No video

മൊത്തം ഇപ്പോ എത്ര ഉണ്ടാകണം 😥

Пікірлер: 171

  • @HafiHafipk-he1nm
    @HafiHafipk-he1nm6 ай бұрын

    😂😂😂😂😂 നാസർക കോമഡി പറയണം ന്നില്ല കാണുമ്പോ തന്നെ ചിരി വരാണ്

  • @lateefkvm7692

    @lateefkvm7692

    6 ай бұрын

    🤣

  • @shanfevv7368

    @shanfevv7368

    4 ай бұрын

    Sathyam

  • @rasheedmonuzz2593
    @rasheedmonuzz25936 ай бұрын

    എനിക്കുതന്നെ ആകെ കൺഫ്യൂഷൻ ആയല്ലോ 😂

  • @viswanathks7356

    @viswanathks7356

    5 ай бұрын

    Edipo 1 alu kodutal teeruvo😮

  • @najeem6315

    @najeem6315

    4 ай бұрын

    നാസർക്ക വേറെ ഒരാൾക്ക് 10കൊടുക്കാൻ ഉണ്ട്. പക്ഷെ ഇപ്പൊ 20ഉണ്ടാക്കണം

  • @abeebi3526
    @abeebi35266 ай бұрын

    ഇങ്ങേരുടെ കണക്ക് മനസ്സിലാക്കാണെങ്കി പണ്ട് പഠിച്ചതൊന്നും പോരാ......😅😅😅😅😅

  • @rijeesep9609
    @rijeesep96096 ай бұрын

    ഇക്കന്റെ അവസ്ഥ എനിക്ക് മനസിലാകും ഞാൻ ഇപ്പോൾ ഇങ്ങനെ ഒരു അവസ്ഥയിലൂടെ ആണ് പോയികൊണ്ടിരിക്കുന്നത് 💯

  • @arushaadhi
    @arushaadhi6 ай бұрын

    വല്ലാത്ത കണക്കായി പോയി 🤭ഉള്ള ഉറക്കം പോയി 🙏😁😂😂

  • @ladybirdkaraokes
    @ladybirdkaraokes6 ай бұрын

    Psc ക്കു വരുമോ ഇങ്ങനെയുള്ള ചോദ്യം 😂😂

  • @abduljaise5584
    @abduljaise55846 ай бұрын

    നാസർകന്റെ ഫോൺടൈമിംഗ് പക്കാ

  • @vishnuleo7891
    @vishnuleo78916 ай бұрын

    നാസർക്കാന്റെ phone അടിച്ചപ്പോ നിസാമിന്റെ പുച്ഛഭാവം 😄😄👍

  • @dhilkhushi
    @dhilkhushi6 ай бұрын

    നാസർക്കാ അങ്ങിനേയാ😂😂😂 പൈസ ചോദിക്കാൻ ചെന്നവന്ന് തന്നേ വീണ്ടും പൈസ കൊടുക്കാൻ വഴിയുണ്ടോന്ന് നോക്കും😂😂😂 വല്ലാത്ത കണക്കാണ് മൂപ്പരുടേത്😂😂😂 കണക്ക്പഠിപ്പിച്ച മാഷിനേ നമിക്കണം😂😂😂

  • @user-mp7dr2yz6t
    @user-mp7dr2yz6t2 ай бұрын

    നാസർക്കാടെ പൊട്ടത്തരം ഓർത്താൽ മതി ടെൻഷൻ പമ്പ കടക്കും

  • @SalmaCk-mf4np
    @SalmaCk-mf4np6 ай бұрын

    Ring tone മാറിയോ മുത്തേ saburaak nee 😁😁

  • @user-fj4ep2cq4b
    @user-fj4ep2cq4b6 ай бұрын

    ബല്ലാത്ത ജാതി 😂😂😂👍👍👍👌❤️

  • @SunilKumar-jf6oy
    @SunilKumar-jf6oy6 ай бұрын

    ഭൂമി ഉരുണ്ടതാണെന്ന് നാസർക്ക ഓർത്തത് നന്നായി 🤣🤣

  • @SafareenaSafareena-jk5ci
    @SafareenaSafareena-jk5ci6 ай бұрын

    😂😂😂😂😂😂ബല്ലാത്ത ജാതി 😂😂😂😂😂

  • @navaskarupam3777

    @navaskarupam3777

    6 ай бұрын

    😂😂

  • @navaskarupam3777
    @navaskarupam37776 ай бұрын

    കടം വേടിക്കെന്നങ്കിൽ നാസർകടെ കൈയിൽ നിന്ന് വേടിക്കണം 😂😂

  • @cleetusappachan522
    @cleetusappachan5225 ай бұрын

    മനുഷ്യന്മാര് ടെൻഷനടിച്ച് BP കൂട്ടി ചാകാണ്ടിരിക്കാൻ ഈശ്വരൻ്റെ ഓരോ സൃഷ്ടികളേ......😂❤

