Megha Malhar - malharile venmeghame - Najim Arshad, Damu

Ойын-сауық

my friends has done the music and my relative sung the song..... its very nice one... plz do promote if u like my friends....thanking u

Пікірлер: 892

  • @abi.cchirathodi7679
    @abi.cchirathodi76793 жыл бұрын

    ക്ലാസ്സ്‌ കഴിഞ്ഞ് വന്ന് dew drops കണ്ടിരുന്ന ആരെങ്കിലും?

  • @krishnapriyakichu4019

    @krishnapriyakichu4019

    3 жыл бұрын

    Undallo

  • @rethinrethin5370

    @rethinrethin5370

    3 жыл бұрын

    ഉണ്ട് ❤️

  • @aswinirenjith4631

    @aswinirenjith4631

    3 жыл бұрын

    S

  • @sreevidhyaprasanth812

    @sreevidhyaprasanth812

    3 жыл бұрын

    ഉണ്ട് 😊🌹

  • @jobupdateskerala2807

    @jobupdateskerala2807

    3 жыл бұрын

    Und njan kannumayirrunnu

  • @im_shiljith8584
    @im_shiljith85843 жыл бұрын

    പ്ലസ്ടു കാലം, dew drops.. സന്തോഷം മാത്രമുള്ള വൈകുന്നേരങ്ങൾ.. 🖤❤️

  • @kanmashikanmashi3367

    @kanmashikanmashi3367

    2 жыл бұрын

    Ann 4 thil nkan

  • @aadhis2013

    @aadhis2013

    2 жыл бұрын

    Yes സ്കൂൾ വിട്ട് വരുമ്പോൾ ഈ songs ഒക്കെ കേൾക്കാൻ നല്ല ഇഷ്ടം ആയിരുന്നു... ഇപ്പോ ഇത് കേൾക്കുമ്പോൾ അന്നത്തെ ഓർമ്മകൾ ആണ് മനസ്സിൽ വരുന്നത്...

  • @sonasree9308

    @sonasree9308

    2 жыл бұрын

    Nostalgia

  • @user-uy2vg9kn4s

    @user-uy2vg9kn4s

    2 жыл бұрын

    പറ്റണില്ല ശെരിക്കും ചങ്കിലെ തീയാണ് ഈ പാട്ട് 😥😥😥

  • @universelover6120

    @universelover6120

    2 жыл бұрын

    Njan 9th standerdil

  • @antonyjeromealpy
    @antonyjeromealpy4 жыл бұрын

    കൈരളി വി ചാനെലിൽ Dew drops il കണ്ടിരുന്നവർ like adi... ,,,🤩🤗

  • @shabanashameer864

    @shabanashameer864

    4 жыл бұрын

    Plus two padichondirunnappol dew drops kanan oodi varumayrunnu. Annathe alla album songsum orupad eshttayirunnu

  • @sym3293

    @sym3293

    3 жыл бұрын

    Malabari albums nashipich illandakkiii programum album fieldi eyum

  • @jeenachristy248

    @jeenachristy248

    3 жыл бұрын

    Good song

  • @anoopabhi8905

    @anoopabhi8905

    3 жыл бұрын

    unde😊

  • @PriyaPriya-fi8uf

    @PriyaPriya-fi8uf

    3 жыл бұрын

    Mazha, moham,meghamalhar,chembaka,minnale, olangalkapuram♥️♥️♥️

  • @nachusmagicland6526
    @nachusmagicland65265 ай бұрын

    2024 e song kelkkunnavar undo

  • @sanjithkumar5839

    @sanjithkumar5839

    2 ай бұрын

    Und unde...😊

  • @ArunKumar-ny2du

    @ArunKumar-ny2du

    2 ай бұрын

    Definitely

  • @manjumk2322

    @manjumk2322

    2 ай бұрын

    Y es

  • @aryanijith975

    @aryanijith975

    Ай бұрын

    2024 Ile mazhakkalath kanunnu may 26❤

  • @amcathishmathew5100

    @amcathishmathew5100

    Ай бұрын

    Und

  • @rashirashida6320
    @rashirashida63205 жыл бұрын

    ഒരിക്കലും തിരിച്ചു കിട്ടാത്ത പഴയ കാലം ഒന്നുകൂടി വന്നിരുന്നങ്കിൽ എന്ന് കൊതിച്ചു പോയി.....😰😰😰

  • @ashnajohnson3497

    @ashnajohnson3497

    3 жыл бұрын

    Rashi.... @vypin?

  • @drharipriyapm9746

    @drharipriyapm9746

    2 жыл бұрын

    Yes

  • @christyissac1863

    @christyissac1863

    2 жыл бұрын

    Memories never die

  • @archanadileep8878

    @archanadileep8878

    2 жыл бұрын

    യെസ്

  • @jamsheeddavood3518

    @jamsheeddavood3518

    Жыл бұрын

    സത്യം

  • @nekshabhadra482
    @nekshabhadra4823 жыл бұрын

    പ്രണയം മനസ്സിൽ മൊട്ടിട്ട കാലം, 15 vayassil, dewdropil kandu, innu vayass 24 ippol ee song kettappol aa പഴയ കാലം ഓർമ വരുന്നു, ഓർമ്മകൾക്ക് ndhu സുഗന്ധം ആണെന്നോ 🥰🥰🥰

