Meharuba Meharuba Video Song | Perumazhakkalam| Dileep | Meera Jasmine| Jyotsna Radhakrishnan| Afsal

Музыка

Movie : Perumazhakkaalam (2004)
Movie Director : Kamal
Lyrics : Kaithapram
Music : M Jayachandran
Singers : Jyotsna Radhakrishnan, Afsal, Chorus
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 157

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp5 ай бұрын

    2024 ഈ പാട്ട് കേൾക്കാൻ വന്ന കൂട്ടുക്കാര് ഉണ്ടോ ഇവിടെ✌️🥰❤

  • @irshadirshu3345

    @irshadirshu3345

    5 ай бұрын

    2024 Aayikkillallo😅

  • @Sidhan-nw4rg

    @Sidhan-nw4rg

    5 ай бұрын

    Yes❤

  • @roshnaponnu9783

    @roshnaponnu9783

    4 ай бұрын

    Yes ☺️

  • @shahanad_mustafa

    @shahanad_mustafa

    4 ай бұрын

    Yes

  • @MuhammadaliKalathingal

    @MuhammadaliKalathingal

    4 ай бұрын

    Und❤❤❤❤❤

  • @harisbeach9067
    @harisbeach90676 ай бұрын

    ഇത് പോലത്തെ പഴയ സിനിമകളിലെ super hit പാട്ടുകൾ തപ്പി പിടിച്ച് കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😎❤️

  • @ABINSIBY90

    @ABINSIBY90

    6 ай бұрын

    Njan

  • @vasconicholas9604

    @vasconicholas9604

    3 ай бұрын

    💕

  • @muhammedirfan4387

    @muhammedirfan4387

    27 күн бұрын

    youth allla thandha vaybb 😅😅

  • @harisbeach9067
    @harisbeach90676 ай бұрын

    2001 to 2005 വരെ "മീരാ ജാസ്മിൻ & കാവ്യ മാധവൻ & ഭാവന & നവ്യാ നായർ "ഇവരൊക്കെ മലയാള സിനിമയിൽ തകർത്തഭിനയിച്ച വർഷങ്ങളായിരുന്നു..✌😍️💖

  • @iamvkabhinav25

    @iamvkabhinav25

    3 ай бұрын

    Ivarokke thanne aayrnnu best Orikkalum marakkilla 😊

  • @shiyas.siyashaji6849

    @shiyas.siyashaji6849

    3 ай бұрын

    ❤❤❤

  • @Ghanapathi22

    @Ghanapathi22

    18 күн бұрын

    True

  • @abhijithchottukunnel7393
    @abhijithchottukunnel73936 ай бұрын

    കുട്ടിക്കാലം,അമ്മ വീട് ,മാമന്റെ ക്യാസറ്റ് ടേപ്പ് ,ഈ പാട്ട്...💖💎😊

  • @rejireji5124

    @rejireji5124

    5 ай бұрын

    ഒലക്കയാ.. ഈ പാട്ട് ഇറങ്ങുമ്പോഴേക്കും കാസറ്റ് tape എല്ലാം കഴിഞ്ഞിരുന്നു, CD ആണ് ഉണ്ടായിരുന്നത്, വെറുതെ ഓരോന്ന് പറയല്ലേ

  • @SurajInd89

    @SurajInd89

    4 ай бұрын

    @@rejireji5124Dey njan ente sony walkman 2010 vare upayogichirunnu. Casettum vangiyirunnu. Ee cinemayude casette okke ippozhum kayyil und.

  • @abhijithchottukunnel7393

    @abhijithchottukunnel7393

    3 ай бұрын

    ​@@rejireji5124CD ഇറങ്ങിയാൽ എന്താ ക്യാസറ്റ് ഇട്ട് പാട്ട് കേൾക്കരുത് എന്നുണ്ടോ

  • @sameeraashraf153

    @sameeraashraf153

    9 күн бұрын

    😂😂😂😂😂😂😂😂😂😂😂

  • @abhijithchottukunnel7393

    @abhijithchottukunnel7393

    8 күн бұрын

    @@rejireji5124 cd ഇറങ്ങിയന്ന് കരുതി കാസറ്റ് ഇട്ട് പാട്ട് കേൾക്കാൻ പറ്റില്ലേ ഹേ..😂