  • @ReghuMechira

    @ReghuMechira

    4 ай бұрын

    സത്യം 😂😂😂

  • @NoufalNoufalneyyathoor

    @NoufalNoufalneyyathoor

    Ай бұрын

    😮😂😂😂😂

  • @ffpgpro
    @ffpgpro6 ай бұрын

    നാസർക്ക ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത് പ്ലീസ്

  • @rajeshp5510
    @rajeshp5510Ай бұрын

    സത്യത്തിൽ ഒരു നല്ല കോമഡി ആണിത്..... 🙏🙏👍👍

  • @naseemavk8019
    @naseemavk80193 ай бұрын

    എന്റെ പടച്ചോനെ 😂😂

  • @krmoli6751
    @krmoli6751Ай бұрын

    ഈ മനുഷ്യന്മാർക്ക് അറിഞ്ഞവർ കടം കൊടുക്കരുത് 🤣🤣🤣🤣

  • @cenamozamafrica7512
    @cenamozamafrica751229 күн бұрын

    😆😆😆😆😆poliiiiii, ithane rollinggg

  • @Lyjeditz
    @Lyjeditz6 ай бұрын

    Ningal chirippichu kollumallo manushyane.... 😂😂😂😂🤣🤣🤣🤣🤣🤣🤣

  • @ladybirdkaraokes
    @ladybirdkaraokes6 ай бұрын

    ചിരിപ്പിച്ചു കൊല്ലും 😂😂😂

  • @abdulbasithpt5511
    @abdulbasithpt55116 ай бұрын

    ജുനൈസെ സത്താറിന് എങ്ങനെ അനക് സാദാ കോളില് കിട്ടിയത്. അതും അങ്ങ് ദുഫായിലേക്ക്😅

  • @shamsadraheem3048
    @shamsadraheem30486 ай бұрын

    ബല്ലാത്ത ജാതി😂😂😂😂

  • @sdaacp
    @sdaacp3 ай бұрын

    സത്താറും പൊളി acting ആണ്❤

  • @anithagireesh
    @anithagireesh6 ай бұрын

    😂😂😂Super

  • @true2393
    @true23934 ай бұрын

    കണക്ക് അങ്ങോട്ട് ശരിയാവുന്നില്ലല്ലോ നാസർക്കാ 😂

  • @rafeeqpulikkodan2556
    @rafeeqpulikkodan25566 ай бұрын

    എനിക്ക് മനസിലാക്കാൻ ഞാൻ രണ്ട് വട്ടം കണ്ടു 😂😂😂

  • @murshidmk8337
    @murshidmk83375 ай бұрын

    കറങ്ങി തിരിഞ്ഞു പണി ഡബിൾ ആയല്ലോ 😍

  • @sasports319
    @sasports3194 ай бұрын

    സത്യത്തിൽ ആരുടെ ആണ് ഇ 10000😂

  • @techtips3646
    @techtips3646Ай бұрын

    ആകെ കൺഫ്യൂഷൻ 😂

  • @sdaacp
    @sdaacp3 ай бұрын

    നിസാമും സൂപ്പർ ആക്റ്റിംഗ് ആണ്❤

  • @sivaengineers3664
    @sivaengineers36646 ай бұрын

    Super team. Love you all❤❤

  • @josephdevasia6464
    @josephdevasia646426 күн бұрын

    ചോദിച്ചപ്പോൾ 10 കിട്ടാനുണ്ടാരുന്നു ഇപ്പോൾ 20 കൊടുക്കാനായി .ഒന്നും വേണ്ടാരുന്നു.

