • @julibiju1357
    @julibiju13572 ай бұрын

    Be careful God bless you maahi

  • @jdbeats382
    @jdbeats3822 ай бұрын

    എടാ മോനെ നിന്റെ ഒക്കെ ജീവിതം ആണ് ജീവിതം ❤️✨✨

  • @user-ey7bz8xl7i
    @user-ey7bz8xl7i2 ай бұрын

    Sexual harassment on train, military approach to sexual harassment, very unsafe, it's not these kids that need to change, it's the system here

  • @napstertricks4135
    @napstertricks41352 ай бұрын

    ഇന്ത്യയിൽ ഒരു പെണ്ണും സുരക്ഷിതർ അല്ല പട്ടാളം ആയാലും പോലീസ് ആയാലും അവരെ പറഞ്ഞു മനസിലാക്കി കൊടുക്ക്

  • @tamillearning3257

    @tamillearning3257

    2 ай бұрын

    Yes

  • @MrHARMAN666

    @MrHARMAN666

    2 ай бұрын

    Then hows your family survives … .?

  • @padaveedangroup8390

    @padaveedangroup8390

    2 ай бұрын

    കഞ്ഞി വെള്ളത്തിൽ ആണോ ഉണ്ടായതു 😎

  • @thegodofallgods834

    @thegodofallgods834

    2 ай бұрын

    കശ്മീർ ലെ വാർത്തകൾ വായിക്കുന്നവർക്ക് മനസ്സിലാവും indian army യുടെ തനി കൊണം.. 😏. ഇവിടെ അന്ധമായ army സ്നേഹം കാരണം പലരും കണ്ടില്ലെന്നു നടിക്കൽ ആണ്.. Army യിൽ സ്വൊന്തം ജീവൻ വരെ ത്യാഗം ചെയ്തു രാജ്യത്തിനു വേണ്ടി പണിയെടുക്കുന്നവർ ഉണ്ട്. എന്നു കരുതി കഴപ്പ് ടീംസ് നെയും സപ്പോർട്ട് ചെയ്യണം എന്നു പറയരുത്. കൂട്ടത്തിനുള്ളിലെ കൃമികളെ army യിൽ നിന്ന് മാറ്റാത്ത കാലത്തോളം ഇന്ത്യ യെ അവർ പറയിപ്പിച്ചു കൊണ്ടേ ഇരിക്കും..

  • @jamesbond-wh4dl

    @jamesbond-wh4dl

    2 ай бұрын

    അന്റെ വീട്ടിലെ എത്ര പെണ്ണുങ്ങളെ കേറി മേഞ്ഞു

  • @gamesnvlogs2195
    @gamesnvlogs21952 ай бұрын

    I'm also an Army personal. It's sucha a shame for the whole organization. So, You should register a complaint against him with evidence and that mob number.Action must be taken.

  • @travancorepistons7309

    @travancorepistons7309

    2 ай бұрын

    Exactly

  • @Ijasahammed-ev6mq

    @Ijasahammed-ev6mq

    2 ай бұрын

    Onnu podappa.

  • @vmafarah9473

    @vmafarah9473

    Ай бұрын

    Its a common thing there, my friend working there told me this kind of stories.

  • @Ijasahammed-ev6mq

    @Ijasahammed-ev6mq

    Ай бұрын

    @@vmafarah9473 all such things are done by hindi walaa regiments not by madras regiment Veer madrasi adikollu

  • @sureshbabuadipolibabu2885
    @sureshbabuadipolibabu28852 ай бұрын

    Hi bro ❤️ video super ❤

  • @mu.koatta1592
    @mu.koatta15922 ай бұрын

    മാഹീന്റെ ദൈര്യം സമ്മദിക്കണം ശ്രദ്ധിക്കുക മാഹീൻ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സ്റ്റേ ചെയ്യുംബോൾ

  • @Tech_Hydro

    @Tech_Hydro

    2 ай бұрын

    Mmd❤

  • @akhilarcha725

    @akhilarcha725

    2 ай бұрын

    😂

  • @sojanpappy8921

    @sojanpappy8921

    2 ай бұрын

    Kallam aanu Ivan parayunathu.....ivide ingane oru seen undavila

  • @musfark9240

    @musfark9240

    2 ай бұрын

    ​@@sojanpappy8921enth myr arinjitta parayunne nee , North India yilokke oru day ethra issues nadakkunnhnd , India safest country Kalil ethraya sthaanam onn chenn nok , ellaavarum alla but army l aanelum teachers l aanelum usthad maarilanelim poojarimarilaanelum okke parayippikkam kurach keedanukkal undaakum

  • @vj2590

    @vj2590

    2 ай бұрын

    ​@@sojanpappy8921 അതെന്താ army മനുഷ്യർ അല്ലേ...അവർക്കും വികാരം തോന്നോലെ?...പിന്നെ ചില ദുർബല നിമിഷങ്ങളിൽ ഇത് പോലെ അവർക്ക് തോന്നും...അമ്മാതിരി തണുപ്പ് , വിരസത ഒക്കെ അല്ലേ...നിൻ്റെ പെങ്ങളെ പോലും വിടോല്ല... നി വല്യ ഡയലോഗ് അടിക്കല്ലേ...

  • @rangithpanangath7527
    @rangithpanangath75272 ай бұрын

    അടിപൊളി ഗ്രാമം 👍👌👌👌🙏❤️

  • @Kennyg62464
    @Kennyg624642 ай бұрын

    Safe travels 💐💐🌹🌹🌹🌷🌷🌷

  • @safwancp1888
    @safwancp18882 ай бұрын

    Machane ❤

  • @propheticword391
    @propheticword3912 ай бұрын

    നേരത്തെ കൂടാനായാണ് നോക്കുക പ്രത്യേകിച്ച് സ്ത്രീകൾ ഉള്ളപ്പോൾ

  • @JSK3344
    @JSK33442 ай бұрын

    ഇതു രാജ്യത്തിന് തന്നൈ അഭമാനം ആണ്, evarai അത്ര respect ഇൽ ആണ് പൊതു ജനങ്ങൾ കാണുന്നത് ഇത്തരത്തിൽ ഉള്ള army ഉദ്യോഗസ്ഥർക്ക് ethiray necessary actions എടുക്കണം

  • @sadasivanp773

    @sadasivanp773

    2 ай бұрын

    Chindhikkan vibaramillatha Erappa

  • @vmafarah9473

    @vmafarah9473

    Ай бұрын

    This is common in world wide . coz of their working situation, their hormone is peaked, they will use any thing thats moving for their satisfaction, ask it ur close friends doing this job, they will say the story. men r the main victim. If they have a posting in conflict villages, they can make use of that village but men will be safe this time.