  • @markzeblow7910
    @markzeblow79106 ай бұрын

    ഒരു കാലത്ത് ഈ പാട്ടും മീര ജാസ്മിനും ഉണ്ടാക്കിയ ഓളങ്ങൾ ഒന്നും ഇന്നത്തെ പാട്ടുകൾക്കും നടിമാർക്കും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം ❤

  • @harisbeach9067
    @harisbeach90676 ай бұрын

    പെരുമഴക്കാലം പൊന്നാനി പൗർണ്ണമി തിയേറ്റർ 2004 ൽ റിലീസ്..💃💚

  • @harisbeach9067
    @harisbeach90676 ай бұрын

    പണ്ട് മലബാറിലെ കല്ല്യാണ വീടുകൾ അടക്കി ഭരിച്ച പാട്ട്..😊💚

  • @ABINSIBY90

    @ABINSIBY90

    6 ай бұрын

    ❤️

  • @farzzgosh7354

    @farzzgosh7354

    5 ай бұрын

    കല്യാണ വീടുകൾ മാത്രമല്ല school / nursery പരിപാടി കളും...😂😍

  • @ipkkndarshi
    @ipkkndarshi3 ай бұрын

    🎶 കിലുകിലുങ്ങണൊരലുക്കത്തിട്ട്‌ മിനുക്ക സവ്വനി തട്ടമിട്ട്‌ മുന്തിരി ചുണ്ടിൽ പുഞ്ചിരിയിട്ടു വാടീ മെഹറുബാ ഒന്നു വാടീ മെഹറുബാ.. മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ പത്ത്‌ കൊട്ട പൊന്ന് നിന്റെ മഹറ്‌ മെഹറുബാ നിന്റെ പകിട്ടില്‌ കണ്ണ്‌ വെക്കണ പുതുമണവാളൻ മെഹറുബാ മെഹറുബാ കള്ളി പെണ്ണേ മഹറുബാ കഞ്ചക പൂഞ്ചെണ്ടിനൊത്തൊരു മുത്തേ മെഹറുബാ നാളെ ഇരസപൂങ്കാവനത്തില്‌ മധുവിധുവല്ലേ.. ഹേ റസിയാ.. ഹോ ഹോ ഹോ.. ഹേ റസിയാ ഹായ്‌ ഹേ റസിയാ.. (മെഹറുബാ..) മാണിക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ ചെമ്പക മല്ലിക വാസന റാണീ കാർമുടി വണ്ടിനപൂരകം ചൂടാൻ മറുഹബ.. (മാണിക്യക്കല്ലേ..) നീ കിലുകിലുങ്ങണ വളയണിയെടി തേനലങ്കാരി നീ കുണുകുണുങ്ങനെ താളം തട്ടെടി പവിഴ ചിങ്കാരി ഹോ ഹോ ഹോ...ഹേ റസിയാ ഹായ്‌ ഹേ റസിയാ. (മെഹറുബാ..) പ്രേമ ചിത്തിരം കൊത്തിയ മുത്ത്‌ ചക്കര തുണ്ട്‌ ചുൻദരി പെണ്ണ്‌ പഞ്ചാരകുന്നിലെ പച്ച കരിമ്പ്‌ നീ പച്ച കരിമ്പ്‌ മധുര പച്ച കരിമ്പ്‌ (പ്രേമ..) ഇന്ന് പുഞ്ചിരി തഞ്ചണ പുന്നാരകുട്ടിക്ക്‌ കല്യാണരാവാണ്‌ നാളെ സത്തായമാരനുമൊത്ത്‌ രസിയ്കാനൊരുല്ലാസ നാളാണ്‌ ഹോ ഹോ ഹോ.. ഹേ റസിയാ ഹായ്‌..ഹേ റസിയാ.. (മെഹറുബാ..2)

  • @ABINSIBY90
    @ABINSIBY905 ай бұрын

    ജ്യോത്സന അഫ്സൽ ടീമിന്റെ അത്യുഗ്രൻ ആലാപനം. ഈ പാട്ടൊക്കെ കേൾക്കുമ്പോൾ 2004ലെ മറക്കാത്ത ഓർമ്മകൾ മനസിലേക്ക് വരുന്നു.ഒരു കാലത്തെ സ്റ്റേജുകളിൽ ഒപ്പനപ്പാട്ടുകളിലെ അഭിവാജ്യഘടകമായിരുന്നു പാട്ട്. കോറസ് കേൾക്കാൻ നല്ല ഭംഗി..

