മൊബൈലില്‍ വരുന്ന പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യാം | How to Block Mobile Ads | Site ads | Google Ads |

Ғылым және технология

മൊബൈലില്‍ വരുന്ന പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യാം | How to Block Mobile Ads | Site ads | Google Ads |
*******************************
വാട്സ്അപ്പ് ടിപ്സ് ചാനല്‍ SUBSCRIBE ചെയ്യാന്‍ ഇവിടെ ക്ലിക്കുക 👇
‪@LiveMediaVlog‬
*****************************
സംശയങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ചോദിക്കാം;👇
/ livetipsmedia
********************************
for any copyright realise the issue contact us emkuttymkm@gmail.com
👉 E Mail ►
emkuttymkm@gmail.com
👉 Whatsapp Update Channel;
bit.ly/3d0Rgnj
👉 WhatsApp ►
wa.me/917559969884
WHATSAPP GROUPS LINK👇
***************************
👉 Whatsapp Group Link - 0.6 ►
bit.ly/3DPz6m2
👉 Whatsapp Group Link - 0.5 ►
bit.ly/339JnsR
👉 Whatsapp Group Link - 0.4 ►
bit.ly/2GMpn84
👉 Whatsapp Group Link - 0.3 ►
bit.ly/3fDwKdD
👉 Whatsapp Group Link - 0.2 ►
bit.ly/2So7W0w
👉 Whatsapp Group Link - 0.1►
is.gd/R4skYS
👉 Telegram Group Link ►
t.me/LiveTipsMedia
👉 Telegram ►
t.me/emkuttymkm
👉 Facebook Page ►
bit.ly/3bNGwrS
👉 Follow me ClubHouse ►
www.clubhouse.com/@livetipsmedia
👉 Visit Website ;
www.livetipsmedia.com
Disclaimer: This Channel Does Not Promote or encourage Any illegal activities , all contents provided by This Channel is meant for Educational Purpose only.
#ads #blockads #Mobile #malayalam

Пікірлер: 308

  • @musthafakp2242
    @musthafakp2242 Жыл бұрын

    ഈ വീഡിയോ കാണാൻ വേണ്ടി മൂന്ന് പരസ്യം കഴിയേണ്ടിവന്ന എനിക്ക്.......... 😄

  • @kasimap8721

    @kasimap8721

    Жыл бұрын

    👍😃

  • @jagadeeshjagadeesh1553

    @jagadeeshjagadeesh1553

    Жыл бұрын

    😀

  • @jobyjo846

    @jobyjo846

    Жыл бұрын

    എനിക്കും 😂😂😂

  • @Stutus_media0510

    @Stutus_media0510

    Жыл бұрын

    Athe😂 enittum marunillaa

  • @t.k.sureshkumar7102

    @t.k.sureshkumar7102

    Жыл бұрын

    ഞാനും

  • @arjunanar1944
    @arjunanar1944 Жыл бұрын

    വളരെ ഉപകാരമായിരുന്നു ഈ വീഡിയോ thank you 🥰🥰

  • @azharmirzadcmpny
    @azharmirzadcmpny Жыл бұрын

    Just loved your video bro.. It was just different from other video's.. Loved it bro.. Because i use to download some third party apps in my phone.. For that you have said a good solution.. We appreciate yout video bro.. 💙👍💙👍 ഇതേ മാതിരി നല്ല അടിപൊളി tips and tricks കൊണ്ട് വേരണേ..