  • @saudiastories-gt7ik
    @saudiastories-gt7ik6 ай бұрын

    നാസർക ബല്ലാത്ത ജാതി ❤❤❤😂😂

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor50826 ай бұрын

    നാസർക്കാ ചിരിച്ചു ചത്തു 😂

  • @jaleelkkl1551
    @jaleelkkl15512 ай бұрын

    EdhileVinayanekoodikoottikkettanam😂😂😂😂😂😂😂

  • @ADileepkumar
    @ADileepkumarАй бұрын

    ഇതേഹം അടിപൊളി

  • @user-no6kz9zz3g
    @user-no6kz9zz3g4 ай бұрын

    Jeevidam 😂😂

  • @ebrahimel-dy1sq
    @ebrahimel-dy1sq5 ай бұрын

    എന്റെ അവസ്ത്തെ 😂😂😂

  • @asifkalladi8093
    @asifkalladi80936 ай бұрын

    Adutha mamukoya 😂😂

  • @shameerotp2311
    @shameerotp23116 ай бұрын

    Nte ചെങ്ങായി 😂😂😂

  • @aravindakshanaravindakshan355
    @aravindakshanaravindakshan3556 ай бұрын

    നാസര്‍ ഇക്കാ മുത്തേ സബൂറാക്ക് നീ അതാണ് സൂപ്പര്‍

  • @8ETERNALVOID8
    @8ETERNALVOID86 ай бұрын

    ഹായ് പുതിയ ringtone...

  • @navastk7062
    @navastk70626 ай бұрын

    നാസർക്ക മാമുകോയ ലുക്ക്‌ 😝

  • @grandpatrao3618
    @grandpatrao36186 ай бұрын

    Nasaraka ringtone matiyo😂

  • @forthepeople63
    @forthepeople635 ай бұрын

    😅😅😅 കൊല്ല്

  • @user-tw3gv8qt6h
    @user-tw3gv8qt6h6 ай бұрын

    എനിക്ക് ആദ്യം കത്തീട്ടില്ല. 😂

  • @Riju_shana
    @Riju_shana2 ай бұрын

    500 ന്റെ വീഡിയോ ഇതിനു മുമ്പ് ഇവർ തന്നെ ഇട്ടിനു

  • @Behappyalways007
    @Behappyalways0076 ай бұрын

    😂😂😂Avastha 😂😂😂😂

  • @anumolp6805
    @anumolp68054 ай бұрын

    😅😂മൊത്തത്തിൽ ആർക്കൊക്കെ 10കൊടുക്കണം

  • @user-wb8kc1sk4l
    @user-wb8kc1sk4l6 ай бұрын

    ഒരേ റൂട്ടിൽ പോവാല്ലി..... മാറ്റി പിടിക്ക്

  • @vijayilayathalapathy
    @vijayilayathalapathy6 ай бұрын

    നാസർക്ക ഔട്ട് ഓഫ് ആയി😊

  • @murshidamp9240
    @murshidamp92406 ай бұрын

    മുത്തേ സബൂറാക്ക് മതി 🥹

  • @anaschenath
    @anaschenath6 ай бұрын

    2 vattam kand padich😂😂😂

  • @alikv8798
    @alikv87986 ай бұрын

    Nasarkkaaaa. Super

  • @allualluzz7043
    @allualluzz70436 ай бұрын

    Oral irakkiyal pinne ath thanne ellavarum Matti pidichudey

  • @shuhaibrassak2076
    @shuhaibrassak20766 ай бұрын

    Nassaraka ringtone maatyo😂

  • @ShymaM-dw3ur
    @ShymaM-dw3ur6 ай бұрын

    വലിയ സംഭവം ആ ഇക്ക

  • @jeromvava
    @jeromvavaАй бұрын

    ഇനിയും കടം വീട്ടാൻ വരണ്ട

  • @miniphilip1684
    @miniphilip16846 ай бұрын

    Ayoooda😮😮😮😅😅😅😅😂😂

  • @Official-KL53
    @Official-KL536 ай бұрын

    Real life ❤😂😂😂😊

  • @umbrellaroofingsolutions
    @umbrellaroofingsolutions6 ай бұрын

    ഞാൻ എന്താണ് പറയാ.... നാസർക്കാ വീണ്ടും....

  • @Roadtosuccess564
    @Roadtosuccess5645 ай бұрын

    Supar🌹🌹🌹🌹👌👌👌👌👍👍

  • @harikrishnankg77
    @harikrishnankg776 ай бұрын

    നാസർക്കയെ ഇങ്ങനെ പൊട്ടൻ ആക്കണോ 🤦‍♂️🤦‍♂️

  • @ABDULSALAM-sd1st
    @ABDULSALAM-sd1st6 ай бұрын

    Confusion ആയല്ലോ

  • @brnairbrnair8075
    @brnairbrnair80756 ай бұрын

    NASARKKA RINGTONE MATTIYO😂

  • @moideenkuttyp9690
    @moideenkuttyp96905 ай бұрын

    ഞാനും കൂടട്ടെ നിങ്ങളുടെ കൂടെ എന്നാൽ ഒരു പത്തും കൂടി ആയല്ലോ ഓക്കേ എങ്കിൽ പറയുക?

