MBBS Life at University of Georgia | Malayalam Vlog | Georgia Series Ep1

MBBS in University of Georgia (UG), Georgia
Exploring UNI | MBBS Georgia Series (Episode 1) | Malayalam
For any help or doubts...
WhatsApp/Call: +91 97781 30583
Connect with Indian students who are already there
4inDegree: 4indegree.com/?p=Y-EU-GEO-UG-V1
University of Georgia (UG) (Detailed Video- Fees, Subjects, etc.):
• MBBS in Georgia 2024: ...
Find the Best Country and University for MBBS Abroad for Indian Students in 2024:
4indegree.com/best-country-an...
#mbbsabroad #georgia #mbbs

Пікірлер: 32

  • @4indegree
    @4indegree21 күн бұрын

    For any help or doubts... WhatsApp/Call: +91 97781 30583 Connect with Indian students who are already there 4inDegree: 4indegree.com/?p=Y-EU-GEO-UG-V1

  • @AlvinSkyline
    @AlvinSkyline21 күн бұрын

    Sir georgian universities ne kurichulla videos quick aayittu upload cheyyu Universities choose cheyyan helpful aayirikkum

  • @4indegree

    @4indegree

    20 күн бұрын

    Video varunnundu, but admission almost ellayidathum kazhiyar aayittundu... Ni description il ulla number'il onnu WhatsApp cheyyu university choose cheyyan nammude team help cheyyum 9778130583

  • @Hashirmk404

    @Hashirmk404

    19 күн бұрын

    Georgia MBBS - വിദേശ രാജ്യങ്ങളിൽ ഏറ്റവും റിസ്കി ആയ സ്ഥലം! എല്ലാ influencers ഉം കാര്യമായി പ്രൊമോട്ട് ചെയ്യുന്നത് Georgia യിലെ MBBS ആണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഫീസ് കൂടുതലായിരുന്നിട്ടും Georgia യെ ആളുകൾ choose ചെയ്യാൻ കാരണം യൂറോപ്യൻ രാജ്യമാണ് എന്നത് കൊണ്ടാവാം, പക്ഷെ ഇത് വരെ European Union അംഗത്വം ഇല്ല. Georgia യിൽMBBS 6 വർഷമാണ് - എന്നാൽ ഇത് കഴിഞ്ഞാൽ അവിടെ ജൂനിയർ ഡോക്ടറായേ പരിഗണിക്കൂ. Independent ആയി പ്രാക്ടീസ് ചെയ്യാൻ സാധിക്കില്ല. Junior Doctors ന് പ്രത്യേകിച്ച് രജിസ്ട്രേഷൻ നമ്പറോ ലൈസൻസ് നമ്പറോ നൽകുന്നില്ല. Independent doctor ആവണമെങ്കിൽ അവിടെ 3 വർഷം റസിഡൻസി കൂടി ചെയ്യണം. അതായത് 6+3=9 years!! MBBS തുടങ്ങി പത്തു വർഷത്തിനകം ഇന്ത്യയിൽ പെര്മനെന്റ് രജിസ്ട്രേഷൻ പൂർത്തിയാക്കണം എന്നിരിക്കെ ഇന്ത്യയിൽ വന്ന് പരീക്ഷ എഴുതി ഒരു വർഷം internship കൂടി ചെയ്യുക എന്നത് പ്രയോഗികമല്ല. പല ഏജൻസികളും ഈ റിസ്കുകൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നില്ല. ചിലർ പറയുന്നു- ജൂനിയർ ഡോക്ടർ ആയാൽ തന്നെ ലൈസൻസ് ലഭ്യമാണ് എന്ന്. ഇത് promote ചെയ്യുന്നവരോടുള്ള ചോദ്യങ്ങൾ : 1. Georgia യിൽ നിന്ന് പഠിച്ചിറങ്ങിയ ഏതെങ്കിലും ജൂനിയർ ഡോക്ടർക്ക് അവരുടെ licensing authority യിൽ നിന്ന് ലഭിച്ച രജിസ്ട്രേഷൻ നമ്പറോ സർട്ടിഫിക്കറ്റോ പോസ്റ്റ്‌ ചെയ്യുക. 2. അവിടെ നിന്ന് പഠിച്ചിറങ്ങി അവിടെ തന്നെ റസിഡൻസി ചെയ്ത ഒരൊറ്റ മലയാളിയെ കാണിച്ചു തരിക. NB: Georgia യിൽ നിന്ന് പഠിച്ചിറങ്ങി ഇവിടെ വന്നു പ്രാക്ടീസ് ചെയ്യുന്നവർ 2021ന് മുൻപ് ജോയിൻ ചെയ്തവരാണ് - അവർക്ക് ഈ പ്രശ്നങ്ങൾ ഇല്ല. . For more details contact: +917907393100

