No video

MECHANIC REVIEW ABOUT VOLKSWAGEN CARS |-Part 2 | AUTOSVLOG

For more details please contact:GREENLINE AUTOS KOTTAYAM
CONTACT-Bibish skoda-+919846596426
Workshop location:Green Line Autos
Water Supply Road, Nattassery, Kottayam, Kerala 686006
098465 96426
maps.app.goo.g...
COMMON PROBLEMS IN POLO VENTO AMEO
HOW TO CARE VOLKSWAGEN CARS
Facebook
/ autosvlog
Instagram
/ autos_vlog
Channel
/ @autosvlog
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their "Terms of Service" before engaging in any business or uploading any information
TEAM AUTOS VLOG
#best_German_car_workshop

Пікірлер: 449

  • @AutosVlog
    @AutosVlog5 жыл бұрын

    ഈ ഒരു വീഡിയോ ഒരിക്കലും volkswagen കാറുകളെ കുറ്റം പറയുക അല്ല ജർമൻ കാറുകൾ ഇന്ത്യയിൽ ഇറങ്ങിയത് എപ്പോഴും നല്ല പെർഫോമൻസ് കാറുകൾ ആണ്. ഈ വിഡിയോയിൽ ഒരിക്കലും അവരെ ഡീഗ്രേഡ് ചെയ്യുക അല്ല Volkswagen കാറുകളിൽ വന്നിട്ട് ഉള്ള complaints മാത്രമാണ് ഇവയൊക്കെ ഇത് ചിലപ്പോൾ പല കാരണങ്ങൾ കൊണ്ടു വരാം correct ആയിട്ട് ഉള്ള സർവീസ് ചെയ്യാത്തത് കൊണ്ട് അങ്ങനെ നിരവധി കാര്യങ്ങൾ കൊണ്ട് വരാം എന്നാൽ പുതിയ വണ്ടികളിൽ ഈ പ്രശ്നങ്ങൾ കുറവാണു performance കാറുകളാണ് എപ്പോഴും volkswagen ഇറക്കുന്നത് appol അതിനോട് അനുബന്ധിച്ചു ഉള്ള ചെറിയ പ്രശ്നങ്ങൾ എല്ലാ വണ്ടി പോലെ ഇതിനും വരാം എന്നെ ഈ വീഡിയോ കൂടി ഉദേശിച്ചത് ഒരിക്കലും ഈ വീഡിയോ volkswagen വണ്ടികളെ കുറ്റം പറഞ്ഞു താത്തി കെട്ടുകയല്ല Volkswagen is one of my best car

  • @dr.nidhinsarath3361

    @dr.nidhinsarath3361

    5 жыл бұрын

    Vishnu Kodoor You are right. But anyone who is a prospective buyer for VAG car will definitely drop the plan if he/she sees this video. The only drawback about these cars are poor service centre and the attitude of service staff. If we have an efficient after sales service management and well trained technicians, then these vehicles will be in a different league altogether.

  • @latheeshkumarp192

    @latheeshkumarp192

    5 жыл бұрын

    Vw ഉപയോഗിക്കുന്ന എല്ലാ കസ്റ്റമേഴ്സിനും ഇനി വാങ്ങാൻ ഇരിക്കുന്നവർക്കും വളരെ പ്രയോചനമാർന്ന ഒരു വീഡിയോ ആണ് ഇത്..പോളോ suspension പ്രോബ്ലം ഫേസ് ചെയ്യുന്ന ആളാണ് ഞാനും... vw ഷോറൂം അല്ലാതെ മറ്റൊരു authorised ഷോറൂം അന്വേഷിച്ചു നടക്കുകയായിരുന്നു... നല്ല ഷോറൂമുകളുടെയും സെർവിസിന്റെയും അപര്യാപ്തതയും പാർട്സ് cost ഉം ഒരു പ്രധാന പോരായ്മ ആണ് vw... but ഒരിക്കലും ഈ കമ്പനി യോ ഇവരുടെ പ്രോഡക്ടസോ മോശമല്ല... ഇത് പോലുള്ള ഉപകാരപ്രധമായ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... ഈ വർക്ഷോപ് ഡീറ്റെയിൽസ് contact നമ്പർ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

  • @j.fernandez

    @j.fernandez

    5 жыл бұрын

    Vishnu Kodoor very well said this video was very informative even though you didn't posted the second part as promised on time 😅

  • @josephthachil254

    @josephthachil254

    5 жыл бұрын

    Where is this workshop. What’s the contact number.

  • @akashkrishna3482

    @akashkrishna3482

    5 жыл бұрын

    Leaham ulupp

  • @AutosVlog
    @AutosVlog5 жыл бұрын

    For more details please contact:GREENLINE AUTOS KOTTAYAM CONTACT-Bibish skoda-+919846596426 Workshop location:Green Line Autos Water Supply Road, Nattassery, Kottayam, Kerala 686006 098465 96426 maps.app.goo.gl/pP5Zk6K4vgbzouHR8

  • @vipin64145

    @vipin64145

    5 жыл бұрын

    Suggest me Which is the best engine oil for polo Diesel?How much it costs around.?

  • @j.fernandez

    @j.fernandez

    5 жыл бұрын

    Very poor audio not audible 😢

  • @libinkgeorge97

    @libinkgeorge97

    5 жыл бұрын

    Cheta engine Rep chyyuvo

  • @welovebooksandtravel5274
    @welovebooksandtravel52745 жыл бұрын

    ചുരുക്കത്തിൽ നമ്മുടെ 800 മതി എത്ര കാലം വേണമെങ്കിലും ഓടിക്കോളും ഇതിന്റെ സെൻസർ മാറുന്ന കാശിന് അതിന്റെ എൻജിൻ പണിയാം

  • @AutosVlog

    @AutosVlog

    5 жыл бұрын

    Ha പെർഫോമൻസ് car അല്ലെ അതുകൊണ്ട് ഇത്തിരി costly ആണ് എല്ലാം

  • @iamproudtobeindian77

    @iamproudtobeindian77

    5 жыл бұрын

    Garman😂

  • @TheAnoopmr2001

    @TheAnoopmr2001

    5 жыл бұрын

    @@AutosVlog German ഇല്ലയോ... Da..

