മെർസിഡസ് ബെൻസിൽ നിന്ന് രണ്ട് പുതിയ എസ് യുവികൾ-ഒന്ന് ഇലക്ട്രിക്, ,മറ്റൊന്ന് ഡീസലും പെട്രോളും |GLB&EQB

Автокөліктер мен көлік құралдары

ബെൻസ് എ ക്ലാസിനും സി ക്ലാസ്സിനുമിടയ്ക്ക് ഒരു പുതിയ മോഡൽ കൂടി-ജി എൽ ബി .ഈ മോഡലിന് ഇ ക്യു ബി എന്നൊരു ഇലക്ട്രിക്ക് വേരിയന്റ് കൂടിയുണ്ട് .ഇവയുടെ ടെസ്റ്റ് ഡ്രൈവ് വീഡിയോ,കൊടൈക്കനാലിൽ നിന്ന് ...
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്.
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairof. .
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZread : kzread.info/dron/2Y_86ri.html...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZread* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
Follow me on
Facebook: / baijunnairof. .
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com
#BaijuNNair #MercedesBenzIndia#MalayalamAutoVlog#BenzGLB #BenzEQB#Kodaikanal#ElectricSUV

Пікірлер: 442

  • @neeradprakashprakash311
    @neeradprakashprakash311 Жыл бұрын

    EQB Indiaയിലെ ആദ്യത്തെ 7Seater ഇലക്ട്രിക് വാഹനം. 🚘GLBക്ക് GLCയേക്കാൾ SUVത്വം തോന്നുന്നു. EQB ആണെങ്കിൽ ഒരു കൊച്ചു EQS ആയും കാഴ്ചയിൽ അനുഭവപ്പെടുന്നു. 😁 പോരാത്തതിന് Exterior... മീശമാധവനിലെ പിള്ളേച്ചൻ പറഞ്ഞത് പോലെ..' നീല നിറം'. ഈ വാഹനം ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നിങ്ങനെ 3 തരത്തിൽ. പതിവുപോലെ 7 seater വാഹനങ്ങളിലെ വിവാദ സീറ്റായ മൂന്നാംനിര സീറ്റിൽ കൊച്ചുകുട്ടികൾക്ക് മാത്രമേ സുഖകരമായി ഇരിക്കാൻപറ്റുകയുള്ളൂ എന്ന് വ്യക്തം. ഏതായാലും Benz ന്റെ ഏറ്റവും ചെറിയ വാഹനങ്ങൾ ആയാൽപ്പോലും നിർമ്മാണനിലവാരവും സുരക്ഷിതത്ത്വവും ഒരിക്കലും മോശമാകാറില്ല.

  • @ginugangadharan8793
    @ginugangadharan8793 Жыл бұрын

    കുട്ടികാലത്തു ബെൻസ് റോഡിൽ കൂടി പോകുമ്പോ നോക്കി നിൽക്കുമായിരുന്നു... അങ്ങനെ ഉള്ള വാഹനങ്ങളുടെ ഡീറ്റെയിൽസ് അറിയുവാനും ഉൾവശം കാണുന്നതിനും ചേട്ടൻ വഴി സാധിച്ചു... 👏👏

  • @moviehub2355

    @moviehub2355

    Жыл бұрын

    Njn ippozhum nooki nilkkum 😁😊

  • @vishnum6777

    @vishnum6777

    Жыл бұрын

    ഇപ്പോഴും അങ്ങനെ തന്നെയാ

  • @jijesh4
    @jijesh4 Жыл бұрын

    ബെൻസിന്റ ചാകരകാണാൻ പറ്റി വണ്ടികളുടെ രാജ ഒരു പാട് മോഡൽ കാണുവാൻ പറ്റി പൊളിച്ചു ബൈജു ചേട്ടാ👍👍👍🎉🎉🎉🎉