  • @Sanoofer_Sanu
    @Sanoofer_Sanu6 ай бұрын

    Afsal-Dileep combo❤

  • @ramlapunnakkal3763
    @ramlapunnakkal37632 ай бұрын

    1:53 seen ❤️‍🔥 that sound

  • @poppysworld3400
    @poppysworld34006 ай бұрын

    Private bus il ee pattu ittu travel cheyththu orkkunu nala feel aayirunnu 😄😍👌👌

  • @ciniemagallery4881
    @ciniemagallery48812 күн бұрын

    ആ കാലഘത്തിലെ ഏറ്റവും സുന്ദരി നടി ❤❤❤meerajasmine ❣️

  • @cineframe5718
    @cineframe57186 ай бұрын

    ഒരുകാലത്ത് സ്കൂൾ യുവജനോത്സവത്തിന് സ്ഥിരം സാനിധ്യമായിരുന്ന ഗാനം ❤

  • @ABINSIBY90

    @ABINSIBY90

    5 ай бұрын

    അതെ. ഒപ്പനപാട്ടുകളിൽ..

  • @pulikkappadan.r.k3347
    @pulikkappadan.r.k33475 ай бұрын

    ഒരു പെരുമഴക്കാലം പോലെയാണ് ഈ പാട് ഇന്നും കേൾക്കുമ്പോൾ ❤❤❤90kids

  • @vaish583
    @vaish5836 ай бұрын

    ഏതൊക്കെ മാപ്പിള പാട്ട് വന്നാലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും. KZread ഉം Internet ഉം ഒന്നും ഇല്ലാതിരുന്ന കാലത്ത് പോലും ഇത് ഉണ്ടാക്കിയ ഓളം ഒന്നും ചില്ലറയല്ല..

  • @sheejabashi1562
    @sheejabashi1562Ай бұрын

    2024 ൽ കാണുന്നവർ ഉണ്ടോ

  • @alshifah
    @alshifah24 күн бұрын

    Anyone 2024😅

  • @ananthua3806
    @ananthua38062 ай бұрын

    അടുത്തുള്ള വീട്ടിൽ കല്യാണം വൈകിട്ട് അവിടേം വരെ പോയി... ചെന്നപ്പോ പാട്ട് ഇടാൻ ഫസ്റ്റ് ഇട്ടതു ഈ song പിന്നെ വെല്ലോം പറയണോ...🎉🎉🎉🎉🎉

  • @manhamaznahdreamworld2166
    @manhamaznahdreamworld21663 ай бұрын

    Ee songanu ente makalude anniversary kku kalikkan povunne❤

  • @zehranasal237

    @zehranasal237

    3 ай бұрын

    Entem

  • @theflightinformation3688
    @theflightinformation36889 күн бұрын

    എന്ത് ഒരു എനർജിയാണ് ഈ പാട്ടിന്...പാട്ടിൻ്റെ ഒരു ഘട്ടത്തിൽ പോലും കേൾക്കുന്നവരെ മടുപ്പിക്കുന്നില്ല എന്നതാണ് ഹൈലൈറ്റ് ❤