  • @khaderashifashif8643
    @khaderashifashif864311 ай бұрын

    എങ്ങനെ പരസ്യം ഒഴിവാക്കാം എന്നൊരുപാട് വീഡിയോസ് നോക്കി നിങ്ങൾ പറയുന്നതുപോലെ ചെയ്തപ്പോഴാണ് എൻറെ മൊബൈലിൽ ഇപ്പോൾ പരസ്യം വേരാറില്ല thanks

  • @User.1-1
    @User.1-14 ай бұрын

    പരസ്യശല്ല്യംകാരണം ഗത്യന്തരമില്ലാതായി താങ്കളുടെ വീഡിയോ ഉപകാരമായി .സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @dineshkdinesh5558
    @dineshkdinesh55585 ай бұрын

    Ok എനിക്ക് ഈ പ്രശ്നം ഉണ്ടായി രുന്നു. താങ്കളു ടെ വിഡിയോ ഉപകാര പ്പെട്ടു നിദ്ദേശം തന്നതിന് നന്ദി

  • @chillchillkids1188
    @chillchillkids118811 ай бұрын

    Orupad video kandu.. Upakarapradhamayath ithanu.. Thankyou..

  • @shajumariya5716
    @shajumariya57162 жыл бұрын

    താങ്ക്യൂ താങ്ക്യൂ ഈ അറിവ് തന്നതിന് 👍👍

  • @waseef125
    @waseef12510 ай бұрын

    My dear brother very very good information thanks bro. God bless you all ways.

  • @ArunArun-li6yx
    @ArunArun-li6yx Жыл бұрын

    ഗൂഗിൾ ക്രോം അതുപോലെയുള്ള മറ്റു ആപ്ളിക്കേഷനുകളും ഞാൻ ഉപയോഗിക്കാറില്ല എങ്കിലും ചേട്ടൻ പറഞ്ഞ കാര്യങ്ങൾ തീർച്ചയായും ഞാൻ എന്റെ ഫോണിൽ ചെയ്തിരിക്കും .

  • @prabeeshk.r4893

    @prabeeshk.r4893

    Жыл бұрын

    Save option kittunnilla 😒

  • @rajaguru9347
    @rajaguru9347 Жыл бұрын

    അഭിനന്ദനങ്ങൾ സർ

  • @hussainkutty1785
    @hussainkutty1785 Жыл бұрын

    നല്ല വിശദീകരണം 👍👌🏻

  • @anuvp9673
    @anuvp96732 жыл бұрын

    നല്ല ഒരു ഇൻഫർമേഷൻ 👍👍👍

  • @user-qy5cy9rd4v
    @user-qy5cy9rd4v11 ай бұрын

    Palarum parayunnathu cheythu Ithanu work aayath thanku bro❤❤❤❤❤❤

  • @ashmen8229
    @ashmen822911 ай бұрын

    സത്യം പറഞ്ഞാൽ എന്റെ ഫോണിൽ കുറച്ചു ദിവസമായിട്ട് പരസ്യം കൊണ്ട് ശല്യമായിരുന്നു. പലതും നോക്കി ഒരു രക്ഷയുമില്ല പക്ഷെ സൂപ്പർ ആണ് ഇപ്പോൾ ഒരു പരസ്യവുമില്ല വളരെ വളരെ നന്ദി 🙏🙏🙏

  • @sureshmanapullym4137

    @sureshmanapullym4137

    9 ай бұрын

    ഉള്ളതാണോ കുഞ്ഞേ

  • @raseyab5007

    @raseyab5007

    3 ай бұрын

    വെറുതെ പറയുകയാണ് പറ്റിക്കൽ ആണ് ഇതെല്ലാം

  • @Navas-nd2jh

    @Navas-nd2jh

    2 ай бұрын

    വൈഫൈ കിട്ടുന്നില്ല ഇപ്പം

  • @funseriouslife679
    @funseriouslife6798 ай бұрын

    Very helpfull informations, thank you🙏

  • @jimna.k6082
    @jimna.k60826 ай бұрын

    Thanks too... Orupaad videos kandu ennitum advertisements vann kond nikkenu... Ningal parayunna pkke cheythu... Ipo ok aayi.. 🔥

  • @JaseelaMPJaseelaMP

    @JaseelaMPJaseelaMP

    5 ай бұрын

    Hlo ningalth ready aayo parasyangal poyo

  • @user-ml9bi2vx9x
    @user-ml9bi2vx9x9 ай бұрын

    വളരെ വ്യത്യസ്തമായൊരു ith

  • @gopakumarpr
    @gopakumarpr2 жыл бұрын

    good information bro......very nice...