  • @sreejasabu5558

    @sreejasabu5558

    Жыл бұрын

    Same ... ❤️❤️❤️

  • @akhilachu4085

    @akhilachu4085

    Жыл бұрын

    Sathyam pranayikan thonnipikunna samayangal dew drops😢

  • @vijayanr5967

    @vijayanr5967

    Жыл бұрын

    Sathyam athokke pranayathinte vere feel ayerunnu. Annonnum ore kashaya reshamayo engane ullathe onnum illaa

  • @VONODM-tp1bv

    @VONODM-tp1bv

    10 ай бұрын

    Sss

  • @VONODM-tp1bv

    @VONODM-tp1bv

    10 ай бұрын

    Pazhaya school lifee nostalgia

  • @ascreations5759
    @ascreations57593 жыл бұрын

    എന്ത് ഫീൽ ആണ് 👌🙂 ചില ഓർമ്മകൾ ഇപ്പോഴും പിൻതുടരുന്നത് പോലെ 🙂 2021 കേൾക്കുന്നവർ ഇണ്ടോ

  • @rajubhaskar1940

    @rajubhaskar1940

    2 жыл бұрын

    Yes

  • @Khalidpkd

    @Khalidpkd

    2 жыл бұрын

    2022

  • @renjithrajendran8172

    @renjithrajendran8172

    2 жыл бұрын

    Ys Some memories... never.. fade...

  • @abhijithk824
    @abhijithk8243 ай бұрын

    2024 കേൾക്കാൻ വന്നവർ 👍🏼

  • @ManchattiMassalafromKerala
    @ManchattiMassalafromKerala3 жыл бұрын

    2021😍❤️

  • @ayanaraj2305

    @ayanaraj2305

    3 жыл бұрын

    Yeahh

  • @opalzinearth

    @opalzinearth

    3 жыл бұрын

    നജീം അർഷാദ് ൻ്റെ വേറേ കിടു സോങ്ങ് കേട്ടു നോക്കൂ kzread.info/dash/bejne/fGmguY-FldmXf84.html

  • @kiirantvm
    @kiirantvm4 жыл бұрын

    Year 2020!!!!! Heard 10 yrs back...still feel the love n pain!!

  • @user-bx2ml1ms8l
    @user-bx2ml1ms8l5 жыл бұрын

    എന്താ പടച്ചോനെ ഇ song ആരും ശ്രദ്ധിക്കാതെ പോയത്

  • @midhunmadhav1828

    @midhunmadhav1828

    5 жыл бұрын

    yes

  • @jagann5756

    @jagann5756

    4 жыл бұрын

    Ejieuejsjhsgyggshsei

  • @sanasansanasana4315

    @sanasansanasana4315

    4 жыл бұрын

    ആര് പറഞ്ഞു മാഷേ.. ഇതൊക്കെ... എന്നോ.. Fvrt.. ലിസ്റ്റിൽ നമ്മൾ sett.. ആണ് 😍😍😍😍

  • @rabiyamanaf1148

    @rabiyamanaf1148

    4 жыл бұрын

    Aaru paranju Anne ee pattokke enikku ishttamayirunnu

  • @ramithnileshwar

    @ramithnileshwar

    4 жыл бұрын

    നമ്മളൊക്കെ ഉണ്ട് ശ്രദ്ധിക്കാൻ... 😁

  • @vijithak4395
    @vijithak43954 жыл бұрын

    എന്നെ സ്നേഹിച്ചവൾ പോകുമ്പോ ബാക്കി വെച്ചത് ഈ പാട്ട് മാത്രമാണ് Miss you പാർവ്വതി.. 💟

  • @tebstebs100

    @tebstebs100

    Жыл бұрын

    ഇപ്പോഴത്തെ ആള് കാണണ്ട

  • @akhilkrishnan789

    @akhilkrishnan789

    Жыл бұрын

    Sathyam❤️

  • @Myselfalex7
    @Myselfalex73 жыл бұрын

    ശെരിക്കും miss ചെയ്യുന്നു ആ കാലഘട്ടം...ഇനിയൊരിക്കലും തിരികെ കിട്ടില്ലെന്ന്‌ അറിയാം, പക്ഷെ കുഞ്ഞുങ്ങൾ വാശിപിടിക്കുന്നപോലെ, മനസ്സ് ആ കാലത്തേക്ക് പോകാൻ വാശി പിടിക്കുന്നു

  • @soniyas2630

    @soniyas2630

    3 жыл бұрын

    🙂

  • @jubysijosijo6988

    @jubysijosijo6988

    2 жыл бұрын

    Sathyam

  • @santhoshpg5121

    @santhoshpg5121

    2 жыл бұрын

    😞

  • @sanascreations4680

    @sanascreations4680

    Жыл бұрын

    Sathyam

  • @sgcutz3648

    @sgcutz3648

    Жыл бұрын

    സത്യം 😊😢

  • @hrishikesh361
    @hrishikesh3613 жыл бұрын

    ഐസ് പോലെ തോന്നുന്നു, നജീം അർഷാദിന്റെ വോയ്‌സ് 😍😍😍

  • @sunthaasunithaa3011
    @sunthaasunithaa30115 жыл бұрын

    പ്രണയം തോന്നാത്തൊരു ആളുക്കും പ്രണയം തോന്നുന്ന പാട്ടാണ് ഇത്supper

  • @purplecap8869
    @purplecap88693 жыл бұрын

    രൂപത്തെ മാത്രമല്ല. മനസിനെയും സ്നേഹിച്ചിരുന്നു എന്നവൾ. മനസിലാകാതെ പോയി.........😞

  • @remyamohan5444

    @remyamohan5444

    8 ай бұрын

    ❤അത് ഞാനാണേ 🙏🏻

  • @nithinsurya6644
    @nithinsurya66445 жыл бұрын

    ഇത് രാത്രി ഉറങ്ങുമ്പോൾ ഒന്നും കേട്ടു നോക്ക് വേറെ ഒരു ഫീൽ ആണ്...