  • @remith8501
    @remith85013 ай бұрын

    Meera jasmin❤❤❤❤❤❤ M.jayachandran superb music❤❤❤❤

  • @Rasi076
    @Rasi0763 ай бұрын

    M. Jayachandran ന് അടി 👍

  • @adarshmathmakumar
    @adarshmathmakumar6 ай бұрын

    Please Upload Kallayi kadavathe song too 🥰

  • @aswaniviju3243
    @aswaniviju32434 ай бұрын

    കിലുകിലുങ്ങണൊരലുക്കത്തിട്ട്‌ മിനുക്ക സവ്വനി തട്ടമിട്ട്‌ മുന്തിരി ചുണ്ടിൽ പുഞ്ചിരിയിട്ടു വാടീ മെഹറുബാ ഒന്നു വാടീ മെഹറുബാ.. മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ പത്ത്‌ കൊട്ട പൊന്ന് നിന്റെ മഹറ്‌ മെഹറുബാ നിന്റെ പകിട്ടില്‌ കണ്ണ്‌ വെക്കണ പുതുമണവാളൻ മെഹറുബാ മെഹറുബാ കള്ളി പെണ്ണേ മഹറുബാ കഞ്ചക പൂഞ്ചെണ്ടിനൊത്തൊരു മുത്തേ മെഹറുബാ നാളെ ഇരസപൂങ്കാവനത്തില്‌ മധുവിധുവല്ലേ.. ഹേ റസിയാ.. ഹോ ഹോ ഹോ.. ഹേ റസിയാ ഹായ്‌ ഹേ റസിയാ.. (മെഹറുബാ..) മാണിക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ ചെമ്പക മല്ലിക വാസന റാണീ കാർമുടി വണ്ടിനപൂരകം ചൂടാൻ മറുഹബ.. (മാണിക്യക്കല്ലേ..) നീ കിലുകിലുങ്ങണ വളയണിയെടി തേനലങ്കാരി നീ കുണുകുണുങ്ങനെ താളം തട്ടെടി പവിഴ ചിങ്കാരി ഹോ ഹോ ഹോ...ഹേ റസിയാ ഹായ്‌ ഹേ റസിയാ. (മെഹറുബാ..) പ്രേമ ചിത്തിരം കൊത്തിയ മുത്ത്‌ ചക്കര തുണ്ട്‌ ചുൻദരി പെണ്ണ്‌ പഞ്ചാരകുന്നിലെ പച്ച കരിമ്പ്‌ നീ പച്ച കരിമ്പ്‌ മധുര പച്ച കരിമ്പ്‌ (പ്രേമ..) ഇന്ന് പുഞ്ചിരി തഞ്ചണ പുന്നാരകുട്ടിക്ക്‌ കല്യാണരാവാണ്‌ നാളെ സത്തായമാരനുമൊത്ത്‌ രസിയ്കാനൊരുല്ലാസ നാളാണ്‌ ഹോ ഹോ ഹോ.. ഹേ റസിയാ ഹായ്‌..ഹേ റസിയാ.. (മെഹറുബാ..2)

  • @VinoylalVinoylal
    @VinoylalVinoylal2 күн бұрын

    ഇതിനു ഒന്നും പറയാനില്ല എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞു പോകും ❤❤❤

  • @adarshmathmakumar
    @adarshmathmakumar6 ай бұрын

    Thanks for this song bro ❤

  • @Hari_sudeep
    @Hari_sudeepАй бұрын

    അച്ഛൻറെ വീട്ടിലേക്ക് പോകുമ്പോൾ ബസ്സിലെ വയ്ക്കാനുള്ള പാട്ട്(2004) ❤❤❤❤

  • @SajiKdy
    @SajiKdyАй бұрын

    Nokia phonum ee paattum😅

  • @Zedroxgaming969
    @Zedroxgaming9697 күн бұрын

    Entry of dileep ❤️🔥🔥 1: 53 ❤️❤️❤️‍🔥❤️‍🔥🔥🔥

  • @harivavas5628
    @harivavas562811 күн бұрын

    മാണിക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ.... അഫ്സൽക്കാ.... ❤️❤️

  • @premaraoa5231
    @premaraoa52315 ай бұрын

    Very nice.

  • @kabininadichuvannappol
    @kabininadichuvannappol2 ай бұрын

    How beautiful is Meera❤

  • @Kunchimon-xy7hz
    @Kunchimon-xy7hz22 күн бұрын

    Afsal polichu❤

  • @Hamdan_a
    @Hamdan_a3 ай бұрын

    Ente kalaya CD song, Wife name Mehra ❤

  • @saheesart
    @saheesart4 ай бұрын

    Jyotsna 🎉

  • @souravmeppad1258
    @souravmeppad1258Ай бұрын

    Afsal❤ sound❤️❤️

  • @user-se4qg1ph9m
    @user-se4qg1ph9m14 күн бұрын

    Yes.very nostalgic 🌹

  • @shareefsky213
    @shareefsky2135 ай бұрын

    Afsal❤

  • @hadimuhammad9134
    @hadimuhammad9134Ай бұрын

    Aa und❤

  • @muhammadsinank.a6439
    @muhammadsinank.a64393 ай бұрын

    meera jasmine😍😍😍

  • @dibujohn5634
    @dibujohn56344 ай бұрын

    .adipoli.song.film.athum.nallathanu.