  • @jprakash7245
    @jprakash72452 ай бұрын

    നോർത്ത് ഈസ്റ്റിലെ സ്ത്രീകൾ ഗതികെട്ട് നടത്തിയ നഗ്നത സമരം അവഗണിച്ച ഈ രാജ്യം നന്നാവില്ല! 😐

  • @balu.........2255

    @balu.........2255

    2 ай бұрын

    സത്യം ബ്രോ 😔

  • @DILL_SE-tq2hl

    @DILL_SE-tq2hl

    2 ай бұрын

    അതെങ്ങനെ .... കണ്ണടച്ചു ഇരുട്ടാക്കാൻ ശ്രമിക്കുന്ന "രായ സ്നേഹികളുടെ" കാലമല്ലേ..... സത്യം ആർക്കു വേണം !!!

  • @user-yk7dk6ts7s

    @user-yk7dk6ts7s

    2 ай бұрын

    അതൊക്കെ ഉടായിപ്പ് സമരം ആണ് ഹെ.... സംഭവം നടന്നത് മണിപ്പുരിൽ, ഇന്ന് അതെ മണിപ്പുരിൽ അവരുടെ സഹായം വേണം എന്ന് കരച്ചിൽ

  • @balu.........2255

    @balu.........2255

    2 ай бұрын

    @@user-yk7dk6ts7s മൈര് ആണ്. ആർമി ചെയുന്ന ചെറ്റത്തരം താങ്ങി അല്ല രാജ്യസ്നേഹം കാണിക്കേണ്ടത്

  • @sadasivanp773

    @sadasivanp773

    2 ай бұрын

    Nee cheenakkara indiayil Ninnu indiaye kuttam Parayunna Samoohia drohi nari

  • @shinushihass7156
    @shinushihass71562 ай бұрын

    എന്ത് പദവിയിൽ ഇരിക്കുന്നത്ത് ആയാലും മനുഷ്യർ നല്ലവരും ചിത്തയുo ഉണ്ട്.

  • @thegodofallgods834

    @thegodofallgods834

    2 ай бұрын

    അതാണ്. ഇവിടെ പലർക്കും, സ്വൊന്തം പാർട്ടി ആണെകിൽ, സ്വൊന്തം മതം ആണെകിൽ, ഇഷ്ടപ്പെടുന്ന നടൻ /നടിമാർ ആണെങ്കിൽ army, vip, ഒക്കെ ആണെങ്കിൽ അവർ എന്ത് ഊളത്തരം ചെയ്താലും സപ്പോർട്ട് ചെയ്യണം എന്ന ഊമ്പിയ കാഴ്ചപ്പാട് ആണ്. പലരുടെയും കമന്റ് നോക്കിയാൽ അത് കൃത്യമായി മനസ്സിലാവും..

  • @najeebmuhammed2145
    @najeebmuhammed21452 ай бұрын

    നമ്മൾ കഴിഞ ആഴ്ച കുളു. മണാലി ഉണ്ടായിരുന്നു. Koksar നല്ല മഞ്ഞും മഴയും ഉണ്ടായിരുന്നു 🌹

  • @Truth_teller_indian
    @Truth_teller_indian2 ай бұрын

    True colours of army is coming out❗

  • @suneervarikkattil6264
    @suneervarikkattil62642 ай бұрын

    ഓരോ ദിവസവും പുതിയ അനുഭവങ്ങൾ വിത്യസ്ത കുടുംബങ്ങളുമായി താമസം ഒക്കെ പിന്നീട് ഓർക്കുംബോൾ വല്ലാത്ത അനുഭവം ആയിരിക്കും👍

  • @Bhel08Merry
    @Bhel08Merry2 ай бұрын

    Very nice place so amazing ..

  • @akhilakhil-wn8lq
    @akhilakhil-wn8lq2 ай бұрын

    Brother enikkum veranam nigade kude 🥺

  • @padaveedangroup8390
    @padaveedangroup83902 ай бұрын

    We r in pooh...2 ryrs konde....indian army....so karyam areyathe matr idallum.... 11pm arkum purathe eragan pattulla....civil porter unde army dress use chayum....ma b avar akum.... allankil thangal aha vedio koodi edanam...

  • @soorajXdrop

    @soorajXdrop

    Ай бұрын

    Athentha armyil keraan neram sanyasam koode padippikuvoo alla ellam nallavar aakan, video ittal nee enna avane pirichu viduvo avante oru kona തുഫ്ഫ്ഫ്

  • @k.c.thankappannair5793
    @k.c.thankappannair57932 ай бұрын

    Happy journey 🎉

  • @youll.voyager
    @youll.voyager2 ай бұрын

    ❤❤❤നിനക്ക് പകരം നീ മാത്രം ❤❤❤

  • @sadhicroyalomania5677
    @sadhicroyalomania56772 ай бұрын

    Your ekka she is very cute ,lively fond of you bro..take good care of her...god bless

  • @Skvlogxz
    @Skvlogxz2 ай бұрын

    ഇത് പൂർണമായും നിന്റെ തെറ്റ് തന്നെയാണ്. രണ്ടു സ്ത്രീകളുമായി യാത്ര ചെയ്യുമ്പോൾ രാത്രിയിൽ സേഫ് ആയിട്ടുള്ള സ്ഥലങ്ങളിൽ ചെല്ലുന്ന രീതിയിൽ പ്ലാൻ ചെയ്യണം. പ്രേത്യേകിച് ഇന്ത്യയിൽ

  • @ma_shihab

    @ma_shihab

    2 ай бұрын

    😂🤣🤣🤣🤣🤣

  • @wedcoweddingcompany1015

    @wedcoweddingcompany1015

    2 ай бұрын

    jai stree ram

  • @thejus36

    @thejus36

    2 ай бұрын

    അല്ലാതെ ജനങ്ങളെ സംരക്ഷിക്കാൻ ബാദ്ധ്യത ഉള്ള ആർമിക്കാരൻ ഇത് ചെയ്യുന്നത് തെറ്റല്ല അല്ലേ വെരിഗുഡ്

  • @Skvlogxz

    @Skvlogxz

    2 ай бұрын

    @@thejus36 തെറ്റല്ല എന്ന് പറഞ്ഞില്ലാലോ. ഇന്ത്യയിൽ എവിടെയാണ് ഒരു സ്ത്രീക്കു സുരക്ഷയുള്ളത്.

