മൊഞ്ചത്തി പെണ്ണിന്റെ മൊഞ്ചുള്ള മാരൻ..Shahul Malayil

Story No - 3071
PRESENTATION - SHAHUL MALAYIL
EDITING - FAISAL CM NOONJHERI
WRITING -
#ShahulMalayil

Пікірлер: 228

  • @kamarutv7377
    @kamarutv73777 ай бұрын

    സ്റ്റോറി കേട്ടപ്പോൾ 😥😥😥😥 ഇനി കരയാൻ കണ്ണുനീരില്ല. നജു 💓പാച്ചി. ഇന്നാലും നജു മരിക്കാൻ പാടില്ലായിരുന്നു ഇക്ക. നായിക മരിക്കുന്ന സ്റ്റോറി ഇനി വേണ്ട. പ്രണയിച്ചു ജീവിക്കണം 👍. ഇത് പോലെ muslim കഥകൾ പറയണം.

  • @user-kz8jn5ke8q
    @user-kz8jn5ke8q7 ай бұрын

    ഞാൻ പകുതി തൊട്ടേ കരയാൻ തുടങ്ങീ എന്റെ ജീവിതവുമായി ഒരുപാട് അടുത്ത് നിൽക്കുന്ന ഒരു സ്റ്റോറി ആണ് ഈ അവസ്ഥ അനുഭവിച്ചവർക് മാത്രം അരിയൊള്ളു റബ്ബേ എന്റെ ഇക്കാടെ കബർ വിശാലമാക്കണേ അടുത്ത ജന്മം എങ്കിലും ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളും നീ നിറവേറ്റി തരണേ

  • @ratheeshk7515
    @ratheeshk7515Ай бұрын

    നല്ല ഹൃദയസ്പർശിയായ കഥ 👏👏👏👏💕💕💕💕. കഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞുപോയി ഞാൻ 👍👍👏👏💕💕💕

  • @sujishaptsujishapt3863
    @sujishaptsujishapt38637 ай бұрын

    കേൾക്കാൻ വൈകി പോയിട്ടോ സോറി. നല്ലതുപോലെ വേദനിപ്പിച്ചുട്ടോ കഥ. ഇതുപോലെ ആർക്കും ഉണ്ടാവാതിരിക്കട്ടെ ❤️❤️ ഒരുപാട് കഥകൾ എഴുതാൻ കഴിയട്ടെ

  • @ancyfathima5943
    @ancyfathima59437 ай бұрын

    എന്താ പറയുക ♥️കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു ♥️മനോഹരമായ കഥ ♥️♥️♥️

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago7 ай бұрын

    😢വല്ലാത്തൊരു സ്റ്റോറി നെഞ്ചിൽ വല്ലാത്തൊരു വേദന തോന്നുന്നു ഇക്കാ ഇത് നമുക്ക് ഓരോരുത്തർക്കും സംഭവിക്കാം പക്ഷെ ഓഓഓ ഇത് മനസ്സിൽ നിന്നും മായാതെ എന്നും ഈ സ്റ്റോറി ഉളിന്റെ ഉളിൽ ഉണ്ടാകും സത്യം 😢😢😢😢

  • @rahimkollam2576
    @rahimkollam25767 ай бұрын

    Vallatha story aayipoyi sherikkum karanju

  • @mbasheer.cbasheer8882
    @mbasheer.cbasheer88826 ай бұрын

    നല്ല ഫീലുള്ള കഥ കേട്ടപ്പോൾ കാണ്ണു നിറഞ്ഞു

  • @HaleemaKM
    @HaleemaKM7 ай бұрын

    വല്ലാത്ത ഒരു സ്റ്റോറി വല്ലാത്ത വേദന തോന്നി 😭😭സങ്കടം സഹിക്കാൻ കഴിയുന്നില്ല 😢

  • @pumiummar2888
    @pumiummar28886 ай бұрын

    ജീവിക്കുമ്പോ സ്നേഹം കൊടുക്കാൻ കഴിഞ്ഞില്ലങ്കിൽ പിന്നെ എപ്പോ കൊടുക്കും മരിച്ചിട്ടോ.. ഭാര്യ ഭർത്താവ് സ്നേഹവും പിണക്കവും ഉണ്ടാവും പക്ഷെ അവളെ സങ്കടപെടുത്തി കൊണ്ടുള്ള ആനന്തം കണ്ടത്തരുത് 😪കരഞ്ഞു പോയി... ഇക്കാക്ക് ന്റെ വോയിസ്‌ ഹോ ന്തോ ഒരു ഫീൽ ❣️❣️

