MESSI "മലയാളിയായ മെസ്സി" | Kalpatta Narayanan | The Younion

Ойын-сауық

#Messi #LeoMessi #HBDMessi #KalpattaNarayanan #TheYounion
മലയാളിയായ മെസ്സി - നോവലിസ്റ്റ്, കൽപറ്റ നാരായണൻ
ഓരോ വീട്ടിൽ നിന്നും ഇറങ്ങിയിട്ടാണ് കളിക്കാർ കളിക്കളത്തേക്ക് പോകുന്നത് എന്നാണ് നമ്മുടെ ധാരണ. മെസ്സി പ്രത്യകിച്ച് നമ്മുടെ വീട്ടിൽ നിന്നാണ് ഇറങ്ങിപോകുന്നത്. അങ്ങനെ അർജന്റീന ജയിക്കണമെന്നും മെസ്സി ജയിക്കണമെന്നും നമ്മൾ വല്ലാതെ ആഗ്രഹിച്ച് കൊണ്ടിരുന്നു. അതുകൊണ്ട് തന്നെ മെസ്സി നേരത്തെ പരാജയപ്പെട്ടപ്പോൾ വലിയ ദുഃഖമുണ്ടായി. ജയിച്ചപ്പോൾ ഇവിടെത്തുക്കാരനൊരാൾ നമുക്ക് വേണ്ടി ജയിച്ച ആഹ്ലാദമാണ് നമ്മൾ അനുഭവിച്ചത്.
Subscribe to "The Younion" for more content.
Follow us on:
Instagram: / theyounion.co
Facebook: / theyounion.co
Twitter: / theyounion_
KZread: / @theyounionentertainments
Contact us on
Email: info@theyounion.co
WhatsApp: +91 89 212 47 232

Пікірлер: 52

  • @sugeshnk8581
    @sugeshnk8581 Жыл бұрын

    ഓരോ മെസ്സി ആരാധകന്റെയും ഹൃദയത്തിൽ തൊടുന്ന, കൺകോണിൽ നനവ് പടർത്തുന്ന വാക്കുകൾ..😢

  • @vijayakumarkr8886
    @vijayakumarkr8886 Жыл бұрын

    ലോക ചരിത്രത്തിലെ ഏറ്റവും നല്ല ഫുട്ബോൾ താരം the one and only goat Leo Messi 🐐 ഒരു ദിവസത്തിൽ ഒരു തവണയെങ്കിലും മെസ്സിയെ കുറിച്ച് വായിക്കാതെ, കാണാതെ, കേൾക്കാതെ, ഞാൻ ഉറങ്ങാറില്ല