  • @user-zn4mi3km5u

    @user-zn4mi3km5u

    2 ай бұрын

    Paranjathil karyamundu pakshe nammude rules okke moshamaanuh..Even the rapers getting biriyani everyday. ​@@Skvlogxz

  • @sarathms3031
    @sarathms30312 ай бұрын

    Pooh ill evude aanu poyae ❓

  • @popcorn5486
    @popcorn54862 ай бұрын

    That chechimar❤❤🥰

  • @vijeeshth5766
    @vijeeshth57662 ай бұрын

    സ്ത്രീകൾ എല്ലായിടത്തും സ്നേഹ സമ്പന്നരും ദയാലവും ആണ് പൊതുവേ❤❤❤

  • @shinopchacko3759

    @shinopchacko3759

    2 ай бұрын

    അത് താങ്കളുടെ ഭാരൃയും അമ്മയും മാത്രമായിരിക്കാം മറ്റുള്ളവര്‍ ആ ഗണത്തില്‍ പെടുത്താതെ..വെളുത്തതൊന്നും പാലല്ല...ഭാരൃ പോലും പണി തരാം അങ്ങനെയുള്ള കാലത്തിലാ എല്ലാവരും ജീവിക്കുന്നത്...

  • @sana-vn9vf
    @sana-vn9vf2 ай бұрын

    Eca maheen combo❤️

  • @adithk463
    @adithk4632 ай бұрын

    Video kk quality kurav ndd

  • @rajarammohanroyrrr1858
    @rajarammohanroyrrr18582 ай бұрын

    After Ji Army oke ingne aayo

  • @KTR_Tanur
    @KTR_Tanur2 ай бұрын

    എന്റെ അഭിപ്രായത്തിൽ ആ ആർമി ക്കാരൻ മാന്യൻ ആണ്. പറ്റുമോ എന്ന് ചോദിച്ചല്ല ഉള്ളൂ വേറെ ഒന്നും ചെയ്തില്ലല്ലോ. യു are lucky guys😂

  • @justinthazhavath3815

    @justinthazhavath3815

    2 ай бұрын

    നാളെ ഏതേലും ഗ്രാമത്തിലെ കൊച്ചിനെ അവൻ റേപ്പ് ചെയ്താൽ , ഇപ്പഴേ പരത്തി കൊടുക്കണം

  • @shahalpc4927

    @shahalpc4927

    2 ай бұрын

    Thante ammeye aan choichat engil than injene parayooo

  • @zamba2238

    @zamba2238

    2 ай бұрын

    ​@@justinthazhavath3815അതിനു മദ്രസയല്ല

  • @sokrateesofsparta1327

    @sokrateesofsparta1327

    2 ай бұрын

    @@zamba2238 എടാ ചെറ്റെ ഞാൻ മദ്രാസ് അമ്പലം എന്നോണും അല്ല പറഞ്ഞത് , ഇന്ത്യയിൽ നടക്കുന്ന ഒരു കാര്യം അണ്

  • @sokrateesofsparta1327

    @sokrateesofsparta1327

    2 ай бұрын

    @@zamba2238 ഇത് ഇന്ത്യയിൽ നടക്കുന്ന റിയാലിറ്റി ആണ്

  • @aleyammamathew2995
    @aleyammamathew29952 ай бұрын

    Mahinte thetteu anu young girls with u nd u know safty ayittolla sthalathe night stay cheyanam always remembet

  • @AbidAli-uv7sd

    @AbidAli-uv7sd

    2 ай бұрын

    Addeham penn suhurtinde kude poyad tett.Armykkaran chodichad sheriyaan.tangalude tolikett aparam tanne.shame on you.

  • @Muhammadashik187
    @Muhammadashik1872 ай бұрын

    Be careful🤲

  • @hariskallakkan
    @hariskallakkan2 ай бұрын

    അടിപൊളി മഹീൻ

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp2 ай бұрын

    *സ്ഥിരം പ്രേക്ഷകർ ഉണ്ടോ💙*

  • @mrwhitedevil5197

    @mrwhitedevil5197

    2 ай бұрын

    ഉണ്ടെങ്കിൽ നീ എല്ലാർക്കും കഞ്ഞി വച്ച് കൊടുക്കുവോ

  • @ramachandrant2275
    @ramachandrant22752 ай бұрын

    ♥️👍🙋👌♥️.....

  • @salimkumarsg4574
    @salimkumarsg45742 ай бұрын

    Courtesy of indian poor people r really invite applause

  • @jomonjose3201
    @jomonjose32012 ай бұрын

    U should change u r thumbnail broo

  • @napstertricks4135
    @napstertricks41352 ай бұрын

    പട്ടാളക്കാർ ഒക്കെ റേപ്പ് ചെയ്ത് കേസുകൾ ഉണ്ട് , സൂക്ഷിച്ചു പോകുക

  • @AdhiPpz

    @AdhiPpz

    2 ай бұрын

    Ni eathada kunne​@@rajendrannair6804

  • @Adiiti.the.dreadfull

    @Adiiti.the.dreadfull

    2 ай бұрын

    ​@@rajendrannair6804 എന്താടാ ഏതേലും പട്ടാളക്കാരൻ പെഴച്ച് ഉണ്ടാക്കിയതാണോ തന്ത ഇല്ലാത്ത തായോളി നിന്നെ..? കാര്യം പറയുമ്പോൾ കൊണ്ടക്കുന്നോ..