  • @faseelashouku9991
    @faseelashouku99917 ай бұрын

    കരഞ്ഞു കരഞ്ഞു ഞാൻ തളർന്നു. ഇങ്ങനെ sad സ്റ്റോറി ഇടല്ലേ ഇക്കാ

  • @lataca2227
    @lataca22277 ай бұрын

    ഭാര്യ ജീവനോടെയിരിക്കുമ്പോൾ അവരെ സ്വന്തം ജീവനെക്കാൾ സ്നേഹിക്കുക. മരിച്ച ശേഷം കള്ള കരച്ചിൽ കരഞ്ഞത് കൊണ്ട് യാതൊരു കാര്യവുമില്ല. വലിയ ഒരു ഭാഗം ഭാര്യമാരും ഭർത്താവിനെ ജീവനേക്കാൾ കൂടുതലായി സ്നേഹിക്കുന്നുണ്ട്. സ്വന്തം സുഖത്തോടൊപ്പം ദയവായി ഭാര്യയേയും വളരെ സ്നേഹിക്കുക.

  • @krishnapriyaappuammu3778

    @krishnapriyaappuammu3778

    7 ай бұрын

    😊😊😊😊😊😊

  • @surminaayisha2616

    @surminaayisha2616

    7 ай бұрын

    ​@@krishnapriyaappuammu3778😂❤eqal

  • @hessahawees416

    @hessahawees416

    6 ай бұрын

    💯✅

  • @Rossama-rj8qv

    @Rossama-rj8qv

    6 ай бұрын

    😅m

  • @jumijumi2691

    @jumijumi2691

    5 ай бұрын

    😊

  • @user-si6md5jd3m
    @user-si6md5jd3m7 ай бұрын

    കണ്ണു നിറഞ്ഞു😢 മനസ്സും നിറഞ്ഞു 😊 സൂപ്പർ സ്റ്റോറി 💞

  • @neethusanoj2308
    @neethusanoj23087 ай бұрын

    എന്നാലും ഇത്രയും സങ്കടം വേണ്ടായിരുന്നു ഒത്തിരി സങ്കടം ആയി നല്ല സ്റ്റോറി ആയിരുന്നു 😔😔😔😔💞💞💞💞

  • @reshmaachu122
    @reshmaachu1227 ай бұрын

    അടിപൊളി ഇപ്പോഴാ കേട്ടു കഴിഞ്ഞത് കണ്ണ് നിറഞ്ഞു പോയി 🥰🥰അടിപൊളി 💞

  • @binjabinja510
    @binjabinja5107 ай бұрын

    സുഖവും ദുഃഖവും ജീവിതത്തിന്റെ ഒരു ഭാഗമാണ്. രണ്ടും ഒരു പോലെ നമ്മൾ അനുഭവിച്ചു തീർക്കണം.

  • @shajimpshajimp6665
    @shajimpshajimp66657 ай бұрын

    Super. കരഞ്ഞ് പോയി ❤❤പാച്ചി നാജി❤❤

  • @ArshidaAli-ll3kp
    @ArshidaAli-ll3kp7 ай бұрын

    കരഞ്ഞു കരഞ്ഞു ഇല്ലാണ്ടായി 😪😭♥️

  • @AnasKm-hd3cn
    @AnasKm-hd3cn7 ай бұрын

    ഒരിക്കൽ ഞാനും ഒറ്റക്ക് ഇരുന്നു ഒരുപാട് കരഞ്ഞിട്ടുണ്ട് എന്റെ ഇക്ക പോലും എന്നെ മനസ്സിലാക്കുന്നില്ലല്ലോ എന്നോർത് ☺️പടച്ചോൻ എന്റെ പ്രാർത്ഥന കേട്ടു ഇപ്പൊ ആരൊക്കെ ഒറ്റപ്പെടുത്തിയാലും ഇക്ക എന്റെ കൂടെ തന്നെ ഉണ്ട് ❤️അൽഹംദുലില്ലാഹ് 😍