  • @kannurbadran3935
    @kannurbadran39352 жыл бұрын

    അടിപൊളി പൊളിച്ചു താങ്ക്സ് ചേട്ടാ

  • @asharafvm7104
    @asharafvm7104 Жыл бұрын

    Thank you. This is good information❤❤

  • @madanmohanmechery3444
    @madanmohanmechery3444 Жыл бұрын

    very useful video indeed👌🙏🙏

  • @anschannel3732
    @anschannel37329 ай бұрын

    വളരെ ഉപകാരം ഉള്ള വീഡിയോ നന്ദി....

  • @Kaleel2225
    @Kaleel2225 Жыл бұрын

    Bro പറഞ്ഞത് എല്ലാം എന്റെ ഫോണിൽ അത്യമേ സേഫ് ആണ് ഫോൺ huwaei y9 ❣️❣️

  • @girisha7302
    @girisha73029 ай бұрын

    വളരെ ഉപകാരം. നന്ദി 👍🙏

  • @sumi-xe6fu
    @sumi-xe6fu5 ай бұрын

    100% work avanind gous.. thnku so much

  • @sanalsanall4738
    @sanalsanall4738 Жыл бұрын

    Thanks bro ad kond pettirikukayayirunnu ningale paranjathupole cheythu ipole ok ayi

  • @binoy8739
    @binoy87395 ай бұрын

    Thank yuh so much sir... Very helpful this v

  • @aniljoseph8901
    @aniljoseph89012 жыл бұрын

    ഇൗ വീഡിയോ എടുത്തപ്പോൾ പരസ്യം ആണ്

  • @MobileTipsMedia

    @MobileTipsMedia

    2 жыл бұрын

    അതിന് ഒന്നുകില്‍ KZread premium വാങ്ങണം അല്ലെങ്കില്‍ Vanced KZread ഉപയോഗിക്കണം

  • @Ksabareesan

    @Ksabareesan

    2 жыл бұрын

    അത് എന്റെ വരുമാന മാർഗ്ഗമാണ്. അതും തടഞ്ഞാൽ ഞങ്ങളുടെ കഞ്ഞികുടി മുട്ടില്ലെ സുഹൃത്തെ. കഞ്ഞിയിൽ മണ്ണുവാരിയിടാതെ !

  • @abdulmanaf2487

    @abdulmanaf2487

    Жыл бұрын

    😂😂😂

  • @sajeevappu1868

    @sajeevappu1868

    Жыл бұрын

    Athe athe sathyam anu tto 🤣🤣🤣🤣🤣😆😆😆😆

  • @ManojKumar-cj7cx

    @ManojKumar-cj7cx

    Жыл бұрын

    Crt 😄

  • @Sree23387
    @Sree23387 Жыл бұрын

    Thankyou so much very useful video

  • @moidukannur2789
    @moidukannur278911 ай бұрын

    വളരെ നന്ദി ❤

  • @vineesh88vv22
    @vineesh88vv22 Жыл бұрын

    Superb ❤️

  • @aboobackersidhiq8318
    @aboobackersidhiq8318 Жыл бұрын

    Thanks for information 👌👌

  • @sree_e070
    @sree_e0709 ай бұрын

    Vry use full vedieo....dear🥰💯

  • @abooshuraifa1970
    @abooshuraifa1970 Жыл бұрын

    Good information. Thanks🥰

  • @Ms10041970
    @Ms10041970 Жыл бұрын

    ഈ വീഡിയോ കാണുന്നതിനിടയിൽ നാല് പരസ്യം കാണേണ്ടി വന്ന ഞാൻ ☹️

  • @ismailck4049
    @ismailck404910 ай бұрын

    സൃഹത്തേ... നന്ദി ഉപകാരപെട്ടു

  • @resmikrishnang.r2188
    @resmikrishnang.r21885 ай бұрын

    പലതും പരീക്ഷിച്ചു. ഇതിൽ success 🎉😂😂. Thankyou.