  • @rijasmahaan913

    @rijasmahaan913

    2 ай бұрын

    നിന്റമയെ നാളെ ഒരു ഒരുവൻ കയറി പിടിച്ചാൽ നീ സപ്പോർട് ചെയ്യുമോ മൈരേ ആരായാലും പട്ടാളം ആയാലും രാജാവ് ആയാലും തെറ്റു തെറ്റു തനായ കശ്മീർ പോഷപോരാ വില്ലജ് അറിയുമോ നിനക്ക് അവിടെ കുറബാലസാനഗം നടന്നിട്ട് ജസ്റ്റ്‌ ഗൂഗിൾ എന്റെ shut your fuvking mouth ​@@rajendrannair6804

  • @jamesbond-wh4dl

    @jamesbond-wh4dl

    2 ай бұрын

    ഇവിടുത്തെ കാക്കകൾ എല്ലാം ഉണ്ടായത് അങ്ങനെ ആണ് 😂

  • @ZODIAC_505

    @ZODIAC_505

    2 ай бұрын

    Ninte ammayum.. Onn podeeii myree chummaa undakkathee..... ​@@jamesbond-wh4dl

  • @nairsreejith13
    @nairsreejith132 ай бұрын

    Show the actual video with voice. Don't blame indian army

  • @kukoorajivpadmanabhan26

    @kukoorajivpadmanabhan26

    2 ай бұрын

    The person with the phone(cover image) is not an army personal for sure.It's the vloger himself.Look at the hair band.This chap is not to be trusted .Listen how stealthly he calls his host(family serving the food) 'Kafir'.

  • @sajeerkms1996

    @sajeerkms1996

    2 ай бұрын

    ​@@kukoorajivpadmanabhan26 if you think he is fake. Then you must be complaint against him.

  • @stebinsaju5780
    @stebinsaju57802 ай бұрын

    Evidance undo?. Thumbnail phone pidichu nikkunath kandu .call recording ille?

  • @adarshcp6608

    @adarshcp6608

    2 ай бұрын

    🇮🇳💩

  • @kukoorajivpadmanabhan26

    @kukoorajivpadmanabhan26

    2 ай бұрын

    The person with the phone is not an army personal for sure.It's the vloger himself.Look at the hair band.This chap is not to be trusted .Listen how stealthly he calls his host(family serving the food) 'Kafir'.

  • @napstertricks4135

    @napstertricks4135

    2 ай бұрын

    ​@@kukoorajivpadmanabhan26 അതിൻ്റെ ടൈം സ്റ്റാമ്പ് ഇടാമോ ???

  • @napstertricks4135

    @napstertricks4135

    2 ай бұрын

    ​@@kukoorajivpadmanabhan26 നിനക്ക് മാത്രം തോന്നിയ കാര്യം ആണോ ടൈം സ്റ്റാമ്പ് ഇടമോ

  • @napstertricks4135

    @napstertricks4135

    2 ай бұрын

    ​@@kukoorajivpadmanabhan26അത് അവൻ ആർമി ക്ക്കാരൻ വിളിച്ച് ശേഷം ഇവരെ അറിയിച്ചു പോലീസിനെ വിളിച്ചു എന്ന് പറഞ്ഞത് അല്ലേ ??? നീ വീഡിയോ കണ്ടില്ലേ

  • @abdullahfia3119
    @abdullahfia31192 ай бұрын

    super 💝❤️💝

  • @shajisaif3393
    @shajisaif33932 ай бұрын

    Super ❤🎉

  • @Damn811
    @Damn8112 ай бұрын

    Ella indian army officers um angane alla😢....Thumbnil maatikko aliyaaa

  • @ajgamechanger8513
    @ajgamechanger85132 ай бұрын

    Imagine government giving full power to army in Kashmir

  • @pranavrajtr7572
    @pranavrajtr75722 ай бұрын

    👍👍👍

  • @gamingjappuzz5806
    @gamingjappuzz58062 ай бұрын

    😊😊😊

  • @GKGk-tc6ge
    @GKGk-tc6ge2 ай бұрын

    മുൻപ് മണിപ്പൂർ കലാപത്തിന്റെ ഇടയിൽ ഒരു ആർമി ക്കാരൻ കടയിൽ നിൽക്കുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചിരുന്നു

  • @jinu7638

    @jinu7638

    2 ай бұрын

    Dei ithokke ullathano.. Veruthe oronn padachu viduvanel chilppo nalla pani kittum

  • @GKGk-tc6ge

    @GKGk-tc6ge

    2 ай бұрын

    @@jinu7638 നീ അന്നത്തെ CCTV ഫൂട്ടേജ് അടക്കം ന്യൂസ്‌ ചാനലുകൾ കാണിച്ചിരുന്നത് കണ്ടില്ലായിരുന്നുവോ 🤔

  • @Ijasahammed-ev6mq

    @Ijasahammed-ev6mq

    2 ай бұрын

    ​@@jinu7638pooyi nokkada video. Indian millitri theevravaadikale inganaanu kashmiril indakkiyathu. Palarum.mainly thewvravadikala ayathu ithokke konda.

  • @sharafbakot6157
    @sharafbakot61572 ай бұрын

    ഇന്ത്യൻ പട്ടാള ക്കാർ ബലാൽ സംഗത്തിന്റെ അപ്പൂപ്പൻമാരാണ്.. അവർക്കെതിരെ കേസ് കൊടുത്തിട്ടും കാര്യമില്ല എന്ന് മിലിറ്ററി ക്കാർക്ക് നന്നായി അറിയാം..

  • @ullasm1342

    @ullasm1342

    2 ай бұрын

    Ustade nde karyam moshamalla 😂😂

  • @railfankerala

    @railfankerala

    2 ай бұрын

    Koodutal sudukal aan

  • @360Angle

    @360Angle

    2 ай бұрын

    നിന്റെ ഉമ്മയെ അവർ ആണോ ബലാൽ സംഗമം ചെയ്തത് തായോളി കേരളത്തിൽ കിടന്നു ഊമ്പുന്ന നിനക്കൊക്കെ ഇന്ത്യൻ ആർമി എന്ന് കേട്ടാൽ ചൊറിച്ചിൽ വരും 🐷 തയോളി 🖕🏿