  • @shahulmalayil

    @shahulmalayil

    7 ай бұрын

    ❤️❤️❤️

  • @thasleema2431
    @thasleema24317 ай бұрын

    കയ്യിൽ ഉള്ള മാണിക്ക കല്ലിൻ്റെ തിളക്കവും അതിൻ്റെ മൂല്യവും അറിയണം എങ്കിൽ അത് െകെയ്യിൽ നിന്നും നഷ്ടം ആകണം അടുത്ത് ഉള്ളപ്പോൾ അതിന്റെ തിളക്കം അറിയില്ല. അതിന്റെ തിളക്കം അത് നമ്മുടെ കൈയ്യിൽ നിന്നും ഒരിക്കലും തിരിച്ചു കിട്ടാത്തത് പോലെ നഷ്ടപെടുമ്പോൾ ആണ്.

  • @Aa25508
    @Aa255087 ай бұрын

    ഇതു കരയിപ്പിക്കുന്ന സ്റ്റോറിയാണെന്ന് റിവ്യൂകളിലൂടെ മനസ്സിലാക്കിയോണ്ട് ആദ്യം വായിക്കാൻ ഞാനൊന്ന് മടിച്ചു... പിന്നെ സ്റ്റോറിയുടെ ഏകദേശ രൂപത്തോട് തന്നെ വായിച്ചിട്ടും നിർത്താതെ കണ്ണീർ ഒഴുകിയാണ് വായിച്ചു തീർത്തത്... അപ്പോൾ പിന്നെ ശബ്ദവും അവതരണവും കൊണ്ടു മായാജാലം തീർക്കുന്ന ഷാഹുൽ ഇക്കാടെ വോയ്‌സിൽ കേൾക്കുമ്പോൾ ആരെയും കരയിപ്പിക്കും എന്ന് തീർച്ചയാണ്...

  • @harry-mw1im
    @harry-mw1im7 ай бұрын

    Ingana റൊമാന്റിക് ആയ കഥകൾ ഇനിയും പോരട്ടെ 🥰🥰

  • @shahidashahi4615
    @shahidashahi46157 ай бұрын

    സൂപ്പർ ഇക്കാ സ്റ്റോറി വായിച്ചപ്പോൾ കണ്ണ് നിറഞ്ഞ് പോയി ❤️❤️❤️

  • @shahalsha-ou8mg
    @shahalsha-ou8mg7 ай бұрын

    എന്റെ ഷാനയുടെ സ്റ്റോറി... കരഞ്ഞോണ്ട് വായിച്ചു തീർത്ത സ്റ്റോറിയാണ്... ഇക്കാന്റെ വോയ്‌സിൽ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰😍😍😍😍😍😍😍

  • @Aa25508

    @Aa25508

    7 ай бұрын

    🥰🥰

  • @jouharshah5809

    @jouharshah5809

    6 ай бұрын

    Super👍🏻👍🏻😀😀

  • @minimol-vm6ko
    @minimol-vm6ko7 ай бұрын

    Super story 👍🎉🎉🎉 കണ്ണും മനസ്സും നിറഞ്ഞു നിൽക്കുന്ന ഒരു നല്ല കഥ ❤❤❤

  • @MR-ux8kz
    @MR-ux8kz7 ай бұрын

    വളരെ സങ്കടം തോന്നി സ്റ്റോറി കേട്ടപ്പോൾ 😭😭😭ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ

  • @NabeelaFarsana-hs4ly
    @NabeelaFarsana-hs4ly7 ай бұрын

    ഒരുപാട് വേദനയോടെ വായിച്ചു തീർത്ത ഒരു സ്റ്റോറി ആണ്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ രചന.... താങ്കളുടെ വോയ്‌സിൽ കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ❤❤❤❤❤❤❤❤❤❤❤