  • @msamedia9230
    @msamedia92309 ай бұрын

    എനിക്കും ഈ വീഡിയോ വളരെ ഉപകാരമായി

  • @ajeeshm3713
    @ajeeshm371310 ай бұрын

    ❤❤❤❤❤❤❤❤അടിപൊളി ♥️♥️♥️

  • @Yusuf.1234.
    @Yusuf.1234. Жыл бұрын

    Lot ot Thanks.... Dear

  • @shymonca90
    @shymonca90 Жыл бұрын

    താങ്ക്സ് ചേട്ടായി ❤❤👍💪

  • @Shahida-jo7tb
    @Shahida-jo7tb11 ай бұрын

    നല്ല ഇൻഫർമേഷൻ 👍

  • @Noufal3028
    @Noufal302810 ай бұрын

    സൂപ്പർ ഞ്ഞാൻ എൻ്റെ ഫോൺ ഇത് പേലെ പെയ്തു ' ഞാൻ ഹാപ്പി Thanks for

  • @ramesanrameshpaul5375
    @ramesanrameshpaul53752 жыл бұрын

    Thanks, 🌹very informative 🌹👍🌹

  • @terleenm1
    @terleenm12 жыл бұрын

    Thank you

  • @vijeeshmuyyamnaduvalath9235
    @vijeeshmuyyamnaduvalath92359 ай бұрын

    വളരെ ഉപകാരം

  • @abilashabilash5811
    @abilashabilash581111 ай бұрын

    Thank you bro...👌👍🥰

  • @travelboy007
    @travelboy007 Жыл бұрын

    ഈ വീഡിയോ ഫുള്ളായി കാണാൻ ഞാൻ ഏഴ് പരസ്യം കാണേണ്ടിവന്നു.. ഫോൺ എറിഞ്ഞു പൊട്ടിച്ചാലോ എന്ന് വരെ തോന്നിപ്പോയി... ഇങ്ങനെ ചെയ്തിട്ട് പരസ്യം ഇല്ലാതായി പോയവർ ഉണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യൂ 🤔

  • @nkp8751
    @nkp87512 ай бұрын

    Thanku ente shariyayi ❤

  • @ZSVlog3272
    @ZSVlog3272 Жыл бұрын

    എന്റെ പരസ്യം മൊത്തം പോയി thanks 😍❤️

  • @ZSVlog3272

    @ZSVlog3272

    Жыл бұрын

    @Rashida Sherin ath pole cheythal mathi

  • @jafarkondotty7154
    @jafarkondotty7154 Жыл бұрын

    Thank u dear ❤

  • @devussvlog2170
    @devussvlog2170 Жыл бұрын

    Samsung A51 type cheyyan kazhiyunnilla.. Avide family ennanu ullathu athu save cheyyan pattum

  • @benny.k.s6175
    @benny.k.s61753 ай бұрын

    Thank you so much....❤

  • @fayishassan9427
    @fayishassan94276 ай бұрын

    Informative 👍

  • @sajanfrancis2487
    @sajanfrancis2487 Жыл бұрын

    Very nice and easy and convenient for me and my congratulations 🎉🎉👍👍✅✅

  • @MohanDas-cr5ru
    @MohanDas-cr5ru Жыл бұрын

    As usual whenever settings are shown the visions are small and can't see.