  • @maheshmohan9302

    @maheshmohan9302

    5 жыл бұрын

    Yes

  • @user-bh1uc8wc3w

    @user-bh1uc8wc3w

    5 жыл бұрын

    സത്യം ഞാൻ ഇപ്പോഴും കേൾക്കും അത്രയ്ക്ക് ഇഷ്ഠാവാ

  • @INDIAN-ce6oo

    @INDIAN-ce6oo

    4 жыл бұрын

    എന്റെ പൊന്നളിയാ... അതൊന്നും ഓർമ്മിപ്പിക്ക്യല്ലേ... അതൊക്കെ ഒരുകാലം... കോളേജ് പഠനകാലം......😒❤️❤️❤️

  • @sanasansanasana4315

    @sanasansanasana4315

    4 жыл бұрын

    പിന്നല്ല 😍😍😍😍😍😍😍😍😍😍😍😍

  • @malluworld3534

    @malluworld3534

    4 жыл бұрын

    urangumbo engineda kelkkunanth

  • @praveenpp28
    @praveenpp284 жыл бұрын

    ഈ പാട്ട് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമാണ്...എന്റെ പ്രണയ കാലം... ആദ്യ പ്രണയം..! അനുഭവം,വിരഹം, നഷ്ടം, നിരാശ, തിരിച്ചറിവ്.....ഈ പാട്ട് കേട്ടു അവളെക്കുറിച്ച് ഓർത്തു ഞാൻ നെയ്ത കിനാവുകൾ.... മറക്കാനാവില്ല ഒരിക്കലും...നജീബിക്കാ 😍😍

  • @archanadileep8878

    @archanadileep8878

    2 жыл бұрын

  • @ibin1697

    @ibin1697

    16 күн бұрын

    Comedy

  • @anandusabari8556
    @anandusabari8556 Жыл бұрын

    വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ പാട്ട് തരുന്ന ആത്മഅനുഭൂതി പറഞ്ഞു അറിയിക്കാൻ പറ്റാത്തതാണ്.... My all time favorite ❤️

  • @user-ql1wl3rz6o
    @user-ql1wl3rz6o5 ай бұрын

    ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല കാലം. ഒരുപാട് വിങ്ങൽ ആയി പോകുന്നു. 😢😢😢😢

  • @jishamohanan6977
    @jishamohanan69775 жыл бұрын

    ഒരു തുള്ളി മഴയായി എന്നെ നീ തഴുകുമ്പോള് നീയെന്റെ ജീവനില് താളമായി മാറുകില്ലേ

  • @sarfrazs6391

    @sarfrazs6391

    4 жыл бұрын

    Hi

  • @legendarynoob6732

    @legendarynoob6732

    3 жыл бұрын

    നീയെന്റെ ജീവനായി മാറിയതാണ് ഇന്ന് നിന്റെ ഉദരത്തിൽ തുടിക്കുന്ന ജീവൻ

  • @opalzinearth

    @opalzinearth

    3 жыл бұрын

    നജീം അർഷാദ് ൻ്റെ വേറേ കിടു സോങ്ങ് കേട്ടു നോക്കൂ kzread.info/dash/bejne/fGmguY-FldmXf84.html

  • @semeernasar7625

    @semeernasar7625

    3 жыл бұрын

    😍🎊🎊🎊

  • @semeernasar7625

    @semeernasar7625

    3 жыл бұрын

    😍

  • @rishidillu7137
    @rishidillu71375 жыл бұрын

    വരികൾ ഒരു രക്ഷയുമില്ല spr ആയണു

  • @MuhammadAnwar-bw1tw
    @MuhammadAnwar-bw1tw4 жыл бұрын

    6 വർഷം മുമ്പ്.. ഒരു കംപ്യൂട്ടർ ക്ലാസ്സിൽ വച്ചു എന്റെ loverne ആദ്യയിട്ടു കേൾപ്പിച്ചു കൊടുത്ത പാട്ടാണ്.. !! 🤭🖤💔

  • @arunimasivadas325

    @arunimasivadas325

    3 жыл бұрын

    Lover aayi ippo wife aayo😍

  • @MuhammadAnwar-bw1tw

    @MuhammadAnwar-bw1tw

    3 жыл бұрын

    @@arunimasivadas325 noo.. kamukiyum illa kalayanavum kazhinjittillaa.... 😄 Vtl nirbandhikkunnd ..😜😂😂