  • @nidheeshmeledath5722

    @nidheeshmeledath5722

    Жыл бұрын

    💯ഞാനും 🥲🙏♥️♥️♥️♥️

  • @shibibaby8246

    @shibibaby8246

    11 ай бұрын

    ഞാനും ❤️❤️❤️❤️❤️❤️messi

  • @geethag3569

    @geethag3569

    11 ай бұрын

    Njanum ❤ Messi love💝

  • @shibibaby8246
    @shibibaby8246 Жыл бұрын

    Leo ❤❤❤❤❤❤❤❤❤❤❤❤എന്നും എപ്പോഴും

  • @nasarutirur8947
    @nasarutirur8947 Жыл бұрын

    ലിയോ 🇦🇷മെസ്സി 👍 കിങ് ലിയോ 🇦🇷🌹

  • @johancruyff1465
    @johancruyff1465 Жыл бұрын

    സൗമ്യനായ *ആട്* ആ പദം എനിക്കിഷ്ടപ്പെട്ടു ❤️💙

  • @firosvb
    @firosvb Жыл бұрын

    Goat 🐐👑👑👑🥰💞💞

  • @febinkabeer8798
    @febinkabeer8798 Жыл бұрын

    Greatious Leo ❤ vamoos Argentina ❤

  • @shahirt1956
    @shahirt1956 Жыл бұрын

    Leo😍

  • @naseefanasi4047
    @naseefanasi4047 Жыл бұрын

    Messi muthelle muth foodbolinte ore oru raajav adh messi thanne❤❤❤

  • @halahulayt4064
    @halahulayt4064 Жыл бұрын

    King of athlelete❤👑

  • @josephdavis6371
    @josephdavis6371 Жыл бұрын

    Leooo 🔥

  • @shoukathali6002
    @shoukathali6002 Жыл бұрын

  • @nidheeshmeledath5722
    @nidheeshmeledath5722 Жыл бұрын

    Leoooo ♥️♥️♥️♥️⚽️🌍king

  • @sajimon9151
    @sajimon9151 Жыл бұрын

    ❤❤❤Lio messi

  • @hemsadv6015
    @hemsadv6015 Жыл бұрын

    Lionel❤Messi❤❤❤❤❤❤❤❤❤❤❤🇦🇷🇦🇷🇦🇷🇦🇷

  • @jeevanpj99
    @jeevanpj99 Жыл бұрын

    Sachin & Messi ❤❤

  • @mohammednaseebt7488

    @mohammednaseebt7488

    11 ай бұрын

    Kalamgeela

  • @jishnup7498
    @jishnup7498 Жыл бұрын

    കല്പറ്റ നാരായണൻ സർ🫶💕

  • @keralanaduchannel7550
    @keralanaduchannel7550 Жыл бұрын

    Exactly your right Sr

  • @shiyazmj2417
    @shiyazmj2417 Жыл бұрын

    Goat🐐

  • @satheesanks-mb9gf
    @satheesanks-mb9gf11 ай бұрын

    God of football

  • @akashms6259
    @akashms6259 Жыл бұрын

    Leo❤️😍🥰😘

  • @sajimohan8097
    @sajimohan8097 Жыл бұрын

    leo❤❤❤

  • @jibinsubhashmu4251
    @jibinsubhashmu4251 Жыл бұрын

    Messi❤

  • @soccerismylife5466
    @soccerismylife5466 Жыл бұрын

    ഞങ്ങൾ മലപ്പുറത്തുകാർക് ഫുട്ബോൾ ആണ് വലുത് 🔥⚽️

  • @akshayohm5257
    @akshayohm5257 Жыл бұрын

    💙❤️

  • @yA-nc7gy
    @yA-nc7gy Жыл бұрын

    Leo❤

  • @kbmanojkpz4315
    @kbmanojkpz43159 ай бұрын

    ❤❤

  • @antonyyagappan9050
    @antonyyagappan9050 Жыл бұрын

    ❤️🙏👍

  • @abincvarghesethomas2705
    @abincvarghesethomas2705 Жыл бұрын

    ❤️🥺

  • @Batman_in369
    @Batman_in369 Жыл бұрын

    ❤❤❤

  • @mollymathew9526
    @mollymathew9526 Жыл бұрын

    Goatt

  • @MahiKallumpurath
    @MahiKallumpurath Жыл бұрын

    Indian Messi , Sachin Tendulkar

  • @jamshijamsh4947
    @jamshijamsh4947 Жыл бұрын

    👍👍

  • @roylivingston1861
    @roylivingston1861 Жыл бұрын

    well-done.sir..

  • @muhammedmusthafa1095
    @muhammedmusthafa1095 Жыл бұрын

    🎉🎉🎉🎉🎉🎉🎉🎉🎉

  • @umma76
    @umma76 Жыл бұрын

    മലപ്പുറത്ത് കൂടുതൽ ♥️

  • @umma76
    @umma76 Жыл бұрын

    🇵🇹🇵🇹🇵🇹രാജാവ് 🐐 2003 ൽ വന്നതോടെ സൗന്ദര്യ ഫുട്ബോൾ skill റൊണാൾഡോ യും കാണിച്ചിരുന്നു സ്പാനിഷ് ഫുട്ബോൾ tikitaka ❤️... നിങ്ങക് യൂറോപ്യൻ ഫുട്ബോൾ അറിയില്ല

  • @kbcsports5098

    @kbcsports5098

    Жыл бұрын

    യൂറോപ്യൻ ഫുട്ബോൾ എന്താണെന്ന് ചേട്ടൻ പറഞ്ഞു തന്നാട്ടെ..

  • @umma76
    @umma76 Жыл бұрын

    മെസ്സിയെയും കാവ്യ മാക്കി മലയാളികൾ 😂മെസ്സി മലയാളി 😂.. മെസ്സി നമ്മുടെ വീട്ടീന്ന് ഇറങ്ങി പൊന്നു 😂 പൊന്നു സഹോ സാഹിത്യവും ഫുട്ബോളും കൂട്ടിക്കൂട്ടല്ലേ 😂 Football♥️>>>>>സാഹിത്യം ജയിച്ചാൽ ക്രിസ്ത്യാനോ റൊണാൾഡോ എന്ന ഒന്നുമില്ലാത്ത രാജ്യത്തിന്റെ താരം ജയിച്ചാലും ആഘോഷം ആണ് ❤️🐐.... കട്ട്‌ ഔട്ട്‌ കൂടുതൽ മെസ്സിയുടേത് ഒന്നും അല്ല പെലെ ജയിച്ചാലും മറഡോണ ജയിച്ചാലും നെയ്മർ ജയിച്ചാലും സിടാൻ ജയിച്ചാലും ❣️❣️❣️❣️

  • @VyshakVyshak1234
    @VyshakVyshak1234 Жыл бұрын

    ഇപ്പൊ വരും ച്ചി ആർ പാൻസ്‌ 🥲🥲🥲🤣🤣

  • @kabeer688
    @kabeer688 Жыл бұрын

  • @antonyyagappan9050
    @antonyyagappan9050 Жыл бұрын

    ❤️🙏👍

  • @unaispk7207
    @unaispk7207 Жыл бұрын

  • @amaljith6911
    @amaljith6911 Жыл бұрын

    ❤️

  • @AbdulHaseeb-de1bm
    @AbdulHaseeb-de1bm Жыл бұрын

    ❤️

  • @hakeemkkp9828
    @hakeemkkp9828 Жыл бұрын

  • @antonyyagappan9050
    @antonyyagappan9050 Жыл бұрын

    ❤️🙏👍

Келесі