Menstrual Cup V/s Pads ✨🤩
Ойын-сауық
The plastic in my regular pads used to affect me and leave me with rashes, This was one of my main reasons for switching to Carmesi.
Click here to buy on amazon
Carmesi Sensitive Sanitary Pads- amzn.to/3O44zsD
Also available on website
Carmesi Sensitive Sanitary Pads- mycarmesi.co/42w3GxF
#overnightpads #rashfree #softpads #comfortable #heavyflow #carmesisensitivepads
Пікірлер: 1 100
Click here to buy on amazon Carmesi Sensitive Sanitary Pads- amzn.to/3O44zsD
@sandrashaju273
Жыл бұрын
❤❤❤❤❤❤❤🤩🤩🤩😍😍😍🤩🤩🤩🤩🤩👌
@DRSHE1992
Жыл бұрын
Have to tell to read the Anjana S comment properly. Pls dont post stuffs to mislead the viewers who trust the content u share.. love ur videos. But not supporting this one being a doctor and knowing very well about hygiene✌
@DRSHE1992
Жыл бұрын
Sponsorship inu vendi endhum post cheyalle dear. Please.
@amalmp9130
Жыл бұрын
Chechi colleen napkin nallathanu njan use cheyarullathanu. Alergy chorichil onnum thanne illa Erppam thatilla. Jolik pokunnavar college school penkuttikalku ith use aku 6 houre vere use cheyam Ithil jell aanu New born babys inde dyiperil kanunna polathe jell aanu adil ullath ath purtheku pokarhe pettennu blood valichedukum Periods time il ulla pain inadavilla Periods timeil ulla bleeding kurayumbol aanunnamuk pain varunnathum ennal idinde upayokam oru parodi vare namuk use aanu.... 💞
@DRSHE1992
Жыл бұрын
@@amalmp9130 you are mis informed dear. The info you shared is wrong. 👎
Menstrual cup ethuvare use cheyathavar arokke🤗🥰
@Varshanandhan1
Жыл бұрын
Njan
@nandhananandhoo2013
Жыл бұрын
Njn. Ethe ntha sabhavam
@vincy9867
Жыл бұрын
Njan
@sanithapavithram9641
Жыл бұрын
മൂന്ന് വർഷമായി ഞാൻ menstrual cup medichitt. പക്ഷേ പേടി ആയതിനാൽ ഉപയോഗിച്ചില്ല...ഇപ്പൊൾ ഉപയോഗിക്കുന്നുണ്ട്..സൂപ്പർ product...eco-friendly....periods ആണെന്ന് തോന്നുകയേ ഇല്ല..
@archar4545
Жыл бұрын
Njn vagit epo mennanna arikn upayogikeee😂😂😂Nik pediya
When I search for study U tube shows this type of video's 😂😂 Same 👇 Edit:thanks for the 1k likes 😇😍
@SwathiShetty-rw3gt
4 ай бұрын
Yeah yes😂
@Za_x_em
4 ай бұрын
Correct
@LoveHeart-lu8yj
4 ай бұрын
Yes same 😂
@Noor_editz1
4 ай бұрын
Yeah bro
@sharmilakarnani2008
4 ай бұрын
Same dude
ഒരിക്കൽ കപ്പ് യൂസ് ചെയ്താൽ ആരും pad ആണ് അടിപൊളി എന്ന് പറയൂല്ല... പിന്നെ pad യൂസ് ചെയുകയും ഇല്ല... Menstrual cup is very useful.. its soo comfortable 🥰🥰
@badrinasih1856
Жыл бұрын
വാങ്ങിയിട്ട് 4 months ആയി... But ഇത് വരെ use ആക്കാൻ പറ്റിയിട്ടില്ല... ഒരു dlvry കഴിഞ്ഞതാണ്... Medium ആണ് വാങ്ങിയത്... ഉള്ളിലേക്ക് മടക്കി വക്കുമ്പോ അത് മടങ്ങി തന്നേ ഇരിക്കുന്നു... വിടർന്ന് വരുന്നില്ല... 3,4 തവണ try ചെയ്തു... 😢 എന്താപ്പോ ചെയ്യേണ്ടിയെ... അങ്ങനെ വിടരാതെ മടങ്ങി ഇരുന്നാൽ blood അതിൽ കയറില്ലല്ലോ... എനിക്ക് ഇതിനു ഒന്ന് answer തരണേ...
@shakirashaheer352
Жыл бұрын
@@badrinasih1856 which company aane waangiyathe?
@badrinasih1856
Жыл бұрын
@@shakirashaheer352 sirona company
@shakirashaheer352
Жыл бұрын
@@badrinasih1856 ☹️.... Aa peice emdemglm complaint angaanam aayrkum..... Njn sirona aane use aakkal....weegam open aakalunde...... After inserting steminte adthe onne force kodthe nookke.... Maybe open aakum
@shakirashaheer352
Жыл бұрын
@@badrinasih1856 or try a different type of fold..... C fold allengil vertically thanne roll poole fold aakki nookk.....
Cup travel friendly aanu. ഞാൻ 2 year ആയി ഉപയോഗിക്കുന്നു. സ്ഥിരമായി തൃശൂർ -tvm യാത്ര പോകാറുണ്ട്. ഞാൻ എപ്പോഴും ഇത് ആണ് use ചെയ്യാറുള്ളത്. ഒട്ടും ലീക് ഇല്ല, no smell കളയാൻ വേസ്റ്റ് ബക്കറ്റ് നോക്കി നടക്കേണ്ട 12 hrs ന് അകം എപ്പോഴെങ്കിലും എടുത്തു clean ചെയ്താൽ മതി. ഒരിക്കൽ ഉപയോഗിച്ച് set ആയാൽ pad പിന്നെ കൈ കൊണ്ട് തൊടില്ല. അത്രയും അടിപൊളി ആണ് cup 👍
@soniadileep2547
Жыл бұрын
ഒരു തവണ cup use ചെയ്തു നോക്കി. എങ്ങനെ ഒക്കെയോ അഡ്ജസ്റ്റ് ചെയ്തു വച്ചു. തിരിച്ചു എടുക്കാൻ നോക്കിയപ്പോൾ അതിന്റ stemil പിടിച്ചു വലിച്ചിട്ടു അത് വരുന്നില്ലാരുന്നു. ഭയങ്കര പ്രഷർ il ഇരിക്കുന്ന പോലെ... Utres വരെ കൂടെ പോരുമോന്ന് പേടിച് പോയ്. ഒരുവിധത്തിലാണ് ഒന്ന് എടുത്തത്. അത് തിരിച്ചെടുക്കുമ്പോ എങ്ങനെ ആരിക്കുമെന്ന് കൂടി പറയുവോ
@sreelakshmygopu8827
Жыл бұрын
@@soniadileep2547 stem ഇൽ പിടിച്ചു വലിച്ചു എടുക്കരുത്. ഉള്ളിൽ air ടൈറ്റ് ആയി ഇരിക്കുകയാണ്. പതിയെ 2 വിരൽ ഉപയോഗിച്ച് നീക്കി നീക്കി എടുക്കണം. യൂട്യൂബിൽ ഡെമോ ഉണ്ടാകും. Doctors ഇട്ടിട്ടുള്ളത്. കണ്ടുന്നോക്കിയാൽ കറക്റ്റ് ആയി മനസിലാകും. ഒന്ന് രണ്ട് തവണ ഉപയോഗിക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ടാവും. But അത് പരിചയം ആയാൽ പിന്നെ ഒരു കുഴപ്പവുമില്ല priods ആണെന്ന് ഓർക്കുക പോലും ഇല്ല
@vidyalekshmi8421
Жыл бұрын
@@sreelakshmygopu8827 enik oru doubt...travel tym il nammal ee mentrual cup vechond kidakkumbhol prashnam ondo ...kidakkumbhol ath akathott ozhukathille?? Pad akumbhol blood pad il thanna dry ayit irikum ( because of cotton) ..cup akumbhol engana?