  • @cshabeer1

    @cshabeer1

    7 ай бұрын

    നിങ്ങളെ കൂട്ടുകാരി ആണല്ലേ, വെറുതെ അല്ല നമ്മളെ കരയിപ്പിക്കുന്നെ 🤾

  • @NabeelaFarsana-hs4ly

    @NabeelaFarsana-hs4ly

    7 ай бұрын

    @@cshabeer1 അതെ....🤭

  • @afrincattery781

    @afrincattery781

    6 ай бұрын

    സത്യം.സങ്കടം വന്നു കേട്ടപ്പോൾ. ഒത്തിരി കരഞ്ഞു പോയി 😢നല്ല കഥ

  • @ramlathesanu6662
    @ramlathesanu66627 ай бұрын

    കണ്ണു നിറഞ്ഞു പോയി ❤വളരെ നല്ല story 👍🏻❤❤❤

  • @user-xh4fo6qn6w
    @user-xh4fo6qn6w7 ай бұрын

    കഥ ഒരുപാട് ഇഷ്ടം ആയി ഇക്ക അതുപോലെ ഒരുപാട് കരഞ്ഞു 😢

  • @user-oz9bb4kv4q
    @user-oz9bb4kv4q7 ай бұрын

    സ്റ്റോറി ആണ് പോലും മറന്നു പൊട്ടിക്കരഞ്ഞു പോയി 🥲.. നജൂന്റെ മരണം അത് സ്വപ്നം ആയിരുന്നു എങ്കിൽ ആഗ്രഹിച്ചു.

  • @shareenakasim7966
    @shareenakasim79667 ай бұрын

    സൂപ്പർ ആണുട്ടോ കുഞ്ഞോളെ. ഞാൻ കുറെ കരഞ്ഞു 🥱😓😓

  • @jasnajasna4060
    @jasnajasna40607 ай бұрын

    ഹാജർ ❤❤❤❤

  • @yasmi492
    @yasmi4926 ай бұрын

    Supr🥰🥰🥰

  • @user-vu8ld4xi1r
    @user-vu8ld4xi1r7 ай бұрын

    നല്ല കഥ ❤❤❤

  • @rasheedpulikkalvaliyaparam9135
    @rasheedpulikkalvaliyaparam91357 ай бұрын

    Karanju poyi....

  • @sumababu6488
    @sumababu64887 ай бұрын

    Nalla story.ekkade voicesupper.❤❤❤❤❤

  • @srijithanarayanan8372
    @srijithanarayanan83727 ай бұрын

    സൂപ്പർ ❤❤❤ ഞാൻ കരഞ്ഞു പോയി😂😊😊😊😊😊

  • @Dona-lf5ti
    @Dona-lf5ti9 күн бұрын

    ജീവിതം ഇങ്ങനെയാണ് എന്ന് പറയാൻ എളുപ്പമാണ് ജീവിക്കുമ്പോഴെ മനസിലാക്കൂ. അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം സ്നേഹിച്ചു ജീവിക്കണം ആൽ മാത്രതയോടെ സ്നേഹം♥️♥️🥰🥰🥰

  • @ShajithajayarajM-ki4io
    @ShajithajayarajM-ki4io7 ай бұрын

    Super story😢😢😢

  • @mirzanstech8778
    @mirzanstech87787 ай бұрын

    Sharikkum karanj poyi Aa kadhayude yadharthyathil ulla thayi thonni vayichu theernnittum manassinte bharam pokunnilla❤

  • @vineethav313
    @vineethav3137 ай бұрын

    Sooper..

  • @gamingwithnapoleon9716
    @gamingwithnapoleon97167 ай бұрын

    Karayipichu kalanchallo shahulkaa...super story..😊😊

  • @minijames6113
    @minijames61136 ай бұрын

    കരഞ്ഞു പോയി. പെണ്ണുങ്ങളുയുടെ മനസ്സ് എല്ലാം ആണുങ്ങൾക്കും അറിയില്ല. അവസാനം അറിയും. അപ്പോൾ എല്ലാം തീരും 🙏