  • @ishajuni5235
    @ishajuni52352 жыл бұрын

    Good,👌👌

  • @madhavanp9928
    @madhavanp992810 ай бұрын

    Thanks dear ☺️

  • @vimalemmanuel4514
    @vimalemmanuel4514Ай бұрын

    Thank you so much bro🎉🎉🎉

  • @AbdulHameed-im9hs
    @AbdulHameed-im9hs11 ай бұрын

    ഞാൻ അങ്ങനെ ചയ്തു പക്ഷെ സേവ് ചെയ്യാൻ പറ്റുന്നില്ല സേവ് ബട്ടൻ ബ്ലാങ്ക് ആയി കിടക്കുന്നു

  • @DG_FOOTBALL
    @DG_FOOTBALL Жыл бұрын

    Good Video

  • @hpktech7736
    @hpktech7736 Жыл бұрын

    thanks ചേട്ടാ

  • @user-kj6br5qt7c
    @user-kj6br5qt7c7 ай бұрын

    Thank u so much...❤

  • @varundast368
    @varundast36810 ай бұрын

    Thanks bro endelum parasyam vankond erikayirunu ads

  • @vlog2757
    @vlog275721 күн бұрын

    മൊബൈലിലെ പരസ്യം മാത്രമല്ല ഗൂഗിൾ പേ,ഗൂഗിൾ ക്രോം, ഫോട്ടോസ്, ഇങ്ങനെ ഗൂഗിൾ ഭരമായിട്ടുള്ള എല്ലാം ബ്ലോക്കായി ഇനി എന്ത് ചെയ്യാം പറഞ്ഞു തരുമോ

  • @minisusan564
    @minisusan564 Жыл бұрын

    Very good

  • @bablubabizazizkhan3844
    @bablubabizazizkhan3844 Жыл бұрын

    Tnq 💓

  • @baburajan5413
    @baburajan54132 жыл бұрын

    Nice video

  • @jayaprasad4095
    @jayaprasad4095 Жыл бұрын

    ഭായ് ഐ ഫോൺ അപ്ഡേറ്റ് ചെയ്യുന്ന എങ്ങനെയാണ് നിലവിൽ ഉള്ളതിൽ ഒന്നും അപ്ഡേറ്റോ പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യാൻ പറ്റുന്നില്ല ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ I phone 5sആണ്

  • @vipincc1993
    @vipincc1993 Жыл бұрын

    Thanks....

  • @shabeershabeer7828
    @shabeershabeer782810 ай бұрын

    Thankyou 🌹

  • @dhyansunil147
    @dhyansunil1475 ай бұрын

    Save ചെയ്യാൻ പറ്റുന്നില്ല stopad onnich adichapol stop ayi pakshe youtube open avunilla