@sreelakshmygopu8827
Жыл бұрын
@@vidyalekshmi8421 ഇല്ല. അങ്ങനെ back flow ഉണ്ടാകില്ല. Cup cervix ന്റെ opening ഇൽ ആണ് ഉണ്ടാവുക blood air മായി contact വരുന്നേ ഇല്ല. So അങ്ങനെ fluid ആയി തന്നെ നിൽക്കും. നമ്മൾ എടുക്കും വരെ അങ്ങനെ തന്നെ നിൽക്കും. ഉള്ളിൽ കയറ്റിപോകില്ല. എങ്ങനെ കിടന്നാലും അത് ഊരിയോ അല്ലെങ്കിൽ തിരിച്ചു ഒഴുകുകയോ ഒന്നുമില്ല. ഒരു തുള്ളി പോലും നമ്മുടെ ദേഹത്ത് ആവുകയുമില്ല
@vidyalekshmi8421
Жыл бұрын
@@sreelakshmygopu8827 Hmmm.nalla quality Ulla mentrual cup inu ethra akum Rs?
Pov: You searched for study materials
@user-rp5iy8rc1c
20 күн бұрын
💯😂.why‽
Menstrual cup ആണ് എന്റെ view യിൽ സ്ത്രീകൾ ഉപയോഗിക്കേണ്ടത്.... Pad use ചെയ്യുമ്പോ കിട്ടാത്ത confidence and comfort ഒക്കെ cup നൽക്കും... പേടിയുള്ളവർ try cheyyenda bt note it "It just amazing ❤️"
@Ziyan637
Жыл бұрын
Ssss
@moon_lovers99
Жыл бұрын
Yes
@ayshh9538
Жыл бұрын
Yea
@aryavijayan2418
Ай бұрын
Ys
നിങ്ങൾ വെള്ളം ഒഴിച്ചത് പോലെ pad ന്റെ ഒരു അറ്റം മുതൽ മറ്റേ അറ്റം വരെ യൂണിഫോം ആയിട്ട് അല്ലല്ലോ നമ്മൾ ബ്ലീഡ് ചെയ്യുന്നേ... അങ്ങനെ ഒഴിച്ചിട്ടു അതിനു 40ml capacity ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ കാര്യം 🫠.. അതുമല്ല ഈ 40ml വരെ ഒക്കെ കുതിർന്നു അത് അവിടെ ഇരിക്കുമ്പോ ഒള്ള irritation😐 Menstrual cup is ❤
@adiammuworld6664
Жыл бұрын
And also the bad smell ...
@Aabbccdd893
11 ай бұрын
S
@mujeebmujeeb-or7bf
10 ай бұрын
ചേച്ചി . അത് കിടക്കുമ്പോൾ blood dress ആകുന്നു. അല്ലാത്തപ്പോ No Problem. അതെന്താ
@ajisham4559
10 ай бұрын
@@mujeebmujeeb-or7bfinsert cheyyunnathile prblm anu Correct ayi cheythittunadavilla
@bluesplash2
8 ай бұрын
Thats such a logical reply. Well done!
Menstrual cup ഇതുവരെ യൂസ് ചെയ്യാത്തവർ ആരൊക്കെ.... 😜
@thasnirins9297
Жыл бұрын
Njan nte lyfil എടുത്ത ഏറ്റവും നല്ല തീരുമാനമാണ് menstrual cup.... വയർ & നടുവ് വേദന ഇല്ലെങ്കിൽ periods ആണെന്നുള്ള കാര്യം മറന്നു പോകും... Panties പോലും ഇടേണ്ട ആവശ്യം ഇല്ല... Cup ഉള്ളിൽ ഉണ്ടെന്ന് പോലും തോന്നില്ല.... സാധാ ഒരു ദിവസം പോലെ..... Very comfortable ❤️👌🏻👌🏻👌🏻
@thasnirins9297
Жыл бұрын
ഒന്ന് use ചെയ്ത് നോക്ക്.... പിന്നെ പാടോ തുണിയോ കൈകൊണ്ട് തൊടില്ല..
@user-xt6zw1fr1i
Жыл бұрын
@@thasnirins9297 ഇൻ ഷാ അല്ലാഹ് 😍😊
@ongoingsmile9831
Жыл бұрын
@@thasnirins9297 where from you get the details of menstrual cup? I would like to use it.
@haifaabduljabbar8627
Жыл бұрын
@@thasnirins9297 true
പാഡ് വേണ്ടേ വേണ്ട.. Cup മതി cup ട്രാവൽ ഫ്രണ്ട്ലി ആണ്... യൂറിൻ പാസ്സ് ചെയ്യുമ്പോൾ പോലും ഒരു തുള്ളി ബ്ലഡ് വരില്ല.. പീരിയഡ് ആയി എന്ന് തോന്നുക പോലുമില്ല 👍🏻👍🏻
@kanju7202
Жыл бұрын
Ithokke kelkkumpol use cheyyanam ennund but pediya😐🤧
@yasahk1322
Жыл бұрын
Ithh use cheyyumbo stamach pain kurayuvoo
@DEVUTECHO
Жыл бұрын
@@yasahk1322 ys
@btsblackpinkarmyblink1093
Жыл бұрын
അതെ പാഡ് വക്കുമ്പോൾ irritation ഉണ്ടാകും... പക്ഷേ cup use ചെയ്യാൻ പേടി...😢
@kunjuzzeditzz6001
Жыл бұрын
@@DEVUTECHOathengna..painum cupm thammil ntha bandam
Cup use ചെയ്യാത്ത ചേച്ചി എങ്ങനെയാ pad ആണ് better എന്ന് പറയുന്നേ.. Pad വെച്ച് നോക്കുമ്പോൾ cup ആണ് travel friendly..pad ആകുമ്പോൾ leakage problems ഉണ്ടാകും . അതുപോലെ pad irritation (rashes) ഉണ്ടാക്കും ... അതുകൊണ്ട് pad 3-4 hours ആകുമ്പോൾ മാറ്റേണ്ടി വരും . പിന്നെ അത് environmentinum problems ആണ് .. അത് മണ്ണിൽ digest ആകില്ല .. ഒരു month padinu 60 rs ആയെന്ന് ഇരിക്കട്ടെ .. അങ്ങനെ 10 വർഷം ആകുമ്പോൾ എത്ര രൂപ ആകും .. പിന്നെ pad വെച്ച് wonderla പോലുള്ള water theme പാർക്കിൽ ഇറങ്ങാൻ പറ്റില്ല ... Cup ആണെങ്കിൽ normal flow ഉള്ള ഒരാൾക്ക് one day full use ചെയ്യാം . Irritation ഒന്നും ഉണ്ടാവില്ല .. 10 വർഷത്തേക്ക് ഒരെണ്ണം മതി ... Public toiletsil കയറുമ്പോൾ bin ഇല്ലേലും cup use ചെയ്താൽ easy ആയിട്ട് reuse ചെയ്യാം .. Wateril ഇറങ്ങാൻ പറ്റും .. Leakage ഇല്ല .. നമുക്ക് periods ആണെന്ന് തോന്നില്ല.. ഇതുപോലെ ഉള്ള public platformil വന്ന് അറിയില്ലാത്ത കാര്യങ്ങൾ പറയാതിരിക്കുക..