  • @ShanShan-nt7wl
    @ShanShan-nt7wl5 ай бұрын

    Hahahaah😂

  • @bijiraveendran6845
    @bijiraveendran68455 ай бұрын

    Super❤❤❤

  • @user-rq2ek7tt2h
    @user-rq2ek7tt2h4 ай бұрын

    ഇതിലുള്ളവരെല്ലാം തനിച്ചകൾ ആണല്ലോ..ഇപ്പോഴത്തെ ഭരണത്തിൽ പിച്ചയായതാണോ അതിനു മുന്നേയും ഭിച്ചെയാണോ???

  • @jackjack-nv2tp
    @jackjack-nv2tp6 ай бұрын

    നാസർക്ക 👌മാഷാ അള്ളാഹു

  • @rafichenkoor2140
    @rafichenkoor21406 ай бұрын

    പൊന്ന് ഇക്കാ ഞാൻ പോണ് 🙋🏻‍♂️👍🫀🙏

  • @muhammadmomi8150
    @muhammadmomi81506 ай бұрын

    Alla nassarkka ingal ringtone mattiyo

  • @Hafseen974
    @Hafseen9746 ай бұрын

    🤣🤣🤣🤣🤣 പച്ച വെള്ളത്തിൽ വീണ പൂച്ച ചൂട് വെള്ളം കണ്ടാലും പേടിക്കും എന്ന് പറയുന്നത് പോലെയായി നാസർക 😂😂

  • @RoniAbraham-er4jl
    @RoniAbraham-er4jl5 ай бұрын

    APA sarikkum?😂

  • @FIDA118
    @FIDA1185 ай бұрын

    കേരള ജോണി ലിവർ

  • @premcn8
    @premcn86 ай бұрын

    This one was good

  • @fazil7787
    @fazil77876 ай бұрын

    Appol ithil aarudetha nu 10

  • @TRAARTVLOG
    @TRAARTVLOG6 ай бұрын

    😅😂😂😂😂

  • @mohammedziyad2409
    @mohammedziyad24096 ай бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂👌👌👌👌👌👌

  • @killerkiller8866
    @killerkiller88666 ай бұрын

    Ithu thamasha anu ...but ente jeevitham pole thonni 😢

  • @nikilganga5647
    @nikilganga56476 ай бұрын

    😂😂

  • @faisal55198
    @faisal551985 ай бұрын

    Connected comady

  • @NintevarikalkkMaruvarika-ot5lw
    @NintevarikalkkMaruvarika-ot5lw6 ай бұрын

    😄😄😄😄😊

  • @kunjon
    @kunjon6 ай бұрын

    😂😂😂😂

  • @tasteofnilambur6050
    @tasteofnilambur60506 ай бұрын

    😂😂😂😂😂😂😂😂😂😂😂

  • @rilshanashafeekrilshanasha7427
    @rilshanashafeekrilshanasha74274 ай бұрын

    😂😂😂😂😂😂

  • @ismailkanderiichu2002
    @ismailkanderiichu20024 ай бұрын

    😄😄😄😂

  • @jayeshkumarv4157
    @jayeshkumarv41576 ай бұрын

    Sooper

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp6 ай бұрын

    😂😂😂😂😂😂😂😂

  • @kunjutty.vlog-
    @kunjutty.vlog-6 ай бұрын

    😄😄

  • @NOWFAL-mo1dw
    @NOWFAL-mo1dw2 ай бұрын

    😅😅😅

  • @hasishami
    @hasishami6 ай бұрын

    😅😅

  • @gireeshkc5942
    @gireeshkc59426 ай бұрын

    🤣🤣🤣🙏

  • @jafferparayil3127
    @jafferparayil31276 ай бұрын

    nalla borraa 😩

  • @user-ro5rv5pt8l
    @user-ro5rv5pt8l3 ай бұрын

    20 egane vannu

  • @salamkcsalu5828
    @salamkcsalu58286 ай бұрын

    നിങ്ങളെ contact ചെയ്യാൻ എന്താ ഒരു വഴി

  • @ishaquepananilathpananilat7716
    @ishaquepananilathpananilat77166 ай бұрын

    👌👌😆😆😆😆😆

Келесі