  • @ancyfathima5943
    @ancyfathima59437 ай бұрын

    പ്രെസന്റ് ♥️♥️കേൾക്കട്ടെ

  • @younuskunderi112

    @younuskunderi112

    7 ай бұрын

    ❤❤❤❤

  • @safajesnajesna542

    @safajesnajesna542

    7 ай бұрын

    ❤❤❤

  • @jishasainu1479

    @jishasainu1479

    7 ай бұрын

    ❤❤

  • @JincyRejiJincyRaji

    @JincyRejiJincyRaji

    7 ай бұрын

  • @jasnajasna4060

    @jasnajasna4060

    7 ай бұрын

    ❤❤❤❤❤

  • @nasiranasi5659
    @nasiranasi56597 ай бұрын

    Sakadam.ikka.suppar.suppar

  • @arujaarun7803
    @arujaarun78037 ай бұрын

    Super ikka

  • @ashfinanizar2490
    @ashfinanizar24906 ай бұрын

    Super story 👌👌👌

  • @cshabeer1
    @cshabeer17 ай бұрын

    ഉള്ളിൽ നിറയെ സ്നേഹം വെച്ചു പുറത്തു പ്രകടിപ്പിക്കാതെ നടക്കുന്ന ഭർത്താക്കന്മാർക്കുള്ള വലിയ പാഠമാണ് ഈ story. ഷാനാ.... നിന്റെ story ഇങ്ങനെ കേട്ടപ്പോൾ വീണ്ടും കരഞ്ഞുപോയി....😢😢😢

  • @user-ep5oe5oc9q

    @user-ep5oe5oc9q

    7 ай бұрын

    താങ്ക്സ് ❤❤

  • @palakkattukari

    @palakkattukari

    7 ай бұрын

    ഇവിടെ ഉണ്ടോ ഇക്കാ ലിപിയിൽ നിന്നും പോയെന്നു നിങ്ങളുടെ സഹോദരി മാരുടെ രചനയിലൂടെ അറിഞ്ഞു.. എല്ലാം ഒക്കെ ആയിട്ട് തിരിച് വരണേ ലിപിയിൽ... നിങ്ങടെ കൂട്ടുകാരിയുടെ കഥ കരഞ്ഞു പോയി

  • @rasiyarashi4471
    @rasiyarashi44717 ай бұрын

    Kelkan vaikipoyi kettillenkil nashtamayene orupad vishamichu 😔😔

  • @user-cf3el5zm6d
    @user-cf3el5zm6d6 ай бұрын

    Really a heart touching story.

  • @sindhur5057
    @sindhur50577 ай бұрын

    സങ്കടം സഹിക്കാൻ പറ്റിയില്ല 😔😔

  • @avarnachandranv9112
    @avarnachandranv91127 ай бұрын

    മനോഹരം ഇക്കാ 😔

  • @user-xx6su3wd4i
    @user-xx6su3wd4i7 ай бұрын

    Super story jeevichirikkumbol sneham kodukkanam

  • @nivedyt6979
    @nivedyt69797 ай бұрын

    ❤❤❤❤❤❤❤കരഞ്ഞു ഒരുപാട് ചായ കുടിച്ച സ്റ്റോറി കേട്ടെ ചായ കുടിച് കരഞ്ഞു വയ്യ കേട്ടോ ഇങ്ങനെ കരയാൻ 👍👍👍👍👍💞💞💞💞💞💞💞💞