  • @sreejithkumarp6358

    @sreejithkumarp6358

    5 жыл бұрын

    Best

  • @siangetz8808

    @siangetz8808

    5 жыл бұрын

    But no build quality.... You won't be as safe as when you are inside a Volkswagen... Built like a tank 💪💪💪

  • @kuuuk3
    @kuuuk35 жыл бұрын

    I service my Skoda there; responsible staff, reasonable rates and good work.. recommended

  • @raavananraavanan8211

    @raavananraavanan8211

    3 жыл бұрын

    Bro avarude contact number taramo

  • @raavananraavanan8211

    @raavananraavanan8211

    3 жыл бұрын

    Service center name and place

  • @kuuuk3

    @kuuuk3

    3 жыл бұрын

    00 91 98465 96426

  • @texaasarabia1443
    @texaasarabia14435 жыл бұрын

    Owning Vento diesel automatic highline 2016.. the best performing car stebility and power vere level bro... You will fall in love with its performance sure.. Absolutely maintance cost is higher than other cars its a truth but VW is VW

  • @AutosVlog

    @AutosVlog

    5 жыл бұрын

    ♥️volkswagen 👍👍💪

  • @patirapran5343

    @patirapran5343

    5 жыл бұрын

    Try verna 1.6 diesel for performance..

  • @texaasarabia1443

    @texaasarabia1443

    5 жыл бұрын

    @@patirapran5343DSG available?

  • @patirapran5343

    @patirapran5343

    5 жыл бұрын

    @@texaasarabia1443 no dsg. try manual.. havent driven verna automatic and i heard automatic is not good for old models.. i drive skoda rapid automatic and verna 1.6 diesel manual.. eventhough you dont feel that immediate push in verna.. it is faster and and has a linear acceleration.. very less engine noice and vibration.. rapid feels under steered.. but everything in rapid feels better quality.. like door closing feel.. steering wrap feel etc.. verna feels very cheap especialy the door closing sound... but its good to control and has better acceleration.. but need to get that tiny feedback from steering which comes by experience..

  • @texaasarabia1443

    @texaasarabia1443

    5 жыл бұрын

    @@patirapran5343 OK...

  • @nikhilraghav1900
    @nikhilraghav19005 жыл бұрын

    ഞാൻ ഒരു 6 മാസത്തോളം ആയി New Polo 1.0 Highline Plus ഉപയോഗിച്ച് വരുന്നു... വണ്ടിയിൽ ഞാൻ തികച്ചും അതൃപ്തനാണ് എന്തെന്നാൽ വണ്ടിയുടെ Pulling Power വളരെ കുറവായതിനാൽ... വണ്ടിയുടെ Body Weight കൂടുതലാണ് പക്ഷെ ആ വണ്ടിയെ വലിക്കാനും ആവശ്യമായ Torque വണ്ടിയിൽ ഇല്ല. പ്രധാനമായും Hilly Areas ഈ പ്രശ്നം ഞാൻ Face ചെയ്യുന്നു. 5 person നെയും വച്ച് ഒരു കുന്ന് കയറാൻ പോളൊ നന്നായി കഷ്ടപ്പെടുന്നുണ്ട്. ഇപ്പോൾ Polo ഏതേലും കുന്നിന്റെ മുകളിൽ നിന്ന് Off ആവുകയോ നല്ല Slow ആവുകയോ ചെയ്താൽ വിണ്ടും അവിടെ നിന്ന് കുന്ന് കയറാൻ Polo ക്ക് സാധിക്കുന്നില്ല. മുഴുവനായും താഴോട്ട് ഇറക്കി താഴെ നിന്ന് തന്നെ നല്ല Race കൊടുത്താണ് പിന്നെ ആ വണ്ടിക്ക് ആ കുന്ന് കയറാൻ പറ്റുന്നത്... അതുകൊണ്ട് തന്നെ ആരേലും polo 1.0 petrol എടുക്കാൻ ഉദ്ദേശിക്കുവാണേൽ നിങ്ങൾ 5 പേരെയും കാറിൽ ഇരുത്തി ഒരു മലയുടെ മുകളിൽ പോയി Test Drive ചെയ്ത് വണ്ടിയുടെ Pulling Power മനസിലാക്കി ഞാൻ പറഞ്ഞതിന്റെ സത്യാവസ്ഥ യും മനസിലാക്കി വണ്ടി എടുക്കുന്നതായിരിക്കും നല്ലത്

  • @alvinchristybabu8732

    @alvinchristybabu8732

    5 жыл бұрын

    Sir എനിക് 1.2 പെട്രോൾ അമിയോ എടുക്കാൻ താല്പര്യം ഉണ്ട്. 2017 മോഡൽ.. എന്താണ് സാറിന്റെ അഭിപ്രായം.

  • @nikhilraghav1900

    @nikhilraghav1900

    5 жыл бұрын

    @@alvinchristybabu8732 1.2 വലിയ കുഴപ്പം ഇല്ല എന്നാണ് അറിഞ്ഞത് എന്തായാലും ഒന്ന് Test drive ചെയ്ത് നോക്കി എടുത്തോ

  • @Sahad24

    @Sahad24

    5 жыл бұрын

    ടെസ്റ്റ് ഡ്രൈവ് എടുക്കാതെയാണോ വണ്ടി വാങ്ങിയത്?

  • @nikhilraghav1900

    @nikhilraghav1900

    5 жыл бұрын

    @@Sahad24 Test Drive എടുത്തു പക്ഷേ ടെസ്റ്റ് ഡ്രൈവ് കിട്ടിയത് ഹൈവേ റോഡിൽ മാത്രമായിരുന്നു. അവിടെ എവിടേം ഒരു കയറ്റം പോലുള്ള റോഡ് ഉണ്ടായില്ല

  • @shakeereyyala

    @shakeereyyala

    3 жыл бұрын

    @nikhil ragav 1500 kg ( 1150 kg kerb ) ക്ക്‌ മുകളിൽ gross weight ഉള്ള വണ്ടിക്ക്‌ mpi petrol 75 bhp പവർ ഉള്ള എൻജിൻ നൽകിയ ആന മണ്ടത്തരം ഇന്ത്യയിൽ മറ്റൊരു കമ്പനിയും കാണിച്ചിട്ടില്ല. ഏതായാലും നിങ്ങൾക്‌ തെറ്റ്‌ പറ്റി. ഒരുപാട്‌ മേന്മയുള്ള Volkswagen ചെയ്തത്‌ മോഷമായിപ്പോയി.