  • @arunimasivadas325

    @arunimasivadas325

    3 жыл бұрын

    @@MuhammadAnwar-bw1tw ok success aavatte

  • @MuhammadAnwar-bw1tw

    @MuhammadAnwar-bw1tw

    3 жыл бұрын

    @@arunimasivadas325 sharikum njnalla vtlninn nirbandhikkua..😜😆🙊

  • @bushrata4518

    @bushrata4518

    3 жыл бұрын

    @@MuhammadAnwar-bw1tw mm ..aykkotte

  • @akhilmylakkadu
    @akhilmylakkadu5 жыл бұрын

    2019 മഴ - പഠന കാലം - ബസ് റ്റോപ്പ് - അവൾ - ഓർമ്മകൾ 😔

  • @mallufishing4634

    @mallufishing4634

    4 жыл бұрын

    Yes

  • @santhoshpg5121

    @santhoshpg5121

    3 жыл бұрын

    Feeling nostu

  • @Rahul-sc6ye

    @Rahul-sc6ye

    3 жыл бұрын

    Exactly 🥰

  • @mayboy5564

    @mayboy5564

    3 жыл бұрын

    Sathyam

  • @damoodamoo
    @damoodamoo13 жыл бұрын

    thanks a lot for the nice comments friends.. Regards damodar(music director - meghamalhar)

  • @meghnamohan1778

    @meghnamohan1778

    6 жыл бұрын

    damoodamoo

  • @jobyphilip263

    @jobyphilip263

    4 жыл бұрын

    Super super super music

  • @chithrasyam1826

    @chithrasyam1826

    4 жыл бұрын

    Superb😍😍😍😍😍

  • @russellm3702

    @russellm3702

    3 жыл бұрын

    You are a legend

  • @ajums3168

    @ajums3168

    2 жыл бұрын

    😍

  • @ABINSIBY90
    @ABINSIBY903 жыл бұрын

    വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു.. നജിം ഇർഷാദ് അനുഗ്രഹീത ശബ്ദത്തിൻ ഉടമ.

  • @alameen1412
    @alameen14123 жыл бұрын

    ഒരിക്കലും മറക്കാൻ കഴിയാത്ത കുറെ നല്ല പഴയ ഓർമകൾ ♥

  • @akhilaraj9574
    @akhilaraj95743 жыл бұрын

    Class കഴിഞ്ഞാൽ 5മണിയാവാൻ കാത്തിരിപ്പ് ആണ്🤗. Dew drops naayi😍. അതിലെ ലക്ഷ്മി നക്ഷത്ര, സോജ..🤩. പിന്നെ favrit songs വസന്തം പോലെ.., മൽഹാറിലെ.., ഓർമക്കായി ഇനിയൊരു.... 😘😘😘. ഒരുപാട് miss ചെയ്യുന്നു ആ നാളുകൾ 😒

  • @jamsheeddavood3518

    @jamsheeddavood3518

    Жыл бұрын

    ഇനി വരില്ലല്ലോ😥

  • @akhilaraj9574

    @akhilaraj9574

    Жыл бұрын

    @@jamsheeddavood3518 😊mm

  • @jamsheeddavood3518

    @jamsheeddavood3518

    Жыл бұрын

    😔

  • @rahulrkrishnan7819
    @rahulrkrishnan78192 жыл бұрын

    2010 അന്ന് ഡിഗ്രി ക്കു പഠിക്കുമ്പോൾ അവളോട്‌ അന്ന് എന്റെ സ്നേഹം തുറന്നു പറഞ്ഞു. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആയ്യിരുന്നു അവൾ. എന്റെ ഇഷ്‌.ടം പറഞ്ഞു കഴിഞ്ഞു അവള് എന്നെ കുറേ വഴക്ക് പറഞ്ഞു ഞാൻ കുറേ പുറകെ നടന്നുഅവളുടെ. ഇടക്ക് എന്റെ ഇഷ്‌ടം ഞാൻ അവളോട്‌ തുറന്നു പറഞ്ഞപ്പോൾ ഞങ്ങളുടെ സുഹൃത്ബന്ധം തകർന്നു. പിന്നെ അവള് എന്നോട് മിണ്ടിയിട്ടില്ല.അന്ന് ഈ പാട്ടുകേൾക്കുമ്പോൾ ഒരുപാടു വിഷമം ആകും ഇന്നും 12 കൊല്ലങ്ങൾക്കും ശേഷവും. Miss you

  • @shakeebafaheem1153
    @shakeebafaheem11534 жыл бұрын

    ഒരു തുള്ളി മഴയായ് എന്നെ നീ തഴുകുമ്പോൾ നീയെന്റെ ജീവനിൽ താളമായ് മാറുകില്ലേ...❤️❤️ . . Still Loving😘 2020

  • @abubakr5490

    @abubakr5490

    3 жыл бұрын

    2021 now✌️❤️

  • @sudheeshks1512
    @sudheeshks15126 жыл бұрын

    Song ennokke paranjal ithane nthoru feel aanu. 😍

  • @itzmeeveenarockzz6347

    @itzmeeveenarockzz6347

    5 жыл бұрын

    Athe

  • @kukkukukkoos5847
    @kukkukukkoos58475 жыл бұрын

    Status കണ്ടിട്ട് വന്നതാ. കിടിലൻ പാട്ട് ❤️❤️❤️ ഒരുപാട് ഇഷ്ടമായി ❤️ പാട്ടും അതിലുള്ള വരികളും❤️❤️ നജീം അർഷാദ് ❤️❤️🤝🤝 02/08/2019

  • @suryasurendran2554
    @suryasurendran25544 жыл бұрын

    ഞങ്ങളുടെ ടീനേജ് ഓര്മവരുന്നു..

