Mental and physical benefits of yoga - Madhu Bhaskaran - Malayalam Self Development video

Madhu Bhaskaran chats with Anilkumar.T.K , Yoga master and trainer
Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
Social Media Link
-- / madhubhaskaranofficial
--www.google.com/+madhubhaskaran
-- / imadhubhaskaran
-- / madhubhaskaranofficial
-- / madhubhaskaran
Disclaimer:
The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Пікірлер: 111

  • @madhubhaskaran
    @madhubhaskaran4 жыл бұрын

    No limitations in life, story of Jilumol-- Malayalam inspirational story - kzread.info/dash/bejne/nKKXstlpj7aZc5c.html

  • @janeeshk4599

    @janeeshk4599

    3 жыл бұрын

    ❤️

  • @BhargavibalanBhargavi
    @BhargavibalanBhargaviАй бұрын

    എനിക്ക് അസുഖം വന്ന ഞാൻ ഏറെ ബുദ്ധിമുട്ടിയ ഒരാളാണ് യോഗ ചെയ ത് അസുഖം മാറി മാനസിക പ്രശ്നം മാറി എനിക്ക് എന്ത് സുഖമാണെന്നോ പറയാൻ പറ്റാതത്ര അനുഭവം ആണ് ഇനി പറയാനുള്ളത് പുസ്തകം നോക്കിയോ യൂറ്റ്യൂബ് നോക്കിയോ പഠിക്കാൻ പറ്റില്ല നന്ദി

  • @sivadasanck568
    @sivadasanck568 Жыл бұрын

    ഞാനും എറണാകുളം പതഞ്ജലി യോഗ സെന്ററിൽ ബേസിക് കോഴ്സ് ചെയ്തിട്ടുണ്ട് മനോജ്മസ്റ്ററെ ഒരിക്കൽക്കൂടി ഓർക്കുന്നു വളരെ നന്നായി സംസാരിച്ചു മധുസാ റിന്റെ ട്രെയിനിങ് ക്ലാസ്സിലും പങ്കെടുത്തിട്ടുണ്ട് രണ്ടുപേരെയും ഒരുമിച്ചുകണ്ടതിൽ സന്തോഷം ഞാൻ കോഴിക്കോട്ടാണ്

  • @Saneeja_Nazer_
    @Saneeja_Nazer_4 жыл бұрын

    ഞാനും ഒരു യോഗ trainer ആണ് ഒരുപാട് സന്തോഷം ഇത് കാണൻ കഴിഞ്ഞതിന് മധു സാറിന് നന്ദി

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Thank you🙂

  • @na-mt9uz

    @na-mt9uz

    3 жыл бұрын

    Sis evidunn an padiche

  • @Saneeja_Nazer_

    @Saneeja_Nazer_

    3 жыл бұрын

    @@na-mt9uz shivantha YOGA

  • @ananthithamn7210

    @ananthithamn7210

    2 жыл бұрын

    @@Saneeja_Nazer_ shivananda yoga centre evdeyyyannu

  • @Saneeja_Nazer_

    @Saneeja_Nazer_

    2 жыл бұрын

    @@ananthithamn7210 എന്റെ സെന്റെർ ആലപ്പുഴ

  • @ritambharam
    @ritambharam2 жыл бұрын

    Yoga will change your life 🙏🏻🙏🏻🥰

  • @madhubhaskaran

    @madhubhaskaran

    2 жыл бұрын

    Indeed!