  • @kaleelvp7555
    @kaleelvp75556 ай бұрын

    👏👏👏❤❤❤😍

  • @arshakali8312
    @arshakali83123 ай бұрын

    വർഷങ്ങൾ കഴിഞ്ഞട്ടും തിരഞ്ഞു വന്നവർ ഇണ്ടോ 😂

  • @congressmedia7773
    @congressmedia77733 ай бұрын

    Nostu ❤

  • @anwaralam9177
    @anwaralam91775 күн бұрын

    Good

  • @priyajitheshjithesh1990
    @priyajitheshjithesh1990Ай бұрын

    Njan 7th standard padikumpo irangiya film aanu orupadu Muslim friends annu undarunnu ee song kanumpo athoke orkkum nalla kttikkalam athonum ini thirichu kitilaloo orkumpo bhayankara sankadam😢

  • @jercerbrozzz6832
    @jercerbrozzz68326 ай бұрын

    ♥️♥️♥️♥️

  • @shamjitha8696
    @shamjitha86962 ай бұрын

    😍💞❤❤😊

  • @sarathsadasivan5405
    @sarathsadasivan54052 ай бұрын

    അനുപല്ലവി 😘🥰

  • @naveennallila3973
    @naveennallila39732 ай бұрын

    ❤❤

  • @athulrajtkm6351
    @athulrajtkm63513 ай бұрын

    ❤❤❤

  • @zamilzaynzayn7123
    @zamilzaynzayn71232 ай бұрын

  • @remasivaramrema201
    @remasivaramrema2012 ай бұрын

    🥰🥰

  • @Elitestitan123
    @Elitestitan123Ай бұрын

    😌😌🤸🕺

  • @abhimanuearjunan7354
    @abhimanuearjunan735410 күн бұрын

    🙏🏾👍🏻

  • @criminalyt1236
    @criminalyt12364 ай бұрын

    2050 il kanunnavar undo

  • @ShabnaShebi-nx6km

    @ShabnaShebi-nx6km

    28 күн бұрын

    2051

  • @Femitha-fi2px
    @Femitha-fi2pxАй бұрын

    Poli

  • @MalayalamCassettes

    @MalayalamCassettes

    Ай бұрын

    Keep watching

  • @radalali8208
    @radalali8208Күн бұрын

    🥰🥰🥰💞💞💞🎉🎉🎉

  • @noufalnoushad435
    @noufalnoushad43520 күн бұрын

    Female voice ❤️

  • @AkashMr-pr9fv
    @AkashMr-pr9fv9 күн бұрын

    Reels kand vanavarundoo

  • @sinansuhail9857
    @sinansuhail98573 ай бұрын

    2024 kelkunnavar undo😂

  • @afsalfeat1481
    @afsalfeat14813 ай бұрын

    Kadalil meen pidikkunna Instagram video kandu vannavar undo? 🎉

  • @vishnukrishnan7863
    @vishnukrishnan78636 ай бұрын

    ❤❤❤🥰😔

  • @sanjai2255
    @sanjai2255Ай бұрын

    💃🕺👯

  • @haifahaifa5380
    @haifahaifa53804 ай бұрын

    My name is Meharban😂😂

  • @BasheerKv-sq7cl
    @BasheerKv-sq7cl3 ай бұрын

    23/03/2024❤

  • @Ninja-ve8jl
    @Ninja-ve8jl3 ай бұрын

    2024🙋‍♀️❤️💥

  • @Hidaya9061
    @Hidaya906112 күн бұрын

    Me seeing in 2024😊

  • @user-zn9nm4md7i
    @user-zn9nm4md7i3 ай бұрын

    Mooole meeraaa 🧜. Andhaa kasthoori. Ammoome ✝️💃. Meera devi. hannan devante baarya devi DE veedil poyi. Valladhum kodukkarundoo aavooo. True lv koodi kunghante soothrathe maathram. Noki. Paavam. Sahayichu Ammoome Meera soothram ✝️ bagya Lakshmi Mony koduthillengilum nammude vishu keni. Deva. Raman. Kindi vittiddayalum sahayikkum annaa caste kadayil puli devi um avale saleem devanum parayoinnadh. Annu 😮🕉️✝️😲😞🤔🥱🤫😳🧐🧜