  • @ManojKumar-li3yi
    @ManojKumar-li3yi Жыл бұрын

    ഈ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടയ്ക് ഡിണ്ടിഗൽ - മധുര ഹൈവേയിൽ വച്ച് ബൈജു ചേട്ടനെ കണ്ട് മുട്ടാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പിന്തുടർന്ന് വന്ന ഞങ്ങളുടെ ഇന്നോവയും ഇതിൽ കാണുന്നുണ്ട്. വണ്ടി നിർത്തി വളരെ ഫ്രണ്ട് ലിയായി സംസാരിച്ചതും പരിചയപ്പെട്ടതും സ്നേഹത്തോടെ ഓർക്കുന്നു. ഒരു ജാഡയുമില്ലാത്ത വളരെ സിംപിളായ ബൈജു N നായരെ കണ്ടതിൽ വളരെ സന്തോഷം . കൂടെ അതിലും സിംപിളായ അപ്പുക്കുട്ടനും. ഇനിയും മികച്ച വീഡിയോകളുമായി ഞങ്ങളുടെ അടങ്ങാത്ത വാഹന പ്രേമത്തെ പരിപോഷിപ്പിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. വളരെയധികം സ്നേഹത്തോടെ .....

  • @p.djoshua4169
    @p.djoshua4169 Жыл бұрын

    ഇടയ്ക്കിടെയുള്ള ബൈജു ചേട്ടന്റെ കൊടുമുടി അല്ല കോമഡി വാഹനത്തിനേക്കാൾ കൂടുതൽ ഇഷ്ടം തോന്നുന്നു , 😂😂😂👌👌

  • @mrs.abi2.064
    @mrs.abi2.064 Жыл бұрын

    ബെൻസ് ഒരു രക്ഷയുമില്ല super chetta

  • @asifaliasifali4083
    @asifaliasifali4083 Жыл бұрын

    സെവൻ സീറ്റർ എന്ന് പറഞ്ഞു ഇറക്കുന്ന മിക്ക വണ്ടികളുടെയും അവസ്ഥ ഇതാണ് .ബാക്ക് സീറ്റിൽ കൊച്ചു കുട്ടികൾക്ക് തന്നെ ഇരിക്കാൻ പ്രയാസമാണ് . എന്നാൽ kiya carnival 👍 ഇഷ്ടം പോലെ space ഉണ്ട്

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 Жыл бұрын

    👍👍👍👍റോഡിന്റെ കാര്യം പറഞ്ഞപ്പോൾ നമ്മുടെ K K റോഡ് ഓർത്തുപോയി നാഷണൽ ഹൈവേ ആയിട്ട് ഇരുപതു വർഷമായി ഇപ്പോഴും ഇരുപതു വർഷം മുൻപുള്ള അതേ അവസ്ഥയിൽ.അതാണ് കേരള മോഡൽ വികസനം.

  • @naijunazar3093
    @naijunazar3093 Жыл бұрын

    ബെൻസ് എന്നും ഒരു വികാരം തന്നെയാണ്. ആദ്യം തന്നെ G Wagon കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. വണ്ടി രണ്ടും പൊളി ആണ്

  • @ajayepaleker4510
    @ajayepaleker4510 Жыл бұрын

    Good presentation baiju chetta

  • @moideenpullat284
    @moideenpullat284 Жыл бұрын

    Kollaaaalo..poli chettaaaa ...ennum mudangathe kanarund adipoliyan ellam valare ishttam👍👍👍👍

  • @pillaigirishkumar1712
    @pillaigirishkumar1712 Жыл бұрын

    ഇത്ര നല്ല രീതിയിൽ കാണാനെങ്കിലും സാധിച്ചല്ലോ താങ്ക്‌സ് ബൈജു ചേട്ടാ ..❤

  • @manu.monster
    @manu.monster Жыл бұрын

    Benz എന്നും ഒരു വികാരമാണ്, കാണാനുള്ള യോഗമെ ഉള്ളു

  • @Mottoracing93
    @Mottoracing93 Жыл бұрын

    എനിക്ക് ഇഷ്ട്ടം Porsche കാർ ആണ് എന്നാലും കുട്ടിക്കാലം മുതലേ ബെൻസിന്റെ വണ്ടികൾ കാണുമ്പോൾ ഒരു തലയെടുപ്പ് തോന്നും