  • @atmaheshathouse2551
    @atmaheshathouse2551 Жыл бұрын

    പലരും ആസനങ്ങളെ യോഗയായി തെറ്റിദ്ധരിക്കുകയോ ആസനങ്ങളെ യോഗ എന്ന് വിളിക്കുകയോ ചെയ്യുന്നു , ആസനങ്ങൾ പഠിപ്പിക്കാം പക്ഷെ യോഗ ഒരാളിൽ സംഭവിക്കേണ്ടതാണ് , യോഗയിലേക്ക് എത്താൻ ശരീരത്തെ പാകപ്പെടുത്തുന്ന പ്രക്രിയയlണ് ആ സനങ്ങൾ , യോഗം സംഭവിക്കാനുള്ള ഉപാധിയെയാണ് യോഗ എന്നു പറയുന്നത് , സൂക്ഷ്മ മനസ്സ് പ്രപഞ്ച മനസ്സുമായി കണക്ട് ചെയ്യപ്പെടുന്ന അവസ്ഥയെ യോഗം അഥവാ മോക്ഷം എന്നു വിളിക്കുന്നു , ഒരു ജീവിതരീതിയാണ് യോഗ , മനുഷന് എങ്ങിനെ ശാരീരിക മാനസിക സൗഖ്യത്തോടെ ദീർഘകാലം ജീവിക്കാം എന്നു പഠിപ്പിക്കുന്ന മനുഷ്യരുടെ യൂസേഴ്സ് മാന്വലാണ് പതജ്ഞലിയോഗസൂത്ര , 195 ശ്ലോകങ്ങളിലൂടെ വളരെ ഭംഗിയായി മഹർഷി ആ കാര്യം വിശദീകരിക്കുന്നു . ഏതൊരു ഉപകരണവും പ്രവർത്തിപ്പിക്കുവാൻ എല്ലാവരും യൂസേഴ്സ് മാന്വൽ പരിശോധിക്കും , മനുഷ്യ ശരീരവും ഒരു യന്ത്രം പോലെയാണ് ,എന്ത് കൊണ്ടാണ് ശാരീരിക മാനസിക വിഷമങ്ങൾ ഉണ്ടാകുന്നത് അവ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എല്ലാത്തിനും ഉള്ള മറുപടി യോഗ ശാസ്ത്രത്തിൽ ഉണ്ട് . ഒരോ മനുഷ്യനും പതജ്ഞലി യോഗസൂത്ര പഠിക്കേണ്ടതു തന്നെയാണ് .

  • @unnikumarchandran8349
    @unnikumarchandran83492 жыл бұрын

    Great talk with Anilji.... 😊😊👌

  • @shaijukanneth3341
    @shaijukanneth33412 жыл бұрын

    Owsome....Yoga is a world phenomenon....Thank you sir....Great information

  • @sarathav1896
    @sarathav18964 жыл бұрын

    Thanks for this video sir

  • @arunk.u835
    @arunk.u8353 жыл бұрын

    Yoga 🧘‍♂️ Jst feel !! It’s an another world!!

  • @mastersriadhish
    @mastersriadhish4 жыл бұрын

    ♥️♥️♥️

  • @dranwarapattat6271
    @dranwarapattat62712 жыл бұрын

    😍madhu Chetta, I have attended a training session in malady 2001... Happy to see you sir... Great watching,keep going😍

  • @madhubhaskaran

    @madhubhaskaran

    2 жыл бұрын

    Great to hear that!

  • @user-zs4kc2dh2e
    @user-zs4kc2dh2e11 ай бұрын

    very nice to hear ,look at the bliss on both the guys face

  • @Pramodkrishnaguruvayur
    @Pramodkrishnaguruvayur3 жыл бұрын

    നല്ല അവതരണം. നന്നായിട്ടുണ്. Thank you

  • @madhubhaskaran

    @madhubhaskaran

    3 жыл бұрын

    Thank you😊

  • @jasiwf5671
    @jasiwf56714 жыл бұрын

    Great sir 👍

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Thanks for watching...stay with us for more videos🙂

  • @RameshKumar-ww5kv
    @RameshKumar-ww5kv2 жыл бұрын

    ഒരു പാട് അറിവുകൾ വീണ്ടും കിട്ടി സന്തോഷം 🙏

  • @RameshKumar-ww5kv

    @RameshKumar-ww5kv

    2 жыл бұрын

    ഇദ്ദേഹത്തിന്റെ contact details തരാമോ sir

  • @G5757
    @G57574 жыл бұрын

    Thank you for promoting yoga..

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Thanks for watching🙂

  • @simbatherottweiler5900
    @simbatherottweiler59002 жыл бұрын

    Super sir..👌👌

  • @dr.healthifywithsree2721
    @dr.healthifywithsree27215 ай бұрын

    Nice presentation❤👍🏻

  • @jamesabraham5836
    @jamesabraham58364 жыл бұрын

    Very good information!!!

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Thank you🙂

  • @ajithpalakkal2023
    @ajithpalakkal20234 жыл бұрын

    Very beneficial video!

