Mercedes-Benz GLE 350 Review | ഇപ്പോഴും എന്തുകൊണ്ടാണ് ഇതിന് ഇത്രയും വില😯

Safari Cars Malappuram Karuvarakundu
this showroom only park and sale🙏
If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
Please Whatsapp for your valuable enquiries
Vehicle Details WhatsApp 👉 73 77 37 63 73
73 77 37 63 74
Safari Automotive Navas👉 73 77 37 63 75
Hamdan 8086966405
Hafsin 8943059918

Пікірлер: 82

  • @spartacus2.0
    @spartacus2.0 Жыл бұрын

    Adipowli rivew 🔥 fan from kozikode

  • @vijinmani8508
    @vijinmani8508 Жыл бұрын

    നിങ്ങൾ അറിയാതെ നിങ്ങൾ ഒരു "സെലിബ്രിറ്റി"യായി കഴിഞ്ഞു അൻഫാൽക്കാ... ❤️❤️❤️. കരിവാരക്കുണ്ട് വഴി പോകുമ്പോൾ കാണാൻ വരാം🎁🎁

  • @shafitkm1904
    @shafitkm1904

    Dream Car ❤ ഒരിക്കൽ നിങ്ങടെ അടുത്ത്‌ തന്നെ വരും വാങ്ങാൻ.. ഇൻഷാ അള്ളാഹ്‌

  • @shahalshalu6066
    @shahalshalu6066 Жыл бұрын

    Anfal ഇക്കാ 😍😍

  • @user-gk2dz5zz7v
    @user-gk2dz5zz7v Жыл бұрын

    അൻഫൾക്ക നാട്ടിലെത്തിയോ ഇന്ഷാ അല്ലാഹ് അങ്ങോട്ട്‌ വരുന്നുണ്ട്

  • @muhammedsahilsahil3306
    @muhammedsahilsahil3306 Жыл бұрын

    മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് സാഹിൽ മുഹമ്മദ്.സ്ഥിരം പ്രേഷകൻ🙌

  • @marshalmathew7627
    @marshalmathew7627 Жыл бұрын

    Supper supper bro please do pajaro sports also do bro

  • @shahalshalu6066
    @shahalshalu6066 Жыл бұрын

    ഇങ്ങള് വീഡിയോക്ക് അഡിക്റ്റ് ആയി പോയി 🔥🔥

  • @Mohammedms4133
    @Mohammedms4133 Жыл бұрын

    Premium carsil service costum maintenancum kurav ethaanu broo? Onnu suggest cheyyoo

  • @akashjithu9718
    @akashjithu9718 Жыл бұрын

    Jeep compass video idanam❤

  • @anilkumar-yu6hu
    @anilkumar-yu6hu Жыл бұрын

    ഒത്തിരി നാളുകൾക്കു ശേഷം വീഡിയോ വന്നതിൽ സന്തോഷം Mercedes G LE 350 ഒരു എക്സ്യുവി മോഡൽ ലുക്ക് ആണ് വാഹനം അടിപൊളിയാണ് വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു❤️❤️😍👌👌🔥🎥👍🏻 Dubail വന്നപ്പോൾ കോൺടാക്റ്റ് ചെയ്യാമായിരുന്നു❤️

  • @club-cb6cp
    @club-cb6cp Жыл бұрын

    Vandi poli❤️💥

  • @saivannushrini5523
    @saivannushrini5523 Жыл бұрын

    Hi sir, please update the low budget cars videos

  • @Muthumukkom
    @Muthumukkom Жыл бұрын

    Pls mention Engine power also in every videos...

  • @shameer6244
    @shameer6244 Жыл бұрын

    Ford endeavour ന്യൂ മോഡൽ ഒന്ന് റിവ്യൂ ചെയ്യൊ ഇക്കാ ❤

  • @fayisfr7660
    @fayisfr7660 Жыл бұрын

    Mini cooper s review chyyu✨️✨️

  • @nisar8390
    @nisar8390 Жыл бұрын

    അന്ന് നമ്മൾ കരുവാരകുണ്ട് പഞ്ചായത്തു ഓഫീസിൽ വെച്ച് കണ്ടിരുന്നു ഷോപ്പിലും വന്നിരുന്നു xuv500 നോക്കാൻ

  • @bigmalayali554
    @bigmalayali554 Жыл бұрын

    ഈ വണ്ടി പൊളിയാണ് ഞാൻ ഉപയോഗിച്ചിട്ടുണ്ട്

  • @muhammedbariz7879
    @muhammedbariz7879 Жыл бұрын

    My dream gl 350 ❤

  • @KR-zl1cu
    @KR-zl1cu Жыл бұрын

    Eqb ne kurich oru video cheyyu

Келесі