  • @Priyankamaalz24
    @Priyankamaalz242 ай бұрын

    1:39 🔥🥹🤌

  • @mjr.274
    @mjr.2744 ай бұрын

    👨🏾‍🚒😊

  • @nishunaishu7491
    @nishunaishu74912 ай бұрын

    3:35

  • @sulfiriyas797
    @sulfiriyas79729 күн бұрын

    Mehooruba

  • @raghavanchaithanya9542
    @raghavanchaithanya954221 күн бұрын

    Mharubasooparayi 😅

  • @ayyoobkhan2287
    @ayyoobkhan228726 күн бұрын

    Und

  • @user-ju8yl2jh6s
    @user-ju8yl2jh6s3 ай бұрын

    2030 thil kelkunnavarundoo

  • @rtxunix1194

    @rtxunix1194

    Ай бұрын

    Illa

  • @arjunmohandas8870
    @arjunmohandas88704 ай бұрын

    20 kolam le, enale kaznja pole

  • @vayalavlogger7
    @vayalavlogger73 ай бұрын

    1:52

  • @aliakabar
    @aliakabar3 ай бұрын

    🥰🛑😅

  • @travel__bro
    @travel__bro18 сағат бұрын

    June 02,2024, 00::00 AM

  • @minhajaju4106
    @minhajaju41062 ай бұрын

    Ị9

  • @MuhammadaliKalathingal
    @MuhammadaliKalathingal4 ай бұрын

    Ssss

  • @ansilap1826
    @ansilap18264 ай бұрын

    No

  • @roobiad2923
    @roobiad2923Ай бұрын

    meharuba meharuba puthukka penne meharuba meharuba meharuba puthukka penne meharuba pattu kotta ponnu ninne maharu meharuba ninte pakittil kannu vekkanu puthu manavalan meharuba meharuba kalli penne meharuba kanjaka poonchendinothoru muthe meharuba nale irasa poongavanathil madhu vidhuvalle hey razhia ho ho ho hey razhia hey razia meharuba meharuba puthukka penne meharuba pattu kotta ponnu ninne maharu meharuba ninte pakittil kannu vekkanu puthu manavalan manikka kalle monjathi poove chembaka mallika vasana rani karmudi vandina poorakam choodaan maruhaba manikka kalle monjathi poove chembaka mallika vasana rani karmudi vandina poorakam choodaan maruhaba nee kilu kilungana vala aniyadi then alangari nee kunukunungana thalam thattedi pavizha chingari oho ho ho hey razhia hey razia meharuba meharuba puthukka penne meharuba pattu kotta ponnu ninne maharu meharuba ninte pakittil kannu vekkanu puthu manavalan prema chithiram kothiya muthu chakara thundu chundari pennu panjara kunnile pacha karimbu nee pacha karimbu madhura pacha karimbu oo prema chithiram kothiya muthu chakara thundu chindari pennu panjara kunnile pacha karimbu nee pacha karimbu madhura pacha karimbu innu punchiri thanjana punnarakuttikku kalyana ravanu nale sathayamaranumothu rasikanorullasa naalanu hey razhia ho ho ho hey razhia hey razia meharuba meharuba kalli penne meharuba kanjaka poonchendinothoru muthe meharuba nale irasu poongavanathil madhu vidhuvalle hey razhia ho ho ho hey razhia hey razia meharuba meharuba puthukka penne meharuba pattu thotta ponnu ninne maharu meharuba ninte pakittil kannu vekkanu puthu manavalan Share

  • @muhsinatp673
    @muhsinatp67328 күн бұрын

    Kkktl😮😊 1:49 m

  • @sologaming1636
    @sologaming16365 ай бұрын

    Ente kalyan athin kattilum c d yilum ulla patt

  • @abhijithjqwe8938
    @abhijithjqwe89385 ай бұрын

    ❤❤❤❤❤

Келесі