  • @Muhammadsuhail369
    @Muhammadsuhail36921 күн бұрын

    ജോർജിയയിൽ എംബിബിഎസ് എടുത്ത് ഇന്ത്യയിൽ വന്ന പ്രാക്ടീസ് ചെയ്യാൻ ആകുമോ ജോർജിയയിലെ എംബിബിഎസ് ആറുവർഷം അല്ലേ അതുകഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞാൽ ജോർജിയയിലെ ലൈസൻസ് കിട്ടുകയുള്ളൂ അതുണ്ടെങ്കിൽ അല്ലേ എസ് എം ജി എക്സാം എഴുതാൻ കഴിയുകയുള്ളൂ അപ്പൊത്തന്നെ ഒമ്പത് വർഷമായി പത്തുവർഷത്തിനുള്ളിൽ FMG exam clear chyyanam ennu nmc rule elle

  • @4indegree

    @4indegree

    20 күн бұрын

    Ithine kurichu njan explain cheyunna oru audio ee link il undu please check it drive.google.com/file/d/1w-_277uhBAFtDnWRieHvwkWvyQacDOK-/view?usp=sharing

  • @Hashirmk404

    @Hashirmk404

    19 күн бұрын

    Georgia MBBS - വിദേശ രാജ്യങ്ങളിൽ ഏറ്റവും റിസ്കി ആയ സ്ഥലം! എല്ലാ influencers ഉം കാര്യമായി പ്രൊമോട്ട് ചെയ്യുന്നത് Georgia യിലെ MBBS ആണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഫീസ് കൂടുതലായിരുന്നിട്ടും Georgia യെ ആളുകൾ choose ചെയ്യാൻ കാരണം യൂറോപ്യൻ രാജ്യമാണ് എന്നത് കൊണ്ടാവാം, പക്ഷെ ഇത് വരെ European Union അംഗത്വം ഇല്ല. Georgia യിൽMBBS 6 വർഷമാണ് - എന്നാൽ ഇത് കഴിഞ്ഞാൽ അവിടെ ജൂനിയർ ഡോക്ടറായേ പരിഗണിക്കൂ. Independent ആയി പ്രാക്ടീസ് ചെയ്യാൻ സാധിക്കില്ല. Junior Doctors ന് പ്രത്യേകിച്ച് രജിസ്ട്രേഷൻ നമ്പറോ ലൈസൻസ് നമ്പറോ നൽകുന്നില്ല. Independent doctor ആവണമെങ്കിൽ അവിടെ 3 വർഷം റസിഡൻസി കൂടി ചെയ്യണം. അതായത് 6+3=9 years!! MBBS തുടങ്ങി പത്തു വർഷത്തിനകം ഇന്ത്യയിൽ പെര്മനെന്റ് രജിസ്ട്രേഷൻ പൂർത്തിയാക്കണം എന്നിരിക്കെ ഇന്ത്യയിൽ വന്ന് പരീക്ഷ എഴുതി ഒരു വർഷം internship കൂടി ചെയ്യുക എന്നത് പ്രയോഗികമല്ല. പല ഏജൻസികളും ഈ റിസ്കുകൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നില്ല. ചിലർ പറയുന്നു- ജൂനിയർ ഡോക്ടർ ആയാൽ തന്നെ ലൈസൻസ് ലഭ്യമാണ് എന്ന്. ഇത് promote ചെയ്യുന്നവരോടുള്ള ചോദ്യങ്ങൾ : 1. Georgia യിൽ നിന്ന് പഠിച്ചിറങ്ങിയ ഏതെങ്കിലും ജൂനിയർ ഡോക്ടർക്ക് അവരുടെ licensing authority യിൽ നിന്ന് ലഭിച്ച രജിസ്ട്രേഷൻ നമ്പറോ സർട്ടിഫിക്കറ്റോ പോസ്റ്റ്‌ ചെയ്യുക. 2. അവിടെ നിന്ന് പഠിച്ചിറങ്ങി അവിടെ തന്നെ റസിഡൻസി ചെയ്ത ഒരൊറ്റ മലയാളിയെ കാണിച്ചു തരിക. NB: Georgia യിൽ നിന്ന് പഠിച്ചിറങ്ങി ഇവിടെ വന്നു പ്രാക്ടീസ് ചെയ്യുന്നവർ 2021ന് മുൻപ് ജോയിൻ ചെയ്തവരാണ് - അവർക്ക് ഈ പ്രശ്നങ്ങൾ ഇല്ല. . For more details contact: +917907393100