  • @saliyasaliyafasil9109
    @saliyasaliyafasil91094 ай бұрын

    വല്ലാത്തൊരു ഫീൽ thanne

  • @kochumonjoshi3346
    @kochumonjoshi33467 ай бұрын

    സൂപ്പർ സ്റ്റോറി അടിപൊളി 💞

  • @nowshadnowshad4550
    @nowshadnowshad45507 ай бұрын

    ❤❤❤❤❤

  • @jahanasherin6734
    @jahanasherin67347 ай бұрын

    Super ❤ but karanj poyi

  • @muneerasiyad9860
    @muneerasiyad98607 ай бұрын

    Super story Kadha kettu karanju

  • @fairoosthasnikummali63
    @fairoosthasnikummali637 ай бұрын

    കഥ ഒരുപാട് ഇഷ്ട്ടായി എനിക്ക് ഒരുപാട് കരഞ്ഞു 😢

  • @shyandhinivp5940
    @shyandhinivp59407 ай бұрын

    അറിയില്ല ഇക്ക.. കണ്ണിൽ നിന്നും കണ്ണീർ കവിളിനെ ചുംബിച്ചു തോരമഴയായ് പെയ്തിറങ്ങിയപ്പോൾ എന്റെ നെഞ്ചം പിടഞ്ഞത് ആ ശബ്ധത്തിന്റെ മാസ്മരികതയിൽ വീണിട്ടോ അതോ മുമ്പിൽ ആ കാഴ്ച കണ്ടപോലെ ഞാനും എന്റെ പ്രിയപെട്ടവന്റെ വിയോഗത്തിൽ ഉരുകിയതുകൊണ്ടാണോ... ഒരു പാട് കൊതിച്ചിരുന്നു നജു നെ പോലെ സ്നേഹിക്കപ്പെടാനും സന്ദോഷിക്കാൻ കൊച്ചു കൊച്ചു ആഗ്രഹങ്ങളും എല്ലാം പാതിവഴിയിൽ ആക്കി എന്നെ വിട്ടുപോയവനെ ഇന്നും മറക്കാൻ ആകാതെ ജീവിക്കുകയാ... തകർന്നു പോയി ഇക്ക... ഒരിക്കൽ കൂടി തിരിച്ചുവന്നെങ്കിൽ... ഞാനും കാത്തിരിക്കുകയാണ് ഈശ്വരൻ എന്നെ എന്റെ പ്രാണന്റെ പാതിയാവാൻ വിളിക്കുന്ന നേരവും കാത്തു...😢

  • @sruthisivankutty
    @sruthisivankutty14 күн бұрын

    ❤❤❤❤കരഞ്ഞു കരഞ്ഞു വയ്യായേ ❤❤❤നല്ല കഥ ❤❤❤

  • @Mufeedasafvan4906
    @Mufeedasafvan49067 ай бұрын

    പാത്തൂസ് വാ

  • @zamilzammil3098
    @zamilzammil30987 ай бұрын

    ❤❤

  • @myhammadalikeeri1368
    @myhammadalikeeri13687 ай бұрын

    Super story❤❤

  • @sindhusanthosh1113
    @sindhusanthosh11137 ай бұрын

    Beautiful story in catching voice🥰

  • @najinajiba7113
    @najinajiba71137 ай бұрын

    Best story ❤😊

  • @sajna_sharafu_07
    @sajna_sharafu_077 ай бұрын

    ❤❤❤

  • @reshmaachu122
    @reshmaachu1227 ай бұрын

    ലെങ്ത് കൂടിയ സ്റ്റോറി 🥰🥰🥰

  • @archanasundaresan6095
    @archanasundaresan60957 ай бұрын

    പൊളിച്ചു ❤❤❤❤

  • @naseejamm2604
    @naseejamm26047 ай бұрын

    Vallatha snkdam.thonni.😢😢😢😢 nalla story

  • @jeeshmasyam
    @jeeshmasyam7 ай бұрын

    എന്തൊരു കഥയ എന്നാ ഒരു ഫീലാ ഈ കഥയും എന്നെ കരയിപ്പിച്ചു

  • @RajiRaji-of3td
    @RajiRaji-of3td7 ай бұрын

    വല്ലാത്തൊരു വേദന

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod12677 ай бұрын

    Vallatha Katha sagikkan pattunnilla😢😢😢😢

  • @glessysaleesh6107
    @glessysaleesh61077 ай бұрын

  • @shahulmalayil

    @shahulmalayil

    7 ай бұрын

    ❤️❤️❤️

  • @Nooramariyam436
    @Nooramariyam4367 ай бұрын

    കണ്ണുനീർ നിൽക്കുന്നില്ല എന്താ അറീല വൈഗ ക്ക് ശേഷം ആദ്യമായി ആണ് ഇങ്ങനെ കണ്ണീർ വരുന്നത് 😭😭😭😭

  • @shahulmalayil

    @shahulmalayil

    7 ай бұрын

    ❤️❤️

  • @Rolex200-ut5yu
    @Rolex200-ut5yu7 ай бұрын

    Super super story ayirunnu but karanjupoyi orupad sankadam thonni

  • @avanivenugopal6829
    @avanivenugopal68297 ай бұрын

    I like the story❤❤. Life is too short so love each other.