  • @rajnair8397
    @rajnair83975 жыл бұрын

    Very good experienced mechanic 🧰 👍

  • @AutosVlog

    @AutosVlog

    5 жыл бұрын

    ♥️

  • @aruns9859
    @aruns98595 жыл бұрын

    Polo.diesel pump ,driver power window stuck,suspension complaint vannu.very experienced mechanic.ellam correct ane.

  • @abdulajeeshmm9141

    @abdulajeeshmm9141

    5 жыл бұрын

    1.6aano1.5aano

  • @aruns9859

    @aruns9859

    5 жыл бұрын

    @@abdulajeeshmm9141 1.2 tdi

  • @abdulajeeshmm9141

    @abdulajeeshmm9141

    5 жыл бұрын

    @@aruns9859 1.2tsi anu bro

  • @hamdanzubair9883

    @hamdanzubair9883

    3 жыл бұрын

    Ennikum

  • @sreenathvijayan8463
    @sreenathvijayan84635 жыл бұрын

    ബ്രോ ഇതുപോലെ ഫോർഡ് വണ്ടികളുടെ കംപ്ലൈന്റ്സ് & സൊല്യൂഷൻ ചെയ്യാമോ..?

  • @anuhappytohelp
    @anuhappytohelp5 жыл бұрын

    പുതിയ പോളോ ഓട്ടോമാറ്റിക് സെൻസർ complaint അസഹനീയം,കൂട്ടുകാരൻ വണ്ടി എടുത്തിട്ട് ഒരു വർഷത്തിൽ 4 മാസം മാത്രമാണ് വണ്ടി വീട്ടിൽ നിന്നത്,ബാക്കി 8 മാസം ഷോറൂമിൽ പണിയോട് പണി...😢 മാമന്റെ വെന്റോ നല്ല പണി കൊടുത്തു, കല്യാണ purchase കഴിഞ് പാർക്കിങ്ങിൽ വണ്ടി എടുക്കാൻ പോയപ്പോ വണ്ടി start ആവുന്നില്ല,ബാറ്ററിക്ക് കുഴപ്പവും ഇല്ല key സെറ്റ് മാറ്റിയത് 22,000 രൂപ...ford ൽ വരെ ഇത് വെറും 5,000 രൂപ ചിലവ് വരുന്ന ഒരു കാര്യമാണ് എന്നത് അനുഭവം

  • @AutosVlog

    @AutosVlog

    5 жыл бұрын

    Ok bro

  • @manjushmanjus3608

    @manjushmanjus3608

    5 жыл бұрын

    3 വർഷം ഡീസൽ വെന്റോ ഓടിച്ചു ഇപ്പോൾ 2 വർഷം മായി പെട്രോൾ വെന്റോ ഓടിക്കുന്ന ഇപ്പോൾ ചെറിയൊരു സ്റ്റാർട്ടിങ് പ്രോബ്ലം സ്റ്റാർട്ട്‌ ചെയുമ്പോൾ ചെറിയ വൈബ്രെഷൻ പിന്നെ മിസിങ്

  • @shihabputhumana3613
    @shihabputhumana36134 жыл бұрын

    അയ്യോ ഞാൻ പെട്ടു പോയേനെ എനിക്ക് ഇഷ്ടപ്പെട്ട കാർ jetta diesel ആയിരുന്നു ഞാൻ അനേഷിച്ചു എല്ലാവരും പറഞ്ഞു എടുക്കണ്ട എന്ന് ഞാൻ വെർണ എടുത്തു എപ്പോൾ happy ആണ് ഒരു കംപ്ലൈന്റ്റ് ഇല്ല

  • @UsrGpillai
    @UsrGpillai2 жыл бұрын

    ഏതു വണ്ടിയുടെ മെക്കാനിക്നോട് ചോദിച്ചാലും ഇതുപോലെ കുറെ കംപ്ലൈന്റ്സ് കേൾകാം.... Vw, scoda... വണ്ടികളുടെ പെർഫോമൻസ് അടിപൊളിയാണ്....Suzuki vandikalku complaints കുറവാണ്..പക്ഷെ മടലുപോലെയാണ്. . Comfort is only 25 %😊

  • @arunvg314
    @arunvg3144 жыл бұрын

    VW ന് ഇൻഡ്യയിൽ Warranty Support വളരെ കുറവാണ്, എന്നാൽ മറ്റ് രാജ്യങ്ങളിൽ പ്രധാനമായും GCC യിൽ ഒരുപാട് Warranty കിട്ടും, ഇൻഡ്യയിലും ഇതുപോലെ Brand ന്റെ ഭാഗത്ത് നിന്ന് നല്ല Support കിട്ടിയാൽ അത് വൻ വിജയം ആയിരിക്കും. VENTO CRDI 1.6 & 1.5, Polo 1.5 CRDI ഈ വണ്ടികൾക്ക് Injector Fail ആണ്, പിന്നെ Battery World Wide Complaint ആണ്, പിന്നെ Diesel വണ്ടികൾക്ക് ഓട്ടം കുറവാണ് എങ്കിൽ CRSystem Complaint കാണിക്കും, ദിവസവും കുറഞ്ഞത് 10 Km എങ്കിലും ഓടിക്കണം, ഓടാതെ കിടന്നാൽ VW Group വണ്ടികൾ ഉറപ്പായും Complaint കാണിക്കും, പ്രത്യേകിച്ച് Diesel Vehicles ഉറപ്പായും Complaint കാണിക്കും, പൊങ്ങച്ചം കാണിക്കാൻ വേണ്ടി ഈ വണ്ടി എടുത്ത് ആഴ്ചയിലോ മാസത്തിലോ ഒരു തവണ ഒക്കെ ഓടിക്കാനാണ് Plan എങ്കിൽ പണി പുറകെ വരും, ഇത് 2009 മുതൽ ഇപ്പോൾ വരെ ഉള്ള എന്റെ Experience ൽ പറയുന്നതാണ്. പക്ഷെ Safety ടെ കാര്യത്തിൽ VW Group ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. 100% Safe ആണ്.