  • @semeernasar7625

    @semeernasar7625

    3 жыл бұрын

    😍

  • @santomathewstephen5486
    @santomathewstephen54866 жыл бұрын

    മല്ഹാറിലെ വെണ്മേഘമേ വെണ്തൂവലഴകായി പെയ്തുവോ നീ മണിമുത്തുകള് നീ കോര്ത്തുവോ, മഴവില്ലിന്നഴകായി നീ ((മല്ഹാറിലെ വെണ്മേഘമേ മഞ്ഞോലുമഴകായി പെയ്തുവോ നീ മണിമുത്തുകള് നീ കോര്ത്തുവോ, മഴവില്ലിന്നഴകായി നീ)) അങ്ങകലെ നിന്നും മൂളിയെത്തും- നിന്റെ പ്രണയമരുളുന്നോരു ദേവരാഗം ഒരു മാത്ര കേള്ക്കുവാന് കാതോര്ത്തു- പ്രേമത്തിന് ആഴമറിയുന്നൊരു ഹൃദയമന്ത്രം ഒരു കുളിര്കാറ്റായി നിന്നെ ഞാന് പുണരുമ്പോള് നീയെന്നില് മഴയായി, ഈണമായി മാറുകില്ലേ ((മല്ഹാറിലെ വെണ്മേഘമേ മഞ്ഞോലുമഴകായി പെയ്തുവോ നീ മണിമുത്തുകള് നീ കോര്ത്തുവോ, മഴവില്ലിന്നഴകായി നീ)) മേഘം മറഞ്ഞൊരു ആകാശകൂട്ടിലെ വേഴാമ്പലായി മനം കേണിടുന്നു പകലിനെ കാണുവാന് കൊതിയായി രാവിനും മധുരമാം സ്നേഹത്തിലലിയുവാനായി ഒരു തുള്ളി മഴയായി എന്നെ നീ തഴുകുമ്പോള് നീയെന്റെ ജീവനില് താളമായി മാറുകില്ലേ

  • @ambilyks5828

    @ambilyks5828

    6 жыл бұрын

    thanks for this full lyrics

  • @bibinpvalpy

    @bibinpvalpy

    5 жыл бұрын

    താങ്ക്സ് ഞാനിതു തപ്പി നടക്കുക ആയിരുന്നു

  • @suryasugunan7482

    @suryasugunan7482

    3 жыл бұрын

    Thanks

  • @thaznihameed7442

    @thaznihameed7442

    Жыл бұрын

    Thank u

  • @soumyasujith1719
    @soumyasujith17193 жыл бұрын

    ഇതിന്റെ ഫീൽ അറിയണമെങ്കിൽ രാത്രി ഹെഡ് ഫോൺ വെച്ച് കേൾക്കണം 💕💕💕 my fvt song 💕💕💕💕💕

  • @sreekuttysree3233

    @sreekuttysree3233

    Жыл бұрын

    Yes

  • @ibin1697

    @ibin1697

    16 күн бұрын

    Head phone vechu kettu feel kittiyilla verenthenkilum idea

  • @kunchusworld455
    @kunchusworld455Ай бұрын

    ഇതുപോലെ എത്ര പാട്ടുകളാണ് മനസ്സിനെ കുളിരണിയിച്ചു കടന്നുപോയത് ഇന്നും കേൾക്കുമ്പോൾ മനസ്സിൽ മഞ്ഞ് വീഴുന്ന സുഖം. പല ഓർമകൾക്കും ജീവൻ വച്ച് മുന്നിലേക്ക് വരുന്നു..

  • @vishnupriyareji6388
    @vishnupriyareji63886 жыл бұрын

    Voice... Oru rekshyum illlattoo.... Suprbb.... amazing.....

  • @sanasansanasana4315

    @sanasansanasana4315

    4 жыл бұрын

    നജീം അർഷാദ് 😍😍😍😍😍😍😍😍😍

  • @sankarins8201
    @sankarins82012 жыл бұрын

    ഓർമകൾക്കെന്തു സുഗന്ധം... Najim♥️ ഒടുക്കത്തെ nostu സ്കൂൾ ഡേയ്‌സ്..... ഒരിക്കലും മറക്കാനാവാത്ത വൈകുന്നേരങ്ങൾ

  • @aswinc2722
    @aswinc2722 Жыл бұрын

    അതൊക്കെ ഒരു കാലം സത്യസന്ധമായ പ്രണയങ്ങൾ സഹിക്കാൻ പറ്റാത്ത വിരഹങ്ങൾ 😢😢😢 അങ്ങനെ അങ്ങനെ ആ കാലം😢😢😢😢

  • @zakariyaafseera333
    @zakariyaafseera3334 жыл бұрын

    മഴ നനഞ്ഞു കൊണ്ട് ബൈക്കിൽ ഈ പാട്ട് കേട്ടു കൊണ്ട് പോവുന്ന സുഖം wow വേറെ ലെവൽ ആയിരിക്കും നൊസ്റ്റാൾജിയ ഹെവി 😘😘😘😘

  • @akhiroopraj6850
    @akhiroopraj68509 ай бұрын

    ഓർമ്മകൾ ഇടക്ക് ട്രൗസറിട്ട് ഓടും ദാ ഇവിടെ എത്തി മൗനമായി മിഴിച്ചു നിൽക്കും , പ്ലസ് ടു ❤ 2012