  • @prasanthnarikundathil6482

    @prasanthnarikundathil6482

    2 ай бұрын

    നിൻ്റെ ഉപ്പയാണ് മൈര ബലാൽ സംഘവീരൻ പുലയാട് മോനെ

  • @jptechtravelvlog101k5

    @jptechtravelvlog101k5

    2 ай бұрын

    ഇന്ത്യൻ പട്ടാളത്തിൽ കാക്കമാർ ആണ് കൂടുതൽ 😜😜😜 അപ്പൊ ബലാൽ ഉണ്ടാകും

  • @Vignesh_hhh
    @Vignesh_hhh2 ай бұрын

    Dashayude KZread channel name ntha

  • @123JSI
    @123JSI2 ай бұрын

    Armiyil kooduthalum oru vibagakkaranu athu kondu ithu swabavikam take care

  • @deanwinchester7530
    @deanwinchester75302 ай бұрын

    Ayaal Just pattumoo ennalle choichathu ? Athill tettu undou ? akrama paramaayi varummboyalle problm

  • @railfankerala

    @railfankerala

    2 ай бұрын

    Ninde pengale aanu ith pole cheytath engil ee modantan nyaayam parayumo

  • @user-cw9wm3gb4b

    @user-cw9wm3gb4b

    2 ай бұрын

    Kaanunnorodum pogunnorodum okke sex chodhikkunnath nalla kaaryam aanallo. Koode ullath travellers aanennum foreigners aanennum arinjitt angane chodhikkunnu. Ayaalkk sex cheyyan thaalparyam undenkil wife nte koode yo allenkil paid aayitt cheyth kodkkunna aaalkkare aduthekko ponam . Allaathe ingane alla

  • @CellPalace-bz4yl

    @CellPalace-bz4yl

    2 ай бұрын

    Ninte thale kitomu ?

  • @gunterfernandes4171

    @gunterfernandes4171

    2 ай бұрын

    ​@@railfankeralaee logic keralatil matram "amayum pengalum"

  • @rijasmahaan913

    @rijasmahaan913

    2 ай бұрын

    നിന്റെ പെങ്ങളെ കിട്ടുമോ sex ചോദിച്ചത് ആണ് ജസ്റ്റ്‌ ചോദിച്ചത് ആണ്

  • @pramodr1556
    @pramodr15562 ай бұрын

    മാഹിൻ ഈ വിദേശികൾക്ക് വളരെ മോശം അനുഭവങ്ങൾ ആണ് കൊടുക്കുന്നത്... വിദേശികൾക്ക് കുറച്ചുകൂടി safe travel അനുഭവങ്ങൾ കൊടുക്കേണ്ടത് നിൻ്റെ ഉത്തരവാദിത്വം ആണ്

  • @noone-yv1hs

    @noone-yv1hs

    2 ай бұрын

    നാളെ ഈ army കാരൻ ഏതേലും പെൺകുടിക്ക് നേരെ ഈ frustration തീർക്കും

  • @sokrateesofsparta1327

    @sokrateesofsparta1327

    2 ай бұрын

    ​@@noone-yv1hsനാളെ ഈ army officer ഏതേലും ഗ്രാമത്തിലെ പോയി ഒരു പിഞ്ചു കുഞ്ഞിനെ നേരെ ഇത് കാണിക്കും, അതിൻ മുൻപ് അവന് നേരെ നടപടി എടുക്കണം

  • @sajijoseph8686

    @sajijoseph8686

    2 ай бұрын

    ​@@sokrateesofsparta1327ചെല്ല്. നി പോയി നടപടി എടുയ്ക്ക്

  • @Aaaaashhhh

    @Aaaaashhhh

    2 ай бұрын

    ഒരു രാജ്യത്തെ രാജാവും ഭരണകൂടവും മോശപ്പെട്ടതായൽ ആയാൽ പട്ടാളത്തിലെ ഞെരമ്പന്മാർക്ക് ധൈര്യം ആണ്. ഇവരിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി. പട്ടാള ക്യാമ്പിൽ ഇങ്ങനെ ഉണ്ടായെങ്കിൽ പിന്നെ വേറെ എവിടെയാണ് സേഫ്റ്റി ഉള്ളത്. അവന്റെ ഫോട്ടോ എങ്ങനെയെങ്കിലും പബ്ലിക് ആക്കണമായിരുന്നു

  • @balu.........2255

    @balu.........2255

    2 ай бұрын

    ആർമി കാരന്റെ കഴപ്പ് ആണ് മാറ്റണ്ടത്..

  • @AswinBhaskar-ul1qu
    @AswinBhaskar-ul1qu2 ай бұрын

    Take care

  • @sonuabhi3242
    @sonuabhi32422 ай бұрын

    Avrude house cherutho valutho ayikotte pakshe avrude viruthi anu endh clean anu house okeea

  • @sri7614
    @sri76142 ай бұрын

    Ur thumbnail is misleading..I've written Indian army..and somewhere below officer..why so????

  • @noobkerala
    @noobkerala2 ай бұрын

    Bro change your thumbnail. As you mentioned in your comment , just because 1 person does ,doesn't mean everyone one is like that.. but your thumbnail is quite opposite to your comment

  • @sokrateesofsparta1327

    @sokrateesofsparta1327

    2 ай бұрын

    നാളെ ഈ army officer ഏതേലും ഗ്രാമത്തിലെ പോയി ഒരു പിഞ്ചു കുഞ്ഞിനെ നേരെ ഇത് കാണിക്കും, അതിൻ മുൻപ് അവന് നേരെ നടപടി എടുക്കണം

  • @sreejithmadhavan3490
    @sreejithmadhavan34902 ай бұрын

    Pl change your captions

  • @Shyaman7382
    @Shyaman73822 ай бұрын

    Indianarmy mothamano around 1crore 23 lakh

  • @ragamsatheesh1824
    @ragamsatheesh18242 ай бұрын

    പട്ടാളക്കാർ നൂറിൽ തൊണ്ണൂറു പേരും കോഴികൾ ആണ്.

  • @railfankerala

    @railfankerala

    2 ай бұрын

    😂

  • @gunterfernandes4171

    @gunterfernandes4171

    2 ай бұрын

    High testosterone , needs need to be met.

  • @ullasm1342

    @ullasm1342

    2 ай бұрын

    Poyi ustadine kuninje kode mone karayenda ninde kali onnum nadakkilla 😂😂

  • @manuraj3056

    @manuraj3056

    2 ай бұрын

    Mire… Anu…@₹&@@

  • @balu.........2255

    @balu.........2255

    2 ай бұрын

    സത്യം

  • @hashimhashi111
    @hashimhashi11122 күн бұрын

    ❤❤❤

  • @yohannanvareedmyppan9344
    @yohannanvareedmyppan934421 күн бұрын

    Erom sarmila etra varsham samaram cheydu ede karyatinu apaspa nirutan namukum undallo major marum pattalakarum border statukalku oru talaveadina anidu

  • @abcgovind
    @abcgovind2 ай бұрын

    ഈ മോൻ്റെ മുൻ വീഡിയോകളിൽ ഉളള അഫ്ഗാനിലെ സ്നേഹനിധികളായ താലിബാനി സൈനികരെ ഇവിടുത്തെ പട്ടാളക്കാർ കണ്ടു പഠിക്കണം..