  • @shahabasnk1429
    @shahabasnk14295 жыл бұрын

    5 വര്ഷമായി പോളോ ഉപോയോഗിക്കുന്നു അതിന്റെ ഇടക് 5 പ്രാവിശ്യം വീൽ സ്പീഡ് സെൻസർ മാറി (ഒന്നിനെ 3700 rupees)

  • @AutosVlog

    @AutosVlog

    5 жыл бұрын

    Ok bro

  • @sajinsg5063

    @sajinsg5063

    5 жыл бұрын

    Me too bro 1 thavana 4 um mari..pine warranty il 2 thavanna mari

  • @shahabasnk1429

    @shahabasnk1429

    5 жыл бұрын

    @@sajinsg5063 ഇനിയും എത്രാ മാറുവാൻ കെടുക്കുന്നു 😀( just a joke)

  • @sajinsg5063

    @sajinsg5063

    5 жыл бұрын

    @@shahabasnk1429 athe .but polo kk pakaram vere oru car um avila bro

  • @shahabasnk1429

    @shahabasnk1429

    5 жыл бұрын

    എന്റേത് ക്രോസ്സ് പോളോ ആണ്

  • @dr.nidhinsarath3361
    @dr.nidhinsarath33615 жыл бұрын

    It’s a review that’s against the VAG vehicles. If you maintain your vehicle properly, it will last for ever. I’d a 2014 polo 1.5 TDI which was done around 1.20L kms.Inspite of poor service centre, vehicle was fine. I’d recently upgraded my polo to skoda rapid.

  • @AutosVlog

    @AutosVlog

    5 жыл бұрын

    Never sir Volkswagen is one of the best car in india and also am a hardcore volkswagen fan Ee വിഡിയോയിൽ volkswagen കാറുകൾക്ക് വരാവുന്ന കുറച്ചു common complaints ആണ് പറഞ്ഞത്. And am not degrading volkswagen cars And these complaints that we mention in this video that i collect from volkswagen users in the last three months Our channel will do a complete pros video of volkswagen cars later If any wrong information in this videos please inform me sir i will definitely remove these videos Yours faithfully TEAM AUTOS VLOG

  • @tubemalayalam

    @tubemalayalam

    5 жыл бұрын

    Which sevice centre u mean kottayam

  • @farooqmt59

    @farooqmt59

    5 жыл бұрын

    Hi Nidhin, i'm also the owner of Skoda Rapid 2012. I had to change multiple injectors, plug coil, abs module, wheel sensors, as exactly as they said. These are common issues. Now my Suspensions and strut mounts are also week. My car crossed 120k km.

  • @unnichan8653
    @unnichan86535 жыл бұрын

    Mahindra tata volkswagen vandikal paniyunna mechanicalsine introduce cheith cheyunna videos nalla informative aanu.. engane maruti renault honda hyundai etc kude cheithal ethoru vandipremukum upakaramairikkum.. good work bro....

  • @sanjaysajeevan1231
    @sanjaysajeevan12315 жыл бұрын

    Ellarudem abhiprayam kandu....6 kollamay vw polo comfort mpi petrol 1.2 use cheyyunnu....power drop performance drop onum undaytilla...comfortline ayathkond athyavushyam ellaa featuresum und....complaints varunna feature athayath dsg sensors turbo sensors onumilla....so vw vangunnavark highly preffered car is comfprline petrol especially for polo and ameo in view of mileage....suspension sookshichillel pani kittum....and power window😢...enthayalum vandi kidu....Vw allenkil TATA ennathan ente iplathe oru manasikavastha.......contact no. Idane bibeesh chettante

  • @AutosVlog

    @AutosVlog

    5 жыл бұрын

    ♥️♥️♥️♥️👍💪🤩

  • @shots0011

    @shots0011

    5 жыл бұрын

    Suspension angane ya prob varuka edakke edakke varumo

  • @anishmohan3122

    @anishmohan3122

    4 жыл бұрын

    Low profile tyre ittal verum

  • @polomech7944
    @polomech79444 жыл бұрын

    ഇയാളുടെ വർക്ഷോപ്പിൽ നിങ്ങൾ വണ്ടി കൊണ്ട് പോവുകയാണെങ്കിൽ ചെറിയ കംപ്ലൈൻറ് വലിയ കംപ്ലൈൻറ് ആയി മാറും,ആദ്യം ചെയ്യേണ്ടത് ഈ കംപ്ലൈൻറ് എങ്ങനെയാണ് ഉണ്ടാകുന്നത് എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്

  • @TheAnoopmr2001
    @TheAnoopmr20015 жыл бұрын

    Volkswagen എടുക്കാൻ ഇരുന്ന ഞാൻ...😷😷😬

  • @zainulabid2702

    @zainulabid2702

    5 жыл бұрын

    Njan 🏃🏼‍♂️🏃🏼‍♂️🏃🏼‍♂️ 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

  • @akhilatsify

    @akhilatsify

    5 жыл бұрын

    2014 ന് ശേഷമുള്ള വണ്ടിക്ക് complaint കുറവാണ്

  • @TheAnoopmr2001

    @TheAnoopmr2001

    5 жыл бұрын

    @@akhilatsify no

  • @venueofjith4810

    @venueofjith4810

    5 жыл бұрын

    Eduk ബ്രൊ കിടു വണ്ടിയാണ്...

  • @9633368094

    @9633368094

    5 жыл бұрын

    Im a polo owner no complaintz.... Dairyamai edutho

  • @arundevsasi5502
    @arundevsasi55025 жыл бұрын

    Very useful video bro.. ford figo 2014 model ne kurichulla video cheyamo plz

  • @AutosVlog

    @AutosVlog

    5 жыл бұрын

    Yes cheyyam

  • @aswints5810
    @aswints58105 жыл бұрын

    Nice and informative video👍🏻 In my opinion a batch of polo’s and vento’s had injector failures. From 2014 it has been rectified. But for all new models, the main concern is front suspension and stearing rack issues.If any vw concernd person is reading this, please address this issue to the upper level.. if such minor but yet expensive issues has been taken care, thers no other cars in the market who can beat the performance of germans and even the class and build quality.. i own a vento tsi diesel.. iv shared those issues which im facing but that said, i absolutely love my car.. ❤️volkswagen india.. please do some justice to your old customers too... if such mfg defects pops up, give atleast some percent discount to your valuable customers.. we spend our hard earned income to buy your car and our hapiness is your responsibility. 🙏🙏sincere request.. VOLKSWAGEN INDIA.

  • @venkyz

    @venkyz

    4 жыл бұрын

    I'm looking for a polo TDI and short listed a Dec 2014 comfortline with odo 60kms. Little bit concerned after seeing this. Should I pause?

  • @rameeskoya4180

    @rameeskoya4180

    Жыл бұрын

    @@venkyz same question here

  • @georgetharayil1731
    @georgetharayil17312 жыл бұрын

    Bro BSA SLR ന്റെ തിരുവനന്തപുരം സിറ്റി യില്‍ ഉളള നല്ല workshop ഏതാണ്?