  • @krishnendukichuz5217
    @krishnendukichuz52177 ай бұрын

    സേനഹം അത് ഒരാളിൽ നിന്ന് ഒരാളിലേക്ക് പകർന്ന് കൊടുക്കേണ്ട ഒന്ന് ആണ് . സേനഹമായാലും ഭക്ഷണം ആയാലും അത് ആവിശ്യമുള്ള മ്പോ കൊടുക്കണം അത് മനസ് അറിഞ്ഞ് കൊടുക്കണം അല്ലാതെ കൂട്ടിവെച്ചിട്ട് എന്ത് കാര്യം സ്നേഹിക്കുക എല്ലാവരും ഈ കലിയുഗത്തിൽ കിട്ടിതെപോകുന്നതും അതാണ് .

  • @sindusagar5850
    @sindusagar58507 ай бұрын

    Really heart touching story🌹🌹

  • @jasminjasna1404
    @jasminjasna14047 ай бұрын

    ❤❤❤❤❤❤

  • @sajnarijas3189
    @sajnarijas31897 ай бұрын

    Vallathoru feel Karanju poyi

  • @ashwathikolliyan5542
    @ashwathikolliyan55427 ай бұрын

    Super story ❤❤❤❤

  • @simijiji9261
    @simijiji92617 ай бұрын

    ❤❤❤❤

  • @roufinaabid1289
    @roufinaabid12897 ай бұрын

    😢😢❤❤

  • @nishadkm2970
    @nishadkm29707 ай бұрын

    Hart touching story super 😢😢

  • @beenask1311
    @beenask13117 ай бұрын

    Karaipichu Alle..😭😭..... story 👌

  • @jaseelajaseela1831
    @jaseelajaseela18317 ай бұрын

    Karannpoi..😢😢 nalla story

  • @user-jr7cn4xx6x
    @user-jr7cn4xx6x7 ай бұрын

    Shahulka 👌👌👌👌story 😢😢😢😢

  • @user-fd4ui9cj5f
    @user-fd4ui9cj5f7 ай бұрын

    Orupad karanju poi 😢

  • @marykuttykuriakose6810
    @marykuttykuriakose6810Ай бұрын

    കൂടെയുള്ളപ്പോൾ സ്നേഹിക്കുക..ആ സ്നേഹം നന്നായി പ്രകടിപ്പിക്കുക..

  • @laalaalasa9857
    @laalaalasa98575 ай бұрын

    കരയാതിരിക്കാൻ പറ്റിയില്ല..... 🥺🥺🥺🥺🥺🥺🥺

  • @sijikuriakose3508
    @sijikuriakose35087 ай бұрын

    എന്തിനാ ഇങ്ങനെ സങ്കടം ഉള്ള കഥ..😢

  • @shahulmalayil

    @shahulmalayil

    7 ай бұрын

    🥹

  • @Seemachechiishetam
    @Seemachechiishetam7 ай бұрын

    👌👌👌👌

  • @shifanamusthafa693
    @shifanamusthafa6936 ай бұрын

    നല്ല സ്റ്റോറി ആയിരുന്നു ഒരുപാട് 😭😭😭😭

  • @ajmalaju1476
    @ajmalaju14767 ай бұрын

    😞 very nice ❤️❤️

  • @sandravs0904
    @sandravs09047 ай бұрын

    🥺🥺🥺🥺

  • @shahinashams7366
    @shahinashams73667 ай бұрын

    Sneham manassil olippicchu vakkaullathalla athu prakadippikjenda samayathu thanne prakadippikkanam

  • @joicyjenson9510
    @joicyjenson95107 ай бұрын

    ഇക്കാ ഒരു ❤emoij തരണേ.. ഭയങ്കര ഫാൻ ആണ് ഞാൻ 🎉🎉

  • @shahulmalayil

    @shahulmalayil

    7 ай бұрын

    ദാ പിടിച്ചോ ഹൃദയം ❤️😊

  • @suhailm2035
    @suhailm20357 ай бұрын

    Hai

Келесі