  • @shajipd6715
    @shajipd67152 жыл бұрын

    Thanks. ബ്രോ

  • @user-lb4fq5ke7b
    @user-lb4fq5ke7b9 ай бұрын

    very good information

  • @Wilsonjames.kappil
    @Wilsonjames.kappil2 жыл бұрын

    Very useful information thanks

  • @ncthomas1197

    @ncthomas1197

    Жыл бұрын

    Good

  • @vimalemmanuel4514
    @vimalemmanuel45142 ай бұрын

    Thank you bro

  • @cksmediakalikavu4876
    @cksmediakalikavu487611 ай бұрын

    പലതും പരീക്ഷിച്ചു പക്ഷെ ഇതാണ് ഒരു പരിഹാരമായത്

  • @afthah__athu705
    @afthah__athu705 Жыл бұрын

    Thanks

  • @alankrishnarajis
    @alankrishnarajis Жыл бұрын

    Tanks 😊😊😊😊😊😊😊😊

  • @Nandhu-gf6lp
    @Nandhu-gf6lp9 ай бұрын

    Thanks buddy 🤗

  • @khanmajeed1
    @khanmajeed1 Жыл бұрын

    എനിക്ക് രണ്ടു പരസ്യം വന്നതിനു ശേഷം ആണ് ഈ വീഡിയോ ഓപ്പൺ ആകാൻ കഴിഞ്ഞത്

  • @sarathbaalasubramanian6978
    @sarathbaalasubramanian697811 ай бұрын

    Good 👍

  • @sonyav7536
    @sonyav7536 Жыл бұрын

    Super 👍 chanal

  • @HANIWORLD-uu1ql
    @HANIWORLD-uu1ql2 ай бұрын

    മോട്ടോറോള ഫോൺ വാങ്ങി കുടുങ്ങി ഇനിയും അതിനൊരു പരിഹാരം ആയിട്ടില്ല ഇതുവരെ

  • @Mk-ox4gj
    @Mk-ox4gj Жыл бұрын

    Thanks bro 💋

  • @AishuAishu7867
    @AishuAishu7867 Жыл бұрын

    Super ❤️

  • @momofinayah
    @momofinayah4 ай бұрын

    Bro samsung m01 phone nalla hang anu ethu cheyum

  • @arathisura2104
    @arathisura2104 Жыл бұрын

    Bro phonil eath aappun use cheeyuvaan pattunnilla ..use cheyumbol oro ads കേറി varunnu ..🥺🤯🤯🤯🤯 കുറേ ithupole video's kandu pakshe avar parayunna eagillum oru option ente indaavunnilla mathiyaayyo🤯🤯pinne bro 8:35 save എന്ന option kodukkan pattunnilla pls aangillum onnu പറയാമോ🙏🙏🙏🙏ith reyalme c11

  • @nihalasam8139

    @nihalasam8139

    Жыл бұрын

    Ith thanne an enteyum avastha 😕😕

  • @dhanyanair4854

    @dhanyanair4854

    10 ай бұрын

    Same problems

  • @user-lz7ei1ko3q
    @user-lz7ei1ko3q9 ай бұрын

    പ്രൈവറ്റ് ഡി എൻ എസ് ചെയ്തപ്പോൾ നെറ്റ് ഇഷ്യൂസ് വരികയും ഗൂഗിൾ പേ യൂട്യൂബ് ഇതുപോലുള്ള മറ്റു ആപ്പുകൾ ഉപയോഗിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു ഇത് മാറാൻ എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരുമോ പ്ലീസ്

  • @gokul3119
    @gokul311911 ай бұрын

    Good videos

  • @asharafkv2115
    @asharafkv21152 жыл бұрын

    കൊള്ളാം

  • @LoolappaN
    @LoolappaN Жыл бұрын

    👍🏻

  • @AntonPR-jf8vu
    @AntonPR-jf8vu9 ай бұрын

    Tx sir

  • @AbhinabRS-nh5ds
    @AbhinabRS-nh5ds11 ай бұрын

    പൊളി ana😂😂😂

  • @MrAmeer27
    @MrAmeer27 Жыл бұрын

    ഈ ad കൾ malware ആണ് malware bytes ഇൻസ്റ്റാൾ ചെയ്താലും ad വരില്ല

  • @salvinbabu2469
    @salvinbabu246910 ай бұрын

    Thanks bro

  • @ISREAL-h9d
    @ISREAL-h9d19 күн бұрын

    ഞാൻ നെറ്റ് എല്ലാം ഓഫ് ചെയ്ത് ഫോൺ ഒരു കൂടിൽ ആക്കി തലയിണ കീഴിൽ വെച്ചു ഇപ്പോൾ സമാധാനം ഉണ്ട് 🤓🤓🤓🤓🤓🤓

  • @Roshanxxx111
    @Roshanxxx1112 жыл бұрын

    Mobile parasyalla changayi youtube video open aakumpo ulla parasya sahikan pattaathath ath engane ozhivakkannu para

  • @MobileTipsMedia

    @MobileTipsMedia

    2 жыл бұрын

    വീഡിയോയില്‍ പറയുന്നുണ്ട്

  • @princekaloor8674
    @princekaloor867410 ай бұрын

    Super ❤❤❤

Келесі