@nationallab2265
Жыл бұрын
Ella rply kum like kodukkunnund. Sprt ee cmnt avalk ishtaytlla atha like illathe
@swathiiiiiichandran
Жыл бұрын
@@nationallab2265 avalde like nu venditalla comment ittath
@pavithrarajesh4190
Жыл бұрын
ആ കുട്ടി പ്രത്യേകം പറഞ്ഞല്ലോ പേടി ഉള്ളോണ്ടാ pad യൂസ് ചെയ്യുന്നേ എന്ന്... Same pblm ഉള്ളവരോടാ കുട്ടി പറയുന്നേ
@swathiiiiiichandran
Жыл бұрын
@@pavithrarajesh4190pedi ullond pad aanu better enn parayuvo... Cup use aakathe egane ath better allann parayum...comparison cheyyumbol randinem patti ariyande... Orennam mathram use cheythitano comparison video idunne...normal oralk first half day 30 ml blood alle indaku.. Appol cup ravile-vaikhit vekkam.. Ee parayunna 40 ml capacity ulla pad one day vechal irritation undakatha ethra perund.. Ennitanu capacity difference kond vannekkunne.. Cup vekkan pedi aanel padinte karyam mathram paranjit poya porey.. Enthina ariyatha karyam compare cheyyunne..
@AswathyD-dv9cz
Жыл бұрын
Athuu sathya pranjathuu
20ml കളർ വെള്ളം ഒഴിച്ചിട്ടു ഇത് വരെ ഉപയോഗിക്കാത്ത സാധനത്തെ ക്രിട്ടിസൈസ് ചെയ്യുന്നതിന് പകരം അതൊന്ന് use ചെയ്ത് നോക്ക്..... Menstrual cup ഒരിക്കൽ ഉപയോഗിച്ച് ശീലിച്ചവർക്ക് പിന്നേ പാട് വയ്ക്കുന്നത് ചിന്തിക്കാൻ കഴിയില്ല...... എത്ര ഹെവി flow (എനിക്കുണ്ട് ) ഉള്ളവർക്കും full night... എന്ന് പറഞ്ഞാൽ മിനിമം 6 മണിക്കൂർ വരെ ഒരു വട്ടം വച്ചാ ലാസ്റ്റ് ചെയ്യും.... ഡിസ്പോസ് ചെയ്യുമ്പോളും യാത്രയിലും പാട് വച്ചാലുള്ള ദുരിതം 😣 ഹോ... ഇപ്പൊ noooo tension 😍 ഇത് പ്രമോഷൻ വീഡിയോ ആയോണ്ട് പാടിനെ പൊക്കി പറഞ്ഞോ 😁
@heartofmukkam3536
Жыл бұрын
Crrct. Cup is awesome
@sabna.eashraf5219
Жыл бұрын
Cup enganeya alavu ariyuka? Small, mediam angane
@sanjana8600
Жыл бұрын
@@sabna.eashraf5219 normally parayunnath... Virgin- small ,non-virgin - medium, delivered- large.... I am a virgin but small aann vicharich aadyam vechath large aarunnu... Ath kore naal upayogich vere small vaangichappazha ithaan serikkum small nn mamassilayath ... Large upayogichappol budhimuttukal undayirunnu... Now using small ... Works perfectly fine
@Aamii._
Жыл бұрын
@@sanjana8600 എന്റെ doubt clear ചെയ്തു തരോ... I am 17 yr old... Cervix low ആണ് ഞാൻ ഏത് size ആണ് വാങ്ങേണ്ടത്??
@eevee2128
Жыл бұрын
Athe... പോരാത്തതിന് ഇവർ വെള്ളം ഒഴിച്ച പോലെ ഇങ്ങനെ യൂണിഫോം ആയിട്ട് ഒരു അറ്റം മുതൽ മറ്റേ അറ്റം വരെ അല്ലല്ലോ നമ്മൾ ബ്ലീഡ് ചെയ്യുന്നത് 😅
Menstral cup യൂസ് ചെയ്യാതെ ഒരിക്കലും അതിനെ കുറിച്ച് പറയാൻ പറ്റില്ല. രണ്ടും യൂസ് ചെയ്ത എനിക്ക് എന്തുകൊണ്ടും comfort ആയിട്ട് തോന്നിയത് menstral cup ആണ്... Pad യൂസ് ചെയ്യുമ്പോൾ ഉള്ള irritation, itching, smell ഒന്നും മെൻസ്ട്രൽ കപ്പ് യൂസ് ചെയ്താൽ ഉണ്ടാവില്ല കപ്പ് യൂസ് ചെയ്തപ്പോൾ periods ആണെന്ന കാര്യം വരെ മറന്ന് പോയ ആളാണ് ഞാൻ 😄 വളരെ നല്ല കാര്യം എന്താന്ന് വെച്ചാൽ environmental friendly ആണ്. എന്റെ ഒരു അഭിപ്രായത്തിൽ എല്ലാവരും കപ്പ് ഉപയോഗിക്കണം എന്നാണ്... പേടിയുള്ളവർ ഉണ്ടാവും, ആദ്യം എനിക്കും പേടിയായിരുന്നു bt use ചെയ്തപ്പോൾ അതെല്ലാം മാറി പിന്നീട് ഞാൻ pad ഉപയോഗിച്ചിട്ടേ ഇല്ല...
@mydhiliraj5369
8 ай бұрын
Same here.. enik aadyam pedi aayirunnu. Pinne size correct ayila. Pedi aayond small size vangi try cheythu. But leak aakuvaarunnu. Pinne sister in law nte advice prakaraam correct size vangi. Aadyam vekkan areellarunnu. Ippo set aayi. Super comfortable. Esp travel oke cheyyumbol, pool l erangumbol. May be oru 3 to 4 cycles l use cheythaale cup aayit set avullu, means correct ayit vekkan padikkullu. Padichaal pinne set aanu. Carmesi nte cup aanel vangeet size set allenkil return option m ond. Avar vere size tharum.
@sreeelakshmi5510
18 күн бұрын
Same experience
Pad free periods, No blood stains, No irritation, Menstrual cup is very gud.. Use it
@aswathyn4057
11 ай бұрын
Urine pass cheyyunnathokke cup remove cheythittano
@grgayathri8905
10 ай бұрын
@@aswathyn4057nope not required
@kavya1267
7 ай бұрын
@@aswathyn4057 there are 3 holes in the lower part of female body. Oru partil mathraman nml cup imsert cheyunth.mattoru partilude ahn urine pokunath
@Mehndiclub57
Ай бұрын
It is hard to insert menstrual cup .I am now using it.