  • @robinsonisadore3101

    @robinsonisadore3101

    2 жыл бұрын

    Nallathanu pazhamayilekku thirichu pokuka , pollution kurakkukayum cheyyam😍

  • @reckitusw4388
    @reckitusw43885 жыл бұрын

    1.2 mpi engine noise echo cabin il varunnadu kuraykkan endenkilum Margam undo?

  • @ajitr01
    @ajitr015 жыл бұрын

    American cars Ford and Cheverlot workshop ethupole chyumo

  • @AutosVlog

    @AutosVlog

    5 жыл бұрын

    Cheyyam bro

  • @ajitr01

    @ajitr01

    5 жыл бұрын

    @@AutosVlog nigal ahnu machane machan 💓💓. Ecosport review chyan thalparyam undel let me know. I own one

  • @rohanram2777
    @rohanram2777 Жыл бұрын

    The injectors fail due to the absurd fuel quality available in India. For this very reason, I use injector cleaners or defame boosters when I refill the car and also asks my service centre to clean the injectors when the cars go in for a service. Look after the car, and it shall look after you as well.

  • @dxvenki2254
    @dxvenki22545 жыл бұрын

    Plz do first generation skoda octavia review (mk1)..!!

  • @AutosVlog

    @AutosVlog

    5 жыл бұрын

    Yes

  • @Mister_OCD
    @Mister_OCD5 жыл бұрын

    I am planning to get a used car. Thinking of getting something that's got good power, has good driving dynamics, has good steering feedback, is low on maintanence and spare parts cost and safe to drive in. Can you suggest one?

  • @JosePH-mr6dg
    @JosePH-mr6dg5 жыл бұрын

    complaint illatha vandi undo pinne enna e parayunne , German carsinu service charge kuduthalanengil safety und,marichu Japan carsinu milege und safetty kuravarukkum

  • @AutosVlog

    @AutosVlog

    5 жыл бұрын

    ഈ video not to degrade german cars... just to give an outlook about the common complaints thats all.....മറ്റു കമ്പനികളുടെ video ചെയ്തിട്ടുണ്ട് ചെയ്യുന്നു Second hand എടുക്കുമ്പോൾ ഉപകാരപ്പെട്ടേക്കാം അത്രേം ഉദ്ദേശിച്ചത്

  • @suvidvijayan9669
    @suvidvijayan96693 жыл бұрын

    Very fun to watch the auto translation sub titles...😂

  • @azharachu42
    @azharachu425 жыл бұрын

    Appol oru oru mid range carum perfect Alla llea?..

  • @redmangomedia07
    @redmangomedia075 жыл бұрын

    Hi.. chetta chevrolet cruze eduthal pani kittumo. Athinte partsokke available aakumo ... athine kurich onne paranje tharumo...

  • @princerajan4906
    @princerajan49062 жыл бұрын

    volkswagen passat 2012 model edukkamo???pls give me a suggestion

  • @rameshnp8136
    @rameshnp81365 жыл бұрын

    Chetta maruti carukale patti oru video

  • @AutosVlog

    @AutosVlog

    5 жыл бұрын

    Yes

  • @justinmoncey
    @justinmoncey5 жыл бұрын

    Please do similar video for skoda cars

  • @an3019
    @an30193 жыл бұрын

    Injector,battery eppolum damage avum ,battery always,2010 model vento,innu start aayila .innale vare vandi odichatha,innu vandi on aakunila(second time in a gap of 5 month),kopila vandi.ellathinum anyaya rateum

  • @yoshidpk9333
    @yoshidpk93333 жыл бұрын

    Which is the Best Volkswagen outside service centre in trivandrum

  • @midhunpr9559
    @midhunpr95595 жыл бұрын

    Can u pls include more about skoda.

  • @AutosVlog

    @AutosVlog

    5 жыл бұрын

    Ya bro

  • @sachinsatheesh6460
    @sachinsatheesh64604 жыл бұрын

    Ellam correctanu ente vandikku abs oru 10thu vattam matti Kanum pinne stearing box sound suspensionte karyathil ettavum vtithiketta suspensionanu polode oru cheriya kuzhiyilkoodi poyal thanne vandi mothathil kulungum oru abs maran thanne 4500+tax aakum njan athu maari maduthu ippo abs work cheyathetanu njan vandi oodikkunathu maintainence cost kooduthalanu ee vandikku

  • @mundurmadan4961
    @mundurmadan49615 жыл бұрын

    Any good AC workshop for skoda in malappuram or calicut??

  • @krisht1613

    @krisht1613

    5 жыл бұрын

    Ys metro ac.

  • @mohammedzakariyamaliyekkal

    @mohammedzakariyamaliyekkal

    5 жыл бұрын

    S Mankav,kozhikode

  • @mundurmadan4961

    @mundurmadan4961

    4 жыл бұрын

    @@krisht1613 any contact nmbr or adress undo?

  • @mundurmadan4961

    @mundurmadan4961

    4 жыл бұрын

    @@mohammedzakariyamaliyekkal adress or phone number undo?

  • @jishnuedhruvan7246
    @jishnuedhruvan72465 жыл бұрын

    Ford anu ntu kondum better. Njan 2012 ford fiesta classic 1.6 anu use cheyyana itu vara atinte basics service alland itu vare extra oru work vannitilla nalla mileagm kittunund ippazhm nalla perfomans anu...

  • @ajilajilks6052

    @ajilajilks6052

    5 жыл бұрын

    @Jishnu Ponnu chettanta vandi diesel / petrol? Vandi overall enganayund. Spare partsnu rate kooduthalanennu kettu sariyano?

  • @jishnuedhruvan7246

    @jishnuedhruvan7246

    5 жыл бұрын

    @@ajilajilks6052 fiesta classic 1.6 nnat petrol model anu atinte diesel 1.4 anu bt bhp kurav anu 64 nto ollu. 1.6 cc petrolinu 101bhp anu 9 sec kond 100 kadakk sudden pickup anu kalu kodukana anusarich parakum 3rd gearil tanne atyavisham nannayi over taking k cheyyam. pinna transmission k smooth anu lag illa. 6000 rpm anu red line. Top speed 190kmph. Mileage driving habbit pole erikm cityil 14 kittunund enik 17 anu Highway mileage. Enik itu vare carilu oru extra work polm vannittilla nannayi njan car care cheyyund services k samaya samayagalil cheyyunondm akam atine ekadedam oru 4000rs k akunnullu. Pinne spare sparts k atyavisham expensive anu. Athu eee mechanicak sidle akunnullu nannayit k vandi sukshich onnm pedikanda nte anubhavatil itu vare adhikam cash ayitilla. Pinne eetu car ayalam sparene k ippa atyavisham cash k akm even maruthiyude new gen vandikal ayalam. Pinne itu ford anu so quality k atrakm better anu nn kudi orkanam.