  • @krizz_vlogz_9629
    @krizz_vlogz_9629 Жыл бұрын

    ഓരോ കാലഘട്ടത്തെ ഓർത്തെടുക്കാൻ പാട്ടുകൾ തന്നെ പെർഫെക്ട്

  • @jamsheerpullangadathe3060
    @jamsheerpullangadathe30602 жыл бұрын

    ക്യാമറ കോറിയോഗ്രാഫി അടിപൊളി ആണ് , മണിരത്നം song പോലെ feel ചെയ്യുന്നു ...👍❤️

  • @mubeenaajish8319
    @mubeenaajish83192 жыл бұрын

    അയ്യോ സ്റ്റാറ്റസ് കണ്ടു തപ്പി വന്ന ഞാൻ

  • @JithinlalJithu
    @JithinlalJithu2 жыл бұрын

    "Dew drops" അതൊരു മഞ്ഞ് തുള്ളി തന്നെ ആയിരുന്നു പ്രണയത്തിന്റെ നനുത്ത ഓർമ്മകൾ ഹ്രദയത്തിലേക്ക് കുളിർ മഴ പോലെ പെയിതിറങ്ങിയ ഓർമകളുടെ മഞ്ഞു കാലത്തെ ഒരു കൊച്ചു മഞ്ഞ് തുള്ളി ...!!!

  • @manurajp8024
    @manurajp80244 жыл бұрын

    Ellam marannennu bhaavikumpozhum,orotta paatu mathi,onnum marannittilla ennormipikkaan.ath pranayathinte magic aano,atho sangeethathinteyo....

  • @shahulhameed8817

    @shahulhameed8817

    3 жыл бұрын

    Ethra sathyamaaaaan.....

  • @im.krish.
    @im.krish.2 жыл бұрын

    2012 പത്താം ക്ലാസ്സ്‌ കാലഘട്ടം🍂പ്രേമം കത്തിനിൽക്കുന്ന ടൈം 😍 അവളെ കണ്ട് വൈകുന്നേരം വീട്ടിലേയ്ക് ഓടും DewDrops കാണാൻ വേണ്ടി...Whatsup ഒന്നും ഇല്ലായിരുന്നതുകൊണ്ട് കാത്തിരിപ്പിനും ഒരുപാട് സുഖം ഉണ്ടായിരുന്നു ♥️

  • @anjanaramakrishnan2215

    @anjanaramakrishnan2215

    2 жыл бұрын

    Ayyo njaghalum aghane ayrunnu 2013 arnnu 10th school kazhinju next day aavanulla kaathiripou hoo appozhoke ake ulla samadhanam ighane ulla songs arnnu

  • @nitrox_killer46
    @nitrox_killer462 жыл бұрын

    എന്റെ പ്രണയം തുടങ്ങിയ കാലത്തെ song. 8 ക്ലാസ്സ്‌ പഠിക്കുമ്പോൾ . 13 വർഷം ആയി ഇന്നും ഞാനും അവളും പ്രണയിക്കുന്നു ഇപ്പോൾ ഈ song കേൾക്കുമ്പോൾ വേറെ feel ആണ്, ❣️

  • @nunuamal7448

    @nunuamal7448

    2 жыл бұрын

    💜💜💜

  • @Abhi-iv9pp
    @Abhi-iv9pp5 жыл бұрын

    എവിടെ ഒക്കെ ഒന്നു സ്പർശിച്ചു ... അതു ചിലപ്പോ എവിടെ ഒക്കെ ഞാൻ കരുതി വച്ചാ എന്റെ പ്രണയത്തെ ❤️ ആയിരുന്നു അടുത്ത ജന്മം ഒരു മഴയായി എക്കിലും നിന്റെ അരികിൽ വന്നു ഇരുന്നെക്കിൽ പെണ്ണെ

  • @athirakukku7252

    @athirakukku7252

    4 жыл бұрын

    Abhijith A kurup ohhh super!!

  • @nithyaraj2146

    @nithyaraj2146

    4 жыл бұрын

    Athinu sadikkatte

  • @lindajames8974

    @lindajames8974

    3 жыл бұрын

    🥰

  • @heartstonehunter2303
    @heartstonehunter2303 Жыл бұрын

    സൗന്ദര്യം അല്ല സ്നേഹത്തിന്റെ അടിസ്ഥാനം 😊 മനസ്സിലെ ശുദ്ധിയും നൽകുന്ന സാമീപ്യവും ആണ് 😊❤️💔💔നജീം ക്കാ പൊളി ഫീൽ ❤️❤️❤️

  • @ajithk7868
    @ajithk78682 жыл бұрын

    എന്തൊരു പാട്ട് ആണ്. എന്താ music. Pine ഇങ്ങേർടെ ശബ്‌ദം. ഒരു മഞ്ഞു കാലം കഴിഞ്ഞ പോലെ മനസിൽ ഒരു കുളിരും. എന്തൊക്കയോ നഷ്ടപ്പെട്ട പോലെ ഒരു തോന്നൽ 😔😔. School days. ❤️❤️❤️

  • @VascoxEdits

    @VascoxEdits

    2 жыл бұрын

    💫

  • @muhammednasim3514
    @muhammednasim3514 Жыл бұрын

    Mist n dewdrops....athre sundaramayrunnu aa kalam .....