Menstrual cup ഒരുത്തവണ യൂസ് ചെയ്താൽ, പിന്നെ pad നോട് പുച്ഛം മാത്രം 😂
Why I always get these types of videos when I search study materials 😵😤
നാളെ ഒരു സമയത്തു menstrul cupinte promotion ചെയ്യാൻ പറഞ്ഞാൽ, ചിലപ്പോൾ അതായിരിക്കും നല്ലത് എന്നു പറയും, എപ്പോഴും നമുക്ക് comfort ഏതാണോ ഉപയോഗിക്കാൻ ഇഷ്ടം എങ്കിൽ അത് ഉപയോഗിക്കുക,
Menstrual cup 3 years ayi use cheyunnu,very comfortable
@riyasseder3970
Жыл бұрын
eatha cup
@SumayaChummi-gt7vr
Жыл бұрын
Night varangumbo shedding avomo
Enne polle ഇതുവരെ menstrual cup use ചെയ്യാത്തവർ undo 😂😂😂😂 എനിക്ക് pediyan 😂😂
@hannapothan5627
Жыл бұрын
പേടിക്കേണ്ട ഉപയോഗിക്കേണ്ടത് എങ്ങനെ ആണ് എന്ന് youtube വീഡിയോസിൽ ഉണ്ടാവും അത് കണ്ടിട്ട് ഉപയോഗിക്കാവു... ഇല്ലേൽകിൽ തിരിച്ചു എടുക്കുമ്പോൾ ചിലപ്പോ ഊരി പൊന്നില്ലെങ്കിൽ പേടിയാകും... പേടിക്കേണ്ട...എടുക്കേണ്ട രീതിയിൽ L ഷൈപ്പിൽ ഇരുന്നു എടുക്കണം
@always__alone__girl______
Жыл бұрын
@@hannapothan5627 എന്റെ ponnooooo 🙄🙄🙄ഓർക്കുമ്പോൾ pediyavunnu 😒😒😒
@kachukannan
11 ай бұрын
Me too... Medikkanam ennu undu. Pedichittu matram aanu medikkathe.
@familyforever5222
11 ай бұрын
@@kachukannannjanum
@shahinaabdulla4427
10 ай бұрын
@@kachukannansis I'm 16 yrs old.njan cup aan use cheyyunath pain onnum angane indayilla
I searched for tally prime You tube : 🤧 However menstrual cup once used you will love it I am using it for one year long ✨
20 ml തികയുന്നത് 2 nd day രാവിലെ വച്ചാൽ വൈകിട്ടാകുമ്പോൾ പോലും ഫുൾ നിറഞ്ഞെന്നു വരില്ല... പിന്നെ പാട് മൂലമുള്ള പ്രശ്നങ്ങൾ ഒന്നും കപ്പ് ഇല്ല... എല്ലാവർക്കും ഏറ്റവും comfortable കപ്പ് തന്നെയാണ്... School കുട്ടികൾക്കും ith use ചെയ്യുന്നതിനെ കുറിച്ചുള്ള അറിവുകൾ സ്കൂളുകളിൽ പഠിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. പാട് വാങ്ങി cash കളയണ്ട, smell ഇല്ല, പാട് വയ്ക്കുന്ന ചിലർക്ക് ആ ടൈമിൽ bad smell ആയിരിക്കും... But cup അങ്ങനത്തെ പ്രോബ്ലം ഇല്ല, പിന്നെ traval friendly ആണ്.... Sanitery പാട് കളയാൻ ഒരുപാട് പാടാണ് cup വളരെ sutable anu
@888------
Жыл бұрын
Hymen പൊട്ടിക്കുന്ന രീതി കൂടെ padippikkendi വരും
@achuninan5590
Жыл бұрын
@@888------ Pottiyaal ennelum pattuo Athin? 😏
@888------
Жыл бұрын
@@achuninan5590 ബ്ലഡ് വരും നിന്നില്ല എങ്കിൽ ഹോസ്പിറ്റൽ പോയി തയ്യൽ വേണ്ടി വരും .ഹാർഡ് റബ്ബർ ആയത് കൊണ്ട് കൊച്ചു കുട്ടികളുടെ ഉള്ളിൽ കീറൽ ഉണ്ടാകാം..വലിഞ്ഞു പോകും..റിസ്ക് ആണ്..ഹിന്ദു ക്രിസ്ത്യൻ സംസ്കാരം തകർത്തു നശിപ്പിക്കാൻ ഇറക്കിയ സാധനം ആണ്...മൂക്കില് ഇത് kettaan പറ്റുമോ എന്ന് നോക്ക്. അല്ലെങ്കിൽ വായിൽ വച്ച് നോക്ക് അപ്പോൽ അറിയാം നല്ലതോ ചീത്തയോ ചെയ്യുന്നത് എന്ന്..uterus വലിഞ്ഞു porum vaalil പിടിച്ച് വലിച്ച് എടുത്താൽ..കക്കൂസ് ക്ലീൻ ചെയ്യുന്ന vaccum cup ചെയ്യുന്ന അതേ ഫംഗ്ഷൻ ആൻഡ് shape ആണ്
@sanjana8600
Жыл бұрын
@@888------ thanneyokke pidich mental hospital il aakkunna reethiyan padippikkendath
@Kingini1991
9 ай бұрын
@@888------hymen പൊട്ടിയാൽ വല്ല കുഴപ്പോം ഉണ്ടോ ആവോ 😂🤣🤣🤣🤣 ആണുങ്ങൾടെ ഓഞ്ഞ ചിന്താഗതിയ്ക്ക് പ്രത്യേകിച്ചു മാറ്റം ഒന്നും വന്നിട്ടില്ല ലെ 😂
Cup is always comfort❤️
cup ട്രാവൽ ഫ്രണ്ട്ലി ആണ്. ഞാൻ 3 years ആയി ഉപയോഗിക്കുന്നു. ഒരുതവണ cup ഉപയോഗിച്ച് ശീലിച്ചാൽ പിന്നെ പാഡിലോട്ട് ഒരിക്കലും തിരിച്ചു പോകില്ല 😁.
@salimaanees9968
Жыл бұрын
Njan inn first use cheythu Ullil Open aakatha pole ntha cheyya🤔
എന്റെ കഴിഞ്ഞ മാസത്തെ പീരീഡ്സിൽ ആണ് ആദ്യമായി menstrual cupഉപയോഗിക്കുന്നത്.. എന്റെ അത്രയും പേടിച്ചിtt ഇതുവരെ ആരെങ്കിലും ith ഉപയോഗിച്ചിട്ടുണ്ട് എന്ന് സംശയമാണ് 😁 അത്രമാത്രം പേടിയായിരുന്നു... എന്നാൽ കഴിഞ്ഞ മാസം ഞാൻ ഉപയോഗിച്ചു.. അതിനെക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ല അത്രമാത്രം കംഫർട്ടബിൾ ആണ് ❤ അങ്ങനെയൊരു ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് എന്നു പോലും ഫീൽ ചെയ്യില്ല.. ഒരു പെൺകുട്ടി എന്ന നിലയിൽ എനിക്ക് വേണ്ടി ഞാൻ ചെയ്ത ഏറ്റവും വലിയ കാര്യമായി ഞാൻ അതിനെ കരുതുന്നു 🤗🤗🤗 അത്രയ്ക്കും യൂസ്ഫുൾ ആണ് 👌👌
@hannapothan5627
Жыл бұрын
❤ എനിക്കും അങ്ങനെ തന്നെ ആണ് തോന്നിയത് പാട് ശെരിക്കും...money time comforness എല്ലാം എല്ലാണ്ടാകും
ഒരുപ്രാവശ്യം ഉപയോഗിച്ചുനോക്കിയ തിരിച്ചു പറയും 👍.. Cup 👌👌👌
cup ഉപയോഗിക്കാൻ ഒരു പേടിയും വേണ്ട നല്ല ഉപകാരമുള്ള സാധനമാണ് പാട് നെ കാൾ കംഫേർട്ടബിള് cup 👍🏻👍🏻👍🏻👍🏻
Cup is always better than pad.. travel friendly aanu..leakage issue ondavarila. oru thavana cup use cheythal pinne jeevithathil pad use cheyilla.. Pinne dispose chyan paperum dust bin um anweshich nadakanda.. so comfortable..