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Жыл бұрын

    ചേട്ടായി.... നമസ്ക്കാരം 🙏 മനോഹരമായ സ്ഥലവും.... സുന്ദരമായ വണ്ടികളും 👌👌 എല്ലാ ആശംസകളും ❤️ ❤️ ❤️

  • @ABUTHAHIRKP
    @ABUTHAHIRKP Жыл бұрын

    കൊള്ളാം രണ്ടും അടിപൊളി 👍👍👍👍💐💐💐💐

  • @ginugangadharan8793
    @ginugangadharan8793 Жыл бұрын

    തണുപ്പ് കൃത്യമായി ഫീൽ ചെയ്യുന്നു ബൈജു ചേട്ടന്റെ ശബ്ദത്തിൽ.,.

  • @kairach1978
    @kairach1978 Жыл бұрын

    Sooper Baiju etta

  • @sunilkg9632
    @sunilkg9632 Жыл бұрын

    അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @nitheshnarayanan7371
    @nitheshnarayanan7371 Жыл бұрын

    Rose gold variety aakiyittundu Benz!!!!

  • @psg7233
    @psg7233 Жыл бұрын

    Vandiyum super sthalavum super

  • @visaganilkumar8076
    @visaganilkumar8076 Жыл бұрын

    Benz 🔥ആ പേരു മാത്രം മതി.... വണ്ടിയുടെ ലുക്കും പെർോർമൻസും അറിയാൻ 😍

  • @mohamedabid165
    @mohamedabid165 Жыл бұрын

    Adipoli vedio❤️❤️💥

  • @shabeebrasheed5049
    @shabeebrasheed5049 Жыл бұрын

    സുന്ദരമായ പ്രഭാതം GLB & EQB പിന്നെ ബൈജു ചേട്ടനും ❤✨️

  • @unnikrishnankr1329
    @unnikrishnankr1329 Жыл бұрын

    Kandu nilkaam.....😍🤩 Oru naal njanum Baiju chettane pole... Valarum... Benze vaangum....

  • @rafeeqmuhammadali
    @rafeeqmuhammadali Жыл бұрын

    ബെൻസ് ഒരു രക്ഷയുമില്ല ❤️❤️❤️🔥🔥🔥

  • @manzfij
    @manzfij Жыл бұрын

    Adipoli idea... An idea can change life❤️❤️❤️

  • @tonykannamunda9017
    @tonykannamunda9017 Жыл бұрын

    Kollam chetta adipoli

  • @bijoybijoy999
    @bijoybijoy999 Жыл бұрын

    സൂപ്പർ 👌👌👌👍👍👍

  • @rajguru664
    @rajguru664 Жыл бұрын

    Manoharam

  • @vishnuprasadguyz
    @vishnuprasadguyz Жыл бұрын

    polichu

  • @anoopvenuanuctla5160
    @anoopvenuanuctla5160 Жыл бұрын

    സൂപ്പർ 🤩

  • @muthuswami7315
    @muthuswami7315 Жыл бұрын

    പൊളി സാനം 🌹✌️👌🏻

  • @shuhaibpt5084
    @shuhaibpt5084 Жыл бұрын

    Kidukki thimirthu

  • @akhilvkumar6907
    @akhilvkumar6907 Жыл бұрын

    Superbbb

  • @shameerkm11
    @shameerkm11 Жыл бұрын

    Baiju Chettaa Super 👌

  • @nimeshjoy3181
    @nimeshjoy3181 Жыл бұрын

    കിടിലൻ ❤️👍

  • @suryajithsuresh8151
    @suryajithsuresh8151 Жыл бұрын

    Oru rakshayum illaah super

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Жыл бұрын

    Looking great and thanks for the detailed informations.