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Happy to hear that...keep watching🙂

  • @kannanmanoj243
    @kannanmanoj2434 жыл бұрын

    Hello sir Physically handicapped ayitolla oru alkke doctor avuan pattumo?????

  • @binoyv.v7824
    @binoyv.v78244 жыл бұрын

    Thanks sir

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Thanks for your continuous support🙂

  • @sajinsivan3871
    @sajinsivan38714 жыл бұрын

    Sirnte, select cheythulla programme aaanu eallavarudeyum vijayam😊

  • @kmreji1657
    @kmreji16574 жыл бұрын

    നന്നായി, യോഗയെക്കുറിച്ച് സാമാന്യം അറിയാൻ സാധിച്ചു.

  • @naiksad3091

    @naiksad3091

    3 жыл бұрын

    ha ha

  • @vimala1856
    @vimala18569 ай бұрын

    Nalla arivukal ജനങ്ങൾ മനസ്സിലാക്കട്ടെ.

  • @yogasoul9010
    @yogasoul90104 жыл бұрын

    thank u so much for this video....

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Most welcome 😊

  • @vinilcreations3392
    @vinilcreations33924 жыл бұрын

    Thnx for gd info

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Thanks for supporting us🙂

  • @sobhasaju1682
    @sobhasaju168211 ай бұрын

    Thankyou Sir

  • @sreejilkalingal8046
    @sreejilkalingal80464 жыл бұрын

    I am starting today

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    All the best🙂

  • @nizamcp289
    @nizamcp2894 жыл бұрын

    Samagra business based videos valaree intersting annu.I like it all videos

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Happy to hear that....Sir we are conducting a online training session for entrepreneurs.....today at 3pm...its free...if you are an entrepreneur you can join in by registering through our site www.samagralearning.com

  • @amrecp
    @amrecp4 жыл бұрын

    😍😍😍😍

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Thanks for your support....keep watching🙂

  • @babukvkv1006
    @babukvkv10062 жыл бұрын

    👍

  • @nithintj8374
    @nithintj83744 жыл бұрын

    Sir Njn Ishakriya appil parayunna pole cheyyunnund ath nallathano?

  • @COMBUSTION9592

    @COMBUSTION9592

    4 жыл бұрын

    BNYS പഠിച്ച ഡോക്ടർ mare സമീപിക്കുക

  • @AceHardy
    @AceHardy4 жыл бұрын

    👑

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Thanks for watching🙂

  • @sulaimanpalayi2267
    @sulaimanpalayi2267 Жыл бұрын

    Good..... യോഗ നല്ലത്... അതിന്റ സുഖം ഞാൻ അനുഭവിക്കുന്നു...

  • @AMRITHAYOGACENTER

    @AMRITHAYOGACENTER

    2 ай бұрын

    Thanks

  • @sanjeevyogamaster3698
    @sanjeevyogamaster36983 жыл бұрын

    Good

  • @radharaju1347
    @radharaju13473 жыл бұрын

    🙏🙏

  • @mohdxahal851
    @mohdxahal8514 жыл бұрын

    Poli

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Thank you🙂

  • @deepag9327
    @deepag93273 жыл бұрын

    👍👌

  • @meenurkrishnan6273
    @meenurkrishnan62739 ай бұрын

    Hi can i have the contact details of anil sir???

  • @fhaisbalblogz8193
    @fhaisbalblogz81934 жыл бұрын

    🙏🙏👍🌹

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    🙂🙂🙂

  • @jithuudhayasree1723
    @jithuudhayasree1723 Жыл бұрын

    Mild aayittulla music kelkam allo yoga cheyyumbol

  • @shesworldholisticwellness-7861
    @shesworldholisticwellness-78614 жыл бұрын

    Namsthe sir njanum oru yoga trainer aanu

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Thanks for watching brother🙂

  • @Sangee___
    @Sangee___ Жыл бұрын

    Sir ellarum parayunnu yoga oru thattipaanu ennu , njan headstand 5 minutes daily cheyyarundu enthenkilum problem induo

  • @jithuudhayasree1723

    @jithuudhayasree1723

    Жыл бұрын

    Aarokk paranju agane...avarde vivaramillaymak nigal koott nikkuano.....