  • @itsdude9866

    @itsdude9866

    2 ай бұрын

    😅😅😅

  • @mystery4952

    @mystery4952

    Ай бұрын

    Athe valare snehanithikal Aya thaliban...! 😂😂

  • @anusasi1500

    @anusasi1500

    Ай бұрын

    Athu kandu....avsanam avanmar adichu ready aakki ivane

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo2 ай бұрын

    കശ്മീരിൽ ആണ് സൈന്യത്തിന്റ ഈ വിളയാട്ടം നടക്കുന്നത്

  • @user-bm1rz6fi7k

    @user-bm1rz6fi7k

    2 ай бұрын

    തീവരവാദികൾക്ക് ഇപ്പോൾ കല്ല് എറിയാൻ പറ്റുന്നില്ല....അംഗാനെ പറ...കാശ്മീരി pandits നെ അടിച്ചു ഓടിക്ഷവർ അല്ല

  • @justfeelnow5153

    @justfeelnow5153

    2 ай бұрын

    കിട്ടിയ അവസരത്തിൽ കോയ അങ്ങ് കാശ്മീരിനെ ന്യായീകരിക്കെ ആണല്ലോ ന്റെ പൊന്നെ

  • @ShafeequePathutara-zu1bo

    @ShafeequePathutara-zu1bo

    2 ай бұрын

    @@justfeelnow5153 ഉള്ളത് ഉള്ളപോലെ പറയുക

  • @User67578

    @User67578

    2 ай бұрын

    ഡാ നിൻ്റെ സുടാപ്പിസം പുറഞ്ഞെടുക്കല്ലേ

  • @Afta437

    @Afta437

    2 ай бұрын

    Ennoru Hamas oli...

  • @user-oi5ks9dw6s
    @user-oi5ks9dw6s2 ай бұрын

    ആ പെൺകുട്ടികൾ 🤣🤣🤣🤣

  • @ananduanu2199
    @ananduanu21992 ай бұрын

    Maheente സോളോ ട്രിപ്പ്‌ ഇഷ്ടം 👍🏽

  • @zaheerkm1770
    @zaheerkm17702 ай бұрын

    ഇന്ത്യയിൽ ഇവരെ കൊണ്ട് സേഫ് അല്ലാതെ കറങ്ങുന്ന അന്നേ വേണം പറയാൻ

  • @deepupr007
    @deepupr0072 ай бұрын

    ഒന്നും പറയാൻ ഇല്ല thumbnail പറയുന്നുണ്ട് army officer ennu so അത് ഒരു വ്യക്തി മാത്രം ആണ്... നിർഭാഗ്യവശാൽ അയൽ നമ്മുടെ സേനയെ പ്രതിനിധികരിക്കേണ്ട ഒരൽ കൂടെ അ.....തീർത്തും നിരാശ ജനകം... പിന്നെ ഈ സഹാചര്യം സൃഷ്ടിക്കാതെ ഇരിക്കാൻ തങ്ങളും കുറച്ച് സൂഷിക്കണം നമ്മുടെ രാജ്യത്തെ കുറിച്ച് അറിയാത്ത ആൾ ഒന്നും അല്ലല്ലോ തൻ ഈ വിദേശികളെ കൊണ്ട് പോവുമ്പോൾ കുറച്ച് കൂടെ നല്ല സൗകര്യം ഉപയോഗിക്ക്

  • @noone-yv1hs

    @noone-yv1hs

    2 ай бұрын

    നാളെ ഏതേലും പിഞ്ചു കുട്ടിയോട് ഈ army കാരൻ ചെയ്തു അത് ഏതേലും തീവ്രവാദി ചെയ്തു എന്ന് പറയും , അവനെ പരത്തി കൊടുക്കണ്ടേ

  • @VISHNU.SKZ666
    @VISHNU.SKZ6662 ай бұрын

    😮💔💔💔💔💔💔maaheen😘

  • @jithin8212
    @jithin82122 ай бұрын

    Bro ee capsn koduthath sheriyayilla karanam bki kure pattalakar und indiayl ...insident nadannitindgl ne evidnc full kaanik

  • @kmohkusu

    @kmohkusu

    2 ай бұрын

    EE caption nu entha kuzhappam? Avan cheyyumbol orkkanamaayirunnu Army kk naanakked undavumennu. Innale gunda nethavinte veetil ninnum pidicha DYSP ye police ennu paranjond thanne alle news report cheythe.

  • @Noushadhprml
    @Noushadhprml2 ай бұрын

    കുറച്ചു ദിവസത്തിനു മഹീന്റെ വീഡിയോ ഉണ്ടാവില്ല…! ഇത് നിനക്ക് വീഡിയോയിൽ പറഞ്ഞു പോകാമായിരുന്നു thumbnail വേണ്ടിയിരുന്നില്ല anyway കണ്ടറിയണം കാരണം നീ ഇപ്പോൾ ഉള്ളത് indian മിലിട്ടറിയുടെ ചക്രവ്യൂഹത്തിനുള്ളിലാണ് best wishes👍👍👍

  • @anazexe

    @anazexe

    2 ай бұрын

    Pooyi military alkark oombi kodukk , avatte nyayikaranam

  • @hafsalmukkoth

    @hafsalmukkoth

    2 ай бұрын

    Ayin

  • @amasi...

    @amasi...