Menstrual cup byangara user-friendly 'a pinnae travel cheyumbo onnum padikan illa full comfortable anne
@MEERAKRISHNANSIVAKUMAR-lw9sf
Жыл бұрын
Exactly
Cup use cheyathondu thonnunaya..pad iney kaalum travel friendly cup ahnu..and it's much comfortable too❤️ periods ahnenn thonnulla..adhyam okke pedi kanum use cheyyan pakshe sambhavam adipoli ah❤️
@sherin9123
Жыл бұрын
Cup ethra hr vare continuous ayit use chyan patum
@aneenaroseks8654
Жыл бұрын
@@sherin9123 8 hrs pinne nalla comfort aan periods aanenn polum ariyilla
@sherin9123
Жыл бұрын
@@aneenaroseks8654 ardeyo video kand 5-6 hrs max use chyan pattathollu enn
@anaghakg
Жыл бұрын
@@sherin9123 it depends on flow, nalla flow ulla aal aanengil 5 to 6 hrs continues aay use cheyyam and daily 3 to 5 times vare remove cheyyam
Cup ആണ് mole superrrr❤❤❤
ഒരിക്കൽ പാഡ് ഒന്നു യൂസ് ചെയ്തു നോക്കു.. ഈ മാറുന്ന പാഡ് ദൂരെ വലിച്ചെറിയും. 4 വർഷം മുൻപ് ഒരാൾ ഗിഫ്റ്റ് തന്നതാ എനിക്ക്. അതിനു ശേഷം ഇന്നേവരെ പാഡ് വാങ്ങിയിട്ടില്ല അത്രയും comfort ആണ് കപ്പ്. ഈ പാഡും വെച്ച് ആണുങ്ങളുടെ മുന്നിൽ ഇരിക്കുമ്പോ ആകെ ടെൻഷൻ ആണ് . but കപ്പ് നമ്മൾ യൂസ് ചെയ്തിട്ടുണ്ടോ എന്ന് പോലും നമ്മൾ അറിയില്ല. യൂസ് ചെയ്യാൻ ഉള്ള പേടി കൊണ്ടാണ് ഇവരൊന്നും try ചെയ്യാത്തത്. പേടി മാറ്റി വെച്ച് ഡോക്ർമാർ കപ്പ് നെ കുറിച്ച് പറയുന്ന വീഡിയോ കണ്ടു നോക്കി പേടി മാറ്റി കപ്പ് യൂസ് ചെയ്തു തുടങ്ങു. ഈ കപ്പ് ഒരിക്കൽ യൂസ് ചെയ്യൂ.. ഈ പാഡ് എങ്ങോട്ടാ കളയുന്നെ...ചിന്തിക്കൂ ജസ്റ്റ്
Cup anu super orikkal use cheithu athinte experience kittikazhinjal pinne athe use cheyyu, user friendly and budget friendly 😊
@Parvathi900
Жыл бұрын
Cup vekkan 18+ aavanoo...enikk ariyilla...athonda...cup use cheyanam enn ind..
@anaghakg
Жыл бұрын
@@Parvathi900 no angane illa... Beginner aanengil small size use cheythal mathi
@Parvathi900
Жыл бұрын
@@anaghakgok... thank you... ❣️
കപ്പ് ആണ് സൂപ്പർ.. It just amazing ❤.. വർഷങ്ങൾ ആയി pad ആണ് യൂസ് ചെയ്യുന്നേ ഇപ്പൊ 4 month ആയി കപ്പ് യൂസ് ചെയ്തിട്ട് സത്യം ഇപ്പൊ periods നോട് വെറുപ്പില്ല. കാരണം അത്രയും കംഫർട് തരുന്നുണ്ട്. എങ്ങനെയും കിടക്കാം, നടക്കാം, ഓടാം, ചാടാം, ഇരിക്കാം തലകുത്തി മറിയാം... Believe me . tension free rashes free pad free...... Periods time❤️❤️ nallonam enjoy ചെയ്യുന്നുണ്ട്.. First time എനിക്ക് നല്ല പേടി ആയിരുന്നു. പൈൻ ഉണ്ടാകും പുറത്ത് ആകും എന്നൊക്കെ വിചാരിച്ചു. ഇപ്പോൾ think ചെയ്യുന്നു കുറച്ചു കൂടി മുന്നേ യൂസ് ചെയ്യണമായിരുന്നു......... Pad ഇപ്പോൾ ഞാൻ തൊടാറില്ല 😍
@riyasseder3970
Жыл бұрын
eath mnstrl cup aan use cheyyunnath
Menstrual cup first pedi aayirinnu use cheyyan but eppo use cheyth manasilakiyedutholam adipoliya no irritation.... adipoli comfortable aanu ....no pain...pad use cheyumbo rashes uddayrnnu comfortable allayirinnu...pad mosham ennalla parajath chila aalukalkk athe comfortable aayirikkam
Pad നെ ക്കാൾ 100 % നല്ലത് menstrual Cup തന്നെയാണ് ..
Jeevithail 1thavana menstrual cup use cheyyu .pinnidu pad ne Patti chinthikkilla
@soumyaratheesh9307
Жыл бұрын
Sathyamm
@ayishashiju8005
Жыл бұрын
Sathyamm
Njan 6 years aayi menstrual cup use cheyyunnu. Echo friendly and travel friendly 💯
@sulfath8149
Жыл бұрын
chechi njan first time aan cup use cheyyunnad medium aan vangichad 2 normal delivery kayinju but ente menstrual cup idak irangi vara idend konda plss reply
@foodNshopbyAmrutha
Жыл бұрын
@@sulfath8149 leak aavunnundo
@sulfath8149
Жыл бұрын
@@foodNshopbyAmrutha idak cheruyayit
@foodNshopbyAmrutha
Жыл бұрын
@@sulfath8149 leak aavunnadhe proper aayitte insert cheyyathadhu konda. Allengil next size edukkendi varum
@sulfath8149
Жыл бұрын
@@foodNshopbyAmrutha ok,thanks
ഞാൻ menstrual cup ഇതുവരെ use ചെയ്തിട്ടില്ല.. പാഡ് ആണ് use cheyyunne.. Menstrual cup use ചെയ്യാൻ ചെറിയ ഒരു പേടി 🙃
@Binusree2211
Жыл бұрын
പേടിക്കേണ്ട ആവശ്യമേ ഇല്ല. സൂപ്പർ ആണ്
@hannapothan5627
Жыл бұрын
എനിക്കും first നല്ല പേടിയാരുന്നു... ഇത് അകത്തു തന്നെ ഇരുന്നു പോകുവോന്നു... വച്ചിട്ട് ഊരാൻ നോക്കിയപ്പോ പറ്റുന്നുണ്ടാരുന്നില്ല കരച്ചില് വന്നു പോയി... But ഉള്ളി കയ്യ് വച്ചു എയർ റിലീസ് കെയ്യ്തു വലിച്ചു അപ്പൊ easyayit പൊന്നു അതുകൊണ്ട് പേടിക്കേണ്ട വാക്കുന്നതിനു മുന്നേ എങ്ങനെ ആണ് തിരിച്ചു എടുക്കുന്നത് എന്ന് video കണ്ടു നോക്ക് എന്നിട്ട് ഉപയോഗിക് ok
@dhiya559
11 ай бұрын
Give it a try..nalla comfortable aan..❤
It's not about the absorption..it's about that which is more healthy options and in this case cups are good..