  • @aryarajeevan7891
    @aryarajeevan789121 күн бұрын

    Seu 🙌

  • @4indegree

    @4indegree

    20 күн бұрын

    Udane varum 👍

  • @SkyBlue-nn6lx
    @SkyBlue-nn6lx20 күн бұрын

    Sir please make video on ilia state university . Because no one from that make vlogs or something . If you do a video and interact with students from that uni than it will be useful for many students who want pursue med in ilia university .

  • @4indegree

    @4indegree

    20 күн бұрын

    Ilia university videos njan eduthittundu, editing il aanu.. release cheyyan kurachu time edukum. Ee intake ileku aanu admission nokunnath engil 9778130583 ee number il onnu WhatsApp cheitho details njan paranju tharaam 👍

  • @SkyBlue-nn6lx

    @SkyBlue-nn6lx

    19 күн бұрын

    @@4indegree After ciu kindly post ilia video . Many students will be waiting for student review about ilia

  • @nivedideal
    @nivedideal9 күн бұрын

    Passed fmge, got my tcmc registration, What are the chances of doing medical pg in Georgia? Is it valid in india? Any exams to enroll pg in Georgia?

  • @4indegree

    @4indegree

    8 күн бұрын

    I think PG in Georgia is not valid in India... Description il ulla number'il onnu WhatsApp cheyyu namuku samsarikaam 👍

  • @Priyanka-v2t
    @Priyanka-v2t19 күн бұрын

    Sir Georgian American univesity details koode upload cheyamo

  • @4indegree

    @4indegree

    19 күн бұрын

    Sure, video udane varunundu 👍

  • @SavithaS-cl9mj
    @SavithaS-cl9mj21 күн бұрын

    Uzbekistan il Samarkand University umm baaki university neyum kurich video itilaloo🤔🤔

  • @4indegree

    @4indegree

    21 күн бұрын

    Don't worry, udane varum. Georgia series koode parallel aayi thudangiyathanu... Uzbek baaki videos udane varum 👍

  • @knownest007
    @knownest0073 күн бұрын

    Bro dtmu university koode cheyyuvoo 😢

  • @4indegree

    @4indegree

    2 күн бұрын

    Udane varunnundu 👍

  • @the_astronaut.
    @the_astronaut.20 күн бұрын

    Can you please visit Georgian national university-seu?