    2 ай бұрын

    മൈരാണ് 😂

  • @haseebkvtwentythree4076

    @haseebkvtwentythree4076

    2 ай бұрын

    Podaa myree Indian army umbuoo poorri mone chekkane thotta vivaram army

  • @sajeerkms1996

    @sajeerkms1996

    2 ай бұрын

    നിങ്ങൾക്ക് തെറ്റി ബ്രോ.. ഇത് ഇന്ത്യയാണ്.. ആർക്കും തങ്ങൾക്ക് അനുഭവിച്ച പ്രശ്നം ഒരാളെയും പേടിക്കാതെ വിളിച്ചുപറയാം

  • @kostanikovt-3447
    @kostanikovt-34472 ай бұрын

    ഞങ്ങളും മനുഷ്യർ അല്ലെ പുള്ളേ 😁 be safe❤️

  • @Swethus423
    @Swethus4232 ай бұрын

    🥰😍😍

  • @anandasree
    @anandasree2 ай бұрын

    MISS LEADING THUMBNAIL... ITS NOT INDIAN ARMY..ONLY A PERSON WHO WORKS IN INDIAN ARMY

  • @saidalisalim3540

    @saidalisalim3540

    2 ай бұрын

    എന്തിന് നടന്ന കാര്യം അല്ലേ പറഞ്ഞുള്ളൂ

  • @anandasree

    @anandasree

    2 ай бұрын

    നടന്ന കാര്യം അല്ലെന്ന് ഞാനും പറഞ്ഞില്ല ബ്രോ.. thumbnail കൊടുത്തിരിക്കുന്നത് ഇന്ത്യൻ ആർമി എന്നാണ്.. അങ്ങനെ പറഞ്ഞാൽ എല്ലാവരും ഉൾപ്പെടും.. ഇന്ത്യൻആർമി ഉദ്യോഗസ്ഥൻ എന്ന് മാറ്റിയാൽ ok

  • @noobkerala

    @noobkerala

    2 ай бұрын

    ​@@saidalisalim3540 endh army enn paranjal group aan idhil oral alle appo groupine kuttam parayunath pole aayille.... budhi indengil manasilaak

  • @napstertricks4135

    @napstertricks4135

    2 ай бұрын

    @@anandasree ഇന്ത്യൻ ആർമി യില് പെട്ട ഒരാള ആണ് പെൺകുട്ടികളെ കിടക്കാൻ വേണം എന്ന് പറയുന്നത് , വിവാഹം കഴിക്കാൻ സമ്മതിക്കാതെ ഇരിക്കുന്ന ചില ജോലികൾ ആകുമ്പോൾ ഇങ്ങനെ ചിലത് രൂപ പെടും. ചിലർ ആ ഭാഗത്തെ ഗ്രാമങ്ങളിൽ ചെന്ന് റേപ്പ് ചെയ്തത് ഒക്കെ ആണ് തീർകുന്നത് ഇത് ആരും റിപ്പോർട്ട് ചെയ്യില്ല പൂഴ്ത്തി വയ്ക്കും നടക്കുന്ന സത്യങ്ങള്

  • @napstertricks4135

    @napstertricks4135

    2 ай бұрын

    @@anandasree ഇന്ത്യൻ ആർമി യില് പെട്ട ഒരാള ആണ് പെൺകുട്ടികളെ കിടക്കാൻ വേണം എന്ന് പറയുന്നത് , വിവാഹം കഴിക്കാൻ സമ്മതിക്കാതെ ഇരിക്കുന്ന ചില ജോലികൾ ആകുമ്പോൾ ഇങ്ങനെ ചിലത് രൂപ പെടും. ചിലർ ആ ഭാഗത്തെ ഗ്രാമങ്ങളിൽ ചെന്ന് റേപ്പ് ചെയ്തത് ഒക്കെ ആണ് തീർകുന്നത് ഇത് ആരും റിപ്പോർട്ട് ചെയ്യില്ല പൂഴ്ത്തി വയ്ക്കും നടക്കുന്ന സത്യങ്ങള്

  • @sunithasuni8351
    @sunithasuni83512 ай бұрын

    Pattala patti, and ivane plolathe peppattikal army undallo enn orkkumbol visham and d deshyam.

  • @napstertricks4135

    @napstertricks4135

    2 ай бұрын

    ഇന്ത്യൻ ആർമി യില് പെട്ട ഒരാള ആണ് പെൺകുട്ടികളെ കിടക്കാൻ വേണം എന്ന് പറയുന്നത് , വിവാഹം കഴിക്കാൻ സമ്മതിക്കാതെ ഇരിക്കുന്ന ചില ജോലികൾ ആകുമ്പോൾ ഇങ്ങനെ ചിലത് രൂപ പെടും. ചിലർ ആ ഭാഗത്തെ ഗ്രാമങ്ങളിൽ ചെന്ന് റേപ്പ് ചെയ്തത് ഒക്കെ ആണ് തീർകുന്നത് ഇത് ആരും റിപ്പോർട്ട് ചെയ്യില്ല പൂഴ്ത്തി വയ്ക്കും നടക്കുന്ന സത്യങ്ങള്

  • @sunithasuni8351

    @sunithasuni8351

    2 ай бұрын

    ​@@napstertricks4135Ithukond aan border state kakalil janangal army viruddhar aavunnath.

  • @gunterfernandes4171

    @gunterfernandes4171

    2 ай бұрын

    ​@@napstertricks4135itheneda vere solution? All around world army , navy personel oke life iganaya... Full scandalous ann

  • @naturekid1358
    @naturekid13582 ай бұрын

    എല്ലാ രാജ്യത്തും ഈ വിഷയം ഉണ്ട്.... എല്ലായിടത്തും...

  • @BasheerKSVty
    @BasheerKSVty2 ай бұрын

    ❤❤👍

  • @jithinjosevj385
    @jithinjosevj3852 ай бұрын

    അതിന് ഇത് പാകിസ്ഥാൻ പട്ടാളം ഒന്നുമല്ല.ഇന്ത്യൻ പട്ടാളം ആണ് നീ പറയുന്നത് വിശ്വസിക്കാൻ. proud of you indian army ♥️ Jai hind Jai bharat Mata ki Jai

  • @kmohkusu

    @kmohkusu

    2 ай бұрын

    എല്ലാ മേഖലയിലും ഇതുപോലെ പുഴുക്കുത്തുകൾ ഉണ്ട്. എല്ലാ രാജ്യത്തെ അർമയിലും ഉണ്ട്. Border ൽ താമസിക്കുന്നവരോട് ചോദിച്ചാൽ അറിയാം. Indian Army യുടെ പേര് കളയാൻ ഇങ്ങനത്തെ ഓരോന്ന് മതി.