  • @shajijoseph7425
    @shajijoseph7425 Жыл бұрын

    Good Appukuttan camera super 👌

  • @suhailsuhu523
    @suhailsuhu523 Жыл бұрын

    Kidu

  • @singarir6383
    @singarir6383 Жыл бұрын

    സാധാരണക്കാരന് എത്തിപ്പിടിക്കാൻ പറ്റാത്ത വാഹനം എങ്കിൽ അതിന്റെ സവിശേഷതകളും അറിഞ്ഞിരിക്കാൻ ഉള്ള ആകാംക്ഷയം കൊണ്ടാണ് സാധാരണക്കാരെ ചേട്ടന്റെ വീഡിയോ കണ്ടിരിക്കുന്നത് ❤✅️

  • @asifkollangana9907
    @asifkollangana9907 Жыл бұрын

    Powli

  • @abhayvlogs9939
    @abhayvlogs9939 Жыл бұрын

    Kollam nice vandi

  • @santhoshashokan6372
    @santhoshashokan6372 Жыл бұрын

    Interior so nice.......

  • @mallupagan
    @mallupagan Жыл бұрын

    Kodai ആണേലും മൊത്തത്തില്‍ ഒരു UK മയം തോന്നുന്നു video ആയാലും ബൈജു അണ്ണന് ആയാലും

  • @jithuissac
    @jithuissac Жыл бұрын

    Sooper ❤️❤️❤️

  • @robinthomas7592
    @robinthomas7592 Жыл бұрын

    Kidu👌👌👌

  • @mindapranikal
    @mindapranikal Жыл бұрын

    Happy to be a part of the family 💖

  • @sanjusajeesh6921
    @sanjusajeesh6921 Жыл бұрын

    രണ്ടും കൊള്ളാം🥰

  • @aromalkarikkethu1300
    @aromalkarikkethu1300 Жыл бұрын

    Happy to be part of this family ♥️

  • @sreeragvs1400
    @sreeragvs1400 Жыл бұрын

    Nala oru idea ann ithu .. ela type engine ulla vehicle undakanundallo ... Athu pole oru 7 seater kondu vanathum kollam

  • @fazalulmm
    @fazalulmm Жыл бұрын

    Baiju Chettan & Appukuttan @ Kodaikanal 👍👍👌💞💕

  • @irshadtm9670
    @irshadtm9670 Жыл бұрын

    ഒരു സുന്ദരിയും സുന്ദരനും 👌🏻

  • @tppratish831
    @tppratish831 Жыл бұрын

    Mind.....mind blowing...... 💥

  • @binilrajkrishna7668
    @binilrajkrishna7668 Жыл бұрын

    Happy to be part of this family....

  • @afeefk.a4868
    @afeefk.a4868 Жыл бұрын

    Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊😊😊😊😊😊

  • @shibinsabu5779
    @shibinsabu5779 Жыл бұрын

    Vasha kazhchakal kollam

  • @riyaskt8003
    @riyaskt8003 Жыл бұрын

    Range oru 500 and above പ്രതീക്ഷിച്ചു , but as a 7 seater it's first in segment

  • @ashrufshanoob9045
    @ashrufshanoob9045 Жыл бұрын

    ബെൻസിന്റെ ചാകരയാണല്ലൊ ❤❤

  • @shivarajshibu7722
    @shivarajshibu7722 Жыл бұрын

    Nice video ❤

  • @jayamenon1279
    @jayamenon1279 Жыл бұрын

    WOW SUPER COLOUR ROSE GOLD 👌CARUKALUDE LOKATHE THARAVADY BENZ 👍🏽CAR Parichayapeduthiya Location Num Kollam 👌

  • @onemission6782
    @onemission6782 Жыл бұрын

    Happy to be part of this family❤️

  • @sandeepms458
    @sandeepms458 Жыл бұрын

    Great info

  • @najafkm406
    @najafkm406 Жыл бұрын

    Great car.....great future.... Yogalya amminiye vaangaan...at least onnu drive cheyyan kazinjenkil ...

  • @RAJURaju-qk9uu
    @RAJURaju-qk9uu Жыл бұрын

    സൂപ്പർ വണ്ടി.. പൈസ ഉള്ളവന് ഓടിച്ചു രസിക്കാം.