  • @4indegree

    @4indegree

    20 күн бұрын

    SEU videos udane varunundu 👍

  • @Hashirmk404

    @Hashirmk404

    19 күн бұрын

    Georgia MBBS - വിദേശ രാജ്യങ്ങളിൽ ഏറ്റവും റിസ്കി ആയ സ്ഥലം! എല്ലാ influencers ഉം കാര്യമായി പ്രൊമോട്ട് ചെയ്യുന്നത് Georgia യിലെ MBBS ആണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഫീസ് കൂടുതലായിരുന്നിട്ടും Georgia യെ ആളുകൾ choose ചെയ്യാൻ കാരണം യൂറോപ്യൻ രാജ്യമാണ് എന്നത് കൊണ്ടാവാം, പക്ഷെ ഇത് വരെ European Union അംഗത്വം ഇല്ല. Georgia യിൽMBBS 6 വർഷമാണ് - എന്നാൽ ഇത് കഴിഞ്ഞാൽ അവിടെ ജൂനിയർ ഡോക്ടറായേ പരിഗണിക്കൂ. Independent ആയി പ്രാക്ടീസ് ചെയ്യാൻ സാധിക്കില്ല. Junior Doctors ന് പ്രത്യേകിച്ച് രജിസ്ട്രേഷൻ നമ്പറോ ലൈസൻസ് നമ്പറോ നൽകുന്നില്ല. Independent doctor ആവണമെങ്കിൽ അവിടെ 3 വർഷം റസിഡൻസി കൂടി ചെയ്യണം. അതായത് 6+3=9 years!! MBBS തുടങ്ങി പത്തു വർഷത്തിനകം ഇന്ത്യയിൽ പെര്മനെന്റ് രജിസ്ട്രേഷൻ പൂർത്തിയാക്കണം എന്നിരിക്കെ ഇന്ത്യയിൽ വന്ന് പരീക്ഷ എഴുതി ഒരു വർഷം internship കൂടി ചെയ്യുക എന്നത് പ്രയോഗികമല്ല. പല ഏജൻസികളും ഈ റിസ്കുകൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നില്ല. ചിലർ പറയുന്നു- ജൂനിയർ ഡോക്ടർ ആയാൽ തന്നെ ലൈസൻസ് ലഭ്യമാണ് എന്ന്. ഇത് promote ചെയ്യുന്നവരോടുള്ള ചോദ്യങ്ങൾ : 1. Georgia യിൽ നിന്ന് പഠിച്ചിറങ്ങിയ ഏതെങ്കിലും ജൂനിയർ ഡോക്ടർക്ക് അവരുടെ licensing authority യിൽ നിന്ന് ലഭിച്ച രജിസ്ട്രേഷൻ നമ്പറോ സർട്ടിഫിക്കറ്റോ പോസ്റ്റ്‌ ചെയ്യുക. 2. അവിടെ നിന്ന് പഠിച്ചിറങ്ങി അവിടെ തന്നെ റസിഡൻസി ചെയ്ത ഒരൊറ്റ മലയാളിയെ കാണിച്ചു തരിക. NB: Georgia യിൽ നിന്ന് പഠിച്ചിറങ്ങി ഇവിടെ വന്നു പ്രാക്ടീസ് ചെയ്യുന്നവർ 2021ന് മുൻപ് ജോയിൻ ചെയ്തവരാണ് - അവർക്ക് ഈ പ്രശ്നങ്ങൾ ഇല്ല. . For more details contact: +917907393100

  • @saniyashemeer204
    @saniyashemeer20421 күн бұрын

    Kude ullad thabsheer ano

  • @4indegree

    @4indegree

    20 күн бұрын

    Yes, Thabsheer was with me 👍

  • @smithasathesh3685
    @smithasathesh368521 күн бұрын

    Teaching university geomedi nallathano

  • @4indegree

    @4indegree

    20 күн бұрын

    Kuzhappam illa but clinicals kurachu kuravanu.. better choose some other university. Ithilum better universities vere undu in this budget... Description il ulla number'il onnu WhatsApp cheyyu our team will help you choose a better university 👍