  • @basheerkk786

    @basheerkk786

    21 күн бұрын

    Poda maire

  • @user-dh6qb5nq7o
    @user-dh6qb5nq7o2 ай бұрын

    അയാൾ മാന്യമായി ചോദിച്ചല്ലോ.... അല്ലാണ്ട് കേറി പിടിച്ചില്ലല്ലോ... വിദേശത്തൊക്കെ ഇങ്ങനെ തന്നെയാണ്... ചോദിക്കും... നോ എന്നാണെങ്കിൽ... നോ... അത് റെസ്‌പെക്ട് ചെയ്യും

  • @gunterfernandes4171

    @gunterfernandes4171

    2 ай бұрын

    Mahen a patale karane otukodutu .. nadikila en paran vidamayirunu

  • @rijasmahaan913

    @rijasmahaan913

    2 ай бұрын

    നിന്റെ പെങ്ങളെ കിട്ടുമോ sex ഒരു help വിദേശ രാജ്യത്ത് ഇങ്ങനെ ആണ് അമ്മ ആയാലും കുഴപ്പം ഇല്ല ഇന്ത്യൻ culture പടിക്കെടാ myre

  • @Shelby-kl5ex

    @Shelby-kl5ex

    2 ай бұрын

    Ninak Nala experience undan thonunu.. veetil van choikar undo😂

  • @ssr5842

    @ssr5842

    2 ай бұрын

    Ninne pole thendi- kal anu, ethu pole justify cheyyunnathu!

  • @mohammadafsal6182

    @mohammadafsal6182

    2 ай бұрын

    ബ്രോ, ഇതുപോലെ ബ്രോ യുടെ വീട്ടിലെ ആരോടെങ്കിലും ഒരുത്തൻ ഇതുപോലെ ചോദിച്ചാൽ ബ്രോ നോക്കി നിൽക്കുമോ? Foreigners ചെയ്യുന്നതെല്ലാം ശെരി ആണ് എന്നാണോ ബ്രോ യുടെ വിചാരം?

  • @Raja_story_
    @Raja_story_2 ай бұрын

    What???

  • @_adarshn
    @_adarshn2 ай бұрын

    Bro, Army ayalum aarayalum avarum manushyan ann, aareyum 100% vishwasikan kolilla. ith kettapol nanum netti, ith theerchayayum oru tethaya pravarthi ann. nigal ith armyude head officeil complaint cheythirunnekil pinne igane oru incident ayaalude bakath ninum undakan chance illa, karanm athrayum nalla punishment ann militarily campil undakuka. Ideham chilapol madyathinte purath chodhichath ayirikum but still ath oru mosham parivadhi ann. Indian armyude bakathu ninnum igane ulla incidents rare ann, Ivare pollulavar armyil ninnal entire armyki perudosham ann

  • @kukoorajivpadmanabhan26
    @kukoorajivpadmanabhan262 ай бұрын

    എന്തായാലും ഈ വീഢീയോ ADGPI Indian Army ക്ക് അയച്ചു കൊടുക്കാം.

  • @napstertricks4135

    @napstertricks4135

    2 ай бұрын

    ആ ആർമി കാരൻ വിദേശ സ്ത്രീകൾക്ക് നേരെ നടതീത് കൂടെ പറയുക

  • @kukoorajivpadmanabhan26

    @kukoorajivpadmanabhan26

    2 ай бұрын

    ​@@napstertricks4135അത് മിലിട്ടറി പുലീസ് നോക്കിക്കൊള്ളും.

  • @kukoorajivpadmanabhan26

    @kukoorajivpadmanabhan26

    2 ай бұрын

    ​@@napstertricks4135Let Military Police do an inquiry 'in case ' such a conversation has happened.Its the responsibility of this v loger to produce ; in case he has it the call recording with him.

  • @railfankerala

    @railfankerala

    2 ай бұрын

    Yes petan nadapadi edukknm

  • @sanjeevdaniel5464
    @sanjeevdaniel54642 ай бұрын

    പെൺകുട്ടികളെയല്ല, ഇവൻ്റടുത്താണ് അയാൾ അങ്ങനെ ആവശ്യപ്പെട്ടത് എന്നു തോന്നുന്നു. കണ്ടാലും തോന്നും. 🤔🤔

  • @nasflix_2.0
    @nasflix_2.0Ай бұрын

    Bro evrk insta , KZread channel undel mention

  • @Peace-zp8fm
    @Peace-zp8fm2 ай бұрын

    Think about Law of Attraction..

  • @joandni561
    @joandni5612 ай бұрын

    ഡാ നീ ഇരുമ്പിന്റെ ഷഡ്ഡി ഇട്ടോ😂😂😂😂

  • @jaseelkollankandy9550

    @jaseelkollankandy9550

    2 ай бұрын

    godrejinde.look.kitiyilla

  • @gunterfernandes4171

    @gunterfernandes4171

    2 ай бұрын

    Athe otukodutu enth aan an avan

  • @Pplus972
    @Pplus9722 ай бұрын

    പട്ടാളം അല്ലേ...? ഒരു വെടി വെക്കാൻ നോക്കിയതാ

  • @jaseelkollankandy9550

    @jaseelkollankandy9550

    2 ай бұрын

    pattaalam.purushu.vaayirikum

  • @jazeelmuhammed3655
    @jazeelmuhammed36552 ай бұрын

    Ella megalayilum und idhu polathe aalkar,avare mathram kutapeduthuga,orupadu nall Army officersum undu .

  • @Abutty-hm1th
    @Abutty-hm1th2 ай бұрын

    തനിക്കു കുടുംബം ഒന്നും ഇല്ലേ എല്ലാ വീഡിയോ യിലും ആ പെണ്ണ് പരിപാടി ചെയ്യാൻ വിളിച്ചു ഈ പെണ്ണ് വിളിച്ചു ഞാൻ കരാർ വെച്ചു തന്ടെ കുടുംബം ഇത് കാണില്ലേ ചീപ് 👍

  • @ibrahimabeer4006
    @ibrahimabeer40062 ай бұрын

    അവരും മനുഷ്യരാണ് ആരേയും കണ്ണടച്ച് വിശ്വസിക്കരുത് അവിസ്വക്കരുത്

  • @Traveling_with_jk
    @Traveling_with_jk2 ай бұрын

    Oh god

Келесі