_ഞാനിതെന്തിനാ കണ്ടതെന്ന് ഇപ്പോഴും അറിയാതെയിരിക്കുന്ന ഒരു പാവം Boy_ 😂🤣
@kdp1997
Жыл бұрын
😆🤣
@jishnu.ambakkatt
Жыл бұрын
@@kdp1997 🤭
@SharonSSharurosu
11 ай бұрын
Poda kozhi 😂
@jishnu.ambakkatt
11 ай бұрын
@@SharonSSharurosu 😂😂😂
@SharonSSharurosu
11 ай бұрын
Name kollulea 😒
കൊറേ നാളായി (3 years) menstrual cup use ചെയ്യുന്നു... ഒരു ദിവസം menstrual cup toilet il പോയി... അത് കൊണ്ട് കളഞ്ഞു.....വേറെ order ചെയ്യാൻ വിട്ടു പോയി... അടുത്ത തവണ periods ആയപ്പോ ഒരുപാട് നാൾ കൂടി pad വെച്ചു.... Aa ദിവസം കടന്ന് പോവാൻ ഞാൻ പെട്ട പാട്... ഉറങ്ങാൻ പോലും പറ്റിയില്ല.... Xl pad ആയിട്ട് കൂടി ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു... Menstrual cup use ചെയ്യുമ്പോൾ ഉള്ള comfort 🔥
menstrul cup super ആണ്. ഉപയോഗിച്ച് നോക്കിയാൽ പിന്നെ മറ്റൊന്നും ചിന്തിക്കില്ല. ❤️❤️❤️
Chechi Capacity level enn parayan nammal pretheekshikkunnapole litre kanakkinu bloodonnum nammalde bodynn periods tymil purath povillaa.... Pinne pad oru time limitil maattiye pattullu allengil infection varan chance kooduthal aanu... Enthayalum menstraul cup athinekal kooduthal tym use cheyyam... Pinne ithokke orortharude ishtam alle... Pinne budget nokkiyalum comfort nokkiyalum enthkond best cupanu.. Ath use cheyyunnavarkk ariyam... Commentsil use cheyyunnavar orupaadperru opinion parayunnund... Just parunjunne ullu😊
@happyhappyyyy
Жыл бұрын
Athe sathyam. Ithra vivaram undaayittum ingene compare cheythath pottatharam aayippoyi. Orikkalum human bodyl ninn ee chechi paranjathra blood purathekk poovilla, pinne chechi aa padlm cuplm use cheytha texturee alla periods bloodn, it include some clottings also. Ath pad vekkumbo really irritating aahn. Pinne cup padnekkaal 100 madang travel frendly aan. Ningal paranjalloo dispose cheyyan eluppam aanenn.. Ath environmentn athrayum dhoshamaan. Ithonnm research cheyyathe orikkalum oru useful productine degrade cheyyaruth. Ith upayogikkan nilkkunnavare kuudi thettidharippikkum. Iniyenkilum onn manassilaakk🤌🏻🤌🏻. Ooroonn erengikkoolm😂@WalkWithVakkeelKunju
@eevee2128
Жыл бұрын
പോരാത്തതിന് ഇവർ വെള്ളം ഒഴിച്ച പോലെ ഇങ്ങനെ യൂണിഫോം ആയിട്ട് ഒരു അറ്റം മുതൽ മറ്റേ അറ്റം വരെ അല്ലല്ലോ നമ്മൾ ബ്ലീഡ് ചെയ്യുന്നത്... അങ്ങനെ ഒഴിച്ചിട്ടു 40 ml capacity ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ കാര്യം 🤭
@alungalani
Жыл бұрын
cup pain reduce cheyyumo? i’m a 24 year old girl and i’ve never used the cup. also pain valare koodthal aanu 1 st day😢
@lekshmysajith28
Жыл бұрын
@@alungalani pain reduce cheyyan help cheyyo enn chodhicha athinu answer parayan enikkariyilla chechi.. Pakshe nammal nalla comfortable ayirikkum pain aayitt anrlum engane veno thalakuthane marinjum thirinjumokke kidakkam irikkam... Pad vekkumbo ulla leakage pedi venda.... Enikk 19 vayasa njan ekadesham 3 years ayitt use cheyyunnund... Pain illengil periods anennulla orma polum undavula... Ennumparunju ith akath ullakaryam marakkaruth ketto💓
40ml blood onum arkum varila. 12hours cup use chythalum overflow akila. Always menstrual cup>>>>pads. Eco friendly and economical. Cup use chythathinu shesham pad use cheyyunavar rare anu. First use the cup. Then review
Cup is better and plz understand what inside the pads.. Actually it's a gel inside the pad which is not good for human
Menstrual cup ഉപയോഗിച്ചാൽ എങ്ങനെയും കിടക്കാം, ഇരിക്കാം, മഴനനയം, സമാധാനമായി പേടിയില്ലാതെ കിടന്നുറങ്ങാം നല്ല ഉപയോഗമാണ്
@diya1086
7 ай бұрын
But കപ്പ് യൂസ് ചെയ്ത് ലാസ്റ്റ് ദിവസം പുറത്തെടുക്കുമ്പോൾ ഭയങ്കര smell ആണ് . Blood ന്റെ അല്ല🤮
Thank you
I have been using menstrual cup more than 2 and half year. It's really comfortable to me ❤
Cup ആണ് very useful. Period ആയെന്നു തോന്നുകയെ ഇല്ല.Travel ചെയ്യാനും dispose ചെയ്യാനും easy. Pad വയ്ക്കുമ്പോൾ ഉള്ള allergy ഇല്ല. അത് onnu മടക്കിയാണ് വൈക്കേണ്ടത്. അതുപോലെ തിരികെ എടുക്കുമ്പോൾ അടിഭാഗം ഒന്ന് മടക്കി കൊടുക്കണം. എന്നിട്ടു പതുക്കെ തിക്കി തിക്കി വേണം തിരിച്ചു എടുക്കാൻ. Air tight ആയി ആണ് ഇരിക്കുന്നത്. വലിച്ചു ഊരി എടുക്കരുത്. U tubil videos കിടപ്പുണ്ട്. എല്ലാ ലേഡീസും cup use ചെയ്യുക. Echo friendly ആണ്. ഞാൻ 100% suggest ചെയ്യുന്നു.