  • @ajilajilks6052

    @ajilajilks6052

    5 жыл бұрын

    @Jishnu Ponnu thanks chetta njan oru 2008 model vandi fiesta classic nokunnund appo vandiya kurichu ariyan vendi chothichatha vandi yathraku smooth alle chetta?

  • @jishnuedhruvan7246

    @jishnuedhruvan7246

    5 жыл бұрын

    @@ajilajilks6052 nalla smooth perform ane man petrol ane njan paranjth. Diesel nte karyam ariyilla . Quick pikup ane so madupp avilla..

  • @shrinivlogs9652
    @shrinivlogs96524 жыл бұрын

    Vw polo Dipstick smoke issue is comman pls tell bro????

  • @venueofjith4810
    @venueofjith48105 жыл бұрын

    അത്ര വല്യ പണി ഒന്നും ഇല്ല ഞാൻ ഒക്‌ടേവിയ and വെന്റോ ഉപയോഗിക്കുന്നു ഉണ്ട്. Abs സെൻസർ വെന്റോയ്ക് കംപ്ലയിന്റ് വന്നിട്ടുണ്ട് അത് 2000 rs താഴെ ഉള്ളു ഒരെണ്ണത്തിന് വില. Octaveiyaയ്ക്ക് പവർ വിൻഡോ കംപ്ലയിന്റ് ഉണ്ടാകാറുണ്ട് അല്ലാതെ മേജർ കംപ്ലൈന്റ്സ് ഉണ്ടായിട്ടില്ല. എന്ത്‌ തന്നെ ആയാലും C segment സെഡാൻസിൽ Ventoy/Rapid നെ ക്കാൾ നല്ല ഓപ്ഷൻ വേറെ ഇല്ല. ജർമൻ കാറുകൾ ഉപയോഗിച്ചവർക് ജപ്പാൻ/കൊറിയ കാറുകൾ ഉപായോഗികുമ്പോൾ ആനയും ആടും തമ്മിലുള്ള വെത്യാസം ഫീൽ ചെയ്യും. Love with german engineering😘

  • @AutosVlog

    @AutosVlog

    5 жыл бұрын

    Ya bro

  • @bibinvs

    @bibinvs

    5 жыл бұрын

    Is it Petrol or Diesel?

  • @venueofjith4810

    @venueofjith4810

    5 жыл бұрын

    @@bibinvs 2 um diesal aanu orenam 2.0 tdi matteth 1.6 tdi

  • @favasbabus

    @favasbabus

    5 жыл бұрын

    Vento Evide ninnaaa Work edukkunnee..??

  • @venueofjith4810

    @venueofjith4810

    5 жыл бұрын

    @@favasbabus VW service center und near to tiruvalla

  • @dileepkhankhan8320
    @dileepkhankhan83205 жыл бұрын

    Kindly make a video about Ford cars

  • @AutosVlog

    @AutosVlog

    5 жыл бұрын

    Yes ofcourse

  • @Rs-un6ym
    @Rs-un6ym5 жыл бұрын

    Bro ithupoley ella companiyesintayum video irakkuka Tnku

  • @AutosVlog

    @AutosVlog

    5 жыл бұрын

    ചെയ്യാം bro

  • @sharonvalsalan1057
    @sharonvalsalan10575 жыл бұрын

    Nalla pole mainten chethu nadnal oru kozapum iltha vandi vw car's nammku pazya technology cars use cheyna pole new technology aya vw ok kondu nadakam appozanu e problem varaunathau

  • @unnikrishnanpv2838
    @unnikrishnanpv28385 жыл бұрын

    Vishnu bro, oru 150000 kms odiya endeavor eduth tour plan und.. 2007 model.. anganoru vandi edukunathil oru abhiprayam parayamo

  • @akshaysunil2052
    @akshaysunil20525 жыл бұрын

    Ithil ful negative aanalo, Actually I am planning to buy a polo which is better tdi or tsi

  • @AutosVlog

    @AutosVlog

    5 жыл бұрын

    1.2 petrol super aanu

  • @akshaysunil2052

    @akshaysunil2052

    5 жыл бұрын

    @@AutosVlog tsi gt or TDI gt ?

  • @afthab852

    @afthab852

    5 жыл бұрын

    @@akshaysunil2052 TSI

  • @salmanulfariz7253

    @salmanulfariz7253

    5 жыл бұрын

    akshay sunil good is tsi! Tdi is maintenance is higher than tsi

  • @renoyantony1812

    @renoyantony1812

    5 жыл бұрын

    Tdi mileage is there

  • @rafeeplk
    @rafeeplk4 жыл бұрын

    Hi guys need a help,anyone knows a better work shope at Kozhikode for Volks wagon ..please replay 🙏🙏

  • @framesbyvishnu
    @framesbyvishnu5 жыл бұрын

    Chetta skoda patti oru video chyyavo best cars from skoda fabia enn model patti chyyo plz?

  • @AutosVlog

    @AutosVlog

    5 жыл бұрын

    ചെയ്യാം bro

  • @framesbyvishnu

    @framesbyvishnu

    5 жыл бұрын

    @@AutosVlog Thanks Brw

  • @technfashion6255
    @technfashion62554 жыл бұрын

    Helpfull, u can take maruthi, toyota subs like this for viewers.

  • @sanjaysajeevan1231
    @sanjaysajeevan12315 жыл бұрын

    Video edtha shesham chettan paranj kanum...ente ponn vishnu no. Onnum kodkalle....enik pinne kidakkaporuthy ondavillann🤣🤣🤣

  • @AutosVlog

    @AutosVlog

    5 жыл бұрын

    Number ഞാൻ descrption boxil kodithtnd check it

  • @sanjaysajeevan1231

    @sanjaysajeevan1231

    5 жыл бұрын

    @@AutosVlog ookkkk..thanku

  • @rajendrans5620
    @rajendrans56205 жыл бұрын

    Is the injector failure is due to poor quality of fuel. Old Vento uses continental make injectors suitable for BS4 grade fuel. But in Kerala the available fuel is BS3 grade.