  • @snehaammu8852
    @snehaammu88522 жыл бұрын

    Yoga cheythal enthengilum oru helth prblm arkkelum cure ayitundo

  • @jithuudhayasree1723

    @jithuudhayasree1723

    Жыл бұрын

    Yes ...varatheyum nokkunnu

  • @shobhajyothiah5428
    @shobhajyothiah54283 жыл бұрын

    ആസനം പരിശീലിച്ചാൽ yama, നിയമം താനെ നമ്മളിൽ വരും.

  • @manikarthyayani9672
    @manikarthyayani96724 жыл бұрын

    യോഗ ചെയ്യണം... thank you sir

  • @sanalsanal5784
    @sanalsanal57844 жыл бұрын

    Hello sir.... Bigboss dr rajithkumarine kuriche oru video idumo please

  • @rohithsankar6403
    @rohithsankar64033 жыл бұрын

    Sir യോഗ ചെയ്താൽ സൗന്ദര്യം കൂടുമോ

  • @worlddream9810

    @worlddream9810

    Жыл бұрын

    Yes

  • @jithuudhayasree1723

    @jithuudhayasree1723

    Жыл бұрын

    Yes

  • @sandhya.sandhyasandhya4687
    @sandhya.sandhyasandhya4687 Жыл бұрын

    ബാലൻസിന്റെ പ്രശ്നം ഉള്ളവർ ശീർഷാസനം ചെയ്യാമോ?

  • @jithuudhayasree1723

    @jithuudhayasree1723

    Жыл бұрын

    Cheyyaruth orikalum .....bancing nte prasnam theertha sesham cheyyavu...BP um undengil cheyyaruth

  • @anoop_online
    @anoop_online3 жыл бұрын

    Evidence based അല്ല yoga

  • @jithuudhayasree1723

    @jithuudhayasree1723

    Жыл бұрын

    Evidence ooo enthina

  • @valsalakumari1367
    @valsalakumari13672 жыл бұрын

    യോഗ പഠിക്കണം കായംകുളത്‌

  • @sreekanth.gachari4803
    @sreekanth.gachari4803 Жыл бұрын

    അനിൽ ജിയുടെ അഡ്രെസ്സ് കിട്ടുമോ

  • @subhadrabalakrishnan4417
    @subhadrabalakrishnan4417 Жыл бұрын

    ⁷⁷ Devi Padma Saraswati Devi

  • @kalarcodevenugopalanvenuka63
    @kalarcodevenugopalanvenuka638 ай бұрын

    😢😂

  • @MrJoythomas
    @MrJoythomas8 ай бұрын

    വല്ല പണി എടുത്തു ജീവിക്കുക

  • @naiksad3091
    @naiksad30913 жыл бұрын

    ഭയങ്കര കണ്ടു പിടുത്തം

  • @mrsumesh3485

    @mrsumesh3485

    Жыл бұрын

    ദേ ഒരു മരുന്ന് കച്ചവടക്കാരൻ

  • @ajayaghoshb8973

    @ajayaghoshb8973

    5 ай бұрын

    😂​@@mrsumesh3485

  • @jassimeranhol3038
    @jassimeranhol30384 жыл бұрын

    Please watch Dr C Viswanathan video about yoga. Then you will realize what type of blunder interview u did

  • @COMBUSTION9592

    @COMBUSTION9592

    4 жыл бұрын

    വിശ്വനാഥൻ sir ആണോ health ന്റെ owerall owner... പോയി WHO നു യോഗ ക് കൊടുത്ത importance nok.......വിശ്വനാഥൻ sir അല്ല ഹെൽത്ത് dept ന്റെ അപ്പോസ്തലൻ.... വിവരം ഉള്ള vere ആൾക്കാരും und

  • @arunk.u835

    @arunk.u835

    3 жыл бұрын

    sujith sudhakaralayam 100 percent brother !! Oru viswanatan vanirikkunu!!

  • @jassimeranhol3038

    @jassimeranhol3038

    3 жыл бұрын

    ​@@COMBUSTION9592 Comen sence is not comen

  • @jassimeranhol3038

    @jassimeranhol3038

    3 жыл бұрын

    @@arunk.u835 Comen sence is not comen

  • @arunk.u835

    @arunk.u835

    3 жыл бұрын

    Boss!! Yoga is an un explainable thing! If u wan to know about yoga, Please just go through , and pass information to all!! Otherwise leave it!! That’s only yoga supporters telling!!!

Келесі