  • @remyamenon6963
    @remyamenon69634 жыл бұрын

    Anyone hearing in 2020

  • @anandhuchirakkara5840
    @anandhuchirakkara58403 жыл бұрын

    അത്ര സ്നേഹിച്ചു എന്നിട്ടും ഒന്നും പറയാതെ ആ പരനാറിച്ചി തേച്ചിട്ട് പോയപ്പോൾ ആകെ ഒരു സമാധാനം മനസ്സിൽ തന്ന പാട്ട് ❤❤

  • @ggnair143
    @ggnair1434 жыл бұрын

    ♥️🥰 ഇപ്പോഴും കിടക്കുമ്പോൾ ഈ പാട്ടു കേട്ടെ കിടക്കുള്ളു... അത്ര ഇഷ്ടമാണ് ഈ പാട്ടിനോടും പാട്ടിന്റെ വരികളോടും😍😘

  • @navyanavya1773
    @navyanavya17736 жыл бұрын

    Nice voice Najim chetta😀😀😀

  • @hridhyalokanath3991
    @hridhyalokanath39915 жыл бұрын

    Nostalgia ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤✋❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bhanugrk802
    @bhanugrk8028 жыл бұрын

    very nice song...this song is a sweet memory to me. actually I don't know this song.I heard from my friends voice. she sang for me.I loved it...

  • @anjusruthilammu9604
    @anjusruthilammu96042 жыл бұрын

    90 num 2k deyum.. Idayil ulla swrgam.... 😇😇😇

  • @antonyjeromealpy
    @antonyjeromealpy Жыл бұрын

    ആരേലും ഉണ്ടോ ഇപ്പോഴും ഇതൊക്കെ കേൾക്കാൻ 2023.. സ്കൂൾ വിട്ടു മിസ്‌റ്റും ഡ്യൂ ഡ്രോപ്‌സും ഒക്കെ കാണാൻ വന്നിരുന്നു ആ കാലഘട്ടത്തെ ഓർത്തു പോകുന്നു.

  • @Vpr2255

    @Vpr2255

    Жыл бұрын

    Coz ipo albums ila

  • @nifnashannifu6026
    @nifnashannifu60262 жыл бұрын

    90s kids dewdrops 😍🥰

  • @amrithamp2237
    @amrithamp2237 Жыл бұрын

    പഴയ കാലം ഓർമ വരുന്നു...പക്ഷേ ഇന്ന് ആലോചിക്കുമ്പോൾ മുഖം പൊള്ളി പോയി എന്നത് കൊണ്ട് രണ്ട് പേരും പിരിയണം എന്നുണ്ടോ...ഒരുമിച്ച് ജീവിക്കാമല്ലോ..!

  • @Realangel988
    @Realangel988 Жыл бұрын

    മനസ്സിൽ ഒരു ഭാരം പോലെ തോന്നും ഇനി ആ കാലം തിരിച്ചു വരില്ലല്ലോ എന്ന് ഓർക്കുമ്പോ. 😭😭😭

  • @shreeharshan8251
    @shreeharshan82514 жыл бұрын

    നജിം അർഷാദ് അദ്ദേഹത്തിന്റെ സൗണ്ട് ആണ് ഈ പാട്ടിന്റെ highlight...... ഓർമ്മകൾ വർഷങ്ങൾക്കു പിറകിലേക്ക് സഞ്ചരിക്കുന്നു....

  • @abhijithsanthosh3681
    @abhijithsanthosh36812 жыл бұрын

    Dew drops......"മനസിൽ തൊടുന്ന മെലഡീസ്" വൈകുനേരങ്ങൾ മനോഹര്മാക്കിയ പ്രോഗ്രം

  • @jinnummaalakayum6235
    @jinnummaalakayum62353 жыл бұрын

    Feelings എന്തെന്ന് മനസ്സിലാക്കി തന്ന ഒരു സോങ്ങ്. വർഷങ്ങൾ കഴിഞ്ഞുപോയാലും മായാതെ മനസ്സിലെ ഓർമ്മകൾ❤️

  • @anjanamohan9692
    @anjanamohan96923 жыл бұрын

    Mazha peyyumpol ee song orma varunnavar undo?🤗

  • @archanadileep8878
    @archanadileep88782 жыл бұрын

    എന്നോ നഷ്ട മായ ആ സ്കൂൾ കലാം ഓർമ വന്നു

  • @sivaa9601
    @sivaa96013 жыл бұрын

    മഴയുടെ കുളിർമയുള്ള ഗാനം ❤❤❤

  • @aadisarath
    @aadisarath4 жыл бұрын

    മഴയെന്നും നമ്മളെ പലതും ഓർമിപ്പിക്കും....... beautiful song❤️❤️❤️❤️

  • @Nithinkaripool
    @Nithinkaripool Жыл бұрын

    ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടം 😞😞

  • @georgetomasofflicial
    @georgetomasofflicial8 жыл бұрын

    Simply superb..... no words..... expecting more and more works from you people :)

  • @athiraa1907
    @athiraa19072 жыл бұрын

    ദൈവമേ എന്റെ സ്കൂൾ ജീവിതം... ഓർക്കുബോൾ മനസിൽ ഒരു വിങ്ങൽ ആണ്

  • @renjithmohan6680
    @renjithmohan66805 жыл бұрын

    My favt song ente sister um najim ikkayum enjoy cheith abhinayicha video aalbum lovely song

  • @aparnapulleri9557
    @aparnapulleri95575 жыл бұрын

    2019 still giving fresh feeling

  • @adasv

    @adasv

    4 жыл бұрын

    Oru kalthintae kozhinju veena ormakala ee paat....ipolthae generation aaa feelonum keetula..namdae cherupathil dew drops I'll varunathum katheerikum...ahtokae oru kalam. This song is very nostu