  • @AutosVlog

    @AutosVlog

    5 жыл бұрын

    Ok

  • @gjvlogs2062
    @gjvlogs20625 жыл бұрын

    Chetto sound illlaaa

  • @AutosVlog

    @AutosVlog

    5 жыл бұрын

    Mic off ayi poyi

  • @shihabputhumana3613
    @shihabputhumana36135 жыл бұрын

    2012 VW Jetta manul diesel chayyamo

  • @mahinbacker5261
    @mahinbacker52615 жыл бұрын

    Bro yamaha brant discuse cheyyo

  • @AutosVlog

    @AutosVlog

    5 жыл бұрын

    Ok

  • @HariKumar-ul2iq
    @HariKumar-ul2iq5 жыл бұрын

    Skoda rapid automatic diesel engine suggestions please give me

  • @surejsr9945
    @surejsr99452 жыл бұрын

    Oil cooler means ?

  • @rockyrocky3803
    @rockyrocky38036 ай бұрын

    നിങ്ങളുടെ വർക്ക്ഷോപ്പ് എവിടെയാണ്

  • @akshaysunil2052
    @akshaysunil20525 жыл бұрын

    Ithil parayunne model 2018 indo or athilum munethe model aano

  • @jithincivil
    @jithincivil5 жыл бұрын

    Toyota is the best...not even a single complaint for my etios liva diesel...now clocked 65k km and 2.5 yrs

  • @AutosVlog

    @AutosVlog

    5 жыл бұрын

    Mm

  • @anoopmathew753

    @anoopmathew753

    5 жыл бұрын

    Yes bro.. Our Liva Diesel is 80km and 1st front breakpad at 70km is the only one thing changed other than regular service.

  • @israel1870
    @israel18703 жыл бұрын

    Where is this service center ?

  • @m.svlogs6603
    @m.svlogs66035 жыл бұрын

    Toyota cheyyamo

  • @AutosVlog

    @AutosVlog

    5 жыл бұрын

    യാ ചെയ്യാം

  • @user-jt5jp8ii7e

    @user-jt5jp8ii7e

    4 жыл бұрын

    ടൊയോട്ട ഒക്കെ എന്തിനാ ടൊയോട്ട കംപ്ലയിന്റ് ഒന്നും വരൂല്ല മാരുതി kalum കൊറവ.

  • @mvlogbymmdas9936
    @mvlogbymmdas99365 жыл бұрын

    Your video mixes issues of polo vento and scoda

  • @maneshm14
    @maneshm144 жыл бұрын

    Vw spare parts price നെ കുറിച്ച് വിശദീകരണം കിട്ടായാ കൊള്ളാം

  • @ajbuddy4890
    @ajbuddy48905 жыл бұрын

    fiat cars cheyyan pattumo?

  • @AutosVlog

    @AutosVlog

    5 жыл бұрын

    Ya bro ചെയ്യാം ഇതുപോലെ നല്ലൊരു workshop നോക്കി എടുക്കണം എന്നിട്ട് ചെയ്യാം sure

  • @dennisjacob7781

    @dennisjacob7781

    5 жыл бұрын

    Fiat production stop cheythu

  • @ibrahimchakkarathodi9005

    @ibrahimchakkarathodi9005

    5 жыл бұрын

    cheyyumo....Fiat linea okkee enda price kurayaan karanam... second

  • @user-ri2hp3oo9n
    @user-ri2hp3oo9n5 жыл бұрын

    എനിക്ക് 2011 polo diesel ഉണ്ട് . 55.000 km ഓടി .പ്രശ്നം steering tight ആണ് .

  • @libinkgeorge97
    @libinkgeorge975 жыл бұрын

    Cheta enik oru dout und chetan e polo or wento engine panij it undo

  • @AutosVlog

    @AutosVlog

    5 жыл бұрын

    Und bro showroomil oil change cheyyan koduthit oil nut correct tight cheyyathe oil poii piston jam aayi

  • @vishnudath3488
    @vishnudath34885 жыл бұрын

    Bro Toyota work shop ithupole review cheyummo

  • @alexgeorge9156
    @alexgeorge91565 жыл бұрын

    Ente 2 frnds scoda vento cars indu epozhum paniyanu avaru athu koduthatu Toyota ethelum cars edukan anu udesikunathu Toyota cars kollam njn etios use cheyunathu good car

  • @AnsarAli-hc7rj
    @AnsarAli-hc7rj4 жыл бұрын

    Where is this workshop

  • @muhammedashrafk8783
    @muhammedashrafk87835 жыл бұрын

    V w vandikalide u enta problem?

  • @vipin64145
    @vipin641455 жыл бұрын

    Hai Is there any such workshops exclusively for VW,SKODA etc in Thiruvananthapuram.?

  • @AutosVlog

    @AutosVlog

    5 жыл бұрын

    Near petta one workshop

  • @vipin64145

    @vipin64145

    5 жыл бұрын

    @@AutosVlogcan u please comment the name and contact details

  • @shebinjoseph1992
    @shebinjoseph19925 жыл бұрын

    Is there any service center in Malabar area? Kannur, kozhikode

  • @AutosVlog

    @AutosVlog

    5 жыл бұрын

    Nokkat bro

  • @user-jz5qz5mh1k

    @user-jz5qz5mh1k

    5 жыл бұрын

    Yes calicut pavangad phonex vw

  • @ashiquewayanad3254
    @ashiquewayanad32545 жыл бұрын

    Cheettayinta sound kalkkonnhilla

  • @lijin418
    @lijin4185 жыл бұрын

    ഹോണ്ട സിറ്റി പെട്രോൾ എൻജിനെക്കുറിച്ച് വിശദീകരിക്കാമോ?

  • @nishinkvasu8273
    @nishinkvasu82735 жыл бұрын

    Chetta ford nte vandiye patti onnu cheyummo

  • @GopisankarKM
    @GopisankarKM5 жыл бұрын

    Owner of Skoda rapid TDI , can you explain why diesel injector fails and how it can be prevented? Is it related with the quality of diesel ?