Menstrual cup is too good. Pad ൻ്റെ കാലം കഴിഞ്ഞു
Cup is perfect more than pad🔥
Only 20 to 40 ml of blood is sheed during menstruation. Rest are the layer and cells of endometrial so cups are good
Menstrual cup nalla use full product aan, comfortable aan ❤️❤️ath use cheyth sheelaya pinne padinte oravashyavumilla, rashes polullava vaream illa. I like it 🖤
Pad use cheytha athe padi eganaya dispose cheyua😮
Pov you search for study material 😂
Always menstrul cup...capasity alla comfort anu main☺ one time use cheytal pne padne kurich nammal alojikuka polum cheyila
Cup ഒറ്റത്തവണ use ആക്കിയാൽ പിന്നെ pad യൂസ് aakkane തോന്നില്ല
Enthonnaade... Paid promotion nu vendi enth viddithavum vilich parayaruth. Cup use cheythavar aarum pad ne kurich pinne chindikuka polumilla, subscribers ne pattikan nilkaruth
Promotion aanenkil koodi you should compare two thing only if you have tested both
Pad നേക്കാൾ എന്ത് കൊണ്ടും നല്ലത് cup ആണ് ഞാൻ അതാണ് use ആക്കൽ ലീകേജ് prblm ഒട്ടും തന്നെ ഇല്ല travel,budget and eco friendly ആണ് use ചെയ്തു നോക്ക് അടിപൊളി ആണ് പിന്നെ ഒരിക്കലും pad use ചെയ്യാൻ തോന്നില്ല periods ആണെന്ന് തോന്നാറു പോലുമില്ല pad use ചെയ്യുമ്പോ ഒരു pad വെച്ച് കഴിഞ്ഞു ഒരു മണിക്കൂർ ആകുമ്പോ തൊട്ടേ എനിക്ക് irritation തുടങ്ങും പക്ഷെ cup എന്ത് comfortable ആണെന്നോ use ചെയ്യാത്തവർ എന്തായാലും വാങ്ങിക്കോ അടിപൊളി ആണ് ഒന്ന് കൊണ്ടും പേടിക്കണ്ട
@badrinasih1856
Жыл бұрын
വാങ്ങിയിട്ട് 4 months ആയി... But ഇത് വരെ use ആക്കാൻ പറ്റിയിട്ടില്ല... ഒരു dlvry കഴിഞ്ഞതാണ്... Medium ആണ് വാങ്ങിയത്... ഉള്ളിലേക്ക് മടക്കി വക്കുമ്പോ അത് മടങ്ങി തന്നേ ഇരിക്കുന്നു... വിടർന്ന് വരുന്നില്ല... 3,4 തവണ try ചെയ്തു... 😢 എന്താപ്പോ ചെയ്യേണ്ടിയെ... അങ്ങനെ വിടരാതെ മടങ്ങി ഇരുന്നാൽ blood അതിൽ കയറില്ലല്ലോ... എനിക്ക് ഇതിനു ഒന്ന് answer തരണേ...
@shivanyavineeth1998
Жыл бұрын
Nalla pain undakulo periods time cup vaikubol athu mary kitumo.
Paadil chechi ozhichapoleyalla blood veezhunnath,,, orattam muthal mette attam vare naduvil ninn spread aavande,, appozhekkum side il ninn panty il aayi kaanum
@sanjana8600
Жыл бұрын
Ath point
use large cup it can occupy 65 ml
Menstrual cup is ausm experience,tried it today it's better than pads 👌
Cup aan nallath.pad aakumbol urin pass cheyyan poyaal pinneyum aa pad thanne use cheyyumbol oru veruppaan.cup aakumbol aa preshnam illa
@butterfly2948
Жыл бұрын
Pinne eppoyum clean aayirikkum
എന്തൊക്ക പറഞ്ഞാലും കപ്പ് reuse cheythu upayogikkam... Travel nu oru disturbed alla.. Vellathil polum cup vach chaadam.. Pad athu pattilla
@febeenajasmin6852
Жыл бұрын
Pain indavile.cup kandit pediyavunu
@ardramariyabijuothickel1515
Жыл бұрын
@@febeenajasmin6852First time useinu matrame pain ullu
Menstrual cups are very good instead of pads there are so many advantages for menstrual cups if someone is using pads they will be afraid and have a bad image for this but after using this you will definitely sat that cup is more and moreover best than pads
Evde kalayum???
Cup ഉപയോഗിച്ച് നോക്കിയിട്ട് അഭിപ്രായം പറയൂ, ഞാൻ 3വർഷമായി menstural cup ഉപയോഗിക്കുന്ന ആളാണ്, ഇപ്പോൾ പാഡ് ഉപയോഗിക്കുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ല.. അത്ര സൗകര്യം ആണ്. പേടിക്കേണ്ട ഒരു ആവശ്യവും ഒട്ടും തന്നെ ഇല്ല.( M. Cup 👌)
Menstrual cup use cheythathinu shesham njn sanitary pads vangiyiteyilla. I think cups are the best ever solution
Traveling time.. cup is comfortable....the menstrual blood will not come like in litr.....10 hrs 100 % guarantee....I think within this time limit we will reach somewhere to make ourselves comfortable know....So Menstrual cup is ❤.....I was a person who had this same fear...but during vacation time I just started....so after that I understood...cup is comfortable 🎉not just comfortable..it's awesome ❤ No itching....No smell...No irritation....No problem of leakage😊 After using cup...I started wearing white colour costume during the first day of periods and even I did heavy dancing...did martial arts....plz note ( in white costume)😂
Enthonede ithellam😂
Rand maasathe padinte cash kond 10 varshathekkulla menstual cup upayogikkaalo, menstual cup use cheythavar aarum pinne ath ozhivaakkiyath njn kettittilla, athrakkum useful aan👍🏻👍🏻🥰🥰
Pad use cheyynond thonune aan. Cup aan comfortable.
Padikkam Vanna njan kandathu😮😮😮
അല്ല ഞാൻ എന്തിനാ ഇത് കാണുന്നേ...😹
Cup aanu super 1 vattam use ചെയ്തു നോക്കിയ pinne pad നെ പറ്റി chindikkilla
Randum use cheyyathe engana molay difference parayan pattunnath. Randum correctayi upayogichavar pnne pad use cheyyumenn thonnunnilla athrakku superanu menstrual cup..
Pad is best
Padikunna karyam search cheythapol itha varunne🙄
Pad dispose cheyyuka ennullath valare budhimuttanu... Use cheyth eduth kalayunnath palarkum comfortable alla.. Kathich kalayunnath environment nu nallathalla
4 years aayi cup use cheyyunnu, very comfortable 👍
@misnasherin
Жыл бұрын
Appo urine pass cheyyumbo enghne anu
@misnasherin
Жыл бұрын
Urine pass cheyyumbo ennghane aanu
@hannapothan5627
Жыл бұрын
@@misnasherin normal ആയിട്ട് പോകുന്ന പോലെ ആണ്... കപ്പ് ഉണ്ടന്ന് തോന്നുകയെ ഇല്ല... ഉപയോഗിക്കുന്നതിനു മുൻപ് അതിനെ പറ്റി ഒരു video കാണുന്നത് നന്നായിരിക്കും...
*Le boy njan 😂
2 അര വർഷം ആയി cup use ചെയ്യുന്നു അടിപൊളിയാ .