  • @Hashirmk404

    @Hashirmk404

    19 күн бұрын

    Georgia MBBS - വിദേശ രാജ്യങ്ങളിൽ ഏറ്റവും റിസ്കി ആയ സ്ഥലം! എല്ലാ influencers ഉം കാര്യമായി പ്രൊമോട്ട് ചെയ്യുന്നത് Georgia യിലെ MBBS ആണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഫീസ് കൂടുതലായിരുന്നിട്ടും Georgia യെ ആളുകൾ choose ചെയ്യാൻ കാരണം യൂറോപ്യൻ രാജ്യമാണ് എന്നത് കൊണ്ടാവാം, പക്ഷെ ഇത് വരെ European Union അംഗത്വം ഇല്ല. Georgia യിൽMBBS 6 വർഷമാണ് - എന്നാൽ ഇത് കഴിഞ്ഞാൽ അവിടെ ജൂനിയർ ഡോക്ടറായേ പരിഗണിക്കൂ. Independent ആയി പ്രാക്ടീസ് ചെയ്യാൻ സാധിക്കില്ല. Junior Doctors ന് പ്രത്യേകിച്ച് രജിസ്ട്രേഷൻ നമ്പറോ ലൈസൻസ് നമ്പറോ നൽകുന്നില്ല. Independent doctor ആവണമെങ്കിൽ അവിടെ 3 വർഷം റസിഡൻസി കൂടി ചെയ്യണം. അതായത് 6+3=9 years!! MBBS തുടങ്ങി പത്തു വർഷത്തിനകം ഇന്ത്യയിൽ പെര്മനെന്റ് രജിസ്ട്രേഷൻ പൂർത്തിയാക്കണം എന്നിരിക്കെ ഇന്ത്യയിൽ വന്ന് പരീക്ഷ എഴുതി ഒരു വർഷം internship കൂടി ചെയ്യുക എന്നത് പ്രയോഗികമല്ല. പല ഏജൻസികളും ഈ റിസ്കുകൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നില്ല. ചിലർ പറയുന്നു- ജൂനിയർ ഡോക്ടർ ആയാൽ തന്നെ ലൈസൻസ് ലഭ്യമാണ് എന്ന്. ഇത് promote ചെയ്യുന്നവരോടുള്ള ചോദ്യങ്ങൾ : 1. Georgia യിൽ നിന്ന് പഠിച്ചിറങ്ങിയ ഏതെങ്കിലും ജൂനിയർ ഡോക്ടർക്ക് അവരുടെ licensing authority യിൽ നിന്ന് ലഭിച്ച രജിസ്ട്രേഷൻ നമ്പറോ സർട്ടിഫിക്കറ്റോ പോസ്റ്റ്‌ ചെയ്യുക. 2. അവിടെ നിന്ന് പഠിച്ചിറങ്ങി അവിടെ തന്നെ റസിഡൻസി ചെയ്ത ഒരൊറ്റ മലയാളിയെ കാണിച്ചു തരിക. NB: Georgia യിൽ നിന്ന് പഠിച്ചിറങ്ങി ഇവിടെ വന്നു പ്രാക്ടീസ് ചെയ്യുന്നവർ 2021ന് മുൻപ് ജോയിൻ ചെയ്തവരാണ് - അവർക്ക് ഈ പ്രശ്നങ്ങൾ ഇല്ല. . For more details contact: +917907393100

  • @raseejanew384
    @raseejanew38421 күн бұрын

    Hi

  • @4indegree

    @4indegree

    21 күн бұрын

    Hello 😊

  • @hashilsemin2414
    @hashilsemin241421 күн бұрын

  • @4indegree

    @4indegree

    21 күн бұрын

    👍

Келесі