  • @adharshsa577

    @adharshsa577

    5 жыл бұрын

    Hi Gopi, I have been owning VW, Skoda brands over 15 years, never had an issue with diesel injectors. To the spot, yes the quality of fuel! VW, Skoda is absolutely fuel sensitive. Please stick to COCO fuel pumps and you can forget this issue. Personally, I am fueling up the tank full all the time at BP COCO. Thanks

  • @harir25

    @harir25

    5 жыл бұрын

    Skoda just escaping liability in this injector part.. its actually manufacturing defect mostly seen in all rapids till 2012..it was a recall must but Skoda cheated customers by not replacing free..issue is not really fuel quality but wrong design..

  • @zainulabid2702
    @zainulabid27025 жыл бұрын

    Appo manual gear nu complaint illa alle appo pinne ithenne edukkaa

  • @AutosVlog

    @AutosVlog

    5 жыл бұрын

    Go ahead

  • @apooslapoos493
    @apooslapoos4933 жыл бұрын

    Njan poloye ishtapedunna oraalane... Polo vaangan aagrahikunnu.. Appo ee vangiyavar thanna inganaoka parayunne. Appo eth pettanne pani avunnathano

  • @oldschoolcars9979
    @oldschoolcars99795 жыл бұрын

    ECU issues paniyuna shop video cheyu bro...

  • @sajinsg5063
    @sajinsg50635 жыл бұрын

    Any workshops in kollam?

  • @VineethJose
    @VineethJose5 жыл бұрын

    True, I have to change 4 abs sensors in 4 years, 4900rs each. Otherwise great car

  • @raees3009
    @raees30095 жыл бұрын

    Vw Showrooms allathe polo yude nalla workshop kozhikode evideya ullath Ariyunnavar aarenkilum onn paranj tarumo

  • @blaiseantony3232
    @blaiseantony32324 жыл бұрын

    Volkswagen group of cars are solid when it comes to fun to drive, safety and handling..... But they have over engineered cars and comes up with issues much frequently...i have had my rapid change ABS sensors 4 times, injector once, driver side window motor once....but still i love my car...

  • @joyeshgeorge3014
    @joyeshgeorge30145 жыл бұрын

    Good episode. Bro don't forget to do octavia mk1 video.

  • @AutosVlog

    @AutosVlog

    5 жыл бұрын

    Ok bro

  • @Harivellur
    @Harivellur5 жыл бұрын

    Bro Hyundai cheyyu

  • @AutosVlog

    @AutosVlog

    5 жыл бұрын

    Cheyyam

  • @mridulbhasy7406
    @mridulbhasy74065 жыл бұрын

    Bro polo 1 liter mpi enginte kaaryangal koodi chodikendath aayirunnu..anyway good work..gud luck

  • @AutosVlog

    @AutosVlog

    5 жыл бұрын

    Ok bro

  • @rayonrobin1622
    @rayonrobin16223 жыл бұрын

    bro 190k kms driven jetta edukkamo . diesel aanu.

  • @santhoshpjohn
    @santhoshpjohn5 жыл бұрын

    Good episode

  • @ronezha
    @ronezha5 жыл бұрын

    Hey brother why don’t you make car and motorcycle mechanic shop tour !

  • @AutosVlog

    @AutosVlog

    5 жыл бұрын

    Ya bro will find out a good workshop make a video

  • @AutosVlog

    @AutosVlog

    5 жыл бұрын

    Ya bro will find out a good workshop make a video

  • @ronezha

    @ronezha

    5 жыл бұрын

    try to get information about professional hand tools power tools and types of lifts

  • @tubemalayalam
    @tubemalayalam5 жыл бұрын

    Ceramic coating onnu cheydooode ellavarum Arian agrahikkunmathanennu thonnunnu

  • @jithin3466
    @jithin34665 жыл бұрын

    Kollam good. Video broooii

  • @AutosVlog

    @AutosVlog

    5 жыл бұрын

    Thanks bro

  • @jpsworld108
    @jpsworld1084 жыл бұрын

    TATA , MARUTI , MAHINDRA എന്നിവരുടെ വണ്ടികൾ എടുക്കുക

  • @dreamcatcher1753
    @dreamcatcher17535 жыл бұрын

    Good mechanic

  • @AutosVlog

    @AutosVlog

    5 жыл бұрын

    ♥️

  • @9747048223
    @97470482235 жыл бұрын

    VW& സ്കോഡ ഇ വണ്ടികൾ ഉപയോഗിച്ചവർ ആരും അതിനെ ഇഷ്ട്ടപെടാതിരുന്നിട്ടില്ല.. പക്ഷെ മെയ്ന്റനന്സിന്റെ കാര്യത്തിലാണ് ഇവരൊക്കെ പരാജയം അനുഭവിക്കുന്നത്..

  • @dewmistfog6923

    @dewmistfog6923

    4 жыл бұрын

    Service cost😬👎

  • @Nadir__7
    @Nadir__75 жыл бұрын

    Sir Chevrolet beat diesel nte maintenance ne kurich Oru video cheyyaavo It's my request

  • @akshayb1251

    @akshayb1251

    5 жыл бұрын

    Heavy maintenance aanu, personal opinion..

  • @arjunsuresh2000
    @arjunsuresh20005 жыл бұрын

    Vishnu bro Swift AMT review edaamo

  • @anurag9080
    @anurag90805 жыл бұрын

    Good vdo.... വണ്ടി വാങ്ങിയാൽ മാത്രം പോരല്ലോ.. അതിൻ്റെ maintanence കൂടെ അറിയണ്ടെ... എല്ലാ ബ്രാൻഡ് ഇന്റെയും vdo ചെയ്യുക.. 👌💙

  • @abdulmuhees2260
    @abdulmuhees22605 жыл бұрын

    ഇത് കണ്ടപ്പോൾ സെക്കന്റ് പോളോ എടുക്കാനുള്ള പൂതിയങ്ങട്ട് പോയിക്കിട്ടി

  • @ashiqats3387

    @ashiqats3387

    5 жыл бұрын

    Same

  • @nishadvbm36

    @nishadvbm36

    5 жыл бұрын

    Athe...

  • @Devdaz

    @Devdaz

    5 жыл бұрын

    Same

  • @LiverpoolBuddies

    @LiverpoolBuddies

    4 жыл бұрын

    Same

  • @ananthu5780

    @ananthu5780

    4 жыл бұрын

    അതെ, സത്യം, ഒരെണ്ണം എടുക്കാൻ plan ഇട്ട് വന്നതാ

  • @rojansony948
    @rojansony9484 жыл бұрын

    Bro Honda diesel nte cheyyamo

Келесі