Cup arum adhikam use cheyyathathun reason hymen potti pokum ennath kond aanu.... Bhayankara orthodox ayit Ulla family ile parents onnum ath anuvadikkila...pad anegil Ellavarum ok aanu... society Orupad maaran ond.... kurachoodi maari think cheythoode.....
@sanjana8600
Жыл бұрын
Ettom veliya comedy hymen angane onnum pottilla ennathan
Menstrual cup is always good.. once use aakkiyaal pne pad use cheyyilla.. aadhyathe bhuthimutt maathram ullu. Pneed ah preshnm indaavilla. Athra comfortable aanu cup
Cup use ചെയ്തു തുടങ്ങിയാൽ ഈ അഭിപ്രായം മാറും....
Ee used pad nammal waste bin il ittalum athu clean cheyyunnavarude avastha onnu alojichu nokiye, enthoke paranjalum cup thanneyanu nallath, first timel oru pedi undenkilum, athu vegam ready akum.
Ellavarum parayunna kettitund cup ne patti🥲enikk aagraham und pakshe bhayagara bhayagara pedi🥲Enikk 21 vayass kaynju but even enikk inserting bhayagara pedi
@vincy9867
Жыл бұрын
Me too
@ParvathyKrishna17
Жыл бұрын
Njan 16 vayassu kazhinjappo thottu use cheyyunnu. Now I am 18 it is really comfortable.
@nejeebasaif838
Жыл бұрын
ഒട്ടും പേടിക്കണ്ട ഞൻ 1yr ആവുന്നു ഉബയോഗിക്കാൻ തുടങ്ങീട്ട് പേടിക്കണ്ടിരുന്നാൽ മാത്രം മതി വേറെ ഒരു പ്രേഷനും ഇല്ല അത്രക്കും സുഗാആ കപ്പിനെ കുറിച് യൂട്യൂബിൽ നന്നായി സേർച്ച് ആക്കി മനസ്സിലാക്കിയ ശേഷം മാത്രം വാങ്ങിയ മതി അപ്പൊ കൊഴപ്പല്ല 👍🏽👍🏽👍🏽👍🏽
Menstural cup use cheytha pinne ethra vellya nalla pad vannaalum pinne pad use aakilla .. urapp 🙂.. periods timil ulla vayaru vedhana ozhicha namml periods aayinne thonnilla 😁
Promote cup and prevent pollution 😊
Menstrual cup better than any disposable pads
Rate um koode parayanam🤕. Pad one time investment aan. Pad leak prbm undakum cheriyumboyum mariyumboyokke. Cup no leak enth thanne aayalum. one month pad vangunna chilave 10years n cup in mathi. Pinne valya problem disposal aan evidem eriyaan pattula pad. Cup reusable aavumbo easy. engane chinthichalum cup is good. So switch to menstrual cup. One month use cheyyu pinne nammal thirich chindikke illa. Periods aanenn thanne marakkum. Pad annenkil athinde bhuddimuttum breaks okke undakum kayinj kitriyal mathinn karuthum last aavumbok😊
Edo thanike ariyanjitta padinekal anthukondum better cup aane
@renjithrenjithrenju9860
Жыл бұрын
Pinee
@anaghakg
Жыл бұрын
@@renjithrenjithrenju9860 thaan use cheytho?
I literally searched Deep water class 12th english and youtube is showing me this 💀😂
Eniku nalla peadiyund athukond use cheyunnila. Pad anu
Mole cup once use cheythal molde e abhiprayam marum....
@888------
Жыл бұрын
കിളവി മോൾടെ കന്യാ ചർമ്മം കുത്തി പൊട്ടിക്കാൻ അവൾക്ക് വയ്യ ഇറുക്കം വേണം കളിക്കാൻ കേട്ടോ..ലൂസ് തുളകളിൽ പേരിച്ചായി വരെ കേറി പോകും അങ്ങനെ അല്ല വിർജിൻ പൂവ്..ചെറുവിരൽ കയറുന്ന ഇടത്ത് ആണ് cup കയറ്റുന്നത്
Menstrual cup use cheyyanam ennund.. But pediya... Arenkilum experience parayuvo.. Palarum parnnu ketitund adyam nalla pain ayirikkum enn.. Enthenkilum side effects undo
@chemistry373
Жыл бұрын
@@Epiphany_07 ohh... Thankz❣️
@himapauly2874
Жыл бұрын
No pain.. Adhyam aayondu chilapo cheriya irritation thonam.. 2 nd day thottu nammalu athe upayogiku.. Super aanu
@chemistry373
Жыл бұрын
@@himapauly2874 okey❣️
@sajsachu5744
Жыл бұрын
Oru pediyum veanda , njan aadyamaayi use cheythath kazhinja mnth aanu first day enik aadyamaayi vechente oroo tension undarnnu,but ath avde vechind thanne pinne marannu noo leackege and smell,next day muthal ithendhaa munne use cheyyathirunnennu chinthichu,athrem comfortable aanu ,dairyamaayi use cheytholu
@dharsanapd1018
Жыл бұрын
Pain onnum indakilla. Enikku first use chrydhappol aadhyathe oru 10 minute cheriya irritation indaarnnu. But its completely normal. Adhu kazhinjal nammal thanne marannu pokum periods aanennu. Blood drop aakunnadhonnum nammal ariyilla. Adipwoli aanu
Cup aanu super. Ith upayogikkan pedichirunna oru kalam undayieunnu. Ipo padine kurichu orkan polum vayya. Athra comfort aanu cup. Ettavum rasam ithu vachu beachil poyi oru tensionum illathe vellathil armadichathanu💃
Which brand is best?
Pad orikalum travel friendly avumenu toninila . Every 5 hrsil pad change cheythe patulu allengi adu skin irritation cause cheyum.Pad disposal and period hygiene maintain cheyan maatram ela saukaryam nammude public toiletsil undo? So egane oru review cheyunath vazhi viewersine mislead cheyathe erikan sremikuka.Pad useyan ela courage alukalku awareness vazhi anu kitunath.It's budget friendly and Environmental friendly. Use cheythavarke adu taruna comfort manasilakan sadikuka elu
@albinthomas3211
Жыл бұрын
ഇത്രയും നാൾ അത് തന്നെ അല്ലെ ഉപയോഗിച്ചത്, എപ്പോ മുതൽ ആണ് കപ്പ് ഒക്കെ വന്നേ.
@archanans1591
Жыл бұрын
@@albinthomas3211 sahodaraa..Oru 80 varsham munb nammal oke parambil malam mootravisarchanam nadatharund Adupole epozhum cheytha pore enu ningal parayumo?.Adukond manushyarku endavuna doshangalum arogya preshnamgalum manasilaki kond enu nammal elam maariyile.Adupole taneya edum.Oro streekalum pad use cheyunath vazhi etra ton plastic wastanu bhoomiyil nikshebikunath.Adu pole periods vazhi varuna sreekalude 80% roghangalum pad moolam anu. Streekal veetilo adukalayilo odungi jeevikuna kalam oke kazhinjille cheta..Avrk chilapol swimming cheyanum dance practise cheyanum adupole ula orupad karyangal cheyunathil ninum maari nilkendi varunath etrayo sangada karamaya karyamanu.Adukond nalla maatangalil ninum maari nilkathe adu erukaikal neeti sweekarikuvan aanu nammal sheelikendath