  • @sahadevannairkk6857
    @sahadevannairkk6857 Жыл бұрын

    EQB കിടു👌👌♥️

  • @krishnakollam4867
    @krishnakollam4867 Жыл бұрын

    Wonderful experience

  • @anaskarakkayil7528
    @anaskarakkayil7528 Жыл бұрын

    Happy to be part of this family

  • @srpvlogs393
    @srpvlogs393 Жыл бұрын

    Benz adipoli thanne.

  • @hydarhydar6278
    @hydarhydar6278 Жыл бұрын

    ബെൻസിന്റെ ഇന്റീരിയർ എത്ര കണ്ടാലും മതി വരില്ല..

  • @pgn8413
    @pgn8413 Жыл бұрын

    Million 4 million best wishes🙏 for Mr.Baiju M Nair and team👍 please do a review of premier padmini model....a reqst🙏(((grass hopper music in this video is good))))

  • @vishnu.rvishnu3584
    @vishnu.rvishnu3584 Жыл бұрын

    Very nice review 🔥

  • @naseefc6734
    @naseefc6734 Жыл бұрын

    👌

  • @thesketchman306
    @thesketchman306 Жыл бұрын

    ഇന്ത്യൻ കാർ വിപണിയിലെ ആദ്യ 7സീറ്റർ ഇലക്ട്രിക് കാർ തന്നെ ആണ് EQB 👍👍👍👍👍ഒരു സംശയവുംഇല്ല ❤️❤️

  • @anitha9784
    @anitha9784 Жыл бұрын

    Amazing..❤❤❤

  • @suhailvp5296
    @suhailvp5296 Жыл бұрын

    Nice..

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc Жыл бұрын

    Baiju sir nice car

  • @raees316
    @raees316 Жыл бұрын

    Superb

  • @rasaltv567
    @rasaltv567 Жыл бұрын

    Happy to participate this family 💕💕💕💕🎉

  • @rameesmuhammed2426
    @rameesmuhammed2426 Жыл бұрын

    Superb❤

  • @shineraj873
    @shineraj873 Жыл бұрын

    EQB കാണൻ നല്ല രസമുണ്ട്

  • @sreeram1449
    @sreeram1449 Жыл бұрын

    Impressive

  • @shahin4312
    @shahin4312 Жыл бұрын

    ബെൻസ് 👍🏻👍🏻

  • @georgemathew3992
    @georgemathew3992 Жыл бұрын

    Sweet poli 😍😍😍😍😍😍😍

  • @sarathps7556
    @sarathps7556 Жыл бұрын

    Front look ore poliii

  • @mindfreektech
    @mindfreektech Жыл бұрын

    Nice video

  • @shahulhameed850
    @shahulhameed850 Жыл бұрын

    ബെൻസ് ഇന്ത്യയെ കാണുന്നത് നല്ല രീതിയിലാണ്. അഭിമാനം തോന്നുന്നു

  • @sreekrishnancm
    @sreekrishnancm Жыл бұрын

    Nice 👌👍

  • @yadhukrishna5066
    @yadhukrishna5066 Жыл бұрын

    super

  • @albinpoulose6677
    @albinpoulose6677 Жыл бұрын

    Kollam 👏💥

  • @sajikumarta3136
    @sajikumarta3136 Жыл бұрын

    It's just a fantastic dream ❤️

  • @unaispc9342
    @unaispc9342 Жыл бұрын

    Good video

  • @joseraj5218
    @joseraj5218 Жыл бұрын

    നമസ്ക്കാരം

  • @kunjavasahal177
    @kunjavasahal177 Жыл бұрын

    Good 👍

  • @ashindas9363
    @ashindas9363 Жыл бұрын

    Happy to be part

  • @shajithavp6795
    @shajithavp6795 Жыл бұрын

    Super

  • @srikrishnalab8469
    @srikrishnalab8469 Жыл бұрын

    Welcome to tamilnadu bhai....

  • @ajeeshpks
    @ajeeshpks Жыл бұрын

    Baijuettaa Polii🔥Benz Polii🔥..

  • @mohammedfazil7923
    @mohammedfazil7923 Жыл бұрын

    Good 😊

Келесі