  • @sanojsakhaf2007
    @sanojsakhaf200713 жыл бұрын

    beautiful song.....but a heart breaking ending,excellent singing by najim

  • @neenu1128
    @neenu1128 Жыл бұрын

    2023🥰🥰🥰🥰🥰🥰🥰ഇപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആൽബം സോങ്‌സ് ൽ ഒന്ന് 90s 😊

  • @antonyjeromealpy

    @antonyjeromealpy

    Жыл бұрын

    golden 90's 🤗

  • @saraths2561
    @saraths25616 жыл бұрын

    Last le ah bgm ohhhhhhhh !!!!!raksha illeiiuu

  • @INDIAN-ce6oo
    @INDIAN-ce6oo4 жыл бұрын

    കോളേജ് പഠനകാലം ഓർമ്മവരണു. രാത്രികേൾക്കുവാൻ എന്തൊരു സുഖമാണ്😍❤️ നല്ല വരികൾ😍,നല്ല ചിത്രീകരണം😍,ആലാപനം😍 സംഗീതം അപാരം..... ഹമീർകല്യാണി രാഗത്തിന്റെ മായാജാലം.......👌😍😍😍❤️

  • @archanavdevan8624

    @archanavdevan8624

    4 жыл бұрын

    Still loves this song

  • @minurnair3323
    @minurnair33233 жыл бұрын

    One of my favourite album song....nalla romantic ayitulla paatu....lyrics and tune ....adipoli.....

  • @rabeeshradhakrishnan5229
    @rabeeshradhakrishnan522911 жыл бұрын

    superb music... great composing by the music director! singing and visuals also super

  • @VYSHAK1071
    @VYSHAK107113 жыл бұрын

    NAJIM...U THE ONE ONLY CAN DO IT...MIND BLOWING SINGING......

  • @arunkrishnan7854
    @arunkrishnan7854 Жыл бұрын

    What a feel good song.... Evergreen hit by najeem bro... 👏👏😍😍

  • @sharmilak9911
    @sharmilak99118 жыл бұрын

    What a romantic song..Great composition ....

  • @beenudeepu3806
    @beenudeepu3806 Жыл бұрын

    Dewdrops, mist ഒക്കെ മിസ് ചെയ്യുന്നവർ ഉണ്ടോ? അതൊക്കെ ഒരു കാലം alle😔

  • @subhabahuleyan305
    @subhabahuleyan305 Жыл бұрын

    Dew drops...🥰💞

  • @chinjugreeshma7899
    @chinjugreeshma78994 жыл бұрын

    10 years ayi E album erangyitte ene vishasikan patyunila heart touching song 😍😍😘😘

  • @paaru486
    @paaru4864 жыл бұрын

    Btfl song.... His voice...😍najim...😍

  • @NithinChandrankv
    @NithinChandrankv13 жыл бұрын

    superb song.. Excelent singing by najeem.. And superb music u done a great job damodar ji... :-)

  • @taetae9141
    @taetae9141 Жыл бұрын

    I used to watch this on kairali we and acv jukebox 🥺 after all these years it's still fresh as it was before.... Najim and his soulful singing 💜 🫂

  • @aparnasuresh9174
    @aparnasuresh9174 Жыл бұрын

    Dew drops വീണ്ടും വന്നിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നവരുണ്ടോ??

  • @antonyjeromealpy

    @antonyjeromealpy

    Жыл бұрын

    dew drops mathramalla ente school lifeum thirichu vannirunengil ennu agrahichu pogunnu.. golden 90's !!

  • @akhilvg4451
    @akhilvg44515 жыл бұрын

    Entha feel...oru rekshayum illa...😍😍😍😘😘😘❤❤❤❤

  • @avein666
    @avein66613 жыл бұрын

    ya ya its gud when i heard it i felt dat i hav fal in lov wid som 1 ............ gud nice song !!!!

  • @nikhileshdevv9995
    @nikhileshdevv99953 жыл бұрын

    ഡ്യു ഡ്രോപ്പ്സിന്റെ കടുത്ത ആരാധകനിൽ ഒരാൾ ആകാൻ ഈ പാട്ടും ഒരു കാരണക്കാരൻ ആണ്

  • @adwaithkk8674
    @adwaithkk86745 жыл бұрын

    Great voice n great feel song.... Superr

  • @nidhinsivaraman
    @nidhinsivaraman3 ай бұрын

    എന്റെ നജീമേ 13 വർഷം 🫂 ഇപ്പോഴും എന്ത് രസാണു കേക്കാൻ 2:07

  • @amruthasuresh9359
    @amruthasuresh93593 жыл бұрын

    ❤️ just amazing ❤️

  • @sumeshunni8924
    @sumeshunni89242 жыл бұрын

    This song often heard. Every line of this song is like a drop of snow falling on the heart. A beautiful album song beautiful sung💞💞💞💞💞💞💞💞💞

  • @aiswaryalechu3768
    @aiswaryalechu37685 жыл бұрын

    Kingg of feeeeeeel..NAJIM ARSHAD😘😘😘😘😘😘😘😘😘😘😘

  • @Shabnaz20
    @Shabnaz2012 жыл бұрын

    My favourite song by favourite singer najim. najim